The Jew from Cochin says the ways we have crossed|Kerala Jewish, Nevatim|Dona Philip Inchikalayil

Поделиться
HTML-код
  • Опубликовано: 22 окт 2024
  • The Jew from Cochin says the ways we have crossed
    explanation about Jews history
    കൂട്ടുകാരെ ഇന്ന് നമ്മൾ വീഡിയോയിൽ കാണുന്നത് ഇസ്രായേൽ കൊച്ചിക്കാർ താമസിക്കുന്ന സ്ഥലത്ത് നിന്നും അവിടുത്തെ കാഴ്ചകൾ ആണ് അതിനോടൊപ്പം കേരളത്തെ ഇന്നും അവർ ഓർക്കുന്നു അതിനുവേണ്ടി അവർ നിർമ്മിച്ച മ്യൂസിയം
    #donaphilipinchikalayil#cochiJewvillage#malayalamvloge
    with love
    Dona Philip Inchikalayil

Комментарии • 368

  • @priyatj3590
    @priyatj3590 5 лет назад +116

    ഡോണ......... 😊 ഇതുവരെ കണ്ടതിൽ വച്ചു എനിക്ക് ഏറ്റവും ഇഷ്ടമായ വീഡിയോ 👍
    കൊച്ചി യെ കുറിച്ച് പറയുമ്പോൾ അദ്ദേഹം സങ്കട pedunnathu കണ്ടപ്പോൾ.... മനസ്സിൽ ഒരു വിങ്ങലും സന്തോഷ വും ഒരുമിച്ചു.... 😚😚 ഒരു കൊച്ചി kaari aayathu കൊണ്ടാണോ എന്നറിയില്ല andhaayaalum ഡോണക് ഹൃദയം നിറഞ്ഞ നന്ദി..... God ബ്ലെസ് യൂ DONA MOL 😘😘

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад +2

      എനിക്കും ഒത്തിരി ഹൃദയത്തോടു ചേർന്നു കിടക്കുന്ന കുറേ മുഹൂർത്തങ്ങൾ ഈ വീഡിയോയിൽ ഉണ്ട് 😌

    • @100moban
      @100moban 4 года назад

      Dona..valara Real karyangal...ithanu namukku vendathu...podippum thongalum vechulla vedios Alla....thanksssd

  • @sudheeshkumar1803
    @sudheeshkumar1803 3 года назад +18

    എല്ലാവർക്കും അഭയവും , സ്നേഹവും നല്കിയ നമ്മുടെ നാട് ഇന്ത്യ...... ഞാൻ ഇന്ത്യാക്കാരനായതിൽ ........ ഈ പരിപാടി ഞങ്ങൾക്കായി സമർപ്പിച്ച ഡോണ ചേച്ചിക്ക് ഒരുപാട് നന്മ ഉണ്ടാവട്ടെ......

  • @tgmarkosegeorge4702
    @tgmarkosegeorge4702 4 года назад +31

    ഇസ്രായേൽക്കാരെ,നിങ്ങൾ ജന്മനാടിനേയും കേരളീയരേയും സന്തോഷത്തോടെ ഓർക്കുന്നതിൽ കേരളീയരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു. നിങ്ങൾക്ക് എന്നും നന്മയുണ്ടാകട്ടെ.

  • @vhdas1978
    @vhdas1978 3 года назад +15

    കേരളത്തേ കുറിച്ച് ഓർത്ത് കരഞ്ഞ ആ അപ്പാപ്പന് ഒരായിരം ഉമ്മകൾ ദീർഘായുസ്സ് കൊടുക്കട്ടെ സർവ്വീശ്വരൻമാർ''

  • @mfrancis1059
    @mfrancis1059 5 лет назад +44

    കൊച്ചിയിൽ അവർ സുരക്ഷിതർ ആയിരുന്നു അവർക് ഒരു ബുദ്ധിമുട്ടും ഒണ്ടായിരുന്നില്ല അതുകൊണ്ട് ആണ് അദ്ദേഹം കൊച്ചിയെ ഓർക്കുബോൾ കരയുന്നത് .കൊച്ചിക്കാരൻ ആയതിൽ അതിൽ ഞാനും അഭിമാനിക്കുന്നു

  • @georgek.v.4963
    @georgek.v.4963 5 лет назад +58

    കേരളത്തെ സ്നേഹിച്ച യഹൂദ ജനതയെ ഞങ്ങളും സ്നേഹിക്കുന്നു .വീഡിയോ ഇഷ്ടം .

