Open Zero Balance NRI / NRO Savings Accounts Online | SBI

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 137

  • @ParuzzPlanet
    @ParuzzPlanet 4 года назад +5

    Valare valare usefulayulla video anuttooo e channel kaanan kazhiyunnathu. .👍 thanks for the share 👍 liked
    Keep in touch friend 😊

  • @sanishthomas2858
    @sanishthomas2858 3 месяца назад

    Excellent! quick question, if I have FDs in Saving bank and one auto debit loan from my Saving account, then what is the process to convert from Saving to NRO account?

  • @ashikarmooz6511
    @ashikarmooz6511 Год назад +1

    Sir
    Ende eee application download avunilla
    Njn details okke correct aa koduthee but invalid ann varunadh ndh cheyann pattum
    🙌Sir just rply cheyanee.....plzz

  • @chandrasekharanmantharath1797
    @chandrasekharanmantharath1797 2 года назад +1

    പ്രവാസികൾക്ക് kyc അപ്ഡേറ്റ് ചെയ്യണോ sir അതു nomini ആളുകൾക്ക് ചെയ്യാൻ പറ്റുമോ ഞാൻ സൗദിയിൽ ആണ്

  • @MrGeorge48
    @MrGeorge48 10 месяцев назад

    Can I include my Foreign born children in Joint NRI account?

  • @geeverghesekt2147
    @geeverghesekt2147 3 года назад +1

    Ithu online account or offline. Gulf I. Ulla alu flight ticket eduthu account star cheyyan ethra damayam idukkilla ithupolethe oru bank ano sbi valerie kashtam

  • @navaspulparamban5022
    @navaspulparamban5022 2 года назад

    Fedralbank, icic, hdfc bank ivayil yethrngilum bankil nre account thudangi kodukkunavar undooo...

  • @sudharsananm.k3206
    @sudharsananm.k3206 2 года назад

    Sir sbil already oru account ulla alke vere oru sbi brachil nri account start cheyan kazhiumo

  • @newthoughts2978
    @newthoughts2978 Год назад +1

    Which is better for NRI? Federal or SBI

  • @hassanmayan
    @hassanmayan 3 года назад +7

    Sir, SBI NRE അക്കൗണ്ട് ഉള്ളവർ SBI NRO അക്കൗണ്ട് തുറക്കാൻ എന്താണ് ചെയ്യേണ്ടത് ?

  • @IntotheWildscape
    @IntotheWildscape Год назад

    Sir, there are some bugs in SBI online portal for creating NRI account. Submit button is disappearing after filling the information.

  • @xplorer3064
    @xplorer3064 3 года назад

    Zero balence thudangiyal restrictions ondo? atm card ethu type anu kitunnath.
    Master allenkil visa card kitanamenkil ethu type account edukanam? Online aayi account edukan pattuvo

  • @vonstauffenburg4294
    @vonstauffenburg4294 Год назад

    Nilavile sb account nro aakkuvan ithiloode pattumo

  • @shamemjanes4390
    @shamemjanes4390 3 года назад +1

    Oro page fill cheyyumboyum refference number kittunnund,last download completed appication cheyyumbo eethu refference number kodukkendath,?

  • @jitheshomshanthi2188
    @jitheshomshanthi2188 Год назад

    Sbi ബാങ്കിൽ നിന്നും എസ്എംഎസ് വന്നു പുതിയ വിസ കോപ്പി കൊടുക്കാൻ പറഞ്ഞു. ഇങ്ങനെ യാണ്
    കൊടുക്കുക. ദുബായ് യാണ് ഞാൻ ഉള്ളത്
    ഈ മാസം വിസ റെന്യൂ ചയ്യതു

  • @libugeorge894
    @libugeorge894 3 года назад

    foam fill chaithattu vere arekilum vazhi nerittu summit cheyyan pattumo...

