ഞാൻ ആദ്യമായിട്ടാണ് ബ്രോ യുടെ വീഡിയോ കാണുന്നധ്... ഇഷ്ട്ടപെട്ടു ഒന്നും നോക്കിയില്ല ലൈക് and subscribe and bell icon click ചെയ്തു... ഇപ്പോൾ ഓൾഡ് videos കാണുന്നു
ഗ്രൂപ്പിലെ മെസ്സേജിന് പ്രൈവറ്റായി റിപ്ലൈ നൽകാം. അതിൽ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. അവിടെ നെക്കി പിടിച്ചിട്ട് തിരിച്ചയക്കുന്ന പോലെ അങ്ങോട്ട് ഒരു സാധനം അവിടെ കാണും മതി അതിൽ ഞെക്കിയാൽ മതി
ഫോൺ നമ്പർ സേവ് ചെയ്യാതെ ചാറ്റ് ചെയ്യാൻ ഏതെങ്കിലും വാട്സ്ആപ്പ് ചാറ്റ് (നിങ്ങളുടെ തന്നെ മറ്റൊരു വാട്സ്ആപ്പ് അക്കൗണ്ട്/അല്ലെങ്കിൽ വെറുതെ പരീക്ഷിക്കാൻ ഒരു ചാറ്റ് ) ഓപ്പൺ ചെയ്തശേഷം wa.me/91XXXXXXXXXX ( XXXXXXXXXX - ആരുടെ നമ്പറിലാണോ സേവ് ചെയ്യാതെ മെസ്സേജ് അയക്കേണ്ടത് ആ 10 അക്ക മൊബൈൽ നമ്പർ ) ടൈപ്പ് ചെയ്ത് സെന്റ് ചെയ്യുക.. അങ്ങനെ ചെയ്യുമ്പോൾ ആ മെസ്സേജ് ഒരു ലിങ്ക് ആയി മാറിയത് കാണാം.. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ ടൈപ്പ് ചെയ്ത നമ്പർ ഉള്ള വാട്സ്ആപ്പ് അക്കൗണ്ട് ചാറ്റ് ഓപ്പൺ ആവും.. അവിടെ നിന്ന് നമുക്ക് മെസ്സേജ് അയക്കാം... *Whatsappil **wa.me/91XXXXXXXXXX** ടൈപ്പ് ചെയ്ത് സെന്റ് ചെയ്യുന്നതിന് പകരം ഏതെങ്കിലും ബ്രൗസറിൽ **wa.me/91XXXXXXXXXX** ടൈപ്പ് ചെയ്ത് അതിൽ ക്ലിക്ക് ചെയ്താലും മതി. ലോജിക് എന്താണെന്ന് വെച്ചാൽ **wa.me/91XXXXXXXXXX** എന്നത് ഒരു ലിങ്ക് ആണ്.. അങ്ങനെ ആണ് വർക്ക് ചെയ്യുന്നത്.. മനസ്സിലായെന്ന് പ്രതീക്ഷിക്കുന്നു.* 😍
WhatsApp web use cheythanu cheythathenkil WhatsApp open cheyth right side il mukalil koduthittulla 3 dot il click cheyth whatsapp web option check cheythal mathi

ഞാൻ ഒരാൾക്ക് മെസ്സേജ് അയച്ചു അതൊരു വീഡിയോ ahnu bro but അയക്കുമ്പോൾ time 4.30but last seen 4pm പിന്നീട് nokkumbol 2blue ടിക്കുണ്ട് but lastseen അപ്പോഴും 4pm അതെങ്ങനെയാ onnupranju തരുമോ ഓൺലൈൻ kerathe pazhyalast seenil engne വീഡിയോ kanan pattum plz reply
Bro ഞാൻ ആദ്യമായിട്ടാണ് ചാനൽ വീഡിയോസ് കാണുന്നത്...first തന്നെ ഇഷ്ടപ്പെട്ടു subscribe ചെയ്തു......ഏത് software ആണ് editing നു വേണ്ടി use ചെയ്യുന്നത് bro???
