നല്ലൊരു സീരിയലാ വെറുതെ കുശുമ്പും കുന്നായിമയും കുത്തിക്കേറ്റി ബോറാക്കരുത് plzzz..ആ അമ്മാളുവമ്മയെ തല്ലിപുറത്താക്കിയാൽ ആ വീട് നന്നായി മുൻപോട്ടു പോകും ആ ചുരക്കാടന്റെ കൂടെ പറഞ്ഞു വിട്ടേക്ക് കോന്നിമാമ...ലിസമ്മ പൊളിച്ചു...😍
ലില്ലിക്കുട്ടിയുടെ ലിസമ്മയെം കുട്ടിച്ചനേം കണ്ടപ്പോൾ സന്തോഷം കൊണ്ടുള്ള തുള്ളിച്ചാട്ടം.. ആർക്കൊക്കെ ഇഷ്ടപ്പെട്ടു.. ഞാനും തുള്ളിച്ചാടിപ്പോയി.. ലിസമ്മ യെ കണ്ടപ്പോൾ
ഏഷ്യാനിറ്റിലെ സീരിയലുപോലെ ആക്കി തീർക്കരുത്.... നല്ല ഫാമിലിയായി അവതരിപ്പിക്കുന്നതിന് എന്താ കുഴപ്പം.....?????? ഒന്നു നന്നാക്കൂ വെറുപ്പിക്കരുത്..... പ്ലീസ്
നല്ലോരു സീരിയല്‍ ആയിരുന്നു ജാതിയുടെയും മതത്തിന്‍റെയും പേരു പറഞ്ഞും സാധാരണ കണ്ണീര്‍ സീരിയലിന്‍റെത്പോലെ വീട്ടിനുള്ളിലെ പാരകള്‍ പോലെയും നടത്തി കൊളമാക്കല്ലേ സംവിധായകന്‍ ചേട്ടാ
രണ്ടും ഒരു സമയത്തു നടത്തിയാൽ.. ഗണപതിയും ലക്ഷ്മിയും കൂടി കർത്താവിനെ അടിക്കുമോ.. 2:1 നിലയിൽ ആണല്ലോ ദൈവം..പസ്റ്റ് ചൂരക്കാടൻ നടത്തുന്ന പൂജയെ ക്കാൾ അച്ചന്റെ പ്രാർത്ഥന തന്നെ നല്ലത്.. ഇതിയാൻ ഗണപതി ഹോമം നടത്തിയാൽ.. ഇതിയാന്റെ പെണ്ണുമ്പിള്ള ഓടി പ്പോയപോലെ അല്ലുവും സ്വാമിയെ ഇട്ടിട്ട് ഓടും..
Ammalu amma verum virthiketta sthreeya...swantham....husband ine vayasam kaalathu upekshichu.... Ayaalku oru vilayum kodukathe sthree....ippo ee veetilum kushumbu
അല്ലു ന്റെ അമ്മയെ ചവിട്ടി പുറത്താക്കിയിട്ടു ഗണപതി ഹോമവും വെഞ്ചരിപും മതിയായിരുന്നു 😏
Alla pineee
Athe..
Currect 👍ithippo ottakathinu sthalam kodutha mathiri aayi poyi😃
Avare avarde vtlot vittek
Athe.avarkoru chavitinte kuravundu
ലില്ലികുട്ടിയും അമ്മച്ചിയും ഒന്നിക്കണ മെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിച്ചേ
അല്ലുവിന്റെ അമ്മയെ അവിടുന്ന് പറഞ്ഞു വിട്ടാൽ നന്നാകും
annahuvite nilaykku nirthanam pattu
R
ലില്ലിയും സുബ്രു വേറെ താമസികണം എന്നുള്ളവർ ലൈക് അടിക്കു
Avar thamasikanda swami thamasikat avar Alle pinagan nokunne
Safariya Cheppy
@@sachuajeeshayush6169 Endhaaa
@@safariyaadoor3761 by
ഇത് സീതേച്ചിടെ വീടാണെന്ന് ആദ്യമേ മനസിലായവർ ആരൊക്കെയാ???????
