അമ്മാളുവമ്മ കുടുംബം കലക്കാൻ കച്ചകെട്ടി ഇറങ്ങിയേക്കുഅവനല്ലോ..ചൂരക്കാടൻ തിരുമേനി ആയിട്ടുള്ള പ്രശ്നം ഒക്കെ തീർന്നല്ലോ ഇനി എങ്കിലും അവർക്ക് തിരിച്ചു പോവാല്ലോ ..ഇനിയും അവിടെ നിന്നാൽ അവർ അടിച്ചുപിരിക്കും..അല്ലുവും അത്ര മോശം അല്ലല്ലോ..
പാവം ലില്ലി... 😥സുബ്രുനെങ്കിലും ലില്ലിയുടെ കൂടെ നിക്കാമായിരുന്നു... രണ്ടുപേരും കൂടെ വാങ്ങിച്ച വീടല്ലേ.. അപ്പൊ രണ്ട് ആചാരവും വേണ്ടതല്ലേ... ഇല്ലെങ്കിൽ പിന്നെ ലില്ലി പറഞ്ഞ പോലെ രണ്ടും വേണ്ടന്ന് വെക്കണം...
രണ്ട് ചടങ്ങും ഒരുമിച്ചു നടത്തിയാൽ എന്താ കുഴപ്പം.. ഓരോരുത്തർക്കും അവരവരുടെതായ വിശ്വാസങ്ങൾ ഇല്ലേ.. അമ്മാളു അമ്മനെ ആദ്യം പുറത്താക്കണം.. അവർ ആണ് കുടുംബം കലക്കാൻ നോക്കുന്നത്.. അല്ലുവും തീരെ മോശം അല്ല കൊനിഷ്ട കാണിക്കാൻ..
രണ്ടു മതങ്ങൾ ആയാലും രണ്ടും വിശ്വാസമാണ് രണ്ടും നടക്കട്ടെ അല്ലങ്കിൽ രണ്ടും വേണ്ട സുബ്രു അവര കൂടാ കൂടി ലില്ലി കുട്ടിയെ കരയിച്ച നമ്മുടെ വെറുപ്പ് കൂടി കിട്ടും
ഇത് കുടുംബകലഹം അടുത്ത വിഷയമാക്കാനുള്ളനീക്കമല്ലേ 2കോടിക്ക് ഒരു വീട്. വക്കു സാറ കുടുംബം,ശ്രീ ധർമ്മ പരിണയം ഒക്കെ മതി ഞങ്ങക്ക്, ചുമ്മാ കലഹവും കത്തിവെപ്പും ഉണ്ടാക്കി ,സുബ്രുനേം ലില്ലിയേം പിരിക്കാൻ. ഇതുവരെനല്ലയാളായിരുന്ന അമ്മാളുവേയും അല്ലുനേം പെട്ടന്ന് മാറ്റി
പുതിയ വീട്ടിൽ താമസമാകുന്നതിന് മുന്നേ തന്നെ പൊരുത്തക്കേടുകൾ തുടങ്ങി. സെൽഫിഷായ സ്വാമിയുടെ കൂടെ ഒരു വീട്ടിൽ താമസിക്കണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു.ലില്ലിക്കുട്ടിയും സുബ്രുവും പിന്നെ സുബ്രുവും സ്വാമിയുമൊക്കെ താമസിയാതെ തമ്മിൽ തെറ്റുമെന്നാ തോന്നുന്നത്. എന്നാത്തിനാ സ്വാമിയുടെ അമ്മായിയമ്മയെ ഇവിടെ നിർത്തിയിരിക്കുന്നെ? അവർക്ക് സ്വന്തമായി വീടുണ്ടല്ലോ? എത്രയും പെട്ടെന്ന് ആ സ്ത്രീയെ അവിടെ നിന്ന് മാറ്റിയില്ലെങ്കിൽ ആ കുടുംബം ആ സ്ത്രീ കുളം തോണ്ടും
എത്ര മനോഹരമായ ലോജിക്...ഇന്ദ്രേട്ടന്റെ ഇന്ദ്രപ്രസ്ഥത്തിൽ താമസിച്ചിരുന്ന ഇവർ സീതയുടെ വീട് സീതയും ഇന്ദ്രനും അറിയാതെ വിലക്ക് വാങ്ങി താമസം തുടങ്ങുന്നു.. കഷ്ടം
Rand aacharangalum ellarum santhoshathide nadathiyaaal athavum prekshakark ettavum ishtm... Jaathimatha chinthayullork athumaaran ee serial oru vazithirivakate...... Mattuchannelukalude pole tharamthaazatheyirikkam ithennanu ente aagraham 👍
ശ്രീദേവി ആയി അഭിനയിക്കുന്ന കുട്ടി കാണാൻ കൊള്ളാം👌 അഭിനയം അത്ര പോരാ.. പ്രത്യേകിച്ച് എന്ത് സാഹചര്യത്തിലും ആ കുട്ടിയുടെ മുഖ ഭാവം ചിരി വന്നു അത് പുറത്തു കാണിക്കാതിരിക്കാൻ ശ്രമിക്കുന്ന ഭാവം ആണ് 😂😂😂 സീരിയസ് വിഷയം ആയാലും അത് കാണാം...
