വളരെ സന്തോഷം കാലങ്ങൾ ഒരുപാട് അവർ ആ നാട്ടിലെ പൗരന്മാർ ആയിട്ടും കേരളത്തെ ഇപ്പോഴും നമ്മുടെ നാട് എന്ന് തന്നെയാണ് അവർ പറയുന്നത് മനസ്സുകൊണ്ട് ഇപ്പോഴും അവർ മലയാളികൾ ആണ്
നമ്മുടെ പ്രിയപ്പെട്ട വസ്തുക്കൾ അവിടെ കിട്ടുമെന്ന് അറിഞ്ഞു സന്തോഷം. മോശച്ചേട്ടന്റെ പാട്ട് കൊള്ളാം. രസകരമായ vibe. പാവം മലയാളിയും, ഷിന്റോയും നല്ല vloggers. ഷിന്റോയെ subscribe ചെയ്യാം ട്ടോ 😍😍💓💓
സിനി ജോസഫ്.... താങ്കളുടെ ഈ വീഡിയോ നന്നായിരിക്കുന്നു സത്യത്തിൽ കേരളത്തിൽ ആണോ എന്ന സംശയം ഉണ്ടായി നമ്മുടെ ഭാഷ ഇസ്രായേൽ രാജ്യത്തു വച്ചു കേൾക്കുമ്പോൾ ഏതൊരു മലയാളികൾക്കും അഭിമാനം നൽകുന്ന കാര്യമാണ്. നമ്മുടെമലയാള സിനിമ ഗാനങ്ങൾ ഇപ്പോഴും അവരുടെ ചുണ്ടുകളിൽ നിന്നും വരുമ്പോൾ എത്രമാത്രം നമ്മുടെ നാടിനെ സ്നേഹിക്കുന്നു അവിടെയുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ പ്രത്യകിച്ചും സിനിക്ക്.. ഇപ്പോൾ സിനി നല്ല സുന്ദരിയായിരിക്കുന്നു...
ദേ പിന്നെയും സിസി 😍😍😍 ആ കടയിലേക്ക് ചെന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ നമ്മൾ പുറത്ത് എവുടെയെങ്കിലും പുതുതായി എത്തിയിട്ട് നമ്മുടെ സാധങ്ങൾ കിട്ടുന്ന ഒരു കടയിലേക്ക് ചെല്ലുന്ന ഒരു ഫീൽ ശെരിക്കും കിട്ടി. പിന്നെ ഞാനൊരു പാവം മലയാളിയുടെ കലപില ശബ്ദം ഈ വ്ലോഗിൽ ഒരുപാട് മിസ്സ് ചെയ്തു. Anyway stay blessed...
Unbelievable that these gentlemen are still fluent in Malayalam after over four and a half decades. I was smiling all through the video once these two men appeared. They have not forgotten the language of the land that welcomed them with open hands and hearts. God bless them. May their tribe increase.
Many years ago in Kochi there was a Jewish shop. We used to buy many unique things which were not available in normal stores. They all immigrated to Israel.
We are so happy to hear that there is a full fledged shpping mall owned by malayali. Sister explained everything and presented professonaly. Thank you sister.
ഞാനൊരു കുസൃതി ചോദ്യം ചെയ്തതാണ്. ജൂതരുടെ ഭാരത സ്നേഹത്തേയും, മലയാളേ സ്നേഹത്തേയും സാധരം നമിക്കുന്നു ... അവരുടെ ശേഷിപ്പുകൾ മാളയിൽ ധാരാളം ഉണ്ട് . നേരത്ത ഡോണയുടെയും വീഡിയോകൾ ശ്രദ്ധാപൂർവ്വം കാണാറുണ്ടായിരുന്നു🌹
when you ask questions you should give mike to that person ....we are not able to hear what he is saying I think you should buy a good mike since voice is not clear
താങ്കളുടെ suggestion ന് ഒത്തിരി നന്ദി.🥰👍 പക്ഷേ, ഞാൻ ഒരു സാധാരണക്കാരിയാണ്. ഒരുപാട് വരുമാനം ഒന്നും യൂട്യൂബിൽ നിന്ന് എനിക്ക് കിട്ടിയിട്ടില്ല.കിട്ടുന്നത് അനുസരിച്ചു ഞാൻ എല്ലാം വാങ്ങാൻ ശ്രമിക്കാം. കുറച്ചു നാൾ കൂടി ക്ഷമിക്കണേ
Ask him he remember me, my name is Ben soccer ⚽️ player from cochin. From TD high school Mattanchery living in New York. Thanks for the beautiful video.
