ചൂരക്കാടൻ & സ്വാമി പൊളിച്ചു.. എന്താ ഒരു ഓട്ടം... അമ്മയുടെ അടി 🖐️സൂപ്പർ.. ✌️ സ്വാമിക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു.. അയ്യോ വക്കച്ചൻ എന്ത് നിഷ്കളങ്കൻ, ഒന്നും അറിയാത്ത പോലെയുള്ള സംസാരം..
നാടൻ അഴകിന്റെ പര്യയായം അല്ലു 😘😘😘😘(പേര് അറിയില്ല ) also superb acting... ഡബ്ബിങ് കൂടി സ്വന്തമാക്കാൻ ശ്രമിച്ചാൽ ബിഗ് സ്ക്രീനിലും ഈ കുട്ടിയെ പ്രതീക്ഷിക്കാം
നാത്തൂനേ.... ഇവിടെ ഇടിവെട്ട് വെടിക്കെട്ട് പൂരം.... ഒരു രക്ഷേമില്ല മൊബ്... ഓഫാക്കി അങ്ങ് കേറി കിടന്നുറങ്ങി..... ഇപ്പൊ തല പെരുപ്പ്... ഓക്കേ kanavee... പെരുന്നാൾ ഇപ്പോഴും പോടീ പൊടിക്കുന്നു so ഓഫ് മോഡ് തന്നെയാ സേഫ് gm... gaf... ആൻഡ് gn... ഒരുമിച്ചിരിക്കട്ട ... bye...
കൊമ്പൻ മീശയും കട്ടിയുള്ള സ്വർണ മാലയും വില്ലൻ dialogusum അടിക്കുന്ന വക്കച്ചനെ കണ്ടിട്ട് തൊട്ടപ്പുറത്തുള്ള സീരിയലിലെ ആരുടെയെങ്കിലും ചായ കാച്ചൽ പോലെ ആകാൻ ശ്രെമിക്കുന്നപോലെ തോന്നുണ്ടോ?? പക്ഷെ എന്താ ചെയ്ക.. വക്കച്ചൻ ചേട്ടാ... കാക്ക കുളിച്ചാൽ കൊക്കാകുമോ??
മുസ്തഫാ ലില്ലിയുടെ സ്ഥലം മാറ്റം മിന്നിച്ചേക്കണേ 👍👍 വക്കച്ചൻ ഇത്രക്ക് അഹങ്കാരം വേണ്ട കേട്ടോ. Nondu പ്രസവിച്ച അമ്മയുടെ പേര് ആണ് പറഞ്ഞത് ലില്ലിയുടെ. അമ്മയുടെ കണ്ണീർ വീണാൽ ഭസ്മം ആവും. ലാസ്റ്റ് നിന്റെ pathanam ഉണ്ടാവും
ചൂരക്കാടൻ വേറെ സീരിയൽ കിട്ടി കാണും അത് കൊണ്ട് മനയിൽ നിന്ന് വേറെ പണി നോക്കി പോയത്..വല്യച്ചനും വക്കച്ചനും എവിടെങ്കിലും പോയി ചത്ത മതി ആയിരുന്നു...സീരിയൽ ന്റെ നാശം കാണാൻ രണ്ട് ജന്മങ്ങൾ..
സ്വാമി നാഥന്റെ scene കാണാനാ ഇപ്പോൾ രസം. പിന്നെല്ലാം കുളമായി. സ്വാമിനാഥൻ റോക്ക്സ്
എന്നെ കൊല്ലാൻ സമ്മതിക്കില്ല വേണമെങ്കിൽ ആത്‍മഹത്യ ചെയാംസാമിനാഥന് റോക്സ് 😁😁😁
Richu Malu
ഹായ് 🙂
😂😂👌
😂😂😂
😬😬😬🙈
swamide scene kanana ipo ishtam..ennalum kakkalante pravachanam bendarunu
ഇതിൽ ഇപ്പോ ആകെ ഒരു സീൻ മാത്രേ ഇഷ്ടമുള്ളൂ അത് സ്വാമിയുടെ ആണ് പണ്ട് സ്വാമിയേ വെറുപ്പ് ആയിരുന്നു ഇന്ന് ഇഷ്ടവും
സത്യം
ലില്ലി കുട്ടിയുടെ സൗണ്ട് അത്ര പോരാ. പഴയതു മതിയായിരുന്നു.
