#1 അജിത് ഡോവൽ മാജിക്കുകൾ എല്ലാം ഒറ്റ വീഡിയോയിൽ l സിനിമയെ വെല്ലുന്ന ജീവിതം !

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 423

  • @4THESTATEvinay
    @4THESTATEvinay  2 месяца назад +10

    മലയാളിക്കൊരു പാഠപുസ്തകം...
    കാണാം ചരിത്രവും വർത്തമാനവും @followers
    ruclips.net/video/UCcRKfYGRXQ/видео.html

  • @josephmethanath3490
    @josephmethanath3490 3 месяца назад +182

    രോമാഞ്ചവും ഒപ്പം ഇങ്ങനെയൊരു മനുഷ്യൻ ജീവിക്കുന്ന കാലത്ത് ഇന്ത്യയിൽ ജീവിക്കാൻ സാധിച്ചതിലുള്ള അഭിമാനവും

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +5

      Thank you for your time to watch and feedback. Please share to more this complete video about Doval !

    • @tomyscaria3108
      @tomyscaria3108 3 месяца назад +3

      I love and respect you for such a comment

  • @ramumelethattu
    @ramumelethattu 3 месяца назад +68

    ഭഗവാനേ! അജിത് ഡോവൽ സാറിന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ! മനോഹരമായി ആ രാജ്യരക്ഷകനെക്കുറിച്ച് വിനയ് മൈനാഗപ്പള്ളി അവതരിപ്പിച്ച വിവരണം. ഞാൻ ശാസ്താംകോട്ടയിലും കരുനാഗപ്പള്ളിയിലും ഇറിഗേഷൻ വകുപ്പിൽ 8 വർഷം ജോലി ചെയ്തിരുന്നു വിനയ്!

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +1

      Namasthe Thank you for your time dear Thank you for feedback. keep watching !

    • @SsrNair-w9i
      @SsrNair-w9i Месяц назад

      ❤❤❤❤

  • @vinodnandanaam8781
    @vinodnandanaam8781 3 месяца назад +34

    ഭാരതത്തിന് ഏറ്റവും അത്യാവശ്യമുള്ള സമയത്ത് ചാണക്യൻ പുനർജനിച്ചു !
    ഇതെല്ലാം നിയന്ത്രിക്കുന്ന ആ വിധാതാവിന് നന്ദി ! 🙏🙏🙏💖💖💖💖

  • @anusreesreejith153
    @anusreesreejith153 3 месяца назад +69

    അജിത് ഡോവലിന്റെ അറിയപ്പെടാത്ത കഥകൾ പറഞ്ഞുതന്നതിനു നന്ദി 🙏🙏🙏

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +2

      Thank you dear for feedback. Keep watching!

  • @syamalasreedharan9200
    @syamalasreedharan9200 3 месяца назад +36

    വീണ്ടും നന്ദി വിനയ്🌹എല്ലാ മികച്ചതിലും ഭഗവാന്റെ സാന്നിധ്യം ഉണ്ട് 🙏

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +1

      Thank you for feedback. keep watching !

  • @adoorphilip3891
    @adoorphilip3891 3 месяца назад +23

    അഭിമാനിക്കാവുന്ന വിവരങ്ങൾ. സല്യൂട്ട് ഡോവൽ സാർ

  • @NalinjPk
    @NalinjPk 3 месяца назад +30

    ദൈവമേ അജിത് ഡോവൽ സാറിന് ദീർഘായുസ് നൽകണേ 🙏🏽ഒരാപത്തും അദ്ദേഹത്തിനു വരുത്തല്ലേ 🙏🏽🙏🏽🙏🏽

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback us. Please share to more !

  • @kumarkvijay886
    @kumarkvijay886 3 месяца назад +85

    മോദിജീയും അജിത് ഡോവലും active ആയിരിക്കുന്ന കാലം വരെ ഓരോ ഭാരതീയനും അഭിമാനിക്കാം..ധൈരൃമായി കിടന്നുറങ്ങാം...

