How to Let Go? | Malayalam

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 919

  • @beenajoseph804
    @beenajoseph804 2 года назад +101

    Thank you sir. നല്ല talk ആയിരുന്നു.meditation section കൂടി ഇടണം sir. ഒത്തിരി ഉപകാരം ആയിരിക്കും.

  • @rensrs1559
    @rensrs1559 2 года назад +3

    കേട്ടിരുന്നു പോയി. ഞാനും ഇതുപോലുള്ള ചില പ്രശ്നങ്ങളിൽ കൂടിയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.ഇപ്പോൾ കുറച്ച് ആശ്വാസം തോന്നുന്നു.വിട്ടു കൊടുക്കുക...ഭൂതകാലങ്ങൾക്ക് പിന്നാലെ പോകാതെ മനസിനെ പരുവപ്പെടുത്തി വർത്തമാന കാലത്ത് ജീവിച്ചു തുടങ്ങണം, എനിക്ക്. ഒരുപാട് നന്ദിയുണ്ട് സാറിനോട്, ഒപ്പം ബഹുമാനവും.

  • @raj.sangeetham
    @raj.sangeetham 2 года назад +3

    വീഡിയോ ചെയ്യണം സർ. അറിവാണ് ഈ ലോകത്തിലെ ഏറ്റവും പവിത്രമായ വസ്തു - ഗീത . വാക്കുകളെക്കാൾ സാധനാ മാർഗ്ഗങ്ങൾ അതീവ പ്രാധാന്യമുള്ളതാണ് എന്നറിയുന്നു. വാക്കുകൾ സൂചകങ്ങളും സാധനാ മാർഗ്ഗം പരിശീലിക്കുക എന്നത് അതിലേക്കുള്ള യാത്രയുമാണ്. അങ്ങാർജിച്ച പ്രകാശം എല്ലാവരെയും അനുഗ്രഹിക്കട്ടെ. നന്ദി 💝💝💝🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 года назад

      തീർച്ചയായും, ഈ ചാനൽ തുടങ്ങിയതിന്റെ ഉദ്ദേശം അത് തന്നെയാണ്. താങ്കളുടെ പ്രതികരണത്തിന് നന്ദി.

  • @durgaak1570
    @durgaak1570 2 года назад +8

    സർ
    സാറിന്റെ വീഡിയോയും ശബ്ദ്ധവും പറഞ്ഞറിയിക്കാനാവാത്ത പോസ്റ്റീവ് എനർജിയാണ്...... ജീവിക്കാൻ പുതു പ്രതീക്ഷകളാണ്..... നന്മ നിറഞ്ഞ നന്ദി അറിയിക്കുന്നു🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 года назад +1

      സന്തോഷം. Comment ന് ഒത്തിരി നന്ദി. 🙏
      Wish you all the best.

  • @nandaraj5769
    @nandaraj5769 2 года назад +3

    എനിക്ക് ഇപ്പോൾ ഏറ്റവും ആവശ്യം ഉള്ള വീഡിയോ....🥺❤️
    സാർ,എങ്ങിനെ ആത്മവിശ്വാസം കൂട്ടാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?

  • @shabadsdz524
    @shabadsdz524 2 года назад +2

    കരള് പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി ഈ മനുഷ്യൻ...!😇

  • @JosephPushpa
    @JosephPushpa 2 года назад +25

    Thank you immensely Sir. Today is my birthday and I started my day with your energizing talk on letting go. A great start for a wonderful year. Thank you so much.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 года назад +7

      @Pushpa Joseph, Many many happy returns of the day!

    • @JosephPushpa
      @JosephPushpa 2 года назад +1

      Thank you Sir.

