നിശ്ചയം കഴിഞ്ഞു എല്ലാം പെട്ടെന്നായിരുന്നു | Engagement Day |

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 37

  • @sreevidyahariharan2764
    @sreevidyahariharan2764 3 часа назад +6

    ♥️hai... Happy to see u all❤️❤️muthassi.. Set mund and blouse adipoliii 😍chechi saree 👌🏻Ammu ❤️❤️pal ice my fav🥰😍

  • @user-qf2so4pm8u
    @user-qf2so4pm8u 23 минуты назад

    അച്ഛന്റെ പെരുമാറ്റം നല്ല ഇഷ്ടം ആണ് ❤

  • @RX_XAVIER
    @RX_XAVIER 2 часа назад +11

    അമ്മുൻ്റെ കല്യാണം എന്നാ

  • @sunandabhat7629
    @sunandabhat7629 2 часа назад +13

    നല്ല വിശേഷത്തിന് ഇലയിൽ ആദൃമായി ചോറ് വിളമ്പില്ല. മറ്റുള്ളവ വിളമ്പിയതിനുശേഷം ചോറ് ഇടും

  • @rajiraghu8472
    @rajiraghu8472 Час назад

    Traditional ആയിട്ടുണ്ട് 🥰

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 48 минут назад

    നല്ല വീഡിയോ pathika charth വായിക്കുമ്പോൾ kurava ഇടില്ലേ chru കറികൾ എല്ലാം വിളമ്പിയിട്ടല്ലേ ചോറ് വിളമ്പുക രസമുള്ള വീഡിയോ 🥰🥰🥰

  • @umadevivasudevan4140
    @umadevivasudevan4140 2 часа назад +1

    Ammuze ethunjalghalude Achammalude ellam Aanallopraseethedathi sobedathi evareokke ende Ammayide bhandhukkal AanuAmmuze naludesam ellavarum njangalude bhandhukkalanu .muthasiyum kuttuvum Ammayim ellavarum supperatou❤🎉

  • @lakshmikuttynair8818
    @lakshmikuttynair8818 2 часа назад +1

    Nice video ❤❤❤enjoyed ❤❤❤

  • @udayasree1427
    @udayasree1427 2 часа назад +1

    Amma diet എടുക്കാൻ പറയൂ അമ്മു

  • @jacindajoseph5699
    @jacindajoseph5699 2 часа назад +4

    Appo entha mamanum ammayiyim illathe???

  • @santhypr4315
    @santhypr4315 Час назад

    Ila yil sadya vilabumbol aadyam curry Kal vilambuka

  • @MadhuK-u6n
    @MadhuK-u6n 41 минуту назад +1

    Ammuvinte ammavanum familiyum vannille.

    • @kidilam_muthassi
      @kidilam_muthassi  4 минуты назад

      മോളേ മോന് അമ്പലത്തിൽ തിരക്കായിരുന്നു അന്ന്. മരുമോൾ പത്തനംതിട്ട ആണ്. മോന്റെ മോൾക്ക് സ്കൂളിൽ ഉണ്ടായിരുന്നു അതാണ് ട്ടോ ആരെയും കാണാതിരുന്നത് p🥰

  • @sreedeviram2667
    @sreedeviram2667 Час назад +1

    കുശുമ്പ് അമ്മുവേ കുട്ടു അമ്മയെ ഒന്ന് പിടിച്ചോട്ടെ പാവമല്ലേ കുട്ടു 😂

  • @babygirija7513
    @babygirija7513 2 часа назад

    മുത്തശ്ശി പുള്ളി കുപ്പായം 👌mkm

  • @bhagyamlakshmi4332
    @bhagyamlakshmi4332 2 часа назад

    ഇളനീർ ഷേക്ക്‌ എങ്ങനെ ഉണ്ട് മുത്തശ്ശി കരിക്ക് തന്നെ സൂപ്പർ അല്ലേ

  • @saraswathikuttipurath3081
    @saraswathikuttipurath3081 3 часа назад +4

    അമ്മു ethevideyanu🤔ആരെയും പരിചയപെടുത്തിയില്ലലോ, വീഡിയോ സൂപ്പർ 👌

  • @suseelag4292
    @suseelag4292 19 минут назад

    Ammavaneyum kudubmbatheyum kandillalo

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 часа назад +3

    ഇതെന്താ ഇലയിൽ ആദ്യം ചോറ് വിളമ്പുന്നത്?

  • @sukumari710
    @sukumari710 51 минуту назад

    ഇതെന്താ ആദ്യം ചൊരു വിളമ്പുന്നത്
    ഇത് ഒരു പുതിയ അനുഭവം ആണ്.. ഇത് ഏതാ നാട്

  • @PrasannaAravind-g6d
    @PrasannaAravind-g6d Час назад +1

    Malu evide

  • @kala91924
    @kala91924 3 часа назад

    Very interesting and I think if I become a member of your family,love you all❤❤❤❤❤❤❤

  • @sudhac5507
    @sudhac5507 3 часа назад

    Super😂😂

  • @shanthik2060
    @shanthik2060 2 часа назад

    Super video ammus ❤

  • @sreedeviram2667
    @sreedeviram2667 Час назад

    മുത്തശ്ശി അമ്മു പ്രെസീ താ കൂട്ടു അച്ഛൻ ഹായ് അമ്മു ഡ്രെസ്സ് 👌 എനിക്ക് ഒരുപാട് ഇഷ്ടം ആയി കേട്ടോ 🥰🥰🥰🥰🥰🥰🙏🙏

  • @jaseelaummer5418
    @jaseelaummer5418 2 часа назад

    മുത്തശ്ശി ഇത് എന്റെ വീടിന്റെ അടുത്താണ്. പോരൂർ അല്ലേ. എന്റെ വീട് കഴിഞ്ഞിട്ടു രണ്ടാമത്തെ വീടാണ് മാഷ് വീട്. ഞങൾ മാഷ് വീട് എന്നാ പറയാ. എന്റെ സ്വന്തം വീടാണുട്ടോ അവിടെ കല്യാണം കഴിച്ചത് കാളികാവിലോട്ടാ. എനിക്ക് അറിയില്ലാട്ടോ മുത്തശ്ശിയുടെ അനിയത്തി ആണെന്ന്. ഇപ്പോഴാ മനസ്സിലായെ.

  • @valsaladevi3014
    @valsaladevi3014 2 часа назад

    ചേലപ്പറമ്പത്തെ ശോഭേടത്തി നാരായണേട്ടൻ,ലീലേടത്തി എല്ലാവരും ഉണ്ടല്ലോ.അമ്മേടെ ശിറ്റശ്ശിയെ എങ്ങോട്ടാ കൊടുത്തിരിക്കുന്നത്

    • @valsaladevi3014
      @valsaladevi3014 2 часа назад

      നാരായണേട്ടന്റെ മകനാണോവരൻ

    • @kalaprabhakaran3593
      @kalaprabhakaran3593 Час назад

      Praseethayude blousente ki ku kurachu kudi length vekkanam.
      Vannamulla ki akubol athanu bangi.
      bangi ellathilla .ennalum kurachukudi
      nannakum.

  • @shamnasvh2450
    @shamnasvh2450 Час назад

    Kuttu Ara ammunte

  • @VijayalakshmiKV-k6k
    @VijayalakshmiKV-k6k 30 минут назад

    Choran3. Munevulabuka.adhano.redhi