കമെന്റ് ബോക്സ് നോക്കി പടത്തിന്റെ അവസ്ഥ അറിയാം ന്ന് വെച്ച് വന്ന് നോക്കുമ്പോ ഇവിടെ എങ്ങും നവംബറിൽ കാണുന്നവരുണ്ടോ ഡിസംബറിൽ കാണാത്തവരുണ്ടോ ജനുവരിയിൽ കാണിക്കുന്നവരുണ്ടോ.. എന്തോന്നിത് 🤨🙄🙄🙄🤨
കല, കലാലയം, വിപ്ലവം, പ്രണയം...സിനിമ കണ്ടപ്പോൾ ഒരുപാട് പുറകിലോട്ട് സഞ്ചരിച്ചപോലെ തോന്നി...ഓർമ്മകൾക്ക് മരണമില്ല... പ്രകൃതിയും വിപ്ലവും ഇഷ്ടപെടുന്നവർക്ക് ആസ്വദിക്കാൻ പറ്റിയ സിനിമ...സൗഹൃദം ❤ ജീവൻ ❤വേദ... എല്ലാവരും തകർത്തു 😍
മനോഹരമായ ഒരു കഥ.... സൗഹൃദത്തിന്റെയും തെളിമയാർന്ന പ്രണയത്തിന്റെയും ആവിഷ്കാരം... മനസ്സിന്റെ കോണിൽ ഒരു നൊമ്പര ഉണർത്തിയ ചിത്രം.... കലാലയ ജീവിതത്തിലേക്ക് ഒരു തിരികെ യാത്ര 15/12/2024😊
പറഞ്ഞറിയിക്കാൻ ആവാത്ത എന്തോ ഒരു സന്തോഷം വും സങ്കടം വും മുഴുവൻ ആയി അനുഭവിക്കാൻ പറ്റാത്ത എന്റെ കലാലയം ജീവിതം വും ഓക്കേ ഇ ഒരു സിനിമ എന്നെ ഓർമിപ്പിച്ചു എനിക്ക് തന്നു 😍. ഇതിലെ വേദ യെ പോലെ അല്ലെങ്കിലും ഞാനും എഴുതും ചെറുതായിട്ട് ഇതിൽ വേദ പറയുമ്പോലെ എന്റെ കവിത അത് മോശം ആണെങ്കിലും അല്ലെങ്കിലും ഞാൻ എഴുതി കൊണ്ടേ ഇരിക്കും☺️. ഇ സിനിമ തന്നതിന് ഒരുപാട് നന്ദി അറിയിച്ചു കൊള്ളുന്നു 🤍💚💚🔥🤝📜✒️🖋️🖋️
പലരും പറയും അവർ അഭിനയിച്ചാൽ കൊള്ളാം ഇവർ അഭിനയിച്ചാൽ കൊള്ളാം എന്ന് ശെരിയായിരിക്കും പക്ഷേ ഇവരെയും നമുക്ക് ഏറ്റെടുക്കണം പുറത്തു ഇപ്പോഴും ഉണ്ട് നല്ല കലാകാരൻമാർ കലാകാരികൾ അവരെയും കൊണ്ട് വരണം 😍😍😍❤❤❤❤ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി എല്ലാവരും അവരുടെ കഴിവ് തെളിച്ചിരിക്കുന്നു 👌👌👌👌👍👍👍❤️❤️❤️❤️
സൂപ്പർ സിനിമ. കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. മനസ്സിൽ എവിടെയോ ഒരു വിങ്ങൽ , വല്ലാത്തൊരു സങ്കടവും. വെങ്കിയുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട്. കൂടെ എല്ലാവരും ഒന്നിനൊന്നു നന്നായി ചെയ്തു. ഇനിയും ഇതുപോലെ ഉള്ള സിനിമകൾ ഉണ്ടാവട്ടെ. ഇതിന്റെ അണിയറ പ്രവർത്തകർക്കു എല്ലാര്ക്കും അഭിനന്ദനങ്ങൾ
കുറേ നാളുകൾക്ക് ശേഷം നല്ലൊരു movie കണ്ട സന്തോഷം🥰🥰 ഇതിൽ അഭിനയിച്ച എല്ലാ അഭിനയതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. എങ്കിലും വെങ്കിയുടെ അഭിനയം പറയാതെ വയ്യ...❤ ജീവൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കാൻ വെങ്കിക്ക് കഴിഞ്ഞു. ഭാവിയിൽ മലയാള സിനിമക്ക് അഭിമാനമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏 വെങ്കിക്ക് സൂര്യയുടെ ഒരു ഛായ ഉണ്ട്.❤🥰 മലയാളത്തിന്റെ സൂര്യയാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ..🙏 ഇത്രയും നല്ലൊരു movie പ്രേക്ഷകർക്ക് തന്ന, ഇതിന്റെ എല്ലാ പ്രവർത്തകർക്കും കലാകാരന്മാർക്കും എന്റെ അഭിനന്ദനങ്ങൾ🙏🙏🥰🥰❤❤
പറയാതെ എന്നാൽ ഉള്ളറിയുന്ന പ്രണയം പാതിവഴിയിലെ വാക്കറ്റു പോയപ്പോൾ ആ ഓർമകളെ നെഞ്ചോടു ചേർത്തു അവനായി അവൾ എഴുതികൊണ്ടിരിക്കുന്നു.. അവന്റെ പൂർണതയാണ് അവൾ അവിടം വരെ ആ വരികൾ നീണ്ടു കൊണ്ടിരിക്കും...
ഈ മണ്ണിൽ നീയായ് ഞാൻ പിറക്കും വരെ മരണവും തൊട്ടിടാ പ്രണയമായ് ഞാൻ.. - Lovefully yours Veda കണ്ടു.. ചിരിച്ചു.. കരഞ്ഞു.. കണ്ടതും മിണ്ടിയതും സ്നേഹിച്ചതും പിരിഞ്ഞതുമോർത്ത്...!!!
