New Bajaj Maxima CNG BS6 2021 I Malayalam review | On road Price and loan EMI | CNG Autorickshaw

Поделиться
HTML-код
  • Опубликовано: 18 окт 2024
  • New Bajaj Maxima CNG BS6 2021 I Malayalam review | On road Price and loan EMI | CNG Autorickshaw ‪@entecar‬
    #CNGAutorickshaw
    femi: 9947182440
    #cng maxima z, #bajajmaxima #bajajmaximacng z 2021,bajaj maxima z,bajaj maxima cng malayalam,bajaj auto rickshaw,bajaj maxima z 2021 malayalam,bajaj maxima new model 2021 malayalam,bajaj maxima bs6 2021 malayalam,bajaj maxima cng auto price,bajaj maxima cng mileage,bajaj maxima cng price in kerala,cng auto rickshaw,ente car,entecar,auto rickshaw,bajaj bs6 auto,cng price in kerala,bajaj #cngauto cng car,cng auto,cng auto rickshaw price,cng cars in india 2021
    cng car, #cngmilage #cngkit ente car,entecar,cng cars malayalam,cng cars malayalam review,cng kit fitting in petrol car malayalam,cng malayalam,cng cost,cng kit price,cng installation,cng advancer,cng fitting cost,cng workshop in kerala,cng price in kerala,kerala cng price,cng kerala news,kerala cng pump,kerala cng bus,cng car kit price in kerala #CNG #CNGPRICE #CNGKIT #CNGWORKSHOP #CNGCARMALAYALAM
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Thanks For Joining #Entecar | Like | Share | Subscriber Be The Part Of This Amazing Family !!
    DREAM COME TRUE #ENTECAR #AUTOMOTIVE how to apply dashboard dresser
    Entecar Automotive Are Looking Forward To Promote Your Local Business Or Activity In Around Kerala. Also, I Am Open For Collaborations With Other Online And Offline Talents..
    Please Mail Me At : info@entecar.com :
    Business number : 9400 60 90 30
    whatsapp : wa.me/91940060...
    Telegram Link : t.me/entecaron...
    / entecar
    / entecar
    / entecar
    / ente.car

Комментарии • 198

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +11

    പണ്ട് എനിക്ക് ഒരു പെട്രോൾ🛺 ഓട്ടോറിക്ഷ ഉണ്ടായിരുന്നു...
    അപ്പോൾ എല്ലാവരും അത് ഗ്യാസിലേക്ക് മാറി എല്ലാരും പറഞ്ഞു നല്ല ലാഭം
    അത് കണ്ട് ഞാനും ഗ്യാസ് ആക്കി
    പിറ്റേ മാസം മുതൽ ഗ്യാസിന്, 10,20,40,60,80,100, ഇങ്ങനെ കയറിപ്പോയി ഞാനത് കിട്ടിയ വിലക്ക് വിറ്റു തടി സലാമത്താക്കി 😁😁

  • @r1jes
    @r1jes 2 года назад +16

    കൃത്യം ഒരു വർഷം കഴിഞ്ഞ് സിഎൻജി വില 92 കടന്നു കുതിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു ഈ വണ്ടിയെടുത്തു കുഴിയിൽ ചാടിയ ആൾക്കാരെ കുറിച്ച് ചിന്തിച്ചു പോകുന്നു

  • @salimthottuval9195
    @salimthottuval9195 3 года назад +15

    കൊള്ളാം ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം , ഏഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മനുഷ്യരെ യാത്ര അത് സ്വപ്നം മാത്രമല്ല അത് യാഥാർഥ്യമാക്കി തന്നത് ബജാജ് എന്ന കമ്പനിയാണ് , ഒരുകാലത്ത് എൻറെ ഉപജീവന മാർഗ്ഗവും ഇത് തന്നെ ആയിരുന്നു ,

    • @entecar
      @entecar  3 года назад +2

      Thanks for your valuable support 😌❤️

    • @vishnudas9176
      @vishnudas9176 Год назад +1

      ബജാജ് കമ്പനി ഇപ്പോ പഴയ പോലെ അല്ല അത് ആദ്ദ്യം പറയാം കാരണം വില കൊടുത്തു മേടിക്കുമ്പോ അതിന്റെ പേരിൽ ഒരു പണിയും ഉണ്ടാവരുത് ഓട്ടോ മേടിക്കുന്നത് വെറുതേ നിർത്തി ഇടാനല്ല അത് കൊണ്ട് തന്നെ ബോഡി പ്പണി അപ്പോൾ സ്റ്ററി . എടുത്താലെ ഓടാൻ പറ്റു ചോതിക്കുന്ന പണം കൊടുക്കാതെ കമ്പനി വെറുതെ തരില്ലല്ലൊ കൊടുക്കുന്ന പൈസക്കുള്ള മൊതല് ഉണ്ടാവണം അതിന്റെ ശരി

