✅ വാട്ട്സ്ആപ്പിൽ ഇങ്ങനൊക്കെ ചെയ്യാൻ പറ്റോ | Latest whatsapp tricks malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ✅ വാട്ട്സ്ആപ്പിൽ ഇങ്ങനൊക്കെ ചെയ്യാൻ പറ്റോ | Latest whatsapp tricks malayalam
    ---------------------------------------------------------------------------------
    😎 Follow me personal 😎
    👉Instagram : / fox_.face
    ---------------------------------------------------------------------------------
    Music credits
    Different Heaven & EH!DE My Heart [NCS Release]
    Music provided by NoCopyrightSounds
    Video link : • Different Heaven & EH!...
    ---------------------------------------------------------------------------------
    • NOTE : Some images, musics, graphics are shown in this video maybe copyrighted to respected owners, not mine ✔
    ---------------------------------------------------------------------------------
    • DISCLAIMER : This channel DOES NOT promote or encourage any illegal activities, all content provided in this channel is meant for EDUCATIONAL PURPOSE only ✔
    ---------------------------------------------------------------------------------
    VISIT CHANNEL FOR MORE TECH RELATED STUFFS

Комментарии • 1,8 тыс.

  • @TechKnowledgebyAju
    @TechKnowledgebyAju  4 года назад +551

    Guys, pls read ❤️ los amo a todos. catch me on instagram @you.aju [ or click here : instagram.com/you.aju/ ]
    പല സുഹൃത്തുക്കളും കമൻറ് ചെയ്യുന്നത് കണ്ടു "ഇതൊക്കെ എല്ലാർക്കും അറിയാം എന്ന്". നിങ്ങൾക്ക് അറിയാം എങ്കിൽ "ഇതൊക്കെ എനിക്ക് അറിയാം" എന്ന് പറയുന്നതിൽ തെറ്റില്ല, പക്ഷേ "എല്ലാവർക്കും അറിയാം" എന്ന് പറയുന്നത് തെറ്റല്ലേ... ഇത് കണ്ട് LIKE 👍 ചെയ്തവരിൽ പലർക്കും ഇതിലെ ചില ഫീച്ചേഴ്സ് എങ്കിലും ഇപ്പോഴാണ് അറിയുവാൻ കഴിയുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു... നന്ദി... ❤️❤️❤️
    [പലരും ചോദിക്കുന്നു "സ്പീഡ് കുറച്ചൂടെ എന്ന്". ഇൗ വീഡിയോയിൽ മാത്രേ ഇച്ചിരി സ്പീഡ് ഉള്ളൂ. വീഡിയോ 5 മിനുട്ടിൽ ഒതുക്കാൻ വേണ്ടി ആയിരുന്നു അത്.]
    🔥 പുതിയ ട്രിക്സ് ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് : ruclips.net/video/evP2-DlEgSg/видео.html
    ✅ അങ്ങനെ അതും കണ്ടുപിടിച്ചു
    വാട്ട്സ്ആപ്പിൽ എത്ര സമയം/ദിവസം കഴിഞ്ഞാലും അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാം [Delete for everyone]
    ▶️ വീഡിയോ കാണാം : ruclips.net/video/bokU0QDY8SM/видео.html

  • @mehrinshanavas5188
    @mehrinshanavas5188 4 года назад +310

    Video full kaanunnathinu munpu comment nokkan vanna njan

  • @shivacreativityworld2221
    @shivacreativityworld2221 4 года назад +384

    Thanks ബ്രോ. എല്ലാം ഹെല്പ് ഫുൾ ആയിരുന്നു ...

