നമ്മുടെ ഇടയിൽ ഉണ്ടാവേണ്ടവർ നാടിനെകുറിച്ചു പറയുമ്പോൾ അമ്മമാരുടെ മുഖത്തെ സന്തോഷം കാണുമ്പോൾ . എന്റെ മനസ്സിന് ഒരു നൊമ്പരം . എവിടെയാണേലും ദൈവം അനുഗ്രഹിക്കട്ടെ ...😘
@babu വിജാതീയരും സ്വജാതിയരും നിങ്ങളുടെ മനസ്സിൽ അല്ലേയുള്ളു പുള്ളിയെന്റടുത്തു ഇന്നലേം പറഞ്ഞു എല്ലാം ഞാൻ തന്നെ. എല്ലാരും എന്റേത് തന്നെയെന്ന് ഞാൻ തർക്കിക്കാൻ പോയില്ല അതാണലോ സത്യം
ഈ അമ്മമാരെ കണ്ടതിൽ വളരെ സന്തോഷം അവരൊക്കെ ഇന്നും ഇരിക്കുന്നു നമ്മുടെ നാടും അവർ അന്ന് പഠിച്ച നമ്മുടെ ഭാഷയും. എത്രയോ നന്ദിയുള്ളവരാണ് ഇവർ ഇന്നും.ഇങ്ങനെയാസ്ണം മനുഷ്യർ ഉണ്ടച്ചൊറിനെങ്കിലും നന്ദി കാണിക്കണം.
ആ അമ്മമാരെ എല്ലാവരെയും നേരിൽ കാണാൻ മനസ്സ് കൊതിക്കുന്നു... എല്ലാവർക്കും നന്മയും ഐശ്വര്യവും ഉണ്ടാവട്ടെ... We Love You... Long Live India Israel friendship.
എന്താ പറയുക! അതി മനോഹരം ... ചേന്ദമംഗലത്തെ സംസാരം .... നാടൻ പാട്ടുകൾ ... കേരളം നൽകിയ സ്നേഹം ഒന്നും അവർ മറന്നിട്ടില്ല. കണ്ടു കഴിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം
അമ്മമാരുടെ വാക്കുകൾ കേൾക്കുമ്പോൾ, അവരും കുടുംബവും അനുഭവിച്ച ബുദ്ധിമുട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഒപ്പം എന്റെ കണ്ണ് നിറഞ്ഞു. ഈശ്വരാ അവർക്ക് നല്ലതേ വരുത്താവൂ എന്ന് പ്രാർത്ഥിയ്ക്കുന്നു.
Hi what's the condition there? All I know of Ethiopia is from Late Metropolitan Paulose Mar Gregoriose of Indian orthodox Churchill. He was a great friend of Halie Selassie
@@brotherbear6434 likewise. Live in/as South Africa. Travel all over. Have options to move to India and possibly to the US - but will lost likely remain here. Where are you?
മലയാളി ആയതു കൊണ്ട് മാത്രമല്ല 😄😂😂രാജ്യം അനുവദിക്കാതെ ഒരു വിദേശിക്കും ഇവിടെ ഒരു കോപ്പും ഉണ്ടാക്കാൻ കഴിയില്ല 😄😄😄മലയാളി എന്ന് മാത്രം അവകാശപ്പെടാതെ 😄😄മലയാളികൾക്ക് ജിഹാദികളെ പോലെ ഒരസുഖമാണ് ഞങൾ ആയത് കൊണ്ട് ഞങ്ങളുടെ മാത്രം ശരി 😄
ഇവരുടെ അടുത്തു പോവുന്നവർ. കുറച്ച് ചക്കയും മാങ്ങയും തേങ്ങയും ഒക്കെ കൊണ്ട് കൊടുക്കണ്ടേ? .. ഇന്നു ഇസ്രായേൽ പറഞ്ഞതു കേട്ടിട്ടുണ്ടോ? ഇന്ത്യയെ തൊട്ടാൽ ഇറാനെ തട്ടു മെന്ന്. ചരിത്രാതീത കാലത്തു ആട്ടിയോടിക്കപ്പെട്ട ഇസ്റായേലികളെ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരേ ഒരു രാജൃം _അതു ഇന്ത്യ🇮🇳 മാത്ര മാണ്
എന്റെ വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ആണ് യഹൂദ ദേവാലയം ചേന്ദമംഗലത്തു. ഹിന്ദു മുസ്ലിം യഹൂദ ക്രിസ്തീയ ഖൊങ്ങാണി ദേവാലയങ്ങൾ അര കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. എന്റെ നാട് ആയ ചേന്ദമംഗലം...നോർത്ത് പറവൂർ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നു
Dona.... Thank you... നമ്മുടെ ഈ നാട്ടുകാരെ കുറിച്ച് നമ്മോട് പറയാൻ ശ്രമിച്ചതിന്.... നോക്കൂ..അവർ ഇപ്പോഴും നമ്മുടെ നാടിനെ മറന്നിട്ടില്ല..... സന്തോഷം തോന്നുന്നു... ഏറെ......
ഈ വീഡിയോ വല്ലാത്തൊരു നൊമ്പരമാ തന്നത് ആ അമ്മമാർ മലയാളം സംസാരിച്ചപ്പോൾ ഇത്രയും കാലമായിട്ടും മലയാളഭാഷ കേട്ടപ്പോൾ അവരുടെ കണ്ണിലെ തിളക്കം അത് കണ്ടപ്പോൾ എൻറെ കണ്ണും അറിയാതെ നിറഞ്ഞു
Amazing Donna. Actually first time i ignored ur video , later on i started to watching ur video. Never thought still they know malayalam. I can see their happy faces. Really amazing
ഇന്ത്യക്ക് വിശ്വസിക്കാവുന്ന ഏക രാജ്യം,, ഏക ജനത,, ഒരിക്കലും ചതിക്കില്ല..അഭയം നൽകിയത് മറക്കാതെ പ്രത്യുപകാരം ചെയ്യാൻ സന്നദ്ധത കാട്ടുന്ന,,ലോകത്തെഏറ്റവും. ധീരരായ,,ബുദ്ധിമാന്മാരായ ജനങ്ങൾ..അവരെ മനസിലാക്കാം,, സ്നേഹിക്കാം 🙏👍
നമ്മുടെ കേരളത്തിന്റെ പ്രത്യേകിച്ചു കൊച്ചിയുടെ അഭിവൃദ്ധിയുടെ പല കാരണങ്ങളിൽ ഒരു പ്രധാനപ്പെട്ട ഘടകം ഈ അനുഗ്രഹിക്കപ്പെട്ട സമൂഹത്തിന്റെ പതനത്തിൽ നാം അവർക്ക് അഭയം നല്കി എന്നതാണ്. പല രാജ്യങ്ങളും ബഹിഷ്കരിച്ചപ്പോൾ നാം അവരെ സ്വീകരിച്ചു അതാണ് ഭാരതം ആ സംസ്കാരമാണ് നമ്മേ ലോകത്തിലേ മറ്റുള്ള രാജ്യങ്ങളിൽ നിന്നു വ്യത്യസ്തപ്പെടുത്തുന്നത്
I express my sincere gratitude to Dona for having brought an invaluable spectacle which otherwise would gave be oblivious to today's generation... Avidly looking forward to such more......