    • @vishnupriya129
      @vishnupriya129 2 года назад +1

      Today my birthday too🥰🥰

    • @sreelaabhilash6466
      @sreelaabhilash6466 2 года назад

      Yes I need the remaining vedio

    • @ajithpb5367
      @ajithpb5367 2 года назад +1

      രണ്ടു പേർക്കും ജന്മദിനാശംസകൾ... 💕🎂🎉🦋

  • @sindhukc617
    @sindhukc617 2 года назад +2

    Thank u sir god bless u. സാദാരണ കാർക്കും അല്ലാത്തവർക്കും ഒരുപോലെ വളരേ ഭംഗിയായും എളുപ്പമായും മനസിലാകുന്ന രീതിയിൽ പ്രയോജനം തരുന്ന അവതരണം inglish ഭാഷയും അതിലെ അർത്ഥങ്ങളും പിക്ചർ തന്ന് മനസിലാക്കി തരുന്ന ആത്മാർഥമായ അവതരണം good.thank u sir god bless u

  • @princetomdavid5410
    @princetomdavid5410 2 года назад +19

    Kindly include a let it go meditation session , that will be very helpful

  • @rekhasubramanian8195
    @rekhasubramanian8195 2 года назад +2

    Thank you sir. meditation session വേണമെന്ന് താല്പര്യപ്പെടുന്നു

  • @sujarajan9335
    @sujarajan9335 2 года назад +6

    Thank you so much sir. It was an amazing session. You are great sir🙏

  • @jijovarghese3521
    @jijovarghese3521 2 года назад

    ഒരു പാട് നന്ദി യുണ്ട് sir, എനിക്ക് വേണ്ടി മാത്രം, ഇ, ഒരു topic എടുത്തത് പോലെ.. തോനുന്നു , ഞാൻ ഒരു പുതിയ മനുഷ്യൻ ആയതു പോലെ....

  • @rayyanrayyan3273
    @rayyanrayyan3273 2 года назад +4

    Sir thank you so much. You are having a great voice. God bless you. Please do a meditation session of let go.

  • @geetharajendran888
    @geetharajendran888 Год назад

    Mind+ ക്ലാസിൽ പങ്കെടുത്ത ശേഷം ഇത് കാണുമ്പോൾ
    വളരെയധികം പ്രയോജനപ്രദമാകുന്നു

  • @indhuvijay5531
    @indhuvijay5531 2 года назад +10

    Thank u so ...much Sir, for your wonderful motivational class 👍

  • @Vishanthnadikeshan
    @Vishanthnadikeshan 4 месяца назад

    Thank you sirമനസ്സിന്ഒരു മരുന്നാണ് താങ്കളുടെ ഈ സന്ദേശങ്ങൾ❤❤❤❤❤

  • @thewayfarerseye
    @thewayfarerseye 2 года назад +3

    “to let go” is a tenacious task. Not all times we can do this. If we are able to achieve it , then we would become enlightened and energetic every day without anxiety or worry.
    I am lucky in one way that positive videos and thoughts like these pops up when I go through a rough day, it helps me to rejuvenate.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 года назад +1

      It may be good to first let go of the thought that "letting go" is a difficult task. All the best.

  • @AchuAchu-tg9qh
    @AchuAchu-tg9qh 2 года назад

    ഈശ്വരാ എന്തെ ഈ സാറിന്റെ വീഡിയോകൾ കാണാൻ ഞാൻ ഇത്രയും വൈകിയത് ഒരുപാട് വിഷമങ്ങൾ അനുഭവിച്ചാണ് ജീവിച്ചിരുന്നത് മനസ്സിനൊരു സുഖവും ഇല്ല ഇനി ശെരിയാവും പ്രതീക്ഷ ഉണ്ട് 😊

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 года назад

      പ്രതീക്ഷയാണ് പ്രധാനം, ബാക്കി എല്ലാം താനേ വന്നുകൊള്ളും. All the best.