    • @TechKnowledgebyAju
      @TechKnowledgebyAju  4 года назад +28

      നന്ദി സുഹൃത്തേ ❤️

    • @farhasulu9515
      @farhasulu9515 4 года назад +10

      വാട്സാപ്പ് അൺഇൻസ്റ്റാൾ ആയി പോയാൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആദ്യ തെയ് msg ഒക്കെ കിട്ടാൻ എന്തങ്കിലും വഴി ഉണ്ടോ ഒന്ന് പറഞ്ഞു tharoo plss

    • @shivacreativityworld2221
      @shivacreativityworld2221 4 года назад +3

      @@farhasulu9515 നമ്പർ ഓർത്താൽ മതി.. വാട്സാപ്പ് നമ്പർ

    • @farhasulu9515
      @farhasulu9515 4 года назад +2

      @@shivacreativityworld2221 ad അല്ല
      ഡ്യൂവൽ സ്പേസ് ആപ്പ് ഉപയോഗിച്ച് 2nd നമ്പർ ൽ ഉള്ള വാട്സാപ്പ് uninstal ആയി ad ഇൻസ്റ്റാൾ ചെയ്‌താപ്പോ റെസ്റ്റോർ ആയില്ല

    • @shivacreativityworld2221
      @shivacreativityworld2221 4 года назад +1

      @@farhasulu9515 അറിയില്ല സഹോ.. aju ബ്രോയോട് ചോദിക്കു..താഴെ കമന്റ്‌ ഇട്ടു നോക്ക്

  • @prabisumod4397
    @prabisumod4397 3 года назад +61

    ഇതിലെ എല്ലാ settings ഉം എനിക്ക് അറിയാം.. ആദ്യത്തേത് ഒഴികെ.. പക്ഷെ രണ്ടാമത്തത് work ആയില്ലല്ലോ.. അതിൽ ഞെക്കി പിടിച്ചാലും , അമർത്തിയാലും dot മാത്രമാണ് വരുന്നത്.

  • @jamsheerjamsheer9657
    @jamsheerjamsheer9657 4 года назад +187

    എന്റെ ഫോണിൽ ഇങ്ങനെതന്നെയാണ്
    പക്ഷെ ഇങ്ങനെ സ്‌ക്രീനിൽ വെച്ച് തന്നെ റിപ്ലേ കൊടുത്തപ്പോൾ msg മാറിപ്പോയി മാനം പോയ അവസ്ഥയും ഉണ്ടായിട്ടുണ്ട് 😄😄

  • @aaronkuttanvlogs1001
    @aaronkuttanvlogs1001 3 года назад +13

    കൊള്ളാം ബ്രോ അടിപൊളി ട്രിക്‌സ് ആണ് 🥰🥰🥰🌹🌹🌹

  • @anshadms9670
    @anshadms9670 4 года назад +10

    1st one enik ariyillarunnu tnx broooo💞💞💞

    • @TechKnowledgebyAju
      @TechKnowledgebyAju  4 года назад +1

      കമന്റ് ചെയ്തതിന് നന്ദി സുഹൃത്തേ ❤️

  • @shylashijon9148
    @shylashijon9148 3 года назад +2

    Poli video kurach whatsapp tricks annyeshichu nadakkukayayirunnu😝🤪thanks bro.........

  • @lincysoy4937
    @lincysoy4937 3 года назад +3

    Adipoli video💥 📸

    • @TechKnowledgebyAju
      @TechKnowledgebyAju  3 года назад +2

      💖

    • @lincysoy4937
      @lincysoy4937 3 года назад +2

      @@TechKnowledgebyAju 💥 ഒരു comment എന്റെ channil ഇടുമോ😌

    • @sharonks4645
      @sharonks4645 3 года назад +2

      @@TechKnowledgebyAju 📸

  • @രാവണന്റെജാനകി-ഞ6ത

    E bro ano kurach munp kndath.. What a change... Adipoli keep roacking bro

  • @alfiya8072
    @alfiya8072 3 года назад +3

    Super aayitt explain cheythu super 👌🏻 kollam 🥰 keep going 😍🥰

  • @dbentertainmentmalayalam3008
    @dbentertainmentmalayalam3008 3 года назад +2

