BAJAJ Maxima 2022 || ദിവസം Rs.10,000 സമ്പാദിക്കാം

Поделиться
HTML-код
  • Опубликовано: 18 окт 2024
  • This video shows the details of the latest model of BAJAJ Maxima 2022.
    The review covers all the minute details of the vehicle.
    #bajaj #bajajMaxima #maxima #kallingal #KallingalBajaj #Autorikshaw #CNG #mechdrive
    Host : Siyad Khan
    Camera : Sakavu Shuhaib
    For more info Email to mechdrive4u@gmail.com.
    Subscribe : / mechdrive
    Follow us : / mechdrive4u
    Instagram : instagram/mechdrive4u
    Tech Support : www.mechdrive.in

Комментарии • 79

  • @gmkvlog8627
    @gmkvlog8627 2 года назад +21

    ഞാൻ ഇപ്പോൾ ഇത് ഓടിച്ചു വലിയ പാണക്കാരനായി, ഇപ്പോൾ എനിക്ക് സ്വന്തമായി 5 കോഴിക്കുഞ്ഞുങ്ങളും, 2 ആടും ഉണ്ട്.

  • @alameen6685
    @alameen6685 Год назад +5

    2018 bajaji finances വാട്ടി എടുത്തു ഇപ്പോൾ Qatar ൽ ഉണ്ട്

  • @appakannukhamarudheen2821
    @appakannukhamarudheen2821 2 года назад +5

    10000₹ദിവസം വരുമാനമുണ്ടാക്കാൻ എന്തു കള്ളക്കടത്താനുചെയ്യേണ്ടത്? തള്ളുന്നതിനു ഒരുകണക്കു വെൻഡെ, നേര്ത്തെ 1ലിറ്റർപെട്ടോളിന് 50km മൈലേജ് ആയിരുന്നു, ഇപ്പോൾ ഇങ്ങനെയും, ഇതുനിങ്ങൾക്ക് ഗാർറേണ്ടിയായി എഴുതി തരാമോ? ഈപറയുന്നതു കിട്ടിയില്ലെങ്കിൽ നഷ്ടം തരാമെന്നു

  • @shajishamsudeen8586
    @shajishamsudeen8586 2 года назад +8

    പതിനായിരംരൂപ ദിവസവും വരുമാനംകിട്ടാൻ ഏതുകാട്ടിലെ ചന്ദനത്തടിയാണ് മോഷ്ടിക്കേണ്ടതെന്നുകൂടെ പറയാമായിരുന്നു.
    എല്ലാ വണ്ടികൾക്കും മീൻ കയറ്റിയാൽ ബോഡി തുരുമ്പിച്ചുപോകാറുണ്ട്.അതിനാണ് ബോഡിയിൽ വേറെ തട്ട് അടിക്കുന്നത്.പക്ഷേ എത്ര മീൻ കയറ്റിയാലും ആ തട്ട് തുരുമ്പിച്ചുപോകുന്നതായി കാണാറില്ല.എന്നാൽപ്പിന്നെ ലവൻമാർക്ക് ഈ തട്ടുണ്ടാക്കുന്ന മെറ്റീരിയൽക്കൊണ്ട് വണ്ടിയുടെ ബോഡി ഉണ്ടാക്കിക്കൂടേ..🤔

  • @nishadnj7440
    @nishadnj7440 2 года назад +35

    10000 ഇച്ചിരി കൂടിപ്പോയില്ലേ എന്തങ്കിലും കുറയ്ക്കാൻ പറ്റോ 🤣🤣

  • @niyasniyas1770
    @niyasniyas1770 2 года назад +8

    ബജാജ് ഓട്ടോ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ഞാൻ ജോലി ചെയ്തു ബജാജ് ഓട്ടോ സൂപ്പർ ആണ് ജീവൻ ഉള്ള വണ്ടി ആണ് 3 വീലർ ആണെങ്കിലും 4 വീലർ പവർ ഉണ്ട് ധൈര്യം ആയി മേടിച്ചു ഓടിക്കുക സൂപ്പർ വണ്ടി ആണ്