All Christians in Kerala are Jews, that is why Kerala Christians shine wherever they go.... google Christians in Kerala Jewish DNA....... Kerala state itself is blessed because of Christians......in every area in Kerala Christian contribution is supreme.......if U look at the face of Christians with others they look different....my father is extremely fair and in north India they would think he is Nagar bramin...
Thank you Dona. ഇങ്ങനെ ഉള്ള കാഴ്ചകൾ കാണിച്ചു തരുന്നതിനു. ഇസ്രേയലിൽ പോയ കൊച്ചിക്കാരെ കുറിച്ച് അറിയാൻ ഒരുപാടു ആഗ്രഹം ഉണ്ടായിരുന്നു . നമ്മൾ ഇവിടെ സിനിമകളിൽ അവര് പോവുന്ന വരെ ഉള്ള കഥകളല്ലേ കാണാറുള്ളു. ഇത് കണ്ടപ്പോ ഒരുപാടു ഇഷ്ടപ്പെട്ടു. Mainstream മാധ്യമങ്ങളൊന്നും ഇതുവരെ അന്നെഷിച്ചു പോയില്ലലോ. Thank you n All the best Subscribed 👍🏼
I love entire israelees and jews so much because their positive contribution in developing new India is heartening, they always tried for the upliftment of India..They contributed in indias development in large scale and helping nature to India and Indians, a very big salute to jews, god bless them, bharat mata ki jai
Hello Dona, this could be a video of historical importance. The Kerala govt should take initiatives to reach out to this community and make more videos out of it. After all they came out from Kerala and they are a part of community who migrated. Would be nice if Kerala govt can archive this video. You did it well, Dona.
ഈ നാട്ടിൽ ജനിച്ചിട്ട് വേറെ ഏതോ നാട്ടിലേക്ക് പറിച്ചു നടാൻ എങ്ങനെ കഴിയുന്നു. സ്വർണ്ണം തുലാസിലിട്ട് തൂക്കി തന്നാലും ഈ നാടുവിട്ട് ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഈ അമ്മമാർക്ക് ദൈവം എല്ലാ നന്മകളും നൽകുമാറാകട്ടെ.
I stay near Mala, my father used to tell the good relationship of Jews with all other communities in our locality, Jewish sinagog and cemetery in Mala reminds their bond with our land.
നാനാജാതി മതസ്തർ ഒന്നിച്ച് നൂറ്റാണ്ടുകൾ ജീവിച്ച കേരളത്ത കുറിച്ചുള്ള നിഷ്കളങ്കമായ ഓർമ്മകൾ ഈ അമ്മമാരുടെ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ജനങ്ങൾ തമ്മിൽ മതപരവും വർഗ്ഗീയവുമായ വേർതിരിവുണ്ടാക്കി സ്വാർത്ഥ ലാഭം കൊയ്യുന്നവർ ഇതൊക്കെ കാണണം.ഇത്തരം വീഡിയോസ് ഇനിയും ഉണ്ടാവട്ടെ.നല്ല സന്ദേശങ്ങൾ പ്രചരിക്കട്ടെ
നാട്ടിൽ നിന്നും തിരിച്ചു ചെന്ന് സെറ്റിൽ ആയ അമ്മച്ചിമാർക്ക് ഒരു നൊസ്റ്റാൾജിയ ഫീലിംഗ് കൊടുത്തല്ലോ. സൂപ്പർ ഡോണ...👍 സബ്സ്ക്രൈബ് ചെയ്യാൻ അൽപ്പം താമസിച്ചു പോയി.
Very nice of you showing this video to the whole world..may Almighty God bless all of you especially the elderly people in abundance.. Really appreciate your efforts... Gluck 👍🙋♂️
So happy to see our Ammachies and their affection towards Kerala. Hope governent of Kerala/ Kerala Tourism should arrange a free accommodation in KTDC hotels and free travel arrangement throughought the state, if any of them visits their place of birth.
Nice video ..I have subscribed the channel ..I have a Small suggestion , If thats ok .When you interview or doing a talk, Please let them talk more not interfere in between. Sorry Im not criticizing, please consider this as a humble suggestion .. Thank you . Amazing content :)
റൊണാ ആദ്യമായി ഞാൻ മോളോട് ഒരു വലിയ നന്ദി പറയട്ടെ ഈ വീഡിയോ ചെയ്യുന്നതിന്. ഈ എനിക്ക് ഇപ്പോൾ എഴുപത് വയസ്സ്. ഈ പ്രായം വരെ ഞാൻ കൊച്ചിയിലെ ജൂതമാരോട് കൂടെ ബന്ധപ്പെട്ടു ജീവിക്കുന്ന ഒരാൾ ആണ്.29 കൊല്ലം അവരുടെ സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്തിരുന്നു എന്റെ അമ്മൂമ്മയുടെ കാലം മുതൽ കൊച്ചിയിലെ വെളുത്ത ജൂതന്മാരുമായി മൂന്നു തലമുറയായി ബന്ധം ഉണ്ട്. കൊച്ചിയിൽ നിന്ന് പോയ വായോധികരായ ചിലരെ എനിക്ക് പരിചയം ഉണ്ട് വന്ദ്യ വായോദ്യ രായ അവരിൽ കൊച്ചിയിൽ മട്ടാഞ്ചേരിയിൽ നിന്നും പോയ ചിലരെ എനിക്ക് അറിയാം. ഇവർ ഇന്ന് അവിടെ ആയുസ്സോടെ സുഖമായി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ദൈവത്തിനു നന്ദി. ഇവരിൽ ചിലരുടെ മക്കളും മക്കളുടെ മക്കളും മട്ടാഞ്ചേരിയിൽ വരുമ്പോൾ കാണുവാനുള്ള ഭാഗ്യം എനിക്ക് കിട്ടാറുണ്ട്. ഇവിടുന്നു വാഗ്ദാത്ത ഭൂമിയിൽ ചെന്ന് ചേർന്ന് അവിടെ ഇപ്പോൾ ജീവിച്ചു പോരുന്ന എല്ലാ കൊച്ചിയിലെ ജൂതന്മാരെ ദൈവം എല്ലാ നന്മകളും കൊടുത്ത് ആരോഗ്യത്തോടും സന്തോഷത്തോടും പരിപാലിക്കട്ടെ എന്നു പ്രാർഥി ക്കുന്നു. മോളുടെ വീഡിയോ ഇനിയും പ്ര തീക്ഷി ക്കുന്നു. May God bless you.sorry I made a mistake by writing your name Rona instead of Dona.
12.34 (ചേന്ദമംഗലം) Chendamangalam is in North Paravur,Ernakulam District. There is 2 jweish synagogues, one is in chendamangalam,8km from paravur(we can see this place in Ezra malyalam movie) & and 2nd is in North Paravur town. It is the 2nd largest synagogue in India. You get the pictures from google.
Hats off dear to bring back them to the memories of a land which consoled them in difficulties. Amazing to hear about the Gods own country from the choosen people of God.