@@crackitjokeit nop.. it z ശ്രീദേവി.. ലില്ലിയെ എനിക്ക് thoniyitilla.. ഇനി ഉണ്ടങ്കിൽ തന്നെ കോമഡി സീൻ ൽ ചിരി അടക്കി പിടിച്ചിരികുന്നത് സഹിക്കാം.. but, സീരിയസ് സീൻ ൽ ചിരി അടക്കി പിടിച്ചിരിക്കുന്നത് വളരെ ബോർ ആണ്
സീതയുടെ വീടല്ലേ ഇത്.... ഒരുമിച്ചു വീട് വാങ്ങണ്ടരുന്നു അല്ലേലും സ്വാമി ഒരു സ്വാർത്ഥൻ ആണ് പണ്ടേ... ഇപ്പോൾ പറ്റിയ അമ്മാളു അമ്മയും അല്ലു മോളും കൂടെ സ്വാമിയേ ഒരു വഴിക്കാക്കും
Avaravarude cashinu oro veedu vangiyirunenkil ipol ee problem undakumaruno koottukudumbathil thamasiknm enkil ellarudeyum manassu oru pole akanam alenkil seperate thamasikunatha nalathu
E konni sirn oru pani ele.. Ellavarem adichu piriypikkal ano eyalde joly... Seetha yil anagel Agane... Evide anagel egane.. Next episode ethakunu ariyam Kanal nirthi... 🙏
അല്ലുന്റെ അമ്മയെ ഇറക്കിവിടണം എന്നുള്ളവർ ലൈക്കിക്കോ
വേണം
Sathyam
Oru kudumbamkalaki aa avaru
S
ഇറക്കി വിടുവല്ല,അടിച്ചിറക്കണം
ആരു തടഞ്ഞാലും ഞാൻ പോവും എന്നാ ലിസമ്മയുടെ തീരുമാനം ഇഷ്ട്ട പെട്ടു😘😘 ലിസമ്മ എന്നാ നാത്തൂൻനെ ഇഷ്ടം ഉള്ളവർ ആരൊക്കെ 😍👍
ലില്ലി കുട്ടി പാവം അല്ലുവിന് കുശുമ്പ് തുടങ്ങി
@@athulyaammu3444 അതെ
@@richuzworld3053 Deee😁
@@itsmehanah4455 നീ എവിടെ കാണുന്നില്ല
@@richuzworld3053 ക്ളാസ്സ് ഉണ്ടെടാ അതാ ലേറ്റ് ആകുന്നത്.
ലില്ലി കുട്ടിയും സുബ്രുവും വെറെ വീട് വാങ്ങണ മെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിച്ചേ👍👍
ZmmzmmmAaaB
M
N?Mom
ഇനി ചുമ്മാ ലൈക്കടിച്ചിട്ടെന്ത്
Ellenkil ellam koodi adichu piriyum.
m
Adarnnu nallad.. 1 kodi kondokke nalloru veedu kittumaarnnu
അമ്മാളുവമ്മ കുടുംബം കലക്കാൻ കച്ചകെട്ടി ഇറങ്ങിയേക്കുഅവനല്ലോ..ചൂരക്കാടൻ തിരുമേനി ആയിട്ടുള്ള പ്രശ്നം ഒക്കെ തീർന്നല്ലോ ഇനി എങ്കിലും അവർക്ക് തിരിച്ചു പോവാല്ലോ ..ഇനിയും അവിടെ നിന്നാൽ അവർ അടിച്ചുപിരിക്കും..അല്ലുവും അത്ര മോശം അല്ലല്ലോ..