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      പറ്റും ബ്രാഞ്ച് മാനേജരെ വിളിച്ചു സംസാരിക്ക്

  • @anooppssanosan2339
    @anooppssanosan2339 8 месяцев назад

    Nri ജോയിന്റ് അകൗണ്ട് ചെയ്‌യാൻ പറ്റുമല്ലോ അല്ലെ രണ്ട് പേരും വിദേശത്തു ആണ്

  • @anuanu2448
    @anuanu2448 Год назад

    Zero balance acountil etra amount vare save cheyyan pattum

  • @gokus5572
    @gokus5572 3 года назад +1

    Sir NRI account &NRE accountum thammilulla difference enthanu

  • @ashirafmpm2770
    @ashirafmpm2770 2 года назад

    10ദിർഹം കൊടുത്താൽ money exchange kar മിനുട്ട് കൊണ്ട്
    Ceck ബുക്ക്‌ atm card അടക്കം.തരും..

    • @m.rafeeq7170
      @m.rafeeq7170 2 года назад

      Saudhil (jeddha) ഉണ്ടോ

  • @sajnanoufal7253
    @sajnanoufal7253 2 года назад

    Sbi account und...nri account open cheyyyan enthh cheyyyanm..reply plz

  • @gejopaul5814
    @gejopaul5814 2 года назад

    My friend is a uk citizen. Actually he is indian .can he open a nro account?

  • @papatech1815
    @papatech1815 3 года назад

    Your way of explaining is correct but your point is getting bounse.

  • @saneeshupotheripotheri5682
    @saneeshupotheripotheri5682 3 года назад

    NRE അക്കൗണ്ട് ഉള്ള ആൾക്ക് നോർമൽ അക്കൗണ്ട് ഹോൾഡ് ചെയ്യാൻ പറ്റുമോ ... പറ്റില്ല എങ്കിൽ എന്ത് കൊണ്ട് .....?

  • @mt1249
    @mt1249 4 года назад

    Thank you nibu

  • @raheebkk1136
    @raheebkk1136 2 года назад

    Nre account upayogich palisha kuranja loan labyamaaano

  • @monuismayil56
    @monuismayil56 3 года назад

    Heloo sir enik oru nri account undayirunu sbt yil adini re register cheyyan pattumo?
    Kurekalamayi paisa ayakkarilla

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      കുഴപ്പമില്ല ബ്രാഞ്ചിൽ ഒന്ന് വിളിച്ചാൽ മതി എന്നിട്ട് അതിലേക്ക് പണം അയക്കുക

    • @monuismayil56
      @monuismayil56 3 года назад

      Paisa ayakkan pattunnilla cradittavunnilla

  • @sujitha7890
    @sujitha7890 4 года назад

    Federal bank Kottayam NRE account ulla alk , alappuzha vere NRE account federal bankil tudangan pattumo

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад +1

      പറ്റും, ഒരു ബ്രാഞ്ചിൽ ഒന്നെ പറ്റു

    • @sujitha7890
      @sujitha7890 4 года назад

      @@NibuMJohnVlogs thanks 🙏

  • @abduthirur9132
    @abduthirur9132 2 года назад

    Nri card ATM il work avunnilla udamasthan videshathanu yendu cheyyanam

  • @mathew-rf2js
    @mathew-rf2js 9 месяцев назад

    Bankil poyi chothichhapo avare alu nerittu varanamenu

  • @savierfrancis1407
    @savierfrancis1407 4 года назад

    Sir...aniku already oru nri account und(issue date 11-01-2017)ethu zero balance a/c Aaayi marumoo...

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад

      അതേ, ഇപ്പോൾ എല്ലാം 0 ബാലൻസ് ആണ് ഇനി ഒരു അറിയിപ്പ് വരുന്നവരെ

  • @kunhumva
    @kunhumva 4 года назад

    സാർ, നിലവിൽ എനിക്ക് sbi nri അകൗണ്ട് ഉണ്ട് ഓൺലൈൻ ബാങ്കിംഗ് നടത്താൻ എന്താണ് ചെയ്യേണ്ടത്?
    ATM കാർഡ്, ചെക്ക് ബുക്ക് ഒന്നും ഇല്ല.. സൗദിയിൽ നിന്ന് കൊണ്ട് ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ കഴിയുമോ?