  • @shabnuashik3434
    @shabnuashik3434 2 года назад +3

    Hello sir! I was waiting for your new vdo!! And it’s here now🤩 much thanks
    Yes sir need meditation 🧘‍♀️

  • @hindiforourlife7905
    @hindiforourlife7905 2 года назад +1

    Your videos are very useful. I am a teacher. Sometimes I too struggle to keep my mind in present.
    Thank you sir

  • @abdulsaleem7536
    @abdulsaleem7536 2 года назад +4

    Thank you for such a wonderful technique to clean mind and enable to live right now/at this moment 😊😊😊

  • @sumasumapa3958
    @sumasumapa3958 3 месяца назад

    🙏🙏👏👏താങ്ക്സ് സർ നല്ല സന്തോഷം കിട്ടി 👏👏👏👏👏❤️

  • @rajithaprasad9852
    @rajithaprasad9852 2 года назад +3

    👌👌👌 .meditation video venam sir

  • @jilnamol3073
    @jilnamol3073 2 года назад

    Sir പറഞ്ഞ പോലെ മനസ്സ് സംഘർഷത്തിൽ ഇരിക്കുമ്പോൾ ആണ് ഈ ഒരു speech കേൾക്കുന്നത് 🙏🙏🙏 thank you so much...

  • @rekhajohn8874
    @rekhajohn8874 2 года назад +4

    Waiting for the meditation session, Sir..

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 2 года назад

    Thanks sir, അതുമായി ബന്ധപ്പെട്ട ഒരു നല്ല ഉരു flate form slab ചെയ്യുണം, പ്രതീക്ഷിക്കുന്നു

  • @NamithaRamachandran
    @NamithaRamachandran 2 года назад +8

    Thank you sir for such an informative session🙏

  • @abulhassan9932
    @abulhassan9932 7 месяцев назад

    സാർ വളരെ ഉപകാരപ്രദം... സാർ ദൈവ വിശ്വാസിയാണോ?

  • @RideToMyYard
    @RideToMyYard 2 года назад +6

    Waiting for "let go meditation" session 👍👍

  • @neethuvipin1471
    @neethuvipin1471 2 года назад

    Thank u sir... പല തവണ ആയുധങ്ങളേക്കാൾ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് മുറിപ്പെട്ടിട്ടുണ്ട്. വിട്ടു കളയണം എല്ലാ വേദനകളും. ഒരുപാട് ആശ്വാസമാണ് sir ന്റെ വീഡിയോകൾ. Thank u so much sir...

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 года назад

      പലർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ചിലർക്ക് ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം വിട്ടു കൊടുക്കാനുള്ള കഴിവ് നമ്മളിലുണ്ട്. Wish you all the best.

    • @neethuvipin1471
      @neethuvipin1471 2 года назад

      Thank you sir, 🙏

  • @priyajoseph9102
    @priyajoseph9102 2 года назад

    Sir ന്റെ talk എല്ലാം കേൾക്കാറുണ്ട് ഒത്തിരി struggles ഉള്ള life ഇത്‌ കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ്

  • @dhwani430
    @dhwani430 2 года назад

    Sir parayumbo ulla calmness thanne Kure relief tharunnund.... Awesome message sir ....thank you ❤️

  • @suchithralnair9406
    @suchithralnair9406 2 года назад +1

    ശബ്ദം സൂപ്പർ ആണ് സാറിൻ്റെ 😍 പവർഫുൾ ആണ്...

  • @beautifulsoul3113
    @beautifulsoul3113 3 месяца назад

    സർ എവിടെ നിന്നാണ് mindfulness കോഴ്സ് പഠിക്കാൻ പറ്റുക?? Tvm മെഡിക്കൽ കോളേജ് ൽ ഉണ്ടായിരുന്നു എന്ന് ആരോ ഒരു വീഡിയോ യിൽ പറഞ്ഞു അറിയാം... പക്ഷെ ഇപ്പൊ ഉണ്ടോ.. അല്ലെങ്കിൽ വേറെ എവിടെ നിന്നും പഠിക്കും??? സർ plsss റിപ്ലൈ

