നൈറ്റ് മാർക്കറ്റ് കൊള്ളാം...സൂപ്പർ👌 നന്നായി കൂക്ക് ചെയ്ത ഫുഡ് കഴിക്കുന്നതിൽ കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം. മുൻപ് ഭക്ഷ്യക്ഷാമം പരിഹരിക്കാൻ കിട്ടുന്ന എന്തിനെയും അവർ പിടിച്ചു തിന്നു തുടങ്ങിയത് ഇന്നും തുടർന്ന് പോരുന്നു എന്നാണ് അറിവ്.
നല്ല രീതിയിൽ കണ്ടു കൊണ്ടിരുന്നപ്പോളാണ് പെട്ടെന്ന് പോലീസ് പിടിച്ചെന്ന് പറഞ്ഞത് ..അതെന്തിനാണെന്നറിയാൻ ഇനി നാളെ വരെ കാത്തിരിക്കണമല്ലെ ..വല്ലാത്തൊരു സൈക്കോളജിക്കൽ മൂവ് ആയിപ്പോയി സുജിത് ഭായ് ....എന്നാലും കാത്തിരിക്കും ....
വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാനില്ലത്രേ എന്ന് പറഞ്ഞത് പോലെയായി. ഫുഡ് ഫുഡ് സർവത്ര എക്സ്പ്ലോർ ചെയ്യാൻ ഇല്ലത്രെ. പിന്നെ നല്ല കാഴ്ചകൾ. പോലീസ് വന്നതെന്തിനെന്നുള്ള ആകാംഷ യോടെ അടുത്തതിനായി കട്ട വെയിറ്റിങ് ടെക് ചയിന ടെക് സൂപ്പർ
Pls support my channel bro, thanks The perfect combi with idli and dosa is the KANTHI CHUTNY, once if you try out guys, am sure you will start making it very often. The recipe link is given below. Pls watch and support ! #Ulli chammanthi #Onion chutny #Perfecttaste ruclips.net/video/r_7cxvrU0YQ/видео.html ഇത് കൂട്ടി കഴിച്ചാൽ ഏതൊരാളും ഒരു നാലു ഇഡ്ഡലിയോ, ദോശയോ കൂടുതൽ കഴിക്കും, ഉറപ്പാ ! റെസിപ്പി കാണാൻ ലിങ്ക് താഴെ. #നാടൻ #ഉള്ളി #ചമ്മന്തി ruclips.net/video/r_7cxvrU0YQ/видео.html
ബൈജു ചേട്ടന്റെ ചിരി വല്ലാത്തൊരു സുഖമാണ് കാണാൻ.. 😍
വീഡിയോ മൊത്തം കാണാനുള്ള എനർജി അതില്‍ കിട്ടും 😘😘😘
Yes ur right...
Emilinte chiri pole idakk thonunund
Correct
നീ വേണമെങ്കില്‍ കണ്ടാ മതി.. ആരും നിര്‍ബന്ധിക്കുന്നില്ലലോ😡
Kozhikode ahnaa veed😂
2.36 വൗ ...അതിന്റെ മുകളിൽ പെയിന്റ് അടിക്കുന്നു 😂😂
നമ്മുടെ നാട് വിട്ട് ഓടി രക്ഷപ്പെട്ടത് കൊണ്ട് saheer bai ശെരിക്കും രക്ഷപ്പെട്ടു 😀😀🌹❤️
Support my channel
ruclips.net/video/QAdAcPlzhvE/видео.html
S
Sathyam
Achayans media
അച്ചായൻ കണ്ട സിംഗപൂർ....!
ruclips.net/user/Achayansmedia
Subscribe, Like & Share....🥰😘
well said
*പോത്ത് പോലെ വളർന്നിട്ടും കുട്ടികാലം മാറാത്ത ഞാൻ അടുക്കം ഉള്ള എല്ലാം കൂട്ടുകാർക്കും ശിശുദിനാശംസകൾ,*
👫👫👫👬👬👬
പച്ച പച്ച
🥰🥰Happy Children's Day🥰🥰
Support my channel
ruclips.net/video/QAdAcPlzhvE/видео.html
*പച്ചത്തൊപ്പി ഇഷ്ടം* 😍💖💖💖
Pacha thoppi
ബൈജു ചേട്ടൻ ആള് നല്ല humour സെൻസ് ഉള്ള ആളാണല്ലോ..പുള്ളിയുടെ സംസാരം നല്ല രസമുണ്ട്.
YES,PULLI NALLA COMEDY AANU
ലേ ബൈജു ചേട്ടൻ : അയ്യേ ഞണ്ട് ഞാൻ കഴിക്കുല്ല വേണേൽ കമ്പിൽ കുത്തിവെച്ച പാറ്റ പോലുള്ള ന്തേലും നോക്കാം 🤣🤣
Comedy എന്തെന്ന് വെച്ചാല്‍ ഇവര്‍ക്ക് മൂന്ന് പേര്‍ക്കും മീശ ഇല്ലാ.... 😃😃😃
ചൈനക്കാർക്കും മീശയില്ല!
😀😀😀👍
Baiju chettanu indarunnu
😃😃😃👍👍
😀😀😃😃
ആ ചരടെങ്കിലും കൊണ്ടുപോയ്ക്കോ.... (ബിജു ചേട്ടൻ thug
സസ്പെൻസ് ഒക്കെ ഇട്ട് നിർത്താൻ പഠിച്ചു,മനസ്സിൽ കുട്ടിത്തം സൂക്ഷിക്കുന്ന എൻറെ എല്ലാ കൂട്ടുകാർക്കും
ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ,
ഇതൊക്കെ കാണുമ്പോ ഈ കേരളത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ തോന്നുന്നു 😘😂😂
100%
ചെല്ല് അങ്ങോട്ട്
*പ്രായം തളർത്താതെ ഇപ്പോഴും ശിശു ആയിരിക്കുന്ന എല്ലാ പൈതങ്ങൾക്കും ശിശു ദിനാശംസകൾ നേരുന്നു* 👶💖
ബൈജു ചേട്ടന്റെ ആ ചിരി ഉണ്ടല്ലോ.. അടിപൊളി ആണ് ❤️😀
ഓരോ യാത്രയിലും പുതിയ വേക്തികളേ നമ്മുടെ മുൻബിൽ പരിജയപെടുത്തുന്ന ഭക്തൻ മാസ്സ് ആണ്
നൈറ്റ് മാർക്കറ്റ് കൊള്ളാം...സൂപ്പർ👌
നന്നായി കൂക്ക് ചെയ്ത ഫുഡ് കഴിക്കുന്നതിൽ കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം. മുൻപ് ഭക്ഷ്യക്ഷാമം പരിഹരിക്കാൻ കിട്ടുന്ന എന്തിനെയും അവർ പിടിച്ചു തിന്നു തുടങ്ങിയത് ഇന്നും തുടർന്ന് പോരുന്നു എന്നാണ് അറിവ്.
ഫുഡിന്റെ കാരൃത്തിൽ ഹാരീസ് ഇക്കാനെ മിസ് ചെയ്യുന്നത് എനിക്ക് മാത്രമാണോ
നല്ല രീതിയിൽ കണ്ടു കൊണ്ടിരുന്നപ്പോളാണ് പെട്ടെന്ന് പോലീസ് പിടിച്ചെന്ന് പറഞ്ഞത് ..അതെന്തിനാണെന്നറിയാൻ ഇനി നാളെ വരെ കാത്തിരിക്കണമല്ലെ ..വല്ലാത്തൊരു സൈക്കോളജിക്കൽ മൂവ് ആയിപ്പോയി സുജിത് ഭായ് ....എന്നാലും കാത്തിരിക്കും ....
true
ഇത് ഒരുമാതിരി Asianet ലെ സീരിയൽകരെ പോലെ 😂😂
ASWIN KRISHNA 😀👍
സുജിത്ത് ഏട്ടൻ വീണ്ടും സഹീർ ഭായിക് ഒപ്പം🔥🔥❤️❤️To maldives
Ee China trip polichu.. Saheer bhai and Baiju chettan adipoliii
CHINA is GREAT..😇😇
Chaathanaanenkilm Quality undallo..🤗🤗
COVID😂
Saheer bhai is typical personality of a successful person. Malayalees should learn from him.
ബൈജു ചേട്ടനെ കാണുമ്പോൾ സിനിമാ നടൻ മാധവനെ പോലെ ഉണ്ട്
എനിക്ക് tamil നടൻ ഭാഗ്യരാജിനെ ആണ് ഓർമ വരുന്നത്
*സഹീർ ഇക്ക യെ പോലെ നാനും നാട് വിടും* 😔
ഒരു ബിസിനസ് ഉം ഈ നാട്ടിൽ നേരെ വളരാൻ പോണില്ല
Nibin Nizam Uighur povathe nokkane
പക്ഷെ തൊഴിലാളികൾക്ക് വല്യ മെച്ചം ഇല്ലെന്ന് തോന്നുന്നു ഒരു ചൈനക്കാരൻ പറഞ്ഞതാ
Eerekure
All the best
*ബൈജു ചേട്ടൻ കൊല്ലമാസ്സ് *.....
ആ ചരടെങ്കിലും എടുക്ക്.. 😃😃
14:30 പത്തു നവരസങ്ങളും ഉണ്ട് ..ഈ ബൈജു ചേട്ടൻ ഒരു രക്ഷയുമില്ല കേട്ടോ ..!!
ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കഷ്ണം തിന്നണം എന്നല്ലേ സുജിത്തെട്ടാ..... നിങ്ങൾ പൊളിക്ക്
ചൈനയിലെ വിശേഷം വളരെ രസകരമാണ് അതു സുജിതന്നെൻ അവതരിപ്പിക്കുമ്പോൾ കാത്തിരിപ്പാണ്....love you.....
പച്ചത്തൊപ്പി വന്നൂ.... 😍love youooooo...
@@mad_gamer_2023 💓
ഇത് അപരനാണ് ഒറിജിനൽ മുകളിൽ മെസ്സേജ് വിട്ടിട്ടുണ്ട് ...
@@rafeekfeeki7 സുഹൃത്തെ ഞാൻ അപരനുമല്ല അനുകരണവുമല്ല നിങ്ങൾ പെരുവിളിക്കുന്ന പച്ചത്തൊപ്പി,( ഞാനും ഒരു ഫാൻ ആണ് ) എനിക്കാവാൻ കഴിയില്ല....
Angane pachathoppi de copy
ചൈന വിശേഷങ്ങൾ കൊള്ളാം. Keep it up!
*ഇതാണ് മക്കളെ യദാർത്ഥ ചൈന*
ബൈജു ചേട്ടനും കൂടെ പറയാൻ ഒരവസരം കൊടുത്തൂടെ
ബൈജു ചേട്ടൻ ഒരു രക്ഷേമില്ല
7:29 ആ ചരടെങ്കിലും കൊണ്ടക്കോ
9:13. കുരിക്ക്
saheer ഭായ് nice💕😉👍സുജിത്തേട്ട സൂപ്പർ 💜 എന്നാലും വല്ലാത്തരു suspense ആയി പോലീസ്പിടിച്ച കാര്യം പറയാത്തത്💪👏💖
👍
ബൈജു ചിരി കൊള്ളാം.. സുജിത്തിനെ ഇപ്പൊ കാണുമ്പോൾ ചൈനക്കാരനെ പോലെ ഉണ്ട് 😁
എന്നെങ്കിലും ഒരിക്കൽ ഗ്രേറ്റ് വോൾ ഓഫ് ചൈന ഞാൻ വിസിറ്റ് ചെയ്യും ,#my bucket list 💙
ശരിക്കും ക്യാഷ് ലെസ്സ് എക്കണോമി... ഒൺലി ഓൺലൈൻ പേയ്‌മെന്റ് 😊
Saheer bhaiyude samsaaram kelkkan nalla rasamund
😊🙂tech travel eat ഇഷ്ട്ടം😊😍
ഇത് സൂപ്പർ ആയി എങ്ങനെ ഉള്ള ഫുഡ് കഴിക്കണം അവിടെ വരെ പോകാൻ കഴിയാത്തതുകൊണ്ട് ഇവിടെ ഇരുന്ന് ആസ്വദിക്കാം താങ്ക്യൂ സുജിത്ത് ഏട്ടാ
ഇവരുടെ food market കണ്ടാൽ നമ്മുടെ നാട്ടിലെ food festival പോലെയുണ്ട് 😄
ആഹാ ഇവിടെ ഉണ്ടോ😁
@@Gkm-😇 പിന്നല്ലാതെ 😁
@@princypeter1269 😂😂
സഹീർഭായിയെ പോലെ ചൈനയിൽ പോയി ബിസിനസ് സ്വപ്നം കാണുന്ന ഞാൻ 😴
Haha... liked the way you expressed your fascination about Chinese food and the difficulty to comprehend their language. Good One!
ചൈനയെ പറ്റിയുള്ള കാഴ്ചപ്പാട് തന്നെ മാറ്റിതങ്ങൾ thaks സുജിത് ഏട്ടാ
*എല്ലാ കുഞ്ഞു മനസ്സുള്ള ചങ്കുകൾക്കും ശിശുദിനാശംസകൾ😄🤗❣*
ആ ബൈജു ചേട്ടായി ഉണ്ടല്ലോ അപ്പൊ കോമഡി കാണും 💖💖💖💖💖💖💖😍😍😍😍😘😘
Sujithettante masterpiece "ore onne onara" 😂
Fast time aaanu kanunneeee. Orupaaadu eshtaye
നല്ല വിജ്രിമ്പിച്ച തട്ടുകട മാർക്കറ്റ് 🤩
വൃത്തിയുള്ള തട്ടുകട concept awesome 🤩
ഉച്ചക്ക് കാണാൻ പറ്റിയ വീഡിയോ😎
ചൈന വലിയ ഒരു രാജ്യമാണ് ഒരു നാൾ ഇന്ത്യയും ചൈനയെ പോലെ വികസിത രാജ്യമാകട്ടെയെന്ന് ആശംസിക്കുന്നു.
E പരിപാടി കഴിയുമ്പോൾ സാഹിർ bhai പകുതി ആകും സുജിത് ഭായ് മറ്റൊരു ഹാരിസ്സ്ക ആകും ഉറപ്പു 100%
വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാനില്ലത്രേ എന്ന് പറഞ്ഞത് പോലെയായി. ഫുഡ് ഫുഡ് സർവത്ര എക്സ്പ്ലോർ ചെയ്യാൻ ഇല്ലത്രെ. പിന്നെ നല്ല കാഴ്ചകൾ. പോലീസ് വന്നതെന്തിനെന്നുള്ള ആകാംഷ യോടെ അടുത്തതിനായി കട്ട വെയിറ്റിങ് ടെക് ചയിന ടെക് സൂപ്പർ
ബൈജു ചേട്ടൻ: പത്ത് നവരസവും ഉണ്ട്
Very nice and interesting vlog. Thx for sharing!
22:24 അണ്ടർ വെയറുകളുടെ കമനീയ ശേഖരം..😂😂
Ellaam kandappol kazhikkan thonnunnu😍😍😍😍😋😋😋
സുജിത്തേട്ടന്റെ കേരള വീഡിയോസ് മിസ്സ് cheyanu
ഫുഡിന്റെ വേറൊരു ലോഹം തന്നെ കിടിലം.
Happy children's day👯♀️👫👫
Saheer bhai ye..ishtamillathe aro nirbandhichu kondu vannathu poley feel cheyyunnu...ath vedio de energy ye muzhuvan badikkunnu.....
The "charad" dialogue was epic
നല്ല വീഡിയോ സുജിത് ഏട്ടാ god bless you ♥️♥️♥️♥️♥️♥️♥️
Shaheer ഭായ് ഫാൻസ് 👍
Adipoli sujithcheta
Kollam Poli 🔥❤️🔥
Athintedakk njngal vechoorkarkkitum trolly baiju chettan pwoli
HAPPY CHILDREN'S DAY 🎉🎉🎉 🎈🎉❣️❤️❤️❤️❤️❣️
ആ ചരട് എങ്കിലും എടുത്തോ ഇജാതി ഡയലോഗ് 😂😂😂😂👌👌👌
*Tech travel eat എന്ന ബ്രാൻഡിൽ ഒരു underware ബ്രാൻഡ് start ചെയ്ത് ഇന്ത്യ മുഴുവൻ sale ചെയ്യണം*
Sujithbro koodekutunorellam pwoliyanallo
Saheer bro kiddu
വെച്ചൂര്‍ തത്ത തകര്‍ത്തു ബൈജു ബായ് കിടു ആണേ.....പോലീസ് പണിതന്നോ? എന്തായാലും ചിരിച്ചുകൊണ്ടാണ് ഫൈനിടുന്നത്.....
Waiting ayiriniu cold mariyaa next episode as soon as upload !💕💕💕
Saheer Bhai rough and Cool anu 😘
Ohhh ethiyiooo kathirikkukayayirunnnu polichuuu
"വന്നാൽ ഇവർ വറത്തു തിന്നും" എന്നു വിചാരിച്ചാവും ഈച്ചകളെ ഒന്നും കാണാത്തത്.
😂😂
💯
🤣🤣😂😂😂🤣😂😂😂😂
🤣🤣🤣
✌️😁
Baiju chettan thakarthu....idak okke mindunullu engilum ....Aa samsarathil thamasa und... Police pidichath endina ennulath next volg aano....Enthayalum China trip food exploration kollam.....
*നല്ല വെറൈറ്റി ഭക്ഷണങ്ങൾ*
ബൈജു ചേട്ടന്റെ ചിരി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ♡♡♡
200 രൂപയുടെ ഞണ്ട്... ആ ചരടെങ്കിലും കൊണ്ടുപോടോ 😀
Katta Waiting for your video 😍
സഹീർ ഒരു ചൈനീസ് look ഉണ്ടല്ലോ,
കണ്ടിട്ടു സഹിക്കുന്നില്ല,കിടു കാഴ്ചകൾ
ഒന്നും പറയാനില്ല, സൂപ്പർ. 🙂👍
ഇതൊക്കെ കഴിക്കാനും വേണം ഒരു യോഗം ചേട്ടമ്മാരുടെ ഭാഗ്യം
9:11 byju chettan thug😎😎
ബൈജു ചേട്ടൻ എന്നാ സുമമാവാ🤩🚘🚘
2019ൽ തന്നെ 1M ആവും എന്നുറപ്പുള്ളവർ ലൈക്
Onnu poyada
ano. 😜
ബിജു ചേട്ടന്റെ സൗണ്ട് കേട്ടാൽ സുജിത്തിന്റെ സൗണ്ട് മാറി നില്കും അടിപൊളി
സത്യം പറ പോകുന്ന വഴിക്ക് ഏതോ കടയിൽ കയറി എന്തോ സാധനം ചാമ്പാൻ നോക്കിയതിന് പോലീസ് പിടിച്ചതല്ലേ
ഫുഡ് കഴിച്ചു കഷ്ടപ്പെടുന്നത് കാണാൻ രസമുണ്ട്.. 😁😁😁
വീഡിയോ ദ്യൈർ ഘം 1 മണിക്കൂർ ആയിരുന്നേൽ വിച്ചാരിച്ചു പോയി മാനുക്കാനേയും കൂട്ടാൻ മായിരുന്നു ഈ യാത്രയിൽ
7:32 ബിജുസാർ became എമിൽ എജ്ജാതി തഗ്
ഇജ്ജാധി ഫുഡ്😍 ഞമ്മളെ ഒക്കെ വിചാരം കോഴിക്കോടൻ ഫുഡ് ആണ് ലെവൽ എന്ന്! ഇത് അതുക്കും മേലെ! ഇൗ വീഡിയോ കാണിച്ച സുജിത്ത് ഭായിക് ഇരിക്കട്ടെ ഒരു കുതിരപവൻ!
Ur very lucky sujith bro.....🌹🌹🌹
On a funny note Sujith cannot get by a video without saying "shenta ponnnooo" , awesome video bro.
*സംഭവം ഉഷാറായിട്ടുണ്ട് കേട്ടോ.. ഇനിയും പുതുമയാർന്ന വീഡിയോകൾ ഇനിയും പോരട്ടെ 👍👍👍👍😍😍😍😍*
*എന്താണ് ആ ചെറിയ പണി 🤔🤔🤔*
My city - Yiwu ❤️
The music at the end is just awesome. The vid and the info shared is v good.
അടിപൊളി
Sujithettante comedy polikkunnunde
4th Like adicheeeeeeeeee
Pls support my channel bro, thanks
The perfect combi with idli and dosa is the KANTHI CHUTNY, once if you try out guys, am sure you will start making it very often. The recipe link is given below. Pls watch and support !
#Ulli chammanthi
#Onion chutny
#Perfecttaste
ruclips.net/video/r_7cxvrU0YQ/видео.html
ഇത് കൂട്ടി കഴിച്ചാൽ ഏതൊരാളും ഒരു നാലു ഇഡ്ഡലിയോ, ദോശയോ കൂടുതൽ കഴിക്കും, ഉറപ്പാ ! റെസിപ്പി കാണാൻ ലിങ്ക് താഴെ.
#നാടൻ #ഉള്ളി #ചമ്മന്തി
ruclips.net/video/r_7cxvrU0YQ/видео.html
@@SPOONSANDLADLES Done ...
ഞങ്ങളുടെ വീഡിയോ കണ്ടു നോക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യുമോ
Travel bros why not bro ... definitely will do
Kazhikunna kaaryathil harisikkaa... Adoru jinnaaan..
Super. 😍😍
Sujithettante oro comedy😂😂