തിരുമേനി മിക്കവാറും വെള്ളത്തിൽ മുങ്ങേണ്ടി വരും 😄സ്വാമിനാഥൻ rocks 😜എന്നാലും അമ്മാളു അമ്മയെ അങ്ങനെ പറയേണ്ടിയിരുന്നില്ല അല്ലേ friends..ഇന്നത്തെ സ്വാമീടെ look ഇഷ്ടായവർ ലൈക്കിക്കോ..
വീക്ക് പ്രോമോ കണ്ടു മാമ എന്നാലും ലില്ലിയുടെ അമ്മയോട് ഇത്രക്കും വേണ്ടായിരുന്നു 🙏 വക്കച്ചൻ ചെയ്ത തെറ്റ് അമ്മച്ചിയുടെ തലയിൽ ഇട്ടു. വക്കച്ചൻ ഇത്രക്കും വേണ്ടായിരുന്നു കലക്ക് വെള്ളത്തിൽ നിന്ന് മീൻ പിടിക്കുകയാണ് 😠😠. അമ്മച്ചി പാവം 😪
@@crackitjokeit angane alla pothuve Brahmin nalla classy ayirikkum nalla intelligent and music polula arts ok mikav undayirikkum, നിങ്ങൾ നോക്കി നോക്കു അവർ ഭൂരിഭാഗവും ശാന്ത സ്വഭാവം ഉള്ളവരും നല്ല വിവേകം ഉള്ളവരും ആണ് , നാട്ടിൽ നടക്കുന്ന കുറ്റങ്ങൾങ്ങളിൽ വല്ല ബ്രാഹ്മിൺസ് ഉണ്ടോ , ഞാൻ മറ്റുജാതികളെ കുറ്റം പറഞ്ഞില്ല ,പക്ഷെ ഞാൻ നീരിഷിച്ച കാര്യം പറഞ്ഞതാണ് അത് സത്യം ആണ്
കല്ലാറിലെ നീല ജലാശയത്തിൽ അതിസുന്ദരമായി നിന്തിയ അരയന്നങ്ങളെ ഒരു കിളവൻ മഴ മുഴക്കി വെഴാമ്പൾ യാത്രക്കു വിളിച്ചു വിസർജ്ജന വാഹിനിയായ നസീമാ നദിയിൽ കൊണ്ടു മുക്കി വസന്ത പിടിപ്പിച്ചു ഇന്ദ്രപ്രസ്തത്തിൽ. കിടത്തി വാനപ്രസ്‌ഥത്തിനു അയക്കാൻ പൊകുന്നു .
RUclipsill sthiram arayanakulyde veedu kannuvar aruokhe indu
Njn und.. But oru doubt adhyathae kore characters evdae poi
Njn undu.athu sharea thudangiyappoo ullaa characters onnum ippoo illaaa
@@jefffir6323 aa story matti
Janund
Njanum und
ഓ ന്റെ സുബ്രു കലക്കി ഇന്ന്.... ഇന്നത്തെ ലൈക് സുബ്രുവിനു ഇരിക്കട്ടെ
ruclips.net/video/klYUPikGIAM/видео.html ഒന്ന് കേട്ട് നോക്കിട്ട് subscribe ചെയ്യണേ
സൂപ്പർ എപ്പിസോഡ് 👌👌👌subru, lilly, swami തകർത്തു 👍👍👍പറയാതിരിക്കാൻ വയ്യ അരുന്ധതിയെക്കാളും ലിസാമ്മയെ കൂടുതൽ ഇഷ്ടാ 😍😍😍😍
സ്വത്തുക്കളൊന്നും വിട്ടുകൊടുക്കാതിരുന്ന ലില്ലിക്കുട്ടിക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍
Sajitha Sajitha ഫുൾ ലൈക്ക് ഉണ്ട് 😍😍
അങ്ങനെ തന്നെ ഇരിക്കട്ടെ 👍👍
Kripajohn kripa ഹായ് കൃപ🙏🏻
@@sivanandita2561 Haaii 🤗ശിവ
Lillykutty superannu alle
Lily kutti polichu........ muthu annu lily and subru libru fan's like adiche
തുടക്കം പൊളിച്ചു 😘😘😘... ലില്ലികുട്ടീം സുബ്രൂം കലക്കി..