  • @renjithponnu4716
    @renjithponnu4716 2 года назад +19

    ഞാൻ ദിവസവും 15000രൂപയോടും രണ്ടേക്കാറ് വസ്തു വാങ്ങി അടുത്താഴ്ച്ച ഒരേക്കാർ വസ്തുകുടെ വാങ്ങണം 😄😁🤣😭😂😂എന്റെ അനുഭവം കൊണ്ട് പറയുവാ വണ്ടി പണി തെണ്ടിപ്പണി

    • @travelseconds96
      @travelseconds96 2 года назад

      Angane ഉള്ള പണിക്കെ പൈസ ഉള്ളു

  • @alameen1412
    @alameen1412 2 года назад +6

    ഞാൻ എടുത്തു 4മാസമായി 10000km ആയി നല്ല വണ്ടിയാണ് 👍👍

    • @MechDrive
      @MechDrive  2 года назад +1

      Well..കുറിച്ചിരിക്കുന്നു

    • @VineethV-f2v
      @VineethV-f2v Год назад +1

      കോൺടാക്റ്റ് നമ്പർ ഇല്ല

  • @Chnchn1212
    @Chnchn1212 5 месяцев назад

    driver cabin very small. air ventilation less i think, suitable for Ooty only

  • @grasshopper7192
    @grasshopper7192 2 года назад +5

    ചേട്ടാ 10k ഒരു ദിവസം ലോറിക്കു പോലും കിട്ടില്ല... കൂട്ടുവരുന്നു എങ്കിൽ ആരും മക്കളേ doctor, എഞ്ചിനീയർ, വകീൽ, ഒന്നും ആക്കില്ല auto ഡ്രൈവർ ആക്കാൻ വിട്ടേനെ വിടൽസ് അടിക്കുബോൾ ഒരു മിനിമം തള്ള് തള്ളണം..... Cng ഓട്ടോ ഉണ്ടായിട്ട് പോലും ഒരോ ദിവസം തള്ളി നീക്കാൻ പെടുന്ന പാട് 😐

    • @MechDrive
      @MechDrive  2 года назад

      No bro....I'm ready to invest....Can u ready to work......

    • @grasshopper7192
      @grasshopper7192 2 года назад

      @@MechDrive ഒരു വണ്ടി ഉണ്ട്‌ അത് തന്നെ കൊണ്ടുനടന്നാൽ 800ഒക്കെ ആണ് കിട്ടുന്നത്.... അതും നമുക്ക് സ്ഥിരം എന്നു പറയാൻ പറ്റില്ല അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞതാണ് ഈ വണ്ടി air കൂൾഡ് engine ആണ് 10,000രൂപയുടെ ഓട്ടം ഒരു ദിവസം കിട്ടണം എങ്കിൽ ആ വണ്ടി ശരാശരി എത്ര km ഓടണം? അതും അല്ലെങ്കിൽ 150ആണ് മിനിമം charge എന്നു കൂടി ഓർക്കണം പിന്നെ auto ആയ കൊണ്ട് അധികം വേഗത്തിൽ ഓടിക്കാൻ പറ്റില്ല വണ്ടി കയ്യിൽ നിൽക്കില്ല ഇനി ആലോചിച്ചു നോക്ക് കാര്യം പോസിബിൾ ആണോ എന്നു താങ്കൾ പറയുന്നത് പോലെ 10k ഒരു ദിവസം കിട്ടണം എങ്കിൽ വണ്ടി നിർത്തെ ഓടിക്കേണ്ടി വരും ചിലപ്പോൾ engine തന്നെ പൊട്ടി തെറിച്ചു എന്നു വരാം താങ്കൾ വണ്ടി എടുത്തു 10k കിട്ടുന്ന വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു 😊

    • @nkpedappalkavupadath6620
      @nkpedappalkavupadath6620 Год назад

      😀

  • @haneefahani9440
    @haneefahani9440 2 года назад +1

    Rate ?