Is there any holiday accomodation run by Malayalees there? I'm planning to take my elderly parents for a week visit. So just wonder if I can find some, so they can get / cook at least a single meal a day.
My family loves Judaism, I really need to raise my daughter as a Jewish Girl And how can we join to Judaism. Please tell me the procedures🙏🙏🙏 please....
ഈ പഴയ തലമുറയിൽ പെട്ട cochin jews അവരുടെ വീട്ടിൽ Hebrew ആണോ അതോ മലയാളം ആണോ use ചെയ്യാറ്..? ഏതായാലും കേരളത്തിലെ ഏറ്റവും പ്രായം കൂടിയ jew Sarah cohen 2020 ൽ മരിച്ചു..(May she rest in peace) 🌹താഹാ ഇക്ക ആയിരുന്നു പുള്ളിക്കാരിയെ സ്വന്തം mother നെ പോലെ നോക്കിയിരുന്നത്.. I've have an advice ഇനി നാട്ടിൽ വരുമ്പോൾ കടവുംഭാഗം synagogue സന്ദർശിച്ചിട്ട് ഒരു വ്ലോഗ് ചെയ്യണം അവിടെ josephai എന്ന ഒരു ജൂതൻ ഉണ്ട് അദ്ദേഹം ആണ് കടവുംഭാഗം synagogue പരിചരിക്കുന്നത് എന്ന് തോന്നുന്നു പിന്നെ വേണമെങ്കിൽ മട്ടാഞ്ചേരിയിൽ താഹാ ഇക്കയേ സമീപിച്ചാൽ sarah aunty യുടെ കിപ്പയും തോറയും ആ 9 തിരി വിളക്ക് ഒക്കെ കാണാം sarah മുത്തശ്ശിയുടെ കട ഇപ്പോൾ നോക്കി നടത്തുന്നത് താഹാ ഇക്ക ആണ് So ഇനി നാട്ടിൽ വരുന്നുണ്ടെങ്കിൽ never miss josephai and Mattancherry Sarah Cohen's embroidery shop currently managed by Thaha Ibrahim 😊💯💯💯
ഞാൻ ആഗ്രഹിച്ച തായിരുന്നു ഇ സാർസ് ആന്റിയെ കാണാൻ.. അപ്പോൾ കോവിഡ് ഒക്കെയായി പിന്നെ അറിഞ്ഞു മരിച്ചു എന്നു.. വിഷമം ആയി ... എന്തായാലും ഇ കടയിൽ ഒന്ന് പോവണംഎനിക്കും 🌹🌹🙏
അവർ നടന്ന് ബെത് സെയ്ദയിൽ എത്തിയപ്പോൾ ഒരു അന്ധനെ കൊണ്ടുവന്ന് ഏശുവിനോട് അവനെ തൊടണമെന്ന് പറഞ്ഞു ഏശു അവൻ്റെ കൈക്ക് പിടിച്ചു ഊരിന് പുറത്ത് കൊണ്ടുപോയി അവൻ്റെ കണ്ണിൽ തുപ്പി ഏശു അവനോട് ചോദിച്ചു നീ വല്ലതും കാണുന്നുണ്ടോ അവൻ മേൽ പോട്ടു നോക്കി ഞാൻ മനുഷ്യരെക്കാണുന്നു എന്ന് പറഞ്ഞു
'ബേർ ഷേവ' കൂടുതലായും പൂർവ പിതാവ് അബ്രഹാമുമായിട്ട് ബന്ധപ്പെട്ട സ്ഥലം ആണ്. അബ്രഹാമിന്റെ കിണർ ഒക്കെ അവിടെ ഉണ്ട്. ഉല്പത്തി പുസ്തകത്തിൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. ദാവീദിന്റെ ഭാര്യയുടെ പേര് ബെത് ഷേബ എന്നായിരുന്നു. കേൾക്കുമ്പോൾ ഒരുപോലെ ഉള്ളത് കൊണ്ട് നമുക്ക് തെറ്റിപ്പോകും