ഞാൻ ഇന്നാണ് മൂവി കണ്ടത് സൂപ്പർ പടം😍 പറയാതെ പറയുന്ന പ്രണയം❤️ ഓർമ്മകൾ ബാക്കി വെച്ച് ദൂരേക്കു നീ അകലുമ്പോൾ കാലമേ ഞാൻ നിന്നോട് ചോദിക്കുന്നു ഇനിയൊരു ജന്മമുണ്ടെങ്കിൽ പറയാൻ ബാക്കി വെച്ച പ്രണയത്തിനു ജീവൻ തരുമോ....😢
1997- 2000 Bsc Zoology..... കേരള വർമ കോളേജ്...വല്ലാത്തൊരു നൊസ്റ്റാൾജിയ....❤❤❤❤.. നടന്നു പോയ വഴികളും, പഠിച്ച ക്ലാസ്സ് മുറിയും.. ഡിപ്പാർട്മെന്റും.. എല്ലാം
മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ചിത്രം. പകയും വിദ്വേഷവും കലർന്നിട്ടില്ലാത്ത പ്രണയം. വെറുമൊരു സിനിമയായ് കാണുവാൻ എന്തുകൊണ്ടോ കഴിയുന്നില്ല! ജീവിതം , വിടരും മുൻപേ പൊഴിഞ്ഞു പോയവരുടെ പറയാതെ പോയ ജീവിതം. ശരീരത്തെയല്ലാതെ മനസ്സിനെ മാത്രമായി പ്രണയിക്കുന്ന ഒരു പ്രണയത്തെ അന്വേഷിച്ച് കൊണ്ട് ........🫀👣
ഇനിയും ഉണ്ടാകണം ഇതുപോലുള്ള പച്ചയായ ജീവിതം നിറഞ്ഞ കഥകൾ 🥰🥰❤ഈ സിനിമയിലുള്ള ഓരോരുത്തരും ഡെഡിക്കേറ്റഡ് ആയി അഭിനയിച്ചു 🥰🥰ഇതിനു വേദിയൊരുക്കിയ തിരക്കഥകൃതിനും സംവിധായകനും ഒരായിരം പൂച്ചെണ്ടുകൾ 💐💐💐💐
സൂപ്പർ സിനിമ എനിക്കിഷ്ടപ്പെട്ടു. നിറങ്ങളും മതങ്ങളും മറന്ന്പോകുന്ന കലാലയം. മരികുംവരെ മറന്നുപോകാത്ത സൗഹൃദങ്ങൾ. ഒരിക്കകൂടി തിരിച്ചുപോകണമെന്നാഗ്രഹിക്കുന്ന കലാലയം. എല്ലാവരും നന്നായി അഭിനയിച്ചു. ജീവന്റെ ജീവൻ നഷ്ടപ്പെടുമെന്ന കാണിക്ളുടെ മുൻവിധിയെ ഒന്ന് മാറ്റമായിരുന്നു എന്ന് തോന്നി.
ഇതിൽ അപാനി ശരത്തിനെ തടയുന്ന ആ സീനിൽ, തടയുന്ന ആളെ കാനിക്കുന്നില, രജിഷ വിജയൻ ആക്ഷൻ സീൻ ആകാം എന്നു കരുതി പക്ഷേ വെറെ ഒരാള് ആണ് വരുന്നത് രക്ഷിക്കാൻ. ഇതിൻ്റെ സംവിധായകന് ഒരു ബ്രിലിയൻ്റ് ഫ്യൂച്ചർ ഉണ്ടു ഇതുപോലെ ഒരു ട്വിസ്റ്റും പടം മോതത്തിലും ടൈം പാസ്സ് ആകിയെടുത്തത്തിനും. നിർമാതാക്കൾ ഈ മുതലിനെ പിടിച്ചോ ഇപ്പോലെ, ഒരു സംവിധായകൻ എന്ന ഹിറ്റ്മെക്കർ പിറകുകയാണ്. ശ്രീനാഥ ഭാസി ആക്ട്ടിംഗ് കലക്കൻ ആയിരുന്നു
Thumb nail ൽ രജീഷാ വിജയനെ കണ്ട് ഇങ്ങോട്ട് കേറിയതാണ്.. രജീഷയെ മാത്രമല്ല സിനിമ മൊത്തം ഇഷ്ടമായി.. ഇങ്ങനെ ഒരു പടം ഉണ്ടെന്ന് പോലും അറിയില്ലായിരുന്നു.. സൂപ്പർ സിനിമ... ഒരു സെക്കന്റ് പോലും ബോറടിച്ചില്ല.. കോളേജിലെ ഫൈറ്റ് സീനൊക്കെ കിടു ആയിരുന്നു.. 🥰🥰🥰🥰
കൊള്ളാം nyc itom ..❤❤.. aa oru മൂഡിൽ ഇരുന്ന് കാണണം പൊളി ... എന്തൊക്കെയോ നഷ്ട്ടം ആയി എന്നൊരു തോന്നൽ😢. നഷ്ട്ടം എന്നും നഷ്ട്ടം തന്നെയാ തിരിച്ചു പിടിക്കാൻ പറ്റില്ല ഇനി ഒരിക്കലും...
