ശ്രീകൃഷ്ണ ജന്മഭൂമിയിലൂടെ EP-09|രമൺ രേതി | ഉണ്ണി കണ്ണൻ മണ്ണിൽ കളിച്ച് നടന്ന സ്ഥലം |

Поделиться
HTML-код
  • Опубликовано: 25 янв 2024
  • മഥുര ഗോകുലത്തിന് സമീപമുള്ള വളരെ ശാന്തവും സുന്ദരവുമായ ഒരു പുണ്യ സ്ഥലമാണ് രമൺ രേതി. ശ്രീകൃഷ്ണ ഭഗവാൻ കാലികളെ മേയ്ക്കാൻ വരുമ്പോൾ ഇവിടുത്തെ മണ്ണിൽ വന്ന് കൂട്ടുകാരുമൊത്ത് കളിക്കാറുണ്ടായിരുന്നു എന്നാണ് വിശ്വാസം. കൃഷ്ണൻ കളിച്ച മണ്ണിൽ പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും കളിക്കുന്ന കാഴ്ച ഇവിടെ കാണുവാൻ സാധിക്കും. അനേകം ആധ്യാത്മിക ആചാര്യൻമാരുടെ സാധനാ സ്ഥലം കൂടിയാണ് രാമൻ രേതി.
    Raman Reti Ashram stands as a prominent site within Gokul Dham, where Lord Shri Krishna used to engage in playful activities with his childhood companions in the sandy terrain. This sacred ashram, known as Raman Reti, has witnessed the devoted practices of numerous sages and saints dedicated to Krishna.
    Presently, this ashram continues to be a dwelling place for many revered saints. Saint Raskhan, in particular, devoted himself to Krishna at this spiritual abode, and his tomb is situated in close proximity to Raman Reti Ashram.
    Our video provides comprehensive insights into the Raman Reti Ashram, shedding light on its historical and spiritual significance. Within the ashram, there is a temple dedicated to Lord Shri Krishna, where he is revered as Raman Bihari.
    Raman Reti Ashram holds a distinct allure in Gokul, boasting scenic beauty with a lake and a deer park inhabited by various deer species. This makes it one of the most enchanting places in the region.
    ശ്രീകൃഷ്ണ ജന്മഭൂമിയിലൂടെ EP-01
    • ശ്രീകൃഷ്ണ ജന്മഭൂമിയിലൂ...
    ശ്രീകൃഷ്ണ ജന്മഭൂമിയിലൂടെ EP-02
    • ശ്രീകൃഷ്ണ ജന്മഭൂമിയിലൂ...
    ശ്രീകൃഷ്ണ ജന്മഭൂമിയിലൂടെ EP-03
    • ശ്രീകൃഷ്ണ ജന്മഭൂമിയിലൂ...
    ശ്രീകൃഷ്ണ ജന്മഭൂമിയിലൂടെ EP-04
    • ശ്രീകൃഷ്ണ ജന്മഭൂമിയിലൂ...
    ശ്രീകൃഷ്ണ ജന്മഭൂമിയിലൂടെ EP-05
    • ശ്രീകൃഷ്ണ ജന്മഭൂമിയിലൂ...
    ശ്രീകൃഷ്ണ ജന്മഭൂമിയിലൂടെ EP-06
    • ശ്രീകൃഷ്ണ ജന്മഭൂമിയിലൂ...
    ശ്രീകൃഷ്ണ ജന്മഭൂമിയിലൂടെ EP-07
    • ശ്രീകൃഷ്ണ ജന്മഭൂമിയിലൂ...
    ശ്രീകൃഷ്ണ ജന്മഭൂമിയിലൂടെ EP-08
    • ശ്രീകൃഷ്ണ ജന്മഭൂമിയിലൂ...
    ശ്രീകൃഷ്ണ ജന്മഭൂമിയിലൂടെ EP-09
    • ശ്രീകൃഷ്ണ ജന്മഭൂമിയിലൂ...
