വാക്കുകളിൽ പറഞ്ഞു തീർക്കാൻ പറ്റില്ല ബ്രോ താങ്കൾ ചെയ്തത്. കണ്ടപ്പോൾ കണ്ണു മാത്രമല്ല മനസും നിറഞ്ഞു.ഒത്തിരി ഒത്തിരി ഒരുപാട് ഇഷ്ടാണ് ബ്രോയെ.ബ്രോയെ ഇഷ്ടപെടുന്ന എല്ലാവരുടെയും മനസിന്റെ കോണിൽ ഒരു ഇടം എന്നും ഉണ്ടാകും.
ഈ ആളെ പറ്റിയാണ് ചെകുത്താൻ എന്ന് പറയുന്ന ആൾ മോശമായി പറഞ്ഞത്. ഒരു ചായ പോലും വാങ്ങി കൊടുക്കാതെ ഇരിക്കുന്ന അവനെപ്പോലെ ഉള്ളവരെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.. Nick bro.. Hats off 🙏🏼❤
Brotherinte മിക്ക വിഡിയോസിലും ഞാൻ ഒരേ കമന്റ് ആണ് ഇടാറുള്ളത് ...അതെന്നെ ഇവിടേം ..പടച്ചവൻ നിങ്ങക്ക് ദീര്ഗായുസും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ എപ്പോഴും 🤲🏻🤲🏻🤲🏻 always there will be a space for u in our prayers❤
കണ്ണ് നിറഞ്ഞു മുത്തേ നീ എവിടെയും തളരില്ല കാരണം ഇതൊക്കെ കാണുന്നവർ നിനക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കില്ല പ്രാർത്ഥിക്കാതിരിക്കാൻ കഴിയില്ല മുത്തേ I Love you
എന്റെ ഉപ്പാ എന്നോട് പറഞ്ഞ കാര്യം ഉണ്ട് “നിന്റെ കൈയിൽ ക്യാഷ് വരുമ്പോൾ അർഹതപെട്ടവർക്കു ക്യാഷ് ആയി കൊടുക്കതെ അവർക്ക് ഒരു ജീവിതം മാർഗം ആക്കിയാണ് കൊടുക്കേണ്ടത് ”ക്യാഷ് ചിലവ് ആയി പോകും
ബ്രോ ഒരു സെക്കന്ററി ചാനൽ തുടങ്ങി മുഴുവൻ ലൊക്കേഷൻ വീഡിയോകൾ, behind സീനുകൾ ഒക്കെ അതിൽ ഇട്ടാൽ നന്നാവും... കാണുന്നവർക്കൊരു സന്തോഷം... നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ചെറിയ തുകയും കിട്ടുമല്ലോ... All The Best ❤
ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ ഇതാണ് ഓരോ ആൾക്കാരും ആഗ്രഹിക്കുന്നത് കബീർക്ക ഒരിക്കലും പ്രദീക്ഷിക്കത്തെ swopnam ഇതുപോലെ എത്ര paavangal എല്ലാവരെയും സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരിൽ എത്ര പേരെ നിങ്ങൾ സമാധാനം നൽകി വളർത്ത് ഗുണം❤❤❤
ആ ചേട്ടന്റെ കണ്ണുകളിൽ കാണാം പടച്ചോനെ നേരിട്ട് കണ്ട സന്തോഷം ആ ചേട്ടൻ എത്ര ഒക്കെ കൂട്ടിവെച്ചാലും ഇത് പോലെ ഒരു കട വെക്കാൻ പറ്റില്ല എന്ന് അറിയാം But You are really Super broo 🥹🤍
