പണിക്കാരന് കാശ് കിട്ടാതെ വന്നപ്പോൾ അരങ്ങേറിയ അങ്കം |

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #OhMyGod #Prank #comedyserial
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 9745319022
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RUclips.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    • മോഷണ വസ്തു കടയിൽ വിൽക്...
    • കടയിൽ കയറി മദ്യപിക്കാൻ...
    • ചാരിറ്റി പിരിവുകാർ കൗൺ...
    • കുളിയ്ക്കാൻ ഇറങ്ങിയ നട...
    • കാട്ടിൽ വച്ച് കൂട്ടുകാ...
    • കള്ള് ഷാപ്പിൽ ഭക്ഷണം ക...
    • ഗൾഫുകാരന്റെ ഭാര്യയുടെ ...
    • മലയാളികൾ ഇതുവരെ കാണാത്...
    • തെരുവ് നായ കടിച്ചെന്ന ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi

Комментарии • 466

  • @ibrahimfaris1431
    @ibrahimfaris1431 Год назад +62

    സാബു ചേട്ടന്റെ "അച്ഛചെ എന്തോന്നടെ കാണിക്കണ " എന്ന ഡയലോഗ് എന്നും ക്ലാസ്സാണ്

  • @sanoojss9210
    @sanoojss9210 Год назад +377

    എന്നും ആൾക്കാരെ എരിവ് കേറ്റി ഫ്രാൻസിസ് ചേട്ടന് അടി മേടിച്ചു കൊടുക്കുന്ന സാബു ചേട്ടന് ഇന്ന് ഫ്രാൻസിസ് ചേട്ടൻ ഉഗ്രൻ പണി മേടിച്ചു കൊടുത്തു 🤣🤣🤣🤣🤣🤣🤣കിടിലൻ പൊളി 😂😂😂😂😂

  • @Varun-oy3gf
    @Varun-oy3gf Год назад +105

    സാബു നല്ല കഴിവുള്ള ഒരു കലാകാരനാണ് അദ്ദേഹത്തിന് ഇനിയും നല്ല അവസരം കൊടുക്കു

  • @vallivamika605
    @vallivamika605 Год назад +83

    👏👏👏👏😂🤣😂🤣ചിരിച്ചു മരിച്ചു... സാബു അടികൊള്ളാതിരിക്കാൻ ഓടിയിട്ടും രണ്ട് എണ്ണം കിട്ടി...ഫ്രാൻസിസ് ഇത്തവണ തിരിച്ചു കൊടുപ്പിച്ചു...... super👌

  • @DaywithShanShakkeer
    @DaywithShanShakkeer Год назад +177

    🌚ചേച്ചിയാണ് ഈ കോമഡികളിലെ മിന്നും താരം എല്ലാ വിഡിയോസും തകർത്തു അഭിനയിക്കുന്ന ചേച്ചിയാണ് സൂപ്പർ സ്റ്റാർ ❤

    • @robertjoy2125
      @robertjoy2125 Год назад +2

      പേര് എന്ത്??

    • @mja2239
      @mja2239 Год назад +3

      @ ROBERT JOY ശാന്തമ്മ നെടുമങ്ങാട്

    • @mja2239
      @mja2239 Год назад +1

      @ROBERT JOY see 19:40 credits

    • @sabu.s5979
      @sabu.s5979 Год назад +2

      @@robertjoy2125 anitha

    • @firstshott
      @firstshott Год назад +3

      @@robertjoy2125 anitha krishnapuram

  • @akshajiameer9155
    @akshajiameer9155 Год назад +139

    എല്ലാ എപ്പിസോഡിലും ഫ്രാൻസിസ് ചേട്ടന് ഇടി കിട്ടുമ്പോൾ ഒളിച്ചു നിന്ന് ചിരിക്കുന്ന sabu ചേട്ടന് ഇതിൽ നല്ല കലക്കൻ രണ്ടിടി കിട്ടി. കലക്കി 😄😄😄