  • @sachinsp5091
    @sachinsp5091 3 года назад +18

    വണ്ടിയും മൈലേജും ഒക്കെ കൊള്ളാം ഇതിനുമാത്രം ഓട്ടം എവിടെയുമില്ല ഒരു സൈക്കിളും പോലുമില്ലാത്ത വീട് ഇല്ല മൊത്തം ശോകമാണ്

  • @nelsonpeter8194
    @nelsonpeter8194 3 года назад +119

    ഉടനെ CNG ക്ക് വില കൂട്ടിത്തരാം വണ്ടി കുറച്ചുപേർ കൂടെ എടുക്കട്ടെ എന്നിട്ടാവാം പണി .... എന്ന് കരുതിയിരിക്കുകയാണ് ... നമ്മുടെ മച്ചാൻ ....😂😂😂

    • @shajudheenvadakkencherry2432
      @shajudheenvadakkencherry2432 3 года назад +3

      അതെ ഇപ്പോൾ തന്നെ 10 രൂപ കൂടി

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 года назад +1

      Correct 💯

    • @muhammedanas449
      @muhammedanas449 2 года назад +5

      കഴിഞ്ഞ വർഷം 43 ₹ ഇപ്പൊൾ 75 ₹ per KG CNG
      മൂപ്പര് ജീവിക്കാൻ ആരെയും അനുവദിക്കില്ല

    • @jebinvarghesejacob9233
      @jebinvarghesejacob9233 2 года назад

      @@muhammedanas449 ആ തായളിയുടെ പരിപാടി അതാണ്

    • @mrctrading1497
      @mrctrading1497 2 года назад

      അതേ എല്ലാവരും എടുക്കട്ടെ പിന്നെ ഊമ്പിച്ച്തരാം...... ഹഹഹഹ

  • @ramshadp9113
    @ramshadp9113 11 месяцев назад +4

    APE ഏതു വണ്ടി ഇറക്കിയാലും ഭയങ്കര സൌണ്ട് ആയിരിക്കും.അതിപ്പോ ഡീസൽ ആയാലും സിഎൻജി ആയാലും,പക്ഷേ ബജാജ് സിഎൻജി നല്ല സ്മൂത്ത് ആണ്

  • @mohammedshafi757
    @mohammedshafi757 3 года назад +17

    ഞാൻ 10 വര്‍ഷം ബജാജ് ഓട്ടോ ഓടിച്ചു ഇപ്പൊ 1.5 വര്‍ഷം 3 ലക്ഷം കിലോമീറ്റര്‍ ആയി ഇപ്പൊ ape സിറ്റി + ഉപയോഗിക്കുന്നുണ്ട് maintenance ഓടിക്കാന്‍ സുഖം ape sound കൂടുതൽ ആണ് ബജാജ് cng ഇഷ്ടം ആണ് പഷേ അടുത്ത് cng പമ്പ് ഇല്ലാ

  • @smd1006akro
    @smd1006akro 3 года назад +7

    ഒരു വർഷം 38000 Rs ലാഭം. അഥവാ ദിവസം 105 രൂപ ലാഭം, അതും ഇപ്പോഴത്തെ വിലയിൽ.. അപ്പൊ ഇപ്പൊ ഉള്ള ഡീസൽ ഓട്ടോ യും ഇതും തരുന്ന ലാഭം വളരെ വെയ്ക്കാതെ തുല്യമാകും. പിന്നെ എന്ത് ലാഭം 😔

  • @kinavbasheer9750
    @kinavbasheer9750 Год назад +3

    ഇപ്പൊ എങ്ങിനെയുണ്ട് cng അടിക്കണമെങ്കിൽ 10 ലിറ്റർ പെട്രോൾ അടിച്ചു ഓടണം 😄😄

  • @mohanlalmohan6291
    @mohanlalmohan6291 3 года назад +42

    Petrol , diesel വില 100 കഴിഞ്ഞു . കേന്ദ്രത്തിന്റെ അടുത്ത കണ്ണ് CNG യിലാണ്😂 ഇൻഡ്യയിൽ നിന്ന് കൊണ്ട് വലിയ സന്തോഷം വേണ്ട ബ്രോ

