ഇസ്രായേലിലെ യഹുദന്മാരെ അടുത്ത് അറിയാം |Jewish life style in Israel

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Jews originated as an ethnic and religious group in the Middle East during the second millennium BCE,[9] in the part of the Levant known as the Land of Israel.[22] The Merneptah Stele appears to confirm the existence of a people of Israel somewhere in Canaan as far back as the 13th century BCE (Late Bronze Age).The Israelites, as an outgrowth of the Canaanite population,] consolidated their hold with the emergence of the kingdoms of Israel and Judah. Some consider that these Canaanite sedentary Israelites melded with incoming nomadic groups known as 'Hebrews'. Though few sources mention the exilic periods in detail,][failed verification] the experience of diaspora life, from the Babylonian captivity and exile to the Roman occupation and exile, and the historical relations between Jews and their homeland thereafter, became a major feature of Jewish history, identity and memory.#loveworld#israelmalayalam. Israel Malayalam travel vlogs,

Комментарии • 1 тыс.

  • @ParabrahmaSivam
    @ParabrahmaSivam 10 месяцев назад +20

    കാർഗിൽ യുദ്ധത്തിൽ എന്തൊക്കെ ആയാലും എന്റെ നാടിനെ ശത്രു ആക്രമിച്ചപ്പോൾ gps ഉള്ള റഡാറിനും ഉപഗ്രഹ സഹായങ്ങൾക്കുമായി അമേരിക്കയോട് കെഞ്ചി അവൻ തന്നില്ല പിന്നെ കെഞ്ചിയത് ഇസ്രയേലിനോട് അപ്പോൾ അമേരിക്ക അവരോടു നമുക്ക് സഹായം നൽകരുത് എന്ന് പറഞ്ഞു, പക്ഷേ അവന്റെ വാക്ക് മറികടന്നു ഈ ഇസ്രായേൽ നമുക്ക് ആയുധ സഹായം നിർലോഭം നൽകി,,, ഒടുവിൽ ഞങ്ങൾ യുദ്ധം ജയിച്ചു, ഇത് ചരിത്രം വായിച്ചാൽ സുവ്യക്തം,,, അതുകൊണ്ട് 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 love you 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱uu

    • @kavyasj712
      @kavyasj712 Месяц назад

      Lokam muzhuvan aatti odichapo ettavum surakshithamayi abhayam nalkiya eka rajyam aanu India.... Aa nanni avarkund...

    • @ShyamdasKJoseph
      @ShyamdasKJoseph 22 дня назад

      .

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 3 года назад +88

    ഇസ്രായേൽ എന്ന രാജ്യത്തെക്കുറിച്ചു കൂടുതൽ അറിവ് എനിക്കില്ലായിരുന്നു.
    സഹോദരിയുടെ വീഡിയോകൾ കുറെയേറെ വിവരങ്ങൾ എനിക്ക് അറിയാൻ കഴിഞ്ഞു.
    അതിന് സഹോദരിക്ക് എന്റെ അകമഴിഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു...!

  • @jayadasraman9671
    @jayadasraman9671 10 месяцев назад +4

    ഇവിടെ ഉയർന്ന ജാതിക്കാരൻ ഒരു താഴ്ന്ന ജാതിക്കാരനോട് കാണിക്കുന്നത് പോലെ അവരെ നിങ്ങളോട് കാണിച്ചു അതിൻറെ വിഷമം ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ ഈ വീഡിയോ കാണുന്ന എല്ലാ ജാതി മതസ്ഥരും എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കാണാൻ ശ്രമിക്കുക

  • @mammoottykamba676
    @mammoottykamba676 3 года назад +179

    മനസ്സിൽ മത ഭ്രാന്തു കുത്തി നിറക്കാതെ താരതമ്യേനെ സത്യ സന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കളുടെ ശൈലി അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    • @Ayodhya120
      @Ayodhya120 Год назад +1

      8 ശതമാനം യഹൂദർ അങ്ങനെ orthodox Jews ആയി ജീവിക്കട്ടെ.. അവർ ആരുടെയും പള്ളികളിൽ BOMB വെക്കുന്നില്ല ട്രക് ഇടിച്ചു കൊല്ലില്ല.. ബാക്കി വരുന്ന യഹൂദർ ലോകത്തിന് മികച്ച സംഭാവന നൽകുന്നു..

    • @sherlyjohn1977
      @sherlyjohn1977 Год назад +2

      👌👌👍

    • @Ayodhya120
      @Ayodhya120 Год назад +3

      ലോകത്തിന് ഒരു ഗുണവുമിലാതെ മതഭ്രാന്ത് കാണിക്കുന്ന നിരവധി രാജ്യങ്ങൾ ലോകത്തുണ്ട്..

    • @reimaphilip8568
      @reimaphilip8568 11 месяцев назад +1

      This type of matters don't concerned to mohammedens.

    • @cpmkuttyCP
      @cpmkuttyCP 11 месяцев назад

      കൃസ്തീയ ജൂത കള്ള പ്രചരണങ്ങൾ തുടരുന്നു... ruclips.net/video/YVb59s7w1m0/видео.htmlsi=GPGIGnqDFbrm8yNp

  • @kulathodan
    @kulathodan 10 месяцев назад +7

    സഹോദരിക്ക് അഭിനന്ദനങ്ങൾ..., മതങ്ങളെ കുറിച്ച് പഠിക്കാൻ വളരെ താല്പര്യമുള്ള എനിക്ക് ജൂത മതത്തെ കുറിച്ച് മനസ്സിലാക്കാൻ ഈ വീഡിയോ കുറച്ചെങ്കിലും സഹായിച്ചു..,

    • @joseanthrose8629
      @joseanthrose8629 10 месяцев назад

      ഈ വീഡിയോ കൊണ്ടു നീ എന്തൂ പറിച്ചു

  • @Aakashedakkara4045
    @Aakashedakkara4045 3 года назад +5

    ഹായ് സഹോദരി ഗുഡ് മോർണിം , ഞാൻ ഖത്തറിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെ ചൂട് 46 ഡിഗ്രിയാണ്. സഹിക്കാൻ പറ്റുന്നില്ല. അവിടെ 42 ഡിഗ്രി ചൂടിൽ പുറത്തിറങ്ങി നടക്കുന്ന നിങ്ങളെ സമ്മതിക്കണം. എന്നിരുന്നാലും നിങ്ങളുടെ vdeos ദിനം പ്രതി മെച്ചപ്പെടുന്നതായും കാണുന്നു. നിങ്ങളുടെ അവതരണം കണ്ടാൽ അത് നേരിട്ട് ഞങ്ങൾ കാണുന്നതു പോലെ തോന്നു. നന്ദി Miss. Ajitha

  • @epfpcroche5278
    @epfpcroche5278 10 месяцев назад +36

    സ്വന്തം രാജ്യത്തെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു ജനത ലോകത്ത് വേറെയില്ല. നമ്മുടെ നാടിൻ്റെ അവസ്ഥയോ.

    • @faihaperfumes
      @faihaperfumes 10 месяцев назад +1

      Athe snehich ippo mattullavare akramikan thudangi

    • @4vybko
      @4vybko 10 месяцев назад

      ​@@faihaperfumesവടി കൊടുത്ത് അടി വേടിക്കാൻ പോകേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ

    • @salmamol125
      @salmamol125 9 месяцев назад +1

      Avarude rajyamo avar britishukar aayathalle

    • @Basant-ex5pd
      @Basant-ex5pd 4 месяца назад

      നശിച്ച.വിശ്വാസങ്ങളുടെ ഒരു കൂട്ടം

    • @Useasdfg
      @Useasdfg 4 дня назад

      സ്വന്തം നാടിനെ സ്നേഹിക്കാത്തവർ ഇന്ത്യയിലുള്ളത് നിങ്ങളൊക്കെ തന്നെയാ

  • @subaidas8337
    @subaidas8337 8 месяцев назад +2

    കഴിഞ്ഞ ഫെബ്രുവരിയിൽ ഞങ്ങളും പോയി ഇസ്രയേലിൽ. അന്ന് ലഭിക്കാത്ത ഒരു പാട് അറിവുകൾ ഇതു കണ്ടപ്പോൾ കിട്ടി.

  • @ashokkumar-mt5go
    @ashokkumar-mt5go Год назад +67

    യഹൂദന്മാരെ കുറിച്ച് വിലപ്പെട്ട കാര്യങ്ങൾ അറിയിച്ചതിൽ വളരെ സന്തോഷം

    • @user-cs8lx2ob4i
      @user-cs8lx2ob4i 10 месяцев назад

      Kunna ninte amdikk adich avar pokum

    • @Sakeerali643
      @Sakeerali643 10 месяцев назад

      ​@@user-cs8lx2ob4iമാമദ് ഇന്റെ പെൺ എത്ര

    • @jobinxavier6238
      @jobinxavier6238 10 месяцев назад

      ​@@user-cs8lx2ob4iനിന്റെ പ്രവാചകൻ ആ തായോളി...... അവന്റെ അമ്മയില്ലേ ആമിന... ആഫ്രിക്കൻ നീഗ്രോയെ കണ്ടപ്പോൾ കൺട്രോൾ പോയവൾ. അവള് ഗർഭം ധരിച്ച സന്തതിയല്ലേ നിന്റെ മാനവരിൽ മഹോന്നതൻ.......
      ബാനി അൽ-മുസ്തലിഖുമായുള്ള യുദ്ധത്തിൽ അവർ (മുസ്ലിംകൾ) ചില സ്ത്രീകളെ പിടികൂടി, ഗർഭം ധരിക്കാതെ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിച്ചു. അപ്പോൾ അവർ നബി(സ)നോട്‌,രതിമൂർച്ഛയിൽ യോനിയിൽ നിന്ന് ലിംഗം വലിച്ച് ബീജം പുറത്തു കളയുന്നരീതി (അസ്സൽ)വേണ്ടി ചോദിച്ചു. നബി(സ) പറഞ്ഞു: "നിങ്ങൾ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്, കാരണം ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ താൻ സൃഷ്ടിക്കാൻ പോകുന്നവരെ അല്ലാഹു എഴുതിയിട്ടുണ്ട്." ഖാസാ പറഞ്ഞു: 'ഒരു ആത്മാവും സൃഷ്ടിക്കപ്പെടാൻ നിയോഗിക്കപ്പെട്ടിട്ടില്ല, എന്നാൽ അല്ലാഹു അതിനെ സൃഷ്ടിക്കും' എന്ന് നബി(സ) പറഞ്ഞതായി അബു സൈദ് പറയുന്നത് ഞാൻ കേട്ടു.(സാഹിഹ് ബുഹാരി 7409/book 97, ഹദീസ് 38)

