Such a great song and bueatifully rendered I tried to find "Maranjirunnalum Manassinte Kannil" from Sayoojyma in your video list Thought it would be perfect for your singing style Maranjirunnalum Manassinte Kannil Film : Sayoojyam (1979) Lyrics : Yusufali Kecheri Music : K J Joy Singer : Dr.K J Yesudas. Thanks a lot...You are simply amazing
വളരെ വളരെ നന്ദി dear കാർത്തിക... ദാസേട്ടൻ പാടിയത് പോലെയൊന്നും ആർക്കും പാടാൻ സാധിക്കില്ല. ഞാനൊക്കെ പാടുമ്പോൾ ശരിയേക്കാൾ കൂടുതൽ തെറ്റുകൾ ആയിരിക്കും.. ദയവായി ക്ഷമിക്കുക... 😀🙏🙏🙏🙋♂️
ശ്യാമസുന്ദര പുഷ്പമേ.... ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാന്‍ ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നേറുവാനതിന്നാവുമോ വേദന തന്‍ ശ്രുതി കലര്‍ന്നത് വേറൊരു രാഗമാകുമോ വേര്‍പെടും ഇണപക്ഷി തന്‍ ശോക വേണു നാദമായ് മാറുമോ ? എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ സന്ധ്യ തന്‍ സ്വര്‍ണ്ണമേടയില്‍ എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞു പോയ് മേഘമായ് മേഘരാഗമായ് വരൂ വേഗമീ തീ കെടുത്താന്‍
Came across one of your songs yesterday, and now i have a playlist of 40 plus covers by you! Thank you for the happiness!
അജിത് സാർ നന്നായി പാടി .. വെരി ഗുഡ്.
ഗാനഗന്ധർവ്വനായ താങ്കളുടെ ഗന്ധർവ്വ നാദത്തിൽ ഈ പാട്ട് കേൾക്കാൻ എന്ത് രസമാണ് 'വളരെ നന്നായി സർ
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
ഈ പാട്ടുകൾ ഒക്കെ സ്രോതകളിൽ എത്തിക്കുന്ന അജിത് സാറിന് ഒരായിരം ആശംസകൾ. ഇനിയും ഇതുപോലെ ഉള്ള പഴയ പാട്ടുകൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏💐💐🌹🌹🌹👌👌👌
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Beautiful❤❤❤
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗാനങ്ങളിൽ ഒന്ന്, അജിത്തേട്ടൻ നന്നായി പാടി ♥️♥️
വളരെ വളരെ നന്ദി ഡിയർ വഹാബ് അബ്ദുൾ. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
❤️❤️❤️❤️ മനോഹരം
Super 👍👍👍👌👌👌
wonderful involvement and it inspires...
Super 👍👏👏👏
Suuuperb.. Athi manoharam...🙏🙏🙏
വളരെ ഇഷ്ടം ആയി 👌🏻👌🏻👌🏻 0:26
Onnum parayanilla... adipolii 🥰🥰💕💕👍🏻👍🏻
വളരെ വളരെ നന്ദി ഡിയർ അഖിൽ കുമാർ അഖിലൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
നീലവാനാചോലയിൽ നിന്തിടുന്ന ചന്ദ്രികേ,, ഈ ഗാനം സർ ന്റെ ശബ്ദത്തിൽ കേൾക്കാൻ തോന്നുന്നു
വളരെ വളരെ നന്ദി ഡിയർ ജയശ്രീ മാളിയേൽ .... ഒരുപാട് സന്തോഷം. ആൾറെഡി ഉണ്ട് ... 😊🙏🙏🙏🙋♂️
ruclips.net/video/djbO_N_HF94/видео.html
സൂപ്പർ
ആദ്യകാലങ്ങളിൽ ദാസേട്ടൻ ആയിരുന്നു എല്ലാവരുടെയും മനസ്സിൽ
പക്ഷെ വേറൊരു ശബ്ദത്തിൽ കേട്ടപ്പോൾ അതിന്, അതിസുഖം
താങ്ക്യു സർ
വളരെ വളരെ നന്ദി ഡിയർ സജീവ് NP .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Outstanding Performance ...