    • @dileepk216
      @dileepk216 6 месяцев назад

      താങ്കൾക്ക് നല്ലത് പാക്കിസ്ഥാനാണ് അവിടെ എല്ലാ സാധനങ്ങൾക്കും വില കുറവാണ്

  • @oldschool6742
    @oldschool6742 3 года назад +8

    70 പൈസ per കിലോമീറ്റർ എന്ത്‌ അടിസ്ഥാനത്തിലാണ് പറയുന്നത്. കിലോക്ക് 85 രൂപയോളംമാണ് വില കിലോക്ക് 55 മൈലേജ് (ചെറിയ വണ്ടിക്ക് )കിട്ടിയാൽപോലും 1.50 വരും കിലോമീറ്ററിന്, കണക്കറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം സാറെ ആൾക്കാരെ പറ്റിക്കരുത്

  • @greenauto344
    @greenauto344 2 года назад +1

    all kerala permit ano?

  • @MkT-bn7lb
    @MkT-bn7lb 2 года назад +4

    ഞാൻ എടുത്തു സൂപ്പർ വണ്ടി

    • @Couplediaries6267
      @Couplediaries6267 2 года назад

      Rate ethrayanu emi details parayamo

    • @augustinjoseph3228
      @augustinjoseph3228 2 года назад

      We also booked in thrissur. total on road (below 3.50) lks maxima 4 person

    • @Shihabudheenk9
      @Shihabudheenk9 2 года назад

      ഇപ്പൊ എങ്ങിനെ ഉണ്ട് ?

    • @riyaspk6564
      @riyaspk6564 5 месяцев назад

      Spr

  • @adoorhasain5396
    @adoorhasain5396 Год назад

    Sir, e, vandiude, gear cable life undo?

  • @allwinjoseph9914
    @allwinjoseph9914 2 месяца назад

    86.50 4/8/2024 cng maitainese labour charge heavy aa

  • @nishadnj7440
    @nishadnj7440 3 года назад +11

    ബൈക്ക് ഓടിയ്ക്കുന്ന പോലെ ഓട്ടോ ഓടിയ്ക്കല്ലേ 🙏🙏🙏ഗിയർ ബോക്സ്‌ തകരും

  • @m4m812
    @m4m812 3 года назад +18

    ബജാജ് ഓട്ടോ വളരെ നല്ല വണ്ടിയാണ് കാണാൻ ഒരു ലൂക്കില്ലന്നെ ഉള്ളൂ

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Год назад

      ബജാജ് വലിയ വണ്ടി ലുക്ക്‌ ഇല്ല.. പക്ഷെ ചെറിയ വണ്ടി വേറെ ലുക്ക്കാണ് 💯

  • @arung9051
    @arung9051 3 года назад +18

    സന്തോഷിക്കാൻ വരട്ടെ - കിലോക്ക് 500 ആക്കാൻ ദിവസം മതി

  • @rameshvimala4334
    @rameshvimala4334 2 года назад +2

    Namasker... Ji 🇮🇳
    Chata vanagam.. Good😘👍 video🎥 super. Chataao... I need CNG technology... I Mata video
    I am Mechanical Engineer👨‍🔧 in Tamil Nadu.. Coimbatore... This video is very very useful... I am own business in Red 🔴 🚕Taxi driver in current time... Go past one month I new Auto... Bajaj CNG technology fuei type... Thank you Bharat mata ki Jay... Vande Mataram🇮🇳🌾🙏🌍

  • @ManojsnairManojsnair
    @ManojsnairManojsnair 3 года назад +10

    ഇതിന്റെ ടാങ്ക് Test ചെയ്യാൻ എവിടെപ്പോകും

  • @rahmankullakkadavkullakkad7409
    @rahmankullakkadavkullakkad7409 2 года назад +5

    സുഹൃത്തേ ഇതൊക്കേ ഒന്ന് ഡീലിറ്റ് ചെയ്യണം കാരണം C N G ക്ക് 75 നും മുഖളിലാണ് വില. ആളേ പറ്റിക്കരുത്.

