Best Zero balance Bank accounts

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Kotak 811 Account: • Best zero balance bank...
    Federal bank Selfie account: • Best zero balance bank...
    Jandhan Account: • Everything you wanted ...
    This video is About:
    - Best zero balance savings accounts available in India.
    - 8 Best Zero balance accounts
    - Important things to consider before opening a bank account
    #Banking #ZeroBalance #SavingsAccount
    My Favourite UPI App: phon.pe/ru_nis...
    Open Demat Account & Trading Account: bit.ly/2NCZyXJ
    Credit Card Bill Payment App: cred.onelink.m...
    web browser: brave.com/?ref...
    എങ്ങനെ സ്റ്റോക്കുകൾ വാങ്ങാം വിൽക്കാം: • How to buy and sell st...
    KEEP IN TOUCH:
    Telegram:t.me/moneymala...
    / moneymalayalam
    / moneymalayalam
    www.moneymalayalam.com
    Contact: info@newfra.in
    My Gadgets and Favourite Products: www.amazon.in/...
    Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.
    റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Комментарии • 540

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 года назад +280

    സീറോ ബാലൻസ് അക്കൗണ്ട് എടുക്കാൻ ചെന്നാൽ എന്തോ ഭിക്ഷ യാചിക്കാൻ ചെല്ലുന്നത് പോലുള്ള പെരുമാറ്റമാണ് ബാങ്ക് കാർക്ക് എന്ത് ചെയ്യാനാണ്

    • @MoneyMalayalam
      @MoneyMalayalam  2 года назад +35

      yes true

    • @sigma_world2.0
      @sigma_world2.0 2 года назад +3

      💯🥺

    • @murshidmundrote746
      @murshidmundrote746 2 года назад +3

      Sathyam

    • @shibinsaji338
      @shibinsaji338 2 года назад +1

      Correct

    • @sevenstar7585
      @sevenstar7585 2 года назад +16

      അവന്റെ ഒക്കെ തന്തെടെ ബാങ്ക് അല്ലാലോ എന്ന് കരുതിയാൽ മതി vro 😂

  • @arjundas8069
    @arjundas8069 2 года назад +6

    Njn kgb anu use cheyyunath it's good

  • @nidhincp993
    @nidhincp993 3 года назад +16

    KGB (കേരള ഗ്രാമീണ ബാങ്ക് ) അക്കൗണ്ട് ഡീറ്റെയിൽസ് ഒരു വീഡിയോ ചെയ്യോ...

  • @ajmalmajeed925
    @ajmalmajeed925 3 года назад +6

    കോർപറേഷൻ ബാങ്ക് സീറോ ബാലൻസ് അക്കൗണ്ട് വീഡിയോ ചെയ്യാമോ

  • @devin7908
    @devin7908 3 года назад +4

    ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ പോകാണ് ഞാൻ. ഏത് ബാങ്കാണ് നല്ലത്? ആരെങ്കിലും പറഞ്ഞു തരൂ....?

    • @samjose222
      @samjose222 2 года назад +1

      Avoid sbi other public sector bank think

  • @muneermoopen5526
    @muneermoopen5526 3 года назад +4

    Sholorshipin vendi 10 vayassin thazheyulla kuttikalkk enganeya form fill up akkande? Onn paranju tharo. Oru vedeo cheyyo

  • @ansarmhdd
    @ansarmhdd 3 года назад +14

    Online ayitt Bank account deactivate allenkil close cheyyan saadhikkumo(equitas,Fincare,kotak) like these types of bank???

  • @ushamenon208
    @ushamenon208 4 года назад +8

    പോസ്‌റ്റോഫീസിലെ പുതിയ നിയമങ്ങളെ കുറിച് ഒരു വീഡിയോ ചെയ്യു..

    • @MoneyMalayalam
      @MoneyMalayalam  4 года назад +1

      Sure

    • @afsalmallatti
      @afsalmallatti 3 года назад

      Post office ellam udaypp aanu ente 8000 sbi atm pinvalikkumbol nastamaay ithu vare oru response illa😑 ഒന്നര മാസം കഴിഞ്ഞു വേറെ ഏതെങ്കിലും ബാങ്ക് ആണേൽ refund ആവേണ്ട ടൈം കഴിഞ്ഞു.