അമ്മച്ചിമാരുടെ ആ വാക്കുകൾ കേട്ടിട്ട് വളരെയധികം സന്തോഷമുണ്ട് അമ്മച്ചി പറഞ്ഞത് നമ്മുടെ നാട്ടിലെ പോലെ നമ്മളോട് നാട്ടിലെപ്പോലുള്ള വാക്ക് പറഞ്ഞപ്പോൾ എത്ര ബഹുമാനം അമ്മച്ചിക്ക് കൊടുത്താലും മതിയാവുകയില്ല മോളെ മോളെ വീഡിയോ എടുത്ത് കാണിച്ചതിൽ വളരെയധികം സന്തോഷമുണ്ട് അവരുടെ വാക്കുകൾ കേട്ടിട്ട് കണ്ണുകൾ നിറയുന്നു💋 എല്ലാ അമ്മച്ചിമാർക്കും ചക്കരയുമ്മ കൊടുക്കണം അവരുടെയൊക്കെ വാക്ക് കേട്ടിട്ട് വന്നിക്കണമെന്ന് തോന്നിപ്പോകുന്നു
വളരെ മനോഹരമായിരിക്കുന്നു... ബൈബിളിലൂടെ ഒരു തീർത്ഥയാത്ര ചെയ്തതുപോലെ തോന്നുന്നു... എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന.. ഡോണ ഇഞ്ചി കലയുടെ ചാനലുകൾ കണ്ടു പ്രോത്സാഹിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു....... അതോടൊപ്പം തന്നെ... ചില സമുദായത്തെ നിരന്തരം ആക്ഷേപിച്ചു കൊണ്ടിരിക്കുന്ന... സാത്താന്യആത്മാവ്.. ആബസിചിരിക്കുന്ന reena അലക്സിനെ യൂട്യൂബ് ചാനലുകൾ.. നിരുത്സാഹപ്പെടുത്തേണ്ടതും.. ഇന്നാട്ടിലെ നല്ലവരായ എല്ലാവരുടെയും ആവശ്യമാണ്........
കണ്ടിട്ട് കേരളത്തിലുള്ള സ്ഥലമാണെന്ന് തോന്നുകയില്ല, ഭൂമിയിലെ സ്വർഗ്ഗം പോലെ വൃത്തിയും ഭംഗിയുമുള്ള സുന്ദരമായ സ്ഥലം, വീടും ആൾക്കാരുമെല്ലാം നല്ലത്, ഇതെല്ലാം കാണാൻ സാധിച്ചതിൽ സന്തോഷം.
പ്രിയ ഡോണ വളരെ നന്ദി ഉണ്ട് ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ കാണിച്ചതിന് എന്റെ രാജ്യം പോലെ അല്ലങ്കിൽ അതിനേക്കാൾ ഏറെ സ്നേഹിക്കുന്ന രാജ്യം ആണ് ഇസ്രായേൽ അവര് മലയാളം പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി സ്വന്തം കൂടപ്പിറ പ്പുകൾ സംസാരിക്കുന്ന തുപോലെ തോന്നി അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകി അവർ ദൈവത്തിന്റെ സ്വന്തം മക്കളല്ലേ അതു കൊണ്ടായിരിക്കാം കണ്ടിട്ടില്ലെങ്കിലും ഇത്രയും അടുപ്പം ഈ വീഡിയോ ഞാൻ എന്റെ സഹോദരങ്ങൾ ക്കെല്ലാം അയച്ചു കൊടുത്തു ഇതിന്റെ ബാക്കി ഇനിയും പ്രതീക്ഷിക്കുന്നു നന്ദി
നമ്മുടെ ഇടയിൽ ഉണ്ടാവേണ്ടവർ
നാടിനെകുറിച്ചു പറയുമ്പോൾ
അമ്മമാരുടെ മുഖത്തെ സന്തോഷം കാണുമ്പോൾ . എന്റെ
മനസ്സിന് ഒരു നൊമ്പരം . എവിടെയാണേലും ദൈവം അനുഗ്രഹിക്കട്ടെ ...😘
ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം
Yes brother
Babu.
ഹൃദയത്തില്‍ വിവേകമുള്ളവന്‍ കല്പനകളാദരിക്കും; വായാടിയായ ഭോഷന്‍ നാശമടയും.
9: സത്യസന്ധന്റെ മാര്‍ഗ്ഗം സുരക്ഷിതമാണ്; വഴിപിഴയ്ക്കുന്നവന്‍ പിടിക്കപ്പെടും.
10: തെറ്റിനുനേരേ കണ്ണടയ്ക്കുന്നവന്‍ ഉപദ്രവം വരുത്തിവയ്ക്കുന്നു; ധൈര്യപൂര്‍വ്വം ശാസിക്കുന്നവനാകട്ടെ, സമാധാനം സൃഷ്ടിക്കുന്നു.
11: നീതിമാന്മാരുടെ അധരം ജീവന്റെയുറവയാണ്; ദുഷ്ടനുമാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.
12: വിദ്വേഷം കലഹമിളക്കിവിടുന്നു; സ്നേഹമോ എല്ലാ അപരാധങ്ങളും പൊറുക്കുന്നു.
13: അറിവുള്ളവന്റെ അധരങ്ങളില്‍ ജ്ഞാനം കുടികൊള്ളുന്നു; ബുദ്ധിശൂന്യന്റെ മുതുകില്‍ വടിയാണു വീഴുക.
14: ജ്ഞാനികള്‍ അറിവു സംഭരിച്ചുവയ്ക്കുന്നു; ഭോഷന്റെ ജല്പനം നാശംവരുത്തിവയ്ക്കുന്നു.(സുഭാഷിതങ്ങൾ 10)
അപ്പോൾ പത്രോസ് പറഞ്ഞു: “ദൈവം പക്ഷപാതമുള്ളവനല്ലെന്ന്+ എനിക്ക് ഇപ്പോൾ ശരിക്കും മനസ്സിലായി. 35 ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.( പ്രവർത്തികൾ 10:34-35)
അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;
10 പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.(1കൊറി: 13:9-10)
BaBu chetta nammal jenmana nammal manushyaranu
@babu വിജാതീയരും സ്വജാതിയരും നിങ്ങളുടെ മനസ്സിൽ അല്ലേയുള്ളു പുള്ളിയെന്റടുത്തു ഇന്നലേം പറഞ്ഞു എല്ലാം ഞാൻ തന്നെ. എല്ലാരും എന്റേത് തന്നെയെന്ന് ഞാൻ തർക്കിക്കാൻ പോയില്ല അതാണലോ സത്യം
*I'm an Israeli, Cochin people are very respected here* 🇮🇱🇮🇳
Thank you so much 😊🤩 ❤️ for comment
We know that Indians have a lot of love for Israel
😍
Thanku Naftali...
I love Israel
We love israel 🇮🇱🇮🇱 and welcome to India🇮🇳🇮🇳
Happy to see your comments so thanks for the respect for us too
ഇത്രയും വർഷമായിട്ടും ഇവർ മലയാളം മറന്നട്ടില്ലല്ലോ. ഇപ്പോഴും അവർ കൊച്ചിയെ നാട് എന്നാണ് പറയുന്നത്. സന്തോഷം. ഇവരെ കാണിച്ചു തന്നതിന് ഡോണക്ക് നന്ദി !
