Can people easily visit Palestine?|പലസ്റ്റീൻ മാർക്കറ്റിലൂടെ ഒരു യാത്ര|amma's love world

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #loveworld#Malayalam#israel
    BARTAA, West Bank - For decades Israel has tried to erase from public consciousness the Green Line, the pre-1967 boundary with the West Bank at the heart of stalled negotiations for a Palestinian state.
    Israel has built on either side of the Green Line and deleted it from textbooks and weather maps. Israeli drivers plying the main Tel Aviv-Jerusalem highway crisscross the unmarked line at the Latrun Interchange every second of the day, slicing through half a mile of West Bank territory and several more miles of no man’s land, oblivious to the area’s fraught history.

Комментарии • 655

  • @joejim8931
    @joejim8931 3 года назад +77

    അവിടെ ജൂസ് ഉം പലസ്തീനികളും പരസ്പരം സഹകരിച്ചു ജീവിക്കുന്നവർ ആണ്.
    എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് ഇസ്ലാമിന്റെ പേരിൽ കുറേ ഭീകര സംഘടനകൾ ആണ്. അതിന് അവർക്കു പണം കിട്ടുന്നുണ്ട്. പള്ളികളിലെ ശക്കാത്തു പിരിവു ഭീകര പ്രസ്ഥാനംഗളിലേക്ക് ആണ് പോകുന്നത്.
    2008 ഇൽ ഞാൻ ബേത് ലെഹേം കാണാൻ പോയിരുന്നു.
    അന്ന് അവിടെ കണ്ട കുറേ കുട്ടികൾ (കൈ നീട്ടുന്ന കാഴ്ച ) എന്നെ വേദനിപ്പിച്ചു.
    അവിടെ നിന്നും ഞാൻ ഒരു ക്രൂശിത രൂപം വാങ്ങി. അതാണ്‌ ഞങ്ങളുടെ ബി സി സി യിൽ പ്രാർത്ഥന യ്ക്ക് ഇന്നും ഉപയോഗിക്കുന്നത്.

    • @touchoffairy9975
      @touchoffairy9975 3 года назад +4

      Oho hasbunallahuwanimal wakil pot chavedo islaminedire deshyathode oodale Israeli katunad arya

    • @amarakbaranthony187
      @amarakbaranthony187 3 года назад +7

      @Joe jim ninte veed kayyeriyal ni mindathirikkumo, nee mindiyal nee beekaranam aano

    • @aljabirkunjumoideen9898
      @aljabirkunjumoideen9898 3 года назад +45

      ചരിത്രം ഒട്ടും അറിയാതെ കാര്യം ഒരു സിസ്റ്റർ... ഇസ്രായേൽ എങനെ വന്നു അവിടെ ആരുടെ ഭൂമി ആയിരുന്നു അവിടെ ഇത് വരെ എത്ര നിരപരാധി കളെ ഇസ്രായേൽ കൊന്നു ഇത് കൂടെ പറയു

    • @oommank500
      @oommank500 3 года назад

      Ch Rd

    • @applicationandgaming2272
      @applicationandgaming2272 3 года назад +7

      പോടാ. പിന്നിൽ. ബ്രിട്ടീഷ്കാർ ആണ്.

  • @shafeekh6223
    @shafeekh6223 Год назад +117

    ഇസ്രയേലിലെ ചിരിക്കാത്ത ഇരുമ്പ് മനുഷ്യരെ മാത്രം കണ്ടവർക്ക് പലസ്തീനിലെ ചിരിക്കുന്ന മനുഷ്യരെ കാണുന്നത് വലിയ അനുഗ്രഹമാണ്

    • @selishxavierselish7743
      @selishxavierselish7743 28 дней назад +4

      Kolachiri

    • @vivekodath6066
      @vivekodath6066 26 дней назад +1

      😂😂

    • @AbdhulAbdhuAly
      @AbdhulAbdhuAly 24 дня назад

      ❤❤❤ Palasthine. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @AbdhulAbdhuAly
      @AbdhulAbdhuAly 24 дня назад

      ​@@selishxavierselish7743Poda Maire

    • @achuooszone8471
      @achuooszone8471 22 дня назад +3

      ആറാം നൂറ്റാണ്ടിൽ ജൂതന്റെ അറ്റം വേട്ടൽ മുതൽ കട്ട് ബൈബിൾ കട്ട് ഉണ്ടാക്കിയ കുത്തു മതം ആണ് ജൂതറെ ചിരിപ്പിക്കാതെ ആക്കിയത് അറിയുമോ?

  • @Aakashedakkara4045
    @Aakashedakkara4045 3 года назад +70

    നമ്മൾ അറിഞ്ഞതിലും എത്രയോ വ്യത്യസ്തമാണ് അവിടുത്തെ മനുഷ്യരുടെ ജീവിതം . സത്യം മനസ്സിലാക്കാൻ കഴിഞ്ഞതിൽ താങ്കൾക്കു നന്ദി പറയുന്നു

    • @amazingisrael220
      @amazingisrael220  3 года назад +1

      Thank u

    • @freepalestine7953
      @freepalestine7953 3 года назад

      @@amazingisrael220 അവിടെ ഇപ്പോൾ പ്രശ്നം ഉണ്ടോ.