Thank you so very much dear Sanju .... 😊🙏🙏🙏🙋♂️
അഭിനന്ദനങ്ങൾ .അങ്ങയുടെ പാട്ട് ഗംഭീരം
വളരെ വളരെ നന്ദി dear രാഗേഷ് കുമാർ .... 😊🙏🙏🙏🙋♂️
രാഘവൻ മാസ്റ്ററുടെ വളരെ മനോഹരമായ ഒരു ഗാനം അതിൻറ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് കൊണ്ട് തന്നെ പാടി 👏💐💐🌼 💐💐🌹🌹🌹🌹
വളരെ വളരെ നന്ദി dear മധു... 😊🙏🙏🙏🙋♂️
Beautifully sung by absorbing the real feel. Thank you. 🙏🙏🙏
Thank you so very much dear... 😊🙏🙏🙏🙋♂️
സൂപ്പർ ശ്യാമസുന്ദരപുഷ്പ്പമേ,,,,,, 👍👍👍
വളരെ വളരെ നന്ദി ഡിയർ സിന്ധു സന്തോഷ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Very pure and divine voice ❤️👌
Thank you so very much dear Ahmed Bhai... 😊🙏🙏🙏🙋♂️
Superdear
Sir. Super.....👍❤️❤️❤️❤️❤️
What a feel....🥰🥰👏👏
Thank you very much dear Ajayan. So nice of you .... 😊🙏🙏🙏🙋♂️
👌👌🔥
❤❤❤
Thanks chetta❤
Thank you sir
ചേട്ടാ..👌💐👏👏👏🙏
രാസലീല....രാസലീല...രതിമന്മതലീല...
ബാക്കി...പ്രതീക്ഷിയ്ക്കട്ടെ..🥰
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ..... 😊🙏🙏🙏🙋♂️
Enikku ettavum esttam ee song very beautyfull song
വളരെ വളരെ നന്ദി ഡിയർ ബിനോയ് K ...... 😊🙏🙏🙏🙋
Love...
Thank you so very much dear Seema Biju ......😊🙏🙏🙏🙋♂️
Very Nice song 🌷U sung well 👍God bless U 🌷🌷🌷
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
Superb sir..., U r a legend..,.. hug...and kisses...love uuu
Thank you so very much dear Vinu Syamalan ......😊🙏🙏🙏🙋
The one I loved to sing during my college days. Nice
Thank you so very much dear Biju John ......😊🙏🙏🙏🙋
Wow.... മനോഹരം.... 👌👌👌
വളരെ വളരെ നന്ദി ഡിയർ രാധ വേലായുധൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
🙏🙏🙏🙏
Assalayi ajith...congrats...🌹🌹♥️maralige...maralige...thaankal paadiyaal manoharamavum..pls..pls🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💥
വളരെ വളരെ നന്ദി ഡിയർ കൃഷ്ണദാസ് C. തീർച്ചയായും ...... 😊🙏🙏🙏🙋
പ്രീയപ്പെട്ട അജിത്ത് ഇതും എൻ്റെ ഫേവറിറ്റ് തന്നെ .പക്ഷേ ചെറിയ ഒരു പിശക്? എങ്കിലും എനിക്കിഷ്ടായി👍
വളരെ വളരെ നന്ദി ഡിയർ അപ്പുസ കൊറോത്ത്. നല്ല സന്തോഷം ബ്രോ. ഒന്നൊന്നുമല്ല.., ശ്രദ്ധിച്ചുകെട്ടാൽ ആയിരം പിശകുകളുണ്ടാവും ... 😄🙏🙏🙏🙋♂️
B👍Goodsinging
Thank you very much dear Jayasree Maliyel. So nice of you .... 😊🙏🙏🙏🙋♂️
My favourite song.super
Thank you so very much dear Sheeja Ibrahim ......😊🙏🙏🙏🙋♂️
Awesome !!!!!
Hi der,
You have done very well, one of my favorite song.
Thanks for sharing Mr.Ajith. keep up th good job...
Love from USA.
Thank you very much dear Mariam Jose. So nice of you...😊🙏🙏🙏🙋♂️
💕💕💕💕
😊🙏🙏🙏🙋♂️
Divine... Beautifully rendered
Thank you so very much dear Vimal Kumar .... 😊🙏🙏🙏🙋♂️
❤kalalki
❤
Awesome !! Awesome !!....Awesome !!.........Awesome !!!!!!!!!!!!!!!!!!!!!!!!!!!!!!
Thank you so very much dear Thampan Atlanta ......😊🙏🙏🙏🙋
!!!!!!!!!!!!!!!!!!! നന്നായിട്ട് പാടി അടിപൊളി
🌷🌷🌷
😊🙏🙏🙏🙋♂️
👌👍✨
😊🙏🙏🙏🙋♂️
🙏
🌹 🌹 06 - 04 - 2023 🌹 🌹
Super 👌
Thank you so very much dear Ragi G ......😊🙏🙏🙏🙋♂️
Tank you very much sir
Very nice
വളരെ വളരെ നന്ദി dear ഷാജി.. 😊🙏🙏🙏🙋♂️
Super voice Sir
Thank you so very much dear Uday ......😊🙏🙏🙏🙋♂️
Outstanding sir
Thank you so very much dear Sunil Kumar .... 😊🙏🙏🙏🙋♂️
🙏❤
😊🙏🙏🙏🙋
അജിത്തേട്ടാ... സൂപ്പർ...