എന്ത് നല്ല സിനിമ 😘😘❤️❤️😘 വെങ്കി, ശ്രീനാഥ്, രജിഷ 😘😘😘.... ലവ് സ്റ്റോറി 😍❤️❤️❤️ഒത്തിരി ഒത്തിരി ഇഷ്ടം ആയ ഒരു സിനിമ ❤️❤️❤️❤️❤️ഇനിയും കാണും 😘❤️👌👌👌 എല്ലാരും കാണണം ❤️❤️❤️❤️❤️❤️❤️
ബാബു വയലത്തൂരിൻ്റെ തിരക്കഥയിൽ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത് R2 എൻ്റർടെയ്ൻമെൻ്റിലൂടെ രാധാകൃഷ്ണൻ ഖലയിലും റൂവിൻ വിശ്വവും സംയുക്തമായി നിർമ്മിച്ച 2023 ലെ ഇന്ത്യൻ മലയാളം-ഭാഷാ റൊമാൻസ് ഡ്രാമ ത്രില്ലർ ചിത്രമാണ് ലവ്‌ഫുലി യുവേഴ്‌സ് വേദ. രജിഷ വിജയൻ, ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി, അനിഖ സുരേന്ദ്രൻ, വെങ്കിടേഷ് വി പി, ചന്ദുനാഥ്, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. അബ്ദുൾ സലിമാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. തൊണ്ണൂറുകളിൽ നടക്കുന്ന കാമ്പസ് പ്രണയത്തിൻ്റെയും രാഷ്ട്രീയ നാടകത്തിൻ്റെയും മിശ്രിതമാണ് ഇതിവൃത്തം. യഥാർത്ഥ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. പ്രിൻസിപ്പൽ ഫോട്ടോഗ്രഫി 2022 ജനുവരിയിൽ ആരംഭിച്ചു. ലവ്‌ഫുലി യുവേഴ്‌സ് വേദ 2023 മാർച്ചിൽ പുറത്തിറങ്ങി. പ്ലോട്ട് മ്യൂസിക്കൽ ബാൻഡ് ബഞ്ചാരയിലെ അംഗമായ മാളു തൃശൂർ വർമ്മ കോളേജിൻ്റെ ചുവരുകളിൽ ഒരു കവിതയ്ക്ക് അവസരം നൽകുന്നു. ബാൻഡ് അത് ഒരു പാട്ടായി പുനർനിർമ്മിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ അത് വലിയ ഹിറ്റായി മാറുകയും ചെയ്യുന്നു. ഗാനരചയിതാവിനെക്കുറിച്ച് ആളുകൾക്ക് ജിജ്ഞാസ തോന്നുന്നു, കവിതയുടെ രചയിതാവിനെക്കുറിച്ച് ബാൻഡിന് ഒരു സൂചനയുമില്ല. ബാൻഡ് കവിയെ കണ്ടെത്താനുള്ള യാത്ര ആരംഭിക്കുകയും വർമ്മ കോളേജിൽ എത്തുകയും ചെയ്യുന്നു. കോളേജിലെ മുൻ വിദ്യാർത്ഥിനിയും പ്രസ്തുത കവിയുമായ ശ്രീ വേദയെക്കുറിച്ച് അവർ മനസ്സിലാക്കുന്നു. യുവാക്കൾ വേദയെ കണ്ടുമുട്ടുന്നു, അവൾ കവിതയുടെ പിന്നിലെ കഥയെക്കുറിച്ചും അവളുടെ സംഭവബഹുലമായ കോളേജ് ജീവിതത്തെക്കുറിച്ചും അവളുടെ ലോകത്തെ വിപ്ലവകരമായ സഖാവ് ജീവൻലാൽ എന്ന ആകർഷകത്വത്തെക്കുറിച്ചും ഓർമ്മിക്കുന്നു.
2024 December 10 kanunnavar ഇങ്ങനെ ഉള്ള സിലിമ്മ ആണ് ഇപ്പോ ഉള്ള യുവത്യത്തിനു വേണ്ടത് ഞാൻ കണ്ടതിൽ ഏറ്റവും നല്ല സിനിമ ❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരുക്കേലും commet ചെയ്യാതെ പോവാൻ പറ്റില്ല അത്രയും മനോഹരം ❤️😊😊😊😊🤩🤩🤩🥰🥰🥰🥰
നല്ല സിനിമ ❤.. കലാലയ ജീവിതത്തിന്റെ ഒരുപാട് ഓർമ്മകൾ ഈ സിനിമ കാണുമ്പോൾ മനസിലൂടെ മിന്നി മറയുന്നു 🥹 ഡിസംബർ 13 വെള്ളിയാഴ്ച 2024 നാണ് ഈ സിനിമ ഞാൻ കാണുന്നത് 🫶🏻..
കോളേജ് ഓർമ്മകൾ വീണ്ടും അയവിറക്കാൻ പറ്റി ഈ സിനിമ കണ്ടപ്പോൾ..Dzone ഓർമ്മകൾ 😍ശരിക്കും sfi ലുള്ള കുട്ടികളെ പോലെ തന്നെയുണ്ട് പെരുമാറ്റം.. കഥാകൃത്തു ഏതായാലും കോളേജിൽ നടക്കുന്ന പല വിഷയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്
പ്രണയം ❤️നെഞ്ചിലൊരു നീറ്റൽ അവശേഷിപ്പിക്കാതെ ഒരു പ്രണയവും പടിയിറങ്ങി പോകില്ല 💔💔 നല്ലൊരു പടം ട്വിസ്റ്റ് ഉണ്ട് ഫ്ലാഷ് ബാക്ക് എല്ലാം ഉണ്ട്. കരഞ്ഞു പോകും ❤️❤️
കമെന്റ് ബോക്സ് നോക്കി പടത്തിന്റെ അവസ്ഥ അറിയാം ന്ന് വെച്ച് വന്ന് നോക്കുമ്പോ ഇവിടെ എങ്ങും നവംബറിൽ കാണുന്നവരുണ്ടോ ഡിസംബറിൽ കാണാത്തവരുണ്ടോ ജനുവരിയിൽ കാണിക്കുന്നവരുണ്ടോ.. എന്തോന്നിത് 🤨🙄🙄🙄🤨
Same😂😂
Sathyam 😂
Athin Imbd rating nokkiya mathy.
😂😂
Ath kaananenkil 90's movies okke poi nokkiyaal Mathi chetta ithil motham shudhahaashyam aan😑 🥲
സിനിമ കൊള്ളാമോ എന്ന് കമെന്റ് നോക്കാൻ വന്നപ്പോ അവസ്ഥ 🙄
ഡിസംബറിൽ കിടന്നു കാണുന്നവർ ഉണ്ടോ 👀
😂🤝
😂😂😂
കഴിഞ്ഞില്ല... നടന്നു കാണുന്നവർ ഇരുന്നു കാണുന്നവർ നിന്ന് കാണുന്ന വർ... Hho എന്തായിത്
😂😂😂
😂😂😂😂
നല്ല cinema എനിക്കിഷ്ടപ്പെട്ടു കമന്റ് നോക്കി സിനിമ കാണാൻ വരുന്നവർക്കായി 😊😊😊
പിന്നെ ഞാൻ കാണുന്നത് ഡിസംബർ 12🤣🤣🤣🤣
ഞാനും
Just finished
Just now, nyz move❤
ഞാനും
Njanum .❤
10th dec 2024 kanunnavar undo
Kand theerno
Und 😊
Ys
Njaanundu.
Ippol kandukondirikkuva
ഡിസംബർ 9 കാണുന്നവർ ഉണ്ടോ ❤️💙
Und😁
Yes
❤🖤
Kanan pova😄
Und😂
കല, കലാലയം, വിപ്ലവം, പ്രണയം...സിനിമ കണ്ടപ്പോൾ ഒരുപാട് പുറകിലോട്ട് സഞ്ചരിച്ചപോലെ തോന്നി...ഓർമ്മകൾക്ക് മരണമില്ല... പ്രകൃതിയും വിപ്ലവും ഇഷ്ടപെടുന്നവർക്ക് ആസ്വദിക്കാൻ പറ്റിയ സിനിമ...സൗഹൃദം ❤ ജീവൻ ❤വേദ... എല്ലാവരും തകർത്തു 😍
Correct
സത്യം 😢😢
Dec 11 2024 nu kanunnavarundo 😅
Yes
ഞാൻ
Ys
Njan
Njan
വെങ്കിയെ കണ്ടപ്പോൾ പ്രിത്വി രാജ് ആണെന്നാണ് ഞാൻ കരുതിയത്... സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ 😥😥😥😥
Dec14nu kanunnavar undo 2024😌😁
😌🙌
ഡിസംബർ 15 th👍🏻👍🏻🫢
Dec 15
Dec 15
Dec 15
👌👌👌 Movie,December ൽ കാണുന്നവരുണ്ടോ❤❤❤❤❤❤
Yes
Yes
Yes
Yes
Ys😊
മനോഹരമായ ഒരു കഥ....