  • @anjuzanuz4107
    @anjuzanuz4107 2 года назад +6

    Bro ഒരു doubt 😔 indian overseas bank il zero balence ac und athil cash withdraw cheyyan poyappo avaru paranju 10000 tharullu ന്നു കൂടുതൽ എടുക്കണമെങ്കിൽ എന്തോ Application okke കൊടുക്കണമെന്ന് ath enthannu vekthamaki paranju thannilla plzz onnu paranju tharuoo

  • @soorajkumar7698
    @soorajkumar7698 3 года назад +4

    Brother.. Kerala bank NRI ACCOUNT starting oru video chayamo

  • @muhammedfasilmuhammedfasil2792
    @muhammedfasilmuhammedfasil2792 4 года назад +10

    Thanks for doing this type of vedios.it's very helpfull .I am waiting more vedios in future.you are doing very well job . All the best.

  • @qasimikvlm7079
    @qasimikvlm7079 3 года назад +62

    Icici ബാങ്കിൽ മിനിമം ബാലൻസ് Keep ചെയ്യാത്തത് കൊണ്ട് എൻ്റെ 1300ഒരു മാസം കൊണ്ടു പോയി 😎😎

  • @aneeshkumar130
    @aneeshkumar130 2 года назад +3

    Bro.. Auto sweep facilities നെ പറ്റി ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യുമോ

  • @roshantcr
    @roshantcr 3 года назад +9

    Hi bro, which is the best bank for current bank account opening.

  • @muhammediqbal5062
    @muhammediqbal5062 4 года назад +11

    federal bank selfie aan njaan use cheyyunath , 300 + gst ullath visa gold card nnaan ath namuk maataam master crown card aakaam , athin 150 + gst ollu ithilum 50000 + 100000 limit aan 👍

    • @ThugLife-qz2ld
      @ThugLife-qz2ld 3 года назад +1

      Eth card aanu edkendath.. difference enta

    • @unais7866
      @unais7866 2 года назад

      എനിക്ക് തുടങ്ങാൻ pattunnilla

    • @muhdmidlajyk5075
      @muhdmidlajyk5075 2 года назад

      @@ThugLife-qz2ld visa card edtho atha nallath Amazon prime Netflix okke visa card mathrame kittu

  • @shijushaji5380
    @shijushaji5380 3 года назад +6

    Union bank zero balance account details? Onnu Parayumo

  • @vishnuvish71
    @vishnuvish71 4 года назад +9

    ഞാൻ ഇന്ന് federal bankil പോയി തിരക്കിയപ്പോൾ zero balance ഇല്ലന്നാണല്ലോ അവർ പറയുന്നേ..

    • @MoneyMalayalam
      @MoneyMalayalam  4 года назад +5

      നേരിട്ട് പോയി ഓപ്പൺ ചെയ്യാൻ പറ്റില്ല .ഓൺലൈനിലായി ഫെഡ്‌ബുക് സെൽഫി ആപ്പ് വഴി ആണ്‌ ഓപ്പൺ ചെയ്യുന്നത്

    • @vishnuvish71
      @vishnuvish71 4 года назад +1

      @@MoneyMalayalam അത് ഇപ്പോ ചെയ്തു.. account ok aayi.. passbook, Atm കിട്ടാൻ ഇനി എന്താ ചെയ്യേണ്ടത്..

    • @nithinyopex8882
      @nithinyopex8882 3 года назад

      @@vishnuvish71 Passbook vanno brw reply please

    • @surendranvanaja7640
      @surendranvanaja7640 3 года назад

      Ph use cheyathavar ethu number kodukkam

    • @infocreative5818
      @infocreative5818 3 года назад

      @@nithinyopex8882 passbook ഫോണിൽ തന്നെയാണ് ബ്രോ. ഫെഡ്ബുക്ക്‌ എന്ന അപ്പ്ലിക്കേഷനിൽ. ATM card Kittum mastercard

  • @smileinpain356
    @smileinpain356 2 года назад +5

    Enthe അക്കൗണ്ടിൽ 1200 രൂപ വെക്കണം എന്ന് ബാങ്കിൽ നിന്ന് പറഞ്ഞു.rupay atm ആണ് കിട്ടിയത്.gpay ഉപയിഗിച്ച് 1000 രൂപ njn എടുത്തു അവർ ഇതിന് പൈസ പിടിക്കുമോ.എന്തേത് സീറോബാലൻസ് അക്കൗണ്ട് ആണോ എന്ന് എങ്ങനെ അറിയാം pls help urgend ആണ് 🙏🙏🙏🙏🙏🙏🙏🙏

  • @RamshadPayyavoor
    @RamshadPayyavoor 3 года назад +3

    adipoli video bro....
    informative bro...💯💯

  • @muhammadfasil2956
    @muhammadfasil2956 3 года назад +3

    Ippol eatavum mikach 0balamce a/coru vedio cheyyamo

  • @ashaalex5979
    @ashaalex5979 3 года назад +4

    Education bank loan ulla alkku next oru account open cheyan kazhiyumo.. Plz reply me

  • @jijo2641
    @jijo2641 3 года назад +21

    Kotak bank is not supplying most of the parts of Kerala, I think they cover only cities.