വളരെ സന്തോഷം കാലങ്ങൾ ഒരുപാട് അവർ ആ നാട്ടിലെ പൗരന്മാർ ആയിട്ടും കേരളത്തെ ഇപ്പോഴും നമ്മുടെ നാട് എന്ന് തന്നെയാണ് അവർ പറയുന്നത് മനസ്സുകൊണ്ട് ഇപ്പോഴും അവർ മലയാളികൾ ആണ്
❤️
വർഷങ്ങൾ ഇത്രയും കടന്നു പോയിട്ടും മലയാളം മറക്കാത്ത മനുഷ്യർ ❤❤❤👍👍👍അവർ ഇടക്കെങ്ങാനും കേരളത്തിൽ വരാറുണ്ടോ 🤔🤔🤔
Thank you🥰
ഇസ്രായേൽ നല്ല രാജ്യം ആണ് എന്നാൽ വലിയ രു കുറവ് എല്ല vedioയിലും ആ രാജ്യത്തിന് ഉണ്ട് മരങ്ങൾ ഇല്ലാത്ത കുറവ്
🇮🇱🇮🇳കേരളത്തിൽ വരണം 🙏🏽
ഇവിടെ അവർ ഉള്ള സൗകര്യങ്ങൾ വച്ചു ഒരുപാട് വിളകൾ കൃഷി ചെയ്യുന്നുണ്ട്.എനിക്ക് അത് ഒന്നും വീഡിയോ എടുക്കാൻ പറ്റിയിട്ടില്ല
My school mate Havzelet Vakadetom Sara is in Israel from N.Paravur.Still remembering❤
നമ്മുടെ പ്രിയപ്പെട്ട വസ്തുക്കൾ അവിടെ കിട്ടുമെന്ന് അറിഞ്ഞു സന്തോഷം. മോശച്ചേട്ടന്റെ പാട്ട് കൊള്ളാം. രസകരമായ vibe. പാവം മലയാളിയും, ഷിന്റോയും നല്ല vloggers. ഷിന്റോയെ subscribe ചെയ്യാം ട്ടോ 😍😍💓💓
താങ്ക്സ് ആന്റി. ഒത്തിരി നന്ദിയുണ്ട് ഈ സപ്പോർട്ടിനു 🥰. തിരക്കിനിടയിലും യോസി ചേട്ടനും മോശെ ചേട്ടനും ഞങ്ങളോട് സഹകരിച്ചു 🥰
സിനി ജോസഫ്.... താങ്കളുടെ ഈ വീഡിയോ നന്നായിരിക്കുന്നു സത്യത്തിൽ കേരളത്തിൽ ആണോ എന്ന സംശയം ഉണ്ടായി നമ്മുടെ ഭാഷ ഇസ്രായേൽ രാജ്യത്തു വച്ചു കേൾക്കുമ്പോൾ ഏതൊരു മലയാളികൾക്കും അഭിമാനം നൽകുന്ന കാര്യമാണ്. നമ്മുടെമലയാള സിനിമ ഗാനങ്ങൾ ഇപ്പോഴും അവരുടെ ചുണ്ടുകളിൽ നിന്നും വരുമ്പോൾ എത്രമാത്രം നമ്മുടെ നാടിനെ സ്നേഹിക്കുന്നു അവിടെയുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ പ്രത്യകിച്ചും സിനിക്ക്..
ഇപ്പോൾ സിനി നല്ല സുന്ദരിയായിരിക്കുന്നു...
Thank you so much🥰. ഒരു ചെറിയ തിരുത്തുണ്ട് എന്റെ പേര് Sini Thomas ആണ്. എങ്കിലും കുഴപ്പമില്ല കെട്ടിയോന്റെ പേര് ജോസഫ് ആണ് 😂.
Ok.. thanks
സിനിക്കുട്ടി വീഡിയോ പൊളിച്ചു.... സ്ഥിരമായി ഈ കടയിൽ പോകുമ്പോൾ മലയാളം പാട്ടുകൾ കേൾക്കാറുണ്ട് ശെരിക്കും നാട്ടിലെ കടയിലെ feel
Thank You Chetta, nammude kochi kada allelum athoru sambhavama🥰
Cannot believe even after 45 years they have not forgotten Malayalam. So happy to see them.