ലില്ലികുട്ടി കരഞ്ഞപ്പോൾ സങ്കടം ആയി 😭😭😭
എന്തൊക്കെ പറഞ്ഞാലും അമ്മച്ചിക്ക് ലില്ലിക്കുട്ടിയെ ഉണ്ടാകും അവസാനം 😪
Correct
ലിസാമ്മയും കാണും
പഴയ അല്ലുവിനെക്കാളും എനിക്ക് ഇഷ്ടം ഇപ്പോഴത്തെ അല്ലുവിനെയാ....
RejiAnuttan RejiAnuttan എനിക്കും
Nkkum 🤩🤩
Yenikkum epol ulla allu kyaracterine cherum pazhayath anegil dehathine cheratha drassum kore veppmudiyum oke ayitt oru rasavum undayirunila
Enikkum.. Ipoyathe oru natural beauty und... Mateth artificial ayrunu
Enikkum
സ്വാമിയുടെ കഷ്ടപ്പാടിന് ഫലം ഉണ്ടാകട്ടെ 😄😄👍👍
തോൽക്കരുത് ലില്ലിക്കുട്ടി അവരുടെ മുന്നിൽ ജിവിച്ചുകാണിക്കണം ലില്ലിക്കുട്ടിയും സുബ്രുവും✌✌😓👍👍
Takkudu baby pwolichu....muthanu chakkaramuthu😍😍
@lekshmi NR 😂😂😂😂
തിരുമേനി മിക്കവാറും വെള്ളത്തിൽ മുങ്ങേണ്ടി വരും 😄സ്വാമിനാഥൻ rocks 😜എന്നാലും അമ്മാളു അമ്മയെ അങ്ങനെ പറയേണ്ടിയിരുന്നില്ല അല്ലേ friends..ഇന്നത്തെ സ്വാമീടെ look ഇഷ്ടായവർ ലൈക്കിക്കോ..
ഇന്നത്തെ ഭാഗം കലക്കി
സുബ്രുന് തടുക്കാനുള്ള എളുപ്പത്തിന് ഇടത് കൈകൊണ്ട് തല്ലനോങ്ങിയ സേവിച്ചൻ മാസ്സ് ആണ്
Kalakkii subruuuu....... super dialoge.... kalakiiiii.......... ennnathe hero subruu thanneeee👌👌👌👌👌👌
But sound boraayi poyii
@@munshiranizar2943 sound borayalentha dialogu kidu alllee masss....
@@binshasinoj838 ennalum ntho oru mismatch
സ്വാമിനാഥൻ പൊളിച്ചു ഇന്നത്തെ like swamik 😁😁
Niya Nithin
സുബ്രുന്റെ സൗണ്ടമാറിയോ ഇതുചേരുന്നില്ല പഴയ സൗണ്ട് തന്നെയാനല്ലതു
fais mashhoor അതെ
ശെരിയ... ഈ സൗണ്ട് ഒട്ടും ചേരുന്നില്ല
Ith maneeshinte swantham voice aanu
@@divyamolaneesh8123 അതാരാ
@@faismashhoor6452 സുബ്രുന്റെ പേരാവും
ഇപ്പോൾ ശരിക്കും സ്വാമിയുടെ സീൻ കാണാനാ രസം. ബാക്കി എല്ലാം സ്ഥിരം സീനല്ലേ
Athe swami മാത്രം. 😃
Siva Nandita അതെ ബാക്കി എല്ലാം വെറുപ്പിക്കൽ ആണ്
SONITHA. T അതേ സ്വാമിയുടെ വേഷം സൂപ്പർ😃
@@sivanandita2561 അപ്പൊ സുബ്രു ചേട്ടനെ വിട്ടോ 😉😉😉😉
@@sivanandita2561 സ്വാമി കിടു ഇയ്യാള് പറഞ്ഞ കാരണം ഇരുന്നു കണ്ടു... ഇല്ലേൽ ഇപ്പൊ മടിയാ...
Subrum lillym lisammaym polichu ✌️😘
Episode kollarunnu.. But subrunte pazhaya sound aarunnu nallath.
Swamiyum thirumeniyum poliyattooo... Nice comedy 😀😀😀😀😀😀😀
സ്വത്തിന്റെ കാര്യം വരുമ്പോ അറിയാം ബന്ധങ്ങളുടെ വില... സ്വാമിനാഥൻ എല്ലാം കൊണ്ടും ആക്ടിങ് സൂപ്പർ
ആദ്യമേ വന്ന് കാണുമ്പോൾ comments വായിക്കാൻ കഴിയാഞ്ഞിട്ട് സങ്കടം തോന്നാറുണ്ടോ ആർക്കെങ്കിലും 😟
njan nerathe kandu kazhinjit n8 kidakkumbol comment vayikkum
ഓ... പിന്നെ...
