മുത്തശ്ശിയുടെ വീട്ടിൽ കള്ളൻ കയറിയ ദിവസം | എല്ലാവരും ഇത് ശ്രദ്ധിക്കുക ജീവൻ ആണ് വലുത് |

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 36

  • @Nps188
    @Nps188 13 дней назад

    Muthassi🎉aunty🎉amazing💕

  • @jayasreemanoj2192
    @jayasreemanoj2192 16 дней назад +20

    ഞാൻ പെട്ടെന്ന് കേട്ടപ്പോൾ പേടിച്ചുപോയി ഇന്നലെ എങ്ങാണ്ട് കള്ളൻ കയറിയതാണ് വിചാരിച്ചു

  • @gopalanperingadan9682
    @gopalanperingadan9682 15 дней назад

    ❤❤❤❤ ഞാൻ വീഡിയോ കാണാറുണ്ട്. എല്ലാം എനിക്ക് ഇഷ്ടമാണ്. മുത്തശ്ശിയും പ്രസീതയും ഇരിക്കുന്ന കാണുബോൾ എന്റെ അമ്മയെ ഓർമ്മ വന്നു. 😢😢

  • @girijarajannair577
    @girijarajannair577 16 дней назад

    Nigallde kadhakal. Kelkkan nalla ressamund
    Panda the kariyiangall
    Joint family nalla ressamanu
    Good vidieo s❤❤

  • @sudhac5507
    @sudhac5507 15 дней назад

    Super muthassi

  • @ramaniep-fo9mq
    @ramaniep-fo9mq 16 дней назад +2

    Hi muthassi ammu. Praseethachechi .

  • @lakshmikuttynair8818
    @lakshmikuttynair8818 15 дней назад

    Good information ❤❤

  • @Deepika.s-f8i
    @Deepika.s-f8i 10 дней назад

    😊😊

  • @ShylajaVakkattil
    @ShylajaVakkattil 15 дней назад +1

    Enthayalum nalla information kettittue pedi thonnunnu ellarkkum sukhamalle

  • @madhukp7488
    @madhukp7488 15 дней назад

    ഞാൻ ഓർത്തു കുറുവ സഘം വന്നുന്ന്🎉🎉🎉

  • @shanthik2060
    @shanthik2060 15 дней назад

    Ente muthassi njan pedichupoyi.ippo kallan kayariyatha ennu vicharichu.muthassi paranjath nalloru karyamanu.eppozhum sredhikkanam 👍

  • @nishachacko8811
    @nishachacko8811 День назад +1

    Ethu amma mol anno marimol anno

  • @athirasubhash6207
    @athirasubhash6207 15 дней назад +1

    അമ്മായിടെ നാട് എവിടെയാണ്

  • @SobhaSanthosh-m2s
    @SobhaSanthosh-m2s 13 дней назад

    അയ്യോ നിങ്ങളുടെ അനുഭവം കേട്ടിട്ടു ആകെ പേടിയാവുന്നു.

  • @RaginiKrishnamurthy
    @RaginiKrishnamurthy 15 дней назад

    Sariyanu namukku sabdham purathekku varilla pedichittu

  • @sobhanapadmanabhan4311
    @sobhanapadmanabhan4311 16 дней назад +2

    Hai

  • @jasminsakkeer5114
    @jasminsakkeer5114 15 дней назад

    ഇപ്പോൾ വന്നതാണെന്ന് വിചാരിച്ചു കള്ളൻ

  • @teenupp2428
    @teenupp2428 15 дней назад

    പുതിയ ദോശ ചട്ടി ഉപയോഗിച്ചോ എങ്ങനെയുണ്ട്. എന്താണ് വില

    • @kidilam_muthassi
      @kidilam_muthassi  15 дней назад

      ഉപയോഗിച്ചു ട്ടോ നല്ല ഇഷ്ടായി 🥰🥰

  • @vatsalarajgopal4987
    @vatsalarajgopal4987 15 дней назад

    Very difficult to understand muthassis dialogue Her voice is cracking in between Better praseetha or ammu speak

  • @sasidharannair5160
    @sasidharannair5160 14 дней назад

    മുത്തശ്ശി പ്രയുന്നത് ഒന്നും മനസ്സിലാവുന്നില്ല കര കര ശബ്ദം

  • @ZeenathSaifullah
    @ZeenathSaifullah 15 дней назад

    മുത്ത ശ്ശി എന്തൊക്കെ യാ വിശേഷം

  • @padmavathi9733
    @padmavathi9733 15 дней назад +3

    മുത്തശ്ശി ഞാൻ വിചാരിച്ചു ഇപ്പഴെങ്ങാണ്ട് കള്ളൻ കയറിയതാണെന്ന്.

  • @harishpanchigar3186
    @harishpanchigar3186 15 дней назад

    Muthase don't speak Amu speak clearly

  • @rugminipandompadam2345
    @rugminipandompadam2345 15 дней назад

    😠😠