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад

      ബ്രാഞ്ചിൽ വിളിച്ചു മാനേജരോട് പറഞ്ഞാൽ എല്ലാം റെഡി ആക്കി തരും

    • @gokuldas9710
      @gokuldas9710 2 года назад

      @@NibuMJohnVlogs ബാങ്കിൽ ചോദിച്ചപ്പോൾ ഇങ്ങനെ ഒരു ഫസ്‌ലിറ്റി ടെ കാര്യങ്ങൾ പറഞ്ഞില്ല ല്ലോ

  • @ashikarmooz6511
    @ashikarmooz6511 Год назад

    Reapply cheyan pattuvo?

  • @peacelover9877
    @peacelover9877 3 года назад

    എന്റെ NRE അക്കൗണ്ടിലേക്ക് net banking ഉപയോഗിച്ച് നാട്ടിലുള്ള എന്റെ കൂട്ടുകാരന്റെ സേവിങ് അക്കൗണ്ടിൽ നിന്ന് പണം transfer ചെയ്യാൻ കഴിയില്ലേ? കഴിയുമെങ്കിൽ അങ്ങനെ ട്രാൻസ്ഫർ ചെയ്ത പണത്തിനു ഞാൻ tax കൊടുക്കണോ?

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      NRE ലെക് nRE യിൽ നിന്നേ പറ്റു

    • @peacelover9877
      @peacelover9877 3 года назад +1

      @@NibuMJohnVlogs Thank you verymuch
      Savings അക്കൗണ്ടിൽ നിന്ന് NRO യിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ലേ ?

  • @kannannair4977
    @kannannair4977 4 года назад

    ഹലോ സർ എന്റേത് പേര്
    വിജീഷ് കുമാർ ഞാൻ സൗദിൽ ഒരു പാർസൽ കമ്പനി യിൽ വർക്ക്‌ ചെയുന്നു,,,, SBI chengannur
    Branch aanu alapuza
    2019 October കൂടി
    ഒരു ട്രാൻസക്ഷനും,,,,, നടന്നിട്ടില്ല,,,,, ഒരു വർഷം ആയി,,,,, എനിക്കു സൗദിൽ നിന്നും എന്റേ അക്കൗണ്ടിലേയ്ക് പണം അയക്കാമോ,,,

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад

      അയക്കാം കുഴപ്പമില്ല

    • @kannannair4977
      @kannannair4977 4 года назад

      @@NibuMJohnVlogs sir,, എന്റെ, അക്കൗണ്ട്,,,0balance,,, സാധാ അക്കൗണ്ട്,,, ആണ്,,കോഴ്പ്പമില്ലലോ,,,
      എത്ര ഇന്ത്യൻ രൂപ വരെ മിനിമം അയാകാം

    • @kannannair4977
      @kannannair4977 4 года назад

      @@NibuMJohnVlogs ഹലോ സാർ ഞാൻ എന്റെ നാട്ടിലെ എസ് ബി ഐ അക്കൗണ്ട് നോർമൽ അക്കൗണ്ട് ആണ് കുഴപ്പമില്ലല്ലോ

    • @kannannair4977
      @kannannair4977 4 года назад

      @@NibuMJohnVlogs NRI accountഅല്ല കൊഴാപ്പം ഇല്ലല്ലോ

  • @rameesgazzali1167
    @rameesgazzali1167 Год назад

    Nationality issue varunnath Enthan cheyyumbo

  • @anooppssanosan2339
    @anooppssanosan2339 8 месяцев назад

    NRI ജോയിന്റ് തുടങ്ങാൻ ഇതൊക്കെ വേണം

  • @viveknathan1983
    @viveknathan1983 3 года назад

    Sir ,I want to ask u a question .I am in merchant Navy and I want to open NRI account, bt they r asking permanent adress of wer I wrk abroad. As iam in ship going every country don't have permanent adress. Bt I had icici NRI accnt. Bt I want in sbi . Pls suggest

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      Government Service ?