എന്തിനാ ഇങ്ങനെ രണ്ടു കൂട്ടർക്കും ഒരു വീടാക്കിയെ ഞങ്ങടെ ലില്ലിയെ സങ്കടപെടുത്താനോ എല്ലാവരും കൂടി ലില്ലിയെ ഒറ്റപെടുത്തു വാണോ പാവം
Seriya evaroke kooodi njagade lilikuttiye otapedutha
1kodiyude 2 veedu vedichal pore. Yenthina 2kodiyude oru veedu. Kudumpa kalakam ondakan vendi thanneya keni sirinte udhesam.
പാവം ലില്ലി
ദുഷ്ടത്തരവും കുശുമ്പും തുടങ്ങുകയാണെങ്കിൽ സീരിയൽ കാണുന്നത് നിർത്തും.
Yes, njanum
ഞാനും
Yes
Njanum
Sathyam.....deshyam varunnundu kanumpo....ee kusumpinu mathre rating kittullu....? 😡😡😡
ദൈവത്തേ ഓർത്ത് ശ്രീദേവിയെ പാവടയും ബ്ലൗസും ഇടീക്കല്ലേ...
Bincy Binoy ss..ade vayaru okke chadiya pole
@@sajithanajeeb2643 ചുരിദാർ ഇട്ടാൽ എന്തു ഭംഗിയാ ആ കൊച്ചിനെ കാണാൻ ..
😂😂😂😂
@@naina7751 😂😂😂
പുതിയ വിട്ടില്‍ വന്നപ്പോള്‍ നമ്മുടെ മുത്തിനെ എല്ലാരും ചേര്‍ന്ന് ഒറ്റ പെടുത്തുകയണോ......
CHEKUTHAN DoBz homam nadathan muthinu sammathicha porayirunno... majority wins ennalle.. Subru de ishttavum athanallo... Homam nadathillannu Lilly vashi pidikkunnathentina,?
Seethayile veedaanith
@raghav pk enn karuthi aa alluvinte ammaye pole lilly preshnam undakiyillallo aake aa lisamma undayirunnatukond vallathum okke nadannu ... aa achan peace inanu sramichath bakkiyullavaro... atum nokanam 😊
അല്ലുവിന്റെ അമ്മയെ തല്ലി ഓടിക്കണം ....കുടുംബംകലക്കി ... ..
ലില്ലി കൂട്ടി പോകുവാന് പറഞ്ഞപ്പോൾ പാവം തോമാച്ചന്റെ നിഷ്കളങ്കമായ ചിരി കണ്ടോ😍😍
Thomachan ammacheede oru sammatham kittan vendi kaathirikkuva .aniyathikuttede aduth pokaan.
😁😁😁 ithente nishkalangamaya chiri
@Pramod Athira 🤭😂😂
sariya
തോമാച്ചൻ തടി ഉണ്ടെങ്കിലും പാവം അല്ലെ 😍
അല്ലുവിനോട് ദേഷ്യം തോന്നിയവർ ഇണ്ടോ 😉
പാവം ലില്ലി... 😥സുബ്രുനെങ്കിലും ലില്ലിയുടെ കൂടെ നിക്കാമായിരുന്നു... രണ്ടുപേരും കൂടെ വാങ്ങിച്ച വീടല്ലേ.. അപ്പൊ രണ്ട് ആചാരവും വേണ്ടതല്ലേ... ഇല്ലെങ്കിൽ പിന്നെ ലില്ലി പറഞ്ഞ പോലെ രണ്ടും വേണ്ടന്ന് വെക്കണം...
ലില്ലിയെ പാവം തോന്നിയവർ ആരൊക്കെ 😪😪
ലില്ലിക്ക് ഹോമം വേണ്ട.... മറ്റുള്ളവർക്ക് വെഞ്ചിരിപ്പും വേണ്ട...
എന്നാൽ ചെറിയ 2 വീടു വാങ്ങിയാൽ പോരാരുന്നോ...
ഇതു കുടുംബം കുളവാകുന്ന ലക്ഷണമാ...
അത് ശരിയാ ഇതും എഷ്യനെറ്റിലെ സീരിയൽ പോലെ കുളമാക്കും
Crt....