Ethu lillykuttyde veedanu
എനിക്ക് അറിയാം പക്ഷേ ആദ്യ കാണിച്ചേ റൂം ലില്ലി കുട്ടിയുടെ ആണ്
ഞാൻ ഇന്നലെ പറഞ്ഞു....,സുബ്രുന്റേം ലില്ലിയുടേം റൂം സീതേച്ചിയുടേം ഇന്ദ്രേട്ടന്റേം റൂം ആണ്
I have
ഹ്ഹഹ്ഹ
ലില്ലിക്കുട്ടിയെ വേദനിപ്പിക്കണേൽ ഈ സീരിയൽ കാണൽ അങ്ങ് നിർത്തും
ഞാനും നിർത്തും... ഹല്ല പിന്നെ
അത് തനെ ലില്ലിയെ വേദനിപ്പിച്ചാൽ പിനെ ഈ സിരിയൽ കാണില്ല
Ente channel koode onnu nokkane ellarum 😔
ഞാനും
Me too
സ്വാമിയുടെ കല്യാണം നടത്തി കൊടുക്കാൻ നിന്നത് തലവേദന ആയി പാവം സുബ്രൂ ഏട്ടയിക്കും ല്ലില്ലി ചേച്ചിക്കും
കോന്നി സാറേ... ഇത് ഒരു മാതിരി local സീരിയൽ ആക്കല്ലേ... പോരും കുശുമ്പും കുത്തി നിറക്കല്ലേ
sruthi v.s sathyam
Athe..
Lakshmi Prabhakar. Ade kashtam thane
ഇതൊക്കെ ഇങ്ങനെ തന്നെ ആകും
Sathyam
Ivide oru കുടുബ കലഹം ഉണ്ടാകും.അമ്മാളൂനെ ഇവിടുന്ന് പറഞ്ഞു വിടണം.
Ammalu poyalum alamelu te swabhavam mariyillel vazhakkundakum..
alamelu swamy and allu vere engottelum pokkoonam
lillykutti ottapeduano? paavam
നല്ലൊരു സീരിയലാ വെറുതെ കുശുമ്പും കുന്നായിമയും കുത്തിക്കേറ്റി ബോറാക്കരുത് plzzz..ആ അമ്മാളുവമ്മയെ തല്ലിപുറത്താക്കിയാൽ ആ വീട് നന്നായി മുൻപോട്ടു പോകും ആ ചുരക്കാടന്റെ കൂടെ പറഞ്ഞു വിട്ടേക്ക് കോന്നിമാമ...ലിസമ്മ പൊളിച്ചു...😍
ഇത് സീത സീരിയേലിലെ വീടാണല്ലോ..🤔🤔🤔
ipozhano kande
@@sidhansidhan4019 atheloo chettaa
ഞാനിത് ഇന്നലെ പറഞ്ഞപ്പോൾ എനിക്ക് 1 like മാത്രമാണ് കിട്ടിയത്. ഈ comment ന് കിട്ടിയ like കണ്ടില്ലെ. ആർക്കും കണ്ണ് കാണില്ല എന്നർത്ഥം
Ayeee kudumbam thagaran thodangi.... Serial boravunnund ayyee
Enikkm thoniii
എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്രമനോഹരമേ.... ഇതു കണ്ടു ചിരിച്ചവർ ഉണ്ടോ 😂😂😂
Sharikum nan chirich poyi😆😆😆😆
Same seen sasneham enna cinemayil undu
seethayile veedanu ithu...
@@vijithaadhul1810 yes.. എല്ലാം ഒറ്റ ലൊക്കേഷൻ ആക്കിയാൽ cash ലാഭിക്കാലോ
Iillikuttide veettile bedroom
ലില്ലിക്കുട്ടിയും സുബ്രുവും മുടക്കിയ 1 കോടി വെള്ളത്തിലാകുമോ? പാതി വഴിയിൽ വെച്ച് ലില്ലിയും സുബ്രുവും വീട് വിട്ട് ഇറങ്ങേണ്ടി വരുമോ ?