Aaa valliyachane eshttamillathavar aarokke
സ്വാമി സൂപ്പർ ...മനീഷേട്ടാ great perfomance...
അമ്മാളുവമ്മ ചൂടായപ്പോൾ ചൂരക്കാടൻ തെറിച്ചു പോയി
😂😂
Sathym 😂😂
സ്വാമിനാഥൻ അല്ലുവിനെയും അമ്മയായും അങ്ങനെ പറയണ്ടായിരുന്നു 😔
Athe, വളരെ മോശമായിപ്പോയി
Athu mosamayipoyi
വെറുതെ ഒരു പണിയും ഇല്ലാതെ ചൊറികുത്തി ഇരിക്കുന്നതും കൊണ്ടും മാത്രം ഇത്തരം സീരിയൽ കാണുവർ ആരൊക്കെയുണ്ട്.??... -)
Swaminadhane isttamullavar,😂
Swaninathan ennna character ethiri smart avanan
അമ്മച്ചി ഇടപെട്ടു ലില്ലിക്കുട്ടിയേം വയനാട്ടിലേക്ക് സ്ഥലം മാറ്റൂ.. Plsss. അവർ സന്തോഷായിട്ട് ജീവിക്കട്ടെ. വക്കച്ചന്റെ സീൻ മതിയായി 😏
മിക്കവാറും അങ്ങനെ ആവും 😃😃
But athu misunderstand cheyyapedum,,🙁🙁
@@Aadhi20 ഇപ്പോഴാണ് misunderstant ചെയ്‌ത്‌ക്കണത്. അമ്മച്ചിയാണ് സുബ്രുനെ മാറ്റിയതെന്ന്. അതു ഉടനെ മനസിലാകും.
sami'S kichen ah pettnnu manasilaakkatte...
Angne avanm
ചൂരക്കാടൻ & സ്വാമി പൊളിച്ചു.. എന്താ ഒരു ഓട്ടം... അമ്മയുടെ അടി 🖐️സൂപ്പർ.. ✌️ സ്വാമിക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു.. അയ്യോ വക്കച്ചൻ എന്ത് നിഷ്കളങ്കൻ, ഒന്നും അറിയാത്ത പോലെയുള്ള സംസാരം..
Lillida sound mareet aa cuteness agu poyallo.... Aaa pazhe sound mathi
സൗണ്ട് മാറിയിട്ട് ലില്ലി കുട്ടി വേറെ ആൾ ആയപോലെ..... പഴയ സൗണ്ട് മതി.
Maariyo???
സൗണ്ട് മാറിയോ..ഉണ്ടോ????