Nalla episode. Lillykutty superaanu alle. Lilly subru 💖
My channel subscribe cheyo please ruclips.net/video/3f2X5r5ljnA/видео.html
Ammachikk ummma🥰🥰🥰🥰
Ethra rough ayi purame kanichalum, aa manas agrahichathanu nadannathennu mughathu ninnum manasilakkam... lillye kananulla oro adavanenne..😘
ലില്ലി കുട്ടിയുടെ അമ്മയും ഇതാണ് ആഗ്രഹിക്കുന്നത് അത് കൊണ്ട് അച്ഛനെ അങ്ങോട്ട് അയച്ചതും
MANU MS correct
അമ്മച്ചിക്ക് ആണ്മക്കളുടെ സ്വഭാവം മനസിലായി
@@sebeenashihab604 എല്ലാം കൊടുത്തിരുന്നെങ്കിൽ അമ്മച്ചിയെ കൊണ്ട് ജോലി ചെയ്യിക്കുമരുന്നു മോളികുട്ടി
സുബ്രു വിനു പഴം വിഴുങ്ങിയ sound വേണ്ടായിരുന്നു
പുതിയ alluvanu സൂപ്പർ
കാണുകയും വേണം കുറ്റം പറയുകയും വേണം ചിലർക്ക്...
ശെരിയാ
സ്വാമി നാഥൻ rocks 💪💪💪💪😍😍😍😁😁😁
Subru nte pazhaya sound mathi
സ്വാമിനാഥൻ കലക്കി 😂😂😂😂
Aswathy achusobhana ഹായ് ഉണ്ടോ
Subru sevichante Kai Keri pidichathu super.... pinne moli kuttiye thalluvanu paranjathu athilum adipolli.. lisame isttam...
Moly chechide kavilath padakam pottikanam🤭🤭🤭😁
@@deletechannel1104 allannu njn paranjodo
Lilykutty old voice came back ,but subru ..now bad voice, plz bring old voice ... superb 💎👌😍😘 lily ❤subru ..pwoli episode 😘😍
Subru minnicheee..... 😄👌👌
Inne subru powlichu 😍😍😍😘😘😘🥰🥰🥰
സ്വാമി സൂപ്പർ
Innu subru kalaki lillykuttiyea thallan kaipokipol thadanjath . Oru bharthavum sahikilla thali ketiyavalea verea oruthan thalutnath . Ath brother anelum sari aranelum sari . Proud subrubinea polula hus undakanam
Entamme.....Ente Lillikkutty thakarthu vaariii 😍😍😘😘😘
Kuttichane ishtayiiii😍
Swaminathaaa....namichuuu😂😂
ലില്ലി കലക്കി.. മോളിക്കുട്ടിക്കു അങ്ങനെ ബേണം
ലില്ലിക്കുട്ടിയുടെ മുടി ഇഷ്ടപ്പെടുന്നവർ ആരൊക്കെ
വീക്ക് പ്രോമോ കണ്ടു മാമ എന്നാലും ലില്ലിയുടെ അമ്മയോട് ഇത്രക്കും വേണ്ടായിരുന്നു 🙏 വക്കച്ചൻ ചെയ്ത തെറ്റ് അമ്മച്ചിയുടെ തലയിൽ ഇട്ടു. വക്കച്ചൻ ഇത്രക്കും വേണ്ടായിരുന്നു കലക്ക് വെള്ളത്തിൽ നിന്ന് മീൻ പിടിക്കുകയാണ് 😠😠. അമ്മച്ചി പാവം 😪
അങ്ങനെ ആയോ 🙄
Kripajohn kripa ആയി ലില്ലിക്ക് ഇപ്പോൾ അമ്മച്ചിയോട് വെറുപ്പ് ആവും.
@@sonitha.t8142 അപ്പൊ അമ്മച്ചിക്ക് സ്നേഹം കൂടും
Kripajohn kripa മതി പിന്നെ ലില്ലി തനിച്ചാവരുത് സ്വാമിയും അല്ലുവും ഉണ്ടാവും ചിലപ്പോൾ കൂട്ടിനു
@@sonitha.t8142 Lilly യും കൂടെ transfer ആവില്ലേ
സുബ്രൂടെ ഡെയിലോഗ് പൊളിച്ചില്ലേ.