    Raman Reti Ashram, Raman Sarovar, Raasleela Malayalam, Saint Chaitanya Mahaprabhu, Swami Haridas Malayalam, Tulsi Plant in Nidhivan, Lalita Kund in Nidhivan, Shringar Mahal in Nidhivan, Tulsi Leaf as Prasada, Bhakto Ki Samadhi, Balram Mandir Vrindavan, Nidhivan Vrindavan Malayalam, Nidhivan Mystery Malayalam, Vrindavan Temple, Vrindavan Dham, Vrindavan India, Nidhivan in Night, Nidhivan Ka Rahasya, Mathura Vrindavan, Nidhivan Temple, Krishna, Secrets of Rang Mahal Temple in Vrindavan, Secret of Nidhivan, Top Place to Visit in Vrindavan, Best Time to Visit in Nidhivan, Top Tourist Attraction in India, Vrindavan Tourism, Secret Facts about Nidhivan, Mandir, Krishna's House, Krishnas's Home in Vrindavan, Jaipur Mandir Vrindavan, Bramar Ghat Vrindavan, Gopi Ghat Vrindavan, Keshi Ghat Vrindavan, Shiva in Rasaleela, Lord Shiva as Gopi in Vrindavan, Kaliyamardanam in Vrindavan, Kaliya Mardhan Temple in Vrindavan, Kaliyamardan Site Malayalam Explanation, Pagal Baba Mandir Malayalam, Kanch Mandir Malayalam, Malayalam Vlog Channel, Malayalam Vlogs Latest, Malayalam RUclips Channels, Malayalam Vlogger, Kerala Vlog Malayalam, Mathura Vrindavan Malayalam, Vrindavan, Sri Krishna Birth Place, Vrindhavan Malayalam, Malayalam Vlog, Vrindavanam, Mathura Vrindavan, Vrindavan Malayalam, Vrindhavan, Mathura Temple, Vrundavan, Nidhivan, Mathura, Vrindavan Mathura, Vrindavan Yatra, Mathura Vrindavan Tour, Brindavan, Vrindhavanam, Brindavanam, Gokul Mathura, Mathura Tourist Places, Vridavan, Vridhavan, Vrindavan Tour, Vrindavan Tourist Places, Madhura Sri Krishna Temple, Mathura to Vrindavan, Mathura Vrindavan Ki Video, Shri Krishna Janmabhoomi Mathura, Veindavan, Vrindavan Vrindavan, Vrindavanam Malayalam, Krishna Janmabhoomi Vlog, Krishna Temple in Mathura, Live Vrindavan, Madhura Krishna Temple, Madhura Sreekrishna Temple, Mathura Krishna Temple, Mathura Tour, Mathura Vrindavan Malayalam, New Vrindavan, Nidhivan Vrindavan at Night, Old Vrindavan, Radhe Radhe Malayalam, Real Vrindavan, Vindavan, Virndavan, Vishram Ghat in Mathura, Vitthala Vitthala Vitthala, Vrindaban, Vrindavan and Mathura Tour, Vrindavan Garden, Vrindavan Gokul, Vrindavan Mathura Mandir, Vrindavan Mathura Tour, Vrindavan Mein Radhe Radhe, Vrindavan Parikrama, Vrindavan Place, Vrindavan Short Video, Vrindavan Temple, Vrindavan Temple Tour, Vrindavan Trip, Vrindavan View, Vrindavan Vlog, Vrindawan, Vrundavan Place, Yamuna, Krishna's House, Krishnas's Home in Vrindavan, Krishna's House Name, Krishnas's Home in Vrindavan