  • @ajishso
    @ajishso 4 года назад +25

    ഇസ്രായേലിൽ ഇരുന്ന് മമ്മൂക്കായുടെ സിനിമ കാണുന്ന ജൂതന്മാർ ... ആഹാ അന്തസ്സ് 😊

  • @4youreyes
    @4youreyes 5 лет назад +16

    കൊച്ചിയിലെ യഹൂദരെ പറ്റി അറിയുവാൻ അത്യധീകം ആഗ്രഹമുണ്ടായിരുന്നു..വളരെ നന്ദി ഡോണാ ഇത് ചെയ്തത് വളരെ നന്നായി. കൊച്ചിയിൽ നിന്നും ഇസ്രായേലിലേക്ക് പറിച്ചുനടപ്പെട്ടത് ഇന്നും എല്ലാവര്ക്കും വിങ്ങലുണ്ടാക്കുന്നു. ദയവായി ഓഡിയോ ക്ലാരിറ്റി ശ്രദ്ധിക്കുമല്ലോ..

  • @sheebalouis5744
    @sheebalouis5744 5 лет назад +21

    ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ, കൊച്ചിയെ പറ്റി പറഞ്ഞപ്പോൾ ആബ കരയുന്നതു കണ്ടപ്പോൾ ചങ്കു തകർന്നുപോയി .... thank u dear ഡോണ.... keep going, support u

  • @lalgeo7
    @lalgeo7 5 лет назад +7

    Dona, you are doing a great job. I am a Keralite living in USA. I visited Israel last December. I was hoping to meet at least one malayali jew, but was unfortunate. Thank you for introducing them through your videos. I feel emotional too..

  • @chandrasekaranv8387
    @chandrasekaranv8387 2 года назад +2

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.കൊച്ചിയെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹം കരയുന്നത് കണ്ട് കണ്ണു നിറഞ്ഞു പോയി - നമ്മുടെ നാടിൻ്റെ നന്മക്കുള്ള അംഗീകാരമാണ് അവരുടെ നന്ദി പ്രകടനം

  • @annammajohn1612
    @annammajohn1612 3 года назад +8

    I too cried with that honorable old man.

  • @rad9533
    @rad9533 5 лет назад +80

    എനിക്ക് തോന്നുന്നു. ഇസ്രായേലും കേരളവും രണ്ടല്ല ഒന്നാണെന്ന് , രണ്ടും ദൈവത്തിന്റെ സ്വന്തം നാടല്ലേ . കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയാൻ കാരണം ദൈവത്തിന്റെ സ്വന്ത ജനം ഇവിടെ വന്ന് താമസ്സിച്ചതിനാലാണ് . അവരെ ഹൃദയപൂർവ്വം സ്വീകരിച്ചവർ ഉണ്ടെങ്കിൽ ഞാനവർക്ക് ഒരു ബിഗ് സല്യൂട്ട് തരുന്നു. നമ്മുടെ കേരളം ഇത്ര അനുഗ്രഹിക്കപ്പെടാൻ കാരണം യഹോവയുടെ ജനത്തെ സ്വീകരിച്ചതു കൊണ്ടു തന്നെ യാതൊരു സംശയവുമില്ല.

    • @achutty1635
      @achutty1635 3 года назад +1

      Yes bible thane keraleye patti 5 thavana parayunund inner words

    • @tkadavdairy3184
      @tkadavdairy3184 3 года назад +3

      അത് കൊണ്ട് ഒന്നും അല്ല
      അവർ വരുന്നതിനു മുമ്പ്
      ദൈവത്തിനു പ്രിയ പേട്ടവർ ആയ ഹിന്ദുക്കൾ ഇവിടെ ഉള്ളത് കൊണ്ട് ആണ്
      ഇവിടെ ദൈവത്തിന്റെ സ്വന്തം നാടായ മാവേലിയുടെ നാടായി അറിയപ്പെട്ടത്.......
      യൂറോപ്പിൽ ഒരു കാലത്ത്
      ജൂത വിരുദ്ധ പ്രക്ഷോഭം ക്രിസ്ത്യാനികൾ നടത്തിയിരുന്നു...
      കാരണം സർകാർ ജോലി ബാങ്കിംഗ്, മേഖലയിൽ കൂടുതൽ
      ജൂതർ ആയിരുന്നു മുന്നിൽ...
      അതോടെ ക്രിസ്ത്യാനികൾ
      ജൂതർ ക്കു നേരെ തിരിഞ്ഞു..
      ഹിറ്റ്ലറുടെ കാലത്തോട് അത് വർധിപ്പിച്ചു....
      അത് കൊണ്ട് ആണ് ജൂതർ
      യൂറോപ്പിൽ നിന്നും ആട്ടി ഓടിക്കാപെട്ടത്....
      അവർ ലോകത്തിന്റെ പല ഭാഗത്തും അഭയാർഥികൾ ആയി എത്ത പെട്ടു..
      അങ്ങിനെ കേരളത്തിലും എത്തി..
      😊😊😊😊🇮🇳🇮🇳🇮🇳🇮🇳

    • @proudindian2768
      @proudindian2768 3 года назад

      Lol

    • @trojan2793
      @trojan2793 3 года назад

      @@tkadavdairy3184 aaah best parachil ketta thonnum hindukalde kaarunyam kondaanu avar ivde indaayennn.... Christianikal aanu joothare konnath enn thaan parayunnath shudha mandatharam aanu.. Christianikal Bible prakaram aanu joothare konnenkil ath angane parayaamayirunnu... Pakshe avar joothare konnath swartha thaalparyangalkk vendiyaanu .