*Time Code ൽ ക്ലിക്ക് ചെയ്ത് പ്രത്യേക ഭാഗം കാണാവുന്നതാണ്.*
0:23 1)കോൺടാക്ട് സേവ് ചെയ്യാതെ മെസ്സേജ് അയക്കാം.
0:48 2)ബ്ലാക്ക് വീഡിയോ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാം
1:40 3)ചാറ്റ് എക്സ്പോർട്ട് ചെയ്യാം
2:13 4)ഏറ്റവും കൂടുതൽ ചാറ്റ് ചെയ്തവരെ കണ്ടെത്താം
2:43 5)ടെക്സ്റ്റ് സ്റ്റൈൽ ചേഞ്ച് ചെയ്യാം
3:30 6)വാട്സാപ്പ് മൾട്ടിഅക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്യാം
3:55 7)മറ്റുള്ളവർ അയച്ച മെസ്സേജോ സ്റ്റാറ്റസോ അവരറിയാതെ കാണാം.
4:18 8)ഗ്രൂപ്പിലെ മെസ്സേജിന് പ്രൈവറ്റ് ആയി റിപ്ലൈ നൽകാം
4:42 9)ഹോമിൽ ചാറ്റ് ഷോർട്കട്ട് ആഡ് ചെയ്യാം
4:57 10)വാട്സാപ്പ് മെസ്സേജ് ഷെഡ്യൂൾ ചെയ്യാം
6:22 11)മീഡിയാ വിസിബിലിറ്റി സെറ്റ് ചെയ്യാം
6:44 12)നോട്ടിഫിക്കേഷൻ ടോൺ & ലൈറ്റ് ചേഞ്ച് ചെയ്യാം
7:22 13)വാട്സാപ്പ് ബീറ്റ ടെസ്റ്റർ ആവാം
8:09 14)വാട്സാപ്പ് ബിസിനെസ്സ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം
8:54 15)കസ്റ്റം സ്റ്റിക്കേർസ് ആഡ് ചെയ്യാം.
*See you in the next one, Thank you!* ❤
അടിപൊളി
@@salmanulfaismuthu3338 Thank you 😍
Speed കൂടുതൽ ആണ്
K M Shamsudheen Anwari
അടുത്തത് ശ്രദ്ധിക്കാം... ഇത് തത്ക്കാലം പ്ലേബാക്ക് സ്പീഡ് കുറച്ച് കണ്ടുനോക്കു 😊
Contact cheyyathe msg vidunna paripadi ille but njan athupole cheythit enik link vannila bro.
അറിഞ്ഞാലും ഇല്ലേലും skip ചെയ്യാതെ കണ്ടു പോകും അത്ര നല്ല സംസാരം....❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you so much ❤😍
@@MotionGraphicsOfficial 💖
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പെർഫോമൻസ്
Thank you!❤
നല്ല അവതരണം സൂപ്പർ👍👍👌
നന്ദി 😍❤
Broo... കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞത് പൊളിച്
Thank you !😍
Thank you everyone for the response ❤
🤩👋👋
@@12.aswinkp76 ❤
എനിക്കിതൊന്നും അറിയില്ലായിരുന്നു,വലിച്ചു നീട്ടാതെ വ്യക്തമായി കാര്യം പറഞ്ഞു തന്ന ബ്രോ ക്ക് ബിഗ് സല്യൂട്
Thank you so much ❤
Sooper man fantastic any more tips please share you tube
Thank you. Sure ❤
Valich neettand simple aayit paranju...super 🥰
Thank you so much!❤
ഞാൻ ആദ്യമായിട്ടാണ് ബ്രോ യുടെ വീഡിയോ കാണുന്നധ്... ഇഷ്ട്ടപെട്ടു ഒന്നും നോക്കിയില്ല ലൈക് and subscribe and bell icon click ചെയ്തു... ഇപ്പോൾ ഓൾഡ് videos കാണുന്നു
നന്ദി..😍❤
വളരെ ഉപയോഗപ്പെടുന്ന വാട്ട്സ്ആപ് ടിപ്‌സുകൾ ആയിരുന്നു. വീഡിയോകൾ തുടർന്നും കാണാം
നന്ദി 😊❤
ഗ്രൂപ്പിലെ മെസ്സേജിന് പ്രൈവറ്റായി റിപ്ലൈ നൽകാം. അതിൽ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. അവിടെ നെക്കി പിടിച്ചിട്ട് തിരിച്ചയക്കുന്ന പോലെ അങ്ങോട്ട് ഒരു സാധനം അവിടെ കാണും മതി അതിൽ ഞെക്കിയാൽ മതി
അത് ഗ്രൂപ്പിൽ നിന്ന് തന്നെ റിപ്ലൈ കൊടുക്കാൻ ആണ്.. അല്ലാതെ പേർസണൽ മെസ്സേജ് അല്ല.
