സൈക്കിൾ ബാലൻസ് തെറ്റി കടയിൽ ഇടിച്ചു കയറിയപ്പോൾ ഉണ്ടായ ചിരിയരങ്ങ് |
HTML-код
- Опубликовано: 26 дек 2024
- READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 9745319022
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RUclips.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• തെരുവ് നായ കടിച്ചെന്ന ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy
നല്ലൊരു നാട് . അവരുടെ ക്ഷമയും , സംസാരവും ഇഷ്ടമായി. നല്ല മനുഷ്യർ.♥️
മലപ്പുറത്തേര്
തൃശൂർ ❤
Mannarkkad
Mannarkatter kl50
മലബാർ ❤❤. Maximum adjust ചെയ്യും പിന്നേം ചൊറിയാൻ നിന്നാൽ കേറി മാന്തും, അവസാനം ക്രൂ മെമ്പർ ശരിക്കും നെട്ടി 🔥🔥
എല്ലാ സ്ലാങ്ങും ഉണ്ടല്ലോ.. തൃശ്ശൂർ,തിരുവനന്തപുരം,കണ്ണൂർ,മലപ്പുറം,കോഴിക്കോട്....😅🔥🔥
mannarkkad തച്ചമ്പാറ
അടിപൊളിയായിരുന്നു.
രണ്ടു ചെറുപ്പക്കാർ ഇടപെടാൻ വന്നപ്പോൾ ആ താടിക്കാരൻ ബുദ്ധിപൂർവ്വം കാര്യം പറഞ്ഞു ഒഴിവാക്കിപ്പിച്ചു.
സൂപ്പർ.....
67.h6
Ĺ7
എന്റെ പൊന്നണ്ണാ അടിപൊളി... തിരുവനന്തപുരം ആയിരുന്നേൽ ആദ്യം ഇടി പിന്നെ solve... മറ്റുള്ള ജില്ല ഇതുപോലല്ല 🥰🥰oh my god
സത്യം bro 😆😂😂
തിരുവനന്തപുരം ആയിരുന്നു എങ്കിൽ ആദ്യം ഇടി 😂😂😂😂😂
കൊല്ലം ആയിരുന്നെങ്കിൽ എപ്പഴെ മൂക്കിൽ പഞ്ഞി വെച്ചേനേ
02:28 '' ഇയാളെന്ത്ട്ട് മനുഷ്യൻ '' 😂😂😅
ഫ്രാൻസിസ് ചേട്ടൻ തല്ലാൻ വരുന്ന കണ്ടാൽത്തന്നെ ചിരിവരും 😂😂👏👏
സൈക്കിൾ പഠിച്ചതൊക്കെ ഓർക്കുമ്പോൾ ന്റെ പൊന്നെ 😂😂😂
ആദ്യത്തെ നീല ടി ഷർട്ട് തൃശൂർ കാരനാണ് എന്ന് തോന്നുന്നു 😍
😄😄😄😄 ചിരിച്ച് ഉപാടിളക്കി 😂😂😂🙏 മേലാൽ ഈ ജാതി ഇടരുത് 😭😭😭
💯💯💯💯💯💯💯✔️✔️✔️✔️🥇🥇🥇🥇🏆🏆🏆🏆🏆🏆🏆🏆💯✔️🥇
3rd zw
Anna kurach karayu mone
@@Amal-jo6dw 🫂😘😄
പഞ്ചായത്ത് സെക്രട്ടറി സ്ഥാനം രാജിവച്ച് ഈ പ്രോഗ്രാമിൽ അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടന് 🙏🏻🙏🏻🙏🏻
നല്ല ചൂടുള്ള ചൂരൽ കഷായം കൊടുത്ത് ഇത് പ്രാൻക് എന്ന് പറയുക. കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നും 😂
സൈക്കിൾ പിടിച്ച് കൊടുക്കുന്ന മച്ചാൻ കൊള്ളാം നല്ലോണം എരി കയറ്റി കൊടുക്കുന്നുണ്ട്..ചെക്കന് ഭാവിയുണ്ട്!🤣👌
പൂച്ചയെ പോലെ ഇരുന്ന ചേട്ടനെ പുലി ആക്കി മാറ്റി o my god. Team😀😀👍
🤣🤣🤣🤣
മണ്ണാർക്കാട് പാലക്കാട് റോഡ്. ചൂരിയോട് PS സ്റ്റോർ. ഞങ്ങളുടെ നാട്ടുകാരുടെ പ്രിയപേട്ട മൊയ്‌ദുപ്പന്റെ കട
Arenkikum chothicho🤌
Ayinu
🤣😂😂
@@johnwick883 Hlo
ഇവര് എല്ലാ ജില്ലയിലും വരും 😄😄
4:00 back il ulla aa pennu ijjathi style ade🥰🥰
നാനാ മതസ്ഥർ ചേർന്ന ഒരു ഗ്രാമത്തിൻ്റെ ഐക്യം, കശണ്ടി ചേട്ടന്മാർ എല്ലാവരും സൂപ്ർ
മലപ്പുറം ?