    • @viveknathan1983
      @viveknathan1983 3 года назад

      @@NibuMJohnVlogs what sir

    • @viveknathan1983
      @viveknathan1983 3 года назад

      @@NibuMJohnVlogs I'm in private

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      As you are receiving salaries from outside India and You stay less than 120 days in India, then your status is NRI
      Give your company address

    • @viveknathan1983
      @viveknathan1983 3 года назад

      @@NibuMJohnVlogs ok sir then I wil give them

  • @muzammilthamarassery
    @muzammilthamarassery 2 года назад

    NRI ACCOUNT Cash ഇടുബോൾ അപ്പോൾ തന്നെ Refund ആകുന്നത് എന്ത് കൊണ്ടാണ്

    • @NibuMJohnVlogs
      @NibuMJohnVlogs  2 года назад

      നാട്ടിൽ നിന്ന് NRI to NRI മാത്രമേ പറ്റു

  • @jeevankaruvatta
    @jeevankaruvatta 3 года назад

    how to transfer money from NRE To NRE Account SBI

  • @mt1249
    @mt1249 4 года назад

    zero balance account eduthal online transation chenyan pattumo enik eppol oru NRE account und 2 NRE account oralk upayogikkan pattumo

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад

      ഓൺലൈൻ ട്രാൻസാക്ഷൻ പറ്റും , SBI ൽ അക്കൗണ്ട് ഉണ്ടേൽ അത് ഇപ്പോൾ സീറോ ബാലൻസ് അക്കൗണ്ട് ആയിട്ടുണ്ട്

    • @mt1249
      @mt1249 4 года назад

      @@NibuMJohnVlogs south indian bankil aanu account ullath eppol

    • @jojijohndk8614
      @jojijohndk8614 3 года назад

      @@NibuMJohnVlogsWhatsApp number tharumo

  • @sahidsarfas2468
    @sahidsarfas2468 3 года назад +1

    India yile accound nte cheque aano vendath

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      NRI account വേറേ ഉണ്ടേൽ

  • @shafashussain2741
    @shafashussain2741 2 года назад

    👍👍👍

  • @മരുപ്പച്ചമീഡിയ

    പഴയ sbi NRI അക്കൗണ്ട് ഓൺലൈൻ വഴി വീണ്ടും ആക്ടീവ് ആക്കാൻ സാധിക്കുമോ..

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      പണം അയച്ചാൽ മതി

  • @shamemattanur5503
    @shamemattanur5503 3 года назад

    Sir. Sbi account und. But enik nri open cheyan enth venam

  • @ajithsum
    @ajithsum 3 года назад

    ICICI bank nte swift code eagana ariyanr

  • @musammilmk1667
    @musammilmk1667 3 года назад

    SBI NRI ACCOUNTIL NINNUM ONLINE TRANSFER CHEYAN PATTUNNILLA ?

  • @stanleyvincent5276
    @stanleyvincent5276 3 года назад +1

    Sir, nian 1 year aayi Europe il vannitu still I did not change my acc to NRO and dint start my NRE acc till now. Can I do it now.. is there problem becoz I am late

  • @muhammedfahadkp1019
    @muhammedfahadkp1019 2 года назад

    Attestation engane cheyam

  • @haneefahanee554
    @haneefahanee554 2 года назад

    how to phone number change in NRI account

  • @منالفضاء-غ4م
    @منالفضاء-غ4م 3 года назад

    ഇങ്ങനെ ഒരു NRI account സൗദിയിൽ നിന്ന് ഓൺലൈൻ വഴി തുടങ്ങിയാൽ ആ അക്കൗണ്ടിലേക്ക് എങ്ങനെ നമ്മുടെ സാലറി അയക്കും???

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      Salary നാട്ടിലെ ബാങ്കിലേക്കാണോ തരുന്നത് അതിന് സൗദിയിൽ അക്കൗണ്ട് തുടങ്ങണം

    • @منالفضاء-غ4م
      @منالفضاء-غ4م 3 года назад

      @@NibuMJohnVlogs ആഹാ സൗദിയിലെ ലോക്കൽ ബാങ്കിൽ എസ് ബി അക്കൗണ്ട് തുടങ്ങിയിട്ട് അതിൽ നിന്ന് നമ്മുടെ NRI അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം.. അങ്ങനെ യാണോ??