ചൂരക്കാടൻ ഓവറാണ്. അല്ലൂനും അമ്മയ്ക്കും രണ്ടു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇപ്പൊ ഇവിടുള്ളൂ
ഏദൻ Super പേര്
സ്‌നേഹം നിറഞ്ഞ ഈ കുടുംബം നശിപ്പിക്കരുത് 😪
Athey 👍🏻
Ethinte ezhuthu Karan oru psycho anu
Hi all
Good evening😁👍🏻
@@itsmehanah4455 ഹായ് da 😍👍
@@richuzworld3053 👋🏻 richuse😍
Sivechi kripechi aarum vannille
ലില്ലി ലിസമ്മ സീൻ ഇഷ്ട്ട പെട്ടു 😍👍
Richus...... Good morning dear 😍😘🤗
@@kripasarajohn5101 mng 😍
@@richuzworld3053 Richus.... Good morning dear 😍😘🤗
വക്കച്ചനെ കെട്ടുന്നവൾ ഭാഗ്യം ചെയ്തവളാ.. സ്നേഹമുള്ള ആളാണ്...ഒര് പക്ഷെ സുബ്രുനെകാളും ലില്ലിക്കുട്ടിയെ സ്നേഹിക്കുന്ന ആളാണ് വക്കച്ചൻ 😍😍😍👍👍👍👍
2 കോടി മുടക്കി ഒറ്റ വീട് വാങ്ങിയതിന് പകരം ഓരോ കോടി മുടക്കി രണ്ടു വീട് വീതം വാങ്ങിക്കൂടാരുന്നോ
Athumathiyayirunnu
അപ്പോൾ പിന്നെ ഇങ്ങനെ വഴക്ക് കാണിക്കാൻ പറ്റുമോ
വഴക്ക് ഇല്ലാതെ കാണാൻ പറ്റിയ ഒരു സീരിയൽ ആയിരുന്നു അതും പോയി
Lillikkutty subru vere വീട് വാങ്ങിയാൽ മതിയായിരുന്നു...
ലില്ലിക്കുട്ടിയുടെ ലിസമ്മയെം കുട്ടിച്ചനേം കണ്ടപ്പോൾ സന്തോഷം കൊണ്ടുള്ള തുള്ളിച്ചാട്ടം.. ആർക്കൊക്കെ ഇഷ്ടപ്പെട്ടു.. ഞാനും തുള്ളിച്ചാടിപ്പോയി.. ലിസമ്മ യെ കണ്ടപ്പോൾ
Me tooo
Sreedevi attitude spr
ഈ കുടുംബാങ്കങൾ ഈ പുതിയ വീട്ടിൽ വഴക്കിലൂടെ കഥ പോകരുത് എന്ന് യോജിക്കുന്നവർ എത്ര പേർ
എത്ര നല്ല സീരിയൽ ആയിരുന്നു എത്ര വേഗമാ എല്ലാരുടെയും സ്വഭാവം മാറിയത് 🤪🤪🤪🤪
വെഞ്ചരിപ്പും പൂജയും കണ്ടപ്പോൾ ബാലചന്ദ്ര മേനോൻ ന്റെയം ശോഭനയുടെയും ഒരു സിനിമ ഓർമ്മ വരുന്നു. പേര് ഓർമ്മ ഇല്ല 🥰😊😊
സസ്നേഹം
enikm😂
Seriya
Sreedevi ഒരു മുസ്ലിമിനെ കെട്ടിയാൽ ഉഷാറായി.😀😀😂
Athu shariya
Sabi's Kitchen oru Muslim chullane irakkatte.. 😜
ഓഹോ...
Adu kalakkum
Aaha ലിസമ്മയുടെ എന്തൊരതിശയമേ പൊളിച്ചു... എന്താ പ്രാർത്ഥന 😂😂😂
ഹ്ഹഹ്ഹ.. ലിസമ്മ ഇത്ര കേമി ആണെന്ന് നോം അങ്ങട് നിരീച്ചില്ല.. അല്ലേലും ഓൾ അങ്ങിനെ ചെയ്തില്ലർന്നു എങ്കില ലില്ലി ക്ക് നീതി കിട്ടിലർന്നു...
സീരിയൽ ബോർ ആയി. പണ്ടത്തെ പോലെ libruvunde സ്നേഹം ഒന്നും illaa...
Silna Lijesh
കല്യാണം കഴിഞ്ഞാൽ എല്ലാവരും വേറെ വേറെ വീട് വാങ്ങിയ താമസം.ഇതിപ്പോ കല്യാണം കഴിഞ്ഞിട്ട് ഒരു വീട് വാങ്ങി താമസിക്കുന്നു.എന്തൊരു വൃത്തികെട്ട പരിപാടിയായ ഇത്
Eee kudumbam thakarum nn ullavr like
അപ്പഴേ പറഞ്ഞതാ ഇത് വേണ്ട വേറെ വേറെ വീട് മതീന്ന് കേട്ടില്ല ഞങ്ങടെ ലില്ലിയെ കരയിച്ചാൽ പിന്നെ ഈ സീരിയൽ കാണില്ല ഉറപ്പാ
രണ്ടു കോടി രൂപക്ക് രണ്ടൂടെ ഒരു വീട് മേടിച്ചത് എന്തൊരു വിവരക്കേടാണ് 😂😂😂
Kuttichanum lisammayum kalakki 😉😉😁😁😁
ഏഷ്യാനിറ്റിലെ സീരിയലുപോലെ ആക്കി തീർക്കരുത്....