    • @MoneyMalayalam
      @MoneyMalayalam  3 года назад +3

      yes

    • @ArunRaj-jx4mt
      @ArunRaj-jx4mt 2 года назад +1

      But you can visit branch and do kyc.

    • @dddxx882
      @dddxx882 2 года назад +1

      @@ArunRaj-jx4mt venda bro njn ekm aan enikk evide vtl vann kyc verify cheythu poyi avarude staff atm and check book adress il vannu

    • @Vishnudevan
      @Vishnudevan 2 года назад

      @@dddxx882 Yes You Are Correct Dear Me Also Opened Kotek Mahindra Bank Account in 2019 ...(Then had a offer on taking OnePlus Phone ) But They came in home adress and verify KYC ...They are very helpful also although They have less branch

  • @noushadsahibjan9940
    @noushadsahibjan9940 4 года назад +6

    Bro.എന്റെ ആധാർ കാർഡുമായി ബന്ധിച്ച ഫോൺ നമ്പർ നിലവിലില്ല. K Y C ചെയ്യുമ്പോൾ പ്രശ്നമാകുമോ.. Pls replay

    • @MoneyMalayalam
      @MoneyMalayalam  4 года назад +2

      Yes .online kyc pattilla.aduthulla akshya yil poyi number update cheyyoo

    • @4STARS-ads
      @4STARS-ads 3 года назад

      Eniku SBI account undu.jan dhan account thudangamo

  • @R3rs938
    @R3rs938 4 года назад +1

    എങ്ങിനെയാണ് ഗൾഫിൽ നിന്ന് കൊണ്ട് ഏതൊരു ബാങ്കിൽ എക്കൗണ്ട് ഒപ്പൺ ചെയ്യുക

  • @virtueentertainment1211
    @virtueentertainment1211 4 года назад +12

    Bro Inoperative bank account how to reactive through online..

  • @suryafan6566
    @suryafan6566 3 года назад +5

    Bro oru doubt fedaral bank accound nilavil und.ipol union bankil oru accound koode edukkanam apozhekkum ente federal bankil koduthirikkunna number thanne njn union bankilum koduthal enthenkilum preshnam undo randu bankilum same number aayal google pay use cheyyan pattumo

    • @MoneyMalayalam
      @MoneyMalayalam  3 года назад

      No issues .

    • @rafeeqsk3206
      @rafeeqsk3206 3 года назад

      Oru കുഴപ്പവും ഇല്ല.. എനിക്കും union bank & federal bank zero balance account ഉണ്ട്

    • @seenpsycho7380
      @seenpsycho7380 2 года назад

      @@rafeeqsk3206 bro engane zero balancd edutheee

    • @muhdmidlajyk5075
      @muhdmidlajyk5075 2 года назад

      @@rafeeqsk3206 eghane edthath zero balance account

  • @hamzakhamza385
    @hamzakhamza385 2 года назад +2

    Hdfc video kyc compleete ayilla.. wait cheythu but ithuvare bhandapettittilla... eni enthu cheyyanam

  • @reeshmaaneesh5573
    @reeshmaaneesh5573 3 года назад +13

    SBI yono yil zero balance account thudangiyal transactions nu limitations undavumo?( ATM & Direct to bank )

  • @ahmednawafnifu1935
    @ahmednawafnifu1935 3 года назад +4

    Fedral bank ippol rupay card aano tharunnath? Withdrawal limit ethre?¿

  • @stormfaizy682
    @stormfaizy682 2 года назад +4

    സൗദിയിൽ നിന്നും നാട്ടിലെ zero balnce അകവ്ണ്ടിലേക് പൈസ ഇടാൻ പറ്റുമോ പറ്റുമെങ്കിൽ എത്ര രൂപ വരെ അയകാം??