Marubhoomiye Sasya shamalamakkiyavar avarude ammanada,ammabhashaye keralathe marakkilla
എൻ്റെ കൂടെ പഠിച്ച ഒരു കുട്ടി ഇപ്പോൾ ഇസ്രായീ ലിൽ ആണ്. വർഷാ വർഷം നാട്ടിൽ വരും😢❤😢❤
മലയാളം മറക്കാത്ത ഈ അമ്മച്ചി മാർക്കും മററു സഹോദരങ്ങക്കും ആയിരം നമസ്കാരം
onnu sb chyne
ഈ അമ്മമാരെ കണ്ടതിൽ വളരെ സന്തോഷം അവരൊക്കെ ഇന്നും ഇരിക്കുന്നു നമ്മുടെ നാടും അവർ അന്ന് പഠിച്ച നമ്മുടെ ഭാഷയും. എത്രയോ നന്ദിയുള്ളവരാണ് ഇവർ ഇന്നും.ഇങ്ങനെയാസ്ണം മനുഷ്യർ ഉണ്ടച്ചൊറിനെങ്കിലും നന്ദി കാണിക്കണം.
ആ അമ്മമാരെ എല്ലാവരെയും നേരിൽ കാണാൻ മനസ്സ് കൊതിക്കുന്നു...
എല്ലാവർക്കും നന്മയും ഐശ്വര്യവും ഉണ്ടാവട്ടെ...
We Love You...
Long Live India Israel friendship.
എന്താ പറയുക! അതി മനോഹരം ... ചേന്ദമംഗലത്തെ സംസാരം .... നാടൻ പാട്ടുകൾ ... കേരളം നൽകിയ സ്നേഹം ഒന്നും അവർ മറന്നിട്ടില്ല. കണ്ടു കഴിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം
അമ്മച്ചിമാർ ഇസ്രയേലിനെപ്പോലെ ഇന്ത്യയേയും ഇഷ്ടപ്പെടുന്നു .വളരെ സന്തോഷം നൽകുന്ന വീഡിയോ: !
Right 😁😁
Very nice
India alla keralam
@@denisjoy3156 ഇന്ത്യയിലാണ് കേരളം, 🇮🇳🇮🇱 Bharatham
@@denisjoy3156 ആദ്യം ഇന്ത്യൻ ..... പിന്നെ ബാക്കി എല്ലാം.... Ok
അമ്മമാരുടെ വാക്കുകൾ കേൾക്കുമ്പോൾ, അവരും കുടുംബവും അനുഭവിച്ച ബുദ്ധിമുട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഒപ്പം എന്റെ കണ്ണ് നിറഞ്ഞു. ഈശ്വരാ അവർക്ക് നല്ലതേ വരുത്താവൂ എന്ന് പ്രാർത്ഥിയ്ക്കുന്നു.
നല്ല സ്നേഹമുള്ള ആളുകൾ, കേരളത്തിൽ വരാൻ അവർക്ക് സാധിക്കട്ടെ
Im an Ethiopian born South African Malayalee in my mid 50s...so good to see you all...
സുഖമാണെന്ന് പ്രദീക്ഷിക്കുന്നു
Hi what's the condition there? All I know of Ethiopia is from Late Metropolitan Paulose Mar Gregoriose of Indian orthodox Churchill. He was a great friend of Halie Selassie
@@brotherbear6434 I wouldn't know - left when I was 2 yrs old.
@@gijuvarghese6545 ok. Wish you good whereever you are
@@brotherbear6434 likewise. Live in/as South Africa. Travel all over. Have options to move to India and possibly to the US - but will lost likely remain here.
Where are you?
ആ അമ്മമാരേയും അവരുടെ പുതിയ തലമുറയേയും ദൈവം അനുഗ്രഹിക്കട്ടെ ♥️ I PROUD MY ISRAEL ♥️ 🇮🇱 🇮🇳 I PROUD BE AN INDIAN 🇮🇳 🙏👍 💓 🇮🇱
ഒരു ചേച്ചി പറയുന്നു രൻടുമാസം ഞങ്ങൾ നാട്ടിൽ പോയിരുന്നു എന്ന് ,,, അവർക്കിപ്പോഴും അവരുടെ നാട് ഈ കേരളമാണ് ,,
എന്തന്നില്ലാത്ത ഒരു സന്തോഷം.... വേറൊരു നാട്ടിൽ വേറൊരു ജനത മലയാളത്തിൽ........ 🙏🙏🙏🙏
👍👍👍👍👍👍👍👍🙏
മതവും വർഗ്ഗവും ഒന്നും നോക്കാതെ സ്വാന്തം നാട് പോലെ അവർ ഇവിടെ നമ്മുടെ നാട്ടിൽ ജീവിച്ചു. അഭിമാനം തോന്നുന്നു മലയാളിയാളി ആയി ജനിച്ചത്
മലയാളി 😍
Currect🥰
ഹിന്ദുസ്ഥാനിൽ അഥിതി ദേവോ ഭവ
വളരെ നന്നായിട്ടുണ്ട്.
മലയാളി ആയതു കൊണ്ട് മാത്രമല്ല 😄😂😂രാജ്യം അനുവദിക്കാതെ ഒരു വിദേശിക്കും ഇവിടെ ഒരു കോപ്പും ഉണ്ടാക്കാൻ കഴിയില്ല 😄😄😄മലയാളി എന്ന് മാത്രം അവകാശപ്പെടാതെ 😄😄മലയാളികൾക്ക് ജിഹാദികളെ പോലെ ഒരസുഖമാണ് ഞങൾ ആയത് കൊണ്ട് ഞങ്ങളുടെ മാത്രം ശരി 😄
എന്റെ ഹ്ര്യദയം സന്തോഷത്താൽ നിറഞ്ഞു. കണ്ണിൽ ആനന്ദ കണ്ണീർ നിറയുന്നു. അവർ സ്വന്തം നാടുപോലെ കൊച്ചിയെയും സ്നേഹിക്കുന്നു. അവർക്കു എല്ലാ സമാധാനവും ഉണ്ടാകട്ടെ
Right.
എന്റെ ഏറ്റവും ഇഷ്ടരാജ്യം, അവിടുത്തെ ഒരു സ്ഥലം കാണിച്ചുതന്നതിന് thanks. ഞാൻ ഗൂഗിൾ എർത്തിലൂടെ ഇസ്രായേലിൽ മിക്കവാറും കറങ്ങി നടക്കാറുള്ള ഒരാളാണ്, നന്ദി.
വാഗ്ദാന ദേശം കാണുന്ന താങ്കൾ എത്ര ഭാഗ്യവാൻ
ഇവരുടെ അടുത്തു പോവുന്നവർ. കുറച്ച് ചക്കയും മാങ്ങയും തേങ്ങയും ഒക്കെ കൊണ്ട് കൊടുക്കണ്ടേ? .. ഇന്നു ഇസ്രായേൽ പറഞ്ഞതു കേട്ടിട്ടുണ്ടോ? ഇന്ത്യയെ തൊട്ടാൽ ഇറാനെ തട്ടു മെന്ന്. ചരിത്രാതീത കാലത്തു ആട്ടിയോടിക്കപ്പെട്ട ഇസ്റായേലികളെ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരേ ഒരു രാജൃം _അതു ഇന്ത്യ🇮🇳 മാത്ര മാണ്
Yes
സ്വന്തം നാട് പോലെ കേരളത്തിനെ സ്നേഹിക്കുന്ന ഇവരുടെ മനസ് എത്ര വിശാലമാണ്. ദൈവം അവരെ കാത്തു രക്ഷിക്കട്ടെ 🙏🙏🙏🌹🌹👍
എന്ത് ദൈവം.