Ya true
@@riyanrisvaan930 👍
@@vijiraju6622 👍
വക്കച്ചനും സാറയും ഒന്നാകണം. എനിക്ക് അതെ പറയാനുള്ളു. Swamium. സുബ്രുവും അടിച്ചു പിരിയാനുള്ള സാധ്യത കണ്ടു തുടങി.
സുബ്രുവും സ്വാമിയും ഇങ്ങനെ വിട് ഷെയർ ചെയ്യ്ത് ഒരുമിച്ച് താമസിക്കുകയാണെങ്കിൽ ഈ സിരിയൽ ഏഷ്യാനെറ്റ് ആയിപ്പോവും പിന്നെ ഞാൻ ഈ സീരിയൽ കാണുകയേ ഇല്ല
അതേ ഞാനും കാണില്ല ഉറപ്പാ
ഞാനും കാണില്ല
Njanum.
Anghinanel njanum illaa ithu kaanan
സ്റ്റെഫി ചേച്ചി ഞങ്ങളുടെ മുത്താണ്
😀😀
Athe
രണ്ട് ചടങ്ങും ഒരുമിച്ചു നടത്തിയാൽ എന്താ കുഴപ്പം.. ഓരോരുത്തർക്കും അവരവരുടെതായ വിശ്വാസങ്ങൾ ഇല്ലേ.. അമ്മാളു അമ്മനെ ആദ്യം പുറത്താക്കണം.. അവർ ആണ് കുടുംബം കലക്കാൻ നോക്കുന്നത്.. അല്ലുവും തീരെ മോശം അല്ല കൊനിഷ്ട കാണിക്കാൻ..
ഇത് ലില്ലി ഇറങ്ങിപ്പോയ പഴയ റൂം തന്നെ അല്ലെ ?? എല്ലാരും കൂടി വീട് കാണുന്നെ കണ്ടപ്പോൾ പണ്ട് കോളേജിൽനു ടൂർ പോയത് ഓർമ്മ വന്നു
രണ്ടു മതങ്ങൾ ആയാലും രണ്ടും വിശ്വാസമാണ് രണ്ടും നടക്കട്ടെ അല്ലങ്കിൽ രണ്ടും വേണ്ട സുബ്രു അവര കൂടാ കൂടി ലില്ലി കുട്ടിയെ കരയിച്ച നമ്മുടെ വെറുപ്പ് കൂടി കിട്ടും
അതേ ഇത് ലില്ലിക്കുട്ടിയുടെ വീടും പഴയ റൂമും ഒക്കെ അല്ലേ🤭🤭🤭🤭
Athe ethu daridravasi aano ithinte producer.. Ee kandu madutha veedallathe vere veedonnum shootnu kittile?
ഭൂലോക അവിഹിത പറ്റിരു മണ്ടന്മാരല്ലേ ഇതിന്റ് പിന്നണിയിൽ ഉള്ളത് അത്ര പ്രതീഷിക്കാവു!
Athe enik thonni
Producerum directorum കൂടി നമ്മളെ പറ്റിക്കാന്ന് കരുതി. അവർക്ക് അറിയില്ലല്ലോ നമ്മൾക്ക് ഭയങ്കര പുത്തിയാന്ന്😉
അതെ അതന്നെ
സാറയുടെ ഭാവി വക്കച്ചന്റെ കൈയിൽ സുരക്ഷിതം ആണെന്ന് വിശ്വസിക്കുന്നവരുണ്ടോ.. 😘😘
Yes
ഈ അല്ലുന്റെ അഹങ്കാരം കണ്ടാ തോന്നും വീടിന് മുഴുവൻ kaasum ചെലവാക്കിയത് അവളാണെന്ന് 😡
അഹങ്കാരം പിടിച്ചൊരു തള്ളേം മോളും 🙆🙆🙆
ഞാൻ പോവാ ഭ്രമണത്തിക്ക്.അവിടെ അമ്മയുല്ല, അമ്മായിയമ്മയുല്ല.
Avada police matram ollu 😆😆😆
എനിക്കും തോന്നി
ഇത് കുടുംബകലഹം അടുത്ത വിഷയമാക്കാനുള്ളനീക്കമല്ലേ 2കോടിക്ക് ഒരു വീട്.