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +3

      Thank you for your time to watch us ! Please share to friends if you like it. Thank you dear

    • @babilubabil1721
      @babilubabil1721 3 месяца назад +3

      Don't worry India യിൽ RSS ഉണ്ട്

    • @manikandanbabu6180
      @manikandanbabu6180 3 месяца назад

      RSS.. പ്രൊഡക്റ്റ് തന്നെ ആണ് ഈ ഓഫീസർ ​@@babilubabil1721

  • @thankammaraju9868
    @thankammaraju9868 3 месяца назад +24

    ശ്വാസം വിടാതെ കേട്ടിരുന്നു ❤️❤️❤️ഭാരതം ❤️❤️❤️

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @ajithkumarkumar-gs3ky
    @ajithkumarkumar-gs3ky 3 месяца назад +22

    എല്ലാം അറിവുകളും നൽകിയ തിന് നന്ദി ❤

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @gopikaranigr6111
    @gopikaranigr6111 3 месяца назад +17

    ഇത്രയും കാര്യങ്ങൾ വിശദീകരിച്ച Channലിന് ആദ്യമേ ഹൃദയംഗമമായ നന്ദി!! Ajith Do. Well - പേരിൽത്തന്നെയുണ്ടല്ലാ strong ഭാരത പുത്രൻ❤❤🎉🎉🎉🎉

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @ajeeshkumar3168
    @ajeeshkumar3168 3 месяца назад +21

    ഇത്രയും വലിയ അറിവ് കൃത്യവും വ്യക്തവും ആയീ പഠിപ്പിച്ചു.. സിനിമയെ വെല്ലുന്ന ജീവിതം 🙏

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @harinarayanan1154
    @harinarayanan1154 3 месяца назад +33

    നമ്മുടെ എല്ലാ രാഷ്ട്ര സ്നേഹികളും ഈ ചാനലിനെ കൂടെ കുട്ടുമല്ലോ ❤

    • @aswani1273
      @aswani1273 3 месяца назад +3

      💯💯💯💯💯💯💯💯💯💪💪💪💪Thank you Vinay ❤

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +2

      Thank you for feedback. keep watching !

  • @Sandeepcaptain7
    @Sandeepcaptain7 3 месяца назад +23

    രോമാഞ്ചവും അഭിമാനവും ❤

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @sudarsan916
    @sudarsan916 3 месяца назад +9

    അഭിനന്ദങ്ങൾ അജിത് സാർ ഈശ്വരൻ ആയൂരാരോഗ്യം കൊടുത്ത് കാത്ത് രക്ഷിക്കട്ടെ നമുക്ക് സുമായ് ഉറങ്ങാം❤

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for support keep watching and share the videos to more !

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 3 месяца назад +14

    അഭിനന്ദനങ്ങള്‍ വിനയ്🧡

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +1

      Thank you for feedback. keep watching !

  • @ghoshpoomalil8730
    @ghoshpoomalil8730 3 месяца назад +12

    Very good information beautifully presented 🎉

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @santhoshkumarr6647
    @santhoshkumarr6647 3 месяца назад +28

    സ്വാതന്ത്ര്യാനന്തര ഭാരതം ഇവരാണു ഭരിച്ചിരുന്നതെങ്കിൽ ഭാരതത്തെ ആർക്കും വെല്ലാനാവില്ലായിരുന്നു. ലോകം സമാധാനത്തിൻ്റെ നേതാക്കളായി നമ്മെ ബഹുമാനിക്കുമായിരുന്നു.

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @MarykunjuAntony
    @MarykunjuAntony 3 месяца назад +10

    ദൈവമേ.. ഈ മകനെ എന്നും എല്ലായി പ്പോഴും കാത്തു കൊള്ളണമേ.. 👏🙏❤️👏

  • @SujathaRajendran-l5e
    @SujathaRajendran-l5e 3 месяца назад +11

    Jaya sankar, Ajith Dowel. Gifts of God. Very proud of them.