അതേ, ഞങ്ങൾക്കും ഒത്തിരി സന്തോഷം ആണ്, അവരോട് മലയാളത്തിൽ സംസാരിക്കാൻ 🥰
Who can forget chaste refined Malayalam spoken by elite and crude malayalam in market area used by common man,
ദേ പിന്നെയും സിസി 😍😍😍 ആ കടയിലേക്ക് ചെന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ നമ്മൾ പുറത്ത് എവുടെയെങ്കിലും പുതുതായി എത്തിയിട്ട് നമ്മുടെ സാധങ്ങൾ കിട്ടുന്ന ഒരു കടയിലേക്ക് ചെല്ലുന്ന ഒരു ഫീൽ ശെരിക്കും കിട്ടി. പിന്നെ ഞാനൊരു പാവം മലയാളിയുടെ കലപില ശബ്ദം ഈ വ്ലോഗിൽ ഒരുപാട് മിസ്സ് ചെയ്തു. Anyway stay blessed...
നല്ല വെയിൽ ആയിരുന്നു, പെട്ടന്ന് ക്ഷീണിച്ചു 😂പിന്നെ കുറേ നാൾ കൂടിയാണ് അങ്ങോട്ട് പോയത്, അതിന്റെ സന്തോഷം കൊണ്ടു mind blank ആയിപ്പോയി.
@@NjanorupavamMalayali ഒക്കെ സാരമില്ല...
❤😂
Unbelievable that these gentlemen are still fluent in Malayalam after over four and a half decades. I was smiling all through the video once these two men appeared. They have not forgotten the language of the land that welcomed them with open hands and hearts. God bless them. May their tribe increase.
ഞങ്ങൾക്ക് എല്ലാവർക്കും അവിടെ പോകുമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ് 🥰🥰
നന്നായിട്ടുണ്ട് ഇസ് ശ്രയേൽ നമ്മുടെ സൗഹൃദ രാജ്യം
❤️❤️
chechi stay healthy stay safe may god bless you
താങ്ക്സ് മോളെ 🥰
He is singing Malayalam songs better than most of the Malayalis :) Feel good video
അതേ 🥰🥰
Thoroughly enjoyed your video. Your joint effort is fruitful.
Thank you so much🥰🥰 I am so happy to read this
Many years ago in Kochi there was a Jewish shop. We used to buy many unique things which were not available in normal stores. They all immigrated to Israel.
🥰🥰👍
To be in Israel would be a great experience.
🥰🥰
സിനി കുട്ടി ... നന്നായിട്ടുണ്ട് നിങ്ങൾ തകർത്തു ട്ടോ❤️
Sheena chechi 😘😘😘😘
We are so happy to hear that there is a full fledged shpping mall owned by malayali. Sister explained everything and presented professonaly. Thank you sister.
Thank you so much😍 Happy Sunday😍
Live in Israel is a very good experience. Thank you so much sister.
Thank you😍😍
Video avatharippikunareethium ... baground music 🎵🎶✨✨🤗
Thank you ❤️
Hello Shinto palm sugar sarkkara alla. Adu karippatti allengil panachakkara ennu parayum.
Thank you ചേട്ടാ 😄 shinto ചേട്ടൻ അല്ല സിനി ആണ് reply തന്നിരിക്കുന്നത് കേട്ടോ ❤️
Wow, Uncle ന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടപ്പെട്ടു. നമ്മുടെ ever green songs ഇപ്പോഴും മറന്നിട്ടില്ല ❤
Thank you😍😄
Chettante pattu super❤❤❤ chettan paranjaathu kondu njanun subscribe chaithu
ഒത്തിരി നന്ദി ❤️
Neil Armstrong had tea on the moon. Courtesy: Nair's "Lunar" Tea stall. I'm subscribing to Shinto.
Thanks a lot brother 🥰🥰may God Bless you
Nummade kochi.....Beersheba Near Gaza border....?