നല്ല കണ്ടുപിടുത്തം.....
Nalla kand pidutham
ഈ നാനാമതസ്ഥരിൽ ഒരു പ്രത്യേക മതം മാത്രമുള്ള ഹരിതാഭമായ ഒരു ജില്ല മാത്രം നന്മയോളികളാൽ സമ്പന്നം.. ഇനി ഈ പ്രത്യേക മതസ്ഥർ ഇല്ലാത്ത സ്ഥലങ്ങളൊക്കെ മോശം സ്ഥലങ്ങൾ.. 🤣
ഇന്ത്യയുടെ പ്രധാന മന്ത്രി ആയിരുന്ന കാലത്തും അഭിനയിക്കാൻ എത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
ഫ്രാൻസിസ് ചേട്ടൻ അടി കിട്ടാതെ രക്ഷപെട്ടു. .അനിത ചേച്ചിയെ ഉൾപെടുത്തുക.
സൈക്കിൾ വന്നത് ചേച്ചി ആയിരുന്നെങ്കിൽ ഈ എപ്പിസോഡ് അടിപൊളി. 👍
സ്ക്രിപ്റ്റ് വേറെ ലെവൽ ആയേനെ.
17:25 CYCLE 🚲 CHAVITTI " CHURULI " YIL ETHIYAPPOAL 🤪🤣😅🙏
ബദാം തുരുത് പള്ളി വികാരി ആയിരിന്നിട്ട് പോലും തിരക്കുകൾ ഒക്കെ മാറ്റിവെച്ച് ഓം മൈ ഗോഡ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ fr. ഫ്രാൻസ് ചേട്ടന് എൻ്റെ അിനന്ദനങ്ങൾ
മുടിയൻ ബ്രോ കൊള്ളാം 😁🥰🥰🥰🥰
അവന്റെ friend ആണോടെ? 😄..
അയ്യേ ഗേ ആണല്ലേ???
ഓ മൈ ഗോഡ് നമ്പറിൽ വിളിച്ചു ചോദിക്ക് nomber തരും 😂😂😂😂😂😂
ഫ്രാൻസിസ് ചേട്ടൻ ഒരു രക്ഷയുമില്ല 😂😂😂
14:55 സീൻ കോണ്ട്ര ആണെന്ന് കണ്ട് ഇടപെടാൻ വന്ന പയ്യൻമാരെ കാര്യം പറഞ്ഞു പിടിച്ച് മാറ്റുന്ന താടിക്കാരൻ ആർട്ടിസ്റ്റ്..😅
10 മിനിറ്റ് കൂടി ബസ് സ്റ്റോപ്പിനടുത്തു നിന്നിരിന്നുവെങ്കിൽ താടിക്കാരന് ലൈൻ ഒക്കെ ആകുമായിരിന്നു...😬🥴😬.
14:10 മാമാ അടിമാമാ 🤣🤣🤣
😀😀
ഫ്രാൻസിസ് ചേട്ടൻ്റെ ധൈര്യം സൂപ്പർ👍👍👍
😂😂😂
നമ്മുടെ തലശ്ശേരികാരനും ഉണ്ട് എന്ന് തോന്നുന്നു 😂 ❤
ഒരു കളി തോക്കും വേണമായിരുന്നു അടിപൊളി ayene😂😂😂😂
എന്റെമ്മോ : ഒരു ഒന്നൊന്നര അഭിനയം തന്നെയാണ് oh my god ൽ fransis n sabu team ....