  • @prassannasnair4300
    @prassannasnair4300 3 месяца назад +40

    ഇതുപോലെ കഴിവുള്ള ആൾക്കാർ ബിജെപി ഭരണത്തിൽ ഉണ്ട് ജനങ്ങൾ മനസ്സിലാക്കിയാൽ ഇത് പോലെ ഉള്ള ആൾക്കാരുടെ കയ്യിൽ ഭാരതം സുരക്ഷിതം ആയിരിക്കും.

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you dear for feedback. Keep watching!

  • @kingofdevil2482
    @kingofdevil2482 2 месяца назад +4

    രോമാഞ്ചം കൊള്ളുന്ന റിപ്പോർട്ട്‌. അദ്ദേഹത്തിന് സർവശക്തൻ ദീർഘായുസ്സ് കൊടുക്കട്ടെ. ഭാരത് നാഥാ കി ജയ്.

  • @paulpanachi
    @paulpanachi 3 месяца назад +8

    Super. ❤❤❤ Congratulations to Ajith Dowel Ji 🎉🎉🎉🎉🎉

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @MarykunjuAntony
    @MarykunjuAntony 3 месяца назад +10

    അജിത് ഡോവൽ ജി.. ❤️👍👍👍👍🙏❤️👍👍👍👍

  • @bhargaviamma7273
    @bhargaviamma7273 3 месяца назад +18

    സർവ്വ കൊങ്ങികൾക്കും രാജ്യരക്ഷകൻ ശ്രീ അജിത് ഡോവലിനെ ഭയം തന്നെയാ.....
    പക്ഷെ സർവ്വേശ്വരനിയോഗം അതു വേറെയാ....🔥❣️👍

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback. Please share to more this complete video about Doval !

  • @Sumod.mohandas
    @Sumod.mohandas 3 месяца назад +38

    ഡോവലിനെ വെറുപ്പിച്ചതാണ് സോണിയ കോൺഗ്രസ്‌ ചെയ്ത വലിയ തെറ്റ്

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +1

      Thank you for your time to watch and feedback. Please share to more this complete video about Doval !

    • @sreegith_3315
      @sreegith_3315 3 месяца назад

      Congress keriyalu nadinu apathanu 😮 Terrorism valarum India mudiyum 😢 gadhi margam nallathanu but ippo ee Lokathu gadhi margam kond nadannall theernnu

  • @O.MJoseph
    @O.MJoseph 2 месяца назад +4

    ഇന്ത്യയുടെ അഭിമാനമായ അജിത് ഡോവൽ എന്ന സൂപ്പർ മാന് ആയുരാരോഗ്യസൗഗ്യം നേരുന്നു ❤️👍

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 3 месяца назад +5

    Very good speech big salut Jaihindustan satyameva jayathe bigsalut Ajit dovel sir

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @cricket_102
    @cricket_102 3 месяца назад +5

    ഞങ്ങളുടെ ദൈവം ആണല്ലോ അദ്ദേഹം❤❤❤❤.നന്ദി നമസ്‌കാരം സാർ❤❤❤

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback us. Please share to more !

  • @shajivv9050
    @shajivv9050 3 месяца назад +4

    ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ നന്ദി

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you so much for feedback. Keep watching

  • @renshiajith1023
    @renshiajith1023 2 месяца назад +5

    വിവരണം വളരെ മനോഹരമായി . രോമാഞ്ചം കൊള്ളിക്കുന്ന അഭിമാനം കൊണ്ടു ഹൃദയം തുടിക്കുന്ന വിവരണം. Ajit Doval ❤
    ഓരോ ഭാരതീയനും ഈ ചാനൽ subscribe ചെയ്യണം. ജയ് ഹിന്ദ്.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you so much for feedback. Keep watching

  • @sebastiankollithadam4344
    @sebastiankollithadam4344 3 месяца назад +14

    യഥാർത്ഥ ഭാരത പുത്രൻ എന്നു വിളിക്കാൻ യോഗ്യനായ മനുഷ്യൻ അജിത് ഡോവൽ '

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback us. Please share to more !

  • @RajBala-k4j
    @RajBala-k4j 3 месяца назад +10

    നമിക്കുന്നു 🙏ഇത്രേം വിവരം പങ്കുവച്ച വിനയ് 🔥

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +1

      Thank you for feedback. keep watching !