🥰😄
വളരെ മനോഹരമായ അവതരണം
Thank you😍😍
Beautiful ❤ I enjoyed watching your video. God bless you!
Thank you so such ❤️❤️
വർഷെവ ബൈബിൾ വായിച്ചു മാത്രം കേട്ടത്. ഇപ്പോൾ കണ്ടു. ആമേൻ
❤️
അടിപൊളി സിനി 😍😍👍👌
താങ്ക്സ് ചേച്ചി 🥰🥰🥰
This is the first time i watch ur show.ur brilliant. Keep this good work pavam malayali.
Thank you so much🥰🥰
ജൂതൻ 💓💓💓💓💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🥰🥰
This is the best store in israel ❤
❤️
കറിവേപ്പിലയുണ്ടോ !
മാളയിൽ നിന്നും ഹൃദയപൂർവ്വം
എല്ലാർക്കും നന്ദി
Thank you🥰
കറിവേപ്പില കിട്ടും ബർ സേവ് ടെൽ അവീവ്
ഞാനൊരു കുസൃതി ചോദ്യം ചെയ്തതാണ്. ജൂതരുടെ ഭാരത സ്നേഹത്തേയും, മലയാളേ സ്നേഹത്തേയും സാധരം നമിക്കുന്നു ... അവരുടെ ശേഷിപ്പുകൾ മാളയിൽ ധാരാളം ഉണ്ട് . നേരത്ത ഡോണയുടെയും വീഡിയോകൾ ശ്രദ്ധാപൂർവ്വം കാണാറുണ്ടായിരുന്നു🌹
@@kumark8775 Dona എന്റെ friend ആണ്🥰
ഇനിയും യീ കടയിൽ pokane😘 മോളെ അവരെ കണ്ടപ്പോൾ സന്തോഷം തോന്നി ഈ ഇടക്കാണ് ഈ വീഡിയോ കാണാൻ തുടങ്ങിയത്
സിനി കുട്ടി സൂപ്പർ 🙏👌👌👌👌
Thank you Arafa❤️❤️
സൂപ്പർ വ്ലോഗ് വീഡിയോ 😍😍👌
Sabik bro🥰🥰🥰🥰
Very nice song super 👌
❤️
Watching your program from Chicago, if God willing I would love to visit holy land Israel
May God bless you🙏. വരുമ്പോൾ എന്നെയും അറിയിക്കണേ, നിങ്ങളെയൊക്കെ നേരിട്ട് കാണാലോ 🥰
So close to our heart and the people resemble so much with the Syrian Catholics here.
❤️❤️
ശ്രീലെങ്കയിലും ഉണ്ട് ഒരു കൊച്ചിക്കട
അതേയോ 😍
ഈ വീഡിയോ അവസാന ഭാഗം ചേട്ടന്റ വിശേഷം വളരെ നന്നാട്ടുണ്ട്,
❤️
Hai sini enthund visheshangal, Ramadan mubarak
നല്ല വിശേഷം. Thank you😍 Ramadan mubarak😍
എന്റെ വല്ലുപക്കു പറവൂർ ഉള്ള കൂറേ ജൂത ഫ്രണ്ട് ഉണ്ടായിട്ടുണ്ട്.
Great🥰
Good video. God.blessed you sister
Thank you🥰🥰
@@NjanorupavamMalayali welcome sister
Sini adipoi video.Enjoyed
Thank you Praveena Chechi 😘😘
Ingane oru shop avide kandathil valare Santhosham thank you for sharing dear 52nd 👍🏻done my dearest sissy. Love from here ❤️❤️❤️🌷
🥰🥰🥰🥰🥰
Super video 🤩🤩 kidu
Rini Chechi 😘😘
when you ask questions you should give mike to that person ....we are not able to hear what he is saying I think you should buy a good mike since voice is not clear
താങ്കളുടെ suggestion ന് ഒത്തിരി നന്ദി.🥰👍 പക്ഷേ, ഞാൻ ഒരു സാധാരണക്കാരിയാണ്. ഒരുപാട് വരുമാനം ഒന്നും യൂട്യൂബിൽ നിന്ന് എനിക്ക് കിട്ടിയിട്ടില്ല.കിട്ടുന്നത് അനുസരിച്ചു ഞാൻ എല്ലാം വാങ്ങാൻ ശ്രമിക്കാം. കുറച്ചു നാൾ കൂടി ക്ഷമിക്കണേ
Adipowli powli sini kocheee
Thanks chechi 🥰
Nice video
😘😘😘
മലയാളി പൊളിച്ചു 👌👌👌👌സൂപ്പർ. കപ്പ കിട്ടിയോ ❤️❤️❤️❤️
കപ്പയും റസ്കും ചോദിച്ചില്ല, മറന്നു പോയി😂😂. Thank you ബിജോ ചേട്ടാ 🥰🥰
Very good information
❤️
Ask him he remember me, my name is Ben soccer ⚽️ player from cochin. From TD high school Mattanchery living in New York.