    • @abdullathiefd3068
      @abdullathiefd3068 3 года назад

      @@freepalestine7953 പ്രശ്നം നിൻ്റെ മനസ്സിന് , വർഗീയവാദി

    • @amazingisrael220
      @amazingisrael220  3 года назад

      Enthanu ariyande, fb page Instagram undu, ajita jayan

    • @freepalestine7953
      @freepalestine7953 3 года назад

      @@abdullathiefd3068 എടാ കുരിശു ഭീകരാ..

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 3 года назад +52

    അന്യന്റെ സ്ഥലം കയ്യെറി ഇത് നമ്മുടേതാണെന്ന് പറയുന്ന നരഭോജികൾ കയ്യൂക്കുള്ളവൻ കാര്യക്കാരൻ ഫലസ്തീൻ ഭൂമി കയ്യേറാൻ വേണ്ട ആയുതങ്ങൾ എത്തിച്ചു കൊടുത്തു ലോകത്തെ ഏറ്റവും വലിയ നീതി ബോധമുള്ള അമേരിക്ക ജൂതനെ സഹായിക്കുന്നു എന്നിട്ട് ആ ആയു തങ്ങൾ പരീക്ഷിക്കുന്നത് ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ മേലും സ്വന്തം ഭൂമിക് വേണ്ടി പോരാടുന്നവരെ jodhanum അമേരിക്കയും വിളിക്കുന്നത് തീവ്ര വാദികൾ ബ്രിട്ടീഷ്‌ കാർകെദിരെ പോരാടിയവരെ ബ്രിട്ടീഷ്‌ കാർ പല പേരിലും വിളിച്ചു പോരാളികളെ കൊന്നൊടുക്കി എന്നിട്ടും തളരാതെ മുന്നോട്ട് പോയത് കൊണ്ട് ഇന്ത്യ സ്വതന്ദ്രമായി ഫലതീനികളെ നിങ്ങൾ നിങ്ങളുടെ ഭൂമിക് വേണ്ടി നടത്തുന്ന പോരാട്ടം ഒരിക്കലും പഴavilla ശത്രുക്കൾ നിങ്ങളെ തീവ്രവാദികൾ എന്ന് വിളിക്കും അത് അവരുടെ മനസ്സിൽ സത്യം നന്മ നീതി സഹതാബം കരുണ ഇതൊന്നും ഇല്ലാത്തതു കൊണ്ടാണ് ഇതൊക്കെയുള്ളവർ അനന്യായ മായി മറ്റുള്ളവന്റെ ഭൂമി കയ്യെറില്ലല്ലോ? എന്നിട്ട് കയ്യെറിയവരെ പിന്തുണയ്ക്കാൻ കൊറേ കഴിവേറികളും

    • @noorudheenkalidh2190
      @noorudheenkalidh2190 Месяц назад

      NingalEzuthiyate.100%shariyanne

    • @Parava535
      @Parava535 27 дней назад

      Islam undayitt 1400 varshane ayolu 57 Islam rajayangal egane unday joothanmar 6000 varsham avde ullavar aayrnn ennitt ninakk okke ellam kayyeram vettipidikkam tirich avr onnum mindallu israel tirich adich appo kidann karayunnu British kar israel palastine 2 akki koduthatallle israel ath sammatich mariyadakk irunnu appo avnmarkk kuru potti isrealum venam ellarem kollanm agane konnathinte pretifalm aaanu ippo anubhavikkunnath eg pakistanikal india venamenn yudham cheytal ivdathe hindukalle ellam avr kollum appo ivde ulla muslingal arude koode nikkum nigal pakikaludw koode nikku

    • @Ajee753
      @Ajee753 22 дня назад

      Joothante sthalathu keri njamande ennu parayaan naanam ille sudapi😂😂

    • @user-ix9uy4oo1k
      @user-ix9uy4oo1k 22 дня назад

      അജീ... കള്ളിലാണോ 😅

    • @Ajee753
      @Ajee753 22 дня назад

      @@user-ix9uy4oo1k charithram padik madrasa pottaanmaare..islam undavunathinu munbe joothanmaar avide und..quranil polum Israeline kurich 40+ times parayunund..🤣🤣allengil quran full udayip aanenu samdhik🤣🤣