  • @AnwarAnwar-si4ol
    @AnwarAnwar-si4ol Год назад +28

    പാവം നിഷ്കളങ്കൻ 1000 കൊടുത്തത് സൂപ്പർ

  • @sanishsainu9363
    @sanishsainu9363 Год назад +16

    പണി എടുക്കാതെ പൈസ വേണം എന്ന് പറയുമ്പോന്നെ വിചാരിച്ചിനു CITU ക്കാരൻ ആയിരിക്കും എന്ന്🤣

    • @sanjayts1017
      @sanjayts1017 28 дней назад

      Adhu ndha chettan adhilllaarnillle work cheydhirunadhuuu

  • @manoj14539
    @manoj14539 Год назад +22

    അടിയും വാങ്ങിച്ച് സമ്മാനം കൊടുക്കുന്ന സാബു അണ്ണന്റ മനസ്സ്👌

  • @tensonp147
    @tensonp147 Год назад +9

    ഇതു കലക്കി. ഇടി ആർക്കു കിട്ടിയാലും നോവും. എന്നും ഒരാള് തന്നെ വാങ്ങിച്ചാൽ പോരല്ലോ.... അടിപൊളി എപ്പിസോട്
    😄

  • @bijump1979
    @bijump1979 Год назад +114

    കുറച്ച് എപ്പിസോഡുകൾക്ക് ശേഷം
    നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇന്ന് 👍

  • @vipinkuwait23
    @vipinkuwait23 Год назад +12

    പുറകിൽ ഇതൊന്നും അറിയാതെ അയൽക്കുട്ടത്തിലെ കാര്യം പറഞ് നിക്കുന്ന ചേച്ചിമാർ,,,😛😂

  • @sheenusvlogchannel700
    @sheenusvlogchannel700 Год назад +41

    പാവം സാബുച്ചേട്ടൻ ഇന്ന് തിരിച്ചു പണി കിട്ടി 😂😂😂

  • @shefinjoshy4918
    @shefinjoshy4918 Год назад +24

    Sabu chettan is really an innocent person. I really like him.

  • @Mohammed-zd1jn
    @Mohammed-zd1jn Год назад +4

    എനിക്ക് ഈ പരിവാടി വളരെ ഇഷ്ടം ആണ് ഞാൻ ഒന്നും ഒഴിവാക്കാതെ കാണും സാബു ആണാനും ഫ്രാൻസിസ് ആണാനും വളരെ ഇഷ്ടം ഉള്ള പരിവാടി ആ ലാഡിസും ഉഗ്രൻ ആക്കി ❤️🌹👍🌹❤️👍🌹❤️❤️👍👍❤️❤️❤️

  • @wkdvegeta571
    @wkdvegeta571 Год назад +35

    അതുശരി നിങ്ങൾ അളിയന്മാർ അർന്നോ 😂
    Dog: ബൗ ബൗ
    സാബു :ഡേയ് മിണ്ടാടിരിയടെ

  • @jeenabineesh2712
    @jeenabineesh2712 Год назад +11

    നമ്മൾ നടന്നായിരുന്നാലും... പാലോട് എത്തും 😂😂

  • @MyStepsNitheeshErumely
    @MyStepsNitheeshErumely Год назад +11

    അനിത ചേച്ചി അസാധ്യ ആക്ടറെസ് ആണ്... 👌👌

  • @sibyct626
    @sibyct626 Год назад +9

    ഇത് പോലെ ചിരിച്ച എപ്പിസോഡ് വേറെ ഇല്ല 😁😁😁😁

  • @HindustanDRIVER
    @HindustanDRIVER Год назад +16

    😂😁🤣 കുടുംബക്കാർ
    ഇത്തവണ സാബു ചേട്ടന് ഇങ്ങനെ ഒരു പണി ഫ്രാൻസിസ് ചേട്ടൻ ഒപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ല ...സ്ഥിരമായി അടി ഫ്രാൻസിസ് ചേട്ടന്റെ കുത്തക ആണല്ലോ 😁😂ഇത്തവണ അട്ടിമറി സംഭവിച്ചു....പിന്നെ അനിത ചേച്ചിയുടെ കാര്യം പറയേണ്ട പുള്ളിക്കാരി ഉള്ള എപ്പിസോഡ് പൊളിച്ചടുക്കും......oh മൈ god ടീം തകർത്തു....
    💝💙 ഇത് ആഴ്ച്ചയിൽ 2 ദിവസം ആക്കി കൂടെ പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു ഇനി കൗമുദി ചാനൽ വിളിച്ചു compliant ചെയ്യണോ 🙄

