World's Tallest Outdoor Lift, Bailong Elevator, China Trip EP #29

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ലോകത്തിലെ ഏറ്റവും വലിയ ഔട്ട്ഡോർ ലിഫ്റ്റ് ആയ ചൈനയിലെ ബൈലോങ് എലിവേറ്ററിന്റെ കാഴ്ചകൾ കണ്ടാലോ? അവതാർ സിനിമയിൽ പ്രശസ്തമായ അവതാർ മൗണ്ടൻസ് എന്നറിയപ്പെടുന്ന ഷാഞ്ചിയാജി നാഷണൽ പാർക്കിലാണ് ഈ ലിഫ്റ്റ് സ്ഥിതി ചെയ്യുന്നത്. #techtraveleat #chinatrip
    To contact Saheer Bhai in China
    ---------------------------------------------------
    / saheerchn
    Email: saheerkkl@gmail.com
    Whatsapp: 008615669591916
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 861

  • @haris7661
    @haris7661 4 года назад +363

    ഈ ട്രിപ്പിലെ ഹൈലൈറ്റ്
    ബൈജു ചേട്ടന്റെ സാന്നിദ്ധ്യമാണ്.
    മുപ്പരുടെ ചില കൗണ്ടറുകളും
    പഞ്ച് ഡയലോഗുകളും സൂപ്പറാണ്...

    • @harishkandahil1303
      @harishkandahil1303 4 года назад +2

      Vali യുടെ sound... Soopper

    • @codeboy965
      @codeboy965 4 года назад +2

      Enikkum ath tonnaarind

    • @pramodp2815
      @pramodp2815 4 года назад +5

      കറക്റ്റ്, പുള്ളിക്ക് അപാര humour sence ആണ്.

    • @pramodp2815
      @pramodp2815 4 года назад +3

      പുള്ളീടെ ചൈനീസ് വ്യാളി എന്ന ഡയലോഗ് ഓർമ്മയുണ്ടോ 😃😃😃😃

    • @adithyaprathap2240
      @adithyaprathap2240 4 года назад +3

      "foreigners inu aan...pakshe nammal Indiakkaralle..."

  • @techtips2568
    @techtips2568 4 года назад +169

    ബൈജു ചേട്ടനോട് എന്തു ചോച്ചാലും answer ഉണ്ട്. Very genius man.. 😍😍😍😍

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +207

    *ഇതൊക്കെ കാണുമ്പോഴാണ് ഒറ്റയ്ക്ക് ലോകം ചുറ്റുന്ന സന്തോഷ് ജോർജ് കുളങ്ങര സാറൊക്കെ ഒരു അത്ഭുതം ആയി തോന്നുന്നത്....* 👏👌
    *Sujithettan എന്നും ഇഷ്ടം..* 💕💕

    • @shafeeq9155
      @shafeeq9155 4 года назад +12

      The Legend
      സന്തോഷ്‌ സാർ 😍

    • @sharathsasi5738
      @sharathsasi5738 4 года назад +6

      Santosh sir legends allay

    • @asishkumar.r5381
      @asishkumar.r5381 4 года назад +5

      എസ് കെ പൊറ്റക്കാട് കഴിഞ്ഞാൽ എൻറെ മനസ്സിൽ അടുത്ത് മുഖം സന്തോഷ് സാറാണ്

    • @anshadashraf96
      @anshadashraf96 4 года назад +7

      സന്തോഷേട്ടനോടൊക്കെ താരതമ്യം ചെയ്യാൻ പറ്റിയവർ കേരളത്തിൽ വേറെ ഉണ്ടോ..

    • @AjusKitchenWorld
      @AjusKitchenWorld 4 года назад +1

      അത് correct 👍👍

  • @sahadevansahadevan8235
    @sahadevansahadevan8235 4 года назад +119

    ഇന്ന് ശരിക്കും പൊളിച്ചു .ഓരോ വീഡിയോ കഴിയുംതോറും സഹീർ ഭായിയോട് കൂടുതൽ ഇഷ്ടം തോന്നുന്നു

  • @Aravind_007
    @Aravind_007 4 года назад +21

    RUclips തുടങ്ങിയ കാലം മുതൽ ഇത്രേം സീരിസ് ഒരുമിച്ചു ഇന്നേ വരെ കാണാൻ ഞാൻ മിനകെട്ടിട്ടില്ല . കണ്ടു ഇരുന്നു പോകുന്നു . വെത്യസ്തമായ അവതരണം . മനോഹരമായിട്ടുണ്ട് ചൈന എപ്പിസോഡ് .
    ഞാൻ ഉറപ്പിച്ചു അടുത്ത ട്രിപ്പ് china യിൽ തന്നെ.
    Saheer bhai ആണ് ശെരിക്കും നിങ്ങളുടെ china യാത്ര ഇത്ര അധികം വെത്യസ്തമായ സ്ഥലങ്ങളിൽ കൂടി നയിച്ച് വേറിട്ടതാക്കിത് .