Thanks for the beautiful video.
Oh sure 👍👍.I am really happy to read this comment😍😍. Thank you
അടിപൊളി സിനിക്കുട്ടി
മോൻസി ചേച്ചി 😘😘
Adyam comment .....ini kanam😁😁.... Sinikutty...
🥰🥰🥰😘😘😘😘😘😘
Is there any holiday accomodation run by Malayalees there?
I'm planning to take my elderly parents for a week visit. So just wonder if I can find some, so they can get / cook at least a single meal a day.
I am really sorry for the delay to reply you. When will you come? There are Indian restaurants in Israel. You will get Chapathi, masala dosa etc..
@@NjanorupavamMalayalican I get puttu and kadala or kappa and mean. I plan to visit this brave country
Superb ❤️👌
Thank you Rajesh Chetta 🥰
❤❤❤കൊച്ചിക്കട ❤❤❤
❤️❤️❤️Thank you chechi❤️❤️
How far west bank from that particular place!
By public transport 1 hr and by car 40 minutes
they are our brothers and sisters thanks
🥰🥰
അവിടെ സ്‌ഥിരമായി പോകാറുണ്ട്. ♥️
ആണോ 🥰 ഇനി പോകുമ്പോൾ വീഡിയോ കണ്ട കാര്യം പറഞ്ഞേക്ക് 😂
സിനി വളരെ നന്നായി 👍
Thank you❤️❤️
എന്നും നന്മകൾ നേരുന്നു 🌹🙏
❤️❤️
Kollam nice 👍 dear
എന്റെ വീഡിയോ തുടർച്ചയായി കാണുകയും നല്ല കമന്റുകൾ എഴുതുകയും ചെയ്യുന്നതിന് ഒത്തിരി നന്ദി ❤️❤️❤️
@@NjanorupavamMalayali you are most welcome dear
I love Israel and Jews.From India.
🥰🥰
I love India and Indians
I not like jewish I not like isreal
Chetta enneyum kondu poguo avideyikku
Beersheva ഇൽ ആണോ ജോലി?
അവിടുത്തെ കാലാവസ്ഥയും temperature ഉം ഒക്കെ എങ്ങനെയാ?
ഇപ്പോൾ നല്ല ചൂടാണ്
@@NjanorupavamMalayali അവിടെ ജോബ് vacancy ഉണ്ടോ ബ്രോ?
Caregiver ജോലി മാത്രം ഉള്ളൂ. ഇതിനാണേൽ ലക്ഷങ്ങൾ ഏജൻസിക്കാർ വാങ്ങിക്കും.
ourpadu santhosham.. god bless
ഒത്തിരി നന്ദി 🥰🥰
ജനിച്ചു വളര്‍ന്ന നാട് ആര്‍ക്കും മറക്കാനാവില്ല ❤
അതേ ❤️
Israel- India Bhai Bhai ❣️ 🇮🇳🇮🇱 ❣️
🥰😄
ചേട്ടന്റെ പാട്ട് മനോഹരമായിരിക്കുന്നു 👍👍👍
❤️
വേർഷബാ ബസ് സ്റ്റാൻഡിന് അടുത്ത് മാർക്കറ്റ് റോഡ് ഈ കടയിൽ ഞാൻ പോയി സാധനം വാങ്ങാറുണ്ട്
❤️❤️
Location plz@@NjanorupavamMalayali
Hope they are all safe during this bad times
All the best..