    കൊള്ളാം ബ്രോ സൂപ്പർ ടിപ്സ് ആണ്

  • @blackbangtan9180
    @blackbangtan9180 4 года назад +3

    Thanks broooo😊
    Ellam valare upakarapratham ayirunnu

  • @ajithaa4407
    @ajithaa4407 3 года назад +1

    Powli vedio thanx eettaayee😘😘😘😘😘

  • @anilkumarr6097
    @anilkumarr6097 4 года назад +19

    Bro പൊളിച്ചു ❤️

  • @sasisasikumar244
    @sasisasikumar244 3 года назад +1

    Thnkz chettaa.... Ellaam helpful aanu😊

  • @thejusjayan8059
    @thejusjayan8059 3 года назад +3

    Poli സേട്ടാ Thanku 😁😁

  • @ashnaachu8895
    @ashnaachu8895 3 года назад +1

    Tnx 😊anikku ariyatha use ful aaya tips paranju thannathinu 💞💞💞😀😀😀😀

  • @priyabiju558
    @priyabiju558 4 года назад +3

    First commend

  • @simonpm8001
    @simonpm8001 3 года назад +2

    ചേട്ടാ വീഡിയോ വളരെ യൂസ് ഫുൾ ആയിരുന്നു.

  • @aswathimidhunachu4959
    @aswathimidhunachu4959 4 года назад +6

    Enik ithokke new karym anu.. bro thank u..

  • @athuldev7904
    @athuldev7904 4 года назад +29

    𝚂𝚝𝚒𝚌𝚔𝚎𝚛 𝚊𝚍𝚍 𝚌𝚑𝚎𝚢𝚊𝚊𝚗 𝚙𝚊𝚝𝚝𝚒𝚕𝚕𝚊

  • @asi4022
    @asi4022 4 года назад +2

    2 step verification njan cheyythitundu😆,pinne Malayalam languagum ariyam pakshe koreyoke ithinathil ninnu padikan patti thank you bro

  • @voice_of_ummizz_queen04
    @voice_of_ummizz_queen04 3 года назад +5

    Pwoli

  • @anilkumarvanneri
    @anilkumarvanneri 2 года назад

    Kollam, കൊള്ളാം... നന്നായിരിക്കുന്നു

  • @sdlyoons
    @sdlyoons 4 года назад +12

    Thanks, bro. I only knew two features shown here before I saw this video.😅

  • @user-me3sn2rv6s
    @user-me3sn2rv6s 4 года назад +1

    Thanks..ഇതു ഒരു പുതിയ അറിവ്

  • @sheebabiju8719
    @sheebabiju8719 4 года назад +4

    എനിക്ക് അറിയാനുളളത്... വെറരു ഫോണിൽ നിന്ന് വരുന്ന കോളുകൾ എല്ലാം അറിയണo ഉദാഹരണം( 1 ..... 2) 2_ൽ നിന്ന് വരുന്ന എല്ലാ കോളുകൾ 1 _ൽ അറിയണ o എങ്ങനെ

  • @farishafarisha7729
    @farishafarisha7729 4 года назад +2

    നന്ദി

  • @merlinaj5621
    @merlinaj5621 4 года назад +6

    Thank you so much for this video. 👍👍👌👌

  • @naseelabinthfarooq3645
    @naseelabinthfarooq3645 4 года назад +1

    Thankyou ഞാനിതിൽ പലതും ഇപ്പോഴാണ് അറിയുന്നത് thankyou so much ☺️☺️

  • @hibahiba440
    @hibahiba440 4 года назад +4

    Thanks for ur info we want more video this bro

    • @TechKnowledgebyAju
      @TechKnowledgebyAju  4 года назад

      കമന്റ് ചെയ്തതിന് നന്ദി സുഹൃത്തേ... ഇനിയും ഇുപോലെയുള്ള വീഡിയോ ചെയ്യാൻ ശ്രമിക്കാം... Kepp connected 🖐️

    • @hibahiba440
      @hibahiba440 4 года назад

      OK bro

  • @muneerduju4774
    @muneerduju4774 4 года назад +1

    Thnku bro...very help full vidio...