  • @shijuscaria288
    @shijuscaria288 3 года назад +20

    രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുടെ ഇടക്ക് ഇസ്രായേലിലെയും പലസ്തീനിലെയും സാദാരണ ജനങ്ങൾ സമാധാനവും സൗഹൃദപരവുമായ അന്തരീക്ഷത്തിൽ ജീവിക്കുന്നതിനെ പറ്റിയുള്ള ചില കാര്യങ്ങൾ പറഞ്ഞു തന്ന ഈ Video നന്നായിട്ടുണ്ട്. ഇത് വേറെ level ആണ്. അതു പോലെ ജീവിക്കുവാൻ വേണ്ടി ചെറിയ കച്ചവടങ്ങൾ നടത്തുന്ന പലസ്തീനിലെ കുട്ടികളുടെ കാഴ്‌ച്ചകൾ ഹൃദയസ്പര്ശിയാണ്. അവർ കഷ്ട്ടപ്പെട്ടു കച്ചവടം നടത്തുന്നതിനൊപ്പം തന്നെ enjoy ചെയ്യുന്നുമുണ്ടായിരിക്കും.

  • @junaithathirumala3959
    @junaithathirumala3959 3 года назад +117

    പലസ്തീനിലെ ജനങ്ങൾ എത്ര നിഷ്കളങ്കരാണെന്ന് കാണുമ്പോൾ മനസിലാലാകും

    • @amazingisrael220
      @amazingisrael220  3 года назад +7

      👍

    • @thekkedanaliakbar1888
      @thekkedanaliakbar1888 3 года назад

      Very good palasthine lalslam thekkedan aliakbar

    • @abeyjacob6471
      @abeyjacob6471 2 года назад

      ഹമാസ് എന്ന ഭീകര സങ്കടനയാണ് അവിടെ പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത്.

    • @user-xv3yb6il4w
      @user-xv3yb6il4w 10 месяцев назад

      പാലസ്തീനികൾ പാവമാണ് 👉 ഹമാസ് തീവ്രവാദികൾ ആണ് കുഴപ്പക്കാർ...... 😀

    • @prajeeshprajeesh8793
      @prajeeshprajeesh8793 25 дней назад

      💩 💩 💩 💩

  • @anandank2920
    @anandank2920 2 года назад +11

    പലസ്തീൻ കാഴ്ചകൾ നമ്മെ പോലുള്ളവർക്ക് വീഡിയോയിലൂടെ ഷേർ ചെയ്തു കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ. അവതരണം വളരെ നന്നായി.
    Thanks.

  • @hakkeemsahib9905
    @hakkeemsahib9905 3 года назад +14

    ഇനിയും ഇതു പോലെയുള്ള നല്ല വീഡിയോസ്. പ്രതീക്ഷിക്കുന്നു. ബോറടിയില്ല 👌

  • @remeshmankuthel879
    @remeshmankuthel879 21 день назад +6

    ​ രണ്ടാം ലോകയുദ്ധത്തിന് ബ്രിട്ടനെ ജൂതന്മാർ സഹായിക്കാം എന്ന വ്യവസ്ഥയിൽ അവർക്കൊരു രാജ്യം വേണം എന്നായിരുന്നു ഡിമാൻ്റ് ബ്രിട്ടൻ അത് അംഗീകരിച്ചു യുദ്ധ ശേഷം പല കോളനികളും ബ്രിട്ടന് വിട്ട് പോകേണ്ടി വന്നു ആദ്യം ഇന്ത്യ ആയിരുന്നു ജൂതന് ബ്രിട്ടൻ നൽകാൻ കരുതിയത് പക്ഷേ ഇവിടെ മറ്റൊരു രാജ്യം സ്ഥാപിക്കാനാവില്ലന്നും വിശാമായ രാജ്യമായത് കൊണ്ടും ജൂതൻവേണ്ടന്ന് വെച്ചു പകരം ബ്രിട്ടൻ അവരുടെ കോളനി ആയിരുന്ന ഫലസ്തീൻ ജൂതർക്ക് നൽകി ലോകത്തെ എല്ലാ ജൂതരും അങ്ങോട്ട് കുടിയേറി ഇതിനെതിരെ ഗാന്ധിയും നെഹ്റുവും അടക്കം രംഗത്ത് വന്നത് ചരിത്രം ഫലസ്തീൻ ഇന്നും അധിനിവേഷം സഹിക്കുന്നു😢 അതിനകത്ത് പുതിയ രാജ്യം തന്നെ ജൂതർ ഉണ്ടാക്കി ഫലസ്തീനികളെ പുറത്താക്കി അതിന് സഹായിക്കുന്നത് ബ്രിട്ടനും അമേരിക്കയും ആണ് അമേരിക്ക സഹായിക്കാൻ കാരണം വേറെ ആണ് ഏഷ്യാ ഭൂഖണ്ഡത്തിൽ വളരുന്ന റഷ്യയോടും ചൈനയോടും ഏതെങ്കിലും അവസരത്തിൽ യുദ്ധം ചെയ്യേണ്ടി വന്നാൽ അതിനുള്ള സ്ഥലം കിട്ടാൻ സധ്യത ഉള്ളത് ഇസ്റാഈലാണ് ഇതാണ് ലോക രഷ്ട്രീയം പാവം ഫലസ്തീനികൾ ഇതിനിടയിൽ പെട്ട് സ്വന്തം രാജ്യവും ഇല്ലാതായി ജീവൻ പണയം വെച്ച് പോരാടുന്നു😢😢