    • @Yousuf18669
      @Yousuf18669 2 года назад

      ഇപ്പോൾ 85 രൂപ ആയി എന്റെ സുഹൃത് എടുത്തു കുടുങ്ങി
      നല്ലരു ആൽഫ പാസഞ്ചർ കൊടുത്തു എക്സ് ചെഞ്ച് ചെയ്‌ത താണ്

  • @maheshkonginikongini662
    @maheshkonginikongini662 3 года назад +3

    വിലയാണ് പ്രശ്നം പിന്നെ ബേങ്ക് പലിശയുടെ കാര്യം പറയണ്ടല്ലൊ. വണ്ടിയുടെ അടവു കഴിയുമ്പോഴേക്കും ആയുസ്സ് പകുതിയാകും

  • @moideenkutty3681
    @moideenkutty3681 3 года назад +1

    വണ്ടി നല്ലത് തന്നെ പക്ഷെ ഡ്രൈവർക് ശരിക് കാൽ നിവർത്തി വെക്കാൻ സ്‌പൈസ് ഇല്ല അത് ഒരു പ്രശ്നം ആണ് ഡ്രൈവർ ആണല്ലോ ഫുൾ ആയി വണ്ടി ഓടിക്കുന്നത് യാത്രക്കാർ വന്നു പോയി കൊണ്ട് ഇരിക്കും ഫുൾ ടൈം ഡ്രൈവർ ഇങ്ങനെ ഇരിക്കുമ്പോൾ കാല് നിവർത്തി വെക്കാൻ പറ്റില്ല അത് ഒരു പ്രശ്നം ഉണ്ട്

  • @lijeshphilip2537
    @lijeshphilip2537 3 года назад +2

    ചേട്ടാ ഇത് മലയോര മേഖലയിൽ ഇ വണ്ടി 3 ആളെ വച്ച് വലിക്കുല . ഇതിന് ടൌൺ ഏരിയ മാത്രമേ പറ്റു

  • @sibumk1086
    @sibumk1086 2 года назад +2

    ടൈമിംഗ് ബെൽറ്റിന്റ കാര്യം കൂടി പറയുക

  • @shibinnandhanam8563
    @shibinnandhanam8563 3 года назад +2

    Ith color change available aano🙂

  • @vishnukabilm2903
    @vishnukabilm2903 2 года назад +4

    Very detailed review. Thank you brother ❤️

    • @entecar
      @entecar  2 года назад +1

      Thanks 😊

  • @RashidaNizam
    @RashidaNizam Год назад

    Kazhinja 6masm mumbu gyasinu Vila 650 roopyayirunnu ennippol 1110 rupayayi. Anganeyavumpol 6masam pinneyum kazhinjal 3000rupayenkilum akumayirikkum alle.

  • @manujoseph8717
    @manujoseph8717 4 месяца назад

    Pavapetta alkar vere vazhiyillathadhu kondu eeèe cng kurishu edukunnu

  • @niyasks6863
    @niyasks6863 3 года назад +3

    ഏത് വണ്ടി ആണെകിലും സ്പയർ പാർട്സ് സർവീസ് മേക്കാനിക് ഫുയൽ ആവശ്യം ആണ് cng പമ്പ് മേക്കാനിക് പാർട്സ് എല്ലായിടത്തും ഇല്ലാ

    • @hafeez_kkdv
      @hafeez_kkdv 3 года назад

      fuel pump ഒക്കെ ലക്ഷം കിലോമീറ്റർ അധികം വർക്ക് ചെയ്യുന്ന ഒന്നാണ്. അതിൻ്റെ പേരിൽ ഒരാൽ ഇത് ഒഴിവാക്കാൻ നിൽക്കില്ല

    • @vineethta2057
      @vineethta2057 3 года назад

      ഞാൻ അത് കൊണ്ടാണ് ozivakiyathu

  • @sajikumar9669
    @sajikumar9669 3 года назад +1

    NEXT CAR MAHINDRA XUV 500 W11 MANUAL TRANSMISSION PRICE: 1 LAKH COLOUR PURE WHITE VIDEO CHYAMOO

  • @subairporuveli6018
    @subairporuveli6018 2 года назад +1

    ഇപ്പോൾ 71/kg ❤️ രൂപയിലാണ് .... വില ....സിലിണ്ടർ കാലിബറേറ്റ് ചെയ്യുന്നതിന് Pune യിൽ കൊണ്ടു പോകണം മിനിമം 14 ദിവസം വേണ്ടി വരും.....