ഹിറ്റ്ലർ യഹൂദരേ കൊന്നപ്പോൾ ദൈവം എവിടെ ആയിരുന്നു???
ആ അമ്മയുടെ പാട്ട് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്, നാട്ടിലെ അമ്മമാർ മറന്ന പൈതൃകം.....ഒരുപാട് സ്നേഹത്തോടെ 😘😘😘
ചേന്നമംഗലത് ഇപ്പോഴും ആ സിനഗോഗ് അതെ പഴമയോടെ നിൽക്കുന്നു. 🥰🥰
Kochiyil
ഇവരെഎല്ലാം കണ്ടപ്പോൾ വളരെ സന്തോഷം. ഈ മെസ്സേജ് video record ചെയ്‌തു ഞങ്ങൾ മലയാളിക്ക് കാണിച്ചു തന്നതിന് നന്ദി. 🙋♂️🙋♂️👌👌👍👍
എന്റെ വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ആണ് യഹൂദ ദേവാലയം ചേന്ദമംഗലത്തു. ഹിന്ദു മുസ്ലിം യഹൂദ ക്രിസ്തീയ ഖൊങ്ങാണി ദേവാലയങ്ങൾ അര കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. എന്റെ നാട് ആയ ചേന്ദമംഗലം...നോർത്ത് പറവൂർ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നു
@@sajithmullakkara5728 nte native palce ahnu🤩
അത് പുതുക്കി പണിയണം ഇസ്രായേലികൾക്ക് ഇന്ത്യയിലേക് സ്വാഗതം.
ഒത്തിരി സന്തോഷമായി.അവിടെ വന്ന് എല്ലാരേയും കാണാന്തോന്നി.സ്ഥലവും സൂപ്പർ.എല്ലാർക്കും എന്തൊരു സ്നേഹം.
Dona.... Thank you...
നമ്മുടെ ഈ നാട്ടുകാരെ കുറിച്ച് നമ്മോട് പറയാൻ ശ്രമിച്ചതിന്.... നോക്കൂ..അവർ ഇപ്പോഴും നമ്മുടെ നാടിനെ മറന്നിട്ടില്ല..... സന്തോഷം തോന്നുന്നു... ഏറെ......
കേരളത്തെ പറ്റി അവർ പറയുമ്പോ നമ്മുടെ നാട് എന്നാണ് പറയുന്നത് ❤❤
Right 😁
Malayalikku otta naadalle ullu....Nammude swantham Keralam......
ഈ വീഡിയോ വല്ലാത്തൊരു നൊമ്പരമാ തന്നത് ആ അമ്മമാർ മലയാളം സംസാരിച്ചപ്പോൾ ഇത്രയും കാലമായിട്ടും മലയാളഭാഷ കേട്ടപ്പോൾ അവരുടെ കണ്ണിലെ തിളക്കം അത് കണ്ടപ്പോൾ എൻറെ കണ്ണും അറിയാതെ നിറഞ്ഞു
Athe ഒത്തിരി സ്നേഹം
So true. I am originally from chendamangalam. My aunt says that she had Jewish classmates in school. She must also be their age.
@@DonaPhilipInchikalayil chechhi 200 acre il aano veed
@@preethipaliath Are you still in this area?
ഈ ഭൂമിയിലെ എന്തിനെയും ഏതിനെയും സ്നേഹിക്കുവാനും ഉൾക്കൊള്ളുവാനും കഴിവുള്ളവരാണ് മലയാളികൾ
All india
@@sarathy5237😂
ഇവരെ ഒക്കെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.
അവരെല്ലാം സമാധാനത്തോടെ ജീവിക്കട്ടെ.
ഇവരെയെല്ലാം കാണിച്ചു തന്ന ഡോണക്ക് നന്ദി......
അവർ മലയാളത്തെ എത്രത്തോളം ഇഷ്ടപെടുന്നെന്നു അവരുടെ ചിരിയിലും കണ്ണുകളിലും ഉണ്ട്
നമ്മുടെ അമ്മമാരെ കണ്ടതിൽ വളരെ സന്തോഷം..... ദൈവം ദീർഘായുസും, ആരോഗ്യവും നൽകട്ടെ... 🙏
Njamante mathakaru thanne ahhno ee parayane😂
@@dmcfury9229 മതം വെക്തി പരമായ കാര്യമാണ്...മനുഷ്യനെ മനുഷ്യനായി കാണാൻ..കഴിയണം..അപ്പോയെ മനുഷ്യനാവൂ.....രാഷ്ട്രീയകർക് വേണ്ടി വർഗീയത കാണിക്കുന്നവരാണ് നാശം
@@arivinguruji-kidsvlog മതം ആണ് രാഷ്ട്രീയ ക്കാരെ പിഴപ്പിക്കുന്നത്.
ഹിറ്റ്ലർ അവരെ പൊരിച്ചപ്പോൾ ദൈവം എവിടെ ആയിരുന്നു.???
നിങ്ങൾ മനസ്സിൽ നന്മയുള്ള ഒരു മനുഷ്യനാണ്
അമ്മമാരേ കാണാനും സംസാരം കേൾക്കാനും നല്ല രസം. ഈ വീഡിയോ പോസ്റ്റ് ചെയ്തതിനു താങ്ക്സ്.
കുറെ അമ്മമാരെ ആട്ടിയോടിച്ചു ട്ടാണ് ഇവർക്ക് സ്ഥലം കൊടുത്തത്
Amazing Donna. Actually first time i ignored ur video , later on i started to watching ur video. Never thought still they know malayalam. I can see their happy faces. Really amazing
ഇന്ത്യക്ക് വിശ്വസിക്കാവുന്ന ഏക രാജ്യം,, ഏക ജനത,, ഒരിക്കലും ചതിക്കില്ല..അഭയം നൽകിയത് മറക്കാതെ പ്രത്യുപകാരം ചെയ്യാൻ സന്നദ്ധത കാട്ടുന്ന,,ലോകത്തെഏറ്റവും. ധീരരായ,,ബുദ്ധിമാന്മാരായ ജനങ്ങൾ..അവരെ മനസിലാക്കാം,, സ്നേഹിക്കാം 🙏👍
ലോകത്ത് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത വർഗ്ഗം അവസരം വന്നാൽ ആരെയും ഇവർ ചതിക്കും
@@jabirjabi683 പോടാ എല്ലാവരും ഇവരെ പറ്റി പോസറ്റീവ് ആയി പറയുമ്പോൾ നീ മാത്രം എന്താ ഇങ്ങനെ പറയുന്നത് മുസ്ലിം ആയത് കൊണ്ട് ആണോ
യേശുവിന കൊന്ന ഇവരെ ഞാൻ എങ്ങനെ സ്നേഹിക്കും
നിങ്ങൾ എന്ന നസറാണിയാ മനുഷ്യാ
@@shahanasamal4014 Nee christian aaano....Jesus died for sins of people....chumma pottataram parayarud....Christians Love Jews
@@shahanasamal4014 poda sudappi
നമ്മുടെ കേരളത്തിന്റെ പ്രത്യേകിച്ചു കൊച്ചിയുടെ അഭിവൃദ്ധിയുടെ പല കാരണങ്ങളിൽ ഒരു പ്രധാനപ്പെട്ട ഘടകം ഈ അനുഗ്രഹിക്കപ്പെട്ട സമൂഹത്തിന്റെ പതനത്തിൽ നാം അവർക്ക് അഭയം നല്കി എന്നതാണ്. പല രാജ്യങ്ങളും ബഹിഷ്കരിച്ചപ്പോൾ നാം അവരെ സ്വീകരിച്ചു അതാണ് ഭാരതം ആ സംസ്കാരമാണ് നമ്മേ ലോകത്തിലേ മറ്റുള്ള രാജ്യങ്ങളിൽ നിന്നു വ്യത്യസ്തപ്പെടുത്തുന്നത്
Right
Sangikal ariyendaketto panikittum😀
@@vinodhankp483 സംഘിപ്രധാനമന്ത്രിയാണ് ഇസ്രായേലിന്റ അടുത്ത ഫ്രന്റ്
അനുഗ്രഹിക്കപ്പെട്ട സമൂഹമോ ? അതെന്നാ സാധനം??