  • @iqbal8446
    @iqbal8446 3 года назад +12

    മനുഷ്യനെ മനുഷ്യനാകാണുന്ന നിങ്ങൾക്ക് എല്ലാ വിധ നന്മകളും നേരുന്നു 👏👏👏🌹🌹🌹🌹🌹

  • @shakeershakeer1177
    @shakeershakeer1177 2 года назад +11

    സൗഹൃദത്തോടെ മതത്തിൻറെ ഭിന്നിപ്പ് ഇല്ലാതെ ജീവിച്ചാൽ എത്ര സന്തോഷത്തോടെ സമാധാനത്തോടെ ഏറ്റവും മികച്ച ജീവിത നിലവാരത്തോടെ അവർക്ക് ജീവിക്കാൻ സാധിക്കും

  • @sabeelcherukad3104
    @sabeelcherukad3104 9 месяцев назад +11

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം പക്ഷെ ഇപ്പൊ യത്തെ അവസ്ഥ കണ്ടാൽ നെഞ്ച് പൊട്ടും 😰

  • @user-vs2ul1pl9p
    @user-vs2ul1pl9p 3 года назад +8

    ഒട്ടും അഹങ്കാരം ഇല്ലാതെ തനി നാടൻ ശൈലിയിൽ തന്മയത്തത്തോടെ ഉള്ള ചേച്ചിയുടെ അവതരണം... ചേച്ചിയെ ബ്ലോഗർമാർ കിടയിൽ നിന്നും വ്യത്യസ്തയാക്കുന്നു.. നേരുന്നു ആയിരം അഭിനന്ദനങ്ങൾ.. റഫീഖ് അഹമ്മദ് അബുദാബി

  • @shihabmullasheri5526
    @shihabmullasheri5526 3 года назад +7

    ഒരു ടീച്ചർ കുട്ടികൾക്ക് പാഠം എടുക്കുന്ന പോലെയുണ്ട് അവതരണം വളരെ വ്യക്തമായും ബങ്ങിയിലും സംസാരിക്കുന്നു👌👌👌👌🏼👌👌

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv 10 месяцев назад +2

    ആ നാടിന്റെ വിശേഷങ്ങൾ സന്തോഷം ആയാലും വേദന ആയാലും first time ആണ് കാണുന്നെ ഈ വ്ലോഗിലൂടെ..നിങ്ങൾക്ക് ഒരു ബിഗ് സലൂട്ട്

  • @ameersha000
    @ameersha000 3 года назад +16

    കേട്ടറിവിനെക്കാൾ വെത്യസ്തമായ കാഴ്ചകൾ അനുഭവങ്ങൾ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️

  • @hussainaraharahman6875
    @hussainaraharahman6875 3 года назад +8

    നിങ്ങളുടെ അവതരണ രീതിയും ശബ്ദവുo വളരെ മനോഹരം.

  • @princybiju8419
    @princybiju8419 3 года назад +4

    Videos il kanunna pole nalla snehamulla alukal anu ketto ivide Indian alukale hind ennum ഓതു എന്നും വിളിക്കും നമ്മളെ അവര്ക് വലിയ സന്തോഷം ആണ് ഗുഡ് വീഡീയോ അജിതകുട്ടി 💞💕💓💓

  • @aburabeeh5573
    @aburabeeh5573 3 года назад +28

    ഫലസ്തീനികൾ അതികായന്മാർ ആണ്.
    അവരുടെ അടുത്ത് നിസ്കരിക്കാൻ നിന്നപ്പോൾ അവരുടെ കാലും എന്റെ കാലും കണ്ട് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.

    • @amazingisrael220
      @amazingisrael220  3 года назад +1

      😄

    • @joejim8931
      @joejim8931 3 года назад

      ഇപ്പൊ അവന്മാർ മിക്സ്‌ അല്ലേ..
      ഹിതിയന്മാർ (തുർക്കി )
      അറബി, ഗ്രീക്ക് റോമൻ, മെഡിറ്റേരാണിയൻ മുക്കുവർ ഒക്കെ മിക്സ്‌ ആയി.

    • @aburabeeh5573
      @aburabeeh5573 3 года назад +4

      @@joejim8931 മിക്‌സിംഗ് എല്ലാ രാജ്യക്കാരിലും ഉണ്ട്.
      ഈ ടൈപ്പ് ചെയ്യുന്ന ഞാൻ താ വഴി അന്വേഷിച്ചു പോവുകയാണെങ്കിൽ ഒരു ഇന്ത്യൻ അറബ് മിക്‌സിംഗ് ആയിരിക്കും.