Комментарии • 96

  • @minimolunni4142
    @minimolunni4142 5 месяцев назад +21

    അവിടുത്തെ മണ്ണ് അങ്ങനെയാകാൻ ഒരു കാരണമുണ്ട് അതിന്റ കഥ ഇങ്ങനെയാണ് കണ്ണനെ യേശോദാമ്മ കാലികളെ മേയക്കാൻ വിടില്ലായിരുന്നു കാലിൽ കല്ലും മുള്ളും കൊള്ളുമെന്നു കരുതി പക്ഷെ നമ്മുടെ കണ്ണന് പോയെ മതിയാകു ഇത് മനസിലാക്കിയ കാലികൾ അവയുടെ കൊമ്പും കുളമ്പും എല്ലാം കൊണ്ട് ആ സ്ഥലം കുത്തിയിളക്കി അവിടുത്തെ മണ്ണിനെ മൃതുത്വം ഉള്ളതാക്കി അങ്ങനെയാണ് അവിടുത്തെ മണ്ണ് സോഫ്റ്റ്‌ ആയതെന്ന് പറയപ്പെടുന്നു 🙏ഹരേ കൃഷ്ണ 🙏

    • @user-pradeep132
      @user-pradeep132 5 месяцев назад +2

      ഹരേ കൃഷ്ണ🙏🙏🙏

    • @sundarymp293
      @sundarymp293 Месяц назад

      ❤❤❤❤​@@user-pradeep132

  • @user-pradeep132
    @user-pradeep132 5 месяцев назад +6

    ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒന്നും ഇല്ലാതെ ഭഗവാനെ കുറിച്ച് വളരെ വ്യക്തം ആയി ഇങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കുന്ന അമൃത ഭാരത യൂട്യൂബ് ചാനലിനു അഭിനന്ദനങ്ങൾ 🙏🙏

    • @AmritaBharatham
      @AmritaBharatham  5 месяцев назад +1

      താങ്കളുടെ അഭിനന്ദനങ്ങക്ക് വളരെ അധികം നന്ദി, ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യുവാൻ പ്രചോദനമാണ് താങ്കളുടെ പ്രോത്സാഹനം!

  • @user-pradeep132
    @user-pradeep132 5 месяцев назад +4

    ഭഗവാന്റെ ജന്മ ഭൂമി യിൽ പാദം സ്പർശിയ്ക്കുവാൻ സാധിച്ച അങ്ങ് എത്ര ഭാഗ്യവാൻ ആണ്, കൃഷ്ണ ജന്മ ഭൂമിയെ കുറിച്ച് ഇനിയും ഒരുപാട് വീഡിയോകൾ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു, ശരിയ്ക്കും ഭഗവാന്റെ വൃന്ദവനത്തിൽ പോയ പ്രതീതി നൽകുന്നു. ഓരോ വീഡിയോകളും,.. ഹരേ കൃഷ്ണ 🙏🙏

  • @chandrikadevid3671
    @chandrikadevid3671 5 месяцев назад +3

    ധാരാളം വീഡിയോകൾ ഭഗവാന്റെ ജന്സ്ഥലവുമായി, കഥകളുമായി ബന്ധപ്പെട്ട് കണ്ടിട്ടുണ്ട്. ഇത്രയും detail ആയി അമൃത ഭാരതം എന്ന ഈ ചാനലിൽ ആണ് കാണാൻ സാധിച്ചത്. വളരെ സന്തോഷം. ഹരേ കൃഷ്ണ 🙏

  • @parvathyp1177
    @parvathyp1177 6 месяцев назад +4

    I had spend Vrindavan 10 days and covered all the place it was a Devine experience if possible everyone should visit Vrindavan mathura 🎉🎉

  • @ponammanair5608
    @ponammanair5608 6 месяцев назад +4

    ഹരേകൃഷ്ണ 11🌹🌹

  • @akkulolu
    @akkulolu 6 месяцев назад +4

    എത്ര സുന്ദരമായ കാഴ്ചകൾ. ഇത്ര നന്നായി മുൻപൊന്നും കണ്ടിട്ടില്ല. ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binduprasad111
    @binduprasad111 5 месяцев назад +1

    Harekrishna sarvam krishnarpanamastu Jai shree radhe radhe 💕🙏❤️

  • @geethanair3941
    @geethanair3941 5 месяцев назад

    Thanks for the beautiful videos.