    • @achulachu7713
      @achulachu7713 Год назад +3

      സാബുച്ചേട്ടന്റെയും ഫ്രാൻസിസ് ചേട്ടന്റെയും അവധി ദിവസം കൂടി നോക്കിയാവും ഇത്‌ ഷൂട്ട്‌ ചെയ്യുന്നത് 👍

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Год назад +4

    ചിരിക്കാനും വയ്യ ചരിക്കാതിരിക്കാനും വയ്യ .... അനിത മറഞ്ഞു നിന്നു ചിരിച്ചപ്പോൾ എനിക്കു ഇത്തിരി കൂടെ ചിരിവന്നു. ഏതായാലും അടിയുടെ ചൂടു സാബു മനസിലാക്കിയല്ലോ .... മൂന്നു പേരും തകർത്തു
    അഭിനന്ദനങ്ങൾ......

  • @Ammoos125
    @Ammoos125 Год назад +18

    കുതിരവട്ടം ആശുപത്രിയിൽ സൂപ്രണ്ട് ആയി ജോലിക്കിടയിലും ടിവിയിൽ പരിപാടി അവതരിപ്പിക്കുന്ന ഡോ . ഫ്രാൻസിസ് ( ഞങ്ങളുടെ സ്വന്തം പ്രാഞ്ചി)❤️❤️❤️

    • @suneersuneer6982
      @suneersuneer6982 Год назад +4

      സത്യമാണോ കുഞ്ഞേ ഈ പറയുന്നത്

    • @jennythomas5331
      @jennythomas5331 Год назад

      avante achante bhrandhu mattiya doctor aanu

    • @adarshathi8787
      @adarshathi8787 Год назад

      3വീഡിയോക്ക് മുന്നേ ഫ്രഷ് ആയിരുന്നു വേറെ വല്ലോം ഉണ്ടേൽ പറ

  • @saudialriyadpravasi3718
    @saudialriyadpravasi3718 Год назад +42

    ഇന്ന് തിരിച്ചു കിട്ടിയപ്പോൾ ഷൂട്ടിന്റെ ഇടയിൽ നല്ല ചിരിയായിരുന്നു ഫ്രാൻസ്സേട്ടൻ 😂

  • @EminAyzal
    @EminAyzal Год назад +5

    ഫ്രാൻസിസ് ചേട്ടൻ.. എടാ എല്ലാ എപ്പിസോഡ്യിലും നീ ഇങ്ങനെ യാണ് ചെയ്യുന്നത് എന്ന് 😂😂😂😂😂

  • @ArchanaTheRiderGirl
    @ArchanaTheRiderGirl Год назад +3

    അടുത്ത ലാലേട്ടന്‍ ബിഗ്ബജറ്റ് സിനിമയില്‍ മെയിന്‍ വില്ലന്‍ വേഷം ചെയ്യുന്നത് സാബുചേട്ടനാണ്. ആ തിരക്കിലും അദ്ദേഹം വന്ന് അഭിനയിച്ച ആ നല്ല മനസ്സിന് അഭിനന്തനങ്ങള്‍ 🎂

  • @ajayanalokkan7722
    @ajayanalokkan7722 Год назад +2

    കൊള്ളാം ഉഗ്രൻ പ്രോഗ്രാംപക്ഷേ ചേട്ടന്മാരെ സൂക്ഷിക്കണം. നിങ്ങൾക്കെല്ലാവരെയും ചരിത്രമൊന്നും അറിയാൻ പറ്റില്ലല്ലോ. ചില മർമ്മ പഠിച്ചവർ ഉണ്ടെങ്കിൽ നിങ്ങളുടെ കാറ്റ് പോകും. അതുകൊണ്ട് തിരഞ്ഞെടുക്കുന്ന ആളെയും കൂടി ഒന്നു സൂക്ഷിക്കണം. പ്രോഗ്രാം ഗംഭീരം ആയിരുന്നു. അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രോഗ്രാമിന്റെ ഇടയിൽ ചിരിക്കരുത് കേട്ടോ ചേച്ചി.