    • @aseesuk7002
      @aseesuk7002 3 года назад

      @@joejim8931 lokathu mix aavatha
      D n a evideyum illa
      Africa yil ninnum
      65000 varsham
      Munp lokathu
      Vyapicha ver
      Aanu innathe
      Aadhunika manushyar
      Homo sepiyans +homo irakctess
      Homo niyander thaal +aastraloyd +
      Manghaloyd = innathe manushyan

    • @mmkkk320
      @mmkkk320 3 года назад

      @@amazingisrael220 Hi

  • @subinj2865
    @subinj2865 3 года назад +4

    നല്ല കാഴ്ചകൾ , നല്ല അവതരണം, നല്ല ശബ്ദം. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. 👍

  • @user-mj9tx1pb2j
    @user-mj9tx1pb2j 3 года назад +4

    കൊള്ളാം സൂപ്പർ ആയിട്ടൊണ്ട് 👍. കുറച്ചുകൂടി detail ആയി അറിയാൻ ആഗ്രഹം ഉണ്ട് വീഡിയോ പ്രതീക്ഷിക്കുന്നു 😍👍

  • @PradeepKumar-pb9yd
    @PradeepKumar-pb9yd 3 года назад +4

    Beautiful vlog,avide poya pole thanne thoni, very good sharing

  • @judejoseph3118
    @judejoseph3118 3 года назад +16

    ദൈവം സഹായിച്ചാൽ അടുത്തവർഷം ഞാനും അവിടെയെല്ലാം വന്നു കാണൂ

  • @Angel-uq6zf
    @Angel-uq6zf 3 года назад +5

    Nice vlog. Beautiful place. Thanks for sharing

  • @amarakbaranthony187
    @amarakbaranthony187 3 года назад +4

    Sadharanakkar kanan agrahikunna videos, nice presentation 👏👏👏💕❤❤

  • @keertivinu6144
    @keertivinu6144 3 года назад +6

    so informative contents.love to know more about the lifestyle in palestine.great sharings.keep going.

  • @shanavasp5769
    @shanavasp5769 3 года назад +3

    സത്യം മാത്രം പറയുക , മുൻ വിധികളില്ലാതെ , യാഥാർത്ഥ്യം ക്യാമറയിൽ പകർത്തി ലോകത്തെ കാണിക്കൂ സഹോദരീ താങ്കളെ ദൈവം തുണക്കും . ഫലസ്തീൻ= ഭീകരത എന്ന് വിശ്വസിക്കുന്നവർക്ക് അവിടത്തെ യാഥാത്ഥ്യം കാണിക്കാനിറങ്ങിത്തിരിച്ച താങ്കളെ അഭിനനിക്കുന്നതോടൊപ്പം ദീർഘായുസ്സ് നേരുന്നു

  • @sp7170
    @sp7170 3 года назад +2

    വീഡിയോ ഇഷ്ടപ്പെട്ടു. Palastine ലെ market കാണാന്‍ സാധിച്ചു. Hello to telugu bro, meenu and other friends.

  • @bennyjoseph8266
    @bennyjoseph8266 3 года назад +4

    bertha a semi palastine village analle, very innocent muslim peoples, video valare nannayirunnu colourful pinne editing alpamkoodi nice akkanam, andrakkaran driver chettan kollam valare able ayittu thonni nice man

  • @aabidas8301
    @aabidas8301 3 года назад +4

    1948 മെയ് 14 ന് ഇസ്രയേൽ രാജ്യം നിലവിൽ വന്നത് എങ്ങനെ ഫലസ്റ്റീനി ളെ സ്വന്തം രാജ്യത്തിന് ആട്ടിയോടിച്ച് ബ്രിട്ടൻ Us പിന്തുണയോടെ ക്രിമിനലായ ഒരു രാജത്തെ വെള്ളപൂശൻ വീഡിയോ ശ്രമിക്കുന്നു

    • @abeyjacob6471
      @abeyjacob6471 2 года назад +1

      അന്ന് വരെ ജൂതന്മാർ പിന്നെ മക്കയിൽ ആയിരിക്കും താമസിച്ചത്.

  • @amylilly4571
    @amylilly4571 3 года назад +2

    എന്നത്തേയും പോലെ ഇന്നും അടിപൊളി വീഡിയോ പുതിയ അറിവുകളും കാഴ്ചകളും 😍👍👍👍

  • @BapputtyVk-ge7ls
    @BapputtyVk-ge7ls 10 месяцев назад +5

    ഈ ഫലസ്റ്റീൻ ഇന്ന് കാണുപ്പോൾ 😢😢

    • @Lilustephen717
      @Lilustephen717 Месяц назад

      ഗാസയിൽ ആണ് പ്രശ്നം

  • @sabuthomas7416
    @sabuthomas7416 3 года назад +2

    നല്ല വിഡിയോ യും അവതരണം വും ആയിരുന്നു,,,,, 👏👏👏👏👏

  • @armaanannu8674
    @armaanannu8674 9 месяцев назад

    പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കാണ് യഥാർത്ഥ മനസ്സിന്റെ ഉടമയാകുക അതിൽ പെട്ടതാണ് പലസ്തീൻ ജാത സമ്പത്തുകളും കഴിവുകളും കിട്ടുമ്പോൾ ധിക്കാരികളായി മാറും ഈ ജനതയെ യഥാർത്ഥ കണ്ണിൽ കൂടി കാണുമ്പോൾ അവർ എത്ര നിഷ്കളങ്കമായ മനസ്സിന്റെ ഉടമകളാണ്