  • @ashiqali9332
    @ashiqali9332 4 года назад +273

    ചൈനയെ ഹൃദയങ്ങളിൽ എത്തിച്ച സുജിത് ഏട്ടന്.. ഒരു ലൈക്‌

    • @ExploringWonders
      @ExploringWonders 4 года назад

      🤩🤩🤩🤩

    • @riscorisco4961
      @riscorisco4961 4 года назад +1

      youkesh100 a panna amittnod poy chavan para

    • @timepassvlog6481
      @timepassvlog6481 4 года назад

      @youkesh100 തമാശയാണെങ്കിലും ചിലപ്പോൾ പണി കിട്ടാൻ സാധ്യതയുണ്ട്

    • @sk-wm9ex
      @sk-wm9ex 4 года назад

      Athinu full support Saheer bai aanu

  • @Vinsonvinu
    @Vinsonvinu 4 года назад +476

    ഇതിപ്പോ ഇന്ത്യയിൽ ആയിരുന്നേൽ ഇതിന്റെ പേര് "സൂയിസൈഡ് പോയന്റ്" എന്നായിരിക്കും 😁😁😁
    എന്ന് #wanderer350

    • @ajmalm3943
      @ajmalm3943 4 года назад +1

      🤩😁

    • @diyaaahh.73
      @diyaaahh.73 4 года назад +5

      സത്യം

    • @Vinsonvinu
      @Vinsonvinu 4 года назад +1

      @@diyaaahh.73 😁😁😁 ചെക്ക് my channel videos n if u like pls സബ്സ്ക്രൈബ് and share 👍

    • @Vinsonvinu
      @Vinsonvinu 4 года назад +1

      @@ajmalm3943 😁😁😁 ചെക്ക് my channel videos n if u like pls സബ്സ്ക്രൈബ് and share 👍

    • @spikerztraveller
      @spikerztraveller 4 года назад +2

      Thangalude channel promote cheyyan oruthantem avasyamilla ennu theliyikkunna comment alle😱😅😅?? @wanderer 350

  • @libinkrishnan9497
    @libinkrishnan9497 4 года назад +1

    സൂപ്പർ. ആദ്യമായി അവതാർ എന്ന സിനിമ. പിന്നീട് അവതാർമൗണ്ട്. ഈ ടുറിസ്റ്റ് പ്ലൈസിന്റെ ഭാഗം ആകാൻ കഴിഞ്ഞ ഈ സിനിമക്കും ഇതിന്റെ സംവിധായകൻ ജെയിമ്മ് സ് കാമറൂണിനും എന്റെ പേരിലും ഈ ചാനലിന്റെ പേരിൽ നന്ദി രേഖ പെടുത്തുന്നു. പിന്നെ കഷ്ടപ്പെട്ട് ഭക്ഷണം കഴിക്കുന്ന സുജിത്തേട്ടൻ. നല്ല കാഴച്ചകൾ. ബൈജു ചേട്ടന്റെ നിർദേശങ്ങൾ കോമഡി. ഒപ്പം ഈ ടീമിന് സകരണവും സപ്പോർട്ടും കൊടുക്കുകയും കുട്ടത്തിൽ നിൽക്കുകയും. എന്നാൽ വീണ്ടുവിചാരത്തോട് കൂടി ബിസിനസും കുടിചെയുന്ന സഹീർ ബായ് മാസാണ്.ഒന്നും പറയാനില്ല ടെക് ചയിന ടെക് സൂപ്പർ

  • @Robin-vv5lt
    @Robin-vv5lt 4 года назад +128

    INB tripnu ശേഷം ഇത്രേം വെയ്റ്റിംഗ് ആയിട്ടുള്ള വീഡിയോ സീരീസ് ഇല്ലം..
    സുജിത്- ബൈജു - സഹീർ (bros) കിടിലം... 3 Men Army..
    😜😍

  • @mohammedyasir9299
    @mohammedyasir9299 4 года назад +43

    3:16 കടല വരെ ഓട്ടോമാറ്റിക് ആയി വറുക്കുന്നു...ഇജ്ജാതി ചൈന😎😎😎

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 4 года назад +104

    ഇതുവരെ ചൈനയിൽ പോകാത്തവരും പോകാൻ ആഗ്രഹിക്കുന്നവർക്കും ലൈക്കാം✌️😛

    • @tmkvishnuofficial
      @tmkvishnuofficial 4 года назад +2

      Enikk povenda enitt venam puthiyaethulum virusum kind varaan

  • @user-vm9wi2tc8q
    @user-vm9wi2tc8q 4 года назад +58

    2005 ഏപ്രില്‍ 23ശനിയാഴ്ച രാത്രി 8:27 ന് ജാവേദ് കരീം എന്ന വ്യക്തിയാണ് യൂട്യൂബിലേക്ക് ആദ്യത്തെ വീഡിയോ അപ് ലോഡ് ചെയ്തത്.ഇദ്ധേഹമാണ് ആദ്യ You tube ചാനലിന്‍റെ ഉടമയും RUclipsr ഉം

    • @namiharludba2820
      @namiharludba2820 4 года назад +2

      യൂട്യൂബ് devlope ചെയ്ത 4 പേരിൽ ഒരാൾ. Video : me at zoo.

  • @rihanrazick1400
    @rihanrazick1400 4 года назад +359

    *വീഡിയോ കണ്ട് ചൈനയിൽ പോകണമെന്നു ആഗ്രഹമുള്ളവർ ഇവിടെ കമ്മോൺ* 👍

    • @razackrazack3465
      @razackrazack3465 4 года назад

      rihan ZMx വിസയുൾപ്പടെ മൊത്തം എത്ര ചിലവുവരും

    • @Isahaqqyu
      @Isahaqqyu 4 года назад

      Razack Razack 45,000 = 60,000 akum

    • @_MHAK
      @_MHAK 4 года назад +3

      anganonnullya... ingeru pokunna ella sthalathum ponam ennu thonnallund😁

  • @gokul8908
    @gokul8908 4 года назад +56

    *സത്യം പറഞ്ഞാൽ ഇപ്പോഴാണ് ചൈന യാത്ര കാണാൻ ഒരു ആകാംക്ഷയും രസവും ഒക്കെ തോന്നുന്നത്.......🔥🔥🔥🔥🔥*