    • @KAFIR795
      @KAFIR795 10 месяцев назад

      മുറി അണ്ടി 🐷

    • @SherifakvseenathSeenath-ec5nh
      @SherifakvseenathSeenath-ec5nh 10 месяцев назад

      Ne pode Myra nanne illatha vargam isreal 🖕😠

  • @vkrwhitehouse4071
    @vkrwhitehouse4071 3 года назад +17

    ക്രിസ്തുവിന് ശേഷം സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന ഭൂമിയിലെ ഏതൊരു മനുഷ്യനും ദൈവത്തിന് പ്രിയപ്പെട്ടവനാണ്.
    കൂടുതൽ അനുസരിക്കുന്നവർ കൂടുതൽ പ്രിയപ്പെട്ടവർ അത് ഇസ്രായേൽ ആയാലും ശ്രീലങ്കയായാലും ദൈവത്തിന് തുല്യം.
    പഴയനിയമത്തിൽ ഇസ്രായേലിന് പ്രാധാന്യം.
    പുതിയ നിയമത്തിൽ അനുസരിക്കുന്നവർക്ക് മാത്രം പ്രാധാന്യം...

    • @mahamoodk
      @mahamoodk 3 года назад

      ക്രിസ്തുവിനു മുമ്പുള്ളവരുടെ കര്യമൊ ???

    • @sumesh1998
      @sumesh1998 3 года назад +2

      @@mahamoodk uff sudappi ethi! Ninte matham aayirikkum No1 😃. Pottakinattille thavalakalude matham!

    • @mahamoodk
      @mahamoodk 3 года назад

      ഉത്തരം മുട്ടുമ്പോ എന്താ ഇത്ര അസഹിഷ്ണത ,താങ്കൾക്ക്‌ ഇതിനിടക്ക് മതം കുത്തി തിരുകാമെങ്കിൽ കാണുന്നവർക്കു അവർക്കുണ്ടാകുന്ന സംശയം ചോദിച്ചുകൂടെന്നാണോ ?

    • @sumesh1998
      @sumesh1998 3 года назад +1

      @@mahamoodk ninte asahishnutha ninte chodyathil ninnu thanne vyakthamanu! Swantham matham valuthum bakki ullavarodokke puchavum! Allaa kristhuvinu munp ninte allahu undayirunno??

    • @human-uf7jw
      @human-uf7jw 3 года назад

      @@mahamoodk bro, ക്രിസ്തുവിനു മുൻപ് ആളുകൾ അവരുടെ പാപങ്ങൾക്ക് പരിഹാരമായി മൃഗങ്ങളെയും മനുഷ്യരെയും കൊല്ലുമായിരുന്നു, പിനീട്‌ ദൈവം മനുഷ്യൻ ആയി സ്വയം ബലിയായി, അതിനു ശേഷം പാപങ്ങൾക്ക് പരിഹാരമായി മനുഷ്യന്റെ രക്തവും മൃഗങ്ങളുടെ രക്തവും അർപ്പിക്കാറില്ല, ലോകത്തിലെ എല്ലാവരെയും പാപങ്ങൾക്ക് പരിഹാരമായി ദൈവം സ്വയം ബലിയായി ❤

  • @pgvlogisrael
    @pgvlogisrael 3 года назад +15

    സഹോദരിയുടെ അവതരണവും ശൈലിയും അതുപോലെ തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്ന അതിലും വളരെ അധികം സന്തോഷം എന്നാൽ ആദ്യമേ തന്നെ അവരുടെ ആചാരങ്ങൾക്ക് നിയമാനുസൃതമായി ജീവിക്കുന്ന അവർ

  • @salamkalayath4017
    @salamkalayath4017 3 года назад +14

    കുറച്ചാണെങ്കിലും ആ സമൂഹത്തിന്റെ വൈവിദ്യങ്ങൾ എനിക്ക് പുതിയ അറിവ് Thanks. Be +ve and energetic

  • @husainn192
    @husainn192 3 года назад +39

    ഞാൻ നിങ്ങളുടെ എല്ല വീഡിയോ sകാണാറുണ്ട് ഒരു പക്ഷപാതവും ഇല്ലാതെ പറയുന്ന നിങ്ങൾ ആണ് യഥാർത്ഥ ക്രിസ്ത്യൻ എന്തയാലും പുണ്യ നാടിന്റെ ഓരോ കഥ കളും അറിയാൻ കഴിയുന്നുണ്ട് അൽഹംദുലില്ലാഹ് ഇനിയും കൂടുതൽചരിത്രം അറിയണം എന്നുണ്ട്🤩 പ്രദീക്ഷിക്കുന്നു

    • @human-uf7jw
      @human-uf7jw 3 года назад +9

      Bro അതോടൊപ്പം try to study the history of qureshi tribes then you will understand allahu is a fake god by Muhammad 👍❤, and Also quran is copied from bible and torah 👍 ജൂതൻമാരുടെ ദൈവം യഹോവ ആണ്, അവർ ആരാധിക്കുന്നത് ഗോത്ര ദേവനെ അല്ല ❤, ഒരുപക്ഷേ ഇസ്രായേലിനെ മുസ്ലീങ്ങൾ പിടിച്ചടക്കിയിരുന്നു എങ്കിൽ ഇപ്പോൾ കാണുന്ന ഇസ്രായേലിന്റെ പകുതിയുടെ പകുതി വളർച്ച പോലും ഉണ്ടാകുമായിരുന്നില്ല 👍

    • @insofkeralaplus1723
      @insofkeralaplus1723 3 года назад +1

      @@human-uf7jw ഏതോ ആയിക്കോട്ടെ... മുസ്ലിംങ്ങള് കരുതുന്നത്... ക്രൈസ്തവരും യഹൂദരും മുസ്ലിങ്ങളും ആരാധിക്കുന്നത് ഒരേ ഒരു ദൈവത്തെയാണ് എന്നാണ്.. യഹൂദർ കാള കുട്ടിയെ ദൈവമായി കാണുന്നുണ്ട്... അതെന്തുകൊണ്ടാണ് എന്ന് മനസികയിട്ടില്ല. അറിയുമെങ്കിൽ പറഞ്ഞു തരണേ

    • @moideenkutty2057
      @moideenkutty2057 3 года назад +5

      @@insofkeralaplus1723 ഒരിക്കലും ആല്ല യാഥാര്‍ത്ഥ krysthaver ആരാധിക്കുന്നത് ഈസ നബി യെ അണ്‍ ഒരുപാട്‌ കാലം മുമ്പ്‌ അത്‌ ബൈബിളില്‍ വന്നിട്ടുണ്ട് ഈസ നബി ക്ക് ശേഷം ഒരു നബി വരും എന്നും ആ നബിയെ pinthudaranam എന്നും പറഞ്ഞിട്ടുണ്ട് ആ നബി അണ്‍ മുഹമ്മദ് നബി
      Ippol ബൈബിൾ ഒരു pad മാറ്റം വന്നിട്ടുണ്ട്
      Athil ഇതുപോലത്തെ കാര്യങ്ങൾ mayichu kalanjittund 😊

    • @goergevalander160
      @goergevalander160 Год назад +6

      ​@@moideenkutty2057 ഖുറാൻ മുഴുവൻ വായിച്ചു പഠിക്കു സഹോദരാ

    • @pyscho_simon
      @pyscho_simon Год назад +7

      ​@@moideenkutty2057 ഏത് ഇസാ നബി

  • @kingsulthankingsulthan2178
    @kingsulthankingsulthan2178 10 месяцев назад +4

    ഇത്രയും നന്മയുള്ള ചേച്ചി അതും നമ്മുടെ കേരളക്കാരി അത്രയും ശാത്തൻമ്മാരും നരബോജികളും രക്ത കറ പുരണ്ട ഇസ്രായേൽ എന്ന വൃത്തി കെട്ട രാജ്ജ്യത്തിൽ അവിടെ വേണ്ട വേറെ നല്ല ഇടം പിടിച്ചോളൂ ❤️

    • @skariahvarghese5606
      @skariahvarghese5606 6 месяцев назад

      പുരുഷ വേശിയായ മുഹമ്മദ് നബി കുടിച്ച ചോരയുടെ ഗ്രന്ഥം നിന്റെ വായിൽ ഉണ്ടല്ലോ നാണംകെട്ടവനെ

  • @basheer1023
    @basheer1023 3 года назад +30

    ബെൽജിയം മെട്രോസ്റ്റേഷനിൽ ക്യു നിന്നിരുന്ന എന്റെ മുൻപിലുണ്ടായിരുന്ന ജൂദന്റെ പോക്കറ്റിൽനിന്നും താഴെവീണുപോയ atm കാർഡ് കാണിച്ചുകൊടുത്ത എന്നെ ഒരു നികൃഷ്ട ജീവിയെ കണ്ടതുപോലെയാണ് അയാൾ നോക്കിയത്. പുറകിൽനിന്നു അത് ശ്രദ്ധിച്ച ഒരു ബെൽജിയംകാരൻ they are the stupids and they never accept others എന്നു എന്നോട് പറയുകയും ചെയ്തു