    • @keralaexplore7001
      @keralaexplore7001 2 года назад

      🇮🇱💩🇮🇱💩🇮🇱💩🇮🇱🚽

  • @joseph_augustine
    @joseph_augustine 5 лет назад +104

    ഇസ്രായേലിൽനിന്ന് പാലായനം ചെയ്യേണ്ടി വന്ന യഹൂദർ ലോകത്തിന്റെ വിവാദ ഭാഗങ്ങളിൽ അഭയം പ്രാപിച്ചു എന്നാൽ ഇൻഡ്യയായിരുന്ന അവര്ക്ക് ഏറ്റവും സുരക്ഷിതത്വം നൽകിയത് ഇസ്രയേലിനെ അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടും ശപിക്കുന്നവർ ശപിക്കപ്പെടും എന്നാണല്ലോ വി ബൈബിൾ പഠിപ്പിക്കുന്നത് സർവശക്തനായ ദൈവം നമ്മുടെ നാടിനെ ധാരാളമായി അനുഗ്രഹിക്കട്ടെ

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад +3

      Right 😁 thank you for your response if you like share with your friends and family

    • @dd-ce2tz
      @dd-ce2tz 5 лет назад +6

      Robin Alex yes ജൂതൻ ,പാഴ്സി ,ബുദ്ധ എല്ലാരും ഹാപ്പി ആണ് ...പക്ഷെ

    • @dd-ce2tz
      @dd-ce2tz 5 лет назад +7

      Sam Jacob ആര് പറഞ്ഞു അവരെ ഉപദ്രവിച്ചു എന്ന് ???? അവർക്കു അഭയം നൽകിയ ഏക സ്ഥലം ഭാരത ആണ് .അത് അവർ തന്നെ പറയുന്നുണ്ട്

    • @dd-ce2tz
      @dd-ce2tz 5 лет назад +11

      Sam Jacob അതെല്ലാം ക്ലിയർ ചെയ്തല്ലോ ..,.
      ഞാൻ ഹിന്ദുവാണ് കട്ട ഇസ്രായേലി ഫാൻ ആണ് ഡാ

    • @abdullakandy
      @abdullakandy 5 лет назад +5

      എല്ലാവരെയും എന്നും സംരഷിച്ച
      നാടാണ് നമ്മുടേത് ആ സംസ്കാരം നിലനിർത്തേണ്ടത്
      ഓരോ പൗരന്റെയും കടമയാണ്

  • @antonytj1959
    @antonytj1959 Месяц назад +1

    ടോണ ,എ ഡി 70ൽ യഹൂദ ൻ നടുവിട്ടപ്പോൾ പലരാജ്യ ങ്ങളിൽ ചെന്നുചേർന്നു അവർ ചെന്ന രാജ്യത്ത് വളരെ പീഡനം സഹിച്ചു. കോരളത്തിൽ അവർ രാജാവിന്റെ സഹായവും അവകാശങ്ങളും ലഭിച്ചു അവരെ സ്നേഹിച്ചു.

  • @rufussmathew2648
    @rufussmathew2648 2 года назад +1

    ഒരു കൊച്ചിക്കാരൻ എന്ന നിലയിൽ വളരെയധികം അഭിമാനവും, ചരിത്രം ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ കുറെ അറിവുകളും ലഭിച്ച ഒരു മികച്ച video.... Thanku sis for this wonderful videos...

  • @bijucmmathilakam4589
    @bijucmmathilakam4589 5 лет назад +45

    നമ്മുടെ നാടിനൊരു സംസ്കാരമുണ്ട് അഥിതികളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുക എന്നത് '' അഥിതി ദേവോ ഭവ:;

  • @roopeshlakshmanan2635
    @roopeshlakshmanan2635 5 лет назад +13

    ഡോണചേച്ചി...നിങ്ങളുടെ ഈ വിഡീയോ കണ്ടപ്പോൾ ഞാനും കരഞ്ഞ്പോയി

  • @ROY-wu2cq
    @ROY-wu2cq 5 лет назад +26

    ആ ഫോട്ടോയിൽ കണ്ട തൂണുകളുള്ള സെനഗോഗ് പറവൂരിലെയാണ്.ഇപ്പോഴും അത് അതുപോലെയുണ്ട്.മ്യൂസിയമായി മാറ്റിയിരിക്കുന്നു.