  • @MusthafaMoosa-z7l
    @MusthafaMoosa-z7l Год назад +1

    കമ്മ്യൂണിസ്റ്കരൻ ആണന്നു തോന്നുന്നു 😂😂😂നോക്ക് കൂലി വാങ്ങിച്ച് ശീലിച്ചു 😅😅

  • @vishnus8907
    @vishnus8907 Год назад +2

    പാവം ആ ചേട്ടൻ ആ ചേച്ചിയുടെ കാലിൽ തൊഴാൻ പോയി ആ സീൻ കട്ട് ചെയ്യാമായിരുന്നു കാണുന്നവർക്ക് ഇതൊരു prank അയാളുടെ കുടുംബത്തിന് നാണക്കേട് ഇത് എനിക്ക് തോന്നിയത് മാത്രം 😊

  • @Linsonmathews
    @Linsonmathews Год назад +14

    Nice ആയിട്ട് ഫ്രാൻസിസ് ചേട്ടൻ പണി സാബു ചേട്ടന് തിരിച്ചു വിട്ടു 😂😂😂

  • @sandeephari5836
    @sandeephari5836 Год назад +3

    കൂടെ നിന്ന് ചതിച്ചു എന്ന് വരുത്തിതീർക്കാൻ ഉള്ള സാബു ചേട്ടന്റെ കഴിവ് 😂.. ഒരാളെ provoke ചെയ്യാൻ ഉള്ള mind 😁.. എന്തായാലും ഫ്രാൻസിസ് ചേട്ടന് കിട്ടിയ അടിക്ക് ഒക്കെ തിരിച്ചു കിട്ടി. Last 2 എപ്പിസോടും വളരെ നല്ലതായിരുന്നു.. Good work team💞💞💞

  • @helenbreaker8036
    @helenbreaker8036 Год назад +1

    Pani cheyyathe 1000 rupa 😂.. ath kettathum annanu jeevan vech.. allengil vandi kooli medichit poyene

  • @spotviews7088
    @spotviews7088 Год назад +4

    എന്റ പൊന്ന് ഫ്രാൻസിസ് ചേട്ടാ പൊളിച്ചു പാവം സാബു ചേട്ടൻ 🤣🤣🤣🤣🤣 അടുത്ത എപ്പിസോടിനു വേണ്ടി കാത്തിരിക്കുന്നൂൂ

  • @SureshKumar-kq8gt
    @SureshKumar-kq8gt Год назад +4

    ഇന്നത്തേത് കൊള്ളാം. സൂപ്പർ ആയിരുന്നു. 👍👍👍

  • @rijovarghese4902
    @rijovarghese4902 Год назад +12

    ഒരു നാൾ നിങ്ങളെ തേടി ഒരുപാട് സിനിമ അവസരങ്ങൾ വരും🥰...standered program 🥰...keep going 🔥

  • @jitheshvannavrkkanandhanuk9414
    @jitheshvannavrkkanandhanuk9414 Год назад +1

    അയ്യോ അയ്യോ ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു സൂപ്പർ ഇതേപോലെയുള്ള കോമഡികൾ കൊണ്ടുവരിക നന്നായിട്ടുണ്ട് സാബു അണ്ണന് നല്ല ഇടി കിട്ടി സൂപ്പർ അല്ലേ എല്ലാം ഒരു തമാശ ഞാൻ ജിതേഷ് നിങ്ങളുടെ ഒരു ആരാധകൻ

  • @aswinsnair5611
    @aswinsnair5611 Год назад +2

    Professor ആയിട്ടും ഇതിനൊക്കെ time കണ്ടെത്തുന്ന സാബു സർ നു salute

  • @hafissachin7418
    @hafissachin7418 Год назад +3

    അനിതയുടെയും ഫ്രാൻസിസ് ചേട്ടന്റെയും ചിരി കണ്ട് ചിരിച്ചവരുണ്ടോ? 🤣🤣🤣

  • @prajithslibrary
    @prajithslibrary Год назад +4

    നാട്ടുകാരെ പറ്റിച്ച് ജീവിക്കുന്ന ലോഡിംഗ് ടീംസ്😂😂😂😂

    • @mahelectronics
      @mahelectronics 4 месяца назад

      നോക്കു കൂലിക്കാർ.