    • @Manwithextrabone
      @Manwithextrabone 3 года назад +11

      ജൂതന്മാർ പൊതുവേ racist kal ആണ്.മെടിവിയൽ യൂറോപ്പിൽ ഇവർക്ക് പീഡനങ്ങൾ നേരിടാൻ കാരണം ഇത്തരം മനോഭാവം ആണ്

    • @majeedmangalath7901
      @majeedmangalath7901 10 месяцев назад +1

      .Yes that's Jewish

    • @user-ru1uk6st3j
      @user-ru1uk6st3j 6 месяцев назад +3

      🎉നുണ പറയുന്ന ആണോ സുഡാപ്പീ പണ്ട് സ്കൂളിൽ പഠിച്ച കാലത്ത് മുസ്ലിം കുട്ടികൾ വർഗീയ രീതിയിൽ ഒറ്റപ്പെടുത്തി നികൃഷ്ട ജീവി ആയി കണ്ടത് എനിക്ക് ഓർമ്മയുണ്ട്

    • @user-ru1uk6st3j
      @user-ru1uk6st3j 6 месяцев назад +2

      എന്റെ അടുത്ത് ഒരു മുസ്ലിം ക്രൈസ്തവരുടെ നൊയംബ് മോശം ആണെന്നും അവരുടെ നഓയംബ് ശ്രേഷ്ഠ ആണെന്ന് വർഗീയത പറഞ്ഞു 😮

    • @ShamnaPk-eq7xe
      @ShamnaPk-eq7xe 22 дня назад

      ​@@user-ru1uk6st3jഅതിനു ഒരു സാധ്യതയും ഇല്ല.

  • @sebijose9385
    @sebijose9385 11 месяцев назад +5

    താങ്കളുടെ വിഡീയോ ഇന്നാണ് കണ്ടത്. ജൂദൻമാർ നല്ലവരാണെന്നാണ് ഞാൻ ഇതുവരെ കരുതിയത്... ഇത് കണ്ടപ്പോൾ 😢

    • @thesecret6249
      @thesecret6249 11 месяцев назад +2

      ഇവിടുത്തെ ബ്രാഹ്മണരെ പോലെ ആണ്. മറ്റ് വിഭാഗങ്ങളെ കാണുമ്പോൾ മുഖം കറക്കും

    • @amazingisrael220
      @amazingisrael220  10 месяцев назад +1

      Avar മോശം എന്നല്ല ഞാൻ പറഞ്ഞത്, അവരുടെ culture enthanannum, athu outside ninnu kanunna namalude feel enthanannum anu paranjathu

    • @shafeekm.a5200
      @shafeekm.a5200 2 месяца назад +1

      ഓർത്തഡോക്സ് എല്ലാ വിഭാഗവും ഇങ്ങനെയാണ് 😬😬

  • @iamsteevejohns.2508
    @iamsteevejohns.2508 3 года назад +20

    12:03 ആകാശത്തിലെ മണൽത്തരികൾ അല്ല, ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തെ മണൽത്തരികളെ പോലെയും ഞാൻ(ദൈവം) നിങ്ങളെ വർദ്ധിപ്പിക്കും....
    The great Agreement with humankind and the god himself 💯❤️

    • @amazingisrael220
      @amazingisrael220  3 года назад +2

      Sorry by mistake 🙏

    • @prophetspath.319
      @prophetspath.319 Год назад

      Population of Jews is decreasing day by day despite the
      Killing and atrocitiies on palastinians.

  • @abdullahkoya7269
    @abdullahkoya7269 2 года назад +7

    സിസ്റ്റർ നിങ്ങളുടെ അവതരണവും
    അഭിപ്രായങ്ങളും വളരെ ഞാൻ മാനിക്കുന്നു എല്ലാം ഒരു വിഭാകീയത കൂടാതെ അവതരിപ്പിക്കുന്നു
    ഇവിടെ നാം ഒരു കാര്യം ഓർക്കണം
    സ്വന്തം മതവും അഭിപ്രായവും മാത്രമാണ് ശെരി എന്ന് ജൂതന്മാർ
    ചിന്തിക്കുന്നു അവരെ മറ്റുള്ളവരെ വളരെ താഴ്ന്നവരായി അവർ കാണുന്നു ഹിറ്റ്ലർ ജൂതന്മാരെ കൊന്നൊടുക്കാനുള്ള ഒരു കാരണം
    ഇത് തന്നെ ഇതാണ് മത തീവ്രവാദം പക്ഷെ ഇവരെ നമ്മൾ
    തീവ്രവാദികൾ എന്ന് വിളിക്കുന്നില്ല
    Orthadox ജൂതൻ എന്ന ഓമനപ്പേരിൽ
    വിളിക്കുന്നു
    ഇവരേക്കാൾ എത്രയോ നല്ലവരായ
    മുസ്ലിംകളെ നമ്മൾ ഇതിലും ചെറിയ
    കാര്യങ്ങൾക്കു പോലും തീവ്രവാദികൾ
    എന്നും വിളിക്കുന്നു

    • @vivekodath6066
      @vivekodath6066 Год назад

      Nalla varaya koyas anu. Lokam motham pottikunath alle. Thaliban. Pakisthan. Ciriya. Yeman. Africa. Idak London kotham. Koodiya sthalath k. Pottikunath. Vismayam pulle. Alle. Koya.

    • @flamingo5900
      @flamingo5900 Год назад

      മുസ്ലീമുകൾ ഭീകരൻമാരാണ്. ഭ്രാന്തൻ മമ്മദിൻ്റെ ആശയങ്ങൾ ലോകത്ത് അടിച്ചേൽപ്പിക്കുന്നവർ.

  • @easovarghese7775
    @easovarghese7775 3 года назад +10

    Your videos match that of Safari channel. Good going...

    • @easovarghese7775
      @easovarghese7775 3 года назад

      "Joppa | Land of the Bible" www.land-of-the-bible.com/Joppa
      You are close to ancient Joppa or the present Jaffa. I have many more stories about Jaffa.
      If you are making a video on Jaffa I can share it.

  • @thressyammagabriel4008
    @thressyammagabriel4008 11 месяцев назад +4

    പാവം മലയാളി യ്ക്കുശഷം ഇനി ഒന്നും അറിയില്ല ല്ലോ എന്ന് ചിന്തിച്ചു ഇരിക്കുവാരുന്നു. ഇത് കണ്ടപ്പോൾ വളരെ സന്തോഷം.

  • @gg5369
    @gg5369 Год назад +3

    ആദ്യമായി കിട്ടിയ അറിവ്... 👍👍👍ലൈക്ക് ശാസ്ക്രീബ്. ചെയ്തിട്ടുണ്ട്.. ലോകത്തിനു ആവരുടെ തലച്ചോർ കൊണ്ട് വലിയ പ്രയോജനം ഉണ്ടായിട്ടുണ്ട് അത് കൊണ്ടുതന്നെ ജൂതന്മാർ എല്ലാവരും അതി ബുദ്ധി മാന്മാർ ആണ് എന്നാണ് ഞാൻ കരുതിയത്.. മതം അവിടെയും വിഡ്ഢി കളെകൊണ്ട് നിറചിരിക്കുന്നു...
    ലോകത്തിനു എത്രയെത്ര മഹാ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള തലകളെയാണ് കുഴിച്ചു മൂടിയിരിക്കുന്നത്...
    എന്തായാലും നല്ല അറിവ് തന്നതിന് പ്രത്യേക. നന്ദി....

    • @innaleyuminnum4113
      @innaleyuminnum4113 11 месяцев назад +1

      ജൂതന്റെ തലയിലെ അനുഗ്രഹത്തിന്റെ കാരണം തന്നെ ദൈവീകമാണ്. ഉടമ്പടി ബന്ധമാണ് ദൈവവുമായി ഉള്ളത് .

    • @behappyy8213
      @behappyy8213 10 месяцев назад

      @@innaleyuminnum4113ath kondano yeshuvine kurishil tharachath??? Ningalde dhaiva puthrane avar enthinu kurushil tharachath….???