@@Markestreskothi17 അത് അതുള്ളവർക്കേ മനസ്സിലാകൂ
വളരെ നല്ല ഒരു കാര്യം ആണ് അറിയാൻ പറ്റിയെത് നാസർതു കാരനായ യേശുകൂടെ ഉണ്ടാകേട്ട
എണാകുളം ജീല്ലയിലെ വ്യക്ക പറവു രിൽ ആണ് ചേന്ദമങ്കലം
യേശു വിനെ കൊന്നവർ ആണല്ലോ.
@@tomsgeorge1096 എന്തുവാടെ 🙄
എന്തൊരു സ്നേഹാ അവർക്കു,ഒത്തിരി സന്തോഷം തോന്നി ഡോണാ .എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ.
🙂🙂😍
ഇത്രേം വര്‍ഷം കഴിഞ്ഞിട്ടും മലയാളത്തില്‍ ഇത്ര clear ആയി സംസാരിക്കുന്നത് ആ bhashayodulla സ്നേഹം കൊണ്ടാണ് പ്രാക്ടീസ്
അമ്മച്ചിമാരുടെ നാവിൽ നിന്ന് നുമ്മട കൊച്ചി സ്ലാംഗ് കേൾക്കുമ്പോ എന്തൊരു സന്തോഷം🙂
I express my sincere gratitude to Dona for having brought an invaluable spectacle which otherwise would gave be oblivious to today's generation...
Avidly looking forward to such more......
Very happy to see our mothers there... They lived in Cochin as part of our culture.. and keeping sweet memories of their life... God bless you all....
Nice to see they still remembers Malayalam and Kerala. This program made them to remember their childwood.They're very happy to see you Dona. We also
All Christians in Kerala are Jews, that is why Kerala Christians shine wherever they go.... google Christians in Kerala Jewish DNA....... Kerala state itself is blessed because of Christians......in every area in Kerala Christian contribution is supreme.......if U look at the face of Christians with others they look different....my father is extremely fair and in north India they would think he is Nagar bramin...
നമ്മുടെ അടുത്ത ബന്ധുക്കളെ പോലെ... ദൈവ കൃപ എല്ലാവരിലും ഉണ്ടാകട്ടെ
നമ്മുടെ സ്വന്തം ആള്‍ക്കാര്‍ ആണ്, ആ അമ്മച്ചിയുടെ മുഖം എവിടെയോ കണ്ടു മറന്ന പോലെ
നമ്മുടെ അമ്മുമ്മമാരെ ഇസ്റായേലിൽ കണ്ടപ്പോൾ ഹാ എന്തൊരു സന്തോഷം
അതെ അതെ ഒത്തിരി സന്തോഷം
എല്ലാ അമ്മമ്മാരെയും നാട്ടിൽ കൊണ്ട് പോയി കാണിക്കണം. അവർക്കൊക്കെ വയസ്സായില്ലേ, എല്ലാവരും സന്തോഷികട്ടെ.
അവരെ പോവാറുണ്ട്
മനസ്സിന് സന്തോഷം നൽകുന്ന വീഡിയോ . ആ അമ്മമാരുടെ മുഖത്തെ ഒരു സന്തോഷം !!
കുറെ അമ്മമാരെ അവിടെ നിന്നും ആട്ടിയോടിച്ചിട്ടാണ് ഇരിക്കുന്നത് എന്ന് അറിയുമോ
അവർക്ക് ദൈവത്തിന്റെ വാഗ്ദത്ത മണ്ണ്.. ജീവിതത്തിൽ കണ്ണുനീർ കുടിച്ച ഒരു ജനത... അവരെ ദൈവം കൈവിട്ടില്ല...എന്നും ഞാൻ ഈ ജനതയോടൊപ്പം... വന്ദേ മാതരം...
അമ്മമാര് പറയുന്ന കേട്ടാ നമ്മുടെ നാട് 😍😍💞💕
ഫലസ്തിന് മണ്ണ് കുടിയേറിയവർ.
Thank you Dona.
ഇങ്ങനെ ഉള്ള കാഴ്ചകൾ കാണിച്ചു തരുന്നതിനു.
ഇസ്രേയലിൽ പോയ കൊച്ചിക്കാരെ കുറിച്ച് അറിയാൻ ഒരുപാടു ആഗ്രഹം ഉണ്ടായിരുന്നു . നമ്മൾ ഇവിടെ സിനിമകളിൽ അവര് പോവുന്ന വരെ ഉള്ള കഥകളല്ലേ കാണാറുള്ളു. ഇത് കണ്ടപ്പോ ഒരുപാടു ഇഷ്ടപ്പെട്ടു. Mainstream മാധ്യമങ്ങളൊന്നും ഇതുവരെ അന്നെഷിച്ചു പോയില്ലലോ.
Thank you n All the best
Subscribed 👍🏼
Thank you for your response 😀
@@DonaPhilipInchikalayil അതെ ഞാനും സബ് ചെയ്തു ഡോണ ഡിയർ
I love entire israelees and jews so much because their positive contribution in developing new India is heartening, they always tried for the upliftment of India..They contributed in indias development in large scale and helping nature to India and Indians, a very big salute to jews, god bless them, bharat mata ki jai
Hello Dona, this could be a video of historical importance. The Kerala govt should take initiatives to reach out to this community and make more videos out of it. After all they came out from Kerala and they are a part of community who migrated. Would be nice if Kerala govt can archive this video. You did it well, Dona.
😍🌻
അവർ കേരളത്തെയും മലയാളികളെയും ഓർക്കുന്നോ ആവോ?
Pinarayi nodu paranja mathi. Ellam sheriyaki tharum..😂😂 Oru penkutty avide kedannu marichitu polum athinu maryathakulla aadaravu kanichila. Pinne ano ee ammachimarku vendi cheyyan pokunath.. Ivaroke sneham ulla alkaaru anu...
Ayalku sudapikale samrakshichu ivide bheekaratha valartham alle neram ullu..
Very good video thanks so much please continue..
Appreciated your effort Dona. This is really a great video to all keralites. Good Luck.
ഈ നാട്ടിൽ ജനിച്ചിട്ട് വേറെ ഏതോ നാട്ടിലേക്ക് പറിച്ചു നടാൻ എങ്ങനെ കഴിയുന്നു. സ്വർണ്ണം തുലാസിലിട്ട് തൂക്കി തന്നാലും ഈ നാടുവിട്ട് ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഈ അമ്മമാർക്ക് ദൈവം എല്ലാ നന്മകളും നൽകുമാറാകട്ടെ.