  • @suryavananoop6405
    @suryavananoop6405 Год назад +10

    ഊഞ്ഞാൽ ആടുന്ന കുട്ടികൾ💖💖💖💖💖

  • @najeebep5531
    @najeebep5531 Год назад +1

    സാബു അണ്ണൻ തൊഴികിട്ടുമോന്ന് എനിക്ക് പേടി ഉണ്ടായിരുന്നു😅😅😅

  • @sreejiths8249
    @sreejiths8249 Год назад +2

    Enna പറ്റിക്കാൻ വന്ന്
    Ñjan ഒരു സെൽഫി എടുത്തു പറഞ്ഞു വിട്ടു
    Nagaroor😃😃😃😃

  • @anuzzz2747
    @anuzzz2747 Год назад +2

    എയർ ഇന്ത്യയിൽ പൈലറ്റ് ആയിട്ടും സമയം കണ്ടെത്തി വീഡിയോ ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ 👍🏻

  • @Manjappadavideo
    @Manjappadavideo Год назад +2

    പുറകിൽ nikkuna കുട്ടി നെ kanddavar

  • @SAJITHC555
    @SAJITHC555 Год назад +2

    Ah ചേട്ടൻ ഒരു പാവം ആണ് നിഷ്കളങ്കൻ ❤❤❤

  • @sabinmani002
    @sabinmani002 Год назад +1

    Ethrayum innocent aaya oru manushane njaan vere kandittilla sabu chettan❤️

  • @അനിയത്തിപ്രാവ്-ഢ5ഠ

    Adipoliiiii👍👍👍chirichu maduth 🤣🤣🤣🤣🤣🤣🤣🤣🤣🤣superrrr👌🏻👌🏻

  • @bineshpaulose9619
    @bineshpaulose9619 Год назад +21

    അനിത ചേച്ചി ചിരിച്ച ചിരി 😆😆😆

  • @lamivaxel377
    @lamivaxel377 Год назад +1

    സാബു ചേട്ടനും ഫ്രാൻസ്സിസ് ചേട്ടനുമൊപ്പം ചേച്ചി കിടിലം അഭിനയം 🎉🎉

  • @prajeeshsk9528
    @prajeeshsk9528 Год назад +1

    നാട്ടിലെ citu കാരൻമാർ എല്ലാം ഇതുപോലെ തന്നെയാ 😂😂😂

  • @lifeisbeautiful1985
    @lifeisbeautiful1985 Год назад +2

    സാബു അണ്ണന്റെ ആസ്ഥാനം കുനിച്ചു നിർത്തി നുരുമ്പി പരുവം ആക്കിയ അണ്ണനാണു ഇന്നത്തെ ഹീറോ 🤣🤣🤣🤣

  • @sujeeshvc7326
    @sujeeshvc7326 Год назад +2

    സാബു ചേട്ടൻ -: ഫ്രാൻസിസ് അണ്ണാ...
    ഞാൻ പെട്ടു...🤣🤣🤣🤣

  • @muhammedaslamkk2520
    @muhammedaslamkk2520 Год назад +11

    നാസയിലെ ശാസ്ത്രജ്ഞൻ ആയിട്ടും ഈ പരുപാടിക്ക് വേണ്ടി മാറ്റിവെക്കുന്ന ഫ്രാൻസിസ് ഏട്ടൻ പൊളി 👌👌👌👌❤

    • @jerinjohnson5318
      @jerinjohnson5318 Год назад +3

      പുള്ളി ipol പൈലറ്റ് ആണ്

    • @smithasmitha1712
      @smithasmitha1712 Год назад

      Piolet aano🤔🤔

    • @muhammedaslamkk2520
      @muhammedaslamkk2520 Год назад +2

      @@smithasmitha1712 സ്വന്തമായി ഒരു വിമാന കമ്പനി und👌👌

    • @smithasmitha1712
      @smithasmitha1712 Год назад

      @@muhammedaslamkk2520 manasilayi

  • @മീനിഷ്ട്ടം
    @മീനിഷ്ട്ടം Год назад +2

    പ്രാഞ്ചിയെട്ടോ അത് കലക്കി സാബുച്ചേട്ടന് രണ്ടെണ്ണം കിട്ടുന്നത് കാണാൻ കാത്തിരുന്നല്ലേ 😄😃😀

