ഇനി നമുക്ക് ഗോവര്‍ദ്ധനത്തെ വലം വെയ്ക്കാം! | Govardhana Giri | Moksha Vrindavan Yatra with Mochitha

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 230

  • @premarajeev5466
    @premarajeev5466 4 года назад +18

    ഗോവർദ്ധനഗിരി കാണാൻ സാധിച്ചതിന് മോചിതാജിയ്ക്ക് അനന്ത കോടി നന്ദി നന്ദി.ഗോവിന്ദ ഗോവിന്ദ .ഓം ശ്രീ സുരഭി ദേവി നമ:

  • @rethinanoo5090
    @rethinanoo5090 4 года назад +14

    എന്നും കാണുവാൻ കൊതിച്ചിരുന്ന കണ്ണൻ്റ പാദങ്ങൾ സ്പർശിച്ച മണ്ണ്
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ravikumarramakrishnan8849
    @ravikumarramakrishnan8849 4 года назад +47

    ഗോ വർധന ഗിരി
    കെട്ടിട്ടേയുള്ളൂ..കണ്ടിട്ടില്ല
    ഇപ്പോൾ അത് സാധിച്ചു
    തന്നു മോചിത്
    വളരെ സന്തോഷം....നന്ദി

    • @nalinip5764
      @nalinip5764 3 года назад

      ഗോവർദ്ധനഗിരി കാണാൻ ഇങ്ങനെയും കാണാൻ ഭാഗ്യമുണ്ടായി മോചിത യിൽ നിന്ന്

    • @MokshaYatras
      @MokshaYatras  2 года назад

      പ്രണാമം

  • @valsalamma8068
    @valsalamma8068 4 года назад +61

    എത്രയോ നാളായി കാണാൻ കാത്തിരുന്ന ഗോവർധന ഗിരി. ഒരുപാട് സന്തോഷം സഹോദരി മോചിത. എന്റെ അമ്പാടി കണ്ണൻ എന്ന് കൊണ്ടുപോകുമോ എന്തോ. ന്റെ കണ്ണാ..

    • @shandinikr5656
      @shandinikr5656 4 года назад +2

      Yes

    • @MokshaYatras
      @MokshaYatras  2 года назад

      പ്രണാമം

    • @davakidavu3880
      @davakidavu3880 2 года назад +1

      എത്രയോ കാലമായിട്ടുള്ള ആഗ്രഹം കാണണമെന്ന് പക്ഷേ ഗോവർദ്ധനം കാണാൻ പൈസ ഉള്ളവർക്കല്ലേ പറ്റൂ. പാവങ്ങൾ എന്ത് ചെയ്യും

  • @arunappukuttan4166
    @arunappukuttan4166 4 года назад +15

    ഒരുപാട് സന്തോഷം തോന്നുന്നു കണ്ണനെ നേരിൽ കണ്ടപോലെ ഒരിക്കൽ എങ്കിലും പോകണം കണ്ണന്റെ ദേവഭൂമി കാണാൻ ഭഗവാൻ അതിനു ഭാഗ്യം തരട്ടെ എന്ന് പ്രാർത്ഥിക്കാം

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 года назад +1

    ഹരേ കൃഷ്ണാ എന്റെ കണ്ണാ ഗോവർദ്ധനഗിരി ഇങ്ങനെ കാട്ടിത്തന്ന മോചിതക്കുട്ടിക്ക് നന്ദി 🙏 എത്ര ആനന്ദം പകരുന്ന സ്ഥലങ്ങൾ ആ കദംബവൃക്ഷം കണ്ണൻകേറിയിരുന്ന് ഓടക്കുഴൽ വിളി ക്കുന്നത് എല്ലാം മനസ്സിൽ കണ്ട് ആനന്ദിച്ചു കൃഷ്ണാ രാധാ റാണി ഈജന്മം ആ പുണ്യ ഭൂമിയിൽ സ്പർശിക്കാൻ അനുഗ്രഹിക്കണേ 🙏 ജയ് ജയ് ശ്രീ രാധേ ശ്യാം 🙏

  • @shalinisasidharan9078
    @shalinisasidharan9078 4 года назад +9

    Krishna hare Jaya ..... Valare santhosham govardhanam kanddu . Dwaraka Yatra yum prathikshikunnu