പൊളിച്ചു 😃😃
Dog bark ചെയ്യുന്ന പോലെ തോന്നി 😄😄😄😄😄ഈ സാമിയെ കൊണ്ട് തോറ്റു 😄😄👌👌👌🤭😆😆
Adipoli lilly kuttide vakkukal..comedy styl kond kayutharakkal adipoli
Shareeram camera il kanikkathirikan kanicha manassu.. Respect
Manassilayilla
Nkkum manasilaayilla
Kavi ntha uddeshiche🤔🤔
1:28 nokkuu..manassilaavum
@@sajna1169 liilli ammachiyude munnil thazhn ninnapo kazhuthinte bagam kai vech marachu
Njanum respect cheyunu
2:30 സുബ്രു. മുത്താണ് മുത്ത് 😍😍😍
Pavum lillykutty... subruvinte transfer മാറ്റികൊടുത്തു koode..... sir.....
Lilly kutti kallaki... Adipolli episode..
Lillykutty subru powlich mutheaaa😘😘😘😘
Ente ponnu subru chakkara umma inathe tharam subru swntham bharye aaru thottalum athipo swantham sahodharan aayal polum ethirkanm athanu nattellulla oru bharthavu
Subruvinte dailog kalakki athinirikkatte oru like👍👍
Pakshenkil sound 😂😂😂😂
Thodaruth..ithu ente bharya aanu..subru superb..
super episode👍... subruu kalakki 💪...aaa molikuttik onnalla rand adidey kuravund..👏
Molikkuttikku parakkanulla kazhivundo. ....subru sevichante kaiyil pidikkunna timil right ninna molikkutty otta second kond left vanno. ..😨😨😨
Ammachi manasil chirikkuvarunnnu.... Kalakkkkkki ....
Lilly യുടെയും subru വിൻറെയും innova എങ്ങനെ പെട്ടെന്ന് dizire ആയി മാറി
Anil Kumar innovade owner serial shootinu rent nu kodukkunnathu nirthi 😜
ലില്ലി പൊളിച്ചു.. ഈ ചൂരൽ കഷായം ആള് ഒരു മൊതലാ.. എന്താ ഒരു ശബ്‍ദം..
ഇതിലെ സനനെ പോലെ അവിഞ്ഞ ലുക്ക് ഉള്ള ബ്രാഹ്മണനെ ഞാൻ കണ്ടിട്ടില്ല ബ്രാഹ്മണർ പൊതുവെ നല്ല സ്മാർട് ,സൈലന്റ് and ഇന്റലിജന്റ് ആയിരിക്കും
സുബ്‌റൂനെ പോലെ
Lilly polichu
Alluvinte putiya chekkane ano udheshichat
Aleena Nelson jathi ellam manushyan undskkithalle Ella jathi lum ella tharam aalukalum undakum... oru jathikkar oru prathyaka type ennonnumilla
@@crackitjokeit angane alla pothuve Brahmin nalla classy ayirikkum nalla intelligent and music polula arts ok mikav undayirikkum, നിങ്ങൾ നോക്കി നോക്കു അവർ ഭൂരിഭാഗവും ശാന്ത സ്വഭാവം ഉള്ളവരും നല്ല വിവേകം ഉള്ളവരും ആണ് , നാട്ടിൽ നടക്കുന്ന കുറ്റങ്ങൾങ്ങളിൽ വല്ല ബ്രാഹ്മിൺസ് ഉണ്ടോ , ഞാൻ മറ്റുജാതികളെ കുറ്റം പറഞ്ഞില്ല ,പക്ഷെ ഞാൻ നീരിഷിച്ച കാര്യം പറഞ്ഞതാണ് അത് സത്യം ആണ്
😍😍Lilly kutty fans......like
perunnalin aarum tour poyille ??😏😄😍
Manaf Manu ella
കല്ലാർ, ponmudi
ഹ സുബ്രുവിനു ധൈര്യം വന്നോ 😂😂😂😂😍😍😍😍
Subru Rock aayallo eppoyum ingane thanne aavanam 😍😍👏👏👏
Swami thadi onnu trim cheyyo... bhramaram look super aarunnu age kurachu thonnum
yendhutta paranjallaum Lilly yum subruvum love ley baby
Subru. . . Kidukkilo
Ente thakudu baby eppam kelkunilelo
സുബ്രൂൻ്റെ സൗണ്ട് വല്യ കുഴപ്പമില്ല...എന്നാലും പഴയ സൗണ്ട് ആയിരുന്നു നല്ലത്
സ്വാമിയുടെ ഫണ്ണി സീനുകൾ സൂപ്പർ ലില്ലിയുടെ ചള്ളി
ruclips.net/video/klYUPikGIAM/видео.html ഒന്ന് കേട്ട് നോക്കിട്ട് subscribe ചെയ്യണേ
Ad kalakki.oppittu kodukkum enn cherudayi bayannu poyi
Subru pwlichuuuu.....😅😅😂😂
Subruuu isthammmm..kalakki thakkudu babyyyy😍😍😍😍😍
Subru kalakkiiiii🤩🤩🤩🤩🤩🤩
സുബ്രു പൊളിച്ചു 😘😘😘😘😘😘😘😘😘
Superrrrrr
Ho subrunte perfomance(kai pidich vechath) superrrrr
Ellaa dhivasom karachil thanne... Aadyam ok ivarde love scene kananayirunnu ishttam. Ippo avare kaanikkumbozhokk karachilum bahalom....