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      fund idam. but NRI anel NRE Account edukkuka

    • @ordinaryeyes9988
      @ordinaryeyes9988 2 года назад

      @@MoneyMalayalam oraalku same bankil aanengil alle allready nri undengil pinne NRO account open cheyyaan pattuka... NRI ullaa aalku vere ethongilum bankil savings account zero account open cheyyaan pattumo

    • @ordinaryeyes9988
      @ordinaryeyes9988 2 года назад

      @@MoneyMalayalam enikku federal bank nri account undu...aa same bankil savings account open cheyyaan pattilla paranju nro pattuka paranju...

  • @artrick8075
    @artrick8075 3 года назад +2

    Chetta nalla informative video aan ketto, keep it up. Subscribed👍

  • @hakeempnr
    @hakeempnr Год назад +1

    മൈനർ അക്കൗണ്ട് 0balane ഏതാണ് വീഡിയോ ഉണ്ടോ

  • @ziyadsiyu1234
    @ziyadsiyu1234 3 года назад +5

    എനിക്ക് gkb യിൽ zero ബാലൻസ് അക്കൗണ്ട് ഉണ്ട് എന്തേലും limitation ഉണ്ടോ

  • @psychoboydude6
    @psychoboydude6 3 года назад +4

    Federal bank selfi accountil referral cord chodikunnu enthu cheyum

    • @b.a0472
      @b.a0472 3 года назад

      Ath kodukanamnila

  • @muhammadbasheer4420
    @muhammadbasheer4420 3 года назад +2

    ഒരു ബാങ്ക് അക്കൗണ്ട് ഓൺലൈൻ വഴി close ചെയ്യാൻ സാധിക്കുമോ?, വേറെ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങനാണ്

  • @Dilshxddilzz
    @Dilshxddilzz 2 года назад +2

    Scholarship purpose nu vendi eath account aanu nallath.. Service charge illaatheth.. Plz reply 🙂(college scholarship)

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Service charge okke ellathinum und. Try sbi .. federal yuvamithra

  • @Nisar-hv1gb
    @Nisar-hv1gb 3 года назад +7

    KGB bankil zero balance account eduthal annual fee ethr kodukkanam debit cardinu

  • @mohammedshanid9136
    @mohammedshanid9136 4 года назад +4

    Bro pls replay
    ഞൻ ഒരു sbi യിൽ ഒരു zero ബാലൻസ് ac ഓപ്പൺ ആക്കി. എനിക് 4ൽ കൂടുതൽ money transfer cheyan പറ്റോ GPAY OR PHONEPE വഴി(atm വഴി അല്ല)

    • @MoneyMalayalam
      @MoneyMalayalam  4 года назад

      Yes possible

    • @mohammedshanid9136
      @mohammedshanid9136 4 года назад +1

      @@MoneyMalayalam etra transaction enik nadathan pattum in a month through GPAY OR PHONPE
      PLS REPLAY

  • @amal3161
    @amal3161 3 года назад +1

    എനിക്ക് south indian ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നു, ഗ്രാൻഡ് കിട്ടാൻ വേണ്ടി എന്തോ എടുത്തയിരുന്നു (ഓർക്കുന്നില്ല )
    ഇനി ഞാൻ ആ അക്കൗണ്ട് ഓപ്പൺ ചെയ്താൽ അന്ന് ഇട്ട signature ആകുമെന്ന് അറിയില്ല.
    സിഗ്‌നക്ചർ ഡിഫറെൻറ് ആണെങ്കിൽ എനിക്ക് ആ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുവോ.

  • @aravindshreyas1097
    @aravindshreyas1097 3 года назад +17

    Bro can we use zero balance account for UPI transactions such as gpay.....

  • @mhdjunaid2071
    @mhdjunaid2071 2 года назад +2

    Bro scholershipin njan SBI yil oru account eduthaal enikk google pay thudangaan patumo

  • @zain-jp4kp
    @zain-jp4kp 2 года назад +1

    Canara bank zero balance account aanu.. ഇപ്പൊ monthly service charge എന്ന് പറഞ്ഞു ഒരു amount അവർ പിടിക്കുന്നു.. ഈ മാസം 194 പിടിച്ചു.. Kazhinja മാസം 105 പിടിച്ചു..service charge illathe account use ചെയ്യാൻ ഏത് type account എടുക്കണം..

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Service charge ella accounts kalkum und. Reason kandethi fix cheyyuka.