  • @pappachanancil5103
    @pappachanancil5103 5 лет назад +9

    Dear സിസ്റ്റർ dona നിന്റെ എപ്പിസോഡുകൾ നല്ല നിലവാരം പുലർത്തുന്നുണ്ട് god bless you

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 5 лет назад +31

    ഇപ്പോൾ മനസ്സിലായി കേരളം മറ്റേതു സംസ്ഥാനത്തെക്കാളും അനുഗ്രഹിക്കപ്പെട്ട തെന്ന് അവരെ സംരക്ഷിച്ച് അതിനുള്ള പ്രതിഫലം യഹോവയായ ദൈവം കേരളത്തിന് കൊടുത്തു

    • @vyshakthekkoodan
      @vyshakthekkoodan 5 лет назад +4

      കേരളത്തിൽ മാത്രമല്ല സഹോദര west ബംഗാളിലും ..മുംബൈയിലും ...
      അവർ ഇണ്ടായിരുന്നു .....നമ്മുടെ കേരളത്തിലെ പോലെ തന്നെ ...കുറച്ചു പേർ ഇപ്പോളും ഈ സംസ്ഥാനങ്ങ്ളിൽ ഇപ്പോളും ബാക്കി ഇന്ടു ..നമ്മുടെ കേരളത്തിലെ പോലെ തന്നെ

    • @shalomkingnishanthsiji5205
      @shalomkingnishanthsiji5205 5 лет назад +1

      @@vyshakthekkoodan Wow god 😃

    • @forthetruth9591
      @forthetruth9591 4 года назад +1

      Nishanth P. V.... apo bangaalinum mumbaikum anugrahamille sahodharaa..?? !!

  • @manojmathews6115
    @manojmathews6115 5 лет назад +6

    Dona, you are wonderful..... You did something what the mainstream media's in Kerala couldn't do... I hail you as the real pride of Kerala...... Keep up the good work..... Looking forward for such novel spectacles......

  • @vinodrlm8621
    @vinodrlm8621 3 года назад +2

    ദേശീയതയ്ക്ക് അപ്പുറമാണ് ജന്മ നാട് എന്നതാണ് സത്യം 😔😔. അന്ന് അവർ പറഞ്ഞു കേട്ട് തേനും പാലും ഒഴുകുന്ന ഭൂപ്രദേശം ആകുന്ന അവരുടെ ജന്മനാടിനെ കാൾ നമ്മുടെ കേരളം തന്നെയാണ് യഥാർത്ഥ വാഗ്ദത്തഭൂമി.അതവർ ഇന്ന് ഒരു നൊമ്പരത്തോടെ മനസിലാക്കുന്നു. ഒരു രാജ്യത്തിന്റെ മനോഹാരിത എന്നത് പളപളാ മിന്നുന്ന കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞനഗരങ്ങൾ അല്ല. ഒരു രാജ്യത്തിന്റെ ആത്മാവ് ആ രാജ്യത്തിലെ ഗ്രാമങ്ങൾ ആയിരിക്കും. ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ.. കൂടെയുണ്ട് ♥️♥️♥️♥️♥️♥️♥️

  • @prasadacharya7604
    @prasadacharya7604 5 лет назад +24

    Dona ji.സൂപ്പര്‍,അസാദ്ധ്യപ്രയത്നം,യത്രഅഭിനന്ദിച്ചാലുംഅധികമാവില്ല.

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      Thank you so much 😊🎖️ if you like share with your friends and family

  • @murukadasmadavandas688
    @murukadasmadavandas688 4 года назад +4

    ഈ വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ച ഡോണ, നിനക്ക് നന്ദി ഒരായിരം നന്ദി ഈ കണിമംഗലം (കേരളം )നിന്നോട് കടപ്പെട്ടിരിക്കുm

  • @kumark8775
    @kumark8775 3 года назад +1

    Thank you very much Dona for showing our people who loving our country.

  • @tomperumpally6750
    @tomperumpally6750 5 лет назад +3

    നന്ദി ഇഞ്ചിക്കാലാ, അത്യപൂർവമായ അറിവുകൾക്ക്.. താങ്കൾ ദൈവികമായ ചില കാര്യങ്ങളാണ് പങ്കുവെക്കാൻ ശ്രമിക്കുന്നത്. ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേൽ സമൂഹത്തിന്റെ പൂർവിക കഥകൾ വെളിപ്പെടുത്തി തരുന്നതിലൂടെ, ഒരു തരത്തിൽ ദൈവരാജ്യപ്രഘോഷണമാണ് താങ്കൾ ചെയ്യുന്നത്. ദൈവം അനുഗ്രഹിക്കട്ടെ.

  • @arunbabu2887
    @arunbabu2887 5 лет назад +14

    അവരെല്ലാം ഇപ്പോഴും ഭംഗിയായി മലയാളം പറയുന്നത് അത്ഭുതം തന്നെ.

  • @TheOkboy
    @TheOkboy 5 лет назад +26

    Kochiyile Jews streetil eppol memories mathram. Sarah Cohen auntiyum ormayayi😢 We miss our Jewish community😭

    • @stefj4752
      @stefj4752 5 лет назад +2

      True

    • @robinpaul5236
      @robinpaul5236 5 лет назад +5

      Sarah Cohen auty മരിച്ചോ...?
      എത്ര നാളായി?

    • @stefj4752
      @stefj4752 5 лет назад +3

      @@robinpaul5236 yes 30aug19

    • @ajeythomas2762
      @ajeythomas2762 5 лет назад +1

      Mrs. Sarah Cohen passed away? My God.... may her soul Rest in Peace.

