vattavada mud house 750 per head only

Поделиться
HTML-код
  • Опубликовано: 21 окт 2024
  • 🚩Vattavada mud house stay 📌
    വട്ടവടയിൽ താമസിക്കാം അതും മഡ് ഹൗസിൽ കുറഞ്ഞ നിരക്കിൽ
    .
    .
    📌ഒരാൾക്ക് 750 രൂപ മാത്രം
    .
    .
    🚩ഫാമിലി ആയിട്ടും ബാച്ചിലേഴ്സ് ആയിട്ടും ഗ്രൂപ്പ് ആയിട്ടും നിങ്ങൾ വട്ടവടയിലേക്ക് ഒരു യാത്ര ആലോചിക്കുന്നുണ്ടോ? എങ്കിൽ ഈ ഒരു റീല് സേവ് ചെയ്തു വച്ചോ ഉപകാരപ്പെടും വട്ടവടയിൽ ഓഫ് റോഡുകൾ ഒന്നും പോകാതെ തന്നെ നമ്മുടെ സ്വന്തം വാഹനത്തിൽ എത്താനും താമസിക്കാനും കഴിയുന്ന ഒരു മഡ്ഡോസ് ആണ് ഇത് വട്ടവടയുടെ അടിവാരം മുഴുവനും ഇവിടെ നിന്നാൽ കാണാൻ കഴിയും വട്ടവടയിലെ മറ്റു ടൂറിസ്റ്റ് പ്ലേസുകളിലേക്ക് പോവാനും എളുപ്പമാണ് ഭക്ഷണം ഹോട്ടലുകൾ എല്ലാം ഈ മഡ് ഹൗസിന് അടുത്ത് തന്നെയാണ്
    .
    .
    🚩ഇത് ബുക്ക് ചെയ്യുമ്പോൾ മിനിമം നാലു പേരെങ്കിലും ഉണ്ടായിരിക്കണം ഒരു നാലാൾക്ക് ഒരാൾക്ക് 750 രൂപ വെച്ച് വരും ആളുടെ എണ്ണം 4 ആയാലും അതിൽ താഴെ ആയാലും ഒരു മഡ് ഹൗസിന് 3000 രൂപയാണ് ഈയൊരു റേറ്റ് വീക്ക് ഡേയ്സിലാണ് അതുപോലെ ഓഫ് സീസണിലും ഈയൊരു റേറ്റ് ലഭിക്കും സീസൺ ടൈമുകളിലും വീക്കെന്റുകളിലും റേറ്റിൽ വ്യത്യാസം ഉണ്ടാകും അതുകൊണ്ട് ഈ നമ്പറിൽ 7034603477 വാട്സ്ആപ്പ് ചെയ്തു ബുക്ക് ചെയ്തതിനുശേഷം മാത്രം പോവുക
    .
    .
    @my_journey_india
    .
    .
    @ente_paravoor
    .
    .
    @travel_with_binu_george
    .
    .
    @trip_in_box_
    .
    .
    🚩Book now
    ▶️www.tripinbox.in
    ▶️7034 6034 77
    📣📣📣📣📣📣📣📣📣📣📣📣📣📣

Комментарии •