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 года назад +112

    *അവതാർ മൗണ്ടൻസ് കാണേണ്ട കാഴ്ച തന്നെയാണ്.👌👌👌🔥🔥❣*

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 года назад +2

    വീട്ടില്‍ ഇരുന്ന് ഒരു കപ്പ് കട്ടന്‍ കാപ്പി കുടിച്ചു കൊണ്ട്‌ ചനയിലെ അവതാർ Mountain കാണുന്ന ആ സുഖം കിട്ടണമെങ്കില്‍.. 😊 സുജിത് ഏട്ടന്റെ വീഡിയോ തന്നെ കാണണം.. ഒരു കുളിര്‍മ ❤️💕💕✨

    • @user-oh6dw8vn8p
      @user-oh6dw8vn8p 4 года назад +1

      ഞാൻ കട്ടൻ ചായ കുടിച്ചും

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 года назад +1

      @@user-oh6dw8vn8p എന്ത് ആയാലും ഒരു powli mood ആണേ.. അല്ലെ 💕

  • @Vishvlog56
    @Vishvlog56 4 года назад +65

    ഇത് വരെ ആയും അവതാർ മൂവി കാണാത്ത ഞാൻ മാത്രമേ ഉള്ളു !! എന്തായാലും ഇന്ന് തന്നെ ഡൌൺലോഡ് ആക്കിയേക്കാം !!

  • @syamkumarpt9113
    @syamkumarpt9113 4 года назад +2

    ഒരു രക്ഷയും ഇല്ല അന്ന്യായം ..സുജിത്‌ ഭായ് പൊളിച്ചു ...കിടു അവതരണം ....സഹീർ ഭായ് ..ബൈജൂ അണ്ണൻ എല്ലാവരും പൊളി 👌👌👌👌🥰🥰🥰🥰

  • @dudei546
    @dudei546 4 года назад +78

    *സഹീർ ഭായിയുടെ ഫാമിലി ചൈനയിൽ അല്ലെ താമസം..🙄 ഇതുവരെ പരിചയപ്പെടുത്തി കണ്ടില്ല*

  • @goodwinarmy2008
    @goodwinarmy2008 4 года назад +27

    ചൈനയെ കണ്ട് ഇന്ത്യൻ ജനത പഠിക്കണം. ജനങ്ങൾ മതത്തിന്റെ പുറകേ പോകാതെ വികസനം. നിയമം അനുസരിചുള്ള രാജ്യ ഭക്തിയിലോട് മാറണം

  • @riyasaa7890
    @riyasaa7890 4 года назад +11

    ഇപ്പോൾ ആണ് ഭായ് ചൈനാ ട്രിപ്പ് സൂപ്പർ ആയതു....
    ഇതു പോലെ ഉള്ള വീഡിയോ പോരട്ടെ.....
    നല്ല expencive ആണ് അല്ലെ....

  • @jomon.thomas9710
    @jomon.thomas9710 4 года назад +2

    ഞാനും ഒരു പത്തനംതിട്ടക്കാരനാണ് സുജിത്ത് ഭായി നിങ്ങൾ കാരണം ഞങ്ങൾക്കും അഭിമാനിക്കാം.... സുജിത്ത് ഭായി സഹീർ ഭായിയുടെ ക്യാമറയുടെ മുന്നിലെ നാണം ഒക്കെ മാറിയെന്നു തോന്നുന്നു ബൈജു ചേട്ടാ നിങ്ങളും സൂപ്പർ ആണ്

  • @shellyraju9861
    @shellyraju9861 4 года назад +2

    1982-ലാണ് ചൈനയുടെ ആദ്യ ദേശീയ വന ഉദ്യാനമായി ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം അറിയിക്കപ്പെട്ടത്.
    മെലിഞ്ഞു നീണ്ട തൂണുകൾ പോലിരിക്കുന്ന മലകളാണ് ഈ ദേശിയോദ്യാനത്തിലെ ഒരു പ്രധാന ആകർഷണീയത. തുടർച്ചയായി പല ലക്ഷം വർഷങ്ങൾ കൊണ്ടുള്ള മണ്ണൊലിപ്പു കാരണം താഴ്‌വരയെങ്ങും മുവ്വായിരത്തിലധികം സ്തൂപ രൂപത്തിലുള്ള മലകൾ രൂപം കൊണ്ടിട്ടുണ്ട്. പൊതുവേ തണുപ്പുള്ള പ്രദേശമായതിനാൽ ചെടികളും വൃക്ഷങ്ങളും തഴച്ചു വളരുന്ന പ്രദേശമാണിത്.
    കടപ്പാട് : വിക്കിപീഡിയ

  • @rohishbhaskaran9687
    @rohishbhaskaran9687 4 года назад +29

    വീട്ടിൽ ഇരുന്ന് ഇത് കണ്ടിട്ട് ഇത്രേം excitment ഒണ്ടെങ്കിൽ നേരിട്ട് കാണുന്ന sujithethante karyam parayanda 😍😍😍❤👍👍❤

  • @pulari7076
    @pulari7076 3 года назад +1

    സുജിത് ഭായ് എന്ത് പറയാൻ പൊളിച്ചു മച്ചാനെ.ഭൂമിയിലേ അത്ഭുതങ്ങൾ എന്ന് പറയുന്നത് ആയിരിക്കും ശരി . ഈ സ്ഥലം അതിമനോഹരം.വളരെ ഇഷ്ടപ്പെട്ടു.