    • @alnazmuhammed786
      @alnazmuhammed786 2 года назад +2

      Sarah cohen maricho?? Yeppol aanu??😥

  • @rosannavarghese2055
    @rosannavarghese2055 5 лет назад +4

    Well done, Donna! Thanks a bunch for your efforts. I was literally moved to tears .

  • @yahbin77
    @yahbin77 3 года назад +1

    @18:43.. he loved kerala so much. the very memory of it broke him down.

  • @sujinpoly
    @sujinpoly 5 лет назад +4

    You are doing a great job Dona...
    അപ്പാപ്പൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു

  • @princeambattukuriakose3240
    @princeambattukuriakose3240 3 года назад +4

    ഇതൊക്കെ കാണാൻ താമസിച്ചു പോയല്ലോ എന്നൊരു നൊമ്പരം

  • @rebeccabezalel7051
    @rebeccabezalel7051 5 лет назад +43

    Hallo Dona. The picture. She is not makeing chappathe she is making massa for pasover she is my mother

    • @beslysamuel8356
      @beslysamuel8356 5 лет назад +2

      Well Rebecca.. u responded to this video. But we all are excited of Dona doing this wonderful job taking effort to show a rare and emotionally overwhelming show to see the Jews went from our land to Israel are doing good.

    • @thomasranjit7781
      @thomasranjit7781 5 лет назад +1

      All Christians in Kerala have Jewish DNA.....Lord Jesus Christ is the fulfillment of every Jewish law.....Lord Jesus Christ rose on the day of first fruits, the Holy Spirit was poured on the day of Shavuot......ask your mama to accept Christ as saviour and be born again because terrible days are coming to Israel and the world.....only messianic Jewish Christians will be saved from the slaughter of the anti Christ......when they call him as per the book of Zachariah.....it says they shall call him whom they have pierced..

    • @jims2020
      @jims2020 5 лет назад +3

      Hi Rebecca there is more to the origins of Christianity in Kerala. I believe the so called Syrian Christians originated from the Jews who fled Judea such as your forefathers. However the Portuguese systematically destroyed our history, so we don't know our roots.

    • @suriyanikkaran
      @suriyanikkaran 4 года назад

      @@thomasranjit7781 🙄

    • @suriyanikkaran
      @suriyanikkaran 4 года назад +2

      @@jims2020 Absolutely. My family was one that suffered from the Portuguese. Our forefathers landed in Kollam. The Portuguese took our palli and things worsened. Now the history of Kollam Jews is not known at all. I did a DNA test to see if what my great-grandpa told was right (that we were Jewish and came in 71 ships from Persia) and...... We are Jewish! Most Syrian Christians indeed are Jewish. I hope we must return to Torah!

  • @mohdshahid7960
    @mohdshahid7960 4 года назад +9

    കൊച്ചി എന്ന് പറഞ്ഞപ്പോൾ പാവം കരഞ്ഞുപോയി....

  • @sijujose7783
    @sijujose7783 5 лет назад +23

    അവർ അവിടെ ഉള്ളത് ദൈവാനുഗ്രഹം ആണ് നമ്മുടെ നാടിനും

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      Right 😁 if you like in this video Share with your friends and family

    • @sijujose7783
      @sijujose7783 5 лет назад +3

      എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും എന്നെ നിന്ദിക്കുന്നവനെ ഞാൻ നിന്ദിക്കും എന്നാണ് ബൈബിൾ വചനം

    • @RahulSahu-yg5mi
      @RahulSahu-yg5mi 5 лет назад

      @@sijujose7783 please study bible

    • @trojan2793
      @trojan2793 3 года назад

      @@RahulSahu-yg5mi nth study 🙄 biblil olla kaaaryamanu ith

  • @rafisupetma2418
    @rafisupetma2418 5 лет назад +4

    അടുത്ത വീഡിയോ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു super

  • @korahandrews2193
    @korahandrews2193 2 года назад +1

    കേരളത്തിലെ ഓർമ്മകൾ ദൈവ ജനത്തിന് മറക്കാൻ പറ്റുന്നില്ല.. ആമേൻ കർത്താവേ.

  • @JobyVithayathilVlogs
    @JobyVithayathilVlogs 5 лет назад +5

    ഡോണ ശരിക്കിനും ഒരു ഹെവി വ്ലോഗെർ ആയിട്ടോ... നമ്മുക്ക് അഭിമാനം

  • @ranjithpt7753
    @ranjithpt7753 5 лет назад +9

    good video.യിസ്രയേലിൽ ഇവർ താമസിക്കുന്ന സ്ഥതലമേതാണ്? അഫ്രിക്കയിൽ നിന്നും വന്ന യഹൂദന്മാർ താമസിക്കുന്നിടത്തിന്റെ Video കൂടെ ചെയ്യ്.( അവർ വിവേചനം നേരിട്ടു എന്നു കേട്ടിരുന്നു)

    • @shibu4719
      @shibu4719 4 года назад +1

      അവരിൽ ധാരാളം വ്യാജ ജൂതന്മാർ- തൊഴിലു തേടിയും മറ്റും വരുന്നവർ ഉണ്ടായിരുന്നു, അത്തരക്കാർ മൂലം മറ്റ് രാജ്യങ്ങളിൽ നിന്നും വന്ന ജൂതരും ബുദ്ധിമുട്ട് നേരിട്ടു.