    • @alphonsathomas1427
      @alphonsathomas1427 10 месяцев назад

      ​@@innaleyuminnum4113Yes

  • @panfit7021
    @panfit7021 3 года назад +4

    സത്യ ഏക ദൈവത്തെ അറിയുന്ന ദൈവ० തിരഞ്ഞെടുത്ത ന്യൂനപക്ഷജനമാണവർ. അവർ നിങ്ങളെകാണുന്നത് സാത്താൻടെ ആളുകളായാണ് ......വിഗ്രഹാരാധകർ

  • @sanalom717
    @sanalom717 3 года назад +28

    ഈ വീഡിയോ കണ്ടതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്, ഇവർ ജൂതരിലെ പൗരോഹിത്യ വിഭാഗമാണെന്നാണ്, ഏതൊരു മതത്തിലെയും പുരോഹിത വിഭാഗം അന്യന്റെ വിയർപ്പിൽ ജീവിക്കുന്നവരാണല്ലോ? അതിനാൽ ഇവർ മാത്രം വ്യത്യസ്തരാണെന്ന് പറയാൻ കഴിയില്ല, പിന്നെ ശ്രദ്ധിച്ച മറ്റൊരു കാര്യം യാഥാസ്ഥിതികരാണെങ്കിലും അക്രമകാരികളല്ല എന്നതാണ്,, അതു കൊണ്ടാണല്ലോ അവർക്ക് നേരെ ക്യാമറയും പിടിച്ച് ചെല്ലുമ്പോൾ ആക്രമിക്കുന്നതിന് പകരം ഒഴിഞ്ഞുമാറി നിൽക്കുന്നത്,,
    എന്നാൽ മറ്റു മതമൗലികവാദ രാഷ്ട്രങ്ങളിലെ കാര്യങ്ങൾ നോക്കു, അവർ കൽപ്പിക്കുന്ന വസ്ത്രം ധരിച്ചില്ലെങ്കിൽ, അല്ലെങ്കിൽ സ്വതന്ത്രമായ ജീവിത രീതി പിന്തുടരുന്ന സ്വന്തം മതത്തിലെ അണികളെ പ്പോലും കശാപ്പ് ചെയ്യുന്നു,,
    തങ്ങൾ പറയുന്ന പ്രകാരം മറ്റുള്ളവർ ജീവിക്കണമെന്ന് പറയാത്തിടത്തോളം കാലം ഇവർ തമ്മിൽ ഭേദം തൊമ്മൻമാരാണെന്ന് പറയാതെ വയ്യ,, .
    എന്തായാലും ചുട്ടുപൊള്ളുന്ന വെയിലത്ത് നടന്ന് ജൂതമതത്തിന്റെ ചില കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി,
    മറ്റൊരു കാര്യം ശ്രദ്ധയിൽ പ്പെടുത്താനുള്ളത് Spot ഡബ്ബിംങ്ങ് ആണെങ്കിൽ വിശദീകരിച്ചു തരുന്ന കാര്യത്തിലേക്ക് തന്നെ ക്യാമറയും ഫോക്കസ് ചെയ്യണേ,,
    ,,,,,,,,, Thank u,,,,,,,,

    • @amazingisrael220
      @amazingisrael220  3 года назад +15

      സനൽ പറഞ്ഞത് 100%കറക്റ്റ് ആണ്, നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ അവർ ഇടപെടില്ല,🙏, 👍

    • @juffara2241
      @juffara2241 3 года назад +11

      നീ മുൻവിധികളോടെയാണ് ഇത് എഴുതുന്നത് അത് ശരിയല്ല ..മുസ്ലിങ്ങളും ജൂതന്മാരും ഒരു പാട് സാമ്യമുണ്ട് ദൈവം ഒന്ന് ഒള്ളു എന്നാണവർ വിശ്വസിക്കുന്നത്. മുസ്‌ലിംകൾ യേശുവിനെ ദൈവത്തിന്റെ എല്ലാ പ്രിയപ്പെട്ട പ്രവാചകന്മാരായ ഇബ്രാഹിം.ഇസ്മായിൽ. ഇസഹാക്ക്. മൂസാ. ഇസ മുഹമ്മദ്‌ എന്നിവരെ പോലെ തന്നെയാ കാണുന്നേ... എന്നാൽ ജൂതന്മാർ യേശുവിന്റെ ജനനത്തെ കുറിച്ചും മറിയതെ (റ ) കുറിച്ചും എന്താ പറയുന്നത് ഞാൻ എന്തായാലും പറയാൻ ഉദ്ദേശിക്കുന്നില്ല കാരണം ഈസയെ ( ആ )യേശു ഞാൻ അത്രയേറെ സ്നേഹിക്കുന്നുണ്ട് ബ്രോ .. ഓരോ മൂസൽമാനും ഇസ്സയിലും (യേശു ). മുസ (മോശ )വിശ്വസിക്കണം

    • @roshroshith8185
      @roshroshith8185 3 года назад +17

      @@juffara2241 യേശു ജൂത വംശത്തിൽ പെട്ടതാണ് നിങ്ങൾ പറഞ്ഞ പഴയകാല പ്രവാചകനൊക്കെ ജൂതരാണ് മുഹമ്മദ് ജനിച്ച മതം വേറെ ആയിരുന്നു അവർക്ക് അവരുടേതായ ദൈവം ഉണ്ടായിരുന്നൂ മുഹമ്മദിന് ജൂതരുമായി ബന്ധമില്ല പിന്നീട് മുഹമ്മദ് പുതിയൊരു മതം ഉണ്ടാക്കുമ്പോൾ ജൂതരുടെ ആചാരവും ജൂതരുടെ പ്രവാചകൻമാരെയും സ്വന്തം മതത്തിൽ ചേർക്കുകയാണ് ചെയ്യ്തത് ജൂതരുടെ പാരമ്പര്യം വലിയ പാരമ്പര്യമാണ്

    • @freepalestine7953
      @freepalestine7953 3 года назад +1

      @@roshroshith8185 അബ്രഹാമിന്റെ മകൻ ഇസ്മയേലിൽ നിന്നാണ് അറബികൾ ഉണ്ടായത്.ചരിത്രം പഠിക്കൂ സഹോദരാ.

    • @roshroshith8185
      @roshroshith8185 3 года назад +8

      @@freepalestine7953 കളവ് പറയരുത് ഏത് ഗ്രന്ഥത്തിൽ ആണ് പറഞ്ഞത് മുഹമ്മദ് ജനിച്ച ഖുറേഷി മതത്തിൽ മതഗ്രന്ധം ഉണ്ട് എന്നത് എനിക്ക് അറിയില്ല നിങ്ങൾക്ക് ഖുറേഷികൾക്ക് അങ്ങനെ ഒരു മതഗ്രന്ധം ഉണ്ടെങ്കിൽ അത് തെളിവ് സഹിതം പറയു അല്ലാതെ നിങ്ങളുടെ മനസ്സിൽ തോന്നിയത് വിളിച്ച് പറയരുത് കഷ്ടം

  • @manu.mohanmanu118
    @manu.mohanmanu118 3 года назад +10

    ചേച്ചി ജാതി ഇപ്പ യൊക്കെ ഒരു വിഷയം തന്നെ കേരളം ഒര് മാറ്റം ഇല്ല ചുമ്മാ തള്ളി മറി ക്കാൻ കൊള്ളാം

  • @Ayodhya120
    @Ayodhya120 Год назад +5

    Ultra ആയാലും മോഡേൺ ആയാലും public place ൽ അച്ചടക്കത്തോടെ ജീവിക്കുന്നു..
    നമ്മുടെ street ൽ കാണുന്ന അലമ്പ് അവിടെ കാണുന്നില്ല..

  • @ayishuzzzwonderland....6702
    @ayishuzzzwonderland....6702 10 месяцев назад +5

    വിഷയം എന്തോ ആവട്ടെ. സത്യ സന്ധ്യമായ വിവരണത്തോടെ കേൾക്കാനും ഹൃദ്യം...🎉

  • @rachelthomas9426
    @rachelthomas9426 2 года назад +7

    പ്രിയ സഹോദരി
    അൾട്രാ ഓർത്തഡോൿസ്‌ എന്ന് പറയുന്നവർ ലേവി ഗോത്രത്തിൽ പെട്ടവർ ആണ്. അവരുടെ ജോലി ആലയത്തിലെ ശുശ്രുഷയാണ്. അത് കൊണ്ടാണ് അവർ മറ്റ് ജോലിക്ക് പോകാത്തത്. ബാക്കി 11ഗോത്രക്കാർ അവരുടെ ദശാശം ഇവർക്ക് കൊടുക്കണം. ഇതാണ് ദൈവ കല്പന. ബൈബിളിൽ ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നി പുസ്തകങ്ങൾ വായിച്ചാൽ ഇത് മനസിലാകും

  • @nmo5967
    @nmo5967 3 года назад +22

    തൊപ്പി വെച്ചവർ അമേരിക്കയിലെ ന്യൂയോർക്കിൽ നിന്നും വന്നവർ ആണ്.....അറബി ആണുങ്ങളും സ്ത്രീകൾ വരുമ്പോൾ അതുപോലെ മാറി നിൽക്കും... സ്ത്രീകളുടെ പിന്നിലൂടെയും പോകില്ല... സ്ത്രീകൾ പോയ ശേഷമേ പോകൂ... (സൗദി, ഒമാൻ....)

  • @nasart5499
    @nasart5499 3 года назад +6

    സത്യസന്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി

  • @paulk.r9920
    @paulk.r9920 3 года назад +2

    Anna's adipoly vedio vayritta avatharanam parayounna tonilu oru bangiyoundu keepitup

  • @ramankuttypr8992
    @ramankuttypr8992 3 года назад +4

    കൊതിയാകുന്നു അവിടെ വന്നു കാണാനല്ല വി ഡിയോ താങ്ക്സ് സഹോദരീ

  • @divakarana3992
    @divakarana3992 Год назад +2

    എന്നാൽ താലിബാനിലോ,പാക്കിസ്ഥിലോ ഉള്ളവരെ ക്കുറിച്ച് ചിന്തിക്കുക.ജൂതർ
    ലോകത്തിനു നൽകിയ സംഭാവനകൾ
    ഓർക്കുക. പണത്തിനായി കുറ്റം മാത്രം ചികഷയരുത്.ഇവിടെയും പലതും ഉണ്ട്.അത്തരം മനുഷ്യർ.