എന്റെ അളിയാ എവിടെ ആയിരുന്നു ഇത്രയും ദിവസം.... വന്നത് ഒരു ഒന്നന്നര വരവായ്... എന്താ പറയാ അയാൾ അങ്ങനെയാണ് എന്തോ ഇഷ്ടമാണ് എല്ലാവർക്കും one ഓൺ ഒൺലി NICK... Thank you bro... God bles you. & family
1 കൊല്ലം മുൻപ് നടന്നു വന്ന ഞാൻ പെട്ടന്ന് ഒരാളെ കണ്ടു ജസ്റ്റ് എന്നെ പാസ്സ് ചെയ്ത് പോയപ്പോൾ മച്ചാനെ എന്ന് ഒരു വിളി ഞാൻ ചിരിച് കൊണ്ട് മുൻബൊട്ട് നടന്നപ്പോൾ ഓർത്തു നല്ലോണം കണ്ട് പരിജയം ഉണ്ടല്ലോ എന്ന് അപ്പോ nick അണ്ണൻ ആണെന്ന് മനസിലായപോഴേക്കും ആളു പോയിട്ടുണ്ടായീ ഇന്ന് ഈ വീഡിയോ കാണുമ്പോൾ അന്ന് നിക്ക് അണ്ണൻ മച്ചാനെ എന്ന് വിളിച്ച ആ വിളിയിൽ ശെരിക്കും അഭിമാനം തോന്നുന്നു 🤩 Keep Going Bro 💖
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ ഒരുപാടു കിട്ടിയ സന്തോഷം ആയിരുന്നു സൂപ്പർ ബ്രോ താങ്കൾക്കും ഫാമിലിക്കും ഒരുപാട് നന്മകൾ നേരുന്നു അതോടൊപ്പം താങ്കളുടെ അച്ഛനും അമ്മയ്ക്കും ഇതൊക്കെ കണ്ടു നല്ല ആരോഗ്യത്തോടെ കുറേ കാലം ജീവിതം താങ്കളോടൊപ്പം സന്തോഷിക്കാൻ കഴിയട്ടെ
മതം ഒക്കെ നോക്കി മാത്രം സപ്പോർട്ട് ചെയ്യുന്നത് ഏറ്റവും കൂടുതൽ ഏതു കൂട്ടരാണ് എന്നു എല്ലാവർക്കും അറിയാം... തങ്ങളുടെ ഈ comment തന്നെ അത് വെളിപ്പെടു ത്തുന്നു
ഞാൻ ഇന്ന് വളരെ വിഷമത്തോടെ ഓർത്തു നിക്കിനെ കാണാനില്ലല്ലോ എന്നു. ഒടുവിൽ ഞാൻ കാണുന്നത് ഒരു ഡോക്ടറുടെ വേഷത്തിലാണ്. പിന്നെ കാണുന്നതിന്നും. എന്തായാലും മോന് എപ്പോഴും ദൈവത്തിന്റെ കൃപ ഉണ്ടാകും . എന്നെ പോലുള്ളവരുടെ പ്രാർത്ഥന മോനോടൊപ്പമുണ്ട്.
ഞാൻ എന്നും ഇടുന്ന comment തന്നെ ഇന്നും... നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ നല്ല ഒരു മോൻ... ദൈവം ദീർകയുസ്സ് തരട്ടെ... പ്രാർത്ഥനയോടെ ❤❤❤❤ ഒത്തിരി ഇഷ്ടത്തോടെ ❤❤
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും വലിയ ഉന്നതങ്ങളിലേക്ക് എത്തിക്കട്ടെ ഒരുപാട് സമ്പത്ത് ദൈവംഇനിയും നിങ്ങൾക്ക് നൽകട്ടെ എന്നാൽ ഇതുപോലെ ഒരുപാട് പാവങ്ങളുടെ കണ്ണീരൊപ്പാൻ നിങ്ങൾക്ക് സാധിക്കും
ഇങ്ങനെ ആണേൽ നാല് ആള് കൂടുന്നിടത്ത് വെച്ചു നിങ്ങളുടെ വീഡിയോ കാണുന്ന ഞാൻ നിർത്തേണ്ടി വരും. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞൊരുകാതെ തീരില്ല ഒരു വീഡിയോയും ❤. കാണുന്നവർ വിചാരിക്കും ഇവൻ എന്തിനാ മൊബൈൽ നോക്കി ഇരുന്നു കരയുന്നെ ന്നു.