  • @surendrankr2382
    @surendrankr2382 2 года назад +1

    ഹരേ കൃഷ്ണ രാധേശ്യാം🙏🙏🙏
    മോചിതാജീ ഗോവർദ്ധനഗിരിപർവ്വതത്തെക്കുറിച്ച് വിശദമായി പ്രത്യേകിച്ച് പുരാണമുൾപ്പൊടെ വിശദീകരിച്ച് പറഞ്ഞു തന്ന അവിടുത്തെ പുണ്യ പ്രവർത്തിക്ക് കോടി പ്രണാമം🙏🙏🙏👌👍❤️🥰

  • @snehachandran6570
    @snehachandran6570 2 года назад

    ഹരേ കൃഷ്ണാ രാധ രാധ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ 🙏🏻🥰🙏🏻🥰🙏🏻🥰🙏🏻🥰🙏🏻🥰🙏🏻😘🙏🏻😘🙏🏻😘🙏🏻😘🙏🏻😘🙏🏻❤️❤️❤️❤️❤️❤️❤️

  • @panasonic6343
    @panasonic6343 4 года назад +6

    Fantastic the culture of bharatham,govardhangiri,moksha very good ,Jai sreekrisha!!

  • @simplesolutionsforyou1629
    @simplesolutionsforyou1629 4 года назад +10

    വളരെ നല്ല അറിവ് ഇതു പോലെയുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു

  • @snehachandran6570
    @snehachandran6570 2 года назад

    കണ്ണാ എത്ര നാളായി കൊതിയോടെ കാത്തിരിക്കുന്നു എന്നാണ് നീ അങ്ങോട്ട് വിളിക്കുന്നതെ കണ്ണാ കണ്ണാ ഈ ദാസിക്ക് അതിനുള്ള നിവർത്തിയില്ല വരാൻ അതിയായ മോഹമുണ്ട് കണ്ണാ ഓരോ ദിവസവും കൊതിയോടെ കാത്തിരിക്കുക കണ്ണാ രാജാറാണി രാധാറാണി രാധാറാണി 🙏🏻🙏🏻🙏🏻

  • @subhashrajrajan7748
    @subhashrajrajan7748 4 года назад +9

    സൗഭാഗ്യമുണ്ടായി നന്ദി

  • @pushpalathakannan1167
    @pushpalathakannan1167 7 месяцев назад

    ഭഗവാനേ മോക്ഷ യുടെ കൂടെയുള്ള യാത്ര അനുഭവിച്ചറയുക തന്നെ വേണം അതിനുള്ള ഭാഗ്യം. കിട്ടി..🙏🙏🙏 ഈ ജന്മം എത്ര പറഞ്ഞാലും മതിവരില്ല... മോചിത ജി ....ഒരു പാട് ഇഷ്ട്ടം🙏🙏🙏🙏

  • @suseelats6238
    @suseelats6238 3 года назад +2

    മോചിത മാഡം. നമസ്കാരം നന്ദി ഗോവർധനം എന്ന് കേട്ടിട്ടേ ഉള്ളു കാണാൻ സാധിച്ചു. ഭാഗ്യം.

  • @suseelats6238
    @suseelats6238 Год назад

    ഹരേ ഗോവിന്ദാ ഗോവിന്ദാ 🙏🏻🙏🏻🙏🏻

  • @VinodKumar-j2p9w
    @VinodKumar-j2p9w 21 день назад

    Hare Krishna Hare Krishna ❤❤
    Jai sree Radha Rani ❤❤❤
    Sree Radhe Radhe ♥️♥️❣️
    I love Radhakrishnaa ♥️♥️❣️ 💞💞💞

  • @valsalap4820
    @valsalap4820 Год назад

    മോചിതാജി .. ഗോവർദ്ധനഗിരി കാണിച്ചു തന്നതിന് നന്ദി ..
    വൃന്ദാവന യാത്രക്ക് തയ്യാറെടുക്കുന്നു -എത്തിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
    രാധേശ്യാം