ആദ്യം വന്ന നീല ടീഷർട്ട് ചേട്ടൻ മ്മ്‌ടെ തൃശൂർ കാരൻ ആണോ സംസാരം കേട്ടിട് തോന്നുന്നു
ഇതൊക്കെ ഞങ്ങടെ തിരൂരിൽ നടത്തണം.... അതോടെ ഈ പരിപാടി നിർത്തും 😂😂😂😂
അത് ശരിയാ സമാധാനക്കർ അല്ലേ അവിടെ കൂടുതൽ 😂😂
@@midnightRaider07അനി സ്പ്രേ കലക്കിയ പോലയായിരിക്കും😅
തി രൂർ കാരുടെ അടുത്ത് ഒരുത്തരികിടയും നടക്കുല്ല മക്കളെ
ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ... ഞാൻ സൂര്യ ടീവിയിൽ തരികിട കാലം തൊട്ടു കാണുന്ന ആളാണ്... അബു... ഗിരീഷ്... തരികിട സാബു... അന്നും പടനായകൻ നമ്മുടെ ഫ്രാൻസിസ് കേബിൾ tv ഓപ്പറേറ്റർ... 💞🥰😂
ഫ്രാൻസിസ് സാബു ചേട്ടന്മാരെ ചിരിച്ചു ഒരു പരുവായി
Nthoru kashtanu😂😂🤣🤣 nallavaraya janangal👍
തൃശൂർ,മലപ്പുറം ,tvm 😅🔥
എല്ലാം നന്നായിരുന്നു.
സെയിം സീൻ റിപ്പീറ്റ് ചെയ്യുന്നത് ഒഴിവാക്കണേ പ്ലീസ്
ഇവരെ ഇപ്പോഴും കണ്ടാൽ തിരിച്ചറിയാത്ത മലയാളികൾ കേരളത്തിൽ ഉണ്ടല്ലോ.
നമ്മടെ ജില്ലയായിരുന്നേൽ മറിച്ചേനെ... എന്നുള്ള കമന്റ് കളാണല്ലോ കൂടുതൽ 🤣🤣🤣🤣
Sambavo ചെറുതായിട്ട് കയ്യിന്ന് പോയിനല്ലേ 🤭
Backil ullay kuttiyay ishtapetad enik mathrano..??😊
Prank rajakkanmar Francis&sabu all the best 👍👍
സംഭവം കിടുക്കി അവസാനത്തെ അടി super ആയി 😂😂😂😂😂
Ayoo chirichuu marikkum 😃 ethil ethine kurichu parayanam ennu oru pidiyum ellee.first Kanda chettan oru pavam ayi poyi 😃 . Kadayude akathu cycle chennittum anagathe erikkunna valiyappan kollam 😃😃
മാറിക്കോ.. മാറിക്കോ..😂
എലെക്ട്രിക്കൽ എഞ്ചിനീയർ ആയിട്ടും... പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന സാബു ചേട്ടന് ബിഗ് സല്യൂട്ട്
കൂലിപ്പണിക്കാരനായിരുന്നിട്ടും ഇത് കാണാൻ സമയം കണ്ടെത്തുന്ന എന്നെ സമ്മതിക്കണം
അപ്പൊ പുള്ളി ആരോഗ്യവകുപ്പ് ലെ ജോലി രാജി വെച്ചോ??
നാസയിലെ scientist ആണ്
അമേരിക്ക വിട്ടോ 😆
TVM Collector ആയിരുന്നല്ലോ കഴിഞ്ഞ ആഴ്ച വരെ
പത്താം വാർഡ് തൊഴിലുറപ്പ് പദ്ധതി യുടെ mate ആയിട്ടും oh my god il അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ 🙏
Ennum ingane ulla comment idaan oru madupp thonnunnilleee kashtam😖😖
ഏത് പത്താം വാർഡ്.. മേറ്റ് ആയത് കൊണ്ട് അഭിനയിക്കാൻ പറ്റില്ല എന്നുണ്ടോ....??? ഒന്ന് പോടേ....
പോടാ മയിരെ
@@misbufamily2022 ശെരിയാ... ഞാനും ഇത് പോലുള്ള കമെന്റ് കുറെയായി കാണുന്നു 😡ഇവൻമാർക്കൊക്കെ വട്ടായിരിക്കും... അല്ലാതെന്താ 😏
അയ്യോ ദാരിദ്രം..
*സൗദി എയർ ലൈൻസിലെ ക്യാബിൻ ക്രൂ ജോലി ഒഴിവാക്കി കോമഡി പ്രോഗ്രാമിനു വേണ്ടി ജീവിതം മാറ്റി വെച്ച ഫ്രാൻസിന് ചേട്ടന് ബിഗ് സല്യൂട്ട്..* 🙋🏻♂️
Franciyetta polichu…ningaluda vesham adipoli aayirunnu..
