കടുക്ക ബസാറിലെ കടുക്ക റോസ്റ്റും പുട്ടും | Kozhikode Kadukka bazar special kadukka fry and puttu

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 165

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Месяц назад +6

    കടുക്ക റോസ്റ്റ്.... അമ്പമ്പോ രുചികരം.... പാൽ കേക്ക് മുതലായ മധുര സ്‌നാക്‌സും അടിപൊളി. ഭക്ഷണം കഴിക്കാൻ സ്ഥലം കോഴിക്കോട് തന്നെ ബെസ്റ്റ്.....

  • @mrperea112
    @mrperea112 Месяц назад +10

    ഇന്ന് മാർക്കറ്റിൽ കിട്ടുന്ന കല്ലുമ്മക്കായ കൂടുതലും കയറിൽ വിത്ത് ഇട്ട് കായലിൽ താഴ്ത്തി കൃഷി ചെയ്യുന്നതാണ്, അതിന് രുചി കുറവാണ് ഇത് പോലെ കടലിൽ പാറയിൽ ഉണ്ടാവുന്നത് നല്ല രുചിയാണ്.. കണ്ണൂരിൽ ഏഴര , ധർമടം കല്ലുമ്മക്കായ നല്ല രുചിയാണ്

  • @nikhilaravind8871
    @nikhilaravind8871 Месяц назад +3

    Ebbin chettayi Sunday special polichu taaa
    All the best ebbin chettayi 🎉🎉🎉🎉🎉🎉

  • @jaisonadz8224
    @jaisonadz8224 24 дня назад

    Today try cheythu kollam😍👍🏻

    • @FoodNTravel
      @FoodNTravel  23 дня назад

      Thank you for sharing your experience 😍

  • @Alpha90200
    @Alpha90200 Месяц назад +1

    Ebin chetta Super ayitund Kadukka Roast Puttu & porotta 😋 Adipoly video😍🥰

  • @arjunasok9947
    @arjunasok9947 Месяц назад +2

    Ebbin chetta nice 🎉🎉🎉🎉

  • @jayamenon1279
    @jayamenon1279 Месяц назад +2

    KADUKKA VIBHAVANGAL Pinne Athundakkanulla KOZHIKKOTTUKARUDE Pachaka Naipunnyavum Koodiyakumbol Karyangal Adipoly 👌👌👌MALPUA Nalla Taste Aanu 👌👌KOZHIKKODAN VIBHAVANGAL Parichayappeduthiyathinu Thanks EBBIN JI 🙏🙏

    • @FoodNTravel
      @FoodNTravel  Месяц назад +1

      Food ellam thanne nallathayirunnu.. Video ishtamaayathil othiri santhosham 🤗

  • @Karimpalooraan
    @Karimpalooraan Месяц назад +1

    പൊറോട്ടയും സാമ്പാറും അത് കിടു കോമ്പിനേഷൻ ആണ്...

  • @Sanal-ke1ws
    @Sanal-ke1ws Месяц назад +3

    എൻ്റെ എബിൻ ചേട്ടാ ഈ കല്ലുമ്മ കായേം മുരിങ്ങഇറച്ചിയും അത് എന്തിൻ്റ്പവും സുപ്പർ ആണ് നല്ല ടേസ്റ്റ് ആണ്. Oh കൊതിപ്പിച്ച്കളഞ്ഞു
    കൊള്ളാം. സുപ്പർ വീഡിയോ....❤❤❤❤

  • @channel-abcd
    @channel-abcd Месяц назад +4

    എബിൻ ബ്രോ.. ചമ്രവട്ടം പൊന്നാനി കർമ്മാറോഡ് അവിടെ വന്ന് ഒരു വീഡിയോ ചെയ്യാമൊ.. കുറെ വെറൈറ്റി ഫുഡുകളും, ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന മനോഹര കാഴ്ച്ചകളും പ്രേക്ഷകരിൽ എത്തിക്കാം, വൈകുന്നേര സമയങ്ങളിൽ വരൂ.. നമ്മുടെ നാട്ടിലേക്ക്..