  • @aneetasaji1343
    @aneetasaji1343 5 лет назад +3

    Good job Donakuuty... eagerly waiting next episode

  • @jaisyjaisy1660
    @jaisyjaisy1660 5 лет назад +9

    ഇസ്രായേൽ. ദൈവം നിന്നോടുകൂടെ

  • @samuelrajan4399
    @samuelrajan4399 2 года назад

    Donna you did a fantastic job. Next time when I visit Israel, definitely I will visit this place.

  • @prasoonsoon3411
    @prasoonsoon3411 5 лет назад +3

    Good..expecting many more about Cochin Jews..good peoples!!!

  • @rajishenoy1352
    @rajishenoy1352 5 лет назад +5

    Kochi jews wants to go Israil.only few people residing at kochi. Thanks about hearing kochi from outside India.

  • @thomasfrancis5410
    @thomasfrancis5410 4 года назад +1

    ഡോണ അഭിനന്ദനങ്ങൾ.

  • @julietbabu9896
    @julietbabu9896 5 лет назад +3

    Inghane oru video ittathil valare santhosham .molu😘😍❤

  • @sunithak.k9383
    @sunithak.k9383 5 лет назад +6

    Aabaa .....love you....dont cry.... love you so so much. .. I will remember always when I have choru....curry....

  • @thomaslukose4252
    @thomaslukose4252 4 года назад +1

    Dona, you have done a very good jobe. I was much anxious about Jews who migrated to Israel .Now I am satisfied with your report. Which is the place you met the couple? And then which is your native place in Idukki? I am from Nedumkandam. And also your house name is very well known to me, but now I cannt recollect it.

  • @sasikumarvelliyurtharolmea9837
    @sasikumarvelliyurtharolmea9837 5 лет назад +1

    ഈ യാത്രവിവരണത്തിനു വളരെ നന്ദി. കുറച്ചു കൂടി പ്ലാൻ ചെയ്ത മലയാള അവതരണം പ്രതീക്ഷിക്കുന്നു. Thanks

  • @suhailshihai1408
    @suhailshihai1408 5 лет назад +29

    മലയാള നാട് വിട്ട് അവര്‍ പോയില്ലായിരുന്നു എങ്കില്‍ ഈ നാട്ടിലെ സംസ്കാരത്തിന്‍െറ ഭാഗമായി അവര്‍ നില്‍കുമായിരുന്നു
    അവരുടെ പല സാംസ്കാരിക ഭാഗങ്ങളും ഇന്ന് ആരും തിരിഞ്ഞ് നോക്കാനില്ലാതെ നാമാവശേഷം ആയിക്കൊണ്ടിരിക്കുന്നു

    • @teslamyhero8581
      @teslamyhero8581 4 года назад

      അതൊക്ക ഇവർ വിറ്റുട്ടു ആണോ പോയത്?

    • @salmaskitchen6005
      @salmaskitchen6005 4 года назад

      Puthiya alanne nokkane kuttagane

  • @anureji8063
    @anureji8063 4 года назад

    Chechyy superraa. Enikothiri ishtaii avardekude samsarichu avarde santhosham share cheythathini. Chechy inim videos cheyanam. God bless you

  • @kazhchakal4426
    @kazhchakal4426 4 года назад

    Very good. Dona you are great. I like your presentation with real innocence. May God bless you immensely. I shared your videos in WhatsApp groups. Keep it up. Best wishes

  • @tijokthomas
    @tijokthomas 5 лет назад +3

    Thanks God... Thanks Dona chechi😍

  • @binoykuroomvila8433
    @binoykuroomvila8433 3 года назад

    I got emotional by watching this video. Miss you all so much from kollam, kerala.

  • @agape1325
    @agape1325 5 лет назад +4

    Nice video thank you so much dona

  • @paolopanikulam9732
    @paolopanikulam9732 5 лет назад +2

    Very good Dona, I'm finding answers for my curiosity.

  • @thomasmathai2928
    @thomasmathai2928 4 года назад +1

    Donna you are doing a great job , stay blessed

  • @abdu_rahiman_palottil
    @abdu_rahiman_palottil 5 лет назад +13

    ആ വ്യക്തിയുടെ മനസ് വിങ്ങി പൊട്ടുന്നൂ.......
    സ്വന്തം നാടും വീടും വിട്ടാൽ പിന്നെ ഉള്ള ജീവിതം 😓

  • @leenjohn5272
    @leenjohn5272 5 лет назад +2

    മനസ്സിന് സന്തോഷം തന്ന ഒരു video..... ❤

  • @deepaksebastian8688
    @deepaksebastian8688 5 лет назад +1

    Good work Dona.. after watching this video more malayalees will visit that place.jews settled in Cochin around 3000BC Solomon era

  • @shibuzachariah8508
    @shibuzachariah8508 5 лет назад +2

    Emotionally overwhelmed by seeing ur video. Great effort. God bless Israel

  • @fshs1949
    @fshs1949 5 лет назад +2

    Dona,you did a fantastic video. Thank you.