  • @sajeshpksanju1880
    @sajeshpksanju1880 Год назад +6

    നൈസായിട്ട് സാബുവിന് കിട്ടുന്നത് ഫ്രാൻസിസ് ആഘോഷിച്ചു

  • @SajeevkumarSajeevkumar-dy8bg
    @SajeevkumarSajeevkumar-dy8bg 3 месяца назад

    സ്ഥിര മായി കാണുന്നു 3പേരും തകർത്ത് അഭിനയിക്കുന്നു

  • @ASH03ASH
    @ASH03ASH Год назад +2

    സാധാരണ ഫ്രാൻസിസ് ചേട്ടന് അടി കിട്ടാറ് ഇത്തവണ സാബു ചേട്ടന് 😂👌

  • @jayachandran.a
    @jayachandran.a Год назад +9

    A hilarious and fast paced episode. Anitha ma'm couldn't control her laughter. At last Sabu got the sharp edge of the sword.

  • @shemeershajahan1850
    @shemeershajahan1850 Год назад +1

    പാവം സാബു ചേട്ടൻ ഇന്ന് പെട്ടു, ഫ്രാൻസിസ് ചേട്ടന്റെ ഒരു ശുഷ്‌ക്കാ ന്തി സാബു ചേട്ടന് അടി വേടിച്ചു കൊടുക്കാൻ 😄അനിത ചേച്ചി യുമായുള്ള ഉടക്കായിരുന്നു പ്ലാൻ പൊളിഞ്ഞു സാബു ചേട്ടൻ കുടുങ്ങി 😂😂എല്ലാ എപ്പിസോഡിലും എന്നെ നീ കൊണ്ടു കുടുക്കും, ഇത് നിനക്ക് ഞാൻ മനപ്പൂർവം തന്ന പണി തന്ന, പാലോട് പ്ലാവറ ഉള്ള ചേട്ടൻ സൂപ്പർ 🥰🥰

  • @nidheeshmanoj
    @nidheeshmanoj Год назад +1

    15:40 സാബു അണ്ണന്റെ ഓട്ടം 🤣🤣🤣🤣🤣🤣

  • @__fv__dm__f__gg1160
    @__fv__dm__f__gg1160 Год назад +4

    Adipoli adyamaittu sabu inu nalla adi kitty francis chettante revenge polichu 🤣

  • @ibrahimfaris1431
    @ibrahimfaris1431 Год назад +3

    എപ്പിസോഡ് കാത്തിരുന്നവർ ലൈക്‌, സാബു ചേട്ടൻ എരിവ് കേറ്റും, ഫ്രാൻസിസ് ചേട്ടൻ പൊളിക്കും ♥️♥️♥️♥️♥️

  • @usmankt5258
    @usmankt5258 Год назад +5

    അന്നം തേടി ഇറങ്ങിയ ഒരു പാവത്താനെ പറ്റിച്ചതാണെങ്കിലും എപ്പിസോഡ് കലക്കി . ഒരു പാട് ചിരിച്ചു.

  • @latheeflathu1048
    @latheeflathu1048 Год назад +1

    2ഇടി സാബു ചേട്ടന് കിട്ടിയപ്പോ ഒരു മനസുഖം

  • @tamas8822
    @tamas8822 Год назад +3

    നിങ്ങൾ മൂന്നുപേരുടെയും unity അതാണ് നിങ്ങളുടെ വിജയം

  • @reemashabeer942
    @reemashabeer942 7 месяцев назад

    നിങ്ങൾ ഇടുക്കി ജില്ല വിട്ട് നമ്മളെ കോഴിക്കോട്ടേക്കും വാ... യൂട്യൂബ് വീഡിയോകളിലെ ഏറ്റവും ഇഷ്ടപ്പെട്ട പോഗ്രാം❤

  • @josephthomas919
    @josephthomas919 Год назад +1

    Innum ningale thirichariyaatha aalkkaar undallo.Athaanu ningalude episodinte vijayam.Appreciate Oh My God team,especially Francis& Sabu.