Nick, you’re a real Vlogger with best humanity and human kindness with lots of lovely attributes and attitudes… Always bless and makes colourful and meaningful light to someone who’s in need and in pathetic situations .. Love you Brother Nick.. Hope so, to meet you one day in my life.. 🥰😊
proud of you brother❤ njangade kayinn koode enthelum edth aareloke happy aaku bro 10/- enki 10/- roopa ath kond oraal sandhoshikkanel athilum velth mattonum ee lokat illa so next time subscribersinten pirikunnapole enthelum cheyth arelum happy aavanel njangalum happy ayrkum
വീഡിയോ ഇഷ്ടായി 😊♥️ കണ്ണ് നിറഞ്ഞാണ് കണ്ടത് 😊 ഒരു വിഷമമേ ഉള്ളു വീഡിയോ ലെങ്ത് കുറഞ്ഞു പോയെന്ന്, താങ്കൾ ഇതുപോലെ തുടരണം അതിനു ദൈവം സഹായിക്കും പ്രാർത്ഥന ഉണ്ടാകും എന്നും ♥️😢♥️ ലവ് യു ബ്രോഹ് ♥️
ഗോഡ് ബ്ലെസ് യു മാൻ ഈ ഭൂമിയിൽ ആരും ചെയ്യാത്ത കാര്യങ്ങളാണ് നീ ചെയ്തു കൊടുക്കുന്നത് മറ്റുള്ള യൂട്യൂബർ നിന്നെ കണ്ടു പഠിക്കണം എന്ന് പറയുന്നു 10 രൂപ കയ്യിൽ വന്നാൽ പല വേഷം കിട്ടുന്നവരാണ് പലരും ദക്ഷിണവുമില്ലാതെ പറയുന്നു നീയാണ് മനുഷ്യൻ 🥰🥰🥰🥰🥰🥰
പാവങ്ങളുടെ ഇടയിലേക്ക് ദൈവം മനുഷ്യൻ്റെ രൂപത്തിൽ പ്രത്യക്ഷപ്പെടും അവിടെ അൽബുടങ്ങൾ സംഭവിക്കും🧚♂️🧚♂️
nink ne eshtamundel ninte edth enth myrnna verunne like kootan ororo vazhikale😂
Inganulla like kittaanulla myranmaar do manassarinj snehikk
ഇഷ്ട്ടപെടാത്തവർ ഉണ്ടാവില്ല ❤
😊😊
@@soldierlover3 like kittitt enth karyam machaa etra aal undenn nokam
ആ ഉപ്പയുടെ ഇത് വരെയുള്ള ജീവിത കാലയളവിലെ ഏറ്റവും നല്ല moment ആയിരിക്കും ഇത്❤️ കണ്ടിട്ട് എന്റെ കണ്ണ് പോലും നിറഞ്ഞു പോയി..
❤
ഈ ലോകത്ത് നേരിൽ കാണാൻ കഴിയുന്ന ദൈവങ്ങളിൽ ഒരു ദൈവം നിങൾ ആണ് nick ഭായ്...❤️🔥
kurach thalliyath kudipoyi
Aa bhagyam enikk undaayittund 💖
ഇതാണ് യഥാർത്ഥ ദൈവം ഇവിടെ ഉള്ള ദൈവങ്ങൾ cash മേടിക്കുമ്പോൾ cash ജനങ്ങൾക്കു കൊടുക്കുന്ന ദൈവം
❤
@chankuthakarnnapocha അതിന് നമ്മൾ ആരാണാവോ...?👀
വാക്കുകളിൽ പറഞ്ഞു തീർക്കാൻ പറ്റില്ല ബ്രോ താങ്കൾ ചെയ്തത്. കണ്ടപ്പോൾ കണ്ണു മാത്രമല്ല മനസും നിറഞ്ഞു.ഒത്തിരി ഒത്തിരി ഒരുപാട് ഇഷ്ടാണ് ബ്രോയെ.ബ്രോയെ ഇഷ്ടപെടുന്ന എല്ലാവരുടെയും മനസിന്റെ കോണിൽ ഒരു ഇടം എന്നും ഉണ്ടാകും.
വെറും 9 മിനിറ്റ് .......കാണാൻ തുടങ്ങിയപ്പോൾ തന്നെ നിരാശ ഇപ്പൊൾ കഴിയുമല്ലോ എന്ന്. അര മണിക്കൂർ ഉണ്ടായാലും എല്ലാവരും കണ്ടിരിക്കും ബ്രോ......❤❤❤❤
ഞാനും അങ്ങനെയാണ് ഭായ് ഇടയ്ക്കിടയ്ക്ക് സമയം നോക്കുകയായിരുന്നു❤❤❤
ഞാനും അങ്ങനെ തന്നെ, പെട്ടന്ന് തീരല്ലേ എന്ന് തോന്നുന്ന ഒരേ ഒരു vlog 🥰🥰🥰
Sathiyam
Ct
sheri bro
ആ ഇക്കാന്റെ സന്തോഷം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. 😍 ദൈവം അനുഗ്രഹിക്കട്ടെ.. മോനെ നിക്ക് വ്ലോഗ് 🤲
ഈ ആളെ പറ്റിയാണ് ചെകുത്താൻ എന്ന് പറയുന്ന ആൾ മോശമായി പറഞ്ഞത്. ഒരു ചായ പോലും വാങ്ങി കൊടുക്കാതെ ഇരിക്കുന്ന അവനെപ്പോലെ ഉള്ളവരെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.. Nick bro.. Hats off 🙏🏼❤
ഇത് കണ്ടിട്ട് എന്റെ കണ്ണ് മാത്രമാണോ നനഞ്ഞത് 😢.