Shahana Shani Ys.. ithu njan innaleye paranhu
Sound pazhethu thanne aanu..marittilla
Ithrem clarityo cctv k🙏🙏😅😂😂😂😅
swami kidu abinayam👍👍👍👍👍
😃😃haiii dear
@@kripasarajohn5101 Hai chechuu gd ny88 🥰🥰
@@lekshminr556 Ok da good night 😍❤
Sathyam 🤣🤣
നാടൻ അഴകിന്റെ പര്യയായം അല്ലു 😘😘😘😘(പേര് അറിയില്ല ) also superb acting... ഡബ്ബിങ് കൂടി സ്വന്തമാക്കാൻ ശ്രമിച്ചാൽ ബിഗ് സ്ക്രീനിലും ഈ കുട്ടിയെ പ്രതീക്ഷിക്കാം
K
ശരിക്കും ഉള്ള പേര് ,മരിയ എന്നാണ് ....ആളു നാടകങ്ങളിലും സിനിമകളിൽ ചെറിയ റോളും ചെയ്തിട്ടുണ്ട്
@@vilsyvarghese8331 ✌️👍👍 നമുക്ക് സിനിമയിൽ ഒരു മുഴുനീള വേഷം കാത്തിരിക്കാം
സനന് ബുദ്ധിയുണ്ട്
ഇപ്പോൾ സ്വാമിയുടെ സീൻ കാണാനാ കൂടുതൽ ഇഷ്ടം . സ്വാമീടെ ആ ഓട്ടം👌🏻👌🏻👌🏻👌🏻😂
പാവം കല്യാണം നടക്കട്ടെ
അതെ
Siva Nandita അതെ 👍👍
നാത്തൂനേ.... ഇവിടെ ഇടിവെട്ട് വെടിക്കെട്ട് പൂരം.... ഒരു രക്ഷേമില്ല മൊബ്... ഓഫാക്കി അങ്ങ് കേറി കിടന്നുറങ്ങി..... ഇപ്പൊ തല പെരുപ്പ്... ഓക്കേ kanavee...
പെരുന്നാൾ ഇപ്പോഴും പോടീ പൊടിക്കുന്നു so ഓഫ് മോഡ് തന്നെയാ സേഫ് gm... gaf...
ആൻഡ് gn... ഒരുമിച്ചിരിക്കട്ട ... bye...
@@kripasarajohn5101 കൃപകൊച്ചെ സലാം......
Ammamarude sthiram ayudama thavi
Subru nte ammak innathe like 👍
Daaaa ente chanel videos kand nokki ishtayal subs cheyyo
@@SuppisWorld k
ആ roadroller വക്കച്ചന്റെ നെഞ്ചതുടെ കെട്ടിയിറക്കണം എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ
Lillyude sound kelkkan oru rasamilla
എല്ലാവരും ഇന്നത്തെ ലൈക് കുട്ടിച്ചൻ 👍👍
Swami polichu
Swami ishtam
Nice
"Njaney pashunu vellam kodthitt varam" kuttichan😂😂😂😂
Pavam Swaminadhan 😗😗
swaminathante actingum dialouge presentationumellam kanumbol chilapo enikk kunchacko bobante pole thonnum. ningalkkarkkelum angane thonniyitundoo
ഇല്ല
Sathym ...... Swami supppppr
Enikuk thonnitund
Yes
ചൂരക്കാടൻ മനയുമായുള്ള ബന്ധം അവസാനിപ്പിച്ചല്ലോ. സമാധാനമായി
Athe നന്നായി ഇനി
രെക്ഷപെടും
@@kripasarajohn5101 Aa.vallyachanumkkoodipoyaal.Rachappattu
@@MohammedHassan-uj6oc Athe അയാളും പാഴ് ആണ്
EEE swamikk nuna parayanda kaaryam indaayilla.allune vlichaal maryaadhayk iranghi vannene Allo.....ammayum support aayirunnu...
Appo valyachan jalasamadhiakille athayirikkum
e subru te achan enthoru manushyana swantham makkale padi adachu pindavum vech oru penkutti vtl ninnum irangi poyitum oru vishamavum illa deekshayum kettipidich valyachante jeevanum protect cheyth irikkuva
അമ്മ മനസ്സ് തങ്ക മനസ്സ് 😍😍
കൊമ്പൻ മീശയും കട്ടിയുള്ള സ്വർണ മാലയും വില്ലൻ dialogusum അടിക്കുന്ന വക്കച്ചനെ കണ്ടിട്ട് തൊട്ടപ്പുറത്തുള്ള സീരിയലിലെ ആരുടെയെങ്കിലും ചായ കാച്ചൽ പോലെ ആകാൻ ശ്രെമിക്കുന്നപോലെ തോന്നുണ്ടോ??
പക്ഷെ എന്താ ചെയ്ക.. വക്കച്ചൻ ചേട്ടാ... കാക്ക കുളിച്ചാൽ കൊക്കാകുമോ??
itsmylife indran ???