Thanks 👍.ee paranja tricks onnum enikk ariyilaayirunnu😇
Thank you so much for your valuable feedback ❤
Poliii broooo😙😙😍😍😍😍
Thank you. Share cheyyu 😊
@@MotionGraphicsOfficial k my number 9020806780 please contact whatsapp
Enikk ith valare ishtayii.. and also useful things u said...♥️
Thank you so much !❤
~polich polich macha ith kidukki
Thanks ❤
Valich neettathe paranju thannu.. tnqqqq😍😍
Thank you 😍
Trick paranju tharumbo ingane veenam..poli bro👍🏻✌🏻
Thank you ❤
Very Helpful Thanks😍❤
Pleasure!❤
😍😍😍thanks chettayi ഇതിലെ പലതും അറിയില്ലായിരുന്നു കിടിലൻ tricks😍😍😍
❤❤
Good.
Thank you 😍
Supeerrrbbbbb Bro✌😎Thankuuu
Thank you bro ❤
@@MotionGraphicsOfficial Thanku and waiting for another tips😁😊
New tricks and tips video coming soon 😍
Nice
Thanks ❤
Chetta,wtspil ayakkunna msg seenakunnund pakshe,statues avar kandittum ath ariyan pattanilla athum read receipte off cheyunnath kondano angane anel msginum blue tik vizhathe irikkande chetta plz replay
Media auto download aakiyit kanunnundakum.. allenkil avar modded versions ( eg: fm whatsapp ) use cheyyunnundakum
Useful informations....Thnx Bro 👏
Welcome😊
Kidu bro keep it up bro
എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു Tnkzzzz♥️♥️♥️♥️♥️♥️
❤❤
ആരൊക്കെ നമ്മുടെ പ്രൊഫൈൽ ചെക് ചെയ്തു എന്ന് അറിയാൻ പറ്റുമോ
ആ ഫീച്ചർ നിലവിൽ ലഭ്യമല്ല.. അത്തരം ആപ്ലിക്കേഷൻസ് ഫേക്ക് ആണ്.
ഗുഡ് വിഡിയോ ബ്രോ 🤩
Thank you ❤
Nice 👌👌👌 all The Best
Thanks ❤
Simple ayi manasilakunu.. good job..
നന്ദി ❤
Useful Video 👍
Thank you! Watch part 2
ruclips.net/video/TvVdExGZrHs/видео.html
വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു... 👌👌👌
Thank you
pwoli
Thanks ❤
Very nice bro....
Simple language.... manasilakkan very simple..... 👏👏👏😊
Thank you so much bro ❤
Hey watsupil name change cheyyunna reethi kanicharoo uthaharanam neethu ennulla name neethu friend ennakkan entha cheyya please onnu kanicharooo
Please watch part 2 video on this channel
Adipoli 😍 subscribed
Thanks ❤
Chetta, Namade phn.l save cheythirikkunna contactsl vendavarkk mathram kaanan pattunna reethyil dp idan pattumo..??