Nick bro proud of you .
Love you bro
പണം കണ്ടു കണ്ണുമഞ്ഞളിക്കാത്ത ഒരേയൊരു മനുഷ്യൻ. I really appreciate what you are doing. Hat's of you and your crew. Lots of Love ❤
ഈ video കണ്ടപ്പോ അറിയാതെ കണ്ണ് ഒന്നു നിറഞ്ഞു. ചേട്ടന് ആളുകളെ അറിഞ്ഞു സഹായിക്കാനുള്ള ആ മനസ്സ് ❤.
❤❤
Brotherinte മിക്ക വിഡിയോസിലും ഞാൻ ഒരേ കമന്റ് ആണ് ഇടാറുള്ളത് ...അതെന്നെ ഇവിടേം ..പടച്ചവൻ നിങ്ങക്ക് ദീര്ഗായുസും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ എപ്പോഴും 🤲🏻🤲🏻🤲🏻 always there will be a space for u in our prayers❤
Nick vologs ലെ twist കണാൻ ഭയകര thrill ആണ്❤❤💥💥🔥🔥
Sathyam❤
👍
മുതുകടിനെ പോലെ ആവരുത് അവസാനം 🥹
@@afi2053 Aa thendiyeyum Nick ne vach compare cheyyale bro
കണ്ണ് നിറഞ്ഞു മുത്തേ നീ എവിടെയും തളരില്ല കാരണം ഇതൊക്കെ കാണുന്നവർ നിനക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കില്ല പ്രാർത്ഥിക്കാതിരിക്കാൻ കഴിയില്ല മുത്തേ I Love you
എന്റെ ഉപ്പാ എന്നോട് പറഞ്ഞ കാര്യം ഉണ്ട് “നിന്റെ കൈയിൽ ക്യാഷ് വരുമ്പോൾ അർഹതപെട്ടവർക്കു ക്യാഷ് ആയി കൊടുക്കതെ അവർക്ക് ഒരു ജീവിതം മാർഗം ആക്കിയാണ് കൊടുക്കേണ്ടത് ”ക്യാഷ് ചിലവ് ആയി പോകും
100%
Social work😊
❤
ബ്രോ ഒരു സെക്കന്ററി ചാനൽ തുടങ്ങി മുഴുവൻ ലൊക്കേഷൻ വീഡിയോകൾ, behind സീനുകൾ ഒക്കെ അതിൽ ഇട്ടാൽ നന്നാവും... കാണുന്നവർക്കൊരു സന്തോഷം... നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ചെറിയ തുകയും കിട്ടുമല്ലോ... All The Best ❤
ആ ഇക്കയുടെ സദോഷം കണ്ടപ്പോൾ kannu nirange poyi ബ്രോ you are really a God❤
😢
ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ ഇതാണ് ഓരോ ആൾക്കാരും ആഗ്രഹിക്കുന്നത് കബീർക്ക ഒരിക്കലും പ്രദീക്ഷിക്കത്തെ swopnam ഇതുപോലെ എത്ര paavangal എല്ലാവരെയും സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരിൽ എത്ര പേരെ നിങ്ങൾ സമാധാനം നൽകി വളർത്ത് ഗുണം❤❤❤
മറ്റുള്ളവർക് വേണ്ടി ഇത്രയും ചെയ്യുന്ന നിക്ക് ബ്രോ നിങ്ങളാണ് ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ 🥹🥰🥰🥰🥰🥰🥰😘😘😘
മനസും നിറഞ്ഞു കണ്ണും നിറഞ്ഞു.. ചേട്ടനെ എന്നും ദൈവം അനുഗ്രഹിക്കട്ടെ ❤
ഇത് കണ്ടപ്പോൾ വീണ്ടും മനസ്സു നിറഞ്ഞു.
അതുപോലെ ശിവരാമേട്ടനേയും ഓർമ്മ വന്നു.