  • @sushamak8699
    @sushamak8699 2 года назад

    വളരെ നല്ല ടോക്ക്.... ഒരുപാട് ഉപകാരം ഉണ്ടായി.. Sir A lot of thanks

  • @minimohan9969
    @minimohan9969 4 месяца назад

    Thank you sir, very good presentation 😊

  • @thahirahaneefa2102
    @thahirahaneefa2102 2 года назад +1

    Super
    Venam

  • @udayansanthimundakayam5266
    @udayansanthimundakayam5266 2 года назад +1

    സർ ഞാൻ ഉദയൻ ആണ്.... ഇന്നലെ രാത്രിയിലും sir എന്നെ help ചെയ്തു...കൂട്ടുകാരന്റെ വിഷമങ്ങൾ കേട്ടു....Thanks for ur great support and effort

  • @learnnsparkle2341
    @learnnsparkle2341 2 года назад +2

    Nice video sir.... really i am struggling to let go of my past. Once someone close to me said I am a big zero and I don't know anything. This haunts me. Even though someone appreciates me. I remember those words and I don't enjoy the present moment of appreciation. Please tell me how to let go🙏🏻

  • @sreekumarpillay2798
    @sreekumarpillay2798 2 года назад

    Good teaching. Waiting for your next vedio.

  • @ambujakshyt7984
    @ambujakshyt7984 Год назад

    Thanks sir, ഞാൻ സാറിന്റെ വീഡിയോസ് കാണാറുണ്ട്, എനിക്ക് ഇപ്പോൾ ഒന്നും ഇല്ല വാടകക്ക് ആണ് താമസം

  • @anvarekka7710
    @anvarekka7710 2 года назад

    Thank you sir
    Valare manoharamayirikkunnu
    Nalla Arivukal tharunna nalla
    Manasinu valareyayhikam Nann
    God bless you

  • @jobinakj5028
    @jobinakj5028 2 года назад

    ith kelkan sadhichath nu biggg thank you sir

  • @santhoshck9980
    @santhoshck9980 2 года назад

    വളരെ ഉപകാരം..... Tq.... അഭിനന്ദനങ്ങൾ....

  • @muhammadalisubair5051
    @muhammadalisubair5051 2 года назад +2

    വളരെ നല്ല ക്ലാസ്സ്‌ മെഡിറ്റേഷൻ വീഡിയോ കൂടെ ഒട്ടും താമസം ഇല്ലാതെ ഇടണേ

  • @sheeladas6972
    @sheeladas6972 2 года назад

    Excellent talk, Sir. Very soothing. May the Lord bless you🙏

  • @jalajaramachandran9966
    @jalajaramachandran9966 2 года назад

    Thank you Sir.Please do it. The meditaion for let Go.

  • @meenaradhakrishnapillai9392
    @meenaradhakrishnapillai9392 2 года назад

    സാറിന്റെ മെഡിറ്റേഷൻ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @streetlights4939
    @streetlights4939 2 года назад

    Please share the meditation video. Thank you for this talk. It is an eye opener ,will always try to put in practise. Thank you so much.

  • @johnsajis2301
    @johnsajis2301 2 года назад +1

    Hi sir, it was a good informative healthy speech. Pls post the meditation session too, it will be helpful. Thank you 👍

  • @MrAneeshb
    @MrAneeshb 2 года назад

    "You alone is" എന്നലെ പറയേണ്ടത് sir?

  • @shaneedkallingal2674
    @shaneedkallingal2674 2 года назад

    thank you
    you're great!
    your voice and voice modulation is great and it helps me to reach the message inside the heart

  • @greeshmavr7583
    @greeshmavr7583 2 года назад

    Better feeling sir... Surely I want to follow you....