വക്കു സാറ കുടുംബം,ശ്രീ ധർമ്മ പരിണയം ഒക്കെ മതി ഞങ്ങക്ക്, ചുമ്മാ കലഹവും കത്തിവെപ്പും ഉണ്ടാക്കി ,സുബ്രുനേം ലില്ലിയേം പിരിക്കാൻ. ഇതുവരെനല്ലയാളായിരുന്ന അമ്മാളുവേയും അല്ലുനേം പെട്ടന്ന് മാറ്റി
വഴക്കിൽ ഞാൻ ഇല്ല
ഇനി കാണാൻ chance കുറവാ🙄
സാറാമ്മയെ കാണുമ്പോൾ ഒരു വിഷമം 😪
വിഷമിക്കാതെ എല്ലാം ready ആവും 😍
ഈ അല്ലും അവളുടെ അമ്മേം കുടി എന്തിനാ ഒരു നല്ല കാര്യം നടക്കുമ്പോൾ ഇങ്ങനെ മുഖം വീർപ്പിക്കുന്നെ 😡😠
എന്തിനും കൂടെ നില്കുന്ന സുബ്രു എന്താ വെഞ്ചെരിപ്പ് ന്റെ കാര്യത്തിൽ മാത്രം ഇങ്ങനെ
Lily kuttiyude churidar super nalla match und
Subruvum liliyum sreedeviyum ഉള്ള വീട് ആയിരുന്നു സൂപ്പർ
Ethudee ബാക്കി ഉണ്ടാരുന്നുള്ളു..... കുടുംബകലഹം.... Athuudi ആയാൽ എല്ലാം ശരിയാകും.... മാമ്മന് സന്തോഷവും ആകും.....
സീതയിലെ അർച്ചനയുടേയും ഗിരിയുടേയും റൂമല്ലെ
RUclips ൽ മാത്രം കാണുന്നവർ ആരല്ലാം
ലിസമ്മ ഇസ്‌തം 😍😍😍😍
ശ്രീധർമ്മം fanz like ചെയ്യൂ
Njan😍😍😍 Indian Hulk Ronson😘😘😘 katta fan aanu 3 years aayitt😃
Eee ammalu ammaye Chavitti purathakkan aarumille😐😐, avar enthina makkalude husband nte veettil vann abhipraayam parayn, eee veed ottakk swantham aakkan aan avarde lakshyam njangal ullidathollm nadakkilla alle frnds
Ponnu Ponnu സത്യം പാര
ad thanne 😊
Athe thallachiye onnu kalanjeee
@@sivanandita2561, nammuk orumich ninn puratthaakkiyalo😜
@Ponnu Ponnu haha ne munney po njan pirakil nilkam 😂
സുബ്രും ഇപ്പൊ ഞങ്ങടെ ലീല്ല്യേ ഒറ്റപെടുത്തുവാണോ 😞
ലില്ലി സുബ്രഹ്മണ്യനും ഒറ്റക്ക് താമസിച്ചപ്പോ ഒരു മതത്തിന്റെ തർക്കം ഇല്ലാർന്നൂ... ഇതിപ്പോ പോര് മാത്രം ഉള്ളൂ 🙄
Ente lilly ingane irangi ponnavarkokke etra santhosham undayalum chilappo ottapedendi varum sangadapedendiyum varum enik anubhavamund
ithu vare nalla serial aayirunnu ithu....ini ee kudumbam mathathinte peril vazhak aayirikkum....angane enkil kanaan arang indaavillenne
കുടുംബ കലഹം തുടങ്ങും.....
ഉറപ്പല്ലേ
സാറാമ്മയായി ഐഷു തകർക്കുവാണല്ലോ 😍💕💕💕💕💕💕💕
സ്ഥിരം ക്ളീഷേ ഇതിലും തുടങ്ങുവാണോ... എന്നാ ഞാനും നിർത്തും ഇതു കാണുന്നത്
പുതിയ വീട്ടിലേക്കു നമ്മളെ ഒന്നും ക്ഷണിച്ചില്ല 😂😂നമ്മൾ എല്ലാവരും ഒന്ന് പോയല്ലോ ആരൊക്കെ ഉണ്ട് 😁😁
അവരുതന്നെ അടിയാ.നമ്മളും കൂടെ പോണോ
പോവണോ 😃
@@kripasarajohn5101 നമ്മൾ ഒകെ അല്ലേ ഉള്ളു സ്വന്തകാർ ആയി അപ്പോൾ പിന്നെ പോവണ്ട 😁
@@richuzworld3053 പിന്നെ.. .... 😃😃പോവാം
@@kripasarajohn5101 😁😁😁
ഓരോ കോടി ഉള്ള വെവ്വേറെ വീട് പോരെ ?? തമ്മിൽ അടിപ്പിച്ചു കരയിച്ചു തന്നെ വേണോ കഥ കൊണ്ട് പോകാൻ ??