നല്ല ഫാമിലിയായി അവതരിപ്പിക്കുന്നതിന് എന്താ കുഴപ്പം.....??????
ഒന്നു നന്നാക്കൂ വെറുപ്പിക്കരുത്..... പ്ലീസ്
Venda aadhyam ee allunte ammaye pidichu purathaakku
ലില്ലിക്കുട്ടീടെ സന്തോഷത്തോടെയുള്ള മുഖമാണ് നല്ലത് ഞങ്ങൾക്ക് അത്രയ്ക്കിഷ്ടാ ഞങ്ങടെ ലില്ലിക്കുട്ടിയെ വേദനിപ്പിച്ചാലിനി ഇത് കാണില്ല ഷുവർ
Aaa ammalu amme purathakkanam ennullavar aarokke.. Avaru aa kudumbam nashippikkum
Poojayum vencheripum kand chirich oru vayikkayi
Lisaama fans✌✌✌
ലിലികുട്ടി കരയണം എന്നാലേ കൊച്ചുകളത്തറയിലെ അമ്മച്ചി കളത്തിലിറങ്ങൂ. അങ്ങനെ വന്നാൽ പിന്നെ അലമേലുവും അമ്മാളുവും താങ്ങില്ല
subru bold aayal lillyk avide issues indavilla..ottappedilla...ennu abiprayam ullavar undo...?
ചീപ്പ് ആയി പോയി ലില്ലി ഒരു ആഫിസർ അല്ലെ തരം താഴ്ത്തി കണിക്കാതിരികുക please
Andhu offisaranangilum kuttykalimaratha oralanu mammudea lilli ath maranno
സാമിക്ക് പറ്റിയ പെണ്ണന്നെ അല്ലു. കുശുമ്പത്തി അലമേലു
നിങ്ങടെ ക്രിസ്തുവിലും ക്രി ഉണ്ട് ഞങ്ങടെ കൃഷ്ണനിലും kri ഉണ്ട് പിന്നെ എന്താ 🙈🙈🙈💃😁..ഇവർക്കൊക്കെ കുഴ്പ്പ്മ
അതേ അതേ 🤭🤭🤭😄😄😁😁😁😁
Ente ponnooo egane comment iettu chirippikkalle mutheee 😍
😁😁😁🙈🙈🙈
Ith chandhupottile dialogue alle
@@favasp1636 അതെ
നല്ല രീതിയിൽ പോക്കുണ്ടായിരുന്നു എല്ലാം കൊള്ളാം ആക്കി che 😏
സീത സീരിയൽവീടും ഇന്ദ്രേട്ടൻ ലില്ലികുട്ടിടെ റൂമും ലില്ലികുട്ടിടെ വീടും വക്കച്ചന്റെ റൂമും ഒന്നാണല്ലോ
Athe enikkum thoni.... Njan thappuvarunn ..arelum ee coment ettonnn
Athumathramalla ethe roomil njan lilliye nerathe kandittund
സുബ്രുന്റെ തീരുമാനം കലക്കി ലിസമ്മ പൊളിച്ചു ലിസമ്മ അവിടെ നിന്ന അല്ലുനെയും അമ്മാളൂനെയും മര്യദ പഠിപ്പിക്കാം
ആ സ്വാമി നാഥൻ ധീക്ഷ സ്വീകരിച്ചാൽ മതിയായിരുന്നു. എന്നാ പിന്നെ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു. 😠😠😠
ഹിഹി.. അത് പൊളിച്ചു
ഇത് നല്ല സീരിയൽ ആയിരുന്നു. ഇതും മാറി തുടങ്ങി... ഇനി കാണാൻ ഒരു രസം ഉണ്ടാവില്ല. കുടുംബ കലഹം. കുത്തിതിരിപ്പ്. സാദാരണ സീരിയൽ പോലെ ഇതും മാറി തുടങ്ങി 😢😢😢
ഇത് സീത സീരിയലിലെ വീടല്ലേ....സീതക്കും,ലില്ലിക്കും എല്ലാർക്കും കൂടി ഒരു വീടാണോ....