    • @user-vz9ss4fi9o
      @user-vz9ss4fi9o 2 года назад +1

      @@MoneyMalayalam bro gramin bank sbi bank okke etraya service charges pidikkunnth

  • @devu123.
    @devu123. 2 года назад +3

    Current account il ninnu zero balance accountilekku change aakkan pattuvo

  • @rinas.shazeb
    @rinas.shazeb 3 года назад +4

    Bro how many transaction ican do per month in Google pay for zero balance account

    • @MoneyMalayalam
      @MoneyMalayalam  3 года назад

      No limit..Chila banks monthly 20 transactions kazhinjal service charge edukkum

    • @akhilakhil1602
      @akhilakhil1602 Год назад

      @@MoneyMalayalam federal bank eduko

  • @muhammedrabeeh607
    @muhammedrabeeh607 2 года назад +1

    Which a good bank account to start a business ?

  • @asharudheenasharu7511
    @asharudheenasharu7511 3 года назад +2

    Bro ESAF small finance Bankinte features parayo

  • @anizrx3522
    @anizrx3522 3 года назад +3

    Sbi nte card kond canara atm il cash withdrawal chyyaaan pattuvo??

  • @cncncncncncn143
    @cncncncncncn143 4 года назад +5

    NPS ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് pay ചെയ്യാൻ പറ്റുമോ .

  • @yaseenniravil6980
    @yaseenniravil6980 4 года назад +4

    Bro
    Kotak Mahindra Bank open ചെയ്യുമ്പോൾ Location കൊടുക്കുമ്പോൾ അവിടേക്ക് ഞങ്ങൾക്ക് Contact ചെയ്യാൻ സാധിക്കില്ല എന്ന് കാണിക്കുന്നു

    • @MoneyMalayalam
      @MoneyMalayalam  4 года назад

      Location evida

    • @robinskp6635
      @robinskp6635 4 года назад

      That is the drawback of this account. Can't open their digital account everyone.

    • @yaseenniravil6980
      @yaseenniravil6980 4 года назад +1

      @@MoneyMalayalam
      Near PERINTHALMANNA

    • @afsalmallatti
      @afsalmallatti 3 года назад

      ഇതു openaakathathu aanu nalle kotak

  • @nithindas6979
    @nithindas6979 3 года назад +9

    ബ്രോ ഫെഡറൽ ബാങ്കിൽ ഒരു അക്കൗണ്ട് ഉള്ള ആൾക്ക് സീറോ ബാലൻസ് വീണ്ടും എടുക്കാൻ സാധിക്കുമോ?

    • @lijovarghese4668
      @lijovarghese4668 3 года назад

      ഇല്ല... Adhar link ആവും

    • @Yadukrishnan322
      @Yadukrishnan322 3 года назад

      നിലവിൽ ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ ആധാർ ലിങ്ക് ആകുന്നതിനാൽ സീറോ ബാലൻസ് അക്കൗണ്ട് ഓപ്പൺ ആകില്ല.

  • @faisalmohammed9495
    @faisalmohammed9495 2 года назад +1

    എന്റെ വൈഫിന്റെ ഫെഡറൽബാങ്കിന്റെ rupay card block ആയി new issue ചെയ്യാൻ കൊടുത്തിട് 3മാസം ആയി ഫീസും അക്കൗണ്ട് നിന് പിൻവലിച്ചു ബാങ്ക് ഇത് വരെ കിട്ടിയിട്ടില്ല ആർകെങ്കിലും ഇതിന് കുറിച് അറിയോ

  • @amruthaamru5791
    @amruthaamru5791 2 года назад

    Thank you so much.God bless you.

  • @Vadakara007
    @Vadakara007 11 месяцев назад +2

    Bro..njn canara atm debit card eduth..nokkumbol ath rupay aan..ath ini visa aakkan aavuo..entha cheyya?

  • @jeevanjose729
    @jeevanjose729 3 года назад +4

    HDFC BANK ATM കാർഡിന് ഒരു വർഷത്തിന് സർവീസ് പിടിക്കുമോ

    • @binoyk4553
      @binoyk4553 3 года назад +1

      Normal account charge Und MAX account charge illa debit card free anu

  • @ijasijas4545
    @ijasijas4545 3 года назад +1

    South Indian Bank zero balance account video ഇടണം

  • @elbinxavier2144
    @elbinxavier2144 2 года назад +1

    ഓൺലൈൻ പേയ്‌മെന്റ് നടത്താൻ ഏത് bank നല്ലത്

  • @muhammednazar1653
    @muhammednazar1653 3 года назад +2

    Bro enikk 18 ayittilla ippo njan zero balance acount thudangiyal 18 aayi kazhinnal Normal account akkan pattuo

  • @ansonousephc2083
    @ansonousephc2083 3 года назад +2

    Njan one year ayi South Indian bank il ulla account use cheyunnilya epol minimum Balance elyathath kond 2000 rs fine vannattund Enik eee a/c use cheythe Erunnal vella problem undo ?