Lilly n subru ne pirikkan Anu director de udesham thonunnu enitu vakkqchane kond kettikan .epo ellarkkum vakkachanod sahathapam annalo
ഹേ വക്കച്ചൻ സാറാമ്മ ഒന്നിക്കുമെന്നു തോന്നുന്നു പുരാണം പറച്ചിൽ കേൾക്കുമ്പോൾ
Ennalum vakkachante kannu lillykutty ila. Kettitille kurukkante kannu yepolum Kozhi koottil Anu ennu
Healthy Cooking വക്കച്ചന്റെ വീടാണ് അവര് വാങ്ങിയത് ഇനി എന്താണാവോ അടുത്ത കഥ
Vakkachante dialogue kettile lillykutty ente veettil ethi ennnu.. Lilly vakkachan I can't imagine😣
വക്കച്ചന്റെ വീട്ടിൽ ആണ് ലില്ലിയും സുബ്രുവും എത്തിയത്. അതിന് നന്ദി പറഞ്ഞു വക്കച്ചൻ ദൈവത്തോട്. പലതും മനസ്സിൽ കണ്ടിട്ട് പോലും
Shalu PA ലില്ലിയുടെ കാര്യവും നോക്കുന്നുണ്ട്
Shalu PA അതെ
ദുരന്തം ആവും 😪
Kripa kripa 👍ഗുഡ് മോർണിംഗ്
പുതിയ വീട്ടിൽ താമസമാകുന്നതിന് മുന്നേ തന്നെ പൊരുത്തക്കേടുകൾ തുടങ്ങി. സെൽഫിഷായ സ്വാമിയുടെ കൂടെ ഒരു വീട്ടിൽ താമസിക്കണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു.ലില്ലിക്കുട്ടിയും സുബ്രുവും പിന്നെ സുബ്രുവും സ്വാമിയുമൊക്കെ താമസിയാതെ തമ്മിൽ തെറ്റുമെന്നാ തോന്നുന്നത്. എന്നാത്തിനാ സ്വാമിയുടെ അമ്മായിയമ്മയെ ഇവിടെ നിർത്തിയിരിക്കുന്നെ? അവർക്ക് സ്വന്തമായി വീടുണ്ടല്ലോ? എത്രയും പെട്ടെന്ന് ആ സ്ത്രീയെ അവിടെ നിന്ന് മാറ്റിയില്ലെങ്കിൽ ആ കുടുംബം ആ സ്ത്രീ കുളം തോണ്ടും
ലില്ലിയെയും സുബ്രുനെയും പോലെ ആരുമില്ല 😍😍😍
Eee thalllaye ozhivakkkanam. Kalla patti thallla
@@preeshnakr4844 yes
Hoo....lisammaye sammathichu....😍😍
Lillikkuttyude bheeshaniii😂😂
Aa alluvinte ammaye chavitti purathakkanam... llilli, subru, ishttam
ഇത് പുതിയ വീട് അല്ല സെക്കന്റ് വീട് ആണ് സീതയിൽ ഉള്ളത് ആണ് നിങ്ങൾക്ക് തെറ്റി
Athey
Rishana Navas 👍
Yes. Ennik athu kandappozhe manasilayi
വീടിനി പഴയതായാലും പുതുതായാലും കലഹം പണ്ടേസീരിയലിൽ പറഞ്ഞിട്ടുള്ളതാവും
Kavitha Gopinath 👍
അമ്മാളു ഒരു തമ്മിൽ തല്ല് ഉണ്ടാക്കും
daivatheyyy orthu ethuu oruu kudumbam kalakkii serial akale...2019 annuuu allatheyy 90s alllaa...so gud msg therukaaa ethuu kannunnavarkuu
ഒരു കോടി രണ്ടു പേരുടെ അടുത്തും ഉണ്ടേൽ രണ്ടാൾക്കും വേറെ വേറെ വീട് വെച്ചൂടെ ഇപ്പഴേ തുടങ്ങി പോര്
Vivaravum vivekavumillatha koottara paranjit karyalla😂😂
@@rahwamariyam3618 Ss
ലില്ലിടെയും, സുബ്രുവിന്റെത്, വാനമ്പാടിയിലെ ചദ്രന്റെ മുറി അന്നേ.. 😁അല്ലി സ്വഭാവം ശരിയല്ല.. ലില്ലി പാവം അന്നേ
Arayannagalude veed favorite serial ayittullavar arokkeund
ഇത് ഇന്ദ്രെട്ടന്റെയും സീതെച്ചിയുടെം വീട് ആണ്....