സൗഹൃദത്തിന്റെയും തെളിമയാർന്ന പ്രണയത്തിന്റെയും ആവിഷ്കാരം...
മനസ്സിന്റെ കോണിൽ ഒരു നൊമ്പര ഉണർത്തിയ ചിത്രം....
കലാലയ ജീവിതത്തിലേക്ക് ഒരു തിരികെ യാത്ര
15/12/2024😊
@@Veena.V.Plavila Yes
@@Veena.V.Plavila yes
ഇപ്പോൾ ഇരുന്നു കാണുന്നവർ ഉണ്ടോ ?😇😀
Unde
Yes 😂
ഉണ്ടേ
Njn
Und
പറഞ്ഞറിയിക്കാൻ ആവാത്ത എന്തോ ഒരു സന്തോഷം വും സങ്കടം വും മുഴുവൻ ആയി അനുഭവിക്കാൻ പറ്റാത്ത എന്റെ കലാലയം ജീവിതം വും ഓക്കേ ഇ ഒരു സിനിമ എന്നെ ഓർമിപ്പിച്ചു എനിക്ക് തന്നു 😍. ഇതിലെ വേദ യെ പോലെ അല്ലെങ്കിലും ഞാനും എഴുതും ചെറുതായിട്ട് ഇതിൽ വേദ പറയുമ്പോലെ എന്റെ കവിത അത് മോശം ആണെങ്കിലും അല്ലെങ്കിലും ഞാൻ എഴുതി കൊണ്ടേ ഇരിക്കും☺️. ഇ സിനിമ തന്നതിന് ഒരുപാട് നന്ദി അറിയിച്ചു കൊള്ളുന്നു 🤍💚💚🔥🤝📜✒️🖋️🖋️
👍
8 Dec ...ippo kanunnavar undoo😂
Njn 😂
Njanum😂
Yes
Kaanan ponuu
Njan
പലരും പറയും അവർ അഭിനയിച്ചാൽ കൊള്ളാം ഇവർ അഭിനയിച്ചാൽ കൊള്ളാം എന്ന് ശെരിയായിരിക്കും പക്ഷേ ഇവരെയും നമുക്ക് ഏറ്റെടുക്കണം പുറത്തു ഇപ്പോഴും ഉണ്ട് നല്ല കലാകാരൻമാർ കലാകാരികൾ അവരെയും കൊണ്ട് വരണം 😍😍😍❤❤❤❤ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി എല്ലാവരും അവരുടെ കഴിവ് തെളിച്ചിരിക്കുന്നു 👌👌👌👌👍👍👍❤️❤️❤️❤️
Ippo kaanunnavar undoo
1k like adhyayitta🥰
S
S
S
S
Yess
ഇന്ന് ആരെല്ലാം കാണുന്നു...???? കൊള്ളാംട്ടോ മൂവി.... ഒന്ന് കാണാം..... 👌🏻
Yes ippo kanunnu
Now❤
Njanum
Njn ind
ഞാൻ കണ്ടു നല്ല മൂവി
December 10നു കാണുന്നവർ ഇണ്ടോ
Yes
Yes
Ind
Ys
yes now....
എന്നാൽ ഈ സിനിമ ഫുൾ കണ്ട് ഇഷ്ടപ്പെട്ടവർ ഒണ്ടോ ❤💙
9 th dec kanunna arelum undo ❤❤
Yes
Yes
Yes
S...❤
Yes😊
പറയാതെ പറയുന്ന പ്രണയം. It's very beautiful. ജീവൻ 😢
One side 😊❤
@@I.sinan__1 one side അല്ലല്ലോ. രണ്ട് പേർക്കും ഇഷ്ടം ആയിരുന്നല്ലോ
Inn Dec 15th kanunna aarokke ind😌😁
Yah
ഞാൻ 😂
Me too
ഞാൻ ഉണ്ട് കാണാൻ
ഞാൻ 11:02pm
സൂപ്പർ സിനിമ.
കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.
മനസ്സിൽ എവിടെയോ ഒരു വിങ്ങൽ , വല്ലാത്തൊരു സങ്കടവും.
വെങ്കിയുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട്. കൂടെ എല്ലാവരും ഒന്നിനൊന്നു നന്നായി ചെയ്തു.
ഇനിയും ഇതുപോലെ ഉള്ള സിനിമകൾ ഉണ്ടാവട്ടെ.
ഇതിന്റെ അണിയറ പ്രവർത്തകർക്കു എല്ലാര്ക്കും അഭിനന്ദനങ്ങൾ
NAI
ഡിസംബർ 7 2024 കാണുന്നവർ ഉണ്ടോ
ഞാൻ
ഞാൻ
Just now❤❤❤
@@Tharseena കണ്ടു കഴിഞ്ഞു
Ys
ഒരു കഥപോലെ മനോഹരം
അത്രമേൽ അത്രമേൽ അവനെ സ്നേഹിച്ചിട്ടും
വിധി എന്തിനാകും അവനെ കവർന്നത്
അവർ കണ്ടു മുട്ടാതെ ഇരുന്നെങ്കിൽ
കുറേ നാളുകൾക്ക് ശേഷം നല്ലൊരു movie കണ്ട സന്തോഷം🥰🥰
ഇതിൽ അഭിനയിച്ച എല്ലാ അഭിനയതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
എങ്കിലും വെങ്കിയുടെ അഭിനയം പറയാതെ വയ്യ...❤ ജീവൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കാൻ വെങ്കിക്ക് കഴിഞ്ഞു. ഭാവിയിൽ മലയാള സിനിമക്ക് അഭിമാനമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
വെങ്കിക്ക് സൂര്യയുടെ ഒരു ഛായ ഉണ്ട്.❤🥰 മലയാളത്തിന്റെ സൂര്യയാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ..🙏
ഇത്രയും നല്ലൊരു movie പ്രേക്ഷകർക്ക് തന്ന, ഇതിന്റെ എല്ലാ പ്രവർത്തകർക്കും കലാകാരന്മാർക്കും എന്റെ അഭിനന്ദനങ്ങൾ🙏🙏🥰🥰❤❤
Inn kanunnavar❤️
Yes now
@farzinsha7921 ❤️😍
കാണാൻ പോവാ 😌
@@nandh219 🔥❤️super an❤️
Ys
അടിപൊളി പടം. ഇതൊന്നും ആരും പരിഗണിക്കുന്നില്ല.. കഥയില്ലാത്ത പല പടങ്ങളും ഏറ്റെടുക്കനാളുണ്ടാകും
😂
9 ഡിസംബറിൽ 2024കാണുന്നവരുണ്ടോ
✋
കണ്ടോണ്ടിരിക്കുന്നു from kuwait
10ന് 😂😂
11-12-2024
6th ഡിസംബർ 2024 ഇന്ന് കാണുന്നവർ ഉണ്ടോ 😊🫣
Ys
😮
Njanum
Yes
Und
ജീവൻ....