  • @muhammedjaseemjaseem88
    @muhammedjaseemjaseem88 2 года назад

    Rate ethra

  • @vineeshvijayan737
    @vineeshvijayan737 2 года назад +15

    ടോറസ് ഓടിയാൽ കിട്ടില്ല 10000

  • @appi1041
    @appi1041 2 года назад +2

    ദിവസം 10000 അല്ല ഒരുലക്ഷം ഉണ്ടാക്കാം പക്ഷേ കഞ്ചാവ് അല്ലെങ്കിൽ സ്പിരിറ്റ് കള്ളക്കടത്ത് നടത്തേണ്ടിവരും

  • @anvarfowmi4722
    @anvarfowmi4722 Год назад

    സാധാരണക്കാരന്റെ വാഹനം തന്നെയാണ് പക്ഷേ ഒരു ദിവസം രണ്ടു വാടകയിലും കിട്ടിക്കഴിഞ്ഞാൽ ഡ്രൈവർമാരുടെ കാര്യം രക്ഷപ്പെട്ട് വാടകയ്ക്ക് കുറവാണ്

  • @mpali7817
    @mpali7817 Год назад

    10000രൂപ യിൽ വല്ലതും കുറക്കാൻ പറ്റുമോ, ഞാൻ 11വർഷം ആയി കൊട്ട വണ്ടി ആയിനടക്കാൻ തുടങ്ങി യിട്ട് 1000രം കിട്ടിയാൽ അൽഹംദുലില്ലാഹ്

  • @niyasnazarr
    @niyasnazarr 2 года назад +6

    ഇത് ഇട്ടിട്ട് സ്വർണ കച്ചോടത്തിനു പോയാൽ 10000 കിട്ടും 😆

  • @niyasniyas1770
    @niyasniyas1770 2 года назад +2

    സെൻസർ കംപ്ലയിന്റ് ഇല്ലാ വഴിയിൽ കിടക്കില്ല ഞാൻ ബജാജ് മാക്സിമ വണ്ടിയിൽ മലപ്പുറം കോഴിക്കോട് ഇടുക്കി തൃശ്ശൂർ പത്തനംതിട്ട ജില്ലയിൽ വാഹനം ഓടിച്ചു പോയിട്ട് ഉണ്ട് മോശമായി കിടക്കുന്ന വഴിയിൽ ജീപ്പ് പോലെ പോകുന്നു

  • @nvadhamfaisal785
    @nvadhamfaisal785 2 года назад +2

    നിങ്ങൾ യന്ത് വറുപ്പികലാണ് ബാബു വേട്ട

  • @hamzahamzahamza9496
    @hamzahamzahamza9496 2 года назад +1

    എത്ര വില വരുന്നുണ്ട് എന്ന് കൂടി പറയാമായിരുന്നു

    • @MechDrive
      @MechDrive  2 года назад

      ശെരിയാണ് . അടുത്ത പ്രാവശ്യം ചെയ്യാം

  • @sufiyansha518
    @sufiyansha518 2 года назад

    Hii broo...ithinte fish tray evdannu chayyichathaanu...phone nmbr aykamoo

  • @anandmangattel3172
    @anandmangattel3172 Год назад +1

    ഇതു എടുത്താൽ ഡെയിലി ഒരു 50000 എലും കുറഞ്ഞത് ഉണ്ടാകും 🤭

  • @shihabtk8787
    @shihabtk8787 Год назад +1

    ദിവസം 1000... മോ 10000 മോ പിണറായി തള്ളിയത് പോലെ തള്ളരുത് ചേട്ട

  • @hamzaa9866
    @hamzaa9866 2 года назад

    10000 masamano Alla kollathilo Dhivasamanangil njhan. Vagitharam 1000 Eanik thannal madhi

  • @shoukathalishoukath7437
    @shoukathalishoukath7437 Год назад +1

    10000 വേണ്ടില്ലായിരുന്നു ഒരു 500 കിട്ടിയാൽ മതിയായിരുന്നു

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ Год назад

    ദിവസം പതിനായിരം മാസത്തിൽ മൂന്നു ലക്ഷം..ഹായ് ഹായ്. വെറുതെയല്ല ഈ ചെറുവണ്ടിക്കിത്ര വില!... എങ്ങിനെയാണാവോ ഈ ചെറു വാഹനത്തിൽ നിന്നും 10000 ദിവസേന ഉണ്ടാക്കുന്നത് അതും കൂടി പറഞ്ഞു തന്നിരുന്നെങ്കിൽ - - - - - -

  • @JAS.369
    @JAS.369 7 месяцев назад

    ഓട്ടത്തിൻ്റെ കൂടെ കുനിഞ്ഞു കൊടുക്കേണ്ടിയും വരും

  • @MajeedMajeed-hg8mf
    @MajeedMajeed-hg8mf Год назад +1

    Milage 35🤣🤣 20. 25

  • @jerintomy2157
    @jerintomy2157 2 года назад

    Piaggio ape e city electric cargo load review cheayumo please

    • @MechDrive
      @MechDrive  2 года назад +1

      Will do according to vehicle availability..

  • @shajalhameed5373
    @shajalhameed5373 Год назад

    Aaro,badaayi adichu .athu kettu video vidunnu😂

  • @navas.tnavas.t669
    @navas.tnavas.t669 Год назад

    Good👍

  • @ArunKumar-yd1tr
    @ArunKumar-yd1tr 2 года назад

    Maxima 👍

  • @Shibu.TThankamani
    @Shibu.TThankamani 10 месяцев назад

    അപ്പോ ഒരു മാസം മൂന്നുലക്ഷം രൂപ

  • @nasarkt6739
    @nasarkt6739 2 года назад

    കഞ്ചാവ് ബിസിനസ് ചെയ്യേണ്ടി വരും

  • @shabinadktd7525
    @shabinadktd7525 2 года назад +6

    ഒരു ട്രിപ്പ്ന് 3000 വാങ്ങിയാൽ😅

    • @MechDrive
      @MechDrive  2 года назад

      അടുത്ത പ്രാവശ്യം വേറെ വണ്ടി വിളിക്കും😜😉

  • @shamhasmuhammad8743
    @shamhasmuhammad8743 Год назад

    Reverce വലി കുറവാണ് ഇതിന്

    • @f63entertainment31
      @f63entertainment31 Год назад

      Adin apea ..but vandik kedan

    • @വ്ഴഴഴ്വ
      @വ്ഴഴഴ്വ Год назад

      അതിനെന്താ കുടി നന്നായിട്ടില്ലേ..🤣🤣🤣

  • @jejifrancis6268
    @jejifrancis6268 2 года назад +3

    ക്യാമറ നേരെ പിടിക്കഡോ... കോപ്പ്😡

    • @MechDrive
      @MechDrive  2 года назад

      Sorry, CameraMan on leave

  • @aamisworld9919
    @aamisworld9919 Месяц назад

    10000. Uluvvvvvvvvva

  • @ragavankari5470
    @ragavankari5470 2 года назад +2

    ഒരു മാസത്തെ വരുമാനമായിരിക്കും

  • @villagejourneyandpets948
    @villagejourneyandpets948 2 года назад +1

    തേങ്ങ നി എന്ത് പറഞ്ഞു

  • @choondavlogs9670
    @choondavlogs9670 2 года назад

    Thanghalk njan oru vandi eduthu tharam ninghalk enik 1000 thannal mathi

    • @MechDrive
      @MechDrive  2 года назад +1

      R u ready for the challenge......

  • @AbdulRaheem-dy9ey
    @AbdulRaheem-dy9ey 2 года назад +1

    ആളുകളെ പറ്റിക്കാൻ. ഇറങ്ങിയാ താണ്. അല്ലെ വല്ല കള്ള. ക്കട തും ഉണ്ടോ

    • @usmanm4991
      @usmanm4991 2 года назад

      Bajaj goods sooper oru problem maathraam ollu reversgeyaril loding goods kettam kerillaa

  • @harismkharismk7403
    @harismkharismk7403 2 года назад

    വല്ല കള്ള കടതും.

  • @saju304
    @saju304 2 года назад

    evanu vattano