  • @joiceyfeb2759
    @joiceyfeb2759 3 года назад +8

    Interesting topic, explained in detail . Good job

  • @prakashkanjiram8622
    @prakashkanjiram8622 10 месяцев назад +1

    ലോകത്തിലെ വ്യത്യസ്തമായ ഒരു ജനത ഏറ്റവും നല്ല ജനങ്ങളിൽ ഒരുപറ്റം ജനങ്ങളാണ് ജീവിത ജനങ്ങൾ അവരെ ലോകം സംരക്ഷിക്കാൻ ബാധ്യസ്ഥരാണ് ഇത്തരം വിവരങ്ങൾ തരുന്നതിന് അഭിനന്ദനങ്ങൾ

    • @NadiyaNadiya-gh3cn
      @NadiyaNadiya-gh3cn 10 месяцев назад

      ഇന്ത്യ യിലെ ബ്രാഹ്മണ സമൂഹവും ഇതേ കാറ്റഗറികളിൽ പെട്ടതാണ്

  • @shenleo8897
    @shenleo8897 3 года назад +31

    12 ഗോത്ര ങ്ങളിലെ ഒരു ഗോത്രം ലേവി ഗോത്രം ദൈവം പറഞ്ഞിട്ടുണ്ട് ലേവി ഗോത്രത്തിൽ പെട്ടവർ വേല ചെയ്യാൻ പാടില്ല അവർ ദൈവത്തിനു വേല ചെയ്യുന്നവരാണ് അതുകൊണ്ട് അവർക്കുള്ളത് ഇസ്രായേൽ മക്കൾ കൊടുക്കണം എന്നാണ് വചന പ്രമാണം. ഇവർ രണ്ടായിരം വർഷമായി പാലായനം ചെയ്തപ്പോൾ ഇതിൽ ലേവി ഗോത്രം ഏതെന്നോ മറ്റേതെങ്കിലും ഗോത്രം എന്ന് ആർക്കുമറിയില്ല.തോറ എന്ന് പറയുന്നത് ബൈബിളിൽ ആദ്യത്തെ അഞ്ചു പുസ്തകം ങ്ങൾ ആണ് ഉല്പത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം.

    • @mariammaphilip7360
      @mariammaphilip7360 3 года назад +3

      Kelkkunnathu ellam paranju video idathe clear aayi avare kurichu padichitu venam vedeo cheyyan.
      Daivam thiranjedutha thnte velakayi
      Verthirichitullavaranu Levi gotrakaar

    • @shayam.shayam.1454
      @shayam.shayam.1454 3 года назад +2

      അവിടത്തെ പുരുഷന്മാർക്ക് മക്കൾ ഓയിൽ ധാരാളം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കുട്ടികളെ ഉണ്ടാക്കിയാൽ മതി അവിടെ ഒരു ജോലി ഒന്നും ചെയ്യില്ല കുഴി മടിയന്മാർ.

    • @ajmalaju6275
      @ajmalaju6275 3 года назад +2

      Jesus Christtheyum Mohammed nabiyeyum varavod koodi avare daivam kaivittu ini avarude nashan mathram kananullu..😂😂

    • @siraj236
      @siraj236 Год назад

      @@ajmalaju6275 averil Kurechuper nallaverund.

    • @jimmyjoseph1970
      @jimmyjoseph1970 Год назад +5

      @@ajmalaju6275 ആഗ്രഹം കൊള്ളാം, not walking: നടക്കില്ല 😂😂

  • @nzarnzar9708
    @nzarnzar9708 3 года назад +2

    ഞാൻ നിങ്ങളുടെ ചാനലിന്റെ പുതിയ പ്രേക്ഷകനാണ് ആശംസകൾ

  • @gazallove5982
    @gazallove5982 10 месяцев назад +123

    പുഞ്ചിരി ധർമം ആണ് എന്ന് ആണ് എന്റെ ഇസ്ലാം ❤️

    • @abhijithmohan6634
      @abhijithmohan6634 10 месяцев назад +9

      😂

    • @yok0ai49
      @yok0ai49 10 месяцев назад +20

      Myranu

    • @Nowfalvahida
      @Nowfalvahida 10 месяцев назад

      ​@@yok0ai49nee aanu mryu

    • @kingsulthankingsulthan2178
      @kingsulthankingsulthan2178 10 месяцев назад +3

      ​@@yok0ai49ആരെ നിന്റെ തള്ളയുടേതോ 😂

    • @COMEQ208
      @COMEQ208 10 месяцев назад

      ​@@kingsulthankingsulthan2178😂😂😂❤

  • @sankarra67
    @sankarra67 3 года назад +11

    Amma's Love World, ആൽട്ര ഇസ്രേലികൾ, അവരുടെ നാട്ടിൽ അവർ അവരുടെ മതവിശ്വാസപ്രകാരം ജീവിക്കുന്നു. അതിനെ വിമർശിക്കാൻ നമ്മൾക്ക് അവകാശഇല്ല. മറ്റുഒരു പ്രതേക മത വിഭാഗം പറയുന്നതുപോലെ നീ എന്റെ വിസ്വസത്തിലേക്കു വരൂ നിനക്കു സ്വർഗ്ഗത്തിൽ ഞാൻ ഹുരി പെൺകുട്ടികളും, ഉയർന്ന നിലവാരമുള്ള മദ്യവും തരാം എന്ന വ്യാജ വിശ്വാസംഒന്നും ജോലി ചെയ്യാൻ പോയ നിങ്ങളിൽ അടിച്ചേല്പിക്കുന്നില്ലലോ ?? അതിനാൽ അവിടെ നിങ്ങളുടെ ജോലി സമാധാനപരമായി ചെയ്യുക, പണം സമ്പാദിക്കുക.

    • @Oruvan620
      @Oruvan620 Год назад

      ഇസ്ലാം വിശ്വസിക്കുന്നത്
      ഏക ദൈവ വിശ്വാസത്തിലാണ്
      അവനാണ് സകലതും സൃഷ്ടിച്ച്
      പരിപാലിക്കുന്നവൻ
      അവൻ മാത്രമാണ് അന്തിമ വിധികർത്താവ്
      അവൻ മാത്രമാണ് ആരാധനക്കർഹൻ
      അത് മറ്റുള്ളവരെ അറിയിക്കുക എന്നത് ഒരു മുസ്ലീമിന്റെ കടമയിൽ പെട്ടതു തന്നെയാണ്!
      നിങ്ങളെപ്പോലെയുള്ളവർ അതിനെ എത്ര വികലമായി വ്യാഖ്യാനിച്ചാലും
      ബോധമുള്ള മുസ്ലീങ്ങൾ ഇത് തുടരുക തന്നെ ചെയ്യും!
      മനുഷ്യ പുത്രനും ഇത് തന്നെ ചെയ്തിരുന്നു! താനറിഞ്ഞ
      " സുവിശേഷം" അദ്ദേഹം തന്റെ കാലത്ത്, മറ്റുള്ളവരുടെ സകല എതിർപ്പുകളേയും അവഗണിച്ചു കൊണ്ടു തന്നെ, ജനതയെ അറിയിച്ചിരുന്നു.!
      ബൈബിൾ പ്രകാരമാണെങ്കിൽ അനേകമടങ്ങ് ഭാര്യമാരെ ഈ ലോകത്ത് പോലും വാഗ്ദാനം ചെയ്തിട്ടുമുണ്ട്!

  • @ashrafu7125
    @ashrafu7125 3 года назад +3

    നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കുറെ പഠിക്കാൻ പറ്റി.. thank you.

  • @jagsid2418
    @jagsid2418 3 года назад +1

    Ee videos il koodi serikkum nammal Israel life kaanunnundu....ithupole oro place le videos kaananum orupaadu eshtamaanu

  • @sebastianac1586
    @sebastianac1586 3 года назад +8

    Very nice video 👍👍👍👍

  • @sreekumakv7584
    @sreekumakv7584 3 года назад +6

    ഞാൻപുതിയ ആൾ അമ്മാസ് ചാനൽ വളരെ ഇഷ്ടം ആ ണ്

  • @muhammedfaris212
    @muhammedfaris212 Год назад +105

    ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യരാണ്

    • @vivekodath6066
      @vivekodath6066 Год назад +18

      Aru. Ninne indakiya. Alano..

    • @sinansinan6303
      @sinansinan6303 10 месяцев назад

      ​@@vivekodath6066💞

    • @mollykuttykn6651
      @mollykuttykn6651 10 месяцев назад

      നീയും നിന്റെ പന്നിക്കൂട്ടങ്ങളും ആണ് വൃത്തികെട്ടവർ.

    • @jobinxavier6238
      @jobinxavier6238 10 месяцев назад

      ബാനി അൽ-മുസ്തലിഖുമായുള്ള യുദ്ധത്തിൽ അവർ (മുസ്ലിംകൾ) ചില സ്ത്രീകളെ പിടികൂടി, ഗർഭം ധരിക്കാതെ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിച്ചു. അപ്പോൾ അവർ നബി(സ)നോട്‌,രതിമൂർച്ഛയിൽ യോനിയിൽ നിന്ന് ലിംഗം വലിച്ച് ബീജം പുറത്തു കളയുന്നരീതി (അസ്സൽ)വേണ്ടി ചോദിച്ചു. നബി(സ) പറഞ്ഞു: "നിങ്ങൾ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്, കാരണം ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ താൻ സൃഷ്ടിക്കാൻ പോകുന്നവരെ അല്ലാഹു എഴുതിയിട്ടുണ്ട്." ഖാസാ പറഞ്ഞു: 'ഒരു ആത്മാവും സൃഷ്ടിക്കപ്പെടാൻ നിയോഗിക്കപ്പെട്ടിട്ടില്ല, എന്നാൽ അല്ലാഹു അതിനെ സൃഷ്ടിക്കും' എന്ന് നബി(സ) പറഞ്ഞതായി അബു സൈദ് പറയുന്നത് ഞാൻ കേട്ടു.(സാഹിഹ് ബുഹാരി 7409/book 97, ഹദീസ് 38)

    • @JEREMIAH..
      @JEREMIAH.. 10 месяцев назад

      നിന്റെ വീട്ടുകാരെ പറ്റി ഇങ്ങനെ പറയല്ലേടാ പോടാ കളഞ്ഞിട്ട്

  • @keertivinu6144
    @keertivinu6144 3 года назад +8

    really love to watch your videos,all the contents you share are awesome and so informative.great work.keep going.