വേഷം കൊണ്ടും അഭിനയം കൊണ്ടും മികച്ചൊരു കലാകാരൻ........
Full തോൽവികൾ ആണല്ലോ...പടം എങ്ങനെ ഉണ്ടെന്ന് പറയാതെ ഇന്ന് കണ്ടവരുണ്ടോ.. നാളെ കണ്ടവരുണ്ടോ... എന്തുവടെയ് ഇതിനൊക്കെ അസുഖം?!
പറയാതെ എന്നാൽ ഉള്ളറിയുന്ന പ്രണയം പാതിവഴിയിലെ വാക്കറ്റു പോയപ്പോൾ ആ ഓർമകളെ നെഞ്ചോടു ചേർത്തു അവനായി അവൾ എഴുതികൊണ്ടിരിക്കുന്നു.. അവന്റെ പൂർണതയാണ് അവൾ അവിടം വരെ ആ വരികൾ നീണ്ടു കൊണ്ടിരിക്കും...
😍
Nice 😢
Ethil ellavarekkalum sreenath bhasiye ishtappettavar undo❤❤❤❤
11 വർഷം പിറകിലേക്ക് പോയപ്പോൾ ഞങ്ങളുടെ ചെയർമാൻ ജീവൻലാലിനേയും പ്രിയ സഖാക്കളെയും ഞങ്ങളുടെ ഹോസ്പിറ്റലും ഡിസോണും എല്ലാം കാണാൻ കഴിഞ്ഞു.... നല്ല സിനിമ ❤
Serikkum nadannathano e sambhavam
സിനിമ നല്ലതാണോന്നു നോക്കാൻ കമെന്റ് നോക്കി വന്നപ്പോൾ ഡിസംബറിൽ കാണുന്നവർ ഉണ്ടോന്നു അപ്പോൾ പിന്നെ ഞാനും ഇട്ടേക്കാം 14/12/2024 ബഹ്‌റൈൻ
Aarelum undo ee timeill kaanunnavar 1.45 am.
അവാർഡും ബോക്സും ഓഫീസും ഒന്നും വേണ്ട,,,,,,,,,,,,, ഇത് മതി കണ്ണൊന്നു നിറച്ചു,,, മേനി കുളുർനു ❤️❤️❤️ ......... നെഞ്ചിൽ ഒരു നോവ് പകർത്തി ❤️❤️
🤣
December 14 in kaananor indo 🫣
Yesssss
Yes
Yes
Njan
Ys
ഈ മണ്ണിൽ നീയായ്
ഞാൻ പിറക്കും വരെ
മരണവും തൊട്ടിടാ
പ്രണയമായ് ഞാൻ..
- Lovefully yours Veda
കണ്ടു..
ചിരിച്ചു..
കരഞ്ഞു..
കണ്ടതും മിണ്ടിയതും സ്നേഹിച്ചതും പിരിഞ്ഞതുമോർത്ത്...!!!
ആരെക്കിലും ഇപ്പോൾ കണ്ടോണ്ടിരിക്കുന്നവർ ഉണ്ടോ?
Nn
mm
Mm
കണ്ടു
Unnd😂
ഇപ്പോൾ ആരെല്ലാം കാണുന്നുണ്ട്
Ippo kandu theernu
😊@@sabnasaleem3038
Njan ❤
Njan🙋🏻♀️
Njan
ഞാൻ ഇന്നാണ് മൂവി കണ്ടത് സൂപ്പർ പടം😍 പറയാതെ പറയുന്ന പ്രണയം❤️
ഓർമ്മകൾ ബാക്കി വെച്ച് ദൂരേക്കു നീ അകലുമ്പോൾ കാലമേ ഞാൻ നിന്നോട് ചോദിക്കുന്നു ഇനിയൊരു ജന്മമുണ്ടെങ്കിൽ പറയാൻ ബാക്കി വെച്ച പ്രണയത്തിനു ജീവൻ തരുമോ....😢
🥲
Woww nice wrds ഇത് ഒരു quotes ആയി instyil edam
@aami543 😍👍
Evidayuo enthokeyuo pole😊
Kollalo
15-12-24 nu kanunnavar indoo😅😅
16-12-24 kaanunna njan und😁
Njan@@ahamedkoyamomoattacht6746
അകന്നു പോയ പ്രണയത്തിന്റെ ഓർമയിലൂടെ ഒരു യാത്ര തന്ന രജയിതാവിന് : ഒരു big Thanks❤
27 വർഷം മുൻപുള്ള college life മുന്നിൽ കണ്ട പ്രതീതി.. Fantastic film ഒത്തിരി ഇഷ്ടപ്പെട്ടു.. കരഞ്ഞുപോയി
1997- 2000 Bsc Zoology..... കേരള വർമ കോളേജ്...വല്ലാത്തൊരു നൊസ്റ്റാൾജിയ....❤❤❤❤.. നടന്നു പോയ വഴികളും, പഠിച്ച ക്ലാസ്സ് മുറിയും.. ഡിപ്പാർട്മെന്റും.. എല്ലാം
December 31 2024 കാണുന്നവരുണ്ടോ😂😂
First half 2024 ilum second half 2025 ilum kaanunnavar undo
ഇപ്പോൾ കാണുന്നവർ ഉണ്ടോ ❤💕
Undeyy😅
njanunde🎉
Yess yess😂
മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ചിത്രം. പകയും വിദ്വേഷവും കലർന്നിട്ടില്ലാത്ത പ്രണയം. വെറുമൊരു സിനിമയായ് കാണുവാൻ എന്തുകൊണ്ടോ കഴിയുന്നില്ല! ജീവിതം , വിടരും മുൻപേ പൊഴിഞ്ഞു പോയവരുടെ പറയാതെ പോയ ജീവിതം. ശരീരത്തെയല്ലാതെ മനസ്സിനെ മാത്രമായി പ്രണയിക്കുന്ന ഒരു പ്രണയത്തെ അന്വേഷിച്ച് കൊണ്ട് ........🫀👣
ജീവന്റെ ചിരിയും നോട്ടവും പൃഥ്വിരാജിന്റെ പോലെ തോന്നിയവർ ഉണ്ടോ?
എനിക്ക് തോന്നി 🖐️ഞാൻ അത് കമെന്റ് ഇടാൻ വന്നത് ആയിരുന്നു 😂.
ഇനിയും ഉണ്ടാകണം ഇതുപോലുള്ള പച്ചയായ ജീവിതം നിറഞ്ഞ കഥകൾ 🥰🥰❤ഈ സിനിമയിലുള്ള ഓരോരുത്തരും ഡെഡിക്കേറ്റഡ് ആയി അഭിനയിച്ചു 🥰🥰ഇതിനു വേദിയൊരുക്കിയ തിരക്കഥകൃതിനും സംവിധായകനും ഒരായിരം പൂച്ചെണ്ടുകൾ 💐💐💐💐
സൂപ്പർ സിനിമ എനിക്കിഷ്ടപ്പെട്ടു. നിറങ്ങളും മതങ്ങളും മറന്ന്പോകുന്ന കലാലയം. മരികുംവരെ മറന്നുപോകാത്ത സൗഹൃദങ്ങൾ. ഒരിക്കകൂടി തിരിച്ചുപോകണമെന്നാഗ്രഹിക്കുന്ന കലാലയം. എല്ലാവരും നന്നായി അഭിനയിച്ചു. ജീവന്റെ ജീവൻ നഷ്ടപ്പെടുമെന്ന കാണിക്ളുടെ മുൻവിധിയെ ഒന്ന് മാറ്റമായിരുന്നു എന്ന് തോന്നി.
ഇതിൽ അപാനി ശരത്തിനെ തടയുന്ന ആ സീനിൽ, തടയുന്ന ആളെ കാനിക്കുന്നില, രജിഷ വിജയൻ ആക്ഷൻ സീൻ ആകാം എന്നു കരുതി പക്ഷേ വെറെ ഒരാള് ആണ് വരുന്നത് രക്ഷിക്കാൻ. ഇതിൻ്റെ സംവിധായകന് ഒരു ബ്രിലിയൻ്റ് ഫ്യൂച്ചർ ഉണ്ടു ഇതുപോലെ ഒരു ട്വിസ്റ്റും പടം മോതത്തിലും ടൈം പാസ്സ് ആകിയെടുത്തത്തിനും. നിർമാതാക്കൾ ഈ മുതലിനെ പിടിച്ചോ ഇപ്പോലെ, ഒരു സംവിധായകൻ എന്ന ഹിറ്റ്മെക്കർ പിറകുകയാണ്. ശ്രീനാഥ ഭാസി ആക്ട്ടിംഗ് കലക്കൻ ആയിരുന്നു
Thumb nail ൽ രജീഷാ വിജയനെ കണ്ട് ഇങ്ങോട്ട് കേറിയതാണ്.. രജീഷയെ മാത്രമല്ല സിനിമ മൊത്തം ഇഷ്ടമായി.. ഇങ്ങനെ ഒരു പടം ഉണ്ടെന്ന് പോലും അറിയില്ലായിരുന്നു.. സൂപ്പർ സിനിമ... ഒരു സെക്കന്റ് പോലും ബോറടിച്ചില്ല.. കോളേജിലെ ഫൈറ്റ് സീനൊക്കെ കിടു ആയിരുന്നു.. 🥰🥰🥰🥰
Ninglude comment kand movie kaanaan pookunnu 😊
@@war_nd_love1382 super movie alle 😍
@@war_nd_love1382 Yessss
Super
Nalla movie aanu. Pazhe college life thirich kittiyath pole oru feel thonni kandappo. Ellavarum nannayi. Enikk ishttayi. 🥰
Superrrr pic കാണാൻ വളരെ വൈകിപ്പോയി. ഇതിൽ എല്ലാവരുടെയും അഭിനയം ഒന്നിന് ഒന്ന് മെച്ചം
2024 ഡിസംബർ 10 th nu കണ്ടു്
ഞാനും
Climax make me cry 😥
The whole was just beautiful with emotions 💗
Must watch film in this generation
ഡിസംബർ 13ന് കാണുന്നവർ ഒണ്ടോ 😊
Yes..ippo kanunnu
ദേ...... ഞാൻ കണ്ടോണ്ടിരിക്കുന്ന
Njn ipo kanunn
Ippo kandu kondirikkunnu
❤meee
നല്ല സിനിമ.മുഴുവൻ കാണാതിരിക്കാൻ പറ്റില്ല..മരണം വേണ്ടായിരുന്നു.. കണ്ണ് നിറഞ്ഞുപോയി.. Dec 13
ഒരു കലാലയ ജീവിതത്തിന്റെ ഓർമകളെ വീണ്ടും തിരിച്ചു തന്ന മനോഹരമായ സിനിമ ❤️❤️❤️
Aarenkilum ippo kaanunnavar indo😊😊
7:08 yss
Ys
Kanuva kollamo
@Noufelismail001 kollaam
S
ഒരു സെക്കന്റ് പോലും ബോറടിച്ചില്ല.. 👍👍🙏🌹🌹
2025ill kaanunnavar ondo
ഞാൻ പഠിച്ച ക്യാമ്പസിൽ രാഷ്ട്രീയ മില്ലായിരുന്നു. 😨 പക്ഷേ ഈ കഥ മനോഹരമാക്കിയത് വിരഹമാ ,രാഷ്ട്രിയം നിറഞ്ഞ കലാലയവും😥😓😰
കരഞ്ഞു പോയി ട്ടോ😭😭 . ഇനിയും കാണും സുഖമുള്ള ഒരു വേദന❤❤
രാത്രി ചുമ്മാ shorts കണ്ട് കൈ തട്ടി പടത്തിൽ കയറിയത ദാ ഇപ്പൊ സമയം രാത്രി 1.40 ഇപ്പോള കണ്ട് തീർത്തെ എന്താ ഒരു ഫീൽ.. Feel good..
ഞാനും....
ഞാൻ ആദ്യമായിട്ടാണ് ഈ മൂവി കാണുന്നത്. സൂപ്പർ മൂവി.❤❤❤
1:23:19 ഡോ കൂടെപ്പിറപ്പാവാൻ ഒരമ്മയുടെ വയറ്റിൽ ജനിക്കണമെന്നൊന്നും ഇല്ല അല്ലെ ..... ഈ രംഗം ഒന്ന് കണ്ണ് നനപ്പിച്ചു.
ഞാൻ പടം റിലിസ്ന് പോയി കണ്ടതാണ്...... നല്ല സിനിമ യാണ് ഞങ്ങളുടെ ബാബുഏട്ടന്റെ സ്ക്രിപ്റ്റ് നല്ലതാണ്....എല്ലാവർക്കും .. എല്ലാവിധ ആശംസകൾ സ്നേഹത്തോടെ ദീപ
ഞാൻ കാണാൻ പോകുന്നു 😄കണ്ടിട്ട് വരാം ok
Ok👍🏼❤
😂😂😂😂
ഞാൻ കാണുന്നു
Kerala Varma collegeil oru real jeevan Lal chairm man undayerunnu evdayanoo epooo
എന്തോന്ന് ഇത് Dec കണ്ടവരുണ്ടോ... Marchil കണ്ടവരുണ്ടോ.. ഇന്ന് കണ്ടവരുണ്ടോ.. ഇപ്പോൾ കണ്ടവരുണ്ടോ... സിനിമ കണ്ടേൽ കൊള്ളാമെങ്കി അത് പറ... ചുമ്മാ...
💯
Not much good movie
😂sathym
ഞാൻ കണ്ടില്ല കണ്ടിട്ട് പറയാം 🤣🤣
Typical movie... One time watch athre ullu
12\12\2024 ,,12.12 Am nu njan kandukondirkkunnuu,, 😄ee movie kananvannavar ....like👍😀❤
കൊള്ളാം nyc itom ..❤❤.. aa oru മൂഡിൽ ഇരുന്ന് കാണണം പൊളി ... എന്തൊക്കെയോ നഷ്ട്ടം ആയി എന്നൊരു തോന്നൽ😢. നഷ്ട്ടം എന്നും നഷ്ട്ടം തന്നെയാ തിരിച്ചു പിടിക്കാൻ പറ്റില്ല ഇനി ഒരിക്കലും...
ഒരിക്കൽ മറന്നു പോയതും ഓർക്കരുതും എന്ന് കരുതിയ എന്തെക്കെയോ ഈ സിനിമ ഓർമിപ്പിച്ചു. കലാലയം അത് ഒരു ജീവശ്വാസം ആണ്. മരണത്തിന് പ്രണയത്തെ തോല്പിക്കാൻ ആകില്ല 🥰
എന്ത് നല്ല സിനിമ 😘😘❤️❤️😘 വെങ്കി, ശ്രീനാഥ്, രജിഷ 😘😘😘.... ലവ് സ്റ്റോറി 😍❤️❤️❤️ഒത്തിരി ഒത്തിരി ഇഷ്ടം ആയ ഒരു സിനിമ ❤️❤️❤️❤️❤️ഇനിയും കാണും 😘❤️👌👌👌 എല്ലാരും കാണണം ❤️❤️❤️❤️❤️❤️❤️
8th ഡിസംബറിൽ കാണുന്നവർ ഉണ്ടോ... 😅
ബാബു വയലത്തൂരിൻ്റെ തിരക്കഥയിൽ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത് R2 എൻ്റർടെയ്ൻമെൻ്റിലൂടെ രാധാകൃഷ്ണൻ ഖലയിലും റൂവിൻ വിശ്വവും സംയുക്തമായി നിർമ്മിച്ച 2023 ലെ ഇന്ത്യൻ മലയാളം-ഭാഷാ റൊമാൻസ് ഡ്രാമ ത്രില്ലർ ചിത്രമാണ് ലവ്‌ഫുലി യുവേഴ്‌സ് വേദ. രജിഷ വിജയൻ, ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി, അനിഖ സുരേന്ദ്രൻ, വെങ്കിടേഷ് വി പി, ചന്ദുനാഥ്, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. അബ്ദുൾ സലിമാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. തൊണ്ണൂറുകളിൽ നടക്കുന്ന കാമ്പസ് പ്രണയത്തിൻ്റെയും രാഷ്ട്രീയ നാടകത്തിൻ്റെയും മിശ്രിതമാണ് ഇതിവൃത്തം.
യഥാർത്ഥ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. പ്രിൻസിപ്പൽ ഫോട്ടോഗ്രഫി 2022 ജനുവരിയിൽ ആരംഭിച്ചു. ലവ്‌ഫുലി യുവേഴ്‌സ് വേദ 2023 മാർച്ചിൽ പുറത്തിറങ്ങി.
പ്ലോട്ട്
മ്യൂസിക്കൽ ബാൻഡ് ബഞ്ചാരയിലെ അംഗമായ മാളു തൃശൂർ വർമ്മ കോളേജിൻ്റെ ചുവരുകളിൽ ഒരു കവിതയ്ക്ക് അവസരം നൽകുന്നു. ബാൻഡ് അത് ഒരു പാട്ടായി പുനർനിർമ്മിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ അത് വലിയ ഹിറ്റായി മാറുകയും ചെയ്യുന്നു. ഗാനരചയിതാവിനെക്കുറിച്ച് ആളുകൾക്ക് ജിജ്ഞാസ തോന്നുന്നു, കവിതയുടെ രചയിതാവിനെക്കുറിച്ച് ബാൻഡിന് ഒരു സൂചനയുമില്ല. ബാൻഡ് കവിയെ കണ്ടെത്താനുള്ള യാത്ര ആരംഭിക്കുകയും വർമ്മ കോളേജിൽ എത്തുകയും ചെയ്യുന്നു. കോളേജിലെ മുൻ വിദ്യാർത്ഥിനിയും പ്രസ്തുത കവിയുമായ ശ്രീ വേദയെക്കുറിച്ച് അവർ മനസ്സിലാക്കുന്നു.