വളരെ വളരെ നന്ദി സുനി... 😊🙏🙏🙏🙋♂️
Ajith kumar sir super aayitto i like it
Thanks
Raagini kavile raakuyile
Raagendu ninne marannathenthe......
Onnu paadaamo
വളരെ വളരെ നന്ദി dear അസീസ്.. ഈ പറഞ്ഞ പാട്ട് ഞാനിതുവരെ കേട്ടിട്ടില്ലാന്ന് തോന്നുന്നു. ഒന്ന് കേട്ട് നോക്കട്ടെ dear.. 😊🙏🙏🙏🙋♂️
🙏🙏🙏👌
😊🙏🙏🙏🙋♂️
Nice
Thank you so very much dear Narayanan Potty ......😊🙏🙏🙏🙋♂️
🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹
😊🙏🙏🙏🙋♂️
Nice song, very well sung Ajith
Thank you so very much dear Anil.. 😊🙏🙏🙏🙋♂️
Such a great song and bueatifully rendered
I tried to find "Maranjirunnalum Manassinte Kannil" from Sayoojyma in your video list
Thought it would be perfect for your singing style
Maranjirunnalum Manassinte Kannil
Film : Sayoojyam (1979)
Lyrics : Yusufali Kecheri
Music : K J Joy
Singer : Dr.K J Yesudas.
Thanks a lot...You are simply amazing
Thank you so very much dear Pradeep. Will sing and post .... 😊🙏🙏🙏🙋♂️
Good selection....great sung......Verpedum inapakshithan......meghamai megharagamayi....some defferent....am i correct ??...
വളരെ വളരെ നന്ദി dear കാർത്തിക... ദാസേട്ടൻ പാടിയത് പോലെയൊന്നും ആർക്കും പാടാൻ സാധിക്കില്ല. ഞാനൊക്കെ പാടുമ്പോൾ ശരിയേക്കാൾ കൂടുതൽ തെറ്റുകൾ ആയിരിക്കും.. ദയവായി ക്ഷമിക്കുക... 😀🙏🙏🙏🙋♂️
Thankusirajithsir
Thank you very much dear Pushpa. So nice of you .... 😊🙏🙏🙏🙋♂️
Enta ettavum priyappetta song
വളരെ വളരെ നന്ദി ഡിയർ ബിനോയ് K ...... 😊🙏🙏🙏🙋
👏
😊🙏🙏🙏🙋♂️
Excellent rendition Ajith Sir. The pathos in your voice was heart touching. Well done Sir. Could you please tell me which ragam this song is.🙏🙏🙏
Thank you so very much dear Sita R ......😊🙏🙏🙏🙋
It’s in keeravani
എന്റെ പ്രേമസംഗീതമാണ്....
വളരെ വളരെ നന്ദി dear ആര്യ വിശ്വനാഥൻ .... 😊🙏🙏🙏🙋♂️
Super
Thank you very much dear Shybu.. 😊🙏🙏🙏🙋♂️
എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു ഗാനമാണിത്. ആലാപനം അതിമനോഹരം. നല്ല ഫീൽ..
വളരെ വളരെ നന്ദി dear ജയ പ്രിയ... 😊🙏🙏🙏🙋♂️
ശ്യാമസുന്ദര പുഷ്പമേ....
ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ
വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നേറുവാനതിന്നാവുമോ
വേദന തന്‍ ശ്രുതി കലര്‍ന്നത് വേറൊരു രാഗമാകുമോ
വേര്‍പെടും ഇണപക്ഷി തന്‍ ശോക വേണു നാദമായ് മാറുമോ ?
എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ സന്ധ്യ തന്‍ സ്വര്‍ണ്ണമേടയില്‍
എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞു പോയ്
മേഘമായ് മേഘരാഗമായ് വരൂ വേഗമീ തീ കെടുത്താന്‍
വളരെ വളരെ നന്ദി dear സതീശൻ വാരിയർ... 😊🙏🙏🙏🙋♂️
ഹലോ സർ, സുഖം അല്ലെ?
God bless you Ajit sir 🙏
Thank you very very much dear Ahmed Bhai... God bless you too... 😊🙏🙏🙏🙋♂️
👌
😊🙏🙏🙏🙋♂️
Super
Nice