    • @nisam1637
      @nisam1637 2 года назад

      എവിടെ ആണ് ഈ വില,

    • @subairporuveli6018
      @subairporuveli6018 2 года назад

      Ernakulam

    • @binubinu1336
      @binubinu1336 2 года назад

      ആലപ്പുഴ കലവൂർ കാലിബറേഷൻ പ്ലാന്റ് വന്നിട്ടുണ്ട് ....

    • @moideenkm8527
      @moideenkm8527 Год назад

      അമേരിക്ക യിൽ പോണം കാലിബ്രെറ്റ് ന് എന്നുപറഞ്ഞില്ലല്ലോ 🤣🤣

  • @shajirvk9065
    @shajirvk9065 3 года назад +1

    New model calicut Undo

  • @FaisalK-kt9nt
    @FaisalK-kt9nt 3 месяца назад

    Diesel vandi better cng evedayum kittanila

  • @muhammedshaji7463
    @muhammedshaji7463 3 года назад +9

    കുറച്ച് വണ്ടികൾ ഇറങ്ങിയാൽ ഇതിനും വില കൂട്ടും അതാണ് കേന്ദ്ര ഗവൻമെൻ്റ്

    • @khalidkp5793
      @khalidkp5793 Год назад +1

      കക്കൂസ് നിർമാണം നടക്കേണ്ടെ ബ്രോ?

  • @shyammk2515
    @shyammk2515 2 года назад +2

    CNG വണ്ടി പെട്രോൾ ഉപയോഗിച്ച് കൂടുതൽ ഓടിയാൽ 2 മാസത്തിനകം എൻജിൻ പണി വരും....എൻ്റെ വണ്ടിക്ക് വന്നു

    • @ragavankari5470
      @ragavankari5470 2 года назад +1

      ഇഞ്ചിൻ പണിക്ക് എത്ര രൂപയായി

  • @nandakumar.tnandu9321
    @nandakumar.tnandu9321 3 года назад +5

    CNG ഫില്ലിംഗ് സ്റ്റേഷൻ ജില്ലകളിൽ എല്ലായിടത്തും ഇല്ലെങ്കിൽ തത്ക്കാലം ഡീസൽ തന്നെ ശരണം

  • @nasartavanur4399
    @nasartavanur4399 3 года назад +6

    ഇത് ഒരു പാസഞ്ചർ ഓട്ടോ അല്ലെ അതിനെ താങ്കൾ വളരെ മോശമായി ചിത്രീകരിച്ചു മീൻ കച്ചവടം ചെയ്യാം പച്ചക്കറി കച്ചവടം ചെയ്യാൻ എന്നൊക്കെ പറഞ്ഞ് ആ കച്ചവടം ഒന്നും മോശമായിട്ടല്ല അത് ഒരു പാസ്സഞ്ച ഓട്ടോയുടെ റിവ്യൂ വിൽ അത് മോശമായി

    • @entecar
      @entecar  3 года назад

      😲😢

    • @jamsheenashimnas7189
      @jamsheenashimnas7189 3 года назад +2

      ഇതിൽ മീൻ വിറ്റാൽ എന്താ കുഴപ്പം. ഒപ്പം പാസഞ്ചർ ഓട്ടോ യും ആക്കിക്കൂടെ.

  • @manujoseph8717
    @manujoseph8717 4 месяца назад

    Cng cylinder 25000 before 2 years

  • @jokerandjoker9197
    @jokerandjoker9197 3 года назад

    1:25 ഹോ ഭയങ്കരം തന്നെ

  • @കാടുംമേടും-ജ7ഹ
    @കാടുംമേടും-ജ7ഹ 3 года назад +4

    ഇതിപ്പൾ നിലവിൽ ഉള്ള വണ്ടി യാണ് ഇന്ദനം മാത്രമെ മാറ്റ മുള്ളു ഞാനും ബജാജിന്റെ മാക്സിമ BS 4 ഉപയോഗിക്കുന്നു

  • @baburaj4184
    @baburaj4184 Год назад +1

    C N G യുടെ കമ്പനിക്കാർ തമ്മി ൽ മുഖാമുഖം പരിപാടി നടത്തുന്നു ഇതിൽ തല വെക്കാൻ നിൽക്കുന്നവരെ ഒന്നു നിൽക്കൂ റെയിൽ പാളം അല്ലേ ഇതിലും. നല്ലത്