  • @noblemottythomas7664
    @noblemottythomas7664 5 лет назад

    My Kerala ; Travancore and Malabar was a safe and secure habitation for all the communities came to this place.including Jews, Europeans, Syrians, Arab and even Chinese refugees.... The remarkable community of this group is Syrian Christians who were our forefathers

  • @sadasivanvalaparambil7373
    @sadasivanvalaparambil7373 5 лет назад +4

    Thank you for this nice video

  • @veronicacrasta8279
    @veronicacrasta8279 5 лет назад +5

    Thank you sister

  • @BIJOSEBASTIAN
    @BIJOSEBASTIAN 5 лет назад +3

    നല്ല സിമ്പിൾ അവതരണം ഡോണ ...ചില ജാഡ യൂ ട്യൂബെർസിനെപ്പോലെ ...wow ..hoiii...ഒന്നുമില്ല

  • @alexkurian7756
    @alexkurian7756 5 лет назад +1

    Dona, please inform them that many synagogues in kerala are getting destruction.. Israelis are very good at preserving their monuments.. so that they may do something to protect the existing remains of Jewish settlement in Kerala.. shalom

  • @vimalkumark4488
    @vimalkumark4488 4 года назад

    Newsubscriber anu.. effrt eduthu ingne oru place undennu njnangalkku kanichu thannathinu thanks. ..oru suggestion.....discription nte levelilekk camera angle varunnilla..onnu care cheythal nannayirunnu..

  • @shinoopstalin4635
    @shinoopstalin4635 5 лет назад +2

    Thank you so much, I am from cochin

  • @josechacko2993
    @josechacko2993 5 лет назад +1

    Best .....elaborated commentary.... God bless you

  • @v.j.thomas3708
    @v.j.thomas3708 5 лет назад +3

    Thanks for this video.God bless you

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      Thank you so much 😊🎖️ if you like share with your friends and family

  • @praveenmundamattam437
    @praveenmundamattam437 4 года назад

    Really Heart touching moments...
    thank you Dona for this effort.

  • @akhilbhadran4552
    @akhilbhadran4552 5 лет назад +2

    Superb episode

  • @ansaradam2263
    @ansaradam2263 5 лет назад +8

    Live വോയിസ്‌ തന്നെയാ നല്ലത്

  • @preethasudheer1797
    @preethasudheer1797 4 года назад +1

    Really a heart touching vedio

  • @thomas.maryland6902
    @thomas.maryland6902 5 лет назад +1

    Thanks Dona for your greate task. My one question that if anybody there in Kerala ( Jews) with mix with other religion? My second question is that any Christian in this community migrated from Cochin?

  • @jismol8460
    @jismol8460 5 лет назад +2

    Dona...👌 aneda...polichu ttoo. .

  • @jainjanarious4430
    @jainjanarious4430 5 лет назад +6

    ഡോണകുഞ്ഞേ super

  • @abdullakandy
    @abdullakandy 5 лет назад +3

    ജനിച്ച മണ്ണിനെ ഓർക്കുമ്പോൾ ആർക്കും അതുണ്ടാകും
    മതമാണ് അവരെ പറിച്ചു നടിച്ചതു
    രണ്ടായിരം വർഷം മുമ്പേ അവർഇതേ വിഗാരത്തോടെ കേരളത്തിലർക്കു വന്നു
    അതിനും കാരണംമതം തന്നെ
    ഇതു ആവർത്തിക്കാതിരിക്കാൻ
    ഏവരും ശ്രദ്ധിക്കേണ്ടതാണ്
    ഹിറ്റ്ലർക്ക് ജൂതവിരോധത്തെക്കാൾ ആർത്തി അവരുടെ സമ്പത്തുപിടിച്ചെടുക്കുകഎന്നതായിരുന്നു എനിയും ആർകെങ്കിലും ദുർമോഹംഉണ്ടായാൽ മതത്തെ കൂട്ടുപിടിച്ചു ഇങ്ങനെയുള്ള ദുരന്തങ്ങൾ ഭൂമിയിൽ ഉണ്ടാവാൻ സാത്യതഉണ്ട്‌
    ഹിറ്റ്ലർക് അങ്ങനെഒരുമോഹം വന്നില്ലെങ്കിൽ ജൂതന്മാർ ഇന്നും കേരളത്തിലുണ്ടാകും

  • @MVmotiv8
    @MVmotiv8 5 лет назад +1

    I am very much interested to see this video because i am actually very close to mattanchery, jewtown. Well prescribed 👌

  • @praveenpr2651
    @praveenpr2651 3 года назад

    Aaabede kochile video link onnu tharumo????