  • @renjithtc
    @renjithtc Год назад +1

    Harya.puodanmo.haryae.karsha.nariya.hare.hare.hare.🙏🙏🏿🦁🌻🌟❤️🐍🌿🌿🌿🌿💚🌷🌷🌹🪷🦅🦅📢

  • @vandhana4459
    @vandhana4459 2 года назад

    എന്നും ഞാൻ ഉറങ്ങി ഉണർന്നത് TV യിലെ ചേച്ചിയുടെ ഈ program കണ്ടിട്ടാണ്. വല്ലാത്തൊരു +ve തോന്നും. അന്നത്തെ ഡേ ഫുൾ

  • @ambilivr3044
    @ambilivr3044 4 месяца назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഭഗവാനെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @praveenkumarcoimbatore9758
    @praveenkumarcoimbatore9758 Год назад

    ഈശ്വരൻ അറിഞ്ഞു നൽകിയ പേര് മോചിത.നമ്മെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നവൾ. മനസ്സിന് സന്തോഷം പ്രദാനം ചെയ്യുന്നവൾ

  • @vijikrishna3549
    @vijikrishna3549 2 года назад +1

    കണ്ണാ ഒരുപാട് ആഗ്രഹിക്കുന്നു എവിടേക്കു വരാൻ

  • @jayathoughts1788
    @jayathoughts1788 4 года назад +7

    Namaste mochitha...so happy l could see govardhan girl from your video.....thank you.

  • @Music-ij8nd
    @Music-ij8nd 4 года назад +17

    Wow കണ്ണന്റെ പ്രിയപ്പെട്ട സ്ഥലം🙏

  • @radhamani5179
    @radhamani5179 3 года назад +1

    എന്റെ കണ്ണാ മേൽപ്പത്തൂരിന്റെ വാത രോഗം പോലെ വേദന അനുഭവിക്കുന്ന എനിക്കിനി ഈ ജന്മത്തിൽ ഒരു ഗോവർദ്ധൻ നഗിരി പരി ക്രമണം സാധ്യമാവില്ല തന്നെ. ഞാൻ കാത്തിരിക്കുന്നു കണ്ണാ വരും ജന്മത്തിലെങ്കിലും നീ എന്നെ അനുഗ്രഹിക്കണമേ രാധേ ശ്യാം🙏🙏🙏🙏🙏

  • @anjuvs9342
    @anjuvs9342 10 месяцев назад

    Hare krishna hare krishna krishna krishna hare hare
    Hare rama hare rama rama rama hare hare

  • @vijayakumarip2844
    @vijayakumarip2844 2 года назад

    ഹരേ കൃഷ്ണാ 🙏🙏
    ജയ് ശ്രീ രാധേ രാധേ ❤️❤️❤️
    ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത എത്രയോ പ്രാവശ്യം മനസ്സുകൊണ്ട് വലം വെച്ചിരിക്കുന്നു
    ഈ ഗിരി രാജിനെ നേരിൽകണ്ടു വലം വയ്ക്കാൻ
    എനിക്കു ഭാഗ്യം ലഭിക്കുമോ കൃഷ്ണാ 🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണർപ്പണമസ്തു 🙏🙏🙏🙏

  • @jayesheg6102
    @jayesheg6102 4 года назад +2

    ബേ ഗ്രൗണ്ട് മ്യൂസിക് വല്ലാത്തൊരു ഫീൽ Nice

  • @KNM1955
    @KNM1955 4 года назад +4

    Ente Kannaaaaaa.........🕉🙏❤️❤️🌹🕉😘🕉💋🙏♥️♥️♥️💋💋😘😘😘😘😘. Thanks Mochita🕉🙏❤️

  • @prasannauv355
    @prasannauv355 Год назад

    ഗോവർദ്ധന ഗിരിയുടെ അനുഭൂതി അവാച്യമാണ്. നമസ്തേ🙏🌹

  • @kalanair1094
    @kalanair1094 Год назад

    എത്ര തവണ കണ്ടാലും മതിയാകില്ല 🙏🙏

  • @valsalakt1800
    @valsalakt1800 11 месяцев назад

    Manasinte ullile oru valya agrahamanu vridavanathil pokuka bhagavan athinu anugraham tharumennu jhan urachus viswasikkunnu🙏🙏🙏🙏🙏🙏🙏🙏🙏