കഷ്ടം തന്നെ
Lillikuttine vedanippikkana ponengil njangal kanila k to
കുടുംബം കലാക്കാനായിട്ട് അല്ലു അവളുടെ ഒരമ്മയും അവരെ ആദ്യം ചവിട്ടി പുറത്താക്കണം 😜😝
ഇതെന്താ ഏഷ്യാനെറ്റ് ആണോ.. ശ്രീകണ്ഠൻ സാർ വേഗം ഗിരീഷ്ന്റെ ചെവിയിൽ നുള്ള്
Aa alameluvineyum avldy ammayeyum chavittippurathaakanam😡
😂😂😂prarthana pwolichinu
Aliu amma ishtamila ilathavre like adikiu
ഈ സ്വിമ്മിങ് പൂൾ റൂം ലില്ലി കുട്ടിടെ വീട്ടിൽ ആയിരുന്നില്ലേ ... ? സീതയുടെ വീട്ടിൽ അല്ലായിരുന്നല്ലോ .. ? കൺഫ്യൂഷൻ ആയല്ലോ
സീതയുടെ വീട്ടിലെ തന്നെ
Lisamma super
ഈ സീരിയൽ കാണുന്നത് കുടുംബവഴക്ക് കാണാൻ അല്ല
Athe
ameer shuhail athea
Subruvinte theerumanam kalakki😂😍
ലില്ലിന്റെ പണ്ടത്തെ room അല്ലെ ഇത് 🤔🤔
Ee veed vangal chila bandhangalil villal veezhthum.. Subruvinteyum lillykuttyudeyum samadhanm thakarum... Alameluvineyum avalde ammayeyum adich oodikkanm ennullavar plz like here.
അല്ലുന്റെ അമ്മക്ക് വീട് ഉണ്ടല്ലോ അവർക്ക് അങ്ങോട്ട് പൊയ്ക്കൂടേ....കൂതറ serial ആകല്ലേ പൊന്ന് സാറമ്മാരെ
Enthayalum.......lisamma pwolichu...
Ayyyooo ആദ്യമായിട്ടാ ഇത്രേം നേരത്തെ plz ലൈക്
ഈ കോന്നി സർ രാമനെ മാറ്റിയ പോലെ സുബ്രഹ്മണ്യനേ മാറ്റി ഇന്ദ്രേട്ടനേ ഹീറോ ആക്കിയ പോലെ വക്കച്ചനെ ഹീറോ ആക്കുവാണോ എന്ന് ഒരു സംശയം
Laisamma
..kidu
Swami Nathan verum penkondhan ayye
Ammalu allu verum vrithiketta savagal
ELLAVARKUM AVARAVARUDE AAJARAM VALUTA. but atinte peril aarum adikoodarut
ലിസാമ്മ പൊളി 😄😄😄👍👍👍
Koppu മതത്തിന്റെ പേരിൽ തമ്മിൽ തല്ലു........ ഇങ്ങനെ ആണെങ്കിൽ ഇ സീരിയൽ ഞാൻ കാണില്ല
Subrunte opinion correct enne ullavarundo
Subru Paranjatha crt...... Nthayalum theerumanam kalakki......
Nalla thudakkam .....aadhyam thanne vazhakk...adipoli
നല്ലോരു സീരിയല്‍ ആയിരുന്നു ജാതിയുടെയും മതത്തിന്‍റെയും പേരു പറഞ്ഞും സാധാരണ കണ്ണീര്‍ സീരിയലിന്‍റെത്പോലെ വീട്ടിനുള്ളിലെ പാരകള്‍ പോലെയും നടത്തി കൊളമാക്കല്ലേ സംവിധായകന്‍ ചേട്ടാ
Alluvum lilly yum snehathodea kazhiyanam adaa kanan rasam
സുബ്രു ഇരിക്കുന്നെ സീതയുടെ യും ഇന്ദ്രേൻറ് യും റൂം അല്ലെ ഇതുകഷ്ട്ടം.വീട് വേറെ ഇല്ലെകിൽ വാടക വീട് മതിയായിരുന്നു
Athin kuzhappamentha.ethenkilum veed aayal pore.seethedem indrantem swantham veedonnumallallo
രണ്ടും ഒരു സമയത്തു നടത്തിയാൽ.. ഗണപതിയും ലക്ഷ്മിയും കൂടി കർത്താവിനെ അടിക്കുമോ.. 2:1 നിലയിൽ ആണല്ലോ ദൈവം..പസ്റ്റ് ചൂരക്കാടൻ നടത്തുന്ന പൂജയെ ക്കാൾ അച്ചന്റെ പ്രാർത്ഥന തന്നെ നല്ലത്.. ഇതിയാൻ ഗണപതി ഹോമം നടത്തിയാൽ.. ഇതിയാന്റെ പെണ്ണുമ്പിള്ള ഓടി പ്പോയപോലെ അല്ലുവും സ്വാമിയെ ഇട്ടിട്ട് ഓടും..
