Really useful videos Bro... 🥰 പാനൽ എങ്ങനെ സംരക്ഷിക്കണം, എങ്ങനെ ക്ലീൻ ചെയ്യണം അങ്ങനെ മൊത്തത്തിൽ പാനൽ കെയറിംഗ് ഒരു വീഡിയോ ചെയ്യാമോ 😊(both electrical and physical carings?
🙏🇮🇳🌍ഒരായിരം നന്ദി ഡിയർ ഫ്രണ്ട് 5വർഷ മായി ഫിറ്റ് ചെയ്തിട്ടു, സമയം പ്രതി സമയം എല്ലാം ചെയ്തു വരുന്നു, ഇങ്ങനെയൊക്കെ യുള്ള ഒരു ക്ലാസ്സ് ഇത് വരെയും കിട്ടിയിട്ടില്ല എന്നതാണ് സത്യം... 🌈
Lot of Indian made panels are available. Empanelled agency phone number is available in the kseb site. Pls ask them which panel is using in this scheme. Waaree, tata etc...
പാനലുകളെക്കുറിച്ചു ഇത്രയും നല്ല അറിവ് തന്നതിന്, അഭിനന്ദനങ്ങൾ.
Thankyou 😍
സുരേഷ് സർ പാനൽ ഡീറ്റെയിൽസ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
Thankyou
Really useful videos Bro... 🥰 പാനൽ എങ്ങനെ സംരക്ഷിക്കണം, എങ്ങനെ ക്ലീൻ ചെയ്യണം അങ്ങനെ മൊത്തത്തിൽ പാനൽ കെയറിംഗ് ഒരു വീഡിയോ ചെയ്യാമോ 😊(both electrical and physical carings?
👍
🙏🇮🇳🌍ഒരായിരം നന്ദി ഡിയർ ഫ്രണ്ട് 5വർഷ മായി ഫിറ്റ് ചെയ്തിട്ടു, സമയം പ്രതി സമയം എല്ലാം ചെയ്തു വരുന്നു, ഇങ്ങനെയൊക്കെ യുള്ള ഒരു ക്ലാസ്സ് ഇത് വരെയും കിട്ടിയിട്ടില്ല എന്നതാണ് സത്യം... 🌈
Thankyou 😍
ATUM solar ( solar panel + cement board ) നേ പറ്റി ഒരു വീഡിയോ ചെയ്യാമോ ?? അതാണെങ്കിൽ സോളാർ പാനൽ തന്നെ റൂഫ് ആയി ഉപയോഗിക്കാം എന്ന് കമ്പനി..
Let me check
Very useful information..... thank you 💐
Thankyou
Snail effect വന്നാൽ panel മറ്റിവക്കനോ? Production കുറയുമോ?
Good information 👍❤️
നല്ല അവതരണം .... Solar Panal👌
Thankyou 😍
Is there any possibility of exchanging panels?
Normally companies are providing 5 year full warranty,then 20 years performance warranty.
Well explained thanks for sharing 👍
Ingane vannal warranty kittumo ente kayyilulla 4 luminous 165watts 12v panels il ee cracks und still under warranty 😢
Claim cheyyam
Manufacturing defects aanu
കൊള്ളാം ബ്രോ 🙋♂️
Thankyou 😍
Panel il mazha pathu kazhiyumbo ulla patches sometimes are not fully removable. Is that a problem on output?
Sunlight penetration undaayaal mathi..
@@SureshVellinezhy okay 👍
Useful information, well explained 👍👍
Thankyou 😍
Can you give the panel manufacturers approved quality company name
Lot of Indian made panels are available.
Empanelled agency phone number is available in the kseb site. Pls ask them which panel is using in this scheme.
Waaree, tata etc...
ക്ലീൻ ചെയ്യുമ്പോൾ സോപ് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ പറ്റുമോ?
Pressure aayitu vellam adichal mathy..
Cloth vechu thudakkaa
ആവശ്യമായ കാര്യങ്ങൾ
Nammakke 25 years warranty elle pinne problem undoo.
25 years performance warranty kittanam.
എങ്കിലും ഒരു പ്രോബ്ലം വന്നാൽ പിന്നെ അതൊക്കെ ശരിയാക്കി എടുക്കുക എന്നത് വലിയ ബുദ്ധിമുട്ടല്ലേ..
@@SureshVellinezhy ok
useful information
ഇങ്ങനെ സംഭവിച്ചാൽ Warrenty കിട്ടുമോ ?...
Warranty kittanam..
First 👍
കിർലോസ്കർ കമ്പനി നല്ല താണോ
Certifications undo ennu check cheythu..
Allenkil registration number kitumo ennu nokuu..
Avarudey sitil certification onnum publish cheythitilla...
Use waaree, adani, Tata, ...are good
👍👍👍👍
1000ത്തില് താഴെ ഗെരണ്ട് ബില്ല് അടക്കുന്നവൻ ഇത് ആവശ്യമില്ല
Yes
promosm 💯
Good information 👍🏻👍🏻
Thankyou