  • @satheeshoc4651
    @satheeshoc4651 Год назад

    ഭാഗവാൻ ചുണ്ട് വീരൽ കൊണ്ട് എടുത്തു ഉയർത്തിയാ സ്ഥലത്തു നിൽക്കുന്ന ചേച്ചി എന്ത് ഭാഗ്യവതി ആണ്🙏

  • @akshaykrishna7205
    @akshaykrishna7205 4 года назад +5

    എന്റെ കൃഷ്ണ 😍😍😍😍🙏

  • @saranyamenon8574
    @saranyamenon8574 4 года назад +5

    Njan kaanan agrahicha karyangal 😍

  • @shanthagopalan123
    @shanthagopalan123 Год назад

    മോചിതാജി ഒരുപാട് നന്ദി യുണ്ട് ഇത്രയും വിശദമായി പറഞ്ഞു തന്നതിന്

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 4 года назад +7

    I am watching your programs regularly Mochithaji.

  • @nandhannandhan8534
    @nandhannandhan8534 4 года назад +1

    Hare Krishnaa ഗോവർധനഗിരിയെകുറിച് അറിയാൻ സാധിച്ചതിന് നന്ദിയുണ്ട് ചേച്ചി..🙏🙏🙏

  • @Miss_Impress
    @Miss_Impress 3 года назад

    Njan oru radhakrishna baktha aaanu..ith kandathil valare santhosham und..enikum ivadeyoke pokanam..Jai Sree Radhakrishna

  • @gopika_murali
    @gopika_murali 4 года назад +19

    എനിക്കും പോകണം ഇവിടെയൊക്കെ.... 😢

  • @adwaithkrishna1773
    @adwaithkrishna1773 4 года назад +3

    ഹരേ കൃഷ്ണാ.....

  • @aneeshpnair1901
    @aneeshpnair1901 4 года назад +6

    രാധേ.... രാധേ... 🌹🌹🙏🙏🙏

    • @sanjumathew6628
      @sanjumathew6628 4 года назад +1

      Kannante radha kanarund lle

    • @sajithbincy
      @sajithbincy 4 года назад

      Dhayavaayi aa prgrm kandu nammalde bhagavante vila kalayaruthe. Athil bhagavanu avar oru pradhyanavum kodukkunilla. Vallathe thaazhnunnumund. Mythology ethrayathikam thalathirichezhuthiya mattoru prgrm illa😭

    • @sanjumathew6628
      @sanjumathew6628 4 года назад

      @@sajithbincy orikalumilla.. bro.. namude manasanu daivam manasilaki tharuna programme..anu.. matinum ellatha feel evide und

  • @lekhaanu9376
    @lekhaanu9376 3 года назад

    മോക്ഷയുടെ വിവരണം നന്നായിരിക്കുന്നു. നന്നായിട്ടു മനസ്സിലാകുന്നു 🙏ഹരേ കൃഷ്ണ 🙏

  • @rakeshpk9552
    @rakeshpk9552 4 года назад +5

    നല്ല അവതരണം ചേച്ചി!❤️

  • @empadmakumar4388
    @empadmakumar4388 3 года назад +2

    വളരെ നന്നായി, നന്ദി 🙏🙏🙏🙏

  • @sunilkumarsasidharan9220
    @sunilkumarsasidharan9220 Год назад

    ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @travelbuddieshere
    @travelbuddieshere Год назад

    Really proud my name is blessed Govardhanan. First thanks my father and mother'. My daughters name gauthami vardhan ❤ yes proud be hindu and our cultures. First time watching that hill full detailed story thanks that tem .

  • @pranavamkottayam1119
    @pranavamkottayam1119 3 года назад +1

    Ennekilum orikkal pokanam🙏🙏🙏 Kannan anugrahikkatte🙏🙏🙏

  • @lathav5089
    @lathav5089 Год назад

    ഇത്രയും നല്ല പരിപാടി വേറെ ഇല്ല നന്ദി

  • @ajithkumar.d7072
    @ajithkumar.d7072 4 года назад +1

    What a beautiful video on govarthanagiri. Thanks to my adorable, beautiful mochitha.hare Krishna.