  • @Aamy-uk7ke
    @Aamy-uk7ke 2 года назад

    Sir pranjth elam valare sathym aan.
    E avasthayil aan njn ipol.manasinte inganeyula avastha mataan njn shramikunnu, pakshe patunnila. Orupad vishamangal und. Main prblm എന്താന്ന് വച്ചാൽ educated ayitum job akathath, pinne ororo asukhangal, athilum ഉപരി orupad snehicha അടുത്ത oru friend ന്റെ മാറ്റം. Enth cheyyanam enn ariyilla. Heal cheyyan oru നല്ല video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 года назад

      Letting Go meditation സഹായകരമാകും. വീഡിയോ ചെയ്യാം. നന്ദി.

  • @praveenchandran4934
    @praveenchandran4934 2 года назад +1

    You have consolidated many important, useful thoughts and ideas into a very concise, easily understandable and followable presentation in Malayalam. Very nicely delivered. Thank you 🙏

  • @deepadhyan2084
    @deepadhyan2084 2 года назад +1

    Sir, meditation koody upload cheyumo

  • @adhikeshev2289
    @adhikeshev2289 2 года назад +1

    കാത്തിരിക്കുന്നു സാർ അടുത്ത വീഡിയോക്കായി...

  • @sajithasuresh2920
    @sajithasuresh2920 2 года назад

    Thank you so much 😍🙏🏻meditation sectionu വേണ്ടി വെയിറ്റ് ചെയ്യുന്നു 🙏🏻

  • @anjalisnd964
    @anjalisnd964 2 года назад

    Please make a video for the related meditation....

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 19 дней назад

    Thank you for information

  • @smithasaraabraham5260
    @smithasaraabraham5260 2 года назад

    is this Dr Robin's dad ............. anyway great message 👍 👍👏👏👏

  • @minislearningworld6040
    @minislearningworld6040 2 года назад +2

    A heart touching talk and Sound
    a real motivational Speech thank you so much these types of talks would fresh up our mind.presentation also attractive and very good

  • @mastersebinalexander4444
    @mastersebinalexander4444 2 года назад

    Meditation session വേണം എന്നാഗ്രഹമുണ്ട് ....... എത്രയും പെട്ടെന്ന് ഇടുവെന്ന് പ്രതീക്ഷിക്കുന്നു

  • @anandavallyk.n682
    @anandavallyk.n682 2 года назад

    Aha meditation vedio കൂടി ഇടണം sir.thank u.thank u sooo much.

  • @farashacolours9437
    @farashacolours9437 2 года назад

    Well narrated, mind become cool n positive, awaiting your said video on meditation for LET GO.... Tks

  • @susymathew5696
    @susymathew5696 2 года назад

    Very good talk sir. I like to have the let go meditation. God bless. Thanku.

  • @farapassionvlogger1383
    @farapassionvlogger1383 2 года назад

    Great.... Beautifully explained .....one of the best video about let go....
    Surrender Everything to the devine hands... Miracles will happen

  • @najiasaheed4709
    @najiasaheed4709 2 года назад

    Sure sir..waiting for meditation section 👍

  • @jemshyansal914
    @jemshyansal914 2 года назад

    Thankyou so much sir... please include let it go meditation...,

  • @dishankaraj
    @dishankaraj 2 года назад +1

    Need lot of practice to attain this 🙂 Thank you sir for the great talk .. I hope I can be a better human after listening all your videos :) you are a great teacher🌸

  • @radhamani5179
    @radhamani5179 2 года назад

    സർ Meditation Section കൂടി ഇടണമെന്നാഗ്രഹിക്കുന്നു🙏

  • @sunilscrafttech8137
    @sunilscrafttech8137 2 года назад

    നന്ദി സാർ എന്നും പുതിയ
    അറിവുകൾക്കായി കാത്തിരിക്കുന്നു
    God bless you

  • @memyworld-wonderfulwomanhood
    @memyworld-wonderfulwomanhood 2 года назад

    Namaskaram....We want the Letting go meditation section as soon as possible sir... You are a divine guide for us

  • @nimababu9921
    @nimababu9921 2 года назад

    Please upload the meditation session

  • @sonucherote6593
    @sonucherote6593 Год назад

    thank you sir. meditation vedio venam

  • @sarath369
    @sarath369 2 года назад +1

    Thank You, Sir. We want a Let Go meditation video

  • @jyothismaria560
    @jyothismaria560 2 года назад

    Meditation koodi undaayaal nannaayi rikkum.