  • @sajithomas8742
    @sajithomas8742 3 года назад +2

    വീഡിയോ നന്നായിട്ടുണ്ട്, ഹൈഫ ഡിസ്ട്രിക്ട് പെട്ട സ്ഥലമാണ് Barta'a 🌹

  • @rojasmgeorge535
    @rojasmgeorge535 3 года назад +2

    ഭയങ്കര ഭാഗ്യം... Love from ഇടുക്കി..♨️🦋♨️🦋👌😆💐

  • @Grace-pp3dw
    @Grace-pp3dw 3 года назад +2

    Blessings.
    26 Praise the Lord. God bless you 86. Thank you.
    Hallelujah.
    Grace 850

  • @balasubramanianponnulli6196
    @balasubramanianponnulli6196 3 года назад +4

    പക്വത യുള്ള വിവരണം
    Great🙏

  • @user-ud5qj1yc4t
    @user-ud5qj1yc4t 3 года назад +1

    Ajita sis manoharam aya vedeo.👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍🌹🌹🌹🌹🌹🌹. Eniyum nallla nalla vedeos pratheekshikkunnu 🌹🌹🌹

  • @jesijesi5596
    @jesijesi5596 3 года назад +3

    ushaarayittulla video aan,thanks for sharing

  • @user-vu4sj2on4q
    @user-vu4sj2on4q 3 года назад +1

    ചേച്ചിയുടെ നല്ല നിഷ്കളങ്കമായഅവതരണം.........

  • @shahinshah7231
    @shahinshah7231 3 года назад +2

    *👍👍Super video😍😍*

  • @princybiju8419
    @princybiju8419 3 года назад +2

    Da Super videos enne kondupoyillalo 👍👌💓💕💕💖💞

  • @sameeraaa4741
    @sameeraaa4741 23 дня назад

    അത് smoothy juice alle .ice grinte ചെയ്ത് എടുക്കുന്ന.frouits syrop ആണോ അതോ fresh fruits ആണോ

  • @jafarjeejo7992
    @jafarjeejo7992 3 года назад +2

    പെങ്ങളുടെ വീഡിയോസിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. പെങ്ങളുടെ നിഷ്കളങ്കമായ ആ സംസാരരീതി തന്നെയാണ്. ഞാനൊരിക്കൽ നാട് ചോദിച്ചപ്പോൾ EKM എന്ന് പറഞ്ഞു. ഇപ്പോൾ വീഡിയോയിൽ പാലാക്കടുത്ത് എന്ന് പറഞ്ഞു. എനിക്ക് മനസ്സിലായില്ല പെങ്ങള് കുട്ടീ....

    • @amazingisrael220
      @amazingisrael220  3 года назад +1

      Swentham veedu ktm, vivaha shesham ekm, palakad ennalla ktm ennanu video yil jafar, thank u

    • @jafarjeejo7992
      @jafarjeejo7992 3 года назад +2

      @@amazingisrael220 പടച്ചോനെ പാലക്കാട് എന്നല്ല. പാലാക്ക് അടുത്ത് എന്നാണു് ഞാൻപറഞ്ഞത്. ഒരുപാട് ഒരുപാട് നന്ദിയുണ്ട്. പെങ്ങളെ...

