Panchagni | Flowers | EP# 158
HTML-код
- Опубликовано: 5 фев 2025
- പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction
പറക്കമുറ്റാത്ത അഞ്ച് പെൺമക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളുടെ പോരാട്ടത്തിന്റെ കഥ!
A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
കാലാവധി യ്ക്ക് തിരിച്ചടി wating😂😂
കാലാവധി???? മലയാളം പോലും അറിയാത്ത കൊറെ ജന്മങ്ങൾ😂
കലാവതി എന്ന് എഴുതാൻ പഠിക്കേടോ😂😅
അച്ഛൻ Miss You😢😢
സായ്കുമാർ സാരിയൊക്കെ ഉടുത്ത് ഒരു പെണ്ണിനെപോലെ ഭംഗിയായി ഒരുങ്ങിയാൽ ശെരിക്കും ഈ കലാവതിയെ പോലെതന്നെ ഇരിക്കും❤😊
അത്രക്ക് രൂപസാദൃശ്യവും അഭിനയശൈലിയും സംസാരവും എല്ലാം തനി സായിചേട്ടൻ്റെ വില്ലൻ വേഷങ്ങളെ ഓർമിപ്പിക്കുംപോലെയുള്ള അഭിനയമാണ് വൈഷ്ണവിയുടേത് ❤😊
വൈഷ്ണവി 👌🏼ഒരു മകൻ ആയിരുന്നെങ്കിൽ 🔥
@@Antony-c1h അപ്പൊ കലാവതി എന്നത് കാലഭൈരവൻ ആയേനെ😁😂 ജൂനിയർ സായികുമാർ
കലാവതി എന്ന കഥാപാത്രം ചെയ്യുന്നവർ സായികുമാറിന്റെ മകളാണ്
അമൃത സൂപ്പർ ആണ്. അഭിയുടെ അച്ഛനും കൂടെ ayappol സീരിയൽ interesting aayi
Aadhiraaa kollaam😂😂
എനിക്ക് അശ്വതിയ്യാ കൂടുതൽ ഇഷ്ടം നല്ല അഭിനയം
Anagha look good in green n white
സീരിയൽ തിരർ ആയതു കൊണ്ട് ആയിരിക്കും ആരും മാറത്തെ 😂😂
Amrutha super
അനഘക്ക് കലയമ്മയെ വലിയ ഇഷ്ടമായിരുന്നല്ലൊ
👍❤️
Amritha yude wig 😂😂 ithinte director inu wig indele patuwo original hair thanne akikude 😅
Adipoli episode 🥰
ഇരട്ടകൾ മുഖം കൊണ്ടുള്ള over ആക്ഷൻ കുറച്ചാൽ നന്നായിരിക്കും
മഹേന്ദ്രൻ 😂
ഞാൻ എപ്പോ സീരിയാൽ കാണുമ്പോഴും വിചാരിക്കും അമൃതക്കു മുടി മുന്നിക് ഇട്ടൂടെന്ന്. ഇന്ന് ഇട്ടല്ലോ 😌😌
ഇരട്ടകൾ അഭിനയം ഓവർ 😂😂😂
സ്വാമിനി സായി കുമാറിന്റെ sister ആകുന്നു ആമേൻ
കലാവതിയുടെ അപ്പച്ചിയാണ് സ്വാമി നി
10:40 poi solranga Athira 😮.. pudiji jail'la podunga madam
🙏
Jythothiyan pwoli alle 😂
Allaa
അമൃതക്ക് അബിയോട് എല്ലാം തുറന്നു പറഞ്ഞൂടെ
Amritha 🥰❤ veena chechi super❤❤❤
Advanced happy birthaday❤ my chechikutty 🥰💫😘😘🥳🥳🥳💕💕💕💕🍦🍨🍨🍧🍬🍬🍫🍫
ayye over fan ..😂😂😂
Aathira karayinnath kanditt ethra aalkkaar chirichuu😂😂😂
Bore ആയി തോന്നി
ഇതിൽ അഭിനയിക്കുന്ന മഹിന്ദ്രൻ എന്ന കഥാപാത്രം തീരെ മോശം ആണ്
എല്ലാരേം നല്ലതാക്കിയാൽ pinne സീരിയൽ മുന്നോട്ട് പോകില്ലല്ലോ
എന്നാൽ പിന്നെ അതിന് പകരം നീ പോയി അഭിനയിക്കു
❤❤❤❤❤❤🎉🎉🎉🎉🎉🎉
സീരിയൽ end ആക്കുവാണോ 😭🥺
25 ayye evidennu kitti ee valicha comedy
👍👍😂
Panchagni serial ending soon
New serial coming soon
Kala ammakk pani thodangi
Good
Ee serial February 2inu thirumo
Ella
@mahinsha3405 pinne 9pm vere serial varundalo
@@anoop4626 time mattum
Amritha calf lenghth ulla top ഇടൂ athaanu ചേരുന്നത്
ആകാശ് എന്ത്യേ കാണുന്നില്ലല്ലോ
Avanum marumoo🤣🤣🤣
Sherikum ithil matendath twins ine Annu enth overacting anu..
👍❤