Francy chettan 🔥😂
ക്ഷമയുള്ളനാട്ടുകാർ ഇല്ലകിൽ അവർ പഞ്ഞിക്കിട്ടേനെ 😃😃😃
😂😂😂
ബാക്കിൽ നിൽക്കുന്ന കുട്ടികളെ ശ്രദ്ധിച്ചവർ ഇവിടെ കമോൺ 😂
😂😂njanum
എന്തൊക്കെ പറഞ്ഞാലും വടക്കോട്ട് ഉള്ള ആൾക്കാരുടെ നിഷ്കളങ്കത സമ്മദിക്കാണും em
തിരക്കുള്ള മെൻ്റൽ ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ ആയിരുന്നിട്ടും oh my god ൽ prank ചെയ്യാൻ വന്ന ഫ്രാൻസിസ് ഡോക്ടർക്ക് ♥️
Doctor alla patient 🤣🤣
@@akshayshabu4108 എങ്കിൽ ചാടിയതാ
കഴിഞ്ഞ ആഴ്ച kseb യിലെ engineer ആയിരുന്നു പുള്ളി..അടുത്ത ആഴ്ച ഇനി ആരായിരിക്കും.
@@nidhinkuriakose508 athinu munb scientist🤣
ഇദ്ദേഹം ശരിക്ക് അങ്കമാലിയിലെ പ്രധാനമന്ത്രി ആണ്.
തിരുവനന്തപുരം വല്ലതും ആയിരിക്കണമായിരുന്നു 🤣
സംഭവം പ്രാങ്ക് ആണെന്ന് മനസ്സിലായ ബ്ലൂ ഷർട് ഇട്ട ചേട്ടൻ.. കൊച്ചുങ്ങൾ എല്ലാരേം ഫ്രെയിംയിൽ കയറ്റി നിർത്തി.. ⚡️⚡️
ലാസ്റ്റ് പ്രാങ്ക് ടീം കാറിൽ കെറ്റി..😂
16:10
Athente brother aan
@@kurumbees4206 👍
Hi
@@kurumbees4206 ah best mandan
Aattukalil vachu kandu Aa chechiyeyum ഇദ്ദേഹത്തെയും.. 😅
ഞങ്ങടെ തോട്ടത്തിൽ തേങ്ങ വലിക്കാൻ വന്നിരുന്ന ഫ്രാൻസിസ് അണ്ണൻ. ടിവി യിൽ കണ്ടപ്പോ സന്തോഷം 🎉
ചേട്ടാ ഇവിടെ ഇടപ്പള്ളിയിൽ ഇതുവരെ കൊച്ചിയിൽ വന്നില്ലല്ലോ ഈ പ്രാങ്ക്. ഓ മൈ ഗോഡ്. ഇവിടെ വരണം ഫ്രാൻസിസ് ഏട്ടാ 🥰🥰
അടിപൊളി എപ്പിസോഡ്..😂😂😂
11 മിനിറ്റ് തച്ചമ്പാറ ✌🔥
The people of North Kerala are very sincere in their emotions.
അത്കൊണ്ട് നൈസ് ആയി 51 വെട്ട് വെട്ടിയോ ബോംബ് ഇട്ടോ കൊല്ലും.
@@swamybro 😂😂😂💯💯💯💯💯
Idh eth jilleya bro
മധ്യ കേരളം ആണ് ഇത്.
@@കുമ്പിടിസ്വാമികൾ Malappuram north alle bro
ഇതാണ് നമ്മുടെ പാലക്കാട് thanks ഇവിടെയും പ്രോഗ്രാം ചെയ്തല്ലോ good
മൊയ്‌ദൂക്ക ആയിരുന്നാലും റഷീദ്ക്ക ആയിരുന്നാലും രാമചന്ദ്രൻ ആയിരുന്നാലും എന്തായിരുന്നാലും അത് പൊളിച്ചു
അയ്യോ അയ്യയോ അയ്യോ 😁😁😁🙏😁😁😁🤣🤣🤣🤣🤣🤣🤣
ഒത്തിരി ഹോളിവുഡ്, ബോളിവുഡ് സിനിമകൾക് നായകനാകാൻ വിളിച്ചിട്ടും പോകാതെ ഈ പ്രോഗ്രാം ചെയ്യുന്ന ഫ്രാ. ഏട്ടൻ കേരളക്കരയുടെ അഭിമാനമാണ്.🤩💪
😂😅
Malappuram jillayil poyit trivandrum slang adipoli Rand perkum velathum manasilako
0:34😂😂😂😂😂😂😂😂😂😂
Puraki nikkana thatathinod crush adichavr like adi
CCL *കളിക്ക് ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അനുമോദനങ്ങൾ*
ബാലൻസ് തെറ്റില്ലാ ആന്റെ ഇൽ തെറ്റി യത് കൊണ്ടാ ബാലസ് തെറ്റിയത് 🥰
Mask vecch chaya kudiknna😅sabu annan 😂
Kanunnathinu munne oru comment angu ittekkam
Break pidi break pidi 😂
Kandittu varam 😊❤😂
അടിപൊളി 😄😄😄
ഒരു മൊഞ്ചതിനെ ശ്രന്ധിച്ചവർ ആരൊക്കെ
😻😌
4:05
പഠിക്ക്
Super..