    • @amazingisrael220
      @amazingisrael220  3 года назад +2

      Thank u jafar👍

  • @varghesekurian5040
    @varghesekurian5040 3 года назад +2

    കാഴ്ചകൾ മനോഹരം അമേരിക്കയിൽ ഇത്ര നല്ല പൊറോട്ടയും ബീഫും കിട്ടുമോ എന്ന് സംശയം നന്ദി

  • @vkrwhitehouse4071
    @vkrwhitehouse4071 3 года назад +5

    ദൈവം നിങ്ങളോടെപ്പം ആയിരിക്കട്ടെ

  • @shihabmullasheri5526
    @shihabmullasheri5526 3 года назад +3

    ഹിന്ദി നടി റാണി മുഖർജിയുടെ ഒരു ചായ കാച്ചൽ 👍👍👍👍👌👌

  • @mohamedkunju8911
    @mohamedkunju8911 Год назад +1

    നല്ല മനുഷ്യത്തമുള്ള vlogger. 🌹🌹🌹

  • @jinugeorge422
    @jinugeorge422 3 года назад +2

    Chechi oru go pro camera medich video chyu nalla clarity video chyan pattum

  • @sunnyac1031
    @sunnyac1031 Месяц назад

    വിവരണവും കാഴ്ചകളും മനോഹരമായിട്ടുണ്ട്👍

  • @restonthomaskallery8140
    @restonthomaskallery8140 3 года назад +2

    പാവം ഞങ്ങളെ ഇങ്ങനെ വായിൽ കപ്പലോട്ടി കൊതിപ്പിക്കല്ലേ 🌹🌹🌹

  • @saifudheens3187
    @saifudheens3187 3 года назад +1

    Great video friend 🌷👍👍👍

  • @nisarcalicut748
    @nisarcalicut748 3 года назад +1

    നല്ല വീഡിയോ അതിലുംനല്ല അവതരണം 👌👌👌💯💯💯

  • @krishnakumarmantharathil6240
    @krishnakumarmantharathil6240 25 дней назад

    ❤❤❤your videos n presentation is simple n superrrrrrrr u looking PRETTYYYYYY I am from Thodupuza

  • @jafarsharif3161
    @jafarsharif3161 3 года назад +10

    സാധാരണ മനുഷ്യർ നിഷ്കളങ്കരാണ് അറിവുള്ള, അന്ധമായി മതം പഠിച്ചവരാണ് എവിടെയും പ്രശ്നക്കാർ. അവരെ അവഗണിക്കുക. മനുഷ്യരെയും സംസ്കാരത്തെയും, പ്രകൃതിയെയും സ്നേഹിക്കുക.💚💙❤❤നന്ദി 🙏

    • @amazingisrael220
      @amazingisrael220  3 года назад +2

      ❤❤

    • @KiswaKis-o3u
      @KiswaKis-o3u 11 дней назад

      Ningalude thettidharana mahathmaganshdi madam padicha aalayirunnu swami vivekanandhan.madham padi 8:37

  • @alatheyilhouse127
    @alatheyilhouse127 3 года назад +5

    Beautiful place beautiful views

  • @user-hr5qn8ry3n
    @user-hr5qn8ry3n 10 месяцев назад +7

    ഈ കുട്ടികളൊക്കെ ഇന്ന് ജീവനോടെ ഉണ്ടോ ആവോ?😢

    • @Kkk42667
      @Kkk42667 10 месяцев назад

      🥲🙏

    • @jaseeljp3432
      @jaseeljp3432 21 день назад

      ഇത് വെസ്റ്റ്ബാങ്ക് ആണ് ഇപ്പോൾ യുദ്ധം നടക്കുന്നത് ഗാസയിലാണ് ഗാസയും വെസ്റ്റ്ബാങ്ക് ഉം തമ്മിൽ ലാൻഡ് കണക്ഷൻ ഇല്ല

  • @geographicsadoor8644
    @geographicsadoor8644 2 года назад +2

    Adipoli dear god bless you

  • @sonyjosr2578
    @sonyjosr2578 3 года назад +4

    ഞാൻ അവരോടു Hebrewൽ സംസാരിച്ചു .അവർക് ഇഷ്ടമായില ഇംഗ്ലീഷ് സംസാരിക്കാൻ പറഞ്ഞു.

  • @rahoof0079
    @rahoof0079 15 дней назад

    പാവം മനുഷ്യർ ❤..god bless them

  • @jagsid2418
    @jagsid2418 3 года назад +1

    Avarude lifestyle nammalum aayi share cheyunnathinu big thanks

  • @appu6156
    @appu6156 3 года назад +2

    Palestine visit ,nanniyitundu, nice smiling people all around , ithu okae nammalkku kanan pattillo

  • @musthfatent7210
    @musthfatent7210 3 года назад +1

    വളരെ നല്ല വീഡിയോ കുറേ നല്ല മനുഷ്യരും

  • @abdulrahmankkd6048
    @abdulrahmankkd6048 9 месяцев назад +1

    Good very beautiful. Thanks.

  • @jineeshjosephjineeshjoseph7496
    @jineeshjosephjineeshjoseph7496 3 года назад +2

    നല്ല വീഡിയോ!

  • @sulaimanck5002
    @sulaimanck5002 3 года назад +1

    വളരെ ഇഷ്ടമായി sooper 👍👍

  • @kannanasokan3089
    @kannanasokan3089 3 года назад +1

    Nice vloge . malayali poliyanu superrrrrr

  • @rafihumayun9829
    @rafihumayun9829 3 года назад +3

    loved this video, thanks for sharing

  • @flowers1037
    @flowers1037 3 года назад +2

    Ellaam vekthamaayi paranj thannu...tnx for sharing

  • @muhammedfaisal3652
    @muhammedfaisal3652 3 года назад +2

    വളരെ നല്ല അവതരണം👍

  • @naserkannur2117
    @naserkannur2117 3 года назад +1

    congratulations my friend's

  • @joiceajo8919
    @joiceajo8919 3 года назад +2

    Nice Vlog and beautiful place

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 3 года назад +4

    സൂപ്പർ നല്ല അവതരണം ❤❤❤

  • @varool97
    @varool97 3 года назад +3

    Nice video....