Thank you🥰
My family loves Judaism, I really need to raise my daughter as a Jewish Girl And how can we join to Judaism. Please tell me the procedures🙏🙏🙏
please....
Oh, I am really sorry. I don't know
Can you explain how to find a job in Israel as a caregiver?.
ഞാൻ വന്നത് agency വഴിയാണ്
@@NjanorupavamMalayali which agency?. Can you please give the name?
Mole enikum eshtam ayirunnu
Israelis varanum prayamullavare nokkanum
O ho very nice video 💝👌👌
Thank you🥰🥰
beautiful vedeo
🥰
Helo avide coconut tree🌴 undo? Kuruthila perunnalu avidannanallo uravidam. Pls explain
ഇവിടെ ഈന്തപ്പനയോലയും ഒലിവിൻ ചില്ലയും ആണ്. ഓശാന തിരുന്നാളിന്റെ വീഡിയോ കണ്ടു നോക്കൂ ruclips.net/video/qcPCOg8WkdU/видео.html
Suuuper..... 😍
താങ്ക്സ് dear🥰🥰
Super song chetta
😄❤️
Beautiful
❤️
കടയിൽ ആരും ഇല്ലല്ലോ?
അത് തിരക്കില്ലാത്ത സമയം നോക്കി പോയതാ. വെള്ളിയാഴ്ച ഒക്കെ നല്ല തിരക്കാണ്
ഈ പഴയ തലമുറയിൽ പെട്ട cochin jews അവരുടെ വീട്ടിൽ Hebrew ആണോ അതോ മലയാളം ആണോ use ചെയ്യാറ്..? ഏതായാലും കേരളത്തിലെ ഏറ്റവും പ്രായം കൂടിയ jew Sarah cohen 2020 ൽ മരിച്ചു..(May she rest in peace) 🌹താഹാ ഇക്ക ആയിരുന്നു പുള്ളിക്കാരിയെ സ്വന്തം mother നെ പോലെ നോക്കിയിരുന്നത്.. I've have an advice ഇനി നാട്ടിൽ വരുമ്പോൾ കടവുംഭാഗം synagogue സന്ദർശിച്ചിട്ട് ഒരു വ്ലോഗ് ചെയ്യണം അവിടെ josephai എന്ന ഒരു ജൂതൻ ഉണ്ട് അദ്ദേഹം ആണ് കടവുംഭാഗം synagogue പരിചരിക്കുന്നത് എന്ന് തോന്നുന്നു പിന്നെ വേണമെങ്കിൽ മട്ടാഞ്ചേരിയിൽ താഹാ ഇക്കയേ സമീപിച്ചാൽ sarah aunty യുടെ കിപ്പയും തോറയും ആ 9 തിരി വിളക്ക് ഒക്കെ കാണാം sarah മുത്തശ്ശിയുടെ കട ഇപ്പോൾ നോക്കി നടത്തുന്നത് താഹാ ഇക്ക ആണ്
So ഇനി നാട്ടിൽ വരുന്നുണ്ടെങ്കിൽ never miss josephai and Mattancherry Sarah Cohen's embroidery shop currently managed by Thaha Ibrahim 😊💯💯💯
തീർച്ചയായും നാട്ടിൽ വരുമ്പോൾ ശ്രമിക്കാം 🥰👍
ruclips.net/video/JDeEgyHWL68/видео.html
Josephai ചേട്ടൻ 👆👆👆👆
ഞാൻ ആഗ്രഹിച്ച തായിരുന്നു ഇ സാർസ് ആന്റിയെ കാണാൻ.. അപ്പോൾ കോവിഡ് ഒക്കെയായി പിന്നെ അറിഞ്ഞു മരിച്ചു എന്നു.. വിഷമം ആയി ... എന്തായാലും ഇ കടയിൽ ഒന്ന് പോവണംഎനിക്കും 🌹🌹🙏
Kadayude address onnu ayakkumo
Address enikku ariyilla.ഷൂക് കഴിഞ്ഞു കുറച്ചു കൂടി പോയാൽ മതി.ഇവിടെ ജോലി ചെയ്യുന്ന ഏത് മലയാളികളോട് ചോദിച്ചാലും കാണിച്ചു തരും 👍🥰
അടിപൊളി 👍🏻
🥰🥰
@@NjanorupavamMalayali സുഖം ആണോ 😍?