  • @mahlari
    @mahlari Год назад +4

    സത്യത്തിൽ അവിടെ സംഭവിച്ചത് ജോലിയോടുള്ള ആത്മാർത്ഥത

    • @renjithomas6203
      @renjithomas6203 Год назад +1

      അല്ലാതെ prank അല്ല അല്ലെ 🤣🤣

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 9 месяцев назад

    സാബു അടിപൊളി കലാകാരനാണ്.. 🙌🏻 ചേച്ചിയും 👍🏻 ഫ്രാൻസിസ് ഒരുപാട് മെച്ചപ്പെട്ടു. 😊

  • @ambikaak5757
    @ambikaak5757 Год назад +1

    അനിത സൂപ്പർ... സാബു ഒരു രക്ഷയുമില്ല... 👌👌👌

  • @zmeyysuneer4154
    @zmeyysuneer4154 Год назад +1

    ഇതിൽ സാബുചേട്ടനായിരുന്നു എരിവ് കേറ്റിയിരുന്നെങ്കിൽ ഇതിന് മുന്നേ അടി വീണേനെ....😃😃

  • @Anu60563
    @Anu60563 Год назад +41

    ദൃശ്യം 3 യിൽ dgp ആയി അഭിനയിക്കുന്നതിന്റെ തിരക്കിലും prank ചെയ്യാൻ വന്ന സാബു അണ്ണന് അഭിനന്ദനങ്ങൾ 😍😍

  • @AAApkapk
    @AAApkapk Год назад +6

    അടിപൊളി എപ്പിസോഡ് ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣

  • @AnilKumar-fn9mv
    @AnilKumar-fn9mv Год назад +1

    എല്ലാവരും കൂടി സാബുവിന് പണികൊടുത്തു 😄😄ചേച്ചി 👍👍

  • @jonesbraganza3372
    @jonesbraganza3372 Год назад +1

    ഒന്നുകിൽ ലവന് ആളെ മനസിലായിട്ടുണ്ട്, അല്ലെങ്കിൽ അവന്റെ അഭിനയം.. അത് കണ്ടാലേ മനസ്സിലാകും.

  • @prasanth-j1t
    @prasanth-j1t Год назад +1

    ചേച്ചിയുടെ ചിരി സൂപ്പർ ❤️

  • @Ashrafveekey
    @Ashrafveekey Год назад

    ആ ചേച്ചി ഇത്രേം ചിരിച്ച എ പിസോട് ഉണ്ടാവില്ലാ😄😄😄😄😄😄😄😄🌹🌹😄

  • @thomasshelby1532
    @thomasshelby1532 8 месяцев назад

    അവിടെ പ്രോഗ്രാം നടന്നു കൊണ്ടിരിക്കുമ്പോളും പുറകിൽ ഒന്നും അറിയാതെ സംസാരിച്ചിരിക്കുന്ന ചേച്ചിമാർ ആണ്‌ എന്റെ ഹീറോ

  • @zubairperakkanchalil6653
    @zubairperakkanchalil6653 Год назад

    Adipoli eppisode.. idaakkidakkulla chechiyude chiri oru rakshayumilla... Chirichu ooppadelaki 🥰🥰🥰

  • @ad.sadiquesadique9778
    @ad.sadiquesadique9778 Год назад +2

    ച്ചേച്ചിയുടെ അഭിനയം സൂപർ

  • @ummerkm7187
    @ummerkm7187 Год назад +5

    Lijo jose Pallissery യുടെ ജെല്ലിക്കെട്ട് 2 ൽ പോത്തായി അഭിനയിച്ചു കൊണ്ടിരിക്കെ പ്രാങ്ക് ഷോയ്ക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക്.

  • @fasneedmubarak8595
    @fasneedmubarak8595 Год назад +1

    ഇത്രേം പ്രശ്നം നടന്നിട്ടും... ഒന്നും അറിയാതെ പിന്നിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ആ രണ്ടു ചേച്ചിമാരാണെന്റെ ഹീറോസ് 😁

  • @ashkrizz
    @ashkrizz Год назад +1

    *മൊണ്ടി മോഹനൻ ആയി വന്ന രാജൻ പൊളിച്ചു*

  • @rappi0055
    @rappi0055 Год назад +2

    Adipoliiii episode 😀😀😀😀😀katta waiting 4 nxt episode

  • @thebeast1596
    @thebeast1596 Год назад +2

    Good episode..