യുവാക്കൾ വേദയെ കണ്ടുമുട്ടുന്നു, അവൾ കവിതയുടെ പിന്നിലെ കഥയെക്കുറിച്ചും അവളുടെ സംഭവബഹുലമായ കോളേജ് ജീവിതത്തെക്കുറിച്ചും അവളുടെ ലോകത്തെ വിപ്ലവകരമായ സഖാവ് ജീവൻലാൽ എന്ന ആകർഷകത്വത്തെക്കുറിച്ചും ഓർമ്മിക്കുന്നു.
പടം ഇഷ്ടപ്പെട്ടു... ബൈ ദുബായ്, ഡിസംബർ 22ന് കാണുന്നവരുണ്ടോ 😂
ഇന്ന് കാണുന്നവരുണ്ടോ Dec 09🤗
2024 December 10 kanunnavar ഇങ്ങനെ ഉള്ള സിലിമ്മ ആണ് ഇപ്പോ ഉള്ള യുവത്യത്തിനു വേണ്ടത് ഞാൻ കണ്ടതിൽ ഏറ്റവും നല്ല സിനിമ ❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരുക്കേലും commet ചെയ്യാതെ പോവാൻ പറ്റില്ല അത്രയും മനോഹരം ❤️😊😊😊😊🤩🤩🤩🥰🥰🥰🥰
Njn🙋🏻♀️
കറക്റ്റ് date and time ഇട്ട് ഇന്ന് കാണുന്നവർ ഉണ്ടോ എന്നുള്ള കമെന്റ് വന്നോ 😂
Dec 2... 2024
Dec 4.time 1.30
Eppo kanunnavar like adikku
ഇപ്പൊ കണ്ടുകൊണ്ടിരിക്കുന്നു... Time 5.20 am
ഞാൻ
നല്ല സിനിമ ❤.. കലാലയ ജീവിതത്തിന്റെ ഒരുപാട് ഓർമ്മകൾ ഈ സിനിമ കാണുമ്പോൾ മനസിലൂടെ മിന്നി മറയുന്നു 🥹
ഡിസംബർ 13 വെള്ളിയാഴ്ച 2024 നാണ് ഈ സിനിമ ഞാൻ കാണുന്നത് 🫶🏻..
Me also
Njanum
ഞാൻ ക ണ്ടു കഴിഞ്ഞു. 13. 12.2024.
14/12/2024🤭
2024 Dec 11 Wednesday kaanunnavar undooo guyzzz😃
കേരള വർമ്മ.... അവിടെ പഠിക്കാൻ ഭാഗ്യം ഉണ്ടായ ഞാൻ ❤❤❤❤
👋👋
എനിക്ക് ഈ pen കണ്ടപ്പോൾ ആണ് ee movie like cheyyan തോന്നിയത്.. ഞാൻ ആദ്യമായി ഇഷ്ടപെടുന്ന ആളിന് സമ്മാനിച്ചത് same oru black pen ആയിരുന്നു...
പേനയും തൂവാലയും പ്രണയിക്കുന്ന ആൾക്കൊടുക്കരുതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ... ഒരിക്കലും അവർ ഒന്നിക്കില്ലത്രേ.. കോളേജ് കാലത്തെ വിശ്വാസങ്ങൾ ...
@arunKumar-ul3ff sheriyayirikkam.. Njngalk onnikkan kazhiyilla... Pakshe innum 2 perum doore doore eeunnu snehikkunnd... 😌😌 davam angane aanello onnagrahikum mattonnu nalkum
@@soumya.sjyothish3201🙂😭
😂
GOLD LEAF Neo Gold Leaf Baoer 79 Starwalker Cross Line Fountain Pen Silver Trim Checked
Thnk u for uploading this movie❤❤❤
മനോഹരമായ ഒരു കവിത പോലെ...കണ്ടുകഴിഞ്ഞപ്പോ എവിടെയോ ഒരു നീറ്റൽ... 🥹
പിന്നെ ഞാൻ കാണുന്നത് December 15 th ന് 😍
ഒരിക്കലും മറക്കാത്ത ചില ഓർമ്മകൾ ഈ ചിത്രം വീണ്ടും ഒരിക്കൽ കൂടി ആ കലാലയ ഇടനാഴിയിലൂടെ എന്നെ നടത്തിച്ചു 😊നല്ല ഒരു സിനിമ 😊
ശ്രീനാഥ് ഭാസി ഒരു രക്ഷയും ഇല്ല ഒള്ളത് പറയാല്ലോ പുള്ളി വന്നപ്പോ തന്നെ കുളിർ കോരി ♥️🫶🏻
സത്യം 😍
Yes
Sathyam ❤️🔥
Ippol kanunnavar undo undenkil entey commentinu like adi oru surprise gift for you 🎉
Ippol. Kanunnavar. coment. addiku
😊
Yes
❤
കോളേജ് ഓർമ്മകൾ വീണ്ടും അയവിറക്കാൻ പറ്റി ഈ സിനിമ കണ്ടപ്പോൾ..Dzone ഓർമ്മകൾ 😍ശരിക്കും sfi ലുള്ള കുട്ടികളെ പോലെ തന്നെയുണ്ട് പെരുമാറ്റം.. കഥാകൃത്തു ഏതായാലും കോളേജിൽ നടക്കുന്ന പല വിഷയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്
22 December 2024 ril kanunnavarundoo?
*കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ നല്ല സിനിമയാണ് തോന്നി ഒരു ചുമ്മാ നേരമ്പോക്ക് ആയി കാണാം ഒരു അലമ്പും ഇല്ല സമാധാനം ❤*
❤
വിപ്ലവവും,കലയും,പ്രണയവും ഒന്നിച്ചു ചേരുന്നിടം...കലാലയം ❤
Yes
Reels kand vannatha apo ellarum und evide🫠🖐🏻😹
Comment vayichu prandh pidichu cinema kanathe thiruchu poyavarundo😂
പ്രണയം ❤️നെഞ്ചിലൊരു നീറ്റൽ അവശേഷിപ്പിക്കാതെ ഒരു പ്രണയവും പടിയിറങ്ങി പോകില്ല 💔💔 നല്ലൊരു പടം ട്വിസ്റ്റ് ഉണ്ട് ഫ്ലാഷ് ബാക്ക് എല്ലാം ഉണ്ട്. കരഞ്ഞു പോകും ❤️❤️
Super movie❤️❤️❤️
ഇന്നാണ് കണ്ടത് ഒരുപാടിഷ്ടമായി❤❤❤
Innu nyt 9 Manik kanunnavarundo
9:30
Yah
10:30🥰