മട്ടൺ കറി മുളകുപൊടി ഇടാതെ കുരുമുളക് podi, കൊച്ചുള്ളി, ചെറിയൊരു തക്കാളി, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ പൊടി ഉപ്പ്, കുറച്ചുകൂടുതൽ, മല്ലിപൊടി എന്നിവ ഇട്ട് വെച്ച് നോക്കി നല്ല ടേസ്റ്റി ആണ്
ഇത്താ മട്ടൻ കുരുമുളക് പൊടിയും മഞ്ഞൾ പൊടി മല്ലിപൊടി ഇഞ്ചി വെളുതുള്ളി ചെറിയ ഉള്ളി' ഉപ്പ് ഇടയും ഇട്ട് പേവിച്ച് അതിന് ശേഷം ചെറിയ ഉള്ളിച്ച് കറി വേപ്പിലയും ഇട്ട് കുറച്ച് കൂടുതൽ വെളിച്ചെണ്ണയിൽ മുപ്പിക്കുക ഇങ്ങനെ ഒന്ന് വെച്ച് നോക്കണം
From തലശ്ശേരി..., തലശ്ശേരി MRA ബേക്കറി എക്സ്പ്രസ്സ് കൗണ്ടറിൽ സ്നാക്ക്സ് ഉണ്ടാക്കുന്നത് എന്റെ ഉമ്മയാ,കുറെ വെറൈറ്റി സ്നാക്ക്സ് ഉണ്ട്, പറ്റുമെങ്കിൽ സമീറത്ത ട്രൈ ചെയ്യണം
Insha allah വരണം എന്നും കാണണം എന്നും വല്ലാത്തൊരു ആഗ്രഹം ആണ് ഇപ്പോൾ കോഴിക്കോട് ആണ് ഞാൻ ഉള്ളത് കഴിയുന്നതും ഞാൻ വരും അവിടെ എത്തീട്ടു ഞാൻ വിളിക്കാം ഒരു നമ്പർ എന്റെ കയ്യിൽ ഉണ്ട് അതിൽ വിളികാം 🥰🥰
Hai sami itha, yenikku ithade videosnte notification onnum varunnilla. Serch cheyyumbol varunnath veroru salu kitchen aanu. Next aanu sami ithade channel varunnath
ഇഡലിയും സാ ബാറും അടിപൊളി സനമോൾ പറയുന്നതെല്ലാം കാണിക്കുന്നുണ്ട് ഇനി സംസാരിക്കാൻ തുടങ്ങിയാൽ നല്ല രസമാണ് എന്തായാലും കണ്ണു രിലെല്ലാം പോയി enjoy ചെയ്തു വരും God bless🙏👍❤️🔥🎊🎉
Aunty, it wil be good if u fixed a baby safety table edge & corner guard for the table so that Sana baby won't get hurt accidentally when she walks around the table ❤
ഞാൻ കണ്ണൂർ ആണ് സമീ ഇങ്ങോട്ടേക്ക് വരുന്നുണ്ടോ ഇവിടെ എന്തൊക്കെയോ കാണാൻ ഉണ്ട് ഷിപ്പ് ഉണ്ടാകുന്ന സ്ഥലം ഉണ്ട് അഴിക്കൽ ആണ് എന്തായാലും ഞാൻ വരുന്നുണ്ട് നാളെ അവിടെ കണ്ണൂർ അവിടന്ന് കാണാം ഇൻഷാ അല്ലാഹ് 😊
Agaro Stand Mixer : amzn.to/4fN5FUU
നിങ്ങൾ എന്റെ ithande കൂടെ ഇന്നലെ ഫോട്ടോ എടുത്തദ് ngan സ്റ്റാറ്റസ് വെച്ചിട്ടുണ്ട്... ഡ്രസ്സ് കടയിൽ നിന്ന് kandad
Enikk motton& patthiri
Kaipatthiri is super
Mottonil ithrom mulakupodi cherkkaruth pepper & kochulli is so tasty
മട്ടൺ കറി മുളകുപൊടി ഇടാതെ കുരുമുളക് podi, കൊച്ചുള്ളി, ചെറിയൊരു തക്കാളി, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ പൊടി ഉപ്പ്, കുറച്ചുകൂടുതൽ, മല്ലിപൊടി എന്നിവ ഇട്ട് വെച്ച് നോക്കി നല്ല ടേസ്റ്റി ആണ്
theghapall koody cherthall adipoliyaann
കുഞ്ഞുങ്ങൾ വീട്ടിൽ ഉണ്ടാക്കുന്ന സന്തോഷവും, ഐശ്വര്യവും അത് വേറെ തന്നെയാണ് 👍
@@melvinsthomas3386 എനിക്ക് 8 masam ആയ baby ഇണ്ട് 😊
@@shameemaCmkഎനിക്ക് 2 മാസം ആയ ബേബി ഉണ്ട് 🥰
അത് ശെരിയാണ് മക്കൾ ഇല്ലാത്ത വെഷമം കൊണ്ട് 19 വർഷം ആയി ഞാൻ കഴി യുന്നു എന്നെങ്കിലും ഒരിക്കൽ ശെരിയാവും എന്നപ്രദീക്ഷ yil😢
@Suhara815 മറിയം സൂറത്തു ഓതുക.
@shameemaCmk ഇന്ഷാ allah
ഇത്താ മട്ടൻ കുരുമുളക് പൊടിയും മഞ്ഞൾ പൊടി മല്ലിപൊടി ഇഞ്ചി വെളുതുള്ളി ചെറിയ ഉള്ളി' ഉപ്പ് ഇടയും ഇട്ട് പേവിച്ച് അതിന് ശേഷം ചെറിയ ഉള്ളിച്ച് കറി വേപ്പിലയും ഇട്ട് കുറച്ച് കൂടുതൽ വെളിച്ചെണ്ണയിൽ മുപ്പിക്കുക ഇങ്ങനെ ഒന്ന് വെച്ച് നോക്കണം
കണ്ണൂര് കോഴിക്കോട് തലശ്ശേരി ഇതെല്ലാം ഫുഡിന്റെ ഐറ്റംസ് ഉള്ള സ്ഥലമാണ്
All Mother In Laws are not as loving, caring and understanding like you Aunty. Ur daughter in is blessed
Marumagalk ithra help cheyyunna ammaai amma😍😱😱😱
ഇത്ത നമ്മളെ അപ്പം പൊള്ളിച്ചത് കണ്ണൂരിൽ വന്നിട്ട് മിസ്സ് അല്ലേ തളിപ്പറമ്പിലാണ്👍 സൂപ്പർ 👍
സത്യം 👍🏼👍🏼👍🏼
ഇങ്ങനെ മീഡിയയിൽ കൂടി നമ്മുടെ യാത്രകൾ പറയാമോ? വീട് പൂട്ടിയാണോ പോകുന്നത്? എങ്കിൽ സൂക്ഷിക്കണേ 👍
Matt and. Kariyil. Milk. Podi. Diathermy. Kurumulk. Podi itt. Vechu. Nokia. Nalla. Test. Unddavum
സമീർത്ത ഇന്ഷാ അല്ലാഹ് പറ്റുമെങ്കിൽ നേരിൽ കാണാം, muzappilangad driving beach
Ittha nhan paranha beef sukka try cheidhille? You will love it😋😋😋
Happy journey E ntha & Nizar ekka. Mutton curry adipoly.
Ithaca paranath shariyann Nan thalshery ane kallumakayi adipoli m r a biriani adipoli
Muzhuppikanghaadu beech must try
Beach
മുഴപ്പിലങ്ങാട് ഡ്രൈവ് in beach ❤❤❤
From തലശ്ശേരി..., തലശ്ശേരി MRA ബേക്കറി എക്സ്പ്രസ്സ് കൗണ്ടറിൽ സ്നാക്ക്സ് ഉണ്ടാക്കുന്നത് എന്റെ ഉമ്മയാ,കുറെ വെറൈറ്റി സ്നാക്ക്സ് ഉണ്ട്, പറ്റുമെങ്കിൽ സമീറത്ത ട്രൈ ചെയ്യണം
Kannur MVK biriyani . Karathika Hotel chatty choru adipoliya. Kannur koktail . Muzhppilangadu driving beach . Njn Azhikkal aanu. Fishing harbarinu adutha varan sramikam. Anujatthikkum Husbandinm happy anniversary ❤
Insha allah വരണം എന്നും കാണണം എന്നും വല്ലാത്തൊരു ആഗ്രഹം ആണ് ഇപ്പോൾ കോഴിക്കോട് ആണ് ഞാൻ ഉള്ളത് കഴിയുന്നതും ഞാൻ വരും അവിടെ എത്തീട്ടു ഞാൻ വിളിക്കാം ഒരു നമ്പർ എന്റെ കയ്യിൽ ഉണ്ട് അതിൽ വിളികാം 🥰🥰
ആനമ്പർ തരൂ ഞാനുംഒന്ന്സംസാരിക്കട്ടെ
Aa, number enikkum thaa njanum vilikkatte
എനിക്കും വേണം @@ZainabJaleel-p9o
Etha njan kannur aan... Kannur pulari hotel lunch pwoliyan👌🏻👌🏻👌🏻
👍
Abida rasheed aaa ethaane orikkal meet cheyyane.... Ningal orumichal adipoliyavum
Sana girl is so cute sameera happy wedding anniversary for ur sister.Nice video 👍🏼👍🏼
🥰🥰🥰
❤❤❤❤❤. Yatra rahatavette Aameen
Samee.njanu kannu ranu.maril kananam entnude.eppol nattil ella upyilanu
Sameerta NisarkaNammude kannurilekk vaa,.. Adipoli food spot und.... Nammude nafisinte
Paripadiyil ellavarum varanamm...
Sami ithade vlog mathrame njan kanoo, njan athinu addict aayipoyi, super anu recipe ellam 👍🏻👍🏻
ഹായ് സനമോളെ അടിപൊളി പതിരിയും മട്ടൻ❤❤❤
Thimma. ഇതിൻ്റെ തന്നെ Red Yellow peach 'ഇപ്പോൾ കിട്ടും
Mattuncuriyum pathiriyum super combination an
I always enjoy your videos sissy ❤ very much. Much love and God bless. 💐”
ok. സമീറ. അലിക്കാ. മലപ്പുറം. സൂപ്പർ വീഡിയോ
Cityil abidinde kadayil poyal mathi cherandi,lotta kachum all kitum
സന baby ക്ക് ഒരായിരം like ❤
Mam....ente veed kannur aanu....
Chembar hall nte aduth aanu ante veed....
Insha allaah...
Enikk maam ne kaanam ennund ..❤
🥰🥰
ഇന്നു കണ്ട വ്ലോഗിൽ ഞാൻ മുഴുവൻ സമയവും ആലോചിച്ചതു.ഇത്ത എത്ര hard work ആണു ചെയ്യുന്നതു എന്നാണു അപ്പോൾ ഒത്തിരി സ്നേഹം തോന്നി.
Kannur mattool. Petstation kaditudo
Maashaallah
Kannur Payyannur
I too like fruit salad it's true banana and mango is good for it and tasty❤
Hai sami itha, yenikku ithade videosnte notification onnum varunnilla. Serch cheyyumbol varunnath veroru salu kitchen aanu. Next aanu sami ithade channel varunnath
Poovanpazham
Kannuril ninnum return aayo sameertha❤ njn kannur ആണ് kaanan pattumo ennariyana🥰iam from near the parassinikkadav snake park
Kasarago varern uppala lums und
Baby Suriya Palakkad Itha fruit salad eshttam 😜😜😜😜😜😜😜😜😜😜😜😜😜😜
ഇഡലിയും സാ ബാറും അടിപൊളി സനമോൾ പറയുന്നതെല്ലാം കാണിക്കുന്നുണ്ട് ഇനി സംസാരിക്കാൻ തുടങ്ങിയാൽ നല്ല രസമാണ് എന്തായാലും കണ്ണു രിലെല്ലാം പോയി enjoy ചെയ്തു വരും God bless🙏👍❤️🔥🎊🎉
🥰🥰🥰Thank you
കണ്ണൂർ കല്ലുമ്മക്കായ് അരിപ്പത്തൽ ബീഫ്‌കറിയും അടിപൊളിയാണ്
നമ്മുടെ കണ്ണുർ പോളിയാണ്
Aunty, it wil be good if u fixed a baby safety table edge & corner guard for the table so that Sana baby won't get hurt accidentally when she walks around the table ❤
👍
Sanamole🥰❤️
Mutton idiyappam😋😋😋
Sanamol❤
ഞാൻ കണ്ണൂർ ആണ് സമീ ഇങ്ങോട്ടേക്ക് വരുന്നുണ്ടോ ഇവിടെ എന്തൊക്കെയോ കാണാൻ ഉണ്ട് ഷിപ്പ് ഉണ്ടാകുന്ന സ്ഥലം ഉണ്ട് അഴിക്കൽ ആണ് എന്തായാലും ഞാൻ വരുന്നുണ്ട് നാളെ അവിടെ കണ്ണൂർ അവിടന്ന് കാണാം ഇൻഷാ അല്ലാഹ് 😊
Inshaallah
Thangs reply thannathin allengil vangichene
Muzappilangad ബീച്ച്
മുഴപിലഗാട് beach
Nammale kannoril vaa itha,cityile uppilittadum kachum kazhikkanam❤❤🥰🥰
👍
Itha kannuril Appam pollichaf supera ad try akkane
Thalassery varunnindengil ariyikkane itha
സൂപ്പർ ❤❤👍
സനമോൾ masha Allah
Super mother in law
Kannuril mannapitham indd adh kond water kudikkumbol sradhikkane
Muzhappilangad. Beach
ഇന്നലെ ഞാൻ കണ്ടു ഇത്തയെ കണ്ണൂർ ഫാമിലിയിൽ 😄
Matton. Beef. Ethra divasam frresaril vekkan pattuka? Njan oru divasathekk mathrame vangunnullu eranakulath ichiri doore aanu vangi vekkam ennu vijarikkunnu onnu parayane pathri kuzhakkunna mesheen super pathiri chutt moodi vekkan pattilla neeravi pathri nanayum pathri matton kari aarka ishttam allathath ❤❤njanum samiithane pole nalloru ammayamma aakanam
❤
Njaanokke 1 weekk vekkum
@@zannas850 ❤️❤️
Welcome to kannur thana
Hi❤Sami ❤😂Mattn thenga varatharach vekulea nha anganeyan 😂😂❤❤
Kannur
Muzhappilangad beach
Chemper hallinthe aduth juice undu
Super❤njan kannur thalap👍
Muzhippilangadii beech aanu Sameera itha
Athe athe👍🥰🥰🥰
ഹായ്
ഇഷ്‌ടപ്പെടും
Muzupilangadu beach
Stand mixer 5 litre enn parayumbol maximam ethra kilo mag muzhakkam enikk cheriyoru business und veetil so vaangikkanam chodhichath ,onn parayo
Business nu ithu pattumonnariyilla. Ipol njhan yedutha maaville athaanu maximum yedukaan pattunnathu
Samitha അറിയോ. മിനയിൽ നിന്ന് പരിചയ pattatha. Soudabi കോഴിക്കോട്. അസ്സലാമു അലൈകും❤
Ithatha when will I get to have the food u make.
Payambalam beach.
മട്ടൺ കറി സൂപ്പർ
Ithaa,njan thalassery aanu.
onnu praichaya pedanamennud
chember hallinteduthannu eante veed.Insha Allah. varxn nokum.
മുഴപ്പിലങ്ങാട് ബീച്ച്
Kannur, Mattool petstation &beach 🏖️
കണ്ണൂർ പൊളി
ഇത്ത.... മട്ടൻ സൂപ്പ് (നാടൻ ) ഉണ്ടാക്കുന്നത് ഇടാമോ 🥰
👍
Molde kalil padasaram goldum velliyum ittittundoo
😍😍😍
ഞാൻ തല ഷേ രി
തല ഷേ രി വ രു മോ ❤
Tirur
മലപ്പുറം കൊണ്ടോട്ടി
മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ച്
Sanamol mashaallah
Maashaallah
Nammal thalassery aa
Thalassery fest nadakunnud Saturday thudakam December 9vare und Ethaa varumo
Sana baby and itha othiri ishtaman motten vekkumbol mulak podikku pakaram pepper powderum cheriya jeeraakavum ittal nalla taste an. Cheriya ulliyum venam
Hy itha.. Assalamu Alikum ❤❤
Walaikumassalam
Poochaye kettaruth
ഇത്താ കുക്കറിൽ നിന്ന്ചാടുന്നതിന് കുക്കറിനെ അടപ്പിൽ കുറച്ച് എണ്ണ പുരട്ടിയാൽ മതി
കോട്ടക്കൽ
Cute baby 😘
Nmmla kannur poliyaa❤
നാട് എവിടെയാ
Trivandrum