  • @sudheeshpampavally4826
    @sudheeshpampavally4826 Год назад +1

    Appurathe veetil oonjal aadunna payyan🤣🤣

  • @babuchandranav9264
    @babuchandranav9264 Год назад +2

    ഒടുവിൽ തിരിച്ചു കിട്ടി.... സാബു ചേട്ടാ 😂😂😂

  • @jerinjohnson5318
    @jerinjohnson5318 Год назад +1

    Bollywood ലേക്ക് അവസരങ്ങൾ വന്നിട്ടും prank show കാണിച്ചു നടക്കുന്ന സാബു ചേട്ടനാണെന്റെ ഹീറോ.

  • @bijuvettiyar9282
    @bijuvettiyar9282 Год назад

    ഇതു സാബുച്ചേട്ടനെ ആവിശ്യം ആണ് 😃😃😃😃

  • @wellington5398
    @wellington5398 Год назад +2

    9:20 to 9:25 ചേട്ടൻ സാബുവിന്റെ പിടുക്ക് പിടിച്ചു ഉടയ്ക്കാൻ ഉള്ള ശ്രെമത്തിൽ ആണ് 😄

  • @riyassr3659
    @riyassr3659 Год назад +2

    എന്റ അളിയ നീ ഈ എന്തര് പറയന്നാ 🤣🤣 ചിരിച് ഒരു വഴിയായ്

  • @sunilkumarnishasunilkumarn7630

    സന്തോഷമായി ഫ്രാൻസിസ്... സാബു... എന്താണെന്നല്ലേ..? കൊടുത്ത സമ്മാനങ്ങളെക്കാൾ മതിപ്പുണ്ട് നിങ്ങൾ പാവം മനുഷ്യന് കൊടുത്ത 1000രൂപ... 👍🏻

  • @arunmohans4994
    @arunmohans4994 Год назад +3

    ചിരിച്ചു മരിച്ചു 😂😂😂😂😂 എത്ര തവണ കണ്ടോ എന്ധോ 😆😆😆😆🤣

  • @aneeshkumar5283
    @aneeshkumar5283 Год назад

    Nalla kidilan episode....eniyum inganeyulla episode pretheksikunnu...

  • @shanilkumar6441
    @shanilkumar6441 Год назад +6

    സെക്രട്ടറിയേറ്റിലെ ജോലിക്കിടയിലും പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @007vikatan
    @007vikatan Год назад

    തൊലി തിരുവനന്തപുരം ഭാഷ... അണ്ണന്മാർ മൊത്തം കലക്കി കേട്ടാ...

  • @sabulal9558
    @sabulal9558 Год назад

    സാബു ചേട്ടന് ഒരു തവണയെങ്കിലുംഅടി കിട്ടിയല്ലോ ഈ അടി പോരായിരുന്നു എനിയ്ക്ക് സന്തോഷമായി🤣🤣🤣🤣

    • @jerinjohnson5318
      @jerinjohnson5318 Год назад

      പുള്ളി തിരിച്ചു ISRO il kayari

  • @Kuttymanicfdasd
    @Kuttymanicfdasd Год назад +1

    francis ettante pradikaaram🤣😆😂

  • @lijobalan7047
    @lijobalan7047 Год назад

    പൊളി സാനം
    പണി പാളി സാബു
    നിനക്കിത് വേണം ഫ്രാൻസിസ്
    അയ്യേ ഇത് മറ്റേ പരുപാടി പ്രാങ്ക് അണ്ണൻ

  • @rashimrt9981
    @rashimrt9981 Год назад +2

    സാദാരണ ഫ്രാൻസിസ് ചേട്ടനാണ് കിട്ടാറു, ഇന്ന് ബാബു ചേട്ടന് നന്നായി കിട്ടി 😆

  • @wingsbyrami
    @wingsbyrami Год назад +1

    Etherem chiricha oru episode 🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