  • @venukongot4531
    @venukongot4531 Месяц назад

    Hareh krishna❤

  • @hari3836
    @hari3836 19 дней назад

    Valaresanthosham

  • @BalachandrenBalaji-cb3mc
    @BalachandrenBalaji-cb3mc 6 месяцев назад +1

    Hare krishna beautiful plase

  • @jayaramp.b1410
    @jayaramp.b1410 6 месяцев назад +1

    Hare Krishna❤❤❤

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 5 месяцев назад +4

    സത്യം നോർത്ത് ഇന്ത്യ യിൽ ചെന്നാൽ എപ്പോഴും ഭക്തി സന്ത്രമായ അന്തരീക്ഷം ആണ് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @bhaskarankandoth-ot8tq
    @bhaskarankandoth-ot8tq 5 месяцев назад +1

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @rejanisreevalsom8818
    @rejanisreevalsom8818 6 месяцев назад +1

    Harekrishna 🙏💖🌷

  • @Sreekrishnaa2024
    @Sreekrishnaa2024 6 месяцев назад +1

    Hare Krishna 🙏🙏

  • @kunjukunjhatta197
    @kunjukunjhatta197 6 месяцев назад +1

    Hare Krishna🙏🙏🙏🙏🙏🙏🙏

  • @manimohan3253
    @manimohan3253 6 месяцев назад

    Thanks. Nalla kazhchakal kaninichu thannathinu.
    Big thanks 🙏

  • @dhanalakshmik9661
    @dhanalakshmik9661 6 месяцев назад +1

    ഹരേ കൃഷ്ണ 🙏 സർവം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏 ജയ് ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @kannanadhi3183
    @kannanadhi3183 3 месяца назад

    🙏🙏🙏

  • @mathangikalarikkal9933
    @mathangikalarikkal9933 5 месяцев назад

    Hare krishna🙏

  • @sreeharisree2774
    @sreeharisree2774 6 месяцев назад

    Hare Krishna ❤

  • @swathishas.l1207
    @swathishas.l1207 5 месяцев назад

    Hare Krishna Jay shree Radhe Shyam 🌸🌼💛🕉️🙏🏻🙏🏻🙏🏻✨

  • @sobhanas.r6358
    @sobhanas.r6358 5 месяцев назад

    Hare krishna

  • @user-rz9ow1os1d
    @user-rz9ow1os1d 4 месяца назад +1

    ഉണ്ണി കണ്ണാ ശരണം 🙏

  • @leela12314
    @leela12314 3 месяца назад

    🙏🙏🙏🙏

  • @kamalakshank8504
    @kamalakshank8504 5 месяцев назад

    ❤❤❤❤❤❤❤🌹

  • @saifullap7645
    @saifullap7645 6 месяцев назад

    ഹരേ രാധേ കൃഷ്ണ. Thank you സാർ

  • @anoopanoop7915
    @anoopanoop7915 6 месяцев назад

    ❤❤❤❤❤

  • @user-wc5dk7nc5x
    @user-wc5dk7nc5x 6 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @hladininambiar500
    @hladininambiar500 5 месяцев назад

    🙏🏻🙏🏻🙏🏻

  • @aravindakshankottarathkala369
    @aravindakshankottarathkala369 6 месяцев назад

    🙏

  • @JasheenaK-pu2sl
    @JasheenaK-pu2sl 6 месяцев назад +1

    Harekrishna❤

  • @santha2710
    @santha2710 5 месяцев назад

    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @bindusahadevan7267
    @bindusahadevan7267 6 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻

  • @prasannanair8865
    @prasannanair8865 3 месяца назад

    February il njangalkkum kanan bhagyam undai

  • @suhagik6222
    @suhagik6222 6 месяцев назад

    ഹരേ കൃഷ്ണ

  • @giridharanmp6128
    @giridharanmp6128 6 месяцев назад

    🙏🙏🙏🙏🙏

  • @manojbalan8621
    @manojbalan8621 6 месяцев назад

    Hare Krishna 🙏

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 6 месяцев назад

    Radhe shyam ❤❤🙏🏾🙏🏾

  • @jinadevank7015
    @jinadevank7015 4 месяца назад

    🌹 ഹരിഓം🌹

  • @jethendranpk9502
    @jethendranpk9502 6 месяцев назад

    Hare Krishna...