  • @malinimenon4813
    @malinimenon4813 3 года назад +4

    മോചികും കുടുംബത്തിനും എന്നും എപ്പോഴും നല്ലത് വരട്ടെ നവംബർ 7 വൃന്ദവൻ യാത്രയിൽ ഞാനും പോയി മോചിയുടെ സ്നേഹം കയറിങ് പറയാതെ വയ്യ അതിന് ഞാൻ എന്നും കടപ്പെട്ടിരിക്കും ❤️🥰

    • @MokshaYatras
      @MokshaYatras  2 года назад

      Pranamam. അനുഗ്രഹത്തിനും സാന്നിദ്ധ്യത്തിനുo

  • @thankamanygnair2652
    @thankamanygnair2652 6 месяцев назад

    എന്റെ കൃഷ്ണാ എനിക്ക് അത് സാധിച്ചല്ലോ 🙏🙏🙏

  • @SivaPrasad-tt1hs
    @SivaPrasad-tt1hs 4 года назад +3

    NJANUVARUMORUNALMOKSHAYODOPAM 🙏🌸🌺🌼

  • @chithrasuresh3427
    @chithrasuresh3427 4 года назад +2

    Mochitha മാം ഇതെല്ലാം അടുത്ത് കാണാൻ മുൻ ജന്മത്തിൽ എന്ത് പുന്യമായിരിക്കും ചെയ്തത്🙏🙏🙏

  • @srnkp
    @srnkp 4 года назад +2

    Very very very very very very good

  • @nikeshmapponnu205
    @nikeshmapponnu205 4 года назад +1

    Enikum evidayoky kanam enud ,enty Krishna🙏🙏🙏🙏

  • @gireeshkumar9524
    @gireeshkumar9524 4 года назад +5

    നല്ലൊരു അനുഭവം 🙏

  • @shaijas7655
    @shaijas7655 2 года назад +1

    ഇവിടെ വരാൻ എന്നാണോ ഉണ്ണിക്കണ്ണൻ anugrahikunnathe

  • @Jimbru577
    @Jimbru577 4 года назад +45

    മോക്ഷ യാത്രകൾ സംഘടിപ്പിച്ചാൽ നല്ലതായിരുന്നു booking വെച്ച് ഇതെല്ലാം കണ്ടു ഒരു യാത്ര ആഗ്രഹിക്കുന്നു...

  • @ambikadevi532
    @ambikadevi532 3 года назад +4

    ഈയുള്ളവൾക്ക് വൃന്ദാവനവും ഗോവർദ്ധന പർവതപരിക്രമവും നാത്താൻ ഭാഗ്യമുണ്ടായിട്ടുണ്ട് 2013 ൽ .ജയ് ഗിരിധർഗോപാൽ ജീ

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 2 года назад

    കണ്ണാ കണ്ണാ

  • @gokuldeep2779
    @gokuldeep2779 2 года назад

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @nalinisudhakaran375
    @nalinisudhakaran375 3 месяца назад

    Harai krishna

  • @linamay1977
    @linamay1977 4 года назад +1

    thank u mochita ma'm

  • @gayathryep1303
    @gayathryep1303 3 года назад

    Chechi mokshayodoppam oru vrindhavan yathra pokan valiya agraham und....chechi njagalkkum aa vraja bhumi kanan avasaram tharumoo...ente apekshayanu chechi ithu...🙏🏻🙏🏻🙏🏻

  • @shibinkrish4859
    @shibinkrish4859 3 года назад +1

    കൃഷ്ണ 🙏🙏🙏 രാധേ രാധേശ്യാം 🙏

  • @vijayasree9941
    @vijayasree9941 2 года назад

    Hindhuvayi piranna oraluda ettavum valiya agraham 🙏🙏

  • @homemagics8405
    @homemagics8405 4 года назад +2

    Very nice naration

  • @sunnyphilipose4592
    @sunnyphilipose4592 2 года назад

    Peethaambaram ketti vaalittuduthum
    Chethobhiraamam kireedam dharichum
    Aathaathmra hemaangada sreeyaninjum
    Kaanaayi roopam Mahaadeva sambho !!

  • @binimb3500
    @binimb3500 3 года назад

    ഗോവർദ്ദനധാരം വന്ദേ.. ഗോപാലം ഗോപരൂപീണം.... ഗോകുലോത്സവം ഈശനാം ഗോവിന്ദം ഗോപികാ പ്രിയം 🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏കാണാൻ സാധിച്ചതിന് നന്ദി 🙏🌹🌹🌹🙏🙏🙏🙏🙏🙏

  • @devakikesavan1740
    @devakikesavan1740 3 года назад

    വ്യന്ദാവനത്തെ അറിയാൻ സാധിക്കുന്നതിന് നന്ദി

  • @parvathydevi.m1303
    @parvathydevi.m1303 3 года назад

    ഹരേ കൃഷണാ

  • @rajbalachandran9465
    @rajbalachandran9465 4 года назад +2

    Hare Krishna 💖💖

  • @prasannalohi9173
    @prasannalohi9173 3 года назад

    🙏🙏ethu kandathu sandhodham. Ethu avideyanu parangu taramo. K as nan agraham undu pskdhe nadakkilla annu thonunu

  • @unnikrishnan3510
    @unnikrishnan3510 3 года назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @PraveenKumar-dt9uj
    @PraveenKumar-dt9uj 4 года назад +1

    Krishnam vandhe jagathgurum,,,,

  • @HkBlockWalkar
    @HkBlockWalkar 3 месяца назад

    Haribol

  • @kunju3911
    @kunju3911 4 года назад +1

    Krishna 🙏....Radhe Radhe 😘😘🙏

  • @indian6346
    @indian6346 4 года назад +1

    നന്നായിട്ടുണ്ട്.

  • @jyothim6970
    @jyothim6970 2 года назад

    Radhe Krishna, Radhe krishna

  • @lavenderlol6196
    @lavenderlol6196 4 года назад +3

    Enik govardana parikrama cheyanam

  • @sathimurali1059
    @sathimurali1059 4 года назад +1

    Bhagavan anugrahikkatte

  • @ambilikc8195
    @ambilikc8195 Год назад

    Chechi enikkum govardhanam parikramanam cheyyanamennund.athinulla bhagyam undavo😒😒😒😢😢😢

  • @mithunmnair5687
    @mithunmnair5687 3 года назад

    ഭ ഗ വാ നെ ഇ തു കാ ണാ ൻ ഉ ള്ള ഭാ ഗ്യം ഈ ജ ൻ മ്മ ത്തി ൽ ത രെ ണ മേ

  • @manucm3751
    @manucm3751 3 года назад

    ബാക്ക്ഗ്രൗണ്ട് bgm കിടു

  • @malinimenon4813
    @malinimenon4813 3 года назад

    Mochithaji njanum varunnu November ile vrindhavan yathrak prathich konderikunnu mochithajidem prathanayum venam to jai sree krishna

  • @ranipalakkaseril1825
    @ranipalakkaseril1825 4 года назад +2

    Hare krishna 🙏🙏🙏🙏

  • @dr.santhoshbhaskar4727
    @dr.santhoshbhaskar4727 2 года назад

    Hare Rama Hare Krishna............

  • @ashap-rv2wp
    @ashap-rv2wp Год назад

    Hare Krushna

  • @SivanPattambi
    @SivanPattambi 3 года назад

    മോക്ഷയോടൊപ്പം വൃന്ദാവനത്തിൽ പോയപോലെ വീഡിയോ കാണുമ്പോൾ

  • @divyakrishnan713
    @divyakrishnan713 4 года назад

    Valare nalla avatharanam

  • @anjuvs9342
    @anjuvs9342 3 года назад

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @sadeeshthalikulam1731
    @sadeeshthalikulam1731 4 года назад

    ഇങ്ങനെയും കാണാൻ പറ്റി

  • @sushisubeesh6438
    @sushisubeesh6438 2 года назад

    Next time koode varan pattumo endhanu cheyyendath

  • @lakshmilakshmi6221
    @lakshmilakshmi6221 3 года назад

    Blessed lady.....

  • @febithakripesh892
    @febithakripesh892 4 года назад +2

    Nte Krishna.....

  • @shandinikr5656
    @shandinikr5656 4 года назад

    Super ചേച്ചി

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 года назад

    കൃഷ്ണാ.....

  • @renukac5331
    @renukac5331 3 года назад

    .6
    Hare kirshna