Bajaj Maxima z CNG auto rickshaw 4 year experience malyalam // cng ഓട്ടോറിക്ഷയുടെ 4 വർഷത്തെ അനുഭവം

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 25

  • @Kozhikodenrickshaw
    @Kozhikodenrickshaw  2 года назад

    മുനീർക്കായുടെ RUclips channel link
    👇👇👇👇👇👇
    ruclips.net/channel/UCXH0CAzpsKgCOe_IGqsarrw

  • @sadiqk2654
    @sadiqk2654 4 месяца назад

    ഞാൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കാകഞ്ചേരി ആണ് സ്ഥലം എനിക്ക്
    മാക്സിമം z എടുക്കാൻ ആഗ്രഹം ഉണ്ട് ലൈസൻസ് ഉണ്ട് ഔട്ടോ ഓടിക്കാൻ അറിയൂല ഒന്ന് പഠിപ്പിക്കാമോ ഡ്രൈവിംഗ് സ്കൂളിൽ ഇപ്പൊ ഔട്ടോ ഇല്ല

  • @krishikazhchakal1014
    @krishikazhchakal1014 3 дня назад

    Maxima milage ethra und

  • @ShihabudeenNottath
    @ShihabudeenNottath Месяц назад

    Ikka 2019 x wide cng nalla vandi aano

    • @Kozhikodenrickshaw
      @Kozhikodenrickshaw  Месяц назад

      @@ShihabudeenNottath വാഹനത്തിന് വില വളരെ കുറവാണ് പുതിയതാണ് ഏറ്റവും നല്ലത്

  • @ArunKumar-yd1tr
    @ArunKumar-yd1tr 2 года назад +1

    Maxima 👍

  • @sadiqk2654
    @sadiqk2654 4 месяца назад

    Poli

  • @amanubinth3467
    @amanubinth3467 Год назад

    ഇപ്പോഴും നിങ്ങളെ അടുത്ത് cng maxima z ഉണ്ടോ മുനീർക നിങ്ങളെ vandi ഇപ്പോൾ എത്ര കിലോമീറ്റർ ആയിട്ടുണ്ട്

    • @Kozhikodenrickshaw
      @Kozhikodenrickshaw  Год назад

      മുനീർക്കായുടെ RUclips channel link
      👇👇👇👇👇👇
      ruclips.net/channel/UCXH0CAzpsKgCOe_IGqsarrw

  • @SanthoshSanthosh-bo5ns
    @SanthoshSanthosh-bo5ns 9 месяцев назад

    ഔരോവൺടിയുടെയുപരസൃ൦,ചെയ്യുബോൾ,മററുവൺടിക്കബനിയേകാൾ,ഇതാണ്,,നല്ലത്,എന്ന്,പറയുബോൾ,നിങ്ങളയൊക്ക,എങ്ങിനയാ,വിശ്വസിക്കുക

  • @sudheeshsudheesh7009
    @sudheeshsudheesh7009 2 года назад

    Cng യിൽ മൈലേജ് എത്ര കിട്ടുന്നുണ്ട്

  • @mohammadshans1604
    @mohammadshans1604 2 года назад

    Maxima z cng ആണോ diesel ആണോ നല്ലത്

  • @moosamoosa582
    @moosamoosa582 2 года назад

    ekka,,, Z vandi LPG medichalo en ind ,, apo athinde mailage etra indaum?

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 года назад

      ഇപ്പോൾ lpg പുതിയത് വാങ്ങാതിരിക്കുകയാണ് നല്ലത്.

    • @moideenkutty1966
      @moideenkutty1966 2 года назад

      @@Kozhikodenrickshaw lpg ഇപ്പോ വില കൂടുതൽ ആണോ?

    • @moosamoosa582
      @moosamoosa582 2 года назад

      @@Kozhikodenrickshaw thanks,,,,,,,ekkak electric hetto vandide abhibprayam enthan ,,pls reply

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 года назад

      @@moosamoosa582 അതും ഇതുപോലെ തന്നെയാണ് ഇലക്ട്രിക് ലേക്ക് നമ്മൾ മാറേണ്ടിവരും പക്ഷേ ഇപ്പൊ മാറേണ്ട സമയം ആയിട്ടില്ല. കാത്തിരിക്കാം

    • @moosamoosa582
      @moosamoosa582 2 года назад

      @@Kozhikodenrickshaw thx..

  • @abdulkhaderkappad1293
    @abdulkhaderkappad1293 2 года назад

    LPG ape city cng യിലേക്ക് മാറാൻ പറ്റുമോ ?

  • @Philips.5M
    @Philips.5M Год назад

    Bajaj ഇലട്രിക് ഓട്ടോ എങ്ങനെ ഉണ്ട്

    • @Kozhikodenrickshaw
      @Kozhikodenrickshaw  Год назад +1

      പറയാനായിട്ടില്ല .
      Ape auto rickshaw യുട പോലെ ഉള്ള പവർ കുറഞ്ഞ മോട്ടോർ നൽകുന്നതുകൊണ്ട് കുറച്ച് ഭയവുമുണ്ട് .
      എന്തായാലും കാത്തിരിക്കാം.

  • @shivashivashivashiva7067
    @shivashivashivashiva7067 2 года назад

    അടിപൊളി

  • @sadiqk2654
    @sadiqk2654 4 месяца назад

    നിങ്ങളെ നമ്പർ ഒന്ന് തരൂ