  • @Sarath.Mattanur
    @Sarath.Mattanur 3 года назад +2

    CNG Kannuril evidayum ellaa

    • @SHAHID_
      @SHAHID_ 2 года назад

      Und pallikunnu

  • @sajeevpg2987
    @sajeevpg2987 3 года назад +3

    , cng എല്ലാജില്ലയിലും ഇല്ലാ

  • @moideenkutty1966
    @moideenkutty1966 3 года назад

    ഉപകാരപ്രദമായ വീഡിയോ.. 👌👍🌹
    Subscribe ചെയ്തുട്ടോ.. 🤝

  • @antonyhilary8817
    @antonyhilary8817 3 года назад +1

    Kolam super chetta👍👍

    • @entecar
      @entecar  3 года назад

      Thanks buddy 😁😁

  • @sureshgouthamsuresh577
    @sureshgouthamsuresh577 3 года назад +2

    മൂന്നു വർഷം കഴിഞ്ഞു ളളപണി എവിടെ ചെയ്തു തരുമെന്നു കൂടി .പറയുക എടുത്ത വർ നെട്ടോട്ടം ഓടുകയാണ്

  • @palanivelkumaran3422
    @palanivelkumaran3422 3 года назад

    I want to buy a this auto because this vedio

  • @subashpsthanks1789
    @subashpsthanks1789 2 года назад +7

    മുടിഞ്ഞ മെയ്ന്റൻസ് ആണ്
    Cluch. 3500
    Cable. 350
    Ape diesel. 600
    Cable. 15
    വണ്ടി എടുത്തവർ എല്ലാം കൊടുത്തു ആരും പോയി തല വെക്കല്ലേ

    • @anoopsivadas
      @anoopsivadas 2 года назад +2

      ഇതൊന്നും ദിവസവും മാറ്റണ്ടല്ലോ..?

    • @njanameen2673
      @njanameen2673 2 года назад +1

      Clutch oke enthaayalum oru 30000km oke kazhinje pani varuu......maryadayk clutch use cheythaa athu kazhinjum nikkum...pinnae cable power clutch aayond thickness koodiya cable aahn varunath.....local cable um kittum....but company cable aahn nalladh....pinnae ape kaalum far better aahn compact....

    • @ArunKumar-yd1tr
      @ArunKumar-yd1tr 2 года назад

      Clutch kooduthal kaalam nikkum edakk pani varilla bajaj nu

    • @moideenkm8527
      @moideenkm8527 Год назад +1

      എല്ലാ ത്തിനും കുറ്റം പറയുന്ന രീതി മലയാളി സ്പെഷ്യൽ

    • @sanoopsathyan7244
      @sanoopsathyan7244 11 месяцев назад +1

      Enik swayam thozhil vazhi loan set aayi, 7year ,12.5%palisha emi 4050/-

  • @raveeshpm88
    @raveeshpm88 3 года назад +2

    3 വർഷമാകുമ്പോൾ ടാങ്ക് ടെസ്റ്റ് ചെയ്യേണ്ടി വരില്ലേ എങ്ങനെയാണ് ടെസ്റ്റ് ചെയ്യുക എവിടെ നിന്നും ചെയ്യാൻ കഴിയും

    • @baburaj4184
      @baburaj4184 3 года назад +1

      3 വർഷം കഴിഞ്ഞാൽ അതെടുത്തു തോളിൽ വക്കേണ്ടി വരും.3 വർഷം കഴിഞ്ഞ വണ്ടികൾ ഹൈദ്രാബാദിൽ പോകണം നിറക്കാൻ കേരളത്തിൽ നിറക്കില്ല.

  • @snobinsno7116
    @snobinsno7116 3 года назад +1

    Only 8 kg
    For auto petrol tankum korav cng tankum korav

  • @jyothishakousthubham4918
    @jyothishakousthubham4918 2 года назад

    ❤❤❤

  • @Raj-im5gi
    @Raj-im5gi 3 года назад +1

    Electric auto rickshaw better...