  • @chandranmalayathodi8240
    @chandranmalayathodi8240 3 месяца назад +3

    വിനയ് mygappalli സാർ 👌👌👌thank you very much. 🙏❤

  • @santhoshkumar-ms6de
    @santhoshkumar-ms6de 3 месяца назад +4

    നമിക്കുന്നു 🙏Big salute 👍

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback us. Please share to more !

  • @dharmikvew
    @dharmikvew 3 месяца назад +8

    ആത്മാർത്ഥത ആത്മീയത രാജ്യസ്നേഹം, മനുഷ്യത്വം. അതൊക്കെയാണ് വിജയരെഹസ്യം.

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +1

      Thank you for your time to watch and feedback us. Please share to more !

  • @KalubhaiChavda-t4t
    @KalubhaiChavda-t4t 3 месяца назад +8

    Big salute to the Great Hero 🎉🎉🎉

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @Murali55-s2z
    @Murali55-s2z 3 месяца назад +10

    ❤ ഭാരതാംബയും മഹാനായ പുത്രന് ദീർഘായുസ്സ് നേരുന്നു

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @VineethEmmanuel-q2o
    @VineethEmmanuel-q2o Месяц назад +1

    Hats off Doval Saab ❤🎉
    Thanks for reporting this information

  • @gopikaranigr6111
    @gopikaranigr6111 2 месяца назад +2

    വീണ്ടും കേൾക്കുന്നു. നല്ല വിഡിയോ നീഘായുസും ആരോഗ്യവും നൽകട്ടെ ദൈവം'🎉🎉

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear friend for your valuable feedback. Keep watching!

  • @josephkakanattu8251
    @josephkakanattu8251 3 месяца назад +5

    India, is not just a country. India is a vibration of our hearts. I love, India ❤️, Jai Hind. 💪

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +1

      Thank you for your time to watch and feedback us. Please share to more !

  • @Achyuthanandan
    @Achyuthanandan 3 месяца назад +6

    വളരെ നന്ദി. പിടിച്ചിരുത്തിയപോലെ കേട്ടിരുന്നു..
    ഈ വിജയദശമി നാളിൽ എനിക്ക് ആസ്വദിക്കാൻ മറ്റെന്തു വേണം.

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @girijaunnikrishnan9805
    @girijaunnikrishnan9805 3 месяца назад +5

    Thank you Vinay ❤️ ❤❤

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @aswani1273
    @aswani1273 3 месяца назад +10

    Modiji❤❤❤🎉🎉🎉 Doval..& Amit Sha🎉💪💪💪

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @rajusajitha7750
    @rajusajitha7750 2 месяца назад +2

    അജിത്ത് ഡോവൽ സാറിന് എന്റെ ബിഗ് സലൃുട്ട്🙏🙏🙏

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear friend for your valuable feedback. Keep watching!

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 2 месяца назад +2

    Ajit Doval May Indians be born across the borders of India like them.
    അജിത് ഡോവൽ അവർകളെപ്പോലെ ഭാരതത്തിന്റെ അതിർത്തിയിൽ ഉടനീളം ജന്മം കൊള്ളട്ടെ ഭാരതീയൻ .
    Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏🎉

  • @satheesanpv9070
    @satheesanpv9070 3 месяца назад +4

    എവിടെ മൂല്യച്ചുതിയുണ്ടോ അവിടെ ദൈവം അവതരിക്കും അജിത് ഡോവലിനെ പോലെ ... അത് ഭാരതത്തിന്റെ സുകൃതമാണ്, modi Ajith Doval AmithSha എന്നും ഇതുപോലെ കാണാൻ ആഗ്രഹിക്കുന്നു. God Bless You:

  • @rasiyakollassery1574
    @rasiyakollassery1574 3 месяца назад +5

    Big Salute to the Legendary One man army

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @udayanthazhathethil
    @udayanthazhathethil 3 месяца назад +5

    രോമാഞ്ചം 💪🏻

  • @samjeeshmadhav
    @samjeeshmadhav 2 месяца назад +2

    🔥🔥🔥 മോഡിക്ക് selection il ഒരു പ്രതേക കഴിവ് അപാരം തന്നെ. അജിത് ഡോവൽ , അശ്വനി വൈഷ്ണവ്, നിതിൻ ഗഡ്കരി, etc... എല്ലാം ഓരോ മെഗാലയിലെയും പുലികൾ..... നമിച്ചു..... 🙏🏻🙏🏻🙏🏻 സല്യൂട്ട് 🫡🫡🫡🫡for all....