  • @riyaskuniyil6787
    @riyaskuniyil6787 4 года назад +3

    Help ful aanu tto..👏👏👍

  • @editor_palace1.09
    @editor_palace1.09 3 года назад +1

    Ni galkkum Ashvin baskarinum ore views count aanelloo ch❤️etta❤️

  • @noushadmna920
    @noushadmna920 4 года назад +11

    എന്റെ സെറ്റിൽ (oppo f 17 Pro)പോപ്പപ് ലഭ്യമല്ല എന്താ കാരണം

  • @mtech-jb5oi
    @mtech-jb5oi 3 года назад +2

    രണ്ടാമത്തെ ഓപ്ഷൻ എല്ലാവിധ ഫോണിലും വരുമോ

  • @smartkitchen5981
    @smartkitchen5981 4 года назад +1

    Polichu machaneee taxxxxxxx

  • @djstars2168
    @djstars2168 4 года назад +10

    Thank you for the information on storage

  • @neseejajiyas6066
    @neseejajiyas6066 3 года назад +1

    Thanks broo.....
    For this good ideas....

  • @_an_ja_na_4165
    @_an_ja_na_4165 4 года назад +24

    Pop-up inde adiyil light eanna option eandhina

  • @pandawoo497
    @pandawoo497 3 года назад +1

    Enikk oru doubt undu please help me clear this . 5:10 appol whatsapp home screen il eduthal, nammale whatsappil Online aayi kaanikumo. 🤔🤔

  • @aayana5027
    @aayana5027 3 года назад +8

    Poli mone

  • @josevp2658
    @josevp2658 3 года назад +2

    Thaku for giving this tips😍😁😁😎

  • @sonasona5635
    @sonasona5635 4 года назад +3

    Hlo. താങ്കൾ athiyam പറഞ്ഞ wtspl ill ഞാൻ ചെയ്തിട്ട് ond പക്ഷേ. Rplz കൊടുക്കുമ്പോൾ snd ആകുന്നില്ല

  • @ashkarakku5330
    @ashkarakku5330 4 года назад +2

    Bro katta support und Machan pooikk

    • @TechKnowledgebyAju
      @TechKnowledgebyAju  4 года назад

      നന്ദി മച്ചാനെ ❤️❤️❤️

  • @manyasuku889
    @manyasuku889 4 года назад +3

    Thanks bro. എനിക്ക് വാട്സ്ആപ്പ് ഉണ്ടങ്കിലും എനിക്ക് ഒന്നും അറിയില്ലായിരുന്നു

  • @sinufarsa
    @sinufarsa 4 года назад +2

    Message അയച്ചത് delete for every one ആക്കി message അയാൾക്കു കാണാൻ പറ്റുന്നു.njan അയച്ചു കൊടുത്ത Photo yum വീഡിയോസും ഒക്കെ delete for every one ആക്കിയാലും kanunnu ayal. എന്താ കാരണം...? Plesee പറഞ്ഞു തരോ

    • @TechKnowledgebyAju
      @TechKnowledgebyAju  4 года назад +1

      ആപ്പ് ഉണ്ട് അതിന്... എന്റെ ഏറ്റവും പുതിയ വീഡിയോ കാണൂ... 🌟

    • @sinufarsa
      @sinufarsa 4 года назад +1

      @@TechKnowledgebyAju അവർക്കു അപ്പോൾ നമ്മൾ വേറെ ആൾക്ക് message അയക്കുന്നത് കാണാൻ പറ്റോ...? Plzz parayu...

  • @shadil7167
    @shadil7167 3 года назад +3

    എന്റെ ഫോണിൽ വീഡിയോയിൽ sticker വെക്കുന്ന ഫ്യൂച്ചർ അപ്ഡേറ്റ് ആയിട്ടില്ല

  • @abelvarghese2269
    @abelvarghese2269 3 года назад +1

    Macha nee പൊളിയാ

  • @danyeltalks2335
    @danyeltalks2335 3 года назад +3

    1.supper
    2.supper
    3.ariyam
    4.supper
    5.supper
    6.ariyam
    7.ariyam
    8.ariyam
    9.supper