Adipoli
ആ പീ പീ സൗണ്ട് ഒഴിവാക്കിയിരുന്നെഗിൽ ഒരു ഒറിജിനാലിറ്റി ഉണ്ടായേനെ 😂
njan episode kandilla backil nikyunna girls ine ane nokkiyath 😅
പുറകിൽ നിന്ന കണ്ണട വെച്ച കുട്ടി കൊള്ളാം 😊
Bus stop il ninna aa white churidhar itta kuttiye aanu njn aadhyamokke nokkiyath pinne aanu program nokkiyath
🤣🤣🤣🤣🤣🤣chirich oru vazhiyaiii dialogue
അടി മാമ അവനെ 😅😅😅
വടക്ക് പോയി തെക്കൻ ഭാഷയിൽ സംസാരം 😂
Idh edh jilleya bro?
@@albertjoefrancy7309മലപ്പുറം
Superrrrr👍👍👍👍👍poliiiichuttaaaa😂😀😀😀😀
എനിക്കും ഒരാളെ പറ്റിക്കണമായിരുന്നു വിളിക്കേണ്ട നമ്പർ തരു 👍🏻👍🏻
😂😂😂
ഡിൽഹി എയിംസിലെ സിനിയാർ ഹാർറ്റ് സർജൻ അയായിട്ടും oh my god ചെയുന്ന DRഫ്രാൻസിസ് ന് അഭിവാദ്യങ്ങൾ 💪💪💪
😂
😂😂😂
Ernakulate meyar ayitum paripadik samayam kandetunna francis chettan 🎉❤😊
ആ 800 ൽ വന്ന ചേട്ടൻ എന്തിനാ ഇളിച്ചോണ്ട് നിക്കുന്നത്... പ്രാങ്ക് ആണെന്ന് മനസിലായാൽ അവരെ ബുദ്ധിമുട്ടിക്കാതെ മാറി കൊടുത്തൂടെ...?
എന്തായാലും ഇന്നത്തെ പ്രാങ്ക് അടിപൊളി 🥰
ഏതോ പടുവാഴകൾ ആണ് 🚀🚀🚀
ഇളിച്ചു നിക്കുന്നു 😡
@@Vikram-199 😅
Please come to kollam for your last episode
ISRO ele scientific research nu edakum.... Namkk vendi OH MY GOD cheyan samyam kandethuna FRANSIS chettanu ethra like...🙏
ഈ ഷൂട്ട് ചെയ്യുന്ന ആ tempo ഒന്ന് കാണിക്കാമോ 🤣
Malappuram aanello😸
14:42 😂😂😄😄😄🤣
Polichu 😂😂😂😂❤❤❤🎉🎉
Malappuram super
Keralathile etavum nalla manushyar ulla jilla
ഇങ്ങനെ ആയാൽ അടി പാർസലായി വരും കേട്ടോ
KSRTC super fast bus ലെ Driver ആയിരുന്നിട്ടു കൂടി ഈ പരിപാടിയ്ക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
KSRTC ൽ ഇപ്പോൾ ഇതിലും വല്യ കോമഡിയാ 😂😂😂
ഫ്രാൻസിസ് ചേട്ടൻ പാർട്ട് time അല്ല സ്ഥിരമായി ഈ പരിപാടിയിൽ വരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ....
ഏത് റൂട്ടിൽ ആണ്
@@Its-me-devuu 𝕜𝕤𝕣𝕥𝕔 പൂട്ടുമ്പോൾ സ്ഥിരമാക്കികൊള്ളും 😀
@@ameerkanjipuzha7946 മൂന്നാർ -> മാട്ടുപ്പെട്ടി
Super😂😅
മണ്ണാർക്കാട്.....തച്ചൻ പാറ ആണോ ഇത് 🤔🤔
Chooriyod
Paisakkaranaya pichakkaran video cheyyo
പാലക്കാടാണല്ലോ കളി 🥰🥰
പാലക്കാട് കളിക്കാൻ പറ്റില്ലെ
@@abinmathew6161 ne evidenkilum kali mone
Neela chuurishar itta koch kollam😍
My wife aanu
@@ismylife9365 ayne