ഇതിൽ വർഗീയത വളരുന്നുണ്ടോ എന്ന് സംശയം
സംശയമില്ലാതില്ല
പിന്നെ ഈ സീരിയൽ കോന്നി മാമൻ കാണേണ്ടി വരും
Jnan adyame karudiyirunu idu inganeye varoonnu.. Ente lilliye enganum karayichalundallooo
Pavam lillykutty... ammachiye kettiyirunnekil achante molayirunnenne... nalla dialogue
എത്ര മനോഹരമായ ലോജിക്...ഇന്ദ്രേട്ടന്റെ ഇന്ദ്രപ്രസ്ഥത്തിൽ താമസിച്ചിരുന്ന ഇവർ സീതയുടെ വീട് സീതയും ഇന്ദ്രനും അറിയാതെ വിലക്ക് വാങ്ങി താമസം തുടങ്ങുന്നു.. കഷ്ടം
അല്ലുവിന്റെ സ്വഭാവം കണ്ടിട്ട് ആർക്കൊക്കെ ദേഷ്യo വരുന്നുണ്ട്...?
അവൾ ആകെ മാറി
Paavam lillykutty ottakayi pokuo??? Kurach kazhinju subru pokille enikariyam itinte vishamam
Egane oru kootu kachavadam vendayirunnu
ലില്ലിയും പള്ളിലച്ചനും തമ്മിലുള്ള secen super
Super scene
സത്യൻ അന്തികാടിന്റ് സസ്നേഹം എന്ന സിനിമയേ കോപ്പിയടിക്കല്ലേ ബാലചന്ദ്രമേനോൻ ശോഭന ആരുന്നു അതിൽ! കഥ ഒപ്പിക്കാൻ പാടുന്നു പാടുപെടുന്നു!
Athe copy
Libru seethechintem indretantem room edutha mathi..
അല്ലുന്റമ്മയെ ചവിട്ടി പുറത്താക്കു 😕😏
അയ്യേ മോശം ആയി പോയി ന്തോന്നു കഥ 😏😏
ആദ്യദിവസം തന്നെ ഇങ്ങനാണെങ്കിൽ ഈ സീരിയൽ നിർത്തുന്നത് തന്നാനല്ലത്
Ee അല്ലുന്റെ സ്വഭാവം ഇങ്ങനെ ആയാൽ eni ഇവിടെ രണ്ട് അടുപ്പ് കൂടി കാണേണ്ടി വരുമല്ലോ 🤔
Innathekalath lisammaye polulla nathoonmare kittylla .... 6 laksham poyitt 6rupa kodukkilla nathoonmark
Thirichkodkkuvo anju paisa nathoonu eh....
@@sahirparav4990 enik oru roopa thannal athiniratty Jan kodukkum...
@@pramodathira1634 thannal kodkkum aadyam kodukku appo kittum
@@sahirparav4990 enik nathoon illa
@@pramodathira1634 nikkum illa
Rand aacharangalum ellarum santhoshathide nadathiyaaal athavum prekshakark ettavum ishtm... Jaathimatha chinthayullork athumaaran ee serial oru vazithirivakate......
Mattuchannelukalude pole tharamthaazatheyirikkam ithennanu ente aagraham 👍
Ayyee edh seetha nte veede alllee
Ass m.
.n@!@--2-
Chilav churukki moonn veettil venda sean otta veettil
സീതേച്ചീടെ വീട് 😍😍❤️❤️❤️
Ammaaalu👺
അലമേലുവിനെ കാണുമ്പോൾ തന്നെ ഛർദ്ദി വരുന്നു. ഒരു വയസ്സിതള്ളയുടെ മുഖം ചിരിയോ ഇളിക്കുന്ന പോലെ
Master Bedroom Lilly ude veetile room polundalloo🤔🤔🤔
Ith seethayile veed alle? ??!!
Ammachiyude soundnn maattamundo
Lilli kuttiye arelum sanghada peduthiyal ponghala kond pooja nadathum njanghal......kettody ammaalu mole......