  • @vsn2024
    @vsn2024 3 месяца назад +7

    Great

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback. Please share to more this complete video about Doval !

  • @anjithkabraham3125
    @anjithkabraham3125 3 месяца назад +4

    രോമാഞ്ചം,,❤❤❤

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your feedback. Keep watching and share to more !

  • @vishnuvenu4777
    @vishnuvenu4777 27 дней назад +1

    Thank you സഹോ 🙏🏻❤️

    • @4THESTATEvinay
      @4THESTATEvinay  27 дней назад

      Thank you so much for your feedback. Keep supporting and share to more if you like the video. Thank you !

  • @adriananair4897
    @adriananair4897 3 месяца назад +4

    Thank you Vinay .

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @4THESTATEvinay
    @4THESTATEvinay  3 месяца назад +24

    ഒരേ സമയം കാനഡയിലും മുംബൈയിലും ഹൈ പ്രൊഫൈൽ കൊലപാതങ്ങളിൽ പ്രതി സ്ഥാനത്താക്കി ചർച്ച ചെയ്യപ്പെടുന്ന കഴിഞ്ഞ പത്തു വർഷമായി ഇന്ത്യൻ ജയിലുള്ള ഈ ലോറൻസ് ബിഷ്‌ണോയി എന്ന മുപ്പത് വയസുകാരൻ ആരാണ് എന്താണ് ഇയാളുടെ ഗ്യാങ്ങിന്റെ ലക്ഷ്യം ?
    ഈ വീഡിയോ പൂർണമായി കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാക്കാൻ കഴിയും, ലോറൻസ് ബിഷ്‌ണോയി എന്ന പേരിനു പിന്നിലെ വേട്ടക്കാരൻ ആരെന്ന്..
    ruclips.net/video/oaXVONo8gXM/видео.html

    • @HARIDASNAIR-ej3ow
      @HARIDASNAIR-ej3ow 3 месяца назад

      ഡോവലും സോണിയയും രണ്ടു വ്യത്യസ്ത ധ്രുവങ്ങൾ വ്യത്യസ്ത താത്പര്യങ്ങൾ ഡോവൽ രാജ്യസ്നേഹികളെ സൃഷ്ടിച്ചപ്പോൾ സോണിയ രാജ്യദ്രോഹികളെ പെറ്റിട്ടു

    • @vrajan5491
      @vrajan5491 3 месяца назад +1

      😊😊😊😊😊😊

    • @kesavanpotti8153
      @kesavanpotti8153 3 месяца назад

      ഓണത്തിനിടയിലാ പുട്ടു കച്ചവടം

  • @manojtime8443
    @manojtime8443 3 месяца назад +51

    നിക്കറിൽ മുള്ളിയത്‌ പിണറായി ആണ്‌..😂😂😂

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +4

      Athe ! Thank you for feedback. Please share to more

    • @radhakrishnanmc1764
      @radhakrishnanmc1764 3 месяца назад +1

      Not only 1 but 2 also ,
      Eratta changan

    • @KarthikS-cz8hh
      @KarthikS-cz8hh 3 месяца назад

      കമ്മികൾ കഷ്ടപ്പെട്ട് മറന്ന യാഥാർഥ്യം😂

    • @raajroop
      @raajroop 2 месяца назад +3

      അതേ വേറെ ആരുമല്ല അത് പിണറായി തന്നെ ഒരു സംശയോം വേണ്ടാ

    • @AnishThoppilan
      @AnishThoppilan 2 месяца назад

      നീ കണ്ടു അല്ലേ പുള്ളേ 😂😂

  • @jayaprakashn452
    @jayaprakashn452 3 месяца назад +4

    ഇദ്ദേഹം 120 വയസ്സു വരെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ അത്രയും നാള്‍ ഈ ഭാരത മണ്ണിനും സംരക്ഷണം ലഭിക്കട്ടെ ❤❤❤🎉🎉🎉🎉🎉...

    • @4THESTATEvinay
      @4THESTATEvinay  3 месяца назад +1

      Thank you for your feedback. Keep watching and share to more !

    • @jayaprakashn452
      @jayaprakashn452 3 месяца назад

      @@4THESTATEvinay OK thanks for your great information about save our country's Nation Lover's historical programs and valuable performance...

  • @sajanvariar
    @sajanvariar 2 месяца назад +1

    Sir, you have done lot of research to prepare the document... Well done ..

  • @renib1957
    @renib1957 3 месяца назад +4

    Big salute

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @kesavanpotti8153
    @kesavanpotti8153 3 месяца назад +3

    Thank you very much for sharing these incidents

  • @RajKs-w6r
    @RajKs-w6r 2 месяца назад +1

    Super man,
    Ajithdowell sir abig salute

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for feedback. Keep supporting

  • @damodarank203
    @damodarank203 3 месяца назад +3

    Well done sir god will help yoy keep it up

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @chandranmalayathodi8240
    @chandranmalayathodi8240 3 месяца назад +4

    അജിത് ഡോവൽ സാർ : ഭാരതത്തിന്റെ കോഹിനൂർ 🙏🙏🙏🌹🌹🌹🌹

  • @subashpranoyvaliyapaleth3946
    @subashpranoyvaliyapaleth3946 3 месяца назад +3

    ❤congratulations Vinay

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @somankb4057
    @somankb4057 3 месяца назад +4

    അജിത് സാർ 🙏🙏🙏🙏🙏🙏🙏

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback us. Please share to more !

  • @padmajack2547
    @padmajack2547 3 месяца назад +5

    Great Police officer .🙏

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @Distilledroutes
    @Distilledroutes 3 месяца назад +2

    Very good 👍, keep it up for collecting the information and explaining

  • @indirapcindira5124
    @indirapcindira5124 3 месяца назад +3

    Well. Done❤

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @bennybenny5447
    @bennybenny5447 2 месяца назад +2

    അജിത്തേ ഡോവൽ ♥️❤️🌹💕💋

  • @ajeshvv8590
    @ajeshvv8590 3 месяца назад +3

    Good presentation, 🎉

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @SyamkumarS-r6h
    @SyamkumarS-r6h Месяц назад +1

    Respectful NSA... ❤❤

  • @sarathlaltg3982
    @sarathlaltg3982 3 месяца назад +3

    Yes, thank you vinay bro ❤🎉

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback. Please share to more this complete video about Doval !

  • @jayashrisr5854
    @jayashrisr5854 3 месяца назад +3

    My prayers for Ajith Dowell, the great Indian ❤❤🙏🙏🙏
    Ajith Dowellji is really a Super Suuuper man 🔥🔥🔥🔥
    His life is far above the level of a Superhero film✌️✌️👏👏

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @MohanDas-iz5ud
    @MohanDas-iz5ud 3 месяца назад +3

    Great Ajithboval❤❤❤❤❤❤❤

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback us. Please share to more !

  • @shinoobkuniyil6134
    @shinoobkuniyil6134 3 месяца назад +7

    ജയ് ഹിന്ദ് ജയ് ഭാരത് 💪🏻💪🏻💪🏻

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback. Please share to more this complete video about Doval !

  • @boxertobby9433
    @boxertobby9433 3 месяца назад +3

    exactly good performance keep it up

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback. Please share to more this complete video about Doval !