  • @pmkerala
    @pmkerala 10 месяцев назад +11

    ഇസ്രായേലികളെ കുറിച്ച് ഖുർആനിൽ പറയുന്നത് എത്രയോ സത്യം. 👍

  • @koshyabraham3176
    @koshyabraham3176 Год назад +4

    നല്ല അറിവുകൾ നല്ല കാഴ്ചകൾ അഭിനന്ദനീയം

  • @philipgeorge3162
    @philipgeorge3162 Год назад +8

    I am very glad to know about Jewish community from your description. Thanks a lote

  • @josephjohn5864
    @josephjohn5864 3 года назад +6

    Thank you for your good messages which shed light to a new world.

    • @amazingisrael220
      @amazingisrael220  3 года назад

      Thank u

    • @skariahvarghese5606
      @skariahvarghese5606 6 месяцев назад

      ​@@amazingisrael220തന്നെപ്പോലുള്ള കുടിച്ചി പട്ടികൾ എന്തിനാണ് ഇസ്രായേലിൽ കിടക്കുന്നത്??? അവരുടെ സംസ്കാരത്തെ താൻ വെറുക്കുന്നുണ്ടെങ്കിൽ തനിക്ക് ആ നാട്ടിൽ നിന്ന് പോയിക്കൂടെ നാണംകെട്ട വളെ....

  • @smallfamily7453
    @smallfamily7453 3 года назад +8

    Interesting video and well explained

  • @munaisa.m893
    @munaisa.m893 3 года назад +5

    Well presented.. Thanks for sharing..

  • @georgevarky3873
    @georgevarky3873 Год назад +57

    ആകാശത്തിലെ മണൽത്തരി അല്ല, ആകാശത്തിലെ നക്ഷത്രങ്ങളാണ് 🙏👍

  • @SalmaAbeeba-tv7cj
    @SalmaAbeeba-tv7cj Год назад +18

    യഹുദരെ. അറിയ ണമെങ്കിൽ ഖുർഹാൻ. വായിക്കണം 🌹🌹🌹🌹🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴👍👍👍👍👍

    • @melkor__
      @melkor__ Год назад +1

      അതിനു ബൈബിൾ വായിച്ചാൽ മതി കോപ്പി പുസ്‌തകം വായിക്കേണ്ട 😏😏

    • @JosephRobert-tl5kc
      @JosephRobert-tl5kc 3 месяца назад

      AYYO VENDA THATTIKKOOT VAROOLA BISHUDA THOOORAN 💩📗💩😈🕋🕋😂😂😂😜READ THE HOLY BIBLE WORD OF GOD YHWH ISRAEL 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱✝️☦️✡️🕎✡️✝️🇮🇱

  • @samusamu8253
    @samusamu8253 Год назад +7

    ഇത് വരെ കേൾക്കാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്ന സഹോദരിക്ക് നന്ദി

  • @abeltonish8494
    @abeltonish8494 3 года назад +5

    Interesting vlog jewish life style always waiting for ur new uploads

  • @anoop00is
    @anoop00is 3 года назад +16

    ഏത് മതത്തിലേയും Ultra orthadoxകൾ തന്നെയാണ് സമൂഹത്തിന് തലവേദനയാകുന്നത്.
    പക്ഷേ നമ്മൾ ചെയ്യേണ്ടത് respect their privacy .ക്യാമറ കാണുമ്പോൾ അവർ മാറി നിൽക്കുമ്പോൾ കഷ്ടം വിചാരിക്കേണ്ട കാര്യമില്ല... അവരുടെ അവരുടെ വഴിക്ക് സമാധാനമായി വിടണം ... അല്ലെങ്കിൽ നമ്മൾ അവിടെ പിൻ വാങ്ങണം... നമുക്ക് സന്തോഷം കിട്ടുന്നത് മാത്രം ചെയ്താൽ മതിയല്ലോ ; മറ്റുള്ളവരെ വേദനിപ്പിക്കാതെ...

    • @amazingisrael220
      @amazingisrael220  3 года назад +3

      👍🤝

    • @josecv7403
      @josecv7403 Год назад

      ഒരു പരിധി വരെ, ചില മതങ്ങളിൽ ഇങ്ങനെ തന്നെ.
      മത പുരോഹിത വർഗ്ഗം, വിശ്വാസികളുടെ ഭക്ഷണം കഴിച്ച്, തടിച്ചു വീർത്ത്, കല്പനകൾ പുറപ്പെടുവിക്കുന്നു.
      നമ്മുടെ പണവും, കാലാകാലങ്ങളിലായ്, പല പേരുകളിലും പിടിച്ചു വാങ്ങും.
      എതിർക്കുന്നവർ ഔട്ട്.

  • @mymemories8619
    @mymemories8619 3 года назад +5

    കൊള്ളാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു

  • @mathewvarghese3328
    @mathewvarghese3328 3 года назад +6

    Thanks and Jesus bless you !

  • @ashrafmhd7137
    @ashrafmhd7137 3 года назад +3

    Nice to hear your vlog. Thank you. Your good appearance reg. religious.

  • @vadi784
    @vadi784 3 года назад +5

    ചരിത്രത്തിൽ ഇത്രയേറെ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന ഒരു സമൂഹം കടന്നു പോയിട്ടില്ല എന്തുകൊണ്ടാണ് ഇത്രയേറെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നത് ചരിത്രം പഠിച്ചാൽ മനസ്സിലാക്കാൻ സാധിക്കും

    • @vasudevanvk6423
      @vasudevanvk6423 2 года назад +1

      ഇന്ത്യയിലെ ഹരിജനങ്ങളും ദൈവം പോലും പൊറുക്കാത്ത പീഡനങ്ങൾക്കിരയായ വരാണ് ഇന്നും

    • @vivekodath6066
      @vivekodath6066 Год назад

      Njammande. Kotharajaym undakan konnatho. Koyaa. Kotham ukkki vismaya pundakal

  • @elsymarcos519
    @elsymarcos519 3 года назад +6

    ആകാശത്തിലെ മണൽ തരി തെറ്റണ്ണ ആകാശത്തിലെ നക്ഷത്രങ്ങൾ പ്പോലെ കടൽ കരയിലെ മണൽ തരിപ്പോലെ എന്ന് ദൈവം ഇവരെ അബ്രഹാമിലൂടെ അനുഗ്രഹിച്ചതാണ്. ഇരട്ട കുട്ടികൾ കൂടതൽ ആകുന്നത് ഈ അന ഗ്രഹമാണ് സിസ്റ്റർ Bible വായിക്കണം Old and new

    • @elsymarcos519
      @elsymarcos519 3 года назад +2

      വീഡിയോ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

    • @amazingisrael220
      @amazingisrael220  3 года назад

      🙏mistake

  • @jollyperian9006
    @jollyperian9006 3 года назад +5

    well explained realy intresting

  • @jacobjohn9050
    @jacobjohn9050 3 года назад +2

    നല്ല അവതരണം
    സഹോദരി ഒരു തെറ്റ് തിരുത്തുന്നു
    ആകാശത്തിൽ മണ്ണൽ തരിപോലെ അല്ല കടൽ ക്കരയിലെ മണ്ണൽ തരിപോലെയാണ് എന്നാണ് ദൈവം പറഞ്ഞ് ത്

  • @ministastebuds7626
    @ministastebuds7626 3 года назад +3

    Thank you very much for the information shared. Never knew about them

  • @JJ-gn1is
    @JJ-gn1is 10 месяцев назад +2

    Athe, veroru rajyathu poyi ithupole close ayi avarude video ekkumbo sookshicho, pala countriyilum avarude permission illathe video edukkunnathu prathyekuchu pillerde allowed alla, and ingane public ayi post cheyyunnathu.

  • @thomaskutty3797
    @thomaskutty3797 Год назад +5

    2021 ലെ video എനിക്ക് ഇപ്പോഴാണ് കാണാൻ കഴിഞത് highly appreciated you കാരണം risk എടുത്ത് ആണേലും ഈ video ചെയ്തതിൽ, പിന്നെ ഇവർ ദൈവത്തിൻ്റെ ഒരു പ്രത്യേകത ജനമാണ് അതുകൊണ്ടാണ് അവർ അങ്ങനെയൊക്കെ behave ചെയ്യുന്നത് ഇവർക്ക് ദൈവം ഒത്തിരി കല്പനകളും ചട്ടങ്ങളും നിയമങ്ങളും പ്രമാണെങ്ളും കൊടുത്തിട്ടുണ്ട് മറ്റ് ജാതികളെ പൊലെ നിങ്ങൾ ജീവികരുതെന്ന് കർശനമായി ദൈവം ഇവരോട് കൽപിച്ചിട്ടുണ്ട് ഇത് മനസിലാകണമെങ്കിൽ ബൈബിളിലെ book of Leviticus (ലേവ്യ പുസ്തകം) വായിച്ചാൽ മതി. Ok byee

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Год назад +1

      ബൈബിളിൽ എങ്ങനെയാണ് ജൂതരെ സംബോധന ചെയ്യുക - ബൈബിൾ എഴുതുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പേ തോറയും മോശയും യാഹുവയും ജൂതരുമുണ്ട് -- സിനഗോഗ് എന്നാണ് ജൂത ആരാധനലായങ്ങൾക്ക് പറയുന്നത് =

    • @josecv7403
      @josecv7403 Год назад +1

      ​​​അദ്ദേഹം പറഞ്ഞതിൽ തെറ്റില്ല. ക്രിസ്ത്യാനികൾ സാധാരണ പറയുന്നത് പോലെ പറഞ്ഞുവന്നേയുള്ളൂ.
      പക്ഷേ, മറ്റുള്ളവർക്ക് മനസ്സിലാകാൻ വേണ്ടി, ബൈബിൾ പഴയ നിയമം, ബൈബിൾ പുതിയ നിയമം എന്ന് പ്രത്യേകം എടുത്തു പറയണമായിരുന്നുവെന്ന് മാത്രം.
      ക്രിസ്തു യഹൂദനായിരുന്നു. യഹൂദനായിരിക്കെ, വധിക്കപ്പെട്ടു.
      ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ പേരിനോടൊപ്പം അറിയപ്പെട്ടിരുന്ന സന്തത സഹചാരികളായവരും അനുയായികളും ഉണ്ടായിരുന്നു.
      പിന്നീട്, ആ കൂട്ടങ്ങളെ ക്രിസ്ത്യാനി എന്ന് വിളിക്കാൻ തുടങ്ങി.
      പുതിയ നിയമത്തിലും, അത് കൊണ്ട് തന്നെ, യഹൂദരുടെ സാന്നിധ്യം ശക്തമാണ്.