പാവം അച്ചനെ ധർമ്മസങ്കടത്തിൽ ആക്കിയല്ലോ..
Subru😍😍😍innu itta shirt kandappo orupad santhoshayi e same shirt Jan ente achanu birthday giftkoduthatha... I love my acha
മിടുക്കി 😘😘കൊള്ളാം നന്നായിട്ടുണ്ട് 😍😍
@@kripasarajohn5101 good morning dear
😍😘😘😘
Oru veetil kidannu thallu koodunnathu kaanan ayirikkummmm....Ella serial lum pole thanne ithum pokunnuuuu
Id indrettande veed alle
lillikuttikum subruvinum subrunte ammakum sreedevikum indraprasrhathil thanne thamasicha mathiyarnnu...allenki pinne allunte ammaye vegam enthenkilum cheyy.. veruthe kudumba kalaham undakan.. allune koode vazhithettikunnu.
shariyalle friends....?.....
anenkil oru like..pls..
ഇവിടെ ആർക്കൊക്കെ പനിയുണ്ട്.
Enik paniya
😆
Ente molkkum paniya..
Enikund
ശ്രീദേവി ആയി അഭിനയിക്കുന്ന കുട്ടി കാണാൻ കൊള്ളാം👌 അഭിനയം അത്ര പോരാ.. പ്രത്യേകിച്ച് എന്ത് സാഹചര്യത്തിലും ആ കുട്ടിയുടെ മുഖ ഭാവം ചിരി വന്നു അത് പുറത്തു കാണിക്കാതിരിക്കാൻ ശ്രമിക്കുന്ന ഭാവം ആണ് 😂😂😂 സീരിയസ് വിഷയം ആയാലും അത് കാണാം...
Mukhathu chiri vannu amarthi pidikkunnathu sreedevi alla Lillykuttyaa... esp lillykuttyde comedy scenes l
@@crackitjokeit nop.. it z ശ്രീദേവി.. ലില്ലിയെ എനിക്ക് thoniyitilla.. ഇനി ഉണ്ടങ്കിൽ തന്നെ കോമഡി സീൻ ൽ ചിരി അടക്കി പിടിച്ചിരികുന്നത് സഹിക്കാം.. but, സീരിയസ് സീൻ ൽ ചിരി അടക്കി പിടിച്ചിരിക്കുന്നത് വളരെ ബോർ ആണ്
സീതയുടെ വീടല്ലേ ഇത്.... ഒരുമിച്ചു വീട് വാങ്ങണ്ടരുന്നു അല്ലേലും സ്വാമി ഒരു സ്വാർത്ഥൻ ആണ് പണ്ടേ... ഇപ്പോൾ പറ്റിയ അമ്മാളു അമ്മയും അല്ലു മോളും കൂടെ സ്വാമിയേ ഒരു വഴിക്കാക്കും
സീത തീരാറായി എന്ന് അറിഞ്ഞത് ശെരിയാണെന്നു ഇപ്പോൾ ഉറപ്പിക്കാം സീതേടെ വീട് അരയന്നങ്ങൾ ചേക്കേറി 🙁
Avaravarude cashinu oro veedu vangiyirunenkil ipol ee problem undakumaruno koottukudumbathil thamasiknm enkil ellarudeyum manassu oru pole akanam alenkil seperate thamasikunatha nalathu
സാറ (aishu) fans like ഇവിടെ അടിക്ക്
🌹🌹😍😍😍😘😘😘💐💐
Ith nammudey seethechiyudey veedu aanuu... Aarkokky manassilaayii😍
അച്ചൻ കൂടുതൽ glamour ആയല്ലോ..
Yes
alamellu ni enthna a veedu nasipiknae...athinu patiya oru ammayum keetiyonum...
Aa ammaalu thallaye chavitti purathaakaan aarumillea???
Ithu lillikuttide veedano ? Lillikuttide room... swimming pool okke...
പുതിയ വീട്ടിലെ ഇന്റർ ലോക് തന്നെ ഞാനും ഇട്ടതു 😄😄😄😄
E konni sirn oru pani ele.. Ellavarem adichu piriypikkal ano eyalde joly... Seetha yil anagel Agane... Evide anagel egane.. Next episode ethakunu ariyam Kanal nirthi... 🙏
Pinneeee akraisthavarude veedu vencharikkaruthu ennu sabhayilonnum പറയുന്നില്ല
Athe