Yes🥰
One sequel= How many Rupees in India?
There will be changes according to dollar value.
എനിയ്ക് ഇന്ദ്രയേലിൽ ജോലി ചെയ്യണം എന്നത് വലിയ ആഗ്രഹമാണ്
😍😍
Nice
Thank you😍😍
IKE ISRAEL ,GOD'S OWN AND CHOSEN PEOPLE ESPECIALLY CHRISTIAN PEOPLE WISE PEOPLE IN THE WORLD AND ALSO IN STRENGTH.
Ipozhum eshtam anu
❤️
God bless you 🙏👍👍
May God Bless You Too😍😍
Paavam malayali is a beautiful girl,god bless
Thank you, may God bless you too
,, പവമം മലയാളിയായി അം അം ബഡിമലയാളി
❤
❤️
അടിപൊളി 😜👌
😘😘
Hi,moshe after ten years
❤️❤️
Very good Malayalam don't forget salute
❤️
Sinikkutty 🥰🥰
😘😘
കപ്പയും കുത്തരിയും അവലും ഒന്നും medichille? 🤔 🤪👌👏🥰
എനിക്ക് ഡെന്റൽ ക്ലിനിക്കിൽ പോണമായിരുന്നു. എല്ലാം കൂടി വാങ്ങിച്ചാൽ യാത്ര ബുദ്ധിമുട്ടാകും 🥰😂
🌹🙏praise The Lord 🙏🌹
Amen🙏🏾🙏🏾
Eppozhanu Malayalam marakkunna malayalikaley.... !!!🤔.vedio super.
😂😂അവർ മലയാളത്തെ ഒരിക്കലും മറക്കില്ല, Thank you ചേച്ചി 🥰🥰
അവർ നടന്ന് ബെത് സെയ്ദയിൽ എത്തിയപ്പോൾ ഒരു അന്ധനെ കൊണ്ടുവന്ന് ഏശുവിനോട് അവനെ തൊടണമെന്ന് പറഞ്ഞു ഏശു അവൻ്റെ കൈക്ക് പിടിച്ചു ഊരിന് പുറത്ത് കൊണ്ടുപോയി അവൻ്റെ കണ്ണിൽ തുപ്പി ഏശു അവനോട് ചോദിച്ചു നീ വല്ലതും കാണുന്നുണ്ടോ അവൻ മേൽ പോട്ടു നോക്കി ഞാൻ മനുഷ്യരെക്കാണുന്നു എന്ന് പറഞ്ഞു
ഇത് ബേർ ഷേവ ആണ് കേട്ടോ
ബെത് സൈദയും ബെർഷെബയും സാധാരണക്കാർക്കു തെറ്റി പോകുവാൻ സാധ്യതയുണ്ട്. പിന്നെ ബെർഷെബ ദാവീദിൻറ ഭാര്യ യുടെ പേര് കൂടി ആണല്ലോ..
'ബേർ ഷേവ' കൂടുതലായും പൂർവ പിതാവ് അബ്രഹാമുമായിട്ട് ബന്ധപ്പെട്ട സ്ഥലം ആണ്. അബ്രഹാമിന്റെ കിണർ ഒക്കെ അവിടെ ഉണ്ട്. ഉല്പത്തി പുസ്തകത്തിൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്.
ദാവീദിന്റെ ഭാര്യയുടെ പേര് ബെത് ഷേബ എന്നായിരുന്നു. കേൾക്കുമ്പോൾ ഒരുപോലെ ഉള്ളത് കൊണ്ട് നമുക്ക് തെറ്റിപ്പോകും
കണ്ണിൽ അല്ല തുപ്പിയത്, തുപ്പി മണ്ണ് കുഴച്ചു കണ്ണിൽ തേക്കുക ആയിരുന്നു.
@@anthrayosepanamthanam2965 കണ്ണിൽ തുപ്പിയോ എന്നത് ബൈബിളിലുണ്ടോ എന്ന് താങ്കളൊന്ന് പരിശോധിക്കൂ ഇല്ലെങ്കിൽ ആ കാര്യം പറയൂ നമുക്ക് തിരുത്താം