    • @pramods3933
      @pramods3933 3 года назад

      കുറച്ചു കാലം transaction ഒന്നുമില്ലാതിരുന്നാൽ അക്കൗണ്ട് അവർ close ചെയ്യും. ചിലപ്പോൾ cibil score നെ ബാധിച്ചേക്കാം

    • @ansonousephc2083
      @ansonousephc2083 2 года назад

      @@pramods3933 Njan PAN Card link cheythattilya Apol kuzhappam undo

  • @unniunniunniunni9601
    @unniunniunniunni9601 3 года назад +1

    Thank s

  • @maluu1145
    @maluu1145 3 года назад +2

    Bro ippo paise pursthu ninnu sbi and bank of India lokke ittal refund aakum one week vare kayararilla one week kazhiyumbol refund avunnu enthanu ariyumo, cash saudhi Arabia Anu brother send cheyyaru plz reply

  • @BULLETKILLERSMEDIA
    @BULLETKILLERSMEDIA 3 года назад +3

    18 vayassin thaye ullavarkk pattiya zero balance bank account online ayitt open cheyyan pattiyath undo?

  • @Heyyy_Prabhu.
    @Heyyy_Prabhu. 4 года назад +7

    Is there any problem when we do not use zero balance account for a while

    • @MoneyMalayalam
      @MoneyMalayalam  4 года назад +1

      Nop try to do minimum 1 transaction in a financial year

  • @hamzaparokkot9375
    @hamzaparokkot9375 Год назад +1

    ക്രഡിറ്റ് കാർഡിലെ റെന്റ് പേമെന്റ് ഓപ്ഷൻ ഉപയോഗിച്ച് ക്യാഷ് അയച്ചു കഴിഞ്ഞാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ടാക്സ് പോലെയുള്ള നിയമപ്രശ്നങ്ങൾ ?

  • @fathimathafnitha6982
    @fathimathafnitha6982 3 года назад +5

    KGB oru nationalised bank allallo appo avide scholarship okke varuo

    • @MoneyMalayalam
      @MoneyMalayalam  3 года назад +2

      ഇപ്പൊ സ്കോളർഷിപ് നാഷണലൈസ്ഡ് ബാങ്കിലെ വരൂ ?? എനിക്ക് അറിയില്ല ..മുൻപ് ബാങ്ക് ഏതായാലും പ്രോബ്ലം ഇല്ലായിരുന്നു

  • @appumadhu2526
    @appumadhu2526 3 года назад +3

    Zero balance accountilekku normal account mattan pattumo...?

  • @Warrior22118
    @Warrior22118 2 года назад +3

    Zero balance ayathukond google pay phone vazhiokke 4 transaction ine pattu vallo margam undo money withdraw cheyyanum pattanilla

  • @mubashirmmv6685
    @mubashirmmv6685 3 года назад

    IndusInd 20000 രൂപ എത്ര ദിവസം കൊണ്ട് തിരിച്ചെടുക്കാൻ പറ്റും.
    നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഒരാഴ്ചക്കകം ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ ?
    Pay later കൊടുത്താൽ എത്ര ദിവസത്തിനകം പേ ചെയ്യണം.
    പേ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും.
    വിവരിക്കുമോ

  • @akashmp009
    @akashmp009 2 года назад +2

    ഫെഡറൽ ബാങ്ക് സീറോ ബാലൻസ് അക്കൗണ്ടിൽ നിന്ന് സർവീസ് ചാർജ് പോവുമോ...