Please rply
Illa bro..nilavil angane option illa..my contacts only / only me
Motion graphics.. whatsapp Cal record cheyyan pattuo
Pattum. Ee app use cheyyu.. play.google.com/store/apps/details?id=com.catalinagroup.callrecorder
Bro what's app video call vpn vechuu connect cheythanuuu use cheyunee... Whatsapp video call vpn server save cheyyan chance undo pls reply
WhatsApp end to end encryption നൽകുന്നുണ്ടെങ്കിലും എല്ലാം സ്റ്റോർ ചെയ്യുന്നുണ്ട്..എങ്കിലും നിലവിൽ കുഴപ്പമൊന്നുമില്ല.. 😊
Nice video bro.... speed ഇത്തിരി ഒന്നു കുറച്ചാൽ കൊള്ളാം,ചില ആൾക്കാർക്ക് ഈ സ്പീഡ് keep ചെയ്യാൻ പാടാണ്... എല്ലാം ഉപകാരം ഉള്ള ടിപ്സ് ആയിരുന്നു... thanks
Thank you ❤❤..അടുത്തത് ശരിയാക്കാം ബ്രോ 😊😍
@@MotionGraphicsOfficial ✌️
@@Dr-lx7ev 😊
I LIKE THAT UR VIDEO.... 🤩🤩🤩Really bet more tricks
Thank you
Poli ❤❤🥰🥰
Thank you❤
Superb machan
Thanks bro
Thank you. Great tricks.
Pleasure!😍
Pwoli machanee❤️
Thanks machane ❤
@@MotionGraphicsOfficial 🥰
Thanks for this information 😊
Pleasure!❤
Wow awesome
Dear keep same style..... Kidu
Thank you.😍
Super brother
Thanks
മനസിലാകുന്ന ഭാഷ.... kidu bro
Thank you and share it with your friends ❤
Wow. .😍❤
Thanks 😍❤ Subscribe and share if you just loved the content. ✨
nalla....kidu video atto....useful anu...thankyou
നന്ദി 😍❤
ചേട്ടാ നല്ല voice. Flight ൽ ഉള്ള പോലെ തോന്നും.
നന്ദി 😍
കലക്കി ബ്രോ
Thanks bro
I'm using broadcast for business, and so it's getting very slow to open, how to manage it
When the number of contacts added in the broadcast list increases, there will be stuck for sure.Sorry!
വലിച്ചു നീട്ടാത്തതിന് ബിഗ് സല്യൂട്ട് ❣️
❤️❤️
Very cute presentation broiiii so simply cute love uu
നന്ദി 😍😊
Nice one💟✌️
Thanks ❤
Good presentation... Like your voice
Thank you ❤
എല്ലാം പുതിയ അറിവാണ് കേട്ടോ.താങ്ക്സ് ബ്രോ.😌
നന്ദി ❤
Nice❤️❤️
Thanks ❤
Very good information
Thank u frnd👍
Thanks for your feedback!❤
Super tricks
Thanks 😍
Muthe powli👌👌👌
Thanks ❤
Block ചെയ്തു vechirikkunna numbers വാട്സ്ആപ്പ് blocked ലിസ്റ്റിൽ കാണുന്നു ഇത് കളയാൻ vella മാർഗം ഉണ്ടോ
അവരെ unblock ചെയ്യാതെ ഹൈഡ് ചെയ്യാൻ നിലവിൽ WhatsApp ൽ ഓപ്ഷൻ ലഭ്യമല്ല.. വീഡിയോ ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..❤
@@playhub5784 നിലവിൽ സാധ്യമല്ല സഹോ 😊
Very Useful . Good Presentation
Thank you! ❤
ലാസ്റ്റ് സീൻ ചേഞ്ച് ചെയ്ത് വാട്സ്ആപ്പ് ഉപയോഗിക്കാൻ പറ്റുമോ
Illa.. pakshe vere app use cheyth online kanikkathe chat cheyyam
@@MotionGraphicsOfficial ആ ആപ്പ് ഒന്ന് പറഞ്ഞു തരുമോ
play.google.com/store/apps/details?id=com.MaxyTech.theUnