Changsha to Zhangjiajie by Road & Tasting Chinese Food, China Trip EP #28

Поделиться
HTML-код
  • Опубликовано: 18 ноя 2019
  • ബുള്ളറ്റ് ട്രെയിൻ ഇറങ്ങി ഞങ്ങൾ പോയത് Zhangjiajie എന്ന നഗരത്തിലേക്കാണ്. അവതാർ മൗണ്ടൻസ്, ഗ്ളാസ് ബ്രിഡ്ജ് എന്നിവയൊക്കെയാണ് അടുത്ത ദിവസങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇന്ന് കുറച്ച് വ്യത്യസ്തമായ ചൈനീസ് വിഭവങ്ങൾ കഴിക്കാൻ സാധിച്ചു. വീഡിയോ കാണുക അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. #techtraveleat #chinatrip
    To contact Saheer Bhai in China
    ---------------------------------------------------
    / saheerchn
    Email: saheerkkl@gmail.com
    Whatsapp: 008615669591916
    Changsha to Zhangjiajie by Road & Tasting Chinese Food, China Trip EP #28
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 1 тыс.

  • @haris7661
    @haris7661 4 года назад +560

    സഹീർ ഭായ്
    ഹിന്ദി നടനെ പോലുണ്ട്...
    മൂപ്പര് നല്ലോണം കാശ്‌ ചിലവാക്കുന്നുണ്ട്.

    • @sreechandvnair8486
      @sreechandvnair8486 4 года назад +28

      thrichu alojiku nalapole cash und pullik

    • @kolarere3046
      @kolarere3046 4 года назад +2

      haha ruclips.net/video/mkWz43PaoLs/видео.html

    • @haris7661
      @haris7661 4 года назад +15

      @Vignesh Viki
      ചൈന കാണിച്ച് അദ്ദേഹത്തിന് എന്താ നേട്ടം...?
      അതത്ര ആലോചിച്ചിട്ടും തിരിയുന്നില്ല

    • @namiharludba2820
      @namiharludba2820 4 года назад +8

      സുരേഷ് eട്ടൻ സുഹൃത്താണ് കോടികൾ അമ്മാനം ആടുന്നു ആള്ക് ഈ ലക്ഷങ്ങൾ എന്ത്.

    • @milank4087
      @milank4087 4 года назад +16

      Nale pole chelavakii 2 perukum koode oruu nerathe food polum Sujith bhaii paisa Ettu kanduilaaa

  • @rafeekfeeki7
    @rafeekfeeki7 4 года назад +168

    ഇന്നത്തെ വീഡിയോയിൽ സഹീർ ഭായ് പൊളിച്ചുട്ടോ ...ആദ്യമായാണ് സഹീർ ഭായി ഇത്രയും സംസാരിക്കുന്നത് കേട്ടത് ....👍👍👍

  • @favaza2264
    @favaza2264 4 года назад +525

    ഷഹീർ ഭായ് ആണ് എന്റെ ഹീറോ 😍😍😍👍

    • @kolarere3046
      @kolarere3046 4 года назад

      ys ruclips.net/video/mkWz43PaoLs/видео.html

    • @milank4087
      @milank4087 4 года назад +4

      Saheer bhaii anolo full chelvuu pulli yde avru mudpikmo

    • @amal_joseph
      @amal_joseph 4 года назад +1

      @@kolarere3046 💩🤣

    • @favaza2264
      @favaza2264 4 года назад

      @@milank4087 മിക്കവാറും ☺️

    • @prashanth_kv
      @prashanth_kv 4 года назад +1

      💞👍👍👍👍

  • @sudhicheleri
    @sudhicheleri 4 года назад +215

    Shaheer ഭായ് ഹാപ്പി ആയി സംസാരിച്ചപ്പോ എത്ര പേര് ഹാപ്പി ആയി 😍😍😍

  • @reshvinr1702
    @reshvinr1702 4 года назад +93

    നമ്മുടെ ഭരണാധികാരികൾ നമ്മളെ എത്ര മാത്രം പറ്റിക്കുന്നു എന്നു മനസിലാക്കാൻ ഈ വീഡിയോ ഓക്കേ ധാരാളം thanks ✌️

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +99

    .ഒരു നാടിൻറെ വികസനത്തിന് ആവശ്യം അനുയോജ്യമായ വേഗതയേറിയ പാതകളാണ് .....നമ്മുടെ കാസർഗോഡ് മുതൽ തിരുവനന്തപുരം ഏറ്റവും വേഗതയിൽ എത്താൻ കഴിയുന്ന ഒരു പാത സ്വപ്നം കാണാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു എന്നത് ആലോചിക്കുമ്പോൾ ഇതൊക്കെ വിസ്മയമായി തോന്നാവാത്തവർ ആരുണ്ട് ❤️❤️❤️

    • @abilash8692
      @abilash8692 4 года назад

      Evide ullavanmar road undakiya athil kude oru cycle polum pokan divasangal adukum

    • @muhammedhaseeb6312
      @muhammedhaseeb6312 4 года назад

      10 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി എം കെ മുനീർ എക്സ്പ്രസ്സ് ഹൈവേ കുറിച്ച് ചർച്ച നടത്തിയപ്പോൾ അതിനെതിരെ ശക്തമായ പ്രതിഷേധം കാഴ്ചവെച്ച വരാണ് നമ്മുടെ നാട്ടിലെ നേതാക്കന്മാർ...

    • @namiharludba2820
      @namiharludba2820 4 года назад +1

      അതെ express way ആശയം mk മുനീർ മന്ത്രിയെ ഓർമവന്നു.

    • @HariHari-vq5er
      @HariHari-vq5er 4 года назад +1

      @@muhammedhaseeb6312 അതെ. കേരളം രണ്ടായി വിഭജിക്കും എന്നാണ് പ്രതിഷേധക്കാരുടെ വിചിത്ര വാദം

    • @muhammedhaseeb6312
      @muhammedhaseeb6312 4 года назад +3

      @@HariHari-vq5er yes.... എന്തൊരു മുൻകാഴ്ച ഇല്ലാത്ത നേതാക്കന്മാരാണ് നമ്മുടേത്... അത്ഭുതം തോന്നുന്നു..

  • @rafeekgoodluck1447
    @rafeekgoodluck1447 4 года назад +154

    ഒരു വീഡിയോ ഷൂട്ട് ചെയ്ത് പിന്നെ എഡിറ്റിംഗും കഴിഞ്ഞു എന്നും കൃത്യസമയത്തു അപ്‌ലോഡ് ചെയ്യുന്ന സുജിത് ഭായിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 👍👍

    • @muhammedhaseeb6312
      @muhammedhaseeb6312 4 года назад +1

      ഇത് രണ്ടാഴ്ച മുമ്പ് ഷൂട്ട് ചെയ്തതാണ്

    • @rafeekfeeki7
      @rafeekfeeki7 4 года назад

      muhammed haseeb ..അറിയാം .എന്നാലല്ലേ എന്നും വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റൂ ...

    • @user-fv2oz2qj3y
      @user-fv2oz2qj3y 4 года назад

      Date different ആണല്ലോ അതെങ്ങനെ സംഭവിക്കുന്നു?

  • @sabidpk2706
    @sabidpk2706 4 года назад +215

    ജാക്കറ്റ് ഒക്കെ ഇട്ട് ചൈനക്കാരുടെ ഇടയിൽ സുജിത്ത് ഭായിയെ കാണുമ്പോൾ ഒരു ചൈനക്കാരൻ ലുക്ക് ഉണ്ട്

    • @kolarere3046
      @kolarere3046 4 года назад +2

      hehe ruclips.net/video/mkWz43PaoLs/видео.html

    • @ChinaTravelkeerthy
      @ChinaTravelkeerthy 4 года назад +1

      Sabid Pk chinese malayali student lifestyle vlog kanan ente channel onn kand noku eshtamayal do subscribe ❤️❤️❤️

    • @sabidpk2706
      @sabidpk2706 4 года назад

      @@ChinaTravelkeerthy ചൈന ഇഷ്ടമായി... സുജിത്ത് ഭായിയുടെ ക്യാന്റൻ ഫയർ വീഡിയോയും സഹീർ ഭായിയുമായുള്ള ഇപ്പോഴത്തെ വീഡിയോകളിലൂടെയും ആണ് ചൈനയെ കാണുന്നത് ❤️

    • @ChinaTravelkeerthy
      @ChinaTravelkeerthy 4 года назад +1

      Sabid Pk aa apo ente channel koode kand nokuu korachu koode china parichayapedam ❤️❤️❤️

    • @sabidpk2706
      @sabidpk2706 4 года назад

      @@ChinaTravelkeerthy subscribed... നിങ്ങൾ ചൈനയിൽ ആണോ?

  • @santhu5800
    @santhu5800 4 года назад +166

    സഹീർ ഭായ് ആണ് ഈ വിഡിയോയിൽ താരം ❤

  • @arjyuntiktokroasting6265
    @arjyuntiktokroasting6265 4 года назад +89

    ഒരു വിവാഹ അഭ്യർത്ഥന ലോകം കൊണ്ടാടിയ കഥ..!!
    കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് ലോകം മുഴുവൻ വൈറൽ ആയ ദമ്പതികൾ ആണ്‌ ഭുട്ട് ഹെക്ടർ, നോനാൻലി എന്നിവർ. സൈബർ ലോകത്ത് ഇവർ അറിയപ്പെട്ടത് KFC കപ്പിൾ എന്നാണ്.
    സംഭവം നടക്കുന്നത് സൗത്താഫ്രിക്കയിലാണ്. അവിടെ ഭുട്ട് ഹെക്ടർ എന്ന യുവാവ് തന്റെ കാമുകി നോനാൻലയെ അടുത്തുള്ള കെഎഫ്‌സിയിലേക്ക് വിളിച്ചുകൊണ്ടുപ്പായി. ആ ടൗണിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വയറുനിറയെ ഭക്ഷണം കഴിക്കാൻ പറ്റുന്നിടങ്ങളിൽ ഒന്നായിരുന്നു ആ റെസ്‌റ്റോറന്റ. മുമ്പും പലപ്പോഴും ഹെക്ടർ നോനാൻലയെ അവിടെ ഡിന്നറിനു കൊണ്ടുപോയിട്ടുണ്ട്. അയാളുടെ ചുരുങ്ങിയ സമ്പാദ്യത്തിന് ചേരുന്ന ബജറ്റ് റെസ്റ്റോറന്റായിരുന്നു അത
    എന്നാൽ അന്നത്തെ ദിവസം വളരെ സ്‌പെഷ്യൽ ആയിരുന്നു. അന്നയാൾ അവൾക്കുമുന്നിൽ വിവാഹാഭ്യർത്ഥന നടത്താൻ പോവുകയായിരുന്നു. തന്റെ കാമുകിയുടെ കൈ, തന്റെ ഇരു കരങ്ങളാൽ ചേർത്തുപിടിച്ചുകൊണ്ട് ഹെക്ടർ, അവൾക്കു മുന്നിൽ മുട്ടുകുത്തിക്കൊണ്ട് ചോദിച്ചു, " വിൽ യു മാരീ മീ.." സന്തോഷാതിരേകം കൊണ്ട് ആ യുവതിയുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. വിതുമ്പിക്കൊണ്ട് അവർ തലകുലുക്കി സമ്മതമറിയിച്ചു.
    ആ കെഎഫ്‌സി റെസ്റ്റോറന്റിന് വെളിയിലൂടെ നടന്നു പോവുകയായിരുന്ന ആരോ ഒരാൾ നയനാന്ദകരമായ ആ ദൃശ്യം കാമറയിൽ പറത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. ആയിരങ്ങൾ ആ സന്തോഷത്തിൽ പങ്കുചേർന്നു. ഫോട്ടോയ്ക്ക് താഴെയായി അഭിവാദ്യങ്ങൾ അർപ്പിച്ചു.
    എന്നാൽ, ജേർണലിസ്റ്റ് ആയ അനേൽ ആ ചിത്രം പങ്കുവെച്ചത് ആ കാമുകീകാമുകന്മാരെ പരിഹസിക്കുന്ന ഒരു ടാഗ്‌ലൈനോട് കൂടിയായിരുന്നു. " ദക്ഷിണാഫ്രിക്കയിലെ ആണുങ്ങളുടെ ഒരു നിലവാരത്തകർച്ചയേ..! ദേ നോക്കൂ, എന്തൊരു ദാരിദ്ര്യമാണെന്ന്..! ഒരാൾ KFC-യിൽ വെച്ച് പ്രൊപ്പോസ് ചെയ്തിരിക്കുന്നു. ക്‌ളാസ് എന്ന് പറയുന്നത് എന്താണെന്നു ഇവന്മാർക്കൊന്നും അറിയില്ല. ഐ മീൻ, ആരെങ്കിലും KFC -യിലൊക്കെ വെച്ച് പ്രൊപ്പോസ് ചെയ്യുമോ..? "
    എന്നാൽ, ദാരിദ്ര്യം എന്ന കേവല മനുഷ്യാവസ്ഥയെ കളിയാക്കിക്കൊണ്ടുള്ള പത്രപ്രവർത്തകയുടെ ഈ പോസ്റ്റിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പി. വിവാഹത്തിന് തയ്യാറായിരിക്കുന്ന ഈ കാമുകീകാമുകന്മാർക്ക് അവിസ്മരണീയമായ ഒരു വിവാഹമൊരുക്കാൻ സോഷ്യൽ മീഡിയ ഒന്നിക്കണമെന്ന ഒരു കാമ്പെയ്ൻ തന്നെ ഉണ്ടായി. നിരവധി വ്യക്തികൾ സഹായവുമായി എത്തി. ഒപ്പം, അന്താരാഷ്ട്ര ബ്രാൻഡുകളും അവരുടെ വിവാഹത്തിന്റെ വിവിധ ചെലവുകൾ വഹിക്കാൻ തയ്യാറായി മുന്നോട്ടുവന്നു. പ്യൂമ, ഹുവാവെ, മക്ഡൊണാൾഡ്‌സ്, ഊബർ, ഓഡി തുടങ്ങിയ പല ബ്രാൻഡുകളും രംഗത്തുവന്നു. പ്യൂമ ഏതാണ്ട് 700 ഡോളർ വരുന്ന ഒരു ഗിഫ്റ് വൗച്ചർ നൽകി.
    ഹുവാവേ ഇരുവർക്കും ഫോണുകൾ സമ്മാനിച്ചു, മാക് ഡൊണാൾഡ്‌സ് അവരുടെ ഹണിമൂൺ സ്പോൺസർ ചെയ്തു, ഓഡി അവരുടെ വിവാഹത്തിനും ഹണിമൂണിനും അവരെ ഓഡി കാറിൽ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. പ്രസിദ്ധമായൊരു ജ്വല്ലറി വിവാഹമോതിരങ്ങൾ സ്പോൺസർ ചെയ്തു. വിവാഹസദ്യക്കും സൗജന്യമായ ഓഫറുകൾ നഗരത്തിലെ ഏറ്റവും പ്രശസ്തമായൊരു കാറ്ററിങ് സ്ഥാപനത്തിൽ നിന്ന് വന്നു.
    ഇതൊക്കെ കേട്ട് അവരുടെ സന്തോഷം ഇരട്ടിച്ചെങ്കിലും, അവരെ ആകെ ഞെട്ടിച്ചുകളഞ്ഞത് സ്റ്റാൻഡേർഡ് ബാങ്ക് ആയിരുന്നു. ദാരിദ്ര്യത്തിലാണ് എന്ന പേരിൽ അപമാനത്തിനിരയായ തങ്ങളുടെ കസ്റ്റമർക്ക് ബാങ്കിൽ ഉണ്ടായിരുന്ന 20,000 ഡോളറിന്റെ കടം ബാങ്ക് എഴുതിത്തള്ളി. അതായിരുന്നു അവരുടെ സമ്മാനം.
    ദക്ഷിണാഫ്രിക്കയിൽ പ്രസിദ്ധമായ ഒരു പഴഞ്ചൊല്ലാണ് ഈ അവസരത്തിൽ നവദമ്പതികൾ നന്ദിപൂർവം ഓർക്കുന്നത്, "Umuntu ngumuntu ngabantu" - മലയാളത്തിലേക്ക് മൊഴിമാറ്റിയാൽ, " നിങ്ങളെ നിങ്ങളാക്കുന്നത് മറ്റുള്ളവരാണ്..".
    ദാരിദ്ര്യത്തിന്റെ പേരിൽ തങ്ങളെ പരിഹസിച്ച ആ 'സമ്പന്നയായ' പത്രപ്രവർത്തകയോടാണ് എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത്, എന്ന് വിവാഹാനന്തരം ഹണിമൂൺ ട്രിപ്പിന് പുറപ്പെടും മുമ്പ് ആ നവദമ്പതികൾ പറഞ്ഞു...❤️
    കടപ്പാട്... News Blog...

    • @muhammedhaseeb6312
      @muhammedhaseeb6312 4 года назад +15

      ഇത് ഞങ്ങൾക്ക് വായിക്കാൻ അവസരം നൽകിയ താങ്കൾക്ക് നന്ദി

    • @aslahnavas2947
      @aslahnavas2947 4 года назад +7

      സൂപ്പർ ...

    • @lekshmipriya548
      @lekshmipriya548 4 года назад +1

      Super 👍

    • @msak1523
      @msak1523 3 года назад

      Supper

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 года назад +21

    ഈ വീഡിയോയില്‍ saheer bro നല്ല സന്തോഷത്തിലാണ്...അതുകൊണ്ട്‌ തന്നെ വീഡിയോ കാണാന്‍ തന്നെ ഒരു സുഖം

  • @ahiqkappa
    @ahiqkappa 4 года назад +101

    Saheer bai ചിരിച്ചു 😄

  • @surajskumar233
    @surajskumar233 4 года назад +37

    ബൈജു ചേട്ടൻ: നിങ്ങൾ അമ്പല കൊളത്തിൽ ഒളിഞ്ഞു നോക്കിയ ശീലമാണോ?
    പൊളിച്ചു !

    • @sheethalsebastian1649
      @sheethalsebastian1649 4 года назад

      Baiju chettante fans ethonnu kandu nokk ruclips.net/video/u9uoGxxgZzs/видео.html

  • @sreekkutty6436
    @sreekkutty6436 4 года назад +21

    മൂന്നാളും പൊളി 😍
    25:50 ആ ഹലോ പറഞ്ഞ പുള്ളിക്ക് സുജിത്തേട്ടന്റെ അതെ മുഖഛായ

  • @TecTraFunwithSafdar
    @TecTraFunwithSafdar 3 года назад +8

    രണ്ടാമത്തെ പ്രാവശ്യമാണ് ഈ വീഡിയോ kaanunne...china il pokaan vallaatha ഒരാഗ്രഹം.... Loved it🔥🔥

  • @mohammedrafan9396
    @mohammedrafan9396 4 года назад +27

    ബൈജു ഭായ് ആണ് അവതരണത്തിൽ സൂപ്പർ അത് ചിലപ്പോൾ കൂടുതൽ രാജ്യങ്ങൾ സന്ദർശയിച്ചതുകൊണ്ടാകാം

    • @syamlal9623
      @syamlal9623 4 года назад +1

      പുള്ളി വളരെ രസകരമായാണ് സംസാരിക്കുന്നത്.

    • @sheethalsebastian1649
      @sheethalsebastian1649 4 года назад

      Baiju chettante fans ethonnu kandu nokku ruclips.net/video/u9uoGxxgZzs/видео.html

  • @user-ve9li3xw2n
    @user-ve9li3xw2n 4 года назад +174

    സഹീർബായ് ഫാൻസ് അസോസിയേഷൽ...😍😍😍😍

  • @shamsubava5341
    @shamsubava5341 4 года назад +355

    സഹീർ ബായ് കാണാൻ സൽമാൻ ഖാൻ ലുക്കുണ്ട് തോന്നുന്നവർ ഒന്നു ലൈക്ക് അടിക്കൂ ആള് കിടുവാണ്✌

    • @kolarere3046
      @kolarere3046 4 года назад +1

      haha ruclips.net/video/mkWz43PaoLs/видео.html

    • @ajmi1843
      @ajmi1843 4 года назад

      അതിലും കട്ട് sehvag ഉ മായിട്ടാണ് അല്ലെ

    • @vijayagopalan1376
      @vijayagopalan1376 4 года назад

      Yes

    • @muhammedashraf9764
      @muhammedashraf9764 4 года назад

      Correct,,,ആദ്യമേ തോന്നിയിരുന്നു'

    • @farhathfaru6531
      @farhathfaru6531 3 года назад

      Ivara munj .Salman gan Enna.

  • @saffmumbai
    @saffmumbai 4 года назад +60

    *സഹീർ* *ഭായിടെ* *വിശേഷങ്ങൾ* *ഉടൻ* *പ്രതീക്ഷിക്കുന്നു*

  • @saflove1
    @saflove1 4 года назад +31

    സഹീർ ഭായ് ഉഷാറായി ❤️❤️❤️😍

  • @thouheedibnsaidalavi407
    @thouheedibnsaidalavi407 2 года назад +4

    Enikk sujithettante ettavum isthapetta sambavam etra kalamayalalum latest comments okke nokkunnund

  • @aashiquethecarspotter
    @aashiquethecarspotter 4 года назад +345

    മറ്റു RUclips ഴ്സിനെ അപേക്ഷിച്ചു ഒരു ബോറടിയും കൂടാതെ എനിക്ക് വീഡിയോ കാണാൻ കഴിയുന്നത് സുജിത് ഭക്തന്റെ വീഡിയോ ആണ്...നിങ്ങൾക്കോ ?

    • @stephydxb6782
      @stephydxb6782 4 года назад +5

      @Shihab taadikaaran athara ee ashraf exel🤔🤔🤔

    • @adhilpachu3909
      @adhilpachu3909 4 года назад +2

      Avi vlogz

    • @user-ed7gt1tj5e
      @user-ed7gt1tj5e 4 года назад +3

      Trip couple ❤️❤️

    • @rafeekfeeki7
      @rafeekfeeki7 4 года назад +11

      എല്ലാവർക്കും ഓരോ സ്റ്റൈലല്ലേ ...എല്ലാവരും ഒരേ ശൈലിയിൽ വീഡിയോ ഇട്ടാൽ കാണാൻ പ്രത്യേകത ഇല്ലല്ലോ ...എല്ലാ യൂട്യൂബർസിനേയും ഇഷ്ട്ടം .....പ്രത്യേകിച്ച് സുജിത് ഭായ് ..അഷ്‌റഫ് എക്സൽ ...മല്ലു ട്രാവലർ ...കാർത്തിക് സൂര്യ ..എബിൻ ജോസ് ..എം ഫോർ ടെക് ..രതീഷ്‌ ർ മേനോൻ...ജയരാജ് ജി നാഥ്‌ ..strell...harees ameerali....avi vlogz........................

    • @rockmadadhosths1314
      @rockmadadhosths1314 4 года назад +3

      @@stephydxb6782 youtubil route Records എന്ന് search ചെയ്യൂ video അടിപൊളി ആണ്

  • @bericobrian7009
    @bericobrian7009 4 года назад +238

    ആ സഹീറിൻ്റെ സ്റ്റോറി കൂടി ചെയ്യ്.

    • @kolarere3046
      @kolarere3046 4 года назад

      ruclips.net/video/mkWz43PaoLs/видео.html

    • @mallutripper1399
      @mallutripper1399 4 года назад

      Need your support
      ruclips.net/video/vaHWPdTPFPQ/видео.html

  • @AnoopKumar-zf1gy
    @AnoopKumar-zf1gy 2 года назад +5

    സുജിത്തേ വളരെ മനോഹരമായി ബുള്ളറ്റ് ട്രെയിനിൽ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി... എല്ലാത്തിനും പിന്തുണയുമായി മുന്നോട്ടുനയിക്കുന്നത് സഹീർ ഭായ് ആണ് എന്നുള്ള കാര്യത്തിൽ വളരെ സന്തോഷം നിങ്ങൾ മൂന്നുപേരും....👍👍👍❤❤

  • @anoobbabu6024
    @anoobbabu6024 4 года назад +23

    ചൈനയിൽ ചെന്നിട്ട് അനായാസമായി മലയാളത്തിൽ സംസാരിക്കുന്ന സുജിത് ഏട്ടൻ മാസ്സ് ആണ് 😍😍

  • @rafeekgoodluck1447
    @rafeekgoodluck1447 4 года назад +22

    സുജിത് ഭായിയും സന്തോഷ് ജോർജ് കുളങ്ങര സാറും ഒരുമിച്ചൊരു യാത്ര ചെയ്താൽ അടിപൊളി ആയിരിക്കും ...ഒരിക്കലുണ്ടാകുമെന്നു പ്രതീക്ഷിക്കാം ...👍👍👍

    • @mithunkagayannn
      @mithunkagayannn 4 года назад +12

      ആയിരിക്കില്ല.
      സന്തോഷ് സർന്റെ വീഡിയോ ക്ലാസ് ആണ്. പ0നയും റിസേർച്ചും ഒക്കെ കഴിഞ്ഞ് ചെയ്യുന്നവ.അത് ഒരു മാസ് ഓർഡിയൻസിനെ ഉദ്ദേശിച്ചല്ല.
      മറിച്ച് സുജിത്തിന്റെ വീഡിയോസ് ഒരു എൻറർടെയ്ന്മന്റാണ്. ഒരു മാസ് ഓർസിയൻസിനേയും കൊമേഴ്സ്യൽ പർപ്പസ്സിന് വേണ്ടി ചെയുന്നതും.
      രണ്ടും തമ്മിൽ ആനയും ഉറുമ്പും പോലെ വ്യത്യാസമുണ്ട്

  • @jeenasunil5749
    @jeenasunil5749 Год назад +2

    Shaheeer bhaii 🥰🥰..
    Oru raksha illa pullide baigara fan aavum..
    Attitude manshyan❤️

  • @GlobalKannuran
    @GlobalKannuran 4 года назад +13

    സഹീർ ഭായിയെ ഓരോ വീഡിയോ കഴിയുമ്പോഴും കൂടുതൽ ഇഷ്ടപെട്ടുകൊണ്ടിരിക്കുന്നു

  • @shibilrehman
    @shibilrehman 4 года назад +54

    ബൈജു ചേട്ടന്റെ യാത്രാ അനുഭവങ്ങൾ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കണം...

    • @kolarere3046
      @kolarere3046 4 года назад

      ys ruclips.net/video/mkWz43PaoLs/видео.html

  • @riyasptvellila502
    @riyasptvellila502 4 года назад +11

    സഹീർ, അക്ഷയ് കുമാറിനെ പോലെ തോന്നുന്നവർ ഉണ്ടോ...

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 года назад +165

    *ആ മഝൃം കടലീന്ന് ചാടി പ്ലേറ്റിലോട്ട് കേറിയതാണോ🤯🤯🤯🤣🤣🤣*

    • @chitharanjenkg7706
      @chitharanjenkg7706 4 года назад +2

      ആറ്റുമീനായിരിയ്ക്കും 😂😂😂😂

    • @Manbehindthemaskk
      @Manbehindthemaskk 4 года назад +5

      Mrinals vlogil nokkiyappo avide sujith bakthanil nookiyapoo avide ........ithentha kumbidiyooo

    • @3TVideosbyshameer
      @3TVideosbyshameer 4 года назад

      😃😃😃

    • @bbs2083
      @bbs2083 4 года назад +1

      കിടപ്പു കണ്ടാൽ അങ്ങനെ പറയും

    • @Bandiperaanthan
      @Bandiperaanthan 4 года назад

      Minnaram 😀

  • @MaGarage777
    @MaGarage777 4 года назад +94

    നല്ല മഴയും കണ്ട് ദുബായിൽ നിന്നും ഭക്തന്റെ video കാണുന്ന ഞാൻ 🕺🏻🕺🏻✌️

  • @muhammedthalib9125
    @muhammedthalib9125 4 года назад +24

    25:51 Itha mattoru sujith bhai😅😅

  • @mubuz
    @mubuz 4 года назад +9

    സഹീർ ഭായിക്ക് ഒരു sunday കിട്ടിയപ്പോൾ ആള് ചാർജ് ആയി..
    സഹീർ ഭായിയെ പറഞ്ഞിട്ട് കാര്യസമില്ല ഇത്രയും വലിയ ബിസിനസ്സ് ചെയ്യുമ്പോൾ നല്ല ടെന്ഷന് ഉണ്ടായിലെങ്കിലെ അതിശയമുള്ളൂ..

  • @navasph77
    @navasph77 4 года назад +2

    നന്ദി സുജിത് ചൈന വിശേഷങ്ങൾ കാണിച്ചു തരുന്നതിനു

  • @philipsthd9957
    @philipsthd9957 4 года назад +2

    i felt like travaling withyou in china ..so good coverage and i liked it ..

  • @standman277
    @standman277 4 года назад +14

    8:27 തമാശ ആയിരുന്നെങ്കിലും അങ്ങനെ പറയണ്ടായിരുന്നു

  • @a2sajesh16
    @a2sajesh16 4 года назад +6

    ചൈനയെ ഇത്രയും നന്നായി മനസിലാക്കാൻ പറ്റുമെന്നു ഞാൻ വിചാരിച്ചില്ല.....
    Thanks Machane

    • @a2sajesh16
      @a2sajesh16 4 года назад

      Thanks likers... 😍😍😍😍

  • @rareestj1265
    @rareestj1265 4 года назад +1

    അടിപൊളി വീഡിയോകളാണ്... സൂപ്പർ കേരളത്തിലേ ഉദ്യോഗസ്ഥർ ഒക്കെ ഇതൊക്കെ കണ്ടാൽ നന്നായിരുന്നു..

  • @rajisanu1142
    @rajisanu1142 4 года назад +1

    Baiju sir super, so cam and matured personality. And also jovial...sheer bhai super...

  • @binulekshmi1891
    @binulekshmi1891 4 года назад +3

    Sahir active ayi varunnuu...Bijuvettan with always smiling face and good narration..Sujith u got two excellent people...explore them and explore China...waiting to watch D untold china

  • @ssgoodwin4637
    @ssgoodwin4637 4 года назад +3

    people like Saheer creates good name for India

  • @muzammil007143
    @muzammil007143 4 года назад +2

    Blinds nu vendiyulla line kochiyilm und yellow coloril pakhe athile nadannal chilappo elctc postil sticker akum ....

  • @prejuhariharan2357
    @prejuhariharan2357 4 года назад

    മൂന്നുപേരും തകർത്തു നല്ലൊരു വീഡിയോ പൊളിച്ചു.

  • @mohammedshafwanua4966
    @mohammedshafwanua4966 4 года назад +5

    ഇന്നത്തെ food പൊളിച്ചു.....
    മീൻ😋

  • @shafeensview8317
    @shafeensview8317 4 года назад +86

    ഇന്നലെ ബൈജു ചേട്ടന്റെ വീഡിയോ കണ്ട ഉടനെ തന്നെ നേരെ പോയി മൂപ്പരാളുടെ പുസ്തകം പോയി വാങ്ങിച്ചു...

    • @SharathWilson
      @SharathWilson 4 года назад

      ruclips.net/video/UzLgRp9kxYE/видео.html

    • @veenarajesh4003
      @veenarajesh4003 4 года назад

      Njanum

    • @muhammedsahir13
      @muhammedsahir13 4 года назад

      ബുക്കിന്റെ പേര് എന്താ

    • @shafeensview8317
      @shafeensview8317 4 года назад

      @@muhammedsahir13 ലണ്ടനിലേക്ക് ഒരു road യാത്ര

  • @996121341
    @996121341 4 года назад

    Eagerly waiting for next videos.. truly addicted..all the very best teams..

  • @aloshpradeep
    @aloshpradeep 4 года назад

    Street foods polichu, baiju chettan mutt comedy aatto, waiting for the next video

  • @noorudheenmp
    @noorudheenmp 4 года назад +59

    സുജിത്ത് പലപ്പോഴും അരോചകമായി തോന്നി .

    • @CJ-si4bm
      @CJ-si4bm 4 года назад

      NOOR MP തീറ്റ ഭ്രാന്തൻ

    • @kolarere3046
      @kolarere3046 4 года назад

      endunu? ruclips.net/video/mkWz43PaoLs/видео.html

    • @namiharludba2820
      @namiharludba2820 4 года назад +3

      ചിലപ്പോൾ ഒരു കൊച്ചിനെ പോലെ പെരുമാറും. സുരേഷ്, സഹീറും ഉള്ള ധൈര്യം.

    • @milank4087
      @milank4087 4 года назад +3

      @@ssgoodwin4637 crt bro chuma aguu byagara awkard Anu athu ok

    • @SuperBasheerkhan
      @SuperBasheerkhan 4 года назад +3

      True

  • @sandeepkrishna
    @sandeepkrishna 4 года назад +12

    Emil broyee vallaand miss cheyunnu sujitheettaa😥

  • @libinkrishnan9497
    @libinkrishnan9497 4 года назад

    സൂപ്പർ. യാത്രകളും. വിശേഷങ്ങളും. സൂപ്പർ വാഹനം. സൂപ്പർ ഹോട്ടൽ. ടോയ്‌ലറ്റിന്റെ ഒരു ബ്ലാക് മാർക്ക്‌. ഒരു ഒളിഞ്ഞു നോട്ടത്തിലൂടെ മനസിലാക്കി തന്ന സുജിത്തേട്ടൻ. പിന്നെ ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും ഹോട്ടലിലെ സർവീസ് വ്യതിയാസം ഒന്നും പറയാനില്ല ടെക് ചയിന ടെക് സൂപ്പർ

  • @justinareeckaljoy3325
    @justinareeckaljoy3325 4 года назад +2

    സഹീര്‍ ബായി യുടെ കൂടുതൽ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ poliyaanu 😁😁😁😁😁

  • @achuthskumar588
    @achuthskumar588 4 года назад +8

    സഹീർ ഭായി gentleman ,💐👏

  • @Vishvlog56
    @Vishvlog56 4 года назад +46

    12700Rs Taxiക്കു ചാർജ് 24000Rs ട്രെയിൻ ടിക്കറ്റ് ശോ എന്തോരം ക്യാഷ് ചിലവാക്കി ഷഹീർ ഭായ് നമ്മൾ വീഡിയോ യിലൂടെ കാണുമ്പോൾ നമ്മൾ ഉം നിങ്ങളുടെ കൂടെ സഞ്ചരിക്കുന്ന പോലെ 🤩🤩

    • @sreelathavalsarajlatha6739
      @sreelathavalsarajlatha6739 4 года назад +1

      Saheer bhayiku ini entu matrum business kittumnnnarioooo

    • @namiharludba2820
      @namiharludba2820 4 года назад +3

      All for with friends, some people dont look at money when they spend times with friends

  • @sreejithsreejithsreejithji6093
    @sreejithsreejithsreejithji6093 4 года назад

    Ningalude matullavarodulla perumattam super aannu nalla rasamundu video

  • @shaluasharaf240
    @shaluasharaf240 4 года назад +1

    one of the best channel annu correct namum tech travel eat pwoli

  • @Shibusimon92
    @Shibusimon92 4 года назад +3

    ഇവിടെ കുവൈറ്റിൽ 9:30 ആകാൻ കാത്തിരിക്കുകയാണ് വീഡിയോ കാണാൻ .. ബൈജു ചേട്ടന്റെ അവസാനത്തെ dialouge പൊളിച്ചു കേട്ടോ ടാക്സിക്കാരന്റെ

  • @amaljse4966
    @amaljse4966 4 года назад +8

    6:10 ഷഹീർ ഭായ് പൊളിച്ചു😂😂😂😂😂😍😍😍😍😍😍😍😍😍

  • @shalishali2775
    @shalishali2775 3 года назад +1

    Thank u bakthan ,,

  • @AbdulRashid-nb5cm
    @AbdulRashid-nb5cm 4 года назад +2

    Finally you got it men..Awesome..All the best bro...

  • @TerminatorFootball-710
    @TerminatorFootball-710 4 года назад +52

    Saheer bai super oru like adi👈👈👈👌👌👌

    • @kolarere3046
      @kolarere3046 4 года назад

      adich ruclips.net/video/mkWz43PaoLs/видео.html

    • @sujeethkeekan
      @sujeethkeekan 4 года назад

      njan e madam Mexico, peru pogunnu

  • @favasmh2110
    @favasmh2110 4 года назад +4

    അവസാനം സഹീർക്കാന്റെ ഒരു പഞ്ച് ഡയലോഗും ' ഈ യാത്ര തന്നെയാണല്ലോ വിശേഷങ്ങൾ'' 🔥🔥❤️

  • @vinodpillai9531
    @vinodpillai9531 4 года назад

    zaheer bhai samsarichu thudangi ,, kind person

  • @samshi66
    @samshi66 4 года назад +9

    സുജിത്ത് ബ്രോ സഹീർ ഭായിയെ എല്ലാ അവസരത്തിലും നല്ലോണം ആകുന്നുണ്ട്. അദ്ദേഹം മസില് പിടിച്ചു നടക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ടം. അദ്ദേഹത്തിന്റെ ബിസിനസ് കാര്യങ്ങൾ അദ്ദേഹത്തിന് ഉണ്ടാകും നിങ്ങൾ നിങ്ങളുടെ കാര്യം ചെയ്യുന്നില്ലേ അതുപോലെ അദ്ദേഹത്തിനും ഉണ്ടാവും അദ്ദേഹത്തിന്റെ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാൻ.. സഹീർ ബായ് ഇഷ്ടം

  • @overseaso
    @overseaso 4 года назад +20

    Saheer fans👍👍👍

  • @tomsonthomas418
    @tomsonthomas418 4 года назад

    eagerly waiting to c avatar mountain. pinne biju chettante way of narration. pakka 😘✌🏻

  • @georgeissac4536
    @georgeissac4536 4 года назад +1

    സഹീർ ഭായി പൊളിയായി വരുന്നുണ്ട് കലക്കൻ വീഡിയോ.

  • @arshadaru2143
    @arshadaru2143 4 года назад +4

    സഹീർ ഭായി സൂപ്പർ

  • @Ss-tt9pp
    @Ss-tt9pp 4 года назад +8

    I absolutely love your travel videos.. Because these videos are all 20-30 mins long and cover all details about the place, whether its a town/city, cruise ship, train, its almost as if you actually visited the place yourself

  • @jarshidjarshidjango599
    @jarshidjarshidjango599 4 года назад

    Saheer bhai kidu.....good man

  • @user-dd5ll9ee8c
    @user-dd5ll9ee8c 4 года назад +1

    ചേട്ടന്റെ video എനിക്ക് ഭയങ്കര ഇഷ്ടാ😍😍😍

  • @pvlcreations1427
    @pvlcreations1427 4 года назад +54

    Saheer bhai samsarichu thodagi improvement improvement 😅😅

    • @namiharludba2820
      @namiharludba2820 4 года назад +1

      വർക്കിംഗ്‌ ഡേ ബിസി ബിസ്സിനെസ്സ് ടെൻഷൻ

    • @amal_joseph
      @amal_joseph 4 года назад +1

      Sathyam

  • @anooppallikkuth4172
    @anooppallikkuth4172 4 года назад +5

    Professional ennu paranjhal Sujithbay Anu..

  • @sabithtkd1692
    @sabithtkd1692 3 года назад +2

    Ending music new episode il kanunnillallo. Ith add cheythaal polikkum. Nice music 👌👌👌👌

  • @ajaykrishnan1914
    @ajaykrishnan1914 4 года назад +1

    സഹീർ ഭായ് and ബൈജു ചേട്ടൻ പൊളിച്ച്

  • @Mallutripscooks
    @Mallutripscooks 4 года назад +12

    7:15 *ഒരുത്തൻ അവിടെ ഇരുന്നു കൊതി വിടുന്നത് കണ്ടോ* 🤣🤣

  • @midhuzzthecakeartist240
    @midhuzzthecakeartist240 4 года назад +22

    ചൈന നമ്മ ഉദ്ദേശിച്ച ചൈന അല്ല 👌🤙☮️

  • @rasheelasworld3442
    @rasheelasworld3442 4 года назад

    Baiju chettan very loving character..saheer bhai innu nalla moodil aanallo..looks very happily
    .

  • @faisalKhan-hx4uk
    @faisalKhan-hx4uk 4 года назад +2

    Saheer bro, you're awesome 😍😍

  • @sabithab7428
    @sabithab7428 4 года назад +11

    "60,70 Vayasulla aale 18 Vayasulla njan "Baiju ettan"- ennallathe pinne njan enth vilikkum..."😂😂😂 Saheer Bhai suuperrr aanu🤓🤓🤓

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 года назад +3

    എമിൽ പോലെ തന്നെ എൻജോയ് ബൈജു ചേട്ടൻ..... ബൈജു ചേട്ടൻ ഇഷ്ടം....

  • @arfaqashik6984
    @arfaqashik6984 4 года назад +1

    kidukkan trip🔥🔥🔥

  • @vishnukrishna2632
    @vishnukrishna2632 4 года назад

    Ella divasavum tech travel video kanan kathirikunu

  • @kannanvattathara6507
    @kannanvattathara6507 4 года назад +39

    അവിടെ INB ട്രിപ്പ്‌ കഴിഞ്ഞ് അടുത്ത ട്രിപ്പ് പ്ലാൻ ചെയ്യുന്നു ഇവിടെ ഇപ്പോഴും എറണാകുളം ജില്ലാ വിട്ടു പോയിട്ട് മാസങ്ങൾ ആയി 😁😁😁😁😁😁 #sj ഭായ് 💕💕💕💕

    • @SharathWilson
      @SharathWilson 4 года назад

      Kannan vattathara ruclips.net/video/UzLgRp9kxYE/видео.html

  • @sensible_driver
    @sensible_driver 4 года назад +8

    സുജിത്തേട്ടൻ, ബൈജു ചേട്ടൻ, സഹീർ ബായി ഇവർ മൂന്നു പേരുമാണ്‌ ഇന്നത്തെ ഹീറോസ്...കാരണം ഇവർ മൂന്നുപേരും ഇന്ന് അടിപൊളിയായിരുന്നു....😉☺️😊

  • @abdulsalal467
    @abdulsalal467 4 года назад

    വളരെ രസകരമായ വീഡിയോ
    അടിപൊളി

  • @KeralaTravelTech
    @KeralaTravelTech 4 года назад

    വളരെ വിശദമായിട്ടുള്ള യൂസ്ഫുൾ വീഡിയൊ ..👍👍

  • @RijuTechy
    @RijuTechy 4 года назад +12

    *ഓരോ ട്രാവെല്ലിങ്ങ് വീഡിയോസ് കാണുമ്പോൾ മലയാളികളുടെ മനസ്സിൽ ഓഡിയെത്തുന്നത് യാത്രെ ആയിരിക്കും യാത്രകളെ പ്രണയിച്ചവർ ഒന്ന് ലൈക്‌ ചായയോ നമ്മൾക്ക് നോക്കാം എത്ര പേര് കാണൂന്ന്*

  • @bbs2083
    @bbs2083 4 года назад +17

    ചൈനക്കാർ ഇത്ര ഫ്രണ്ട്ലി ആണെന്ന് ഇപ്പോഴാ മനസിലാകുന്നത്.

  • @aswinms
    @aswinms 4 года назад

    വീഡിയോ തകർത്തു

  • @chinchubava
    @chinchubava 4 года назад +1

    Saheer bai adipoli character

  • @Jithin_Valapoth
    @Jithin_Valapoth 4 года назад +27

    ചൈനയിലെ റെയിൽവേ സ്റ്റേഷൻ ഒരു മാതിരി ജയിൽ പോലെ ആണല്ലോ.. 😜
    ടിക്കറ്റ് എങ്ങാനും നമ്മുടെ നാട്ടിലെ പോലെ കളഞ്ഞാൽ ആപ്പീസ് പൂട്ടി പോവും 😄😄😄

    • @CJ-si4bm
      @CJ-si4bm 4 года назад +3

      Jithin Valapoth ഏതായാലും eviduthepole പിടിച്ചു parikkunna റെയിൽവേ ttr മറു കാണില്ല

    • @Jithin_Valapoth
      @Jithin_Valapoth 4 года назад

      @@joysworld4490 ohh sorry..
      ഇനി കയറാം..
      അറിഞ്ഞില്ല ചേട്ടാ

    • @CJ-si4bm
      @CJ-si4bm 4 года назад

      ഞാൻ രണ്ടിലും കയറിയിട്ട് ഉണ്ട് മെട്രോ ഇൽ 500 രൂപയുടെ ഫൈൻ but ഇന്ത്യൻ റയില്വേയില് കയ്യിലെ കാശും പോകും മൊബൈൽ വരെ അടിച്ചോണ്ടുപോകും റെയിൽ വേ ttr & s

  • @chitharanjenkg7706
    @chitharanjenkg7706 4 года назад +3

    "ലൈഫായാസരഹിതമാക്കുക"എന്നു പറയണം ഭായി.26.10)🤗😄😄

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 года назад

    എന്തായാലും വീഡിയോ പൊളിച്ചു

  • @suhailrahman2245
    @suhailrahman2245 4 года назад

    Punctuality 👌sharp 12 pm

  • @namiharludba2820
    @namiharludba2820 4 года назад +23

    സുജിത് ഭായ് ചിലപ്പോ കുറച് childist ആവുന്നുണ്ട് അരോചകമാണ് ശ്രദ്ധിക്കണം. ഞായറാഴ്ച ലീവ് സഹീർഭായ് ഓൺ ആയി. അല്ലെങ്കി ഫുൾ ഫോണിൽ ബിസിനസ് ടെൻഷൻ.

    • @shereefchinnu5
      @shereefchinnu5 4 года назад +1

      Namihar Ludba അങ്ങിനെ ഒരു കമന്റ് ഞാൻ ഇട്ടായിരുന്നു ..കംമെന്റിൽ വന്നു ആരോ ചൊറിഞ്ഞു ഇപ്പൊ ആ കമെന്റെ കാണാനില്ല 😁

    • @dreamland_saru
      @dreamland_saru 4 года назад

      Sathyam

  • @najeebks4333
    @najeebks4333 4 года назад +6

    ബൈജുAnd സഹീർ അടിപൊളി വീഡിയോ ഒത്തിരിഇഷ്ടം നമ്മുടെ നാടു ഇതുപോലെ ഏന്നാ ആകുന്നതു പ്രദിക്ഷിക്കാം അല്ലെ

  • @pkananthu2849
    @pkananthu2849 4 года назад +2

    Avatar mountains .....I'm waiting🔥

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 4 года назад

    ee video kalakkeetto...Saheerinte stage fearing okke poyi...waitg for mountains n glass brij

  • @sabarisanj4130
    @sabarisanj4130 4 года назад +3

    you should learn hello and thank you in Chinese.