  • @anandhan_6540
    @anandhan_6540 3 года назад +1

    Tankuu bro e vdo Help full aayiii

  • @nandinisid
    @nandinisid 4 года назад +7

    Bro മറ്റൊരാൾ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇൽ നമ്മളെ ഹൈഡ് ചെയ്‌തിട്ടുണ്ടെൽ അത് കാണാൻ പറ്റുന്ന trick ഉണ്ടോ പ്ലീസ് hlp

  • @sidhusethu6527
    @sidhusethu6527 4 года назад +1

    Ethokke ariyam ennalum video polichu bro nice

  • @jasminejazzz6418
    @jasminejazzz6418 4 года назад +6

    Most of these tricks are new for me 😁😁😁

  • @anjuvincent5342
    @anjuvincent5342 4 года назад +2

    Nice helpaful video polichuuu 👍🤩

  • @foxinteadwaith4145
    @foxinteadwaith4145 4 года назад +7

    Video eshtapettavar aadi like

  • @shamna489
    @shamna489 4 года назад +1

    Thnks bro എനിക്ക് എല്ലാം പുതിയ അറിവ് ആണ്

  • @REEMSMAGICS
    @REEMSMAGICS 4 года назад +3

    Good 👍

  • @ponnuzz7618
    @ponnuzz7618 3 года назад +1

    Chetta redmi note 7s phonil photos and videos hide cheyan pattuunna options yetha settings l please reply 😵😵😵😵

  • @shananazrinn
    @shananazrinn 3 года назад +6

    Popup notifications are no longer available in your version of android 😶

    • @TechKnowledgebyAju
      @TechKnowledgebyAju  3 года назад +2

      old version ulla phone aayondaan

    • @BeInchrist78
      @BeInchrist78 2 года назад

      @@TechKnowledgebyAju even in version 11 not working. Phone Vivo Y12s.

  • @btsboy--armyofbts8032
    @btsboy--armyofbts8032 3 года назад +1

    എല്ലാം എനിക്ക് ഇഷ്ടമായി ഞാൻ sub ചെയ്തു

  • @purplesoul3226
    @purplesoul3226 3 года назад +44

    stickers എങ്ങനെ വീടിയോയിൽ വെക്കുന്നത് പറഞ്ഞു തരുമോ

    • @rajankozhiparambil3699
      @rajankozhiparambil3699 3 года назад +6

      ഗാലറിയിൽ നിന്നും മറ്റു ആപ്പിൽ നിന്നോ വീഡിയോകൾ വാട്സ്ആപ്പ് ലേക്ക് ഷെയർ ചെയ്ത് ഒരാളെ സെലക്ട് ചെയ്തു മുകളിൽ സ്റ്റിക്കർ എന്ന ഓപ്ഷൻ കാണാം അത് അമർത്തിയാൽ ഇഷ്ടമുള്ള എടുത്തോളൂ

    • @kadherkadhu3317
      @kadherkadhu3317 3 года назад +3

      Audio aakunnath egane

  • @hajarahajara3942
    @hajarahajara3942 3 года назад +1

    Tnx

  • @prajithp8178
    @prajithp8178 4 года назад +6

    Machane instagrml photo upload aakunnilla
    New version okke cheyth noki ennittum post aakunnilla
    Any idea

    • @TechKnowledgebyAju
      @TechKnowledgebyAju  4 года назад

      bro... entha kanikkunne... ??? @fox_.face my acc... jst scrn shot snd cheyy

    • @prajithp8178
      @prajithp8178 4 года назад

      Mail id undo

  • @sulaikhamohmdali9104
    @sulaikhamohmdali9104 3 года назад +1

    Ith nalla helpful aan 😻👍👌

  • @alanjoseph8169
    @alanjoseph8169 3 года назад +5

    Bro njan gb whatsapp anu use cheyynth pakshe sadha play storil kitunnath alla

  • @abaydevsb9807
    @abaydevsb9807 3 года назад +1

    Oru hi tharu bro ,

  • @naseemak8292
    @naseemak8292 4 года назад +4

    Thank you

  • @sreyasathyan4812
    @sreyasathyan4812 2 года назад +1

    Ithilthe ella Tricksum enikk ariya...😊

  • @chellappanvv3744
    @chellappanvv3744 3 года назад +5

    Polli

  • @babitha0868
    @babitha0868 3 года назад +1

    Hi bro my phnl status video back ground change cheyan pattunnilla. Hold cheyth pidichal select cheytha coloril ulla dot matre varunnullu

  • @torquegaming2255
    @torquegaming2255 4 года назад +3

    First comment pls pin bro..

  • @sreenandhasreekutty5318
    @sreenandhasreekutty5318 3 года назад +2

    ഏട്ടാ നമ്മുടെ വാട്സപ്പ് പ്രൊഫൈൽ എല്ലാവരിൽ നിന്നും hide ചെയ്യാതെ നമുക്ക് കുറച്ചു ആൾക്കാരെ മാത്രം hide ചെയ്യാൻ പറ്റുമോ

  • @diyhut7372
    @diyhut7372 4 года назад +3

    വാട്സാപ്പിൽ ഗ്രൂപ്പിൽ @ എന്ന് വെറുതെ click എല്ലാവരുടെയും പ്രൊഫൈൽ നമുക്ക് കിട്ടും

  • @vaishnavivaishzz8655
    @vaishnavivaishzz8655 3 года назад +1

    Thqq bro this vdeo is highly helpful to all, ☺️

  • @adithyachembrmkadu1278
    @adithyachembrmkadu1278 3 года назад +4

    Poli

  • @_sandra_akhil_9906
    @_sandra_akhil_9906 3 года назад +2

    Nice ellam nallath aane

  • @souparnikau6795
    @souparnikau6795 4 года назад +5

    Thanks😍

  • @almubahmedia5531
    @almubahmedia5531 4 года назад +1

    Boss...onnamathea trick cheythath ini yeaganeayane change cheyyan kayiyuga.......pettanne paranju thearumo.......pls

  • @apkakkad9453
    @apkakkad9453 3 года назад +3

    കാണാതെ പടിച്ചത് മുഴുവു നും പറഞ്ഞു തീർത്തു.

  • @afsanaafsi2590
    @afsanaafsi2590 3 года назад +2

    Poli bro super💪😍🤩

  • @abdulgafur5696
    @abdulgafur5696 4 года назад +5

    Mashalllaha

  • @radhusajeev8449
    @radhusajeev8449 3 года назад +1

    Bro...
    1. nk first kitiya 💫mobile an mobiistar ci shine ...💫(2019 ) and after 1 yr nk new phone kiti and so njn mobiistar use cheythila ...and ipo ath🟥 on akunila ..could pls do a vdo based on that or else ...pls reply with something useful....njn orupad search cheythu ...but I'm really helpless!! and
    2. Njn athil first click cheytha pic ...that's so precious 🥺really bcoz of that nk e phone onn recover cheynm atha ...and e pic njn 1st click cheythath an and i deleted it and ath recover cheyune koodi ...pls if possible pls do a vdo or plssssss reply 🙏🙏🙏🙏

  • @islamiccreationz2266
    @islamiccreationz2266 3 года назад +5

    Bro kinemaster Tutorial idaamo

  • @achuzzdeepa3538
    @achuzzdeepa3538 4 года назад +1

    Tnx chettaa full usefull aan tto🥰🥰

  • @suchithravinayak4881
    @suchithravinayak4881 4 года назад +9

    Athey ente phnil epozhum storage space running out vanu kidakunund

  • @ayyappanayyappan54
    @ayyappanayyappan54 4 года назад +2

    Video super poli.. Thanks bro

  • @ranimathew4403
    @ranimathew4403 4 года назад +8

    എങ്ങനെയാണ് status ഇടുമ്പേൾ sticker കൊണ്ടു വരുന്നത്

    • @rainaraheena8753
      @rainaraheena8753 4 года назад +1

      Emoji iconil click cheyth athil stickers select cheythal stickers varunnathan

    • @rainaraheena8753
      @rainaraheena8753 4 года назад +1

      Ith ella phonilum illa enn thonnunu...ente phonil illaa..but angane chila phonil cheyyavunnathan

    • @abdulkabeer1097
      @abdulkabeer1097 4 года назад

      @@rainaraheena8753 എന്റെ ലും sticers ഇടാൻ പറ്റില്ല 😔

    • @aswinap5148
      @aswinap5148 4 года назад

      @@abdulkabeer1097 enikku.