  • @mohammedkuttykpkannamparam6343
    @mohammedkuttykpkannamparam6343 Год назад +2

    യേശുവിന്റെ മാതാവിന്റെ ഫോട്ടോ കണ്ടിട്ടില്ലേ ? അവരും തല മറയുന്ന വസ്ത്രം ധരിച്ചിരുന്നില്ലേ ?

    • @vimalvk5039
      @vimalvk5039 6 месяцев назад

      വസ്ത്രം മാന്യമായി ധരിച്ചാൽ മതി ശുദ്ധമായ മനസ് ആണ് വേണ്ടത് യേശു എത്രയോ ഉന്നതൻ അവന്റെ ഏഴു അയല്പകത്തു നിർത്താൻ യോഗ്യത ഉള്ള ഒരുത്തനും ഇല്ല 🌹

  • @joiceajo8919
    @joiceajo8919 3 года назад +6

    Thank you so much for sharing this video, waiting for more...

  • @mab8253
    @mab8253 10 месяцев назад +2

    ഞാൻ ഇത് വരെ കേൾക്കാത്ത അറിവ് നൽകി ❤❤❤

  • @shinugeorge452
    @shinugeorge452 3 года назад +12

    നമുക്ക് ഒരു ചുറ്റുപാട് ഇഷ്ടപ്പെട്ടില്ല എന്ന് കരുതി ആ area മോശം ആണെന്ന് പറയരുത്, religious family മോശം ആണെന്ന് പറയരുത്. 3.5 years ആയിട്ട് ഞാൻ religious family il ആണ് work ചെയ്യുന്നത്. അവരുടെ മതത്തിൻ്റെനിയമം അനുസരിച്ച് അവര് ജീവിക്കുന്നു.

    • @amazingisrael220
      @amazingisrael220  3 года назад +2

      മോശം എന്ന് alla ഷിനു,1st time enikkum vishamam ayi ennanu avarude reethikal nammukku ullkollan padu anu ennum, athu correct alle?

    • @shinugeorge452
      @shinugeorge452 3 года назад +4

      E video il negative aayettañu paraunnath.
      Moshaude 10 Kalpana krithyam aaye paalikkunnu .

    • @gjy305
      @gjy305 3 года назад +3

      വാസ്തവമാണ് സഹോദരാ താങ്കൾ പറഞ്ഞത് ദൈവം അനുഗ്രഹിക്കട്ടെ.

    • @gjy305
      @gjy305 3 года назад +4

      @Gafoor Gunafa യേശു ക്രിസ്തുവിനെ കേവലം ഒരു വിപ്ലവകാരി മാത്രം ആക്കിയ താങ്കളുടെ കുടില ബുദ്ധി യോട് ഉള്ള എല്ലാ വിയോജിപ്പുകളും അറിയിച്ചുകൊണ്ട് ഒന്നു പറഞ്ഞോട്ടെ യേശുക്രിസ്തു സർവ്വശക്തനായ ദൈവം യഹോവയുടെ ഏകജാതനായ പുത്രൻ ആണ്, മറിച്ച് താങ്കളെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ട് എങ്കിൽ അത് എന്റെ കുഴപ്പമല്ല പഠിപ്പിച്ച അവരുടെ കുഴപ്പമാണ്. മാറ്റുവിൻ ചട്ടങ്ങളെ എന്നാണ് കവി പാടിയിട്ടുള്ളത്........ നുണ ആയിരം വട്ടം ആവർത്തിക്കാതെ സത്യം പഠിക്കാൻ ശീലിക്കൂ സഹോദരാ❤🙏

    • @ritothomas3339
      @ritothomas3339 3 года назад

      @Gafoor Gunafa lolam Islam kanunathu koodi para...Nilkunnadam mudiyum oru famous scientists polum illa tammil Talli chakum ithu egane nadakuu

  • @mgaravindakshannair5862
    @mgaravindakshannair5862 3 года назад +2

    Nice informative and interesting video. Super presentation

  • @pratheeshramachanattu5673
    @pratheeshramachanattu5673 3 года назад +6

    Super Hi

  • @philomenathomas3695
    @philomenathomas3695 3 года назад +2

    Video should be more elaborate to give more insight. But this information itself is new. Look forward for more deceptive video, please. All the best.

    • @amazingisrael220
      @amazingisrael220  3 года назад +2

      Thank u philomina

    • @jollydominic8489
      @jollydominic8489 11 месяцев назад

      Philo - Y u need more 'deceptive' videos ?!. Does it imply that her videos r fake ?.

  • @MD-cy7lb
    @MD-cy7lb Год назад +47

    മൂസ നബിക്ക് അല്ലാഹു കൊടുത്ത വേദ ഗ്രന്ഥം ആണ് തൗറാത്ത് ❤

    • @rameshpn9992
      @rameshpn9992 Год назад +19

      എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്, referance പറയു അടിമേ

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Год назад +11

      സ്വന്തം ആയി പറയുന്നു,അല്ലതെ ആരാണ്,

    • @georgejosy9975
      @georgejosy9975 Год назад +1

      A satanic religion Islam 🕋 Boycott jihadists around the world 🌎

    • @Researcher2023
      @Researcher2023 Год назад

      ​@@rameshpn9992
      .
      റബ്ബിനിക് രചനകൾ പറയുന്നത്, വാചികമായ തോറ സീനായ് പർവതത്തിൽ വച്ച് മോശയ്ക്ക് നൽകപ്പെട്ടു എന്ന് ഓർത്തഡോക്സ് യഹുദന്മാർ വിശ്വസിക്കുന്നു. അവരുടെ പാരമ്പര്യമനുസരിച്ച് ബിസി 1312 ൽ അത് സംഭവിച്ചു .
      ഏകദേശം 3,500 വർഷങ്ങൾക്ക് മുമ്പ്, siven 6-ന്റെ ആറാം ദിവസം മോശ സീനായ് പർവതത്തിൽ കയറി. യഹൂദ പാരമ്പര്യമനുസരിച്ച്, സീനായ് മലയിൽ 40 ദിവസത്തെ മോശായുടെ താമസത്തിനിടയിൽ, പത്ത് കൽപ്പനകൾ മാത്രമല്ല, മുഴുവൻ തോറയും വാക്കാലുള്ള നിയമവും ദൈവം അവനോട് നിർദ്ദേശിച്ചു

    • @deepuunc
      @deepuunc Год назад +9

      അല്ലാഹു എന്ന ഗോത്ര ദൈവനും യെഹൂദരും തമ്മിൽ എന്ത്.

  • @siyasali3955
    @siyasali3955 10 месяцев назад +1

    😢സഹോദരി ആകാശത്തിലെ മണൽത്തരികളുടെ കാര്യം പറഞ്ഞതായി കണ്ടു ഇങ്ങനെ മനുഷ്യരെ കണ്ടാൽ പുഞ്ചിരികാത്ത വരെയാണോ ? ദൈവം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് !!
    ഞാനൊക്കെ മദ്രസയിൽ പഠിച്ചിട്ടുള്ളത് മറ്റൊരാളോട് പുഞ്ചിരിക്കുന്നതിൽ പോലും നിങ്ങൾക്ക് ദൈവത്തിൻറെ അടുത്തുനിന്ന് പുണ്യം ലഭിക്കുമെന്നാണ്❤

    • @TMP710
      @TMP710 5 месяцев назад

      നീ ഒക്കെ വേറെയും കുറെ പഠിച്ചു കാണും അതൊന്നും.. ആരോടും പറയാൻ പറ്റില്ല

  • @sobhanasobhana1379
    @sobhanasobhana1379 3 года назад +7

    കോഴി കുഞ്ഞുങ്ങളെ പോലെ കുറെ കുഞ്ഞുങ്ങൾ ദൈവമേ ചിരിയും പോലെ രാജ്യത്ത് എല്ലാം കൂടെ എങ്ങനെ ജീവിക്കും

    • @flamingo5900
      @flamingo5900 Год назад +2

      അവരുടെ എണ്ണം വളരെ കുറവാണ്. അവർക്ക് അധികം കുട്ടികൾ ഉണ്ടായില്ലെങ്കിൽ മേത്തൻമാർ അവരുടെ രാജ്യം പിടിച്ചെടുക്കും.

  • @Oruvan620
    @Oruvan620 Год назад +2

    ഉയർന്ന വംശീയബോധം, അത് തന്നെയാണ് യഹൂദ ആശയത്തിന്റെ
    തകരാറും

  • @gjy305
    @gjy305 3 года назад +4

    ചേച്ചി യഹൂദന്റെ ബാങ്ക് വിളി യെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ. ഒരുപാട് ഗ്രൂപ്പിൽ ഉയർന്നുവന്ന ഒരു ചോദ്യമാണ്.