  • @MohanakumarBs
    @MohanakumarBs 5 месяцев назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @kanchanapaikkad6514
    @kanchanapaikkad6514 5 месяцев назад

    രാധേശ്യാം ഹരേ കൃഷ്ണ കണ്ണാ.... നമസ്ക്കാരം

  • @remaprasad2241
    @remaprasad2241 6 месяцев назад

    ❤❤

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 6 месяцев назад

    Supper View👍👌👏👏❤

  • @mohank-er7hf
    @mohank-er7hf 5 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

    • @mohank-er7hf
      @mohank-er7hf 5 месяцев назад

      ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @empadmakumar4388
    @empadmakumar4388 6 месяцев назад

    Hare Krishna guruvayurappa saranem 🙏🙏🙏

  • @biniltb6562
    @biniltb6562 6 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏🙏👍👍

  • @geethakumari5933
    @geethakumari5933 6 месяцев назад

    Hare krishna radhe.... radhe 😊

  • @g.l.p.samandur4085
    @g.l.p.samandur4085 5 месяцев назад

    നയനാനന്ദം ഹരേ കൃഷ്ണാ

  • @nandhutech9311
    @nandhutech9311 6 месяцев назад

    🙏🏻ഹരേകൃഷ്ണാ 🙏🏻

  • @-kadhambhari
    @-kadhambhari 6 месяцев назад

    ഹരേ കൃഷ്ണാ

  • @divyaprabhu9894
    @divyaprabhu9894 6 месяцев назад

    Harrkrishna🙏🙏🙏🙏🙏

  • @shinysathianathan7622
    @shinysathianathan7622 5 месяцев назад

    🎉ക്ലിം കൃഷ്ണായ

  • @santharamachandran2427
    @santharamachandran2427 6 месяцев назад

    Namaskaram.Sthallangal, nerittu kanumpoleyundu.

    • @AmritaBharatham
      @AmritaBharatham  6 месяцев назад

      ഇത്തരത്തിൽ ഉള്ള കമന്റുകൾ ആണ് എനിക്ക് പ്രോത്സാഹനം തരുന്നത് നന്ദി

  • @kanakammurali3854
    @kanakammurali3854 5 месяцев назад

    സർവ്വം കൃഷ്ണ മയം ഭഗവാനെ

  • @sunitharajeev9777
    @sunitharajeev9777 5 месяцев назад

    Ente Krishna enikum evidayoke pokan anugrahikane

  • @syamalababu6372
    @syamalababu6372 6 месяцев назад

    Hare krishna I am also get an opportunity to visit vrindavan through Tvm Iskon pranamam

  • @radhadevi5248
    @radhadevi5248 6 месяцев назад

    Herekrishna

  • @UmmaDevi-iv1or
    @UmmaDevi-iv1or 6 месяцев назад

    Hatrkrishnahsrekrisjna❤❤❤❤😂😂❤😂😂😂😂😂😂😂🎉😢😮😅😊

  • @premavijayan4564
    @premavijayan4564 6 месяцев назад

    എല്ലാം മായക്കണ്ണൻ്റെ ലീലാവിലാസങ്ങൾ

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 5 месяцев назад

    അതാണ് കേരളത്തിൽ കാണാനുണ്ട് ബാർ, ബിവറേജ് വേശ്യാലയം ഡാ ജെ പാർട്ടി

  • @SasidharanN-kn8wu
    @SasidharanN-kn8wu 6 месяцев назад +2

    മലയാളി ഡാൻസ് ചെയ്യുന്നത് ബാറിൽ ആണല്ലോ പിന്നെ കോളേജിൽ ഡിജെ പാർട്ടിക്കും മറ്റും അത്രക് പുരോഗമിച്ചു കോരളം

  • @aravindakshankottarathkala369
    @aravindakshankottarathkala369 6 месяцев назад

    🙏🙏🙏

  • @vinodkp7596
    @vinodkp7596 6 месяцев назад

    Hare krishna

  • @leela12314
    @leela12314 6 месяцев назад

    🙏🙏🙏

  • @Manoj-dj6pn
    @Manoj-dj6pn 6 месяцев назад +1

    🙏🙏🙏