One Man Army Nick bro❤❤👍👍
❤
ഇനിയും ഒരുപാട് പേർക്ക് സഹായം ആകട്ടെ. തനിക്ക് സാധിക്കും ഉറപ്പ്. ഈ കണ്ണൂർക്കാരന്റെ ഒരായിരം സ്നേഹം.. ഇരിക്കട്ടെ ഒരു big salute
പാവം അച്ഛൻ 😢. നിക്ക് താങ്കൾക് എന്നും ദൈവം തുണയുണ്ടാകട്ടെ
ജീവിക്കുന്നെങ്കിൽ nick bro യെ പോലെ ജീവിക്കാൻ കഴിയണം. മറ്റുള്ളവരുടെ സന്തോഷത്തിനു എത്രമാത്രം വിലകൊടുക്കുന്നു. എന്നും സ്നേഹം മാത്രം bro. ..
Athu ethiri padaa 👍🏻
ഒരുപാട് വ്ലോഗർമാർ ഉള്ള ഈ സമയത്ത് അവരാരും ചെയ്യാത്ത ഓരോ കാര്യങ്ങളും നിക്ക് ചെയ്യുന്നു, എങ്കിൽ ഞാൻ പറയുന്നു നിക്ക് ആണ് ദൈവം 🙏🙏🙏 hats off you dear
❤
Thanks
Thanks
Nickvlogs never disappoint us❤
❤❤
നിങ്ങൾ ദിവസവും വീഡിയോ ഇട്ടാലും ഞങ്ങൾ കാണും 😍✌️🥰
❤
ആ ചേട്ടന്റെ കണ്ണുകളിൽ കാണാം പടച്ചോനെ നേരിട്ട് കണ്ട സന്തോഷം ആ ചേട്ടൻ എത്ര ഒക്കെ കൂട്ടിവെച്ചാലും ഇത് പോലെ ഒരു കട വെക്കാൻ പറ്റില്ല എന്ന് അറിയാം But You are really Super broo 🥹🤍
എന്റെ അളിയാ എവിടെ ആയിരുന്നു ഇത്രയും ദിവസം.... വന്നത് ഒരു ഒന്നന്നര വരവായ്... എന്താ പറയാ അയാൾ അങ്ങനെയാണ് എന്തോ ഇഷ്ടമാണ് എല്ലാവർക്കും one ഓൺ ഒൺലി NICK... Thank you bro... God bles you. & family
എല്ലാ.. വീഡിയോസിലും... അവസാനം.. കുറച്ചു കണ്ണീർ..(സന്തോഷത്തിന്റെ )ബാക്കി ഉണ്ടാവും..❤Nick❤ur.. 🙌🙌no.. Words.. 🫰🏻❤
ഒരു ഭാഗം പോലും skip ചെയ്യാൻ ഇല്ല.....nick vlogs അതവ God ❣️
1 കൊല്ലം മുൻപ് നടന്നു വന്ന ഞാൻ പെട്ടന്ന് ഒരാളെ കണ്ടു ജസ്റ്റ് എന്നെ പാസ്സ് ചെയ്ത് പോയപ്പോൾ മച്ചാനെ എന്ന് ഒരു വിളി ഞാൻ ചിരിച് കൊണ്ട് മുൻബൊട്ട് നടന്നപ്പോൾ ഓർത്തു നല്ലോണം കണ്ട് പരിജയം ഉണ്ടല്ലോ എന്ന് അപ്പോ nick അണ്ണൻ ആണെന്ന് മനസിലായപോഴേക്കും ആളു പോയിട്ടുണ്ടായീ ഇന്ന് ഈ വീഡിയോ കാണുമ്പോൾ അന്ന് നിക്ക് അണ്ണൻ മച്ചാനെ എന്ന് വിളിച്ച ആ വിളിയിൽ ശെരിക്കും അഭിമാനം തോന്നുന്നു 🤩
Keep Going Bro 💖
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ ഒരുപാടു കിട്ടിയ സന്തോഷം ആയിരുന്നു സൂപ്പർ ബ്രോ താങ്കൾക്കും ഫാമിലിക്കും ഒരുപാട് നന്മകൾ നേരുന്നു അതോടൊപ്പം താങ്കളുടെ അച്ഛനും അമ്മയ്ക്കും ഇതൊക്കെ കണ്ടു നല്ല ആരോഗ്യത്തോടെ കുറേ കാലം ജീവിതം താങ്കളോടൊപ്പം സന്തോഷിക്കാൻ കഴിയട്ടെ
Broo
നിങ്ങളുടെ നല്ല മനസ്സിന് സമാധാനം ലഭിക്കും പാവപ്പെട്ട കുടുംബങ്ങൾക്ക് ഇപ്പോഴും സമാധാനം ലഭിക്കും നിങ്ങൾ കാരണം❤❤❤
❤
Of course
ഓരോത്തനും രക്ഷപെടാൻ ദൈവം ഒരു ആളെ നിയോഗിക്കും..