  • @basheerchalnai4871
    @basheerchalnai4871 19 дней назад

    കാണാൻ ആഗ്രഹിച്ച വീഡിയോ രണ്ടുംകൂടി ഒരു രാജ്യമായി രണ്ട് വിഭാഗവും കൂടി ഒരുമിച്ച് ഭരിച്ച് കാണാൻ ആഗ്രഹിക്കുന്നു ഞങ്ങൾ മാത്രം ഭരിക്കുന്നു എന്ന നിലപാടാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണം ഒരു ജനാധിപത്യ മതേതര സ്വഭാവ സർക്കാർ ഉണ്ടാക്കി അതിൽ എല്ലാ മതവിഭാഗങ്ങളും ഉൾക്കൊണ്ടുകൊണ്ട് ഒരുമിച്ചിരുന്ന് മരിച്ചാൽ എത്ര മനോഹരമായിരിക്കും🤲

  • @maryjose3969
    @maryjose3969 3 года назад +1

    👍👍super....keep it up !!!!

  • @husainn192
    @husainn192 3 года назад +4

    മാഷാ അല്ലാഹ് 🥰🥰

  • @asaazmedia
    @asaazmedia 3 года назад +2

    2014 ൽ അവിടെ പോകാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്..... Jaffa യുടെ വീഡിയോ കാണിക്കുമോ?

  • @pappan132
    @pappan132 3 года назад +3

    Beautiful place and nice vlog

  • @mohdmohdsff9039
    @mohdmohdsff9039 3 года назад +1

    Hi, sister very nice talk I love you too much... I am working dubai...

  • @babykm5835
    @babykm5835 22 дня назад

    Do a video about present palastine , who is responsible for present situation

  • @dixonmarcel5985
    @dixonmarcel5985 3 года назад +1

    Nice video....Well explained...

  • @monachankj4021
    @monachankj4021 2 года назад +1

    Super Adipoli video

  • @aboobackerbacker9269
    @aboobackerbacker9269 3 года назад +2

    ബർത യാത്ര ആസ്വാദ്യകരമായി - Thanks -

  • @mgaravindakshannair5862
    @mgaravindakshannair5862 3 года назад +2

    Beautiful narration.

  • @mkshukkoor
    @mkshukkoor 3 года назад +1

    പാലസ്തീനികളുടെ പാട്ടും നൃത്തവും,Amazing

  • @bijuthankappan865
    @bijuthankappan865 3 года назад +1

    Polichutto ketto superrrrr

  • @thambithambu6918
    @thambithambu6918 3 года назад +3

    ചേച്ചി നല്ല നിലയിൽ അവതരിപിച്ചു നിഷ്കളങ്കമായി കൊണ്ട്

  • @2030_Generation
    @2030_Generation 3 года назад +2

    ഏറ്റവും പുതിയ കാഴ്ചകൾ ആണല്ലോ 😄
    നമ്മളുടെ ചാനലിലെ നിലമ്പൂർ കാഴ്ച്ചകൾ കാണാൻ വരുന്നോ..?

  • @shefeeqthekkil954
    @shefeeqthekkil954 9 месяцев назад +1

    Amazing palastin country ❤🤩👏👏

  • @mathewjoseph7216
    @mathewjoseph7216 Год назад

    Friend palakkariyanennu kettathukondu video full kandu. Nattu sneham

  • @nszudhegnumarath2232
    @nszudhegnumarath2232 3 года назад +2

    Good vedio😍

  • @ske593
    @ske593 3 года назад +2

    നല്ല വീഡിയോ പാലസ്തീൻ രാജ്യത്തെ അറിയാൻ സാധിച്ചു

  • @jabirjabirmn1898
    @jabirjabirmn1898 25 дней назад

    ഇന്ത്യക്കാർ ആണ് എന്നറിഞ്ഞപ്പോൾ അവരുടെ പ്രതികരണം 👍

  • @azeesziyan1878
    @azeesziyan1878 2 года назад +1

    Thank you

  • @rafid6595
    @rafid6595 3 года назад +1

    Very nice.thanks for sharing

  • @sreekanthmenon3514
    @sreekanthmenon3514 3 года назад +2

    Best 👍 blog

  • @shafimkd2288
    @shafimkd2288 9 месяцев назад

    ഇപ്പോൾ 2023 നവംബർ 24 ശേഷം ന് എന്താണ് അവിടത്തെ അവസ്‌ഥ?...

  • @rasheedckambalavayal3749
    @rasheedckambalavayal3749 3 года назад +1

    ഫലസ്തീർ ഇസ്രായേൽ കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് വിഡിയോ പ്രതീക്ഷിക്കുന്നു 👍🥰