  • @johnmanoj2132
    @johnmanoj2132 3 года назад +3

    Bajajmaxima യുടെ spare parts kittan ബുദ്ധിമുട്ടാണ്,

  • @seenaraneeshseena5791
    @seenaraneeshseena5791 Год назад

    Dec- 18-2022 today price thrissur.. 91 Rupee 😂😂😂😂 diesel 92 😜😜😜

  • @jincyjoseph7899
    @jincyjoseph7899 3 года назад +1

    നല്ല കമ്പ്ലൻ്റവും

  • @mohammedashif5983
    @mohammedashif5983 3 года назад +2

    Sir v6auto cng fit cheyyunna shopinnde number taru pls
    Aa videonde taze ulla number vilicchal kittunnilla

    • @entecar
      @entecar  3 года назад

      Njan update cheyyam Bro 💞

  • @shakkeelkk4735
    @shakkeelkk4735 3 года назад +2

    ഇതിൽ lpg നിറക്കാൻ പറ്റുമോ

  • @vishnudas9176
    @vishnudas9176 Год назад

    ഇതിനേക്കാൾ ടീവി എസ് വണ്ടിക്കു മൈ ലേജ് ഉണ്ട് 52 കിലോമീറ്റർ കിട്ടും ഒരു കിലോക്ക് പിന്നേ സെൽഫ് മോട്ടോർ ഇല്ലാത്ത . വണ്ടി തുരുമ്പ് പിടിക്കില്ലവർഷാപ്പ് കാരന് ഒന്നും കാട്ടില്ല ചുരുക്കിപ്പറഞ്ഞാ മെയിന്റെ ൻ സ് ഇല്ലാ എന്ന് തന്നെ പറയാം മറ്റു വണ്ടി കളെ അപേക്ഷിച്

    • @moideenkm8527
      @moideenkm8527 Год назад +1

      പിന്നെ സ്റ്റാർട്ടിങ് എങ്ങനെ

  • @nisark3154
    @nisark3154 2 месяца назад

    ആരും എടുത്തു കുടങ്ങരുത് ഞാനെടുത്തു കുടുങ്ങി

  • @sreejeshvallooli7692
    @sreejeshvallooli7692 3 года назад +3

    ഉടായിപ്പ് ആണ്
    വിളിച്ചാൽ ഫോൺ buzy ആക്കും

  • @sonydennis9247
    @sonydennis9247 3 года назад +1

    3 year karzhiju bajaj ta petrol vandi ku parts kittathilla njan eduthu pattu edukkuna var sushichu edukkuka

    • @entecar
      @entecar  3 года назад

      Thanks for your valuable feedback 🙂☺️

  • @moosamoosa582
    @moosamoosa582 3 года назад +1

    1Kg cng il 21km matrame mailage kittulu

  • @powerfullindia5429
    @powerfullindia5429 3 года назад +3

    ഹൈകോൺ ഹെറ്റോ ഇലക്ട്രിക് 200km 👌

  • @dasanck3104
    @dasanck3104 3 года назад +1

    എല്ലാ ഇഷ്ടപ്പെട്ടു. ഒന്നു മാത്രം പറയാൻ വിട്ടു പോയോ? ഇൻഷൂറിൻ്റെയും ബേക്കിൻ്റെയും കാലാവതി Tank you

  • @trollbus6104
    @trollbus6104 3 года назад

    Why having no stylish design in these autos.every job has its own respect these color is utter horror🤢

  • @kdshopfact8649
    @kdshopfact8649 26 дней назад

    പച്ചക്കറിയും മീൻ കച്ചവടവും
    അത് അവിടെ നിക്കട്ടെ

  • @bijuvijayan
    @bijuvijayan 3 года назад

    Good review

  • @vishnugkanniyampuram8011
    @vishnugkanniyampuram8011 3 года назад

    Superbbbbb...

  • @stalink.s4424
    @stalink.s4424 3 года назад +1

    Entha ponna e vandhi madikala Spare. Kuttula Ape edathal mathi Gas vandhi vanda

  • @ArunKumar-yd1tr
    @ArunKumar-yd1tr 2 года назад

    Bajaj cng 👍👍👍

  • @hakeempnr
    @hakeempnr 2 года назад +1

    ,👍

  • @rubyv6894
    @rubyv6894 3 года назад +1

    Atul cig auto egane unde

  • @abdurahman8144
    @abdurahman8144 3 года назад +2

    എന്തിത് സൗണ്ട് ഇടക്ക് കൂടും
    ഇടക്ക് കുറയും കേൾക്കാൻ ഒരു സുഖം ഇല്ലാ.
    ഓരോ വീഡിയോ ചെയ്യുമ്പോഴും മൈക്ക, camera ഇതൊക്കെ റെഡി ആയതിനു ശേഷം മാത്രേ ചെയ്യാൻ പാടുള്ളൂ