  • @krdiljid
    @krdiljid 4 года назад +16

    സാധാരണക്കാർക്ക് ചൈനയെ ഇത്രയും വിശദമായി കാണിച്ച് തന്ന 3 പേർക്ക് നന്ദി😘😘

  • @sreedev218
    @sreedev218 4 года назад +5

    ചൈന കണ്ടപ്പോൾ ആണ് മനസ്സിലായത് നമ്മൾ ഈ രാഷ്ട്രയക്കാരാൽ എത്രയോ കൊള്ളായടിക്കപ്പെട്ടിരിക്കുന്നു എന്ന്

  • @mosvlogs3499
    @mosvlogs3499 4 года назад +12

    "കിടുക്കി wow, തകർത്ത് wow, കലക്കി wow",....... എന്നിരുന്നാലും ഗ്ലാസ്‌ ബ്രിഡ്ജ് കാണാൻ വെയിറ്റ് ചെയ്യുകയാണ്....
    ALL THE BEST
    🤘🤘🤟🤟♥️♥️

  • @rajjtech5692
    @rajjtech5692 4 года назад +10

    China യെ കാണുമ്പോൾ ജനസംഖ്യയാണ് ഓർമയിൽ വരിക. ഭംഗി കാണാൻ ഇപ്പോഴാണ് സാധിക്കുന്നതു.👌👌👌

    • @Gkm-
      @Gkm- 4 года назад +1

      ഇന്ത്യ ചൈനയേ വെട്ടിചു എന്ന് തോന്നുന്നു ജനസംഖ്യയിൽ

  • @iamproudtobeindian77
    @iamproudtobeindian77 4 года назад +16

    നമ്മൾ എപ്പോഴും മതവും ജാതിയും വർഗീയതയും പറഞ്ഞു നടക്കുന്നു ചൈന പുതിയ ടെക്‌നോളജി കണ്ടുപിടിക്കാൻ ശ്രമിക്കുന്നു

  • @pvlcreations1427
    @pvlcreations1427 4 года назад +27

    Oru full cinema china yil shoot cheydhittundalo........
    Saheer bhai. China twona
    Saheer bahide e chali istapettaver like adi 13 minute il

  • @zaibuz898
    @zaibuz898 4 года назад +2

    ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കണ്ടുട്ടോ 😘😘😘😘😘
    Nice Place... സുജിത്തേട്ടാ മലയാളികൾ അതികം കാണാത്ത ഇങ്ങനത്തെ ഇന്റർനാഷണൽ destinations ഇനിയും ഞങ്ങളെ കാണിക്കാൻ സുജിത്തേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @-._._._.-
    @-._._._.- 4 года назад +2

    21:13 പറഞ്ഞത് പോലെ ഇല്ലിക്കൽ കല്ലിൽ ആ നൂൽപാലത്തെ ഒന്നു ശക്തികൂട്ടി view point ഇൽ നിന്നു ഒരു glass bridge നിർമിച്ചാൽ എത്ര മനോഹരം ആയിരുന്നു,,ഇടുക്കിയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇതു പരീക്ഷിക്കാo,,,കൂടാതെ കശ്മീരി chinaar(ചിന്നാർ)മരങ്ങളും maple മരങ്ങളും നാട്ടുവളർത്തിയാൽ എത്ര മനോഹരം ആകും...

  • @ahiqkappa
    @ahiqkappa 4 года назад +272

    നമ്മൾ 50 വര്ഷം പിന്നിലാണോ എന്ന് തോന്നുന്നു

    • @plenty779
      @plenty779 4 года назад +2

      Time travel

    • @sreejish121
      @sreejish121 4 года назад

      Yep

    • @abdulnazir3959
      @abdulnazir3959 4 года назад +28

      ഇപ്പോ തോന്നുന്നേ ഉള്ളോ ...
      എനിക്ക് ഇതൊരു 15 വർഷം മുൻപേ തോന്നിയതാണ് അന്ന് ഇത് ചിലരോടൊക്കെ പറഞ്ഞപ്പോ നീ പോടാ കമ്മി, ...... മോനേ എന്നൊക്കെ പറഞ്ഞ് ഓടിക്കുമായിരുന്നു.

    • @mallutripper1399
      @mallutripper1399 4 года назад

      Daily job updates
      ruclips.net/video/AUd8FnY9vWg/видео.html

    • @Vaisakh75
      @Vaisakh75 4 года назад +1

      Yes athil kooduthal varum.

  • @InfoRecordsMalayalam
    @InfoRecordsMalayalam 4 года назад +14

    *ശ്വേത ചേച്ചി കുറെ ആയി വീഡിയോയിൽ വന്നീട്ട്‌....ശ്വേത ചേച്ചി ഫാൻസ് അസസിയേഷൻ അസ്വസ്ഥരാണ്....*

  • @jijishaiju5543
    @jijishaiju5543 4 года назад +1

    സുജിത്തേട്ടാ ചൈന യുടെ ബ്യൂട്ടി ഞങ്ങളെ കാണിച്ച തരുന്നതിനു താങ്ക്സ് ചൈനയെ കുറിച്ചുണ്ടയിരുന്ന പല തെറ്റിദ്ധാരണകളും മാറി വരുകയാ ഇതൊക്കെ കണ്ടിട്ട്. സഹീർ ബായ് ഗ്ലാമർ ആയി ട്ടുണ്ടല്ലോ. ഒരു ഫിലിം സ്റ്റാർ ന്റെ ലുക്ക്‌. 😍😍

  • @Dileepdilu2255
    @Dileepdilu2255 4 года назад +12

    സുജിത്ത് ഏട്ടാ നിങ്ങൾ പൊളിച്ചല്ലോ👍👍❤😍💖ചൈനയിൽ ഇതുവരെ കാണാത്ത കാഴ്ചകൾ super💙💜

  • @amsalan
    @amsalan 4 года назад +87

    പന്ത്രണ്ട് മണി എന്നാൽ TECH TRAVEL EAT 🥰

  • @deepakdivakaran3074
    @deepakdivakaran3074 4 года назад +92

    ചൈന എന്ന രാജ്യത്തെ പുച്ഛിച്ചു തള്ളിയിരുന്ന നമ്മൾ ഓരോരുത്തരെയും അവരുടെ technology കണ്ട് അന്താളിച്ചു നിർത്താൻ അവർക്കായി.... ആ മലയുടെ മുകളിലേക്കുള്ള എലിവേറ്റർ ഒക്കെ അപാരം

    • @s9ka972
      @s9ka972 4 года назад +4

      ചൈനയെ പുച്ഛിച്ചെന്നോ ആര്...ആരായാലും ഒരു മണ്ടനാണ്...ഈ പളപളപ്പില്ലാത്ത കാലത്തും ചൈന അത്ഭുതമാരുന്നു.... വൻ മതിൽ മുതൽ ചീനവല വരെ ചൈന എന്നും വ്യത്യസ്ഥമായിരുന്നു..

  • @roshu4446
    @roshu4446 4 года назад +1

    Sujith ettan sherikum oru samabavatto nalla kaichagalum kanikum kanumbo thanne nalla feel undu..
    Pinne nalla intellectuall talk aan sujith ettande athan main ait ishtapedune

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +43

    *കൈയിൽ ക്യാഷ് ഉണ്ടായിരുന്നേൽ നമ്മളും തകർത്തേനെ*

  • @user-gk7nm7ht5z
    @user-gk7nm7ht5z 4 года назад +144

    സഞ്ചാരം ഫാൻസ്‌ ഉണ്ടോ

  • @MacAllister.777
    @MacAllister.777 4 года назад +16

    "കോളേജ് വിട്ടു വന്നാൽ സുജിത്ത് ഏട്ടന്റെ േവ്ലാഗ് അത് നിർബന്ധമാ"
    ചായ + കടി + Tech Travel Eat = അന്തസ്സ്❣️

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 года назад +2

      എന്റെ mone..
      Same.. ഇതാണ്‌ entem പതിവ്.. ഹോ. Poliye.. Aa oru സുഖം

    • @MacAllister.777
      @MacAllister.777 4 года назад +1

      @@GAMETHERAPISTYT 😘🤩🤘

    • @opinionspot1423
      @opinionspot1423 4 года назад +1

      Same here 😍

  • @UVblogs
    @UVblogs 4 года назад +9

    💫💕ഈ episode കണ്ടവർക്ക് മുതലായി👍👌💐

  • @rahmanshagoodluck123
    @rahmanshagoodluck123 4 года назад +62

    വെറുതെയല്ല മറ്റു രാജ്യക്കാർ ചൈനയെ പേടിക്കുന്നത് ...

  • @keerthanaks3539
    @keerthanaks3539 4 года назад +10

    Sujith etan deserves more subscribers.hope it will hit million...

  • @aktharhussainkv5289
    @aktharhussainkv5289 4 года назад

    ഞാൻ avi vlogz - all india tripp കണ്ടു കൊണ്ടുകോരികുമ്പോൾ എന്റെ മനസ്സിൽ വന്ന ഒരു ചിത്രമായിരുന്നു avi യുമായുള്ള സുജിത്തിന്റെ ഒരു വ്ലോഗ്. അതു കണ്ടപ്പോൾ നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വന്നു നിങ്ങളുടെ ആ നല്ല മനസിന്‌ ഒരുപാടു അഭിനന്ദനങ്ങൾ

  • @m.adithyan3282
    @m.adithyan3282 4 года назад +4

    ചൈന വീഡിയോകളിൽ ഏറ്റവും സുന്ദരമായ വീഡിയോ ❤❤❤

  • @aswinms
    @aswinms 4 года назад +17

    *ചൈന വേറെ ലെവൽ*
    *താങ്ക്സ് സുജിത് ഏട്ടാ*

    • @aswinms
      @aswinms 4 года назад

      @@HACoupleVlogs1 ok

  • @viswankv6635
    @viswankv6635 4 года назад +5

    ഇന്നത്തെ വീഡിയോ കണ്ടിട്ട് സമയം പോയതറിഞ്ഞില്ല.. super 😍 you

  • @travelbros2733
    @travelbros2733 4 года назад

    പൊളിച്ചു ചേട്ടാ സൂപ്പർ വീഡിയോ സ്ഥലങ്ങൾ കണ്ടു മതിയായില്ല ചൈന വീഡിയോ ഇപ്പോഴാണ് ചൈന വീഡിയോ ആയത് അടിപൊളി

  • @sabirsabi391
    @sabirsabi391 4 года назад +1

    വിദ്യ അത് Nigel ചൈന യില്‍ പോയിട്ട് ആയാലും നേടണം എന്ന് ഖുറാന്‍ ഇല്‍ പറഞ്ഞിട്ടുണ്ട്. അപ്പൊ ചൈനയുടെ മഹത്വം എത്ര ത്തോളം undd. ദൈവത്തിന്റെ അനുഗ്രഹം ഉള്ള നാടാണ് ചൈന. ഐ 😍 ചൈന

  • @TravelwithAneesThoppil
    @TravelwithAneesThoppil 4 года назад +6

    ചൈന വീഡിയോസ് എല്ലാം അടിപൊളി..
    എന്ന് നല്ല വീഡിയോസ് Upload ചെയ്തിട്ടും ആരും സപ്പോർട്ട് ചെയ്യാത്ത ഒരു പാവം യാത്ര സ്നേഹി*...
    *എന്തായാലും സുജിത് ഏട്ടന് എന്റെ full support*...

  • @sreeharikmarar
    @sreeharikmarar 4 года назад +1

    Hello Sujith bhaii...
    കഴിഞ്ഞ 1 വർഷമായി ഞാനും ഭാര്യയും താങ്കളുടെ videos മുടങ്ങാതെ കാണാറുണ്ട്...ഈ ഇടെയായി ഒരു daily routine aanu office il നിന്നും തിരിച്ചെത്തിയാൽ ഒരുമിച്ചിരുന്ന് താങ്കളുടെ videos കാണുന്നത്... ആദ്യമായിട്ടാണ് ഒരു കമൻറ് ഇടണം എന്ന് തോന്നിയത്...അതിനു ഒരു കാരണവും ഉണ്ട്...ഒരു suggestion aayitu എടുക്കണം. ഈയിടെ ആയിട്ടുള്ള videos il പെട്ടെന്നുള്ള handmovements കാരണം viewing experience il അല്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്... Especially for people's who are watching in a big screens TV. These days it make us feel dizziness due to the rotations caused by sudden hand movements. Not sure if somebody else is also feeling the same way as we do. So അതൊന്ന് ശ്രദ്ധിക്കണമെന്ന് request ചെയ്യുന്നു. 😊😊

  • @sajju1989
    @sajju1989 4 года назад +73

    ഇപ്പോൾ ചൈനക്കാരൻ ചാങ്ക്ച്യുമിന് നെ പോലെ ഇണ്ട് സുജിത്‌ഭായ് നിങ്ങളെ കാണാൻ...

    • @thakashi8069
      @thakashi8069 4 года назад

      നിന്റെ വാപ്പ....പോ പന്നി

    • @shafeensview8317
      @shafeensview8317 4 года назад +4

      ശരിയാണ്...
      സുജിത്ത് ഭക്തനെ കാണുമ്പോൾ അല്പം തടിയുള്ള ഒരു ചൈനക്കാരന്റെ FACECUT ഉണ്ടെന്ന് എനിക്കും തോന്നി

    • @mallutripper1399
      @mallutripper1399 4 года назад

      Daily job updates
      ruclips.net/video/AUd8FnY9vWg/видео.html

    • @rajulpnr
      @rajulpnr 4 года назад +4

      Indian Explorer 👎🏻 bad attitude

    • @AbdulSathar007
      @AbdulSathar007 4 года назад +1

      @@thakashi8069 entha bro, ithoke oru thamashayil eduthude

  • @nickponnus9622
    @nickponnus9622 4 года назад +16

    സുജിത്തേട്ടന്റെ വീഡിയോ കണ്ടിരിക്കാൻ പ്രത്യേകം ഒരു സുഖമാണ് 💖💖💖

  • @sabidpk2706
    @sabidpk2706 4 года назад +3

    ഇത്രേം നാൾ സുജിത്ത് ഭായിയുടെ വീഡിയോയിൽ കണ്ട ചൈന അല്ല ഇന്നുമുതൽ..ഇനി മുതൽ "അൽ ചൈന"... ☺️🥰

  • @junaiskpm9363
    @junaiskpm9363 4 года назад +4

    lift il kanda views such a Amaizing ishtamayavar 👍🏻👍🏻👍🏻👍🏻

  • @anoopkm1868
    @anoopkm1868 4 года назад +15

    觀看此視頻
    (എന്റെ പൊന്നെ ഒരു രക്ഷയും ഇല്ലാത്ത വീഡിയോ)

  • @p278abhilash7
    @p278abhilash7 4 года назад +5

    Hope u have a took a interview of saheer Bhai, bcz it would be a great motivation or inspiration to many....!!

  • @josekuttys1
    @josekuttys1 4 года назад +6

    #INBTRIP കഴിഞ്ഞുള്ള ഏറ്റവും മനോഹരമായ വീഡിയോ..... 😍😍

  • @modniyas2804
    @modniyas2804 4 года назад +16

    ഇതൊക്കെ കാണുമ്പോൾ ചൈന വരെ ഒന്ന് പോയാൽ കൊള്ളാം 💞✌🏻

  • @life_of_pottakulam
    @life_of_pottakulam 4 года назад +5

    എനിക്ക് ഈ വീഡിയോ മുഴുവൻ കാണാൻ സാധിച്ചില്ല. പകുതി കണ്ടപ്പോൾ തന്നെ കുരുപൊട്ടി പോയി.കാരണം ഞാൻ കേരളത്തിൽ ആയതു കൊണ്ട് ആണ്. ഞാൻ മൂന്നാർ ഒക്കെ പോകുമ്പോൾ ചിന്തിക്കാറുണ്ട് പോകുന്ന വഴി ഒക്കെ ടാർ ചെയ്തു റോഡിന്റെ സൈഡ് ഒക്കെ എന്തെങ്കിലും മതില് പോലെ എന്തെങ്കിലും ഒക്കെ ചെയ്തു റോഡിൽ ലൈൻ ഒക്കെ ഇട്ടു വഴികളിൽ നല്ല ഭംഗി ഉള്ള വെളിച്ചവും പിന്നെ നല്ല മരങ്ങളും ഒക്കെ നട്ടു പിടിപ്പിച്ചു etc.. എന്ത് മനോഹരം ആയേനെ. മൂന്നാർ കാണാൻ വരുന്ന ടുറിസ്റ്റുകൾ പിന്നെയും പിന്നെയും അവിടേക്ക് വന്നേനെ.. നമ്മുടെ ഇവിടെയും ഉണ്ട് ലോകം മൊത്തം സഞ്ചരിക്കുന്ന പ്രധാനമന്ത്രിയും കുറെ മന്ത്രിമാരും.. "ശരിക്കും ഞാൻ ഒക്കെ ചില്ല് കൂട്ടിലെ കിളികൾ ആണ്.ഈ കൂടിന് (ഇന്ത്യ) പുറത്തു അതി മനോഹരം ആയ പലതും ഉണ്ട്

  • @Robin-vv5lt
    @Robin-vv5lt 4 года назад +9

    22:15 ഇത്രേം heightil ഉള്ള വീഡിയോ കണ്ടപ്പോ തന്നെ എന്റെ കൈ ഒന്ന് കൈ വിറച്ചു... ആ ക്യാമറാ എങ്ങാനും കൈ virachu താഴേക്ക് poyirunenkiloo!!!!!

  • @Sivadwijan
    @Sivadwijan 4 года назад +8

    Avatar movie is shot fully in green screen (CGI). This place was just inspiration for the floating mountains in the movie.

    • @Ayman-BP
      @Ayman-BP 4 года назад +2

      Yes. This is just inspiration for the floating mountains in pandora in Avatar. The film is fully CGI.

    • @Manuprathap123
      @Manuprathap123 4 года назад

      ruclips.net/video/95P71nA0If4/видео.html

  • @sangeeth7204
    @sangeeth7204 4 года назад

    Pwli ആണ് കേട്ടോ.... food എന്നിവ കട്ട്‌ ചെയ്യാത്ത വിഡിയോയിൽ ഉള്പെടുത്തുമ്പോൾ കാണുമ്പോൾ തന്നെ ഒരു ഫീൽ ആണ്

  • @withlovefromjapan
    @withlovefromjapan 4 года назад +1

    ചൈന വിചാരിച്ചതിനേക്കാൾ സൂപ്പർ ആണല്ലോ

  • @alissonbecker4108
    @alissonbecker4108 4 года назад +1

    Ella chelavum ndinanu saheer bai Edukunnad

  • @manujoy9093
    @manujoy9093 4 года назад

    ഇതൊക്കെ കണ്ടു ആ നാടുകാർ തന്നെ ഞെട്ടിയല്ലോ മാസ്സ് ഡാ ഇനി മക്കളെ പൂരം....

  • @sabirsabi391
    @sabirsabi391 4 года назад +1

    ചൈന ലോകത്തിനു മാതൃക ആണ്

  • @user-os1ws5ob9y
    @user-os1ws5ob9y 4 года назад +25

    നമ്മുടെ സുജിത് ബ്രായുടെ വീഡിയോ കാണുന്ന സൗദിപ്രവാസികൾ കമോൺ ലൈക്ക്

  • @muhammednibeen2268
    @muhammednibeen2268 4 года назад +8

    Sujith bai
    Emil bro
    Saleesh aettan
    Baiju chettan
    MG HECTOR
    *ഒരു ട്രിപ്പ്‌ വിട്ടാൽ പൊളിക്കും* 😍

  • @asifiqq
    @asifiqq 4 года назад

    Wow... most waited video... Thanks Sujith, Saheer bhai and Byju Chettan.... Kidilam...

  • @anwarpansar6300
    @anwarpansar6300 4 года назад +1

    സുജിത്ത് ഏട്ടാ നമിച്ചു അടിപൊളി

  • @sreekrishnasai7462
    @sreekrishnasai7462 4 года назад +1

    Enikum aa liftil keraan kothi aavunnu.. super 👌👌👍👍

  • @ACP212
    @ACP212 4 года назад +55

    ഇതൊക്കെ ശരിക്കും ഡ്രോൺ വച്ച് ഷൂട്ട് ചയ്യണമായിരുന്നു ,...

  • @alsinavlogs8590
    @alsinavlogs8590 4 года назад +1

    സുജിത് ഏട്ടാ നിങ്ങൾ കുറെ വ്ലോഗ് ചെയിതെന്ക്കിലും വീടും വീടും കാണാൻ കൊതിക്കുന്ന വീഡിയോ thanks

  • @AjusKitchenWorld
    @AjusKitchenWorld 4 года назад +1

    ഒരു രക്ഷയുമില്ല, അടിപൊളി, കിടുക്കി, പൊളിച്ചു, തകർത്തു.😜😜😜

  • @OutbacktravelRN
    @OutbacktravelRN 4 года назад +3

    Dude I like your videos keep up with it but one suggestion I saw u touching different food on display with your hands please don’t do that it’s a very bad behavior . Only touch if you going to buy it .

  • @justinmathew3980
    @justinmathew3980 4 года назад +2

    Waiting for next episode...
    സുജിത്തേട്ടാ video length maxm കൂട്ടിക്കോ No prblm....

  • @shamsvkd
    @shamsvkd 4 года назад

    അവതാർ മൗണ്ടൻസ്, തകർപ്പൻ കാഴ്ചകൾ, മനോഹരം .ഇഷ്ടം, സുജിത് ഭായ്

  • @akhilkk5529
    @akhilkk5529 4 года назад +130

    Comments nokan vannavar ivide like🤩

    • @sujeethkeekan
      @sujeethkeekan 4 года назад +1

      Adutha aicha njan mexico, peru ille macchu picchu pogunnu, kaichaa kananamengil ariallo yenda cheyyanam

    • @mallutripper1399
      @mallutripper1399 4 года назад

      Daily job updates
      ruclips.net/video/AUd8FnY9vWg/видео.html

    • @user-iq1bl7me2d
      @user-iq1bl7me2d 4 года назад +1

      അല്ല ഒരു ചായ കുടിക്കാൻ വന്നതാ ....🙄

    • @akhilkk5529
      @akhilkk5529 4 года назад

      @@user-iq1bl7me2d കുടിച്ചെങ്കിൽ പൊക്കോ

  • @aburabeea
    @aburabeea 4 года назад

    നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള ഒരു ടൂറിസം കേന്ദ്രം ഉണ്ടെങ്കിൽ പരിസ്ഥിതിവാധികൾ കോടതിയിൽ കേസ് കൊടുത്ത് എപ്പോഴോ പൂട്ടിച്ചിട്ടുണ്ടാവും. അതിനുദാഹരണമാണ് വയനാട് ജില്ലയിലെ ചെമ്പ്ര peak ലേക്കുള്ള ട്രക്കിങ് സൂചിപ്പാറ വെള്ളച്ചാട്ടം മുതലായ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഹൈക്കോടതി തടഞ്ഞു.

  • @libinbabu9310
    @libinbabu9310 4 года назад +2

    പഴയ tech travel eat തിരിച്ചു വന്നു✌️ ..keep going😊

  • @rajeshraj6942
    @rajeshraj6942 4 года назад +1

    Sujith ഏട്ടന്റെ ചൈന ട്രിപ്പിലെ ഏറ്റവും ബ്യൂട്ടിഫുൾ ആയ വീഡിയോ

  • @mathewtharakan7307
    @mathewtharakan7307 4 года назад

    Sujitha bro nigade blog kuduthal istamayi varunu.. old one okke ip eduthu kandu.. E trip main highlight Byju chettan anu.. first pullide veetil vechu kandepol orthu e pullide kude poyal trip maduparikum ennu age ulla alu anello ennu but ipola manasilayee pulli poliyanu marakkam.. Talking style behavior, counters ella poli.. Zaheer bhai also vanpol ulla chammal onnum illa ipol.. Ipol chintikunne matonna itrem nalla company ulla ale anello annu London trip avar miss akkiye ennu.. Waiting for the real story happened during those 72 days.. 😍

  • @amrithaamru3031
    @amrithaamru3031 4 года назад

    Noodles ishtamulla sujithettan adyamayi noodles venda paranju busy man Saheer bhai and evidepoyalum foreigner avatha biju chettan super visuals 🤓😅

  • @athirasajan3430
    @athirasajan3430 4 года назад +2

    Saheer bhayi china il oru joli kittooo....enikum chinaku varanam......

  • @ajmalm3943
    @ajmalm3943 4 года назад +1

    Thakarth........
    Polich......nte daivame....polich...😍🤩🤗

    • @ajmalm3943
      @ajmalm3943 4 года назад

      Sujith bro eshtam😍

  • @UVblogs
    @UVblogs 4 года назад +3

    ചൈന വേറെ levela💫💕👍

  • @jijith0963
    @jijith0963 4 года назад +2

    ചൈന നമ്മുക്കൊരു ഗുണപാഠം.....പ്രത്യേകിച്ച് ശുചിത്വത്തിൻറ്റെ കാരൃത്തിൽ.....

  • @KesavGNampoothiri
    @KesavGNampoothiri 4 года назад +6

    സഹിർ ഭായിയുടെ sunglasses ഇഷ്ടപ്പെട്ടവർ അടി ലൈക് ...😅😅😅

  • @rahmanshagoodluck123
    @rahmanshagoodluck123 4 года назад +29

    ആ മലയുടെ മുകളിൽ എങ്ങിനെ ബസ് എത്തിച്ചു അവർ ..???

    • @mohammedyasir9299
      @mohammedyasir9299 4 года назад +3

      അതാണ് ചൈന

    • @joemanualmathew9003
      @joemanualmathew9003 4 года назад

      Nere mukalil alla....kure maari aanu.... Ee malakalkk appuram....nirappaya bhagamggalum undd

    • @sunnyaby9558
      @sunnyaby9558 4 года назад

      അവതാർ അല്ല ചേട്ടാ. Avatar

  • @naseefjazz7782
    @naseefjazz7782 4 года назад

    china video vanna shesham ella dhivasavum you tube trending top 20(some days top 10) il oru video kanum..tech travel eat ishtam🥰

  • @jol600
    @jol600 4 года назад +1

    It is recommended that you don't touch food items unless you want to buy them. 19:38

  • @mashoodahammedmk4982
    @mashoodahammedmk4982 4 года назад +3

    Sujith ettan ,baijuettan&Emil bro combo powlikoom ❤️👍

  • @fahadareepara980
    @fahadareepara980 4 года назад +1

    പൊളി യാത്ര പൊളിച്ചു

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 4 года назад

    Welldone Sujith and team exploring China...Avtar mountains and the elevator WOW...THANKS A LOT DEARS

  • @ardramayyanad
    @ardramayyanad 4 года назад

    Baiju Chettan paranja sthalam GUILIN 3parts ayit nmml video etitund. Kand nokku..

  • @nabeelpp7532
    @nabeelpp7532 4 года назад

    Baiju chettan ithra simple and humble aanenn karuthiyirunnilla !! Chettan supera