അത് താൻ തന്നെ ആണെടോ. ദൈവ ശക്തി തന്നത് തനിക്കാ ❤
You're entirely different person in the world.. ജാതിയും മതവും നോക്കി വേർതിരിച്ചു കാണാൻ കഴിയാത്ത കണ്ണുള്ള ഒരു പ്രത്യേക മനുഷ്യൻ ❤️❤️ love you bro
മതം ഒക്കെ നോക്കി മാത്രം സപ്പോർട്ട് ചെയ്യുന്നത് ഏറ്റവും കൂടുതൽ ഏതു കൂട്ടരാണ് എന്നു എല്ലാവർക്കും അറിയാം...
തങ്ങളുടെ ഈ comment തന്നെ അത് വെളിപ്പെടു ത്തുന്നു
പാവങ്ങളുടെ ദൈവം ഇടക്കെ വരൂ പക്ഷെ ഒന്നൊന്നര വരവായിരിക്കും🥹❤️nick vlogs❤️
❤️
പാവങ്ങളുടെ god (GOAT✨)
❤
Oru positive energy kittiya feel bro.. U are a positive man... Keep going 👏👏👏😍
Nice video aliya 😍❤️
Kand പഠിക്ക്😂
Ank padchoode @@ShifasZiya
@@ShifasZiyasathyam😂❤
@@ShifasZiya🤣🤣
Love you ❤🫂
Keep going ✨
വരുമ്പോൾ നമ്മുടെ അണ്ണൻ 🔥 സാധനം ആയെ വരുള്ളൂ.. 🔥🔥
Uff 🔥🔥 എന്തൊരു മനുഷ്യനാണ് നിങ്ങൾ 👍👍👍. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഒരു പാട് കരയുന്ന മുഖങ്ങളെ ചിരിപ്പിക്കാൻ കയ്യട്ടെ 👍👍❤️❤️
ഇനിയും nick vlogs ഉയരങ്ങളിൽ എത്തട്ടെ
പാവപ്പെട്ടവന്റെ കണ്ണുനീർ മാറ്റാൻ കഴിയുന്നുണ്ടങ്കിൽ അത് തന്നെ ആണ് ഡാ ജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യം ❤🤲
കണ്ണ് നിറഞ്ഞു അദ്ദേഹത്തിന്റെ കണ്ണീർ കണ്ടപ്പോൾ
ഞാൻ ഇന്ന് വളരെ വിഷമത്തോടെ ഓർത്തു നിക്കിനെ കാണാനില്ലല്ലോ എന്നു. ഒടുവിൽ ഞാൻ കാണുന്നത് ഒരു ഡോക്ടറുടെ വേഷത്തിലാണ്. പിന്നെ കാണുന്നതിന്നും. എന്തായാലും മോന് എപ്പോഴും ദൈവത്തിന്റെ കൃപ ഉണ്ടാകും . എന്നെ പോലുള്ളവരുടെ പ്രാർത്ഥന മോനോടൊപ്പമുണ്ട്.
ഞാൻ എന്നും ഇടുന്ന comment തന്നെ ഇന്നും... നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ നല്ല ഒരു മോൻ... ദൈവം ദീർകയുസ്സ് തരട്ടെ... പ്രാർത്ഥനയോടെ ❤❤❤❤ ഒത്തിരി ഇഷ്ടത്തോടെ ❤❤
❤❤
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും വലിയ ഉന്നതങ്ങളിലേക്ക് എത്തിക്കട്ടെ ഒരുപാട് സമ്പത്ത് ദൈവംഇനിയും നിങ്ങൾക്ക് നൽകട്ടെ എന്നാൽ ഇതുപോലെ ഒരുപാട് പാവങ്ങളുടെ കണ്ണീരൊപ്പാൻ നിങ്ങൾക്ക് സാധിക്കും
Orupad perude role model aaka enn vechaal athra eluppam alla bro.... You made it..... Engnne ingnne okke pattunne..... Really proud of you🥰💫🤍
ഇങ്ങനെ ആണേൽ നാല് ആള് കൂടുന്നിടത്ത് വെച്ചു നിങ്ങളുടെ വീഡിയോ കാണുന്ന ഞാൻ നിർത്തേണ്ടി വരും. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞൊരുകാതെ തീരില്ല ഒരു വീഡിയോയും ❤. കാണുന്നവർ വിചാരിക്കും ഇവൻ എന്തിനാ മൊബൈൽ നോക്കി ഇരുന്നു കരയുന്നെ ന്നു.