    • @entecar
      @entecar  3 года назад +1

      Thanks for your valuable feedback 😊 next video,👍

  • @Achuachu-l3f
    @Achuachu-l3f 28 дней назад

    Fuol loon kitto

  • @varietystatus7042
    @varietystatus7042 3 года назад +1

    3വർഷം കഴിഞ്ഞാൽ ഗ്യാസ് അടിച്ചു തരില്ല, എന്നു പറയുന്നത് കേട്ടു.... ഒന്നു prayamo

    • @jithinjose321
      @jithinjose321 7 месяцев назад

      പിന്നെ gas വയറ്റിൽ നിന്ന് ആണോ വണ്ടിയിലേക്ക് അടിക്കേണ്ടത്

  • @hamzatp8970
    @hamzatp8970 3 года назад +2

    Onnum kelkunnilla

  • @dynamicmartialartsclt5063
    @dynamicmartialartsclt5063 3 года назад +2

    ബജാജ് ന്റെ എല്ലാ വണ്ടിയും ലുക് മാത്രം തല്ലിപൊളി

  • @bibinbabu7693
    @bibinbabu7693 3 года назад +2

    വെറുതെ ആളുകളെ പറ്റിക്കാൻ വേണ്ടി ഇറക്കി കോളും മൂന്നു വർഷം കഴിയുമ്പോൾ അറിയും വിവരം

  • @kdshopfact8649
    @kdshopfact8649 26 дней назад

    മീൻകച്ചവടം അവിടെ നിക്കട്ടെ

  • @muhammadnc885
    @muhammadnc885 3 года назад +1

    ഞാൻ അപേയും ബജാജ്ഉം ഉപയോഗിച്ചിട്ടുണ്ട് കമ്പ്ലയിന്റ്കുറവ് ബജാജ് ആണ് എന്റെ അനുഭവം

  • @rubyv6894
    @rubyv6894 3 года назад +1

    Electrical auto aane nallath

  • @santhoshkr5035
    @santhoshkr5035 2 года назад +1

    Cng കിട്ടാൻ ഇല്ല

  • @priyachiramakdav6166
    @priyachiramakdav6166 3 года назад

    👍

  • @shaimasidra8644
    @shaimasidra8644 3 года назад

    CBZ bikil ille

  • @driving1355
    @driving1355 3 года назад +2

    85%😄😄😄

  • @iesasait
    @iesasait 3 года назад +2

    ഒന്നു പോടാ പാവം ഓട്ടോ കാരെ cheat ചെയണ്ട

  • @haseebiphone1120
    @haseebiphone1120 3 года назад

    CNG Trivandrum login ayo

  • @sanoopsabu4804
    @sanoopsabu4804 3 года назад

    Kozhikkood

  • @muhammadnc885
    @muhammadnc885 3 года назад +1

    മോങ്ങിജി ഇപ്പോൾ ശരിയാക്കി തരും

  • @rafiudheenrafu7892
    @rafiudheenrafu7892 Год назад

    ഇപ്പോ വിതിയസം പത്തു രൂപ

  • @snobinsno7116
    @snobinsno7116 3 года назад

    Last kaanicha vandi ethaa

  • @Govinda-Mamukoya
    @Govinda-Mamukoya Год назад

    ഏതു സിനിമേലാ കുറേശെ തള്😂

  • @rejivishnumaya6449
    @rejivishnumaya6449 2 года назад

    Gd❤

  • @Achuachu-l3f
    @Achuachu-l3f 28 дней назад

    Hdfc banc

  • @alimonaju
    @alimonaju 2 года назад

    CNG 90

  • @hamzatp8970
    @hamzatp8970 3 года назад

    Soud ella

  • @hai9977
    @hai9977 2 года назад

    ഇനി നിങ്ങൾ CNG യുടെ മഹിമ പറഞ്ഞു വന്നേക്കരുത്

  • @varietystatus7042
    @varietystatus7042 3 года назад

    റിപ്ലൈ ഇല്ലെ

  • @nyzanezmin9736
    @nyzanezmin9736 3 года назад

    Cnj ഗ്യാസും വിളക്കൂട്ടുന്നുണ്ട്