    • @FoodNTravel
      @FoodNTravel  Месяц назад

      അടുത്ത പ്രാവശ്യം വരാം 👍

  • @nishilanishi-rz5ys
    @nishilanishi-rz5ys Месяц назад +3

    Vegam pori ammale kozhikode🎉🎉🎉🎉🎉

  • @SindhuJayakumar-b1p
    @SindhuJayakumar-b1p Месяц назад

    ചേട്ടായി ... നമസ്ക്കാരം 🙏
    കല്ലുമ്മക്കയും , മുരിങ്ങയിറച്ചിയും ഇതുവരെ കഴിച്ചിട്ടില്ല 🥰🥰 . എന്തായാലും വിഭവങ്ങൾ എല്ലാം അടിപൊളി ❤️❤️

  • @sundaramvenkitarama3956
    @sundaramvenkitarama3956 Месяц назад

    The mussels preparation looked outstanding. Keep the videos coming, Mr. Jose! 👌👌🙏

  • @JayatechnologiesJayan
    @JayatechnologiesJayan Месяц назад +1

    സൂപ്പർ 👌🏻

  • @maheshr66
    @maheshr66 Месяц назад

    Hai Ebbin chetta Kadukka video poli😊

  • @jiteshjayendran2638
    @jiteshjayendran2638 Месяц назад

    Ebbin really superb will try to visit this place next Kozhikode visit after returning from Sabarimala...

  • @ganeshshetty1681
    @ganeshshetty1681 Месяц назад

    Kadukka yummy ❤❤❤ Ebineettaa

  • @gireeshkumarkp710
    @gireeshkumarkp710 Месяц назад +3

    ഹായ്,എബിൻചേട്ട,ഷെബിർഇക്ക,കോഴിക്കോട്,കോർണർറെസ്റ്റോറന്റ്ലെ,പുട്ടുംപൊറോട്ടയുംകല്ല്മ്മേക്കറോസ്റ്റും, പാൽകേക്കുംമൽപൂരിയുംസൂപ്പർ,❤

    • @FoodNTravel
      @FoodNTravel  Месяц назад

      താങ്ക്സ് ഉണ്ട് ബ്രോ 🙂🙂

  • @sanithajayan3617
    @sanithajayan3617 Месяц назад

    Kadukka roast super aayittundu ebinchetta

  • @adarshmohanan7682
    @adarshmohanan7682 Месяц назад +2

    8.17 that genuinely you said that makes you a good heaven flood vlogger chetta....

  • @damodaranp7605
    @damodaranp7605 Месяц назад

    Puttu n kadukka. Simply yummy!!!

  • @nijokongapally4791
    @nijokongapally4791 Месяц назад

    കടുക്ക സൂപ്പർ 🥰❤️👌

  • @sajitkumar4272
    @sajitkumar4272 Месяц назад

    Adipoli.... u hard get this , these days

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Месяц назад

    Nice Ebbin bro❤

  • @SethunathM
    @SethunathM Месяц назад

    Hi Ebbin , Once again at Kozhikode 😀

  • @Appu-k1q
    @Appu-k1q Месяц назад

    Super 👍

  • @jeffyfrancis1878
    @jeffyfrancis1878 Месяц назад

    Super. 🙌🙌😍😍

  • @Shahinasullia
    @Shahinasullia 13 дней назад

    sunday etre mani vare undagum

    • @FoodNTravel
      @FoodNTravel  13 дней назад

      Their number is given in the description... Please contact them👍🏼

  • @thanveerm.a353
    @thanveerm.a353 Месяц назад

    Hai ebbins food suprrrr❤

  • @rehanavettamukkil7223
    @rehanavettamukkil7223 Месяц назад

    Adipoli 👌👌👌👌

  • @karthikaabey7124
    @karthikaabey7124 Месяц назад +15

    ഹായ് ebbin bro, സ്വന്തം റെസ്റ്റോറന്റ് വീഡിയോ കണ്ടു, അതിൽ കമന്റ്‌ ഇടാൻ നോക്കിയിട്ട് എനിക്ക് പറ്റുന്നില്ല, എന്തായാലും പുതിയ റെസ്റ്റോറന്റ് ന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, വിജയകരമായി മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു, എന്നെങ്കിലും വരുന്നുണ്ട് നിങ്ങളുടെ റെസ്റ്റോറന്റ് ലേക്ക് 😍

    • @FoodNTravel
      @FoodNTravel  Месяц назад +4

      Thank you 😍 always welcome 🤗

    • @jaleelpareed5320
      @jaleelpareed5320 Месяц назад +1

      @@FoodNTravelWill you please inform the exact place and name of your restaurant? If it is within 15km to Chembumukku I will definitely visit it. I know that you are a vlogger giving deserving replies to comments.