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      അതേ

    • @منالفضاء-غ4م
      @منالفضاء-غ4م 3 года назад

      @@NibuMJohnVlogs നന്ദി 🙏🏼🙏🏼

  • @extraincom145
    @extraincom145 3 года назад

    ഫെഡറൽ ബാങ്കിലെ NRI SBI ലേക്ക് മാറ്റാൻ പറ്റുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      SBI ൽ പുതിയത് തുടങ്ങിയാൽ മതി

  • @sijithomas251
    @sijithomas251 3 года назад

    Enikku NRI account just open aye ullu.. But yono sbi appil OTP varunilla. I am in abroad

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      website login ചെയ്തു നോക്കിയോ

    • @sijithomas251
      @sijithomas251 3 года назад

      Yono open akan OTP vennamello. Pinneghane login cheyyum. New user anu

    • @sanoopshareef2412
      @sanoopshareef2412 3 года назад

      Otp varaan mobile balance undayirikkanam

  • @shijinhussain4960
    @shijinhussain4960 4 года назад

    Abudhabil oru nri account tudangulla agentinte contact kittumo

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад

      ഏജന്റ് എന്തിനാ നേരിട്ട് ഓൺലൈനിൽ തുടങ്ങ്

    • @shijinhussain4960
      @shijinhussain4960 4 года назад

      @@NibuMJohnVlogs ok sir thank you

  • @shahalsac465
    @shahalsac465 4 года назад

    Sbi യിൽ nre, nro ഒരുമിച്ചു തുടങ്ങാൻ പറ്റുമോ

  • @shafiactirur
    @shafiactirur 4 года назад +7

    SBI ഇപ്പോഴും 19ആം നൂറ്റാണ്ടിൽ ആണെന്ന് തോന്നുന്നു

    • @jacksonkottarakara6045
      @jacksonkottarakara6045 3 года назад +8

      80% SBI ജീവനക്കാരുടെയും പെരുമാറ്റം അങ്ങേയറ്റം മോശം ആണ്

  • @basheervallakkadan291
    @basheervallakkadan291 4 года назад +4

    ഇത് കുറച്ച് കെണി പിടിച്ച് പരിപാടിയാണ് ഫെഡറൽ ബാങ്ക് നല്ലത്

  • @nechoosbangalore1121
    @nechoosbangalore1121 4 года назад +5

    ഫെഡറൽ ആണ് ഈസി അല്ലേ... 5000 ഡെപ്പോസിറ്റ് ചെയ്താലും കുഴപ്പമില്ല... 👍👍👍

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад +5

      5000 ഇല്ലാത്തവർക്ക് ഇത് ഒരു അനുഗ്രഹമാണ്

    • @wonderworld4727
      @wonderworld4727 2 года назад

      fed up bank ..mutual fund sip patilla..autopay option not available

    • @pravaranmula8863
      @pravaranmula8863 2 года назад

      @@wonderworld4727 grow use cheythal mathi then fed. Bank link cheyuka autopay wrk aaikolum

    • @sinoythomas777
      @sinoythomas777 Год назад

      Ithinte peru online ennalla😂

  • @sajishmanaralsafania4316
    @sajishmanaralsafania4316 4 года назад

    nre AC 1 year ആയി ഉപയൊഗിക്കുന്നില്ല അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад

      Cash transfer ചെയ്താൽ മതി, ഓൺലൈൻ ഉണ്ടേൽ ലോഗിൻ ചെയ്തു നോക്ക്

    • @sajishmanaralsafania4316
      @sajishmanaralsafania4316 4 года назад

      Nibu M John RUclips Vlog. sbt യിൽ aanu

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад

      ഇപ്പോൾ SBT ഇല്ല എല്ലാം SBI ആയി

  • @akbarshahshamshudeen
    @akbarshahshamshudeen 4 года назад

    Sbi savings account nri account akan patumo

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад +1

      ഇപ്പോൾ ഉള്ള അക്കൗണ്ട് ഒരു ബാങ്കും NRI ആക്കി തരില്ല NRO ആക്കാം

    • @jacksonkottarakara6045
      @jacksonkottarakara6045 3 года назад

      Sbi Home branch ചേല്ലാതെ തന്നെ ഓൺലൈൻ വഴി savings account NRO അക്കൗണ്ട് ആക്കി മാറ്റാൻ കഴിയുമോ ?