  • @Kaverikurup1607
    @Kaverikurup1607 3 года назад +1

    👌👌👌👌bro പൊളിച്ചു.,..

  • @ilcutie7719
    @ilcutie7719 3 года назад +2

    Chetta igane pop notification varathe irikkan entha cheyyende

  • @abdulkabeer1097
    @abdulkabeer1097 4 года назад +1

    പൊളി ബ്രോ 👌👌👌👌👌👌

  • @nizamriyaz8742
    @nizamriyaz8742 4 года назад +8

    Sticker status update vannila bro

  • @mohdrafi5413
    @mohdrafi5413 4 года назад +1

    ആരെങ്കിലും ഇതിനൊരു പറുപടി തരുമോ? whatsapp ഇൽ വോയിസ് ക്ലിപ്പ് പ്ലേ ചെയ്യുമ്പോൾ മൊബൈൽ സ്ക്രീൻ ഓഫ് ആകുന്നു കൂടെ വോയിസ് ബ്ലാക്ക് സ്‌ക്രീനിൽ പ്ലേയ് ആകുന്നു. പ്രോക്സി സെൻസർ ഓഫ് ചെയ്തിട്ടിയും ഇത് തന്നെ സംഭവിക്കുന്നു. ഇതെങ്ങിനെ ശരിയാകും. അറിയുന്നവർ ഹെല്പ് ചെയ്യാമോ. വോയിസ് പ്ലേയ് ചെയ്യുമ്പോൾ സ്ക്രീൻ ബ്ലാക്ക് ആകുന്നു.

    • @TechKnowledgebyAju
      @TechKnowledgebyAju  4 года назад

      ബ്രോ... ഇത് സെൻസർ പ്രശ്നം കൊണ്ട് തന്നെ ആണ് വരുന്നത്... പിന്നെ താങ്കൾ പറഞ്ഞത് ശരിയാണെങ്കിൽ വാട്ട്സ്ആപ്പ് uninstall ചെയ്തത് reinstall ചെയ്താൽ ചിലപ്പോ റെഡി ആകും

  • @moviehit6758
    @moviehit6758 3 года назад +3

    വാട്സപ്പിൽ മറ്റുള്ളവർ ഷെയർ ചെയ്യുമ്പോൾ ശബ്ദം വരുന്നത് എങ്ങനെ

  • @ayishamehrin8942
    @ayishamehrin8942 3 года назад +1

    Brother, watsapil deletaya contacts engane kittum. 6 masam mumpathe contacts kitto? Reply pls

  • @amalvu7363
    @amalvu7363 3 года назад +2

    നെറ്റ് ഓൺ ആകുമ്പോ വാട്സപ്പ് msg നോട്ടിഫിക്കേഷൻ ഇല്ലാതെ ഇരിക്കാനും. അത്

  • @hamnahijas4699
    @hamnahijas4699 3 года назад +1

    Njan cheythu nokki wonderful

  • @anaghaanu9944
    @anaghaanu9944 3 года назад +3

    Enik status full colour mattan pattanilla😔

  • @nandana_niranjana6096
    @nandana_niranjana6096 3 года назад +1

    Whats app groupil നമ്മൾ അയക്കുന്ന മെസേജ് ,image ,എല്ലാം ഗ്രൂപ്പിൽ ഒരാളെ Select ചെയ്ത് അയാൾക്ക് മാത്രം അയക്കാൻ പറ്റുമോ . ഉണ്ടെങ്കിൽ ഒന്ന് പറയുമോ plz ...........