A man with 0 haters ❤
❤
❤
Unfortunately he got one, that nasty chekuthan vaanam😂
@@Nickvlogsslove you bro🙂
@@sarathsarabrozz6593aa myrane kuriche njn epo orthayee ollu😂😂
ദൈവത്തിൽ ഞാൻ വിശ്വസ്സിക്കുന്നില്ല...
പക്ഷെ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അത് നിങ്ങള് തന്നാ... 🙌🏻🙌🏻
Nicks vlogs never disappoint us❤
Bro 5:12 that moment was precious 🥺❤️🙌🏻
Love you broo❤ നിങ്ങളെ ഒരിക്കലും ദൈവം കൈവിടില്ല
Subscribe ചെയ്ത് കൂടെ വാ മച്ചാന്മാരെ നമ്മൾക്ക് പെട്ടെന്ന് 2 M അടിപ്പിക്കണം..... LETS GO❤️🙌🏻
എത്ര ആളുകളുടെ പ്രാർത്ഥനയാണ് നിങ്ങളോടൊപ്പം ഉണ്ടാവുക. എന്നും ഇതുപോലെ ചെയ്യാൻ സാധിക്കട്ടെ❤️
Nick is always amazing human being ❤
Nick, you’re a real Vlogger with best humanity and human kindness with lots of lovely attributes and attitudes… Always bless and makes colourful and meaningful light to someone who’s in need and in pathetic situations .. Love you Brother Nick.. Hope so, to meet you one day in my life.. 🥰😊
Kerala’s Mr.beast🔥🔥
ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നെന്നു ഞാൻ ആഗ്രഹിച്ച ഒരാൾ........ ❤️
Nick varum ellam sheriyakkum💕🥰
😮ഒരുപാട് പാവം മനുഷ്യനെ കണ്ട് അവര്‍ക്ക് ചെയ്തു കൊടുക്കുന്ന അനുഗ്രഹം നിനക്ക് ദൈവം നല്ലദ് മാത്രം വരൂ... God bless you nick ❤
Nick vlogs respect button..!!👍👍
Man U r making history 😊😊 keep going bro....full support
proud of you brother❤
njangade kayinn koode enthelum edth aareloke happy aaku bro 10/- enki 10/- roopa ath kond oraal sandhoshikkanel athilum velth mattonum ee lokat illa so next time subscribersinten pirikunnapole enthelum cheyth arelum happy aavanel njangalum happy ayrkum
Nick is back❤❤
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി great job nick🥰 ഞങ്ങടെ പാലക്കാട് ❤❤
This is the only reason I still watch this channel❤️. Proud of you brother ❤️
❤❤❤❤❤❤❤ God bless you son
Nick never disappoints😌🔥
Nick Fans Like Button >>>>>>>>>>
ബ്രോയുടെ ഹാർഡ്‌വർക്കിന് കൊടുക്കണം ബിഗ് സല്യൂട്ട് ❤
5:12 to 5:51 this part touching my soul❤
നന്ദി എത്ര പറഞ്ഞാലും മതിയാവില്ല അളിയാ നിന്നോട്😢❤ നീ മരണ മാസ്സ് ആണ്😍😘
ഞാൻ ഇപ്പോ ഒരുപാട് വിഷമിച്ചു ഇരിക്കുന്ന time ആയിരുന്നു bro, ee video മനസ്സ് നിറച്ചു 😍😍love u bro🥰
നിക്ക് മുഖ്യ മന്ത്രി ആകണം എന്നുള്ളവർ കമോൺ
രാഷ്ട്രീയം വേണ്ട
Yes ayal yalavarkum balara നല്ലത്
നിക്ക് ഒരു നല്ല മനുഷ്യൻആയി തന്നെ ജീവിക്കട്ടെ.