I stay near Mala, my father used to tell the good relationship of Jews with all other communities in our locality, Jewish sinagog and cemetery in Mala reminds their bond with our land.
I am very happy to see this kind of information.Thanks Dona .
Thank you so much 😊🎖️
നാനാജാതി മതസ്തർ ഒന്നിച്ച് നൂറ്റാണ്ടുകൾ ജീവിച്ച കേരളത്ത കുറിച്ചുള്ള നിഷ്കളങ്കമായ ഓർമ്മകൾ ഈ അമ്മമാരുടെ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ജനങ്ങൾ തമ്മിൽ മതപരവും വർഗ്ഗീയവുമായ വേർതിരിവുണ്ടാക്കി സ്വാർത്ഥ ലാഭം കൊയ്യുന്നവർ ഇതൊക്കെ കാണണം.ഇത്തരം വീഡിയോസ് ഇനിയും ഉണ്ടാവട്ടെ.നല്ല സന്ദേശങ്ങൾ പ്രചരിക്കട്ടെ
ഇവരെയൊക്കെ ഒന്ന് കാണാൻ തോന്നുന്നു. ആദ്യമായിട്ടാണ് ഇത്തരമൊരു വിഡിയോ .congratulation Dona Philip
അറിയാതെ എങ്ങനെ യോ വന്നതാ... നിങ്ങൾക്ക് സ്നേഹവും... അവതരണ മികവും ഉണ്ട്... 👍👍👍.
ഇഷ്ടം. എല്ലാവിധ നന്മകളും പ്രാർത്ഥനയും....
ദൈവത്തിന്റെ സ്വന്തം നാടാണ് ..എല്ലാവർക്കും സന്തോഷം..
😍
നാട്ടിൽ നിന്നും തിരിച്ചു ചെന്ന് സെറ്റിൽ ആയ അമ്മച്ചിമാർക്ക് ഒരു നൊസ്റ്റാൾജിയ ഫീലിംഗ് കൊടുത്തല്ലോ. സൂപ്പർ ഡോണ...👍 സബ്സ്ക്രൈബ് ചെയ്യാൻ അൽപ്പം താമസിച്ചു പോയി.
ഞാൻ ഏറെ നാൾ ഗൂഗിൾ ചെയ്ത സബ്ജക്റ്റാണ് റിസർച്ചിന്റെ ഭാഗമായി. ഗ്രേറ്റ് വിഡിയോ ഡോണ. You did a Wonderful job . Million thanks
Very nice of you showing this video to the whole world..may Almighty God bless all of you especially the elderly people in abundance.. Really appreciate your efforts... Gluck 👍🙋♂️
So happy to see our Ammachies and their affection towards Kerala. Hope governent of Kerala/ Kerala Tourism should arrange a free accommodation in KTDC hotels and free travel arrangement throughought the state, if any of them visits their place of birth.
😊😊
Ellavareyum nalla happy aanu.......kure history ariyavunna njammale ammmamar.........ennum ith pole sandhoshamayi irikate....
Nice video ..I have subscribed the channel ..I have a Small suggestion , If thats ok .When you interview or doing a talk, Please let them talk more not interfere in between. Sorry Im not criticizing, please consider this as a humble suggestion .. Thank you . Amazing content :)
Thanku Dona chechy.. For this wonderful video....
റൊണാ ആദ്യമായി ഞാൻ
മോളോട് ഒരു വലിയ നന്ദി
പറയട്ടെ ഈ വീഡിയോ
ചെയ്യുന്നതിന്. ഈ എനിക്ക്
ഇപ്പോൾ എഴുപത് വയസ്സ്.
ഈ പ്രായം വരെ ഞാൻ
കൊച്ചിയിലെ ജൂതമാരോട്
കൂടെ ബന്ധപ്പെട്ടു ജീവിക്കുന്ന
ഒരാൾ ആണ്.29 കൊല്ലം
അവരുടെ സ്ഥാപനത്തിൽ
ഞാൻ ജോലി ചെയ്തിരുന്നു
എന്റെ അമ്മൂമ്മയുടെ
കാലം മുതൽ കൊച്ചിയിലെ
വെളുത്ത ജൂതന്മാരുമായി
മൂന്നു തലമുറയായി ബന്ധം
ഉണ്ട്. കൊച്ചിയിൽ നിന്ന്
പോയ വായോധികരായ
ചിലരെ എനിക്ക് പരിചയം
ഉണ്ട് വന്ദ്യ വായോദ്യ രായ
അവരിൽ കൊച്ചിയിൽ
മട്ടാഞ്ചേരിയിൽ നിന്നും
പോയ ചിലരെ എനിക്ക്
അറിയാം. ഇവർ ഇന്ന്
അവിടെ ആയുസ്സോടെ
സുഖമായി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ
ദൈവത്തിനു നന്ദി. ഇവരിൽ
ചിലരുടെ മക്കളും മക്കളുടെ
മക്കളും മട്ടാഞ്ചേരിയിൽ
വരുമ്പോൾ കാണുവാനുള്ള
ഭാഗ്യം എനിക്ക് കിട്ടാറുണ്ട്.
ഇവിടുന്നു വാഗ്ദാത്ത ഭൂമിയിൽ
ചെന്ന് ചേർന്ന് അവിടെ ഇപ്പോൾ
ജീവിച്ചു പോരുന്ന എല്ലാ കൊച്ചിയിലെ ജൂതന്മാരെ
ദൈവം എല്ലാ നന്മകളും
കൊടുത്ത് ആരോഗ്യത്തോടും
സന്തോഷത്തോടും പരിപാലിക്കട്ടെ എന്നു
പ്രാർഥി ക്കുന്നു. മോളുടെ
വീഡിയോ ഇനിയും
പ്ര തീക്ഷി ക്കുന്നു. May
God bless you.sorry I made
a mistake by writing your name
Rona instead of Dona.
കൊച്ചി ഇസ്രായേൽ ഉഗ്രൻ സന്തോഷം തോന്നി എല്ലാവർക്കും നന്മ നേരുന്നു തനിക്കും
Thank you Dona. I hope we can meet up when I come to Israel the next time. Shalom to all of you.🙏🏼
Feel good to see them all...happily settled in Israel cherishing good things about Kerala...
Thank you. Watching from Australia. Praise the Lord. God bless you.
Very nice video എല്ലാം വളരെ നല്ലരീതിയിൽ വിശദീകരിച്ചു Evan camera man ഇനിയും പ്രതീഷിക്കുന്നു കാണാൻ കഴിയാത്ത നാടു കളുടെ വിശേഷം
ക്യാമറയും എൻറെ കയ്യിൽ തന്നെയായിരുന്നു 😍
അമ്മച്ചി മാർക്ക് ഒരായിരം ഉമ്മ 😘😘😘😘😘
I wish they come back and become part of our real brotherhood.
12.34 (ചേന്ദമംഗലം) Chendamangalam is in North Paravur,Ernakulam District. There is 2 jweish synagogues, one is in chendamangalam,8km from paravur(we can see this place in Ezra malyalam movie) & and 2nd is in North Paravur town. It is the 2nd largest synagogue in India. You get the pictures from google.