  • @indiancr7352
    @indiancr7352 5 лет назад +5

    Masha Allah 😍

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 4 года назад

    Dona Philip : how U manage & find time to shout video's after U'r work ... I've only seen few video's ... all of them r very interesting ... each video gives a message ... 👍 ... keep going .

  • @rad9533
    @rad9533 5 лет назад +5

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @prestoanju9416
    @prestoanju9416 5 лет назад +20

    റോങ്ങ്‌ ജൂതൻ ആദ്യം വരുന്നത് കൊച്ചി അല്ല. കൊച്ചി തുറമുഖം അനില അന്ന് ഉണ്ടായിരുന്നതു മുസരീസ് ആയിരുന്നു. ചേര രാജ്യ തലസ്ഥാനം ആയിരുന്നു ഇ കൊടുങ്ങല്ലൂർ

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад +2

      കൊടുങ്ങല്ലൂർ ആണ് വന്നത്

    • @prestoanju9416
      @prestoanju9416 5 лет назад

      മാളയിൽ നിന്നും പോയ ജൂസ് ഇതു പോലെ തന്നെ ഒരു കോളനി ഉണ്ടാക്കി യിട്ടുണ്ട് അവർ പാടിയിരുന്ന പഴയ മലയാളം സോങ് അവർ അത് എഴുതി ബുക്ക്‌ ആക്കി അവിടെ ഇതു പോലെ മ്യൂസിയത്തിൽ വെച്ചിട്ടുണ്ട്. അവരുടെ ഒരു വീഡിയോ പറ്റുമെങ്കിൽ എടുത്താൽ നല്ലതായിരിക്കും. കറുത്ത ജൂതൻ മാർ ആണ് സ്ഥലം ഇസ്രായേലിൽ തന്നെ ഉള്ള നേവതീം ( nevatim)എന്ന place ആണ് മാളയിൽ നിന്നും പോയ കറുത്ത ജൂതർ ഉള്ളതു

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      @@prestoanju9416 ഈ വീഡിയോ സെക്കൻഡ് പാർട്ട് ആണ് നിങ്ങൾ ആദ്യത്തെ ഭാഗം കണ്ടില്ല എന്ന് തോന്നുന്നു ഇത് നിങ്ങൾ പറഞ്ഞ സ്ഥലത്ത് തന്നെയാണ് വന്നിരിക്കുന്നത് Nevatim

    • @prestoanju9416
      @prestoanju9416 5 лет назад

      @@DonaPhilipInchikalayil സോറി മം കണ്ടിരുന്നില്ല... അറിയിച്ചതിന് വളരെ നന്ദി

    • @preethasudheer1797
      @preethasudheer1797 4 года назад

      Ponnani thuramukham thum vannittundu

  • @shiljusuraj2948
    @shiljusuraj2948 5 лет назад +2

    Dona chehi... super video

  • @A372575
    @A372575 5 лет назад

    Very good content Dona, please focus a bit more on presentation and video editing . All the best!!!

  • @bineeshkunnath2120
    @bineeshkunnath2120 Год назад

    Donapenne kuzhichumoodapedaayirunna oru charithram....ne anayathe....kaathu.💚💕🇮🇳peghalooti

  • @jomonkunnathoor4804
    @jomonkunnathoor4804 5 лет назад

    Thanks dona chechi .very very good video. enikkum sankadam vannu poyi.

  • @prabodhap9435
    @prabodhap9435 5 лет назад +2

    Dona ബാക്കി കാണാൻ കാത്തിരിക്കുന്നു 😍

  • @leenalilly850
    @leenalilly850 5 лет назад +1

    Good job donaa...👌

  • @bellasabu2235
    @bellasabu2235 4 года назад

    Dona very nice, ur presentation excellent

  • @fajarhusain9236
    @fajarhusain9236 5 лет назад +15

    പാവം ജന്മനാടിനെ കുറിച്ച് ഓർക്കുമ്പോൾ😢😞

  • @hawardprakash2234
    @hawardprakash2234 5 лет назад +2

    Thanks for ur reply donna , i subscrribed ur channel , always my dream to visit israel thanks for showing so clearly

  • @georgethampan3531
    @georgethampan3531 Месяц назад

    സൂപ്പർ 🙏👍

  • @philippm1347
    @philippm1347 5 лет назад

    Very good feeling about this show.continue.

  • @jijoci
    @jijoci 5 лет назад +2

    Thank you for vedio from Udumbannoor

  • @jineeshjineeshpaulose9478
    @jineeshjineeshpaulose9478 5 лет назад

    Dona I am you're. Regular viewer good program

  • @manusimon9598
    @manusimon9598 4 года назад +4

    ജനിച്ച നാടിനെ ഓർക്കു ബോൾ കരയുന്ന മുത്തശ്ശനെ കാണുബോൾ അറിയാതെ കണ്ണു നിറയുന്നു