  • @abbaspkd
    @abbaspkd 4 года назад

    സാറെ... ഇപ്പോൾ സൗദിയിൽ ഇഖാമ expaire ആയാൽ ഫൈൻ ഉണ്ടോ? വല്ല ഇളവും ഉണ്ടോ... കൊറോണ ആയത് കൊണ്ട്....

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад +1

      മാർച്ച് മുതൽ ഉള്ള ഇക്കാമ ഒന്നും ഇതുവരെ expire ആയിട്ടില്ലല്ലോ കാലാവധി നീട്ടിയിട്ടുണ്ട്

    • @abbaspkd
      @abbaspkd 4 года назад

      @@NibuMJohnVlogs എന്റേത് ഈ മാസം തീരും. Govt. പുതുക്കൽ നിർത്തി വെച്ചു എന്ന് കേൾക്കുന്നു. അത് കൊണ്ട് ചോദിച്ചതാ... പുതിയ updation വരുമ്പോൾ അത് നിങ്ങളുടെ ഇനിയുള്ള വിഡിയോയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു..

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад +1

      വീണ്ടും പുതുക്കും എന്നാണ് കേൾക്കുന്നത് എന്തായാലും 2 ദിവസത്തിനകം അറിയാം

    • @abbaspkd
      @abbaspkd 4 года назад

      Thank you sir

  • @tvpmld
    @tvpmld 3 года назад

    ഇത് വലിയ ചോറയ എന്ത് എളുപ്പത്തിൽ മറ്റ് ബാങ്കുകളിൽ നിന്നും അക്കൗണ്ട് ഓപ്പൺ ചെയ്യാം ഒന്ന് പോടെ

  • @naseeanu8016
    @naseeanu8016 3 года назад

    എട്ടു വർഷത്തിനു മുകളിൽ ഉപയോഗിക്കാത്ത എൻആർഐ അക്കൗണ്ട്. ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഓപ്പൺ ആക്കുവാൻ.

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ബ്രാഞ്ചിൽ വിളിച്ചാൽ മതി

  • @pairsshamiya3891
    @pairsshamiya3891 3 года назад

    എനിക്ക് NRE SBI ഉണ്ട് എനിക്ക് നെറ്റ് ബാങ്കിങ് സൗകര്യം ഉണ്ട്। ഓൺലൈനായി NRO Account ഉണ്ടാക്കുവാൻ സാധിക്കുമോ ?

  • @noushadnambaram4760
    @noushadnambaram4760 2 года назад

    ഇത് ഈസി അല്ല..

  • @nithishmahadeva26
    @nithishmahadeva26 3 года назад

    HDFC Bank NRI account

  • @viralexpress6254
    @viralexpress6254 3 года назад

    PASSBOOK ATM PIN ITHOKKE ENGANE KITTUN OMANIL ANU

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      അവർ അയച്ചു തരും

  • @rasil5499
    @rasil5499 4 года назад

    Sir how to convert normal sbi savings account to nro through online

  • @suhailvilliappally7829
    @suhailvilliappally7829 4 года назад

    nri current account

  • @riyuriyas57
    @riyuriyas57 Год назад

    ഓൺലൈൻ ആയി അക്കൗണ്ട് ഓപ്പൺ ചെയ്യുക എന്നത് പോലും എന്താണ് എന്ന് അറിയാതെയാണോ വീഡിയോക്ക് ക്യാപ്‌ഷൻ ഇട്ടത്..
    പറ്റിക്കൽ പ്രസ്ഥാനങ്ങൾ മാത്രമേ നാട്ടിൽ ഉള്ളൂ

  • @zainudheenzainu162
    @zainudheenzainu162 2 года назад

    Lowdaa

  • @ponnus3671
    @ponnus3671 3 года назад

    check ellenkilo