മുമ്പത്തെപ്പോലെ അരയന്നങ്ങളുടെ വീട് കാണാൻ ഇഷ്ടമില്ലല്ലേ,,😢
ചില എപ്പിസോഡ് വളരെ ബോറാണ്,,,😢😢
Swami yude comedy kollaam alleeee
Subru superb
Adipoli ennathy like subruvinu ❤☺🎈
Subru 😍😍
Neeyadaa subru ankuttii
Super
Subru pwolichu 😍😍
Subru pwlichu
Subruuuuu thakarthadichu kalackiiii
Subruvum, Lillykuttyum super a 😘😘
👍👍👍👍👍👍👍👍
Ee veetil piller onnum ille ? Chettanmark?
ഒരു ചേട്ടന് ഉണ്ട് ഹോസ്റ്റലിൽ ആണ്.
Lilly kutty super
കല്ലാറിലെ നീല ജലാശയത്തിൽ അതിസുന്ദരമായി നിന്തിയ അരയന്നങ്ങളെ ഒരു കിളവൻ മഴ മുഴക്കി വെഴാമ്പൾ യാത്രക്കു വിളിച്ചു വിസർജ്ജന വാഹിനിയായ നസീമാ നദിയിൽ കൊണ്ടു മുക്കി വസന്ത പിടിപ്പിച്ചു ഇന്ദ്രപ്രസ്തത്തിൽ. കിടത്തി വാനപ്രസ്‌ഥത്തിനു അയക്കാൻ പൊകുന്നു .
ഈശ്വരാ സാഹിത്യം🙄😂
Chandrabhanu Ramachandran സ്ഥലം മാറിപ്പോഴോ എന്നോട് സാഹിത്യം 😜
Sajitha Sajitha സാഹിത്യ മല്ല സത്യം ഇനിയും ഇതിൽ പ്രണയം പറയാം പട്ടേരിപ്പടിന്റ് രാസക്രിഡ വായിച്ചാൽ മതി
@@chandrabhanuramachandran6005 എന്തോന്നാ മാഷേ 🙄
@@chandrabhanuramachandran6005 ഈശ്വരാ ദേ പിന്നേം പോയി😂😂
ഒരു കാര്യം ചോദിച്ചോട്ടെ. സീതയിൽ നിന്ന് അരയന്നങ്ങളുടെ വീട്ടിലേക്കു അരുന്ധതി വന്നാൽ ഈ ലിസമ്മ എന്ത് ചെയ്യും?
Avihidam vazhi lisamma arundadiyude aniyathi ayirikkum
@@saidalaveeesaidalaveee5301 😂😂😂
Aggne varillaa 2editthhuo orll ane afinyeikkunnthe? Different caractor
Amma rand kuttikale prasavichu.. hsptlil ninn lisammayude vtkaar eduthond poyatha lisammaye
Thanku
ലില്ലി കുട്ടി ചേച്ചി കലക്കി
Subruuu kalakki thimirthu
സുബ്ര് polichu
Lilli kutti polichu.....Seen ....suburu chettanum...😍😍
Subru lilly polichu😘😘😘
Subrunte soundinenthaa orru khanam.. 🤔
Lili polichu
Strong Aayi samsarikkan kurach kanathil koduthathakum
Lilly and subru polichu
Swamy kalakkunnundu.
Kuttichan and swaminathan 👍👍👍
സുബ്രു മുത്തേ ഇന്നത്തെ like subru