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Limit break cheythal pokum. ruclips.net/video/wKcSl33hVWc/видео.html

  • @bistyjohny4876
    @bistyjohny4876 2 года назад +2

    Fedral bank epo zero balance account eduthale 4 transactions ano monthly pattu pine atm card kittan one week edukkum

    • @MoneyMalayalam
      @MoneyMalayalam  2 года назад

      ബ്രാഞ്ച് വഴിയുള്ള ഇടപാടിന് മാസം ലിമിറ്റ് ഉണ്ട്

  • @ebinalex7907
    @ebinalex7907 3 года назад +5

    Bro, Whats your opinion about paytm bank account

    • @sreekanth9662
      @sreekanth9662 2 года назад

      Its best no limitations in transaction and no minimum balance

    • @ajmalshashan438
      @ajmalshashan438 2 года назад

      @@sreekanth9662 nee use cheyyunundo... Annual fees ethrayaan

  • @mt1249
    @mt1249 4 года назад +3

    mattoru bankile SB accountil ninnu 0 balance accountilekku money ayakkan pattumo

  • @oneold9692
    @oneold9692 3 года назад +2

    What is bsds account ... ICICI zero balance account online matharam cheyan pattuvo

    • @MoneyMalayalam
      @MoneyMalayalam  3 года назад +1

      Basic savings account . Like jandhan account

  • @ShihabEntertainment
    @ShihabEntertainment 3 года назад +4

    Helpful bro 👍👍

  • @goddevil9494
    @goddevil9494 3 года назад +2

    Thank you brother

  • @midhilaj9097
    @midhilaj9097 3 года назад +3

    Bro selfie acount vech international transactiom nadatham patubo

  • @rambosirff8003
    @rambosirff8003 2 года назад +1

    Bro federal bankil online aayittu maathrame account create cheyyan pattathollua atho bankil poi open aakkan kazhiyumo???? Ente adhaar phone number aayittu link cheythittillathathukond online aayittu open aakkan kazhiyunnilla

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Bank via cheyyam. Selfie account bank vazhi pattilla

  • @ajaykrishna3098
    @ajaykrishna3098 3 года назад +5

    Federal bankil accout edukkan initial fund ethra venam....pinna saving acc min balance ethrayaa?

    • @MoneyMalayalam
      @MoneyMalayalam  3 года назад +1

      pala scheme und. zero und, 1000, 3000,5000

  • @shafeeque9205
    @shafeeque9205 3 года назад +10

    ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉണ്ട്
    ആ അക്കൗണ്ട് zero balence account ആക്കാൻ പറ്റുമോ ( നിലയിൽ ഉള്ള അക്കൗണ്ട് ൽ മിനിമം 1000 രൂപ വേണം )

    • @MoneyMalayalam
      @MoneyMalayalam  3 года назад +2

      illa

    • @salmanulfaris9712
      @salmanulfaris9712 3 года назад

      Atm card editillel anual charge pokile. Pine vere endh charhe aan selfe acountl pidikuga

    • @irshadt615
      @irshadt615 2 года назад

      Sefie account Federal bankil thudangam zeero balacil

  • @shehinjabir357
    @shehinjabir357 2 года назад +3

    Bro, atm vazhi ula transaction ale limit ulu..?
    Online transaction scene ilalo

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      normally no . normal account anel monthly number of transaction high ayal charge edukkarund

  • @anamikaashok5504
    @anamikaashok5504 2 года назад

    Bro nammal ippo already federal bankil minimum balance account open cheytu .ippo accountil minimum balance illenkil bank kaar a/c close cheytal nammuk fed mobile app vazhi federal bankil zero balance a/c selfie account open cheyyan pattuvoo 🤔

  • @shihabmalappuram7300
    @shihabmalappuram7300 3 года назад +5

    Monthly rent ഇല്ലാതെ swipng machine ലഭിക്കുന്ന ബാങ്കുകൾ ഏതെല്ലാം ആണ് അതിന്റെ മറ്റ് ചാർജുകൾ(trnction) എങ്ങനെ???

  • @Name12323
    @Name12323 2 года назад +1

    Bro, savings account namukku zero balance account aakkaam pattumo pls rply

  • @fathimafemiena8677
    @fathimafemiena8677 3 года назад +1

    Sir enik international transaction nadathan Oru virtual debit card venam.free aayt Kodak Mahindra pole vere ethelum bank undoo.pancard illathe digital debit card edukan patumoo bankil pokathe?
    Plz help me. Zero balance bank account with debit card.pan card avshyamillatgath ndo

    • @nithink100
      @nithink100 3 года назад

      Try wallets like hdfc payzapp, or icici pockets. They do offer virtual debit cards powered by visa

  • @kkjamsheer942
    @kkjamsheer942 3 года назад +4

    South Indian bankil Zero balance account undo?