  • @subhashkariazhath4139
    @subhashkariazhath4139 2 месяца назад +3

    മോദിജി ❤️❤️

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for feedback. Keep watching

  • @MarykunjuAntony
    @MarykunjuAntony 3 месяца назад +5

    ഇന്ത്യ യുടെ ❤️പൊന്നോമന മകൻ ❤️അജിത് ഡോവൽ ❤️👏🙏👍👍👍🙏👏❤️🌹🙏👏

  • @vivekmp8803
    @vivekmp8803 2 месяца назад +1

    Motivation 💪💪

  • @MohanDas-iz5ud
    @MohanDas-iz5ud 3 месяца назад +3

    Verrygood news ❤❤❤❤

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback us. Please share to more !

  • @lakshmiPriya-j1x
    @lakshmiPriya-j1x 2 месяца назад +1

    Wow Thanku so very much

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for feedback. Keep supporting and share to more friends if you like the video !

  • @PariyanampattaNarayanan
    @PariyanampattaNarayanan 3 месяца назад +3

    Great

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @deepakr9005
    @deepakr9005 3 месяца назад +3

    No doubt idheham chanakyante punarjanmam🔥🔥🔥

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Exactly 💯 Thank you dear for feedback. Keep watching!

  • @paikadamat8156
    @paikadamat8156 3 месяца назад +2

    Very important and useful information.

  • @OpOpappunni
    @OpOpappunni 3 месяца назад +5

    ലോകം കണ്ട ഏറ്റവും ബുദ്ധിമാൻ അജിത് ഡോവൽ ഇനി ഒരു കാലത്തും ഇതുപോലെ ഒരു പ്രതിഭയെ ലോകത്ത് കാണാൻ കഴിയില്ല എന്നതിൽ ഒരു സംശയവും ഇല്ല അദ്ദേഹത്തിന്ന് ദീർഘായുസ്സും ആരോഗ്യവും നൽകാൻ ജഗതി ശനോട് പ്രാത്ഥിക്കുന്നു

  • @sreenathkorattil
    @sreenathkorattil 2 месяца назад +1

    കിടു വിനയ് ചേട്ടാ 🔥♥️

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you so much for inspiring words. Keep watching and share to more !

  • @reshmis8058
    @reshmis8058 3 месяца назад +2

    Super 🎉🎉 ❤

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @lallamidhila5334
    @lallamidhila5334 2 месяца назад +1

    🇮🇳അജിത് ഡോവൽ.💗🔥🔥🔥💪

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you 4 your time and feedback. Keep supporting !

  • @santhamman4519
    @santhamman4519 3 месяца назад +4

    Haye dovel🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @vijeshtvijesh390
    @vijeshtvijesh390 2 месяца назад +1

    👍👍❤❤

  • @mahendran.n5267
    @mahendran.n5267 Месяц назад +1

    Real super star ⭐

  • @Indian-x5m
    @Indian-x5m 3 месяца назад +4

    ❤️🇮🇳

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for feedback. keep watching !

  • @VenugopalanUnnithan
    @VenugopalanUnnithan 3 месяца назад +4

    Jaihind

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch and feedback. Please share to more this complete video about Doval !

  • @jishnuvasudev5655
    @jishnuvasudev5655 3 месяца назад +7

    Indian James Bond Ajit Doval

    • @4THESTATEvinay
      @4THESTATEvinay  3 месяца назад

      Thank you for your time to watch us ! Please share to friends if you like it. Thank you dear

  • @KRISHNASPILLAI
    @KRISHNASPILLAI 2 месяца назад +1

    ഇദ്ദേഹം നീണാൽ വാഴട്ടെ.❤

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you 4 Feedback. Keep supporting !

  • @manojravikumar5915
    @manojravikumar5915 2 месяца назад +1

    AJITH DOVAL.....INDIAN JAMES BOND❤❤❤

  • @_pradeep_pv_7083
    @_pradeep_pv_7083 2 месяца назад +1

    🔥🔥

  • @MathewPanamkat-k6m
    @MathewPanamkat-k6m Месяц назад

    Thanks for the report on a courageous patriot.

    • @4THESTATEvinay
      @4THESTATEvinay  Месяц назад

      Thank you 4 Support and feedback. Keep watching ! and Share to more !

  • @vishnumv8342
    @vishnumv8342 2 месяца назад +1

    അജിത് ഡോവൽ ❤️💕🙏