Yeh👍🏽
Very good video! Thanks a lot Dona for sharing the same! Good luck! 🙏❤💐
Hai, EEE video kandappo orupadu santhosham Thonnunnu. Super Dona. Support
Hats off dear to bring back them to the memories of a land which consoled them in difficulties. Amazing to hear about the Gods own country from the choosen people of God.
Ente ponnu chechee vedio okke super anu pakshe oralod samsarikumbol avar parayunnath kelkanulla kshama kanikk
ആമ്മമാര് പറയുന്നു നമ്മുടെ നാട് എന്ന് ,,,,വല്ലാത്ത സന്തോഷം,, എവിടെയോ കണ്ട മുഖങ്ങൾ,,, എല്ലാവർക്കും നന്മകൾ നേരുന്നു,,
അമ്മച്ചിമാരുടെ ആ വാക്കുകൾ കേട്ടിട്ട് വളരെയധികം സന്തോഷമുണ്ട് അമ്മച്ചി പറഞ്ഞത് നമ്മുടെ നാട്ടിലെ പോലെ നമ്മളോട് നാട്ടിലെപ്പോലുള്ള വാക്ക് പറഞ്ഞപ്പോൾ എത്ര ബഹുമാനം അമ്മച്ചിക്ക് കൊടുത്താലും മതിയാവുകയില്ല മോളെ മോളെ വീഡിയോ എടുത്ത് കാണിച്ചതിൽ വളരെയധികം സന്തോഷമുണ്ട് അവരുടെ വാക്കുകൾ കേട്ടിട്ട് കണ്ണുകൾ നിറയുന്നു💋 എല്ലാ അമ്മച്ചിമാർക്കും ചക്കരയുമ്മ കൊടുക്കണം അവരുടെയൊക്കെ വാക്ക് കേട്ടിട്ട് വന്നിക്കണമെന്ന് തോന്നിപ്പോകുന്നു
അമ്മച്ചി എത്ര സന്തോഷത്തോടെയാണ് നാട്ടിലെ ഓരോ സ്ഥലപേരും പറയുന്നത്
ഒരു നൊമ്പരത്തോട് കൂടി ആണ് ഇതു കണ്ടത് ഗ്രേറ്റ് effort dona ഫസ്റ്റ് ടൈം ആണ് കണ്ടത് സബ്സ്ക്രൈബ് ചെയ്തു... 👌
മനോഹരമായ സ്ഥലം നല്ല മനസ്സുള്ള വ്യക്തി
ഏത് രാജ്യത്തു പോയാലും എത്ര സ്വർഗം രാജ്യം ആയാലും നമ്മൾ പെറ്റു വീണ മണ്ണിൻറ്റി ആ പ്രൗവടി ഒരു രാജ്യത്തിനും കിട്ടൂല
സത്യം 👍👍
@@jessymartin6286 താങ്ക്സ്
സത്യം ബ്രോ....
@@binuernakulam1648 താങ്ക്സ്
S
Good.. ജാഡകളില്ലാത്ത അവതരണം. Simple & clear...
വളരെ മനോഹരമായിരിക്കുന്നു... ബൈബിളിലൂടെ ഒരു തീർത്ഥയാത്ര ചെയ്തതുപോലെ തോന്നുന്നു... എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന.. ഡോണ ഇഞ്ചി കലയുടെ ചാനലുകൾ കണ്ടു പ്രോത്സാഹിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു....... അതോടൊപ്പം തന്നെ... ചില സമുദായത്തെ നിരന്തരം ആക്ഷേപിച്ചു കൊണ്ടിരിക്കുന്ന... സാത്താന്യആത്മാവ്.. ആബസിചിരിക്കുന്ന reena അലക്സിനെ യൂട്യൂബ് ചാനലുകൾ.. നിരുത്സാഹപ്പെടുത്തേണ്ടതും.. ഇന്നാട്ടിലെ നല്ലവരായ എല്ലാവരുടെയും ആവശ്യമാണ്........
I don't know i feel excited or a surprise to see these beautiful people. God bless them.
സോണായിക്ക് ഈ ദർശനങ്ങൾ കാണിച്ചതിന് അഭിനന്ദനങ്ങൾ.
we are all one . very happy to see your face again ,may god bless you mothers
കണ്ടിട്ട് കേരളത്തിലുള്ള സ്ഥലമാണെന്ന് തോന്നുകയില്ല, ഭൂമിയിലെ സ്വർഗ്ഗം പോലെ വൃത്തിയും ഭംഗിയുമുള്ള സുന്ദരമായ സ്ഥലം, വീടും ആൾക്കാരുമെല്ലാം നല്ലത്, ഇതെല്ലാം കാണാൻ സാധിച്ചതിൽ സന്തോഷം.
Ithu Israel 🇮🇱 anu
Donor really nice video love it I really enjoy it🔥❤️🎈🎈🤗
ഞാൻ കൊച്ചികാരനാണ്.ഇപ്പോഴും ഇവരുടെ കുറച്ചു കുടുംബങ്ങൾ കൊച്ചിയിൽ മട്ടാഞ്ചേരിയിൽ ഉണ്ട്... എറണാകുളത്തു convent ജങ്ഷനിൽ ജൂത പള്ളിയുണ്ട്...
@Pablo Escobar ys,,❤❤❤
പ്രിയ ഡോണ വളരെ നന്ദി ഉണ്ട് ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ കാണിച്ചതിന് എന്റെ രാജ്യം പോലെ അല്ലങ്കിൽ അതിനേക്കാൾ ഏറെ സ്നേഹിക്കുന്ന രാജ്യം ആണ് ഇസ്രായേൽ അവര് മലയാളം പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി സ്വന്തം കൂടപ്പിറ പ്പുകൾ സംസാരിക്കുന്ന തുപോലെ തോന്നി അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകി അവർ ദൈവത്തിന്റെ സ്വന്തം മക്കളല്ലേ അതു കൊണ്ടായിരിക്കാം കണ്ടിട്ടില്ലെങ്കിലും ഇത്രയും അടുപ്പം ഈ വീഡിയോ ഞാൻ എന്റെ സഹോദരങ്ങൾ ക്കെല്ലാം അയച്ചു കൊടുത്തു ഇതിന്റെ ബാക്കി ഇനിയും പ്രതീക്ഷിക്കുന്നു നന്ദി
😍😄
വളരെ സന്തോഷം ഇതൊക്കെ കാണുംപ്പോൾ.. നല്ല മനുഷ്യർ..
വളരെ സന്തോഷമായി
ഈ നല്ല കാഴ്ചകാണുവാൻ കഴിഞ്ഞതിൽ ...
വളരെയധികം ചരിത്രമുറങ്ങുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്തത് പക്ഷേ ഇത കൂടി വിശദമായി ചെയ്യാമായിരുന്നു എന്ന് എനിക്കൊരു തോന്നൽ
ഒരു പാട്ട് കൂടി ഉണ്ട് ഇനിയും രണ്ടെണ്ണം വരാനുണ്ട്
Dona you improved a lot, God bless you
Thank you so much 😊🎖️
@@DonaPhilipInchikalayil
😍
So very happy to see these jolly good Aunt's. I love Israel. Pray that India and Israel be United always. God bless 🙏😘❤
വളരെ സന്തോഷം അമ്മമാരുടെ
ഓർമ്മകൾ പങ്കുവെക്കുന്നു....
Good work Dona... 🙏Adutha video kathirikkunnu 👍
Nice to see all cochin aunties stay blessed
😊😊