Swaminadanteyum thirumeniyudeyum oottathinu aanu innathe like..
Seetha oru ichiri kandeyullu..appozhekkum nammade thakkudu odi vannallo...😘😘😘😘
💕Ammachi estam
Fhaaa ചുലെ 😁😁😁😁😁😁😁 ആട്ടു അടിപൊളി
Sanan ആള് കൊള്ളാല്ലോ 😃
Swamiii... ഓടിക്കോ.. Vakkachan വേറെ kettunnatha നല്ലത്. അമ്മിച്ചിയുടെ തലയിൽ ആയി 🙄
Kripajohn kripa swami supera alley 🥰🥰
@@sivanandita2561 Swami തന്നെ 😃
@altruist altruist Athe അനുശ്രീ 😃പാവം swami
@@kripasarajohn5101 കെട്ടി പണ്ടാരമടങ്ങട്ടെ😬
@@sajithakr3034 അത് തന്നെ
നാശം.
Subru vakachanod sorry parayanda aavasyam endha.. vakkachantenn thattiparich lillikuttine eduthapole
Swami. Nadhan...powlich
E valyachan kaaalanu evideelum onnu urundu veeenengil eshwara
Lillykuttyude pazhaya sound anne nallathe
Ammachi 👌👌😂😂😂
e vakkachan karanam ammachiya thetti dharikumalo pavam ammachi
മുസ്തഫാ ലില്ലിയുടെ സ്ഥലം മാറ്റം മിന്നിച്ചേക്കണേ 👍👍 വക്കച്ചൻ ഇത്രക്ക് അഹങ്കാരം വേണ്ട കേട്ടോ. Nondu പ്രസവിച്ച അമ്മയുടെ പേര് ആണ് പറഞ്ഞത് ലില്ലിയുടെ. അമ്മയുടെ കണ്ണീർ വീണാൽ ഭസ്മം ആവും. ലാസ്റ്റ് നിന്റെ pathanam ഉണ്ടാവും
Athe lilly യുടെ transfer വയനാട് ആവട്ടെ
Kripajohn kripa അതെ ആവട്ടെ.
Adutha episode il Lilly de original sound condu vannekkanam😡
Lillyde sound pazhayathu mati
Seetha oru ichiri kandeyullu..appozhekkum nammade thakkudu odi vannallo...😘😘😘😘
Ammalu aattiyappo choorakkadande mugham kaananum,ende ponno chirichu chirichu vayaru vedhanichu😂😂😂😂😁😁😁😍😍😍
Pathukkeyaattu Kunjammachiii ......iniyenikku kulikkan vayya.....kuttichan😂😂
Wow
Vakkachna oyivakki tharumo plzzz
Swamietten ishtttam
അല്ലു മാങ്ങാ thinnunnad കണ്ടപ്പോൾ enikkum ഒരു മാങ്ങാ തിന്നാൻ kodhi... അപ്പോൾ തന്നെ ഞാനും ഒരെണ്ണം thinnu
Vishesham vallathum undo
@@shaaniyounus2783... മാങ്ങാ തിന്നാൻ വിശേഷം വേണമെന്നുണ്ടോ 😔😔
Ayyoo agane onnum illa nnalum chodichunnullu ishttayillee chodichad nna soryy
@@shaaniyounus2783...വിട്ടുകളയു kutty
OK da
പിടിച്ചു കെട്ടി കൊടുത്തു ഞാനവനെന്നെ പത്ത്.....പാവം ചൂരൽ.
സ്വാമിനാഥാ ഈ ഓട്ടം ആ ഒളിംപിക്സിലെങ്ങാനും ഓടാരുന്നില്ലേ😇😇😇
Gup കിട്ടിയേനെ
Sajitha Sajitha 😍😍
Kripajohn kripa അതെ
@@sonitha.t8142 😃Haii soni
Kripajohn kripa ഹായ് ചേച്ചി
Vakkachanboore
Lilly kutty sound mari
Innu ellarum swamiyude kudeyanalloo
Enik aarelm ithil priya raman evde poyinn parayuo...?