  • @abymichael2691
    @abymichael2691 Год назад +1

    Liquid money ❤

  • @ernest7519
    @ernest7519 3 года назад +1

    പോസ്റ്റ് ഓഫീസ് സേവിംഗ്സ് എക്കൌണ്ടിനെ പറ്റി എന്താണ് അഭിപ്രായം

  • @sadiqvk6405
    @sadiqvk6405 3 года назад

    ക്ഷേമ നിതി പോലുള്ള പെൻഷൻ തുകകൾ സീറോ ബാലൻസ് അക്കൗണ്ട് ലേക്ക് വരുന്നതിന് തടസം ഉണ്ടോ

  • @sreejithkumarsreejithkumar5699
    @sreejithkumarsreejithkumar5699 2 года назад +1

    Federal bank selfie account ullath balance zero anu oru padunalayi transaction nadathiyitu account cut ayi kanumo

  • @abilashsree980
    @abilashsree980 3 года назад +3

    Full Kyc phone koodi cheyth open aaakkan pattunna a/c undo

    • @MoneyMalayalam
      @MoneyMalayalam  3 года назад

      Ippo mikka accountum full kyc video vazhi cheyyam. Axis.. federal ..

    • @nawshadnawshad9324
      @nawshadnawshad9324 3 года назад

      Passbook enghane kittum LIC claim aavashyathinu

  • @SUHAILETTIKULAM
    @SUHAILETTIKULAM 3 года назад +5

    atm transaction 4 alle appo online transaction etra limit

    • @MoneyMalayalam
      @MoneyMalayalam  3 года назад

      No of transaction anel current angane limit onnum illa

  • @rash_i_
    @rash_i_ 2 года назад +5

    Canara or sbi ..? Best bank..?

  • @ms_talks9290
    @ms_talks9290 3 года назад +1

    South Indian Bank

  • @Vishnu-tf9vs
    @Vishnu-tf9vs 3 года назад +3

    Google pay transaction limit illatha zero balance bank eetha

    • @MoneyMalayalam
      @MoneyMalayalam  3 года назад

      UPI daily transaction limit ella banks num und

    • @Vishnu-tf9vs
      @Vishnu-tf9vs 3 года назад +1

      @@MoneyMalayalam daily alla monthly transaction limit ente federal bankil 4 times we ullu

    • @Vishnu-tf9vs
      @Vishnu-tf9vs 3 года назад

      @@MoneyMalayalam bro monthly limit

  • @abinand6531
    @abinand6531 2 года назад +3

    Oru mobile numberil ethra bank account start cheyyaan pattum brw?
    Plz rply

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Different bank anel ella bank lum oronnu possible aanu.

    • @abinand6531
      @abinand6531 2 года назад

      @@MoneyMalayalam Thankyou for replying brww😍

  • @ajmaldq4571
    @ajmaldq4571 3 года назад +3

    Zero balance accountinn annual debit card fee edukumo
    Ente poyekunu

  • @mt1249
    @mt1249 4 года назад +3

    Enik oru master card debit card und appol thanne enik randamath oru debit cardnu apply cheyan pattumo

    • @felixpaul530
      @felixpaul530 3 года назад

      Pattum vere bankinde

    • @rahulcv9367
      @rahulcv9367 3 года назад

      Add on കാർഡിന് അപേക്ഷിക്കാം.

  • @smilealwaysmile727
    @smilealwaysmile727 4 года назад +6

    Federal bank. Zero balance acccountil Cheque book labikumo?

    • @MoneyMalayalam
      @MoneyMalayalam  4 года назад +1

      Kittum

    • @mubashirmmv6685
      @mubashirmmv6685 3 года назад

      പുതിയ മാറ്റങ്ങൾ വന്നിരുന്നു.
      ചാർജ് നൽകി ചെക്ക് ബുക്ക് അപേക്ഷിക്കാം എന്ന്.
      നിലവിൽ വന്നിട്ടുണ്ടോ എന്നറിയില്ല.2020 അക്കൗണ്ട് തുടങ്ങിയവർ ഇതിന് ഉത്തരം നൽകൂ.
      കൃതൃത വരുത്താനാണ്.

  • @sonuktk2761
    @sonuktk2761 3 года назад +6

    Bro fedselfie online cheyyumbo vadakara branch show cheyyunillallo
    Entha cheyyendath pls reply

  • @afsalmallatti
    @afsalmallatti 3 года назад +1

    Punjab national zero account open details parayumo

  • @sahilllll-yh3jw
    @sahilllll-yh3jw 2 года назад +1

    Zero balance ac phonepay use cheyyan pattumo