  • @samxntha5175
    @samxntha5175 3 года назад +1

    nalla video anatte ithupolulla kazhchakal kaananan nalla rasand

  • @tg_rogue3957
    @tg_rogue3957 3 года назад +4

    Informative 👍

  • @mansoorilahi4142
    @mansoorilahi4142 3 месяца назад

    ചേച്ചി എന്ന് വിളിക്കലോ alle so നിങ്ങൾ മനോഹരമായി ചെയ്തു thanks ഇനിയും വേണം like മോർ videos

  • @Bjtkochi
    @Bjtkochi Год назад +7

    ദൈവത്തോട് അടുത്ത് നിൽക്കുന്ന ഇത്തരം തെമ്മാടികൾ മനുഷ്യരേ അവഞയോട് കാണുന്നു

  • @swapnamanojshalem9581
    @swapnamanojshalem9581 10 месяцев назад

    ആകാശത്തിൽ എവിടെയാ മണൽ തരികൾ സിസ്റ്റർ? ആകാശത്തിലെ നക്ഷത്രങ്ങൾ എന്ന് പറയണെ....

  • @nikiniki2329
    @nikiniki2329 3 года назад +7

    Good to see and know Jewish lifestyle....
    Thank you so much for sharing

  • @ashwinjohn4319
    @ashwinjohn4319 5 месяцев назад

    Torah is the first five books of the Christian bible. Genesis, Exodus, Leviticus, Numbers, Deuteronomy

  • @thomasaugustine4706
    @thomasaugustine4706 3 года назад +4

    യഹൂദന്റെ മുൻപിൽ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് ?

  • @mjvarghes
    @mjvarghes Год назад +2

    യഹൂദനെ നജസ്സ് കുഫിർ ആയി കരുതാതെ സഹോദരങ്ങളും നമ്മൾ ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങളുടെ പിന്നിലെ ബുദ്ധികേന്ദ്രം എന്ന് സമാധാന മത വിശ്വാസികൾ ഇനിയെങ്കിലും കരുതട്ടെ.

    • @thefilmmaker4932
      @thefilmmaker4932 10 месяцев назад

      ഡാ പൊട്ടാ നീ ജൂതന്റെ നാട്ടിൽ പോയിട്ടുണ്ടോ ഇവിടുന്ന് അണ്ടി ഊമ്പി കോണക്കുക അല്ലെ നീ ചെയ്യുന്നത് ജൂത ന്റെ രാഷ്ട്രത്തിൽ മറ്റുള്ളവർ വെള്ളം കോരിയൊ വിറക് വെട്ടിയോ സമാനമായ ജോലികൾ ചെയ്തോ ഒക്കെ ആണ് ജീവിക്കേണ്ടത് മറ്റു ജോലികൾ ഒക്കെ ജൂതൻ ചെയ്യും ഇത് പോലെ ഒരു............ ഞാൻ വേറെ കണ്ടിട്ടില്ല അവൻ k ഉപകാര മുള്ളവന്മാരെ മാത്രം ഉപയോഗിച്ച ശേഷം വലിച്ചെറിയാൻ ഒരു വിഷമവും ഉണ്ടാകില്ല

  • @amazingisrael220
    @amazingisrael220  10 месяцев назад +15

    Ultra Orthodox Jewish culture ആണ് ഈ വീഡിയോയിൽ ഞാൻ ഷെയർ ചെയ്യുന്നത് അവരുടെ culture ൽ ജീവിക്കുന്നത് എനിക്ക് difficulty anannanu ഞാൻ പറയാൻ ശ്രേമിക്കുന്നത് അല്ലാതെ അവരുടെ culture mosham ആണന്നു അല്ല

    • @midhunt.b1234
      @midhunt.b1234 10 месяцев назад +1

      ഇപ്പോൾ എവിടെയാണ്. അവിടെയാണോ ഇവിടെയാണോ.

    • @midhunt.b1234
      @midhunt.b1234 10 месяцев назад +1

      അവിടെ സമാധാന അന്തരീക്ഷമാണോ. യുദ്ധമുണ്ടോ😮.

    • @midhunt.b1234
      @midhunt.b1234 10 месяцев назад +1

      Allus അവിടെ ചെന്നപ്പോളാണോ യുദ്ധമുണ്ടായത്😌

    • @afsalpcafu4343
      @afsalpcafu4343 10 месяцев назад

      Appol churukkum judhanmar panikk povila thinn irikka appol painte idayil kuthiyulla.kayapp an pavangalude Mel edukkunne icar engane jeevikkunnu avide ledie kal ano job cheyyunne

    • @Userty-t2h
      @Userty-t2h 10 месяцев назад +1

      But നിങ്ങൾ അവതരിപ്പിക്കുന്നത് അത് മോശം ആണെന്ന രീതിയിൽ ആണ്

  • @reimaphilip8568
    @reimaphilip8568 11 месяцев назад +1

    Do you hug every bengladeshi who comes to work in your area?

  • @thottappillypremachandran7521
    @thottappillypremachandran7521 3 года назад +11

    Really interesting information. Seeing the progress made by this country, I was under the impression that all Israelis are hard working. May be these tiny percentage is influenvential in politics?

    • @amazingisrael220
      @amazingisrael220  3 года назад +1

      🙏👍

    • @bijoysebastian6547
      @bijoysebastian6547 10 месяцев назад

      Jews are just 14 million people 1.4 crore, just 0.20 % in world population . Jews achieved 30 % of the total Nobel Prize. They give births for Scientists, Entrepreneurs, Academics, Philosophers, Defence Experts, Diplomat Persons, Industrialists, Diplomatic experts, Political leaders, Celebrities, Artists, Agricultural experts, Business Persons etc etc etc. JFR Jacob a Jewish General in Indian Army made War Tactics in 1972 Indo Pak War . Later he got Padma Vibhushan. There was a Jew in Cochin Area 60/70 years ago and he was responsible for supplying Electricity, and there was not much issues at that time. One another Jew who lived in Cochin known as Jewish Gandhi. There were many even in our small Cochin. Just imagine, they are just 0.20 % of total population in the World. The mobile technology, Face Book, You tube, Computer etc etc are invented by Jews. Some people are trying to Defame Jewish Community for their Interests and Hidden Agenda.

  • @RajendranMS-k4m
    @RajendranMS-k4m 23 дня назад

    അവനവൻ്റെ അദ്വാനത്തിലൂടെ മുന്നോട്ട് ജീവിക്കുന്നതല്ലെ ശരിയായ ജീവിതം മറ്റുള്ളവൻ്റെ അദ്വാന ഫലം ഉപയോഗിക്കുന്നതേ ശരിയല്ല God bless you ഞാൻ ഇതേ പോലെ ചൂഷണത്തിന് ഇരയായവനാണ്

  • @moviescenes5529
    @moviescenes5529 3 года назад +5

    ആകാശത്തിലെ മണൽ തരി ആണോ അതോ നക്ഷത്രം ആണോ?

  • @QAFILA-kh4gp
    @QAFILA-kh4gp 10 месяцев назад +1

    Good explain... 👌👌👌realy helpful

  • @pgvlogisrael
    @pgvlogisrael 3 года назад +3

    അവർ വീഡിയോയിൽ നിന്നും മൊബൈലിൽ നിന്നും ടി വി യിൽ നിന്നും മാറി ജീവിക്കുന്ന ദൈവത്തിൽ അധിഷ്ഠിതമായി മാത്രം ജീവിക്കുന്ന ഒരു കൂട്ടരാണ് അവരെ നമ്മുടെ നാട്ടിലെ പഴയകാല അയിത്തവും തൊട്ടുകൂടായ്മയും താരതമ്യം ചെയ്തത് ശരിയായില്ല എല്ലാം മതങ്ങൾക്കും എല്ലാ ജാതികൾക്കും അവരുടേതായ രീതികളും ശൈലികളും ഉണ്ട് അതിനെ കളിയാക്കിയുള്ള വാചകങ്ങൾ ശരിയായില്ല എന്ന് പറയുന്നതിൽ വിഷമം തോന്നരുത് ഞാനും ഇവരുടെ കയ്യിൽ നിന്നും കാശ് കിട്ടുന്നതുകൊണ്ടാണ് എന്റെയും കുടുംബം ജീവിച്ചു പോകുന്നത് നിങ്ങളും ഈ പണി തന്നെയാണ് ഇവിടെ ചെയ്യുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത് അതുകൊണ്ട് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കുക

  • @rojasmgeorge535
    @rojasmgeorge535 10 месяцев назад +1

    ദൈവം സ്നേഹം ആണ്. അത് നമ്മുടെ മുഖം, രൂപ ഭാവങ്ങൾ, ശരീര ഭാഷ ഒക്കെ വ്യക്തമാക്കും. എല്ലാ മക്കളും ഒന്ന് ആണ്.

  • @arunpanayil6840
    @arunpanayil6840 3 года назад +11

    വെറുതെയല്ല ഹിറ്റ്ലർ ചൂടായത് .

  • @amarnathananth9304
    @amarnathananth9304 3 месяца назад

    *11:59** how cute 🥺🥰*

  • @human-uf7jw
    @human-uf7jw 3 года назад +3

    Nice video ❤👍

  • @lakshmivishwanathan1909
    @lakshmivishwanathan1909 2 года назад +2

    All your videos are very nice. Informative and interesting. Best wishes for your subscriber base to grow.

  • @serahanna1731
    @serahanna1731 3 года назад +8

    Informative.... Well presented

  • @kovilbabygmail
    @kovilbabygmail 3 года назад +2

    Nice....nalla video....