Ammalu amma verum virthiketta sthreeya...swantham....husband ine vayasam kaalathu upekshichu....
Ayaalku oru vilayum kodukathe sthree....ippo ee veetilum kushumbu
Subru pettennu oru theerumanam edukkanam. Lillyne karayikkaruth. Swamiyumai kalynam nadathan neravum deeksha sweekarikkunna karyathilum ethra aacharam onnum ellarunnallo....😡😡😡 first floor ganapathihomavum mattethil venjarippum nadakkatte. Aarkkum oru paradhiyum ellallo
*Ith vare kandathil vech eattavum borayi thonniya oru episode 😬nalla story aayirunnu kulamakki kayyi thannu😏😏orupaad nanniyund🙏🙏*
Lishamma polichu
Enu ante barthidaya onu wish cheyumo
happy birthday..live long years ..
സാറയെ കാത്തിരുന്നു പ്ലിങ്ങ് ആയവരുണ്ടോ... 🙄🙄🙄
സുബ്രുവിനും ലില്ലകും ഒറ്റയ്ക്ക് വാങ്ങാമായിരുന്നു ഈ വീട് മറ്റുള്ള അലവലാതികളെ ഒന്നും വേണ്ടായിരുന്നു
Avalude ahangaram veetinnu erangi vannapam pavam lilliye undarunnollu
അതല്ല ഞാൻ ആലോചിക്കുന്നത് ഇവർ എന്തിനാ ഒരുമിച്ച് താമസിക്കുന്നത്
Jancy Ajay വഴക്ക് ഉണ്ടാക്കാൻ....
@@anshadsalim344 🤓👍
Lilly yude veetile lilly yude room ayi kanichathu ee room ayirunnu. Ennal ee room seetha yude veettile archana yudem giriyudem room ayirunnu. Aa room changes varuthi lilly yude room akki. Ee room nte purathe views kaanumpol thanne ariyam. Sofa, dininig area, kitchen entrance, floor......
Ammalu ammaye ishttamallathavar arokke und.....
അല്ലുവിന്റെ നാവിന് നീളം കൂടുതലാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.
സുഖം ഇല്ലാത്ത കുട്ടിയ ലില്ലികുട്ടി അതിനെ വിഷമിപ്പിക്കരുത് 😁😁😁
😁😁😁
athine vishamippichal njnagal kirach sukamillatha kuttikalkk vishamavum 😆😆😅
😂😂😂അതാരും മനസിലാക്കിയില്ല
Nice seriyal super
അലമേലും അവളുട അമ്മയും അടി ഉണ്ടാക്കും ആ വീട്ടിൽ
പ്രാർഥന super 😃😃😃😃😃
ലില്ലിയും സുബ്രുവും vere വീട് വാങ്ങണം
Pp kadeeshwaran... Ath pwolichuu
ലില്ലിയേം സുബ്രൂനേം കൊച്ചാക്കുന്നൊരേർപ്പാടിനും ഞങ്ങളില്ലാ.അവരാ ഫസ്റ്റ് അവരാ ബെസ്റ്റ്
പിന്നല്ലാതെ 🙄
Subru nte decision enik ishtapettu.
H
Vakkachaneyum Lillikuttiyeyum Subruneyum Saramayeyum 2 Ammachimareyum kanana ee serial kanunne
ഇതിപ്പോ ഏത് വഴിക്ക പോണേന്നു ഒരു പിടിയും ഇല്ലല്ലോ 🙄🙄
Lilly kutty polichu👌👌👌👌
Alluvintem ammedem bhavam kandal avaru mathrayi vangiya veedanennu thonnumalloo..
അമ്മാളുഅമ്മ പാവമാണെന്നായിരുന്നു വിചാരിച്ചിരുന്നേ.