ഇതുപോലെല്ലാം നമുക്കും ചെയ്യണ്ണമെന്നുണ്ട്. എന്നാൽ അത് എല്ലാവർക്കും പറ്റിക്കൊള്ളണം എന്നില്ലല്ലോ.ആ ഇക്കയുടെമുകം കണ്ടപ്പോൾകരച്ചിൽവന്നു ☺️☺️
Really amazing soo emotional 5:29 hates of you nick bro really hats of you ningala vara level ❤❤❤❤ god bless you and family
ആ ചേട്ടൻ കരയുന്നത് കണ്ടിട്ട് സങ്കടം വന്നു.. Nick chettan valiya salute🎉🎉🎉
A man with zero haters 💗💗
ഏറ്റവും നല്ല കർമം എന്നത് മനുഷ്യരുടെ മനസ്സിൽ സന്തോഷം നിറക്കലാണ് 🤍🤍🤍💐💐💐💐💚
വീഡിയോ ഇഷ്ടായി 😊♥️ കണ്ണ് നിറഞ്ഞാണ് കണ്ടത് 😊 ഒരു വിഷമമേ ഉള്ളു വീഡിയോ ലെങ്ത് കുറഞ്ഞു പോയെന്ന്, താങ്കൾ ഇതുപോലെ തുടരണം അതിനു ദൈവം സഹായിക്കും പ്രാർത്ഥന ഉണ്ടാകും എന്നും ♥️😢♥️ ലവ് യു ബ്രോഹ് ♥️
Only great man can do great things ...keep going nick❤
കരന്നു പോയല്ലോ മച്ചാനെ❤❤❤❤❤❤ Nick ഭായ് സല്യൂട്ട് 👏
*nick deserves more than 100 million subscribers for his hardwork💯🔥*
*the youtuber with zero haters😻*
ഇതിൻ്റെ പിന്നിൽ പ്രവർത്ഥിച്ച എല്ലാവർക്കും ദൈവം തക്കതായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .❤❤❤❤👌👌👌👌
you are real inspiration with all respect and love bro
ഗോഡ് ബ്ലെസ് യു മാൻ ഈ ഭൂമിയിൽ ആരും ചെയ്യാത്ത കാര്യങ്ങളാണ് നീ ചെയ്തു കൊടുക്കുന്നത് മറ്റുള്ള യൂട്യൂബർ നിന്നെ കണ്ടു പഠിക്കണം എന്ന് പറയുന്നു 10 രൂപ കയ്യിൽ വന്നാൽ പല വേഷം കിട്ടുന്നവരാണ് പലരും ദക്ഷിണവുമില്ലാതെ പറയുന്നു നീയാണ് മനുഷ്യൻ 🥰🥰🥰🥰🥰🥰
നമുക്ക് അങ്ങനെ വെറുതെ വിട്ട് ശീലം ഇല്ലല്ലോ!🫶🫂 🔥❤
One and only nickvlogs ❤️
ചേട്ടന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാത്ഥിക്കും....❤❤❤
You look like an angel🧚🧚🧚🧚🧚🧚
Enikk sankadam... Ivarkokke 1M ollalloo enn chinthichittaa😢 inganeyullavareee alle nammal support aakkandath😍... Paavappetta kuree paavam manushyar ivariloode jeevikkunnu
Power of nick vlogs🔥🔥🔥
ബ്രോ election നിക്കുവാണേൽ ജനങ്ങൾക് വേണ്ടി കൊറച്ചൂടെ നല്ല. രീതിയിൽ ആളുകൾക്ക് സഹായം നൽകാൻ സാധിക്കും bro❤️
വേണ്ട രാഷ്ട്രീയത്തിലേക്ക് പോയി haters വരും ഒരുപാട് അത് വേണ്ട..... ഇങ്ങനെ തന്നെ മതി ❤️
ചെക്കന്റെ ഉള്ള സമാധാനം കളയണോ 😮
ഭൂമിയിലെ ചില ദൈവത്തിന്റെ സഹായികൾ❣️🧚♂️
നിങ്ങളെ ഇഷ്ടപ്പെടാൻ ഉള്ള കാരണങ്ങൾ ഇതൊക്കെ തന്നെ ആണ്
Its not an 9min vedio its just months of hardwork🙌
എന്തൊരു മനുഷ്യനാണ് താങ്കൾ❤
അല്ലാഹുന്റെ അനുഗ്രഹം എന്നും ഉണ്ടാകും...ഈ വീഡിയോ കണ്ട് എന്റെ കാണു നിറഞ്ഞുപോയി ❤❤❤
LDF വരും എല്ലാം ശെരിയാവും❌nick വരും എല്ലാം ശെരിയാവും ✅