  • @bijukrishnan4575
    @bijukrishnan4575 2 года назад

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @fareedab5970
    @fareedab5970 Год назад

    Great talk sir

  • @anirudhanthankappan3719
    @anirudhanthankappan3719 2 года назад

    Thanky sir very good message please waiting for another

  • @annek2005
    @annek2005 2 года назад +1

    Nice talk. really inspirational. Please upload the meditation in the upcoming sessions.

  • @nonaskp173
    @nonaskp173 2 года назад

    Very gud presentation sir.

  • @menonnandhini2104
    @menonnandhini2104 2 года назад

    Yes want to know how will it practice.i want to implement in my life

  • @sreejasunil100
    @sreejasunil100 2 года назад +1

    Sir, I always have a habit of worrying about the future and getting depressed. Waiting for your meditation session sir 🙏

  • @nandakumarkalarikkal2940
    @nandakumarkalarikkal2940 2 года назад

    Nicely presented.
    Is it possible to get a counselling for my son?

  • @geethaj8632
    @geethaj8632 Год назад

    Vittukodukkal meditation venam sir🙏🙏

  • @abdulgafoor8519
    @abdulgafoor8519 2 года назад

    Thank you....it is very useful.....thank you so much.....

  • @binus3754
    @binus3754 2 года назад

    Excellent sir. I expect your next video

  • @SwamyMnbSkandar
    @SwamyMnbSkandar 2 года назад

    The problems of everyday life of almost every individual are basically psychological and reverberant due to lack of proper understanding. You have unearthed the various issues of their root in a lucid manner understandable to many. When the real issues are understood and owned, the problems get whithered away and helps letting go of its own accord. The service you are doing is great! God Bless you.
    Like to have the meditation Session ,also, in next video. Thank you sir, from the bottom of my heart. A tormenting headache I had at the time of clicking the video is almost disappeared. 🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 года назад +1

      Thank you @Swamy Mnb for the detailed comment. Shall do a LETTING GO meditation video soon. All the best!

  • @rajeshtr2084
    @rajeshtr2084 2 года назад

    Your words are crystal clear...hits directly to listeners consciousness.God bless you choosing this path.Keep going.
    I am also going through challenging time and would like to request you for posting the meditation techniques in your next video.

  • @powerful6815
    @powerful6815 2 года назад

    let go meditation venm sir
    break up engane recover akkann parann tharo?? cheating okke. painful an

  • @reenameenu4955
    @reenameenu4955 2 года назад

    വേണം സർ. ആ വീഡിയോ ചെയ്യണം

  • @abulhassan9932
    @abulhassan9932 7 месяцев назад

    അടുത്ത വീഡിയോ ആഗ്രഹിക്കുന്നു

  • @josepj643
    @josepj643 2 года назад

    Thank you sir for the nice class l need the next section.

  • @ajithaalex..7991
    @ajithaalex..7991 2 года назад

    Very good speach with clarity and conciseness. Thank you sir. Can I get meditation video link please

  • @mpfaisal2013
    @mpfaisal2013 2 года назад

    Great one

  • @shylajatv4078
    @shylajatv4078 2 года назад

    Attractive ആണ് presentation

  • @priyamurali6278
    @priyamurali6278 2 года назад

    Thank you Sir
    Meditation section ulpeduthiyal nannairunu. 🙏🏻

  • @priyapriy12
    @priyapriy12 Год назад

    Excellent presentation👌👌. Thank you sir.💕

  • @kumarjeneesh8066
    @kumarjeneesh8066 4 месяца назад

    Sir.. letgo universeilekkyu engane letter ezhuthanam