Aa story matti puthiya story indakki
Apo aa story aayi ....present storyk oru bandhavm ille??
കാലാമാടാ.....വക്കച്ചാ....😠😠
Seeda ude sound
Enik adiyannur manayum avidathe 3 jamangaleyum scene kanunnath ishtalla athilum nallath vakkachana
Iruthalamoori
ഇന്നാണ് സീരിയൽ കണ്ട് ചിരിച്ചു സ്വമി നാഥന്റ ഓട്ടം
vakkachant chati lilly kutty thirichariyan
Lilly sound pazhayad madi
Ittichan 😂😂😂
Vakkachane kandalum mathi
Super
What do you mean by “Shapppa”
Arivukettavan ..budhisoonyan..
Swami Nadhan poliyattoo..
😘
Hi
Vakkachane thallikollan arumille
🙋
Kazinjoooo school jeevitham veruppikkkal😋
Orikyalum thirichukittathathum...pinneedu orkkumbol maduramullathumakum muthe ee kalam
Swaminadhn rockzzzzz
സ്വാമി നാഥൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
പാവം
മൂലദൈവങ്ങൾ കോപിച്ചാൽ തെങ്ങു മറിഞ്ഞുവീഴോ🤔🤔🤔🤔
Athu kalakki😂😂😂😂😂😂
Chilappo veezhumayirikkum...thenghintey
Veru. ..moolathil..alla...😝😝😝..sorry...chuvattilalley...😂😂😂😂
@@husaibaibrahim7261 😜😜
@@husaibaibrahim7261 😂😂😂😂😂
lillykuttyde sound mattid kollilla,old sound thanneya nalld
ചള്ളി ദാരിദ്ര്യം , പണ്ട് ലില്ലി ലിസ ചളി മാത്രമേ ഉണ്ടായിരുന്നുള്ളൂ
Subruvinte transfer mudangum ennu hope undo
ലില്ലിയുടെ സൗണ്ട് മാറിയോ
Swami rocks
Vakkachan bore
❤☺🎈
🖐haiii
@@kripasarajohn5101 hi kanany ellallo
@@sreelekshmis8020 ചിലപ്പോൾ നോക്കുമ്പോൾ കാണില്ല 😃
@@kripasarajohn5101 ennyo ☺🎈
@@kripasarajohn5101 wrkil ayode late avum
Aann ayyi njan mathramanno e searial kannunnath
Mikavarum I vellathadikarene njan thattum
Konni sirin evidennenkilum vilakkuravil mango kittiyo seethayil archanayum ithil alluvum thinnunnundallo
ചൂരക്കാടൻ വേറെ സീരിയൽ കിട്ടി കാണും അത് കൊണ്ട് മനയിൽ നിന്ന് വേറെ പണി നോക്കി പോയത്..വല്യച്ചനും വക്കച്ചനും എവിടെങ്കിലും പോയി ചത്ത മതി ആയിരുന്നു...സീരിയൽ ന്റെ നാശം കാണാൻ രണ്ട് ജന്മങ്ങൾ..
ഈ എപ്പിസോഡ് ചിരിച്ചു കണ്ണു നിറഞ്ഞവർ ഞാൻ മാത്രം ആണോ
Cctv ithra clearooo😂😂😂
Ee Muthukkan Ara Daivamo Ayale Aa puzhayil ketti thazhthanam
Yes
Athe
Swaminadhan inganeyonnum parayandarunnu
ആ വല്യച്ചനെ ഒന്ന് kollamo
Innathe like ammachikk
Swamiyude oru karyam shooo😁😁😁😁😁
first അടിച്ചേ 😘
സൗണ്ട് പഴേത് മതി
Haaaiiiii
Vakkachan vere kettanm
Athu nannayi, valare nannayi, vakkachan pennuketunnath...
Kuttichan Chakkaramuthu moviele Dileepine pole.