  • @PrasanthNk-n8s
    @PrasanthNk-n8s Месяц назад

    Adipoli ❤❤❤

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 Месяц назад

    Kadukka kidukki ❤

  • @ismailch8277
    @ismailch8277 Месяц назад

    super👍👍👌👌😘😘

  • @abhiramsuresho8762
    @abhiramsuresho8762 Месяц назад

    Enthe naad🥰🥰

  • @bijupv6572
    @bijupv6572 Месяц назад

    എന്റെ നാട് ❤️❤️❤️

  • @shynijose6689
    @shynijose6689 Месяц назад +1

    ചായ മക്കനി സൂപ്പർ

  • @ashwin5555
    @ashwin5555 Месяц назад

    എൻ്റെ നാട് ♥️

  • @shabu324
    @shabu324 Месяц назад

    Chaya makkani calicut evideyanu place?

    • @FoodNTravel
      @FoodNTravel  Месяц назад

      Address and location map descriptionil koduthitund tto.

  • @kunhabdullaek881
    @kunhabdullaek881 Месяц назад +1

    കല്ലുമ്മകയ റോസ്റ്റ് +പുട്ട് എന്റെ മോനെ

  • @vipinvm1897
    @vipinvm1897 Месяц назад +1

    കടുക്ക റോസ്‌റ് 😋😋😋

  • @anoopthomas7766
    @anoopthomas7766 Месяц назад

    Super

  • @anishbharathan2014
    @anishbharathan2014 Месяц назад

    Super a Alla👍

  • @Saifach1207
    @Saifach1207 Месяц назад

    Kasargod Reasturant open cheyyu plz enkil Nammal daily veraa❤

  • @anoopthomas7766
    @anoopthomas7766 Месяц назад

    മാർട്ടിൻ ചേട്ടൻ എവിടെയാണ്? കണ്ടിട്ട് കുറെ നാളായി

    • @FoodNTravel
      @FoodNTravel  Месяц назад

      മാർട്ടിൻ ജോലിത്തിരക്കിൽ ആണ് 🙂

  • @aswinjayaraj8638
    @aswinjayaraj8638 Месяц назад

    Avide staff aayi nilkkunath queen movie le koli aano,

  • @binoybaby8150
    @binoybaby8150 Месяц назад +1

    Ebin bro ksheenichallo

  • @mohammadfaizal8461
    @mohammadfaizal8461 Месяц назад

    Nice...

  • @silnasilna5621
    @silnasilna5621 Месяц назад +1

    എബിൻ ചേട്ടാ എൻ്റെ നാടിൻ്റെ അടുത്ത് വരെ വന്നിട്ട് ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ.ഇന്നലെ 10-ാം തിയ്യതി ഞാനുണ്ടായിരുന്നു അവിടെ

    • @FoodNTravel
      @FoodNTravel  Месяц назад

      Ithu kurach divasam munp cheythathaanu. 🙂

  • @ganeshshetty1681
    @ganeshshetty1681 Месяц назад

    You use a word swalpa is it kannada word?

    • @FoodNTravel
      @FoodNTravel  Месяц назад +1

      No Malayalam. Swalpam means A little..

  • @shijuzamb8355
    @shijuzamb8355 Месяц назад

    👌👌👌

  • @hklgmk9076
    @hklgmk9076 Месяц назад

    Missing Martin bro!

    • @FoodNTravel
      @FoodNTravel  Месяц назад

      Martin busy aanu. Free aakumbol nammude koode koodum tto 🤗

  • @Reddylion
    @Reddylion Месяц назад

    Yummy sea food..

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Месяц назад

    👌🥰

  • @sonukpra6695
    @sonukpra6695 Месяц назад

    😋😋

  • @nisamashraf1577
    @nisamashraf1577 Месяц назад

    👌😋🥰❤👍

  • @eldhokuriakose3728
    @eldhokuriakose3728 Месяц назад

    Ebin chetta athu vala enn alla kolli enn aan ivide parayunnath sorry tto njan paranjunne ollu njanum oru cheriya meen piduthakkaran aan 😅😅

  • @anoop2327
    @anoop2327 Месяц назад

    Kai polli alle?😅😅

  • @arjunpc3346
    @arjunpc3346 Месяц назад

    ❤❤❤❤❤❤❤❤

  • @BaijuTs-dv8ue
    @BaijuTs-dv8ue Месяц назад

    👍💞💞💞

  • @LijuThomas-jj8nl
    @LijuThomas-jj8nl Месяц назад

    ❤❤❤

  • @johnraju3434
    @johnraju3434 Месяц назад +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌

  • @manip1944
    @manip1944 Месяц назад

    😋

  • @shamisworld9859
    @shamisworld9859 Месяц назад

    Nammude natilanallo

  • @sreejithcnair7971
    @sreejithcnair7971 Месяц назад

    വയ്യ.. ഇതൊക്കെ കാണാൻ 😢. എബിൻ ചേട്ടാ... വായിൽ കപ്പൽ ഓടിക്കാൻ...😂

  • @stpkannur9118
    @stpkannur9118 Месяц назад

    കല്ലുമ്മക്കായ നല്ല ടേസ്റ്റ് ആണ് . കടയിൽ അതിൻ്റെ waste ശരിക്കും ക്ലീൻ ചെയ്യില്ല.maximum വീട്ടിൽ കൊണ്ടുവന്ന് കുക്കിംഗ് ചെയ്യുക.

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 Месяц назад

    കല്ലുമ്മക്കായ് ഡ്രൈ ഫ്രൈ പണ്ട് മാഹി ബാറിൽ കിട്ടി..... എന്റമ്മോ അത്രേം രുചിയിൽ പിന്നീട് കിട്ടിയിട്ടില്ല. ഇപ്പോൾ കുടിയും ഇല്ല 🥴. ഡ്രൈ ഫ്രൈ ട്രൈ ചെയ്യൂ 🙏

  • @Nofear690
    @Nofear690 Месяц назад

    🫵🏻😁😋😋😋

  • @kedaaram
    @kedaaram Месяц назад

    Pork dishes undo

    • @FoodNTravel
      @FoodNTravel  Месяц назад

      അവിടെ ഉള്ള dishes ഒക്കെ ഞാൻ പറഞ്ഞിരുന്നല്ലോ...

    • @FoodNTravel
      @FoodNTravel  Месяц назад

      അവിടെ ഉള്ള dishes ഒക്കെ ഞാൻ പറഞ്ഞിരുന്നല്ലോ...

  • @princedavidqatarblog6343
    @princedavidqatarblog6343 Месяц назад

    😋😋😋😋😍

  • @sreelekhapradeepan1994
    @sreelekhapradeepan1994 Месяц назад

    100 roopakku labhamanu...kadukka

  • @binshad4002
    @binshad4002 28 дней назад

    ഒരു over rated hotel ആണിത് ഫുഡ്‌ ക്കെ average ആണ്..

  • @ranjishvmr7894
    @ranjishvmr7894 Месяц назад

    ഞമ്മളെ നാട് 🥰🥰🥰🥰🥰

  • @hanik2034
    @hanik2034 Месяц назад

    Polichu ❤

  • @AmithagibinAmitha-r8x
    @AmithagibinAmitha-r8x Месяц назад

    Super

  • @princedavidqatarblog6343
    @princedavidqatarblog6343 Месяц назад

    😋😋😋😋😍

  • @abhilashe-s2x
    @abhilashe-s2x Месяц назад

    ❤️

  • @sandeshmm8280
    @sandeshmm8280 Месяц назад

    Adipoli ❤❤❤

    • @FoodNTravel
      @FoodNTravel  Месяц назад

      Thank you so much❤️❤️

  • @arulvarghese5211
    @arulvarghese5211 Месяц назад

    ❤❤❤❤❤

  • @renjithmundakkal1293
    @renjithmundakkal1293 Месяц назад

    ❤❤❤

  • @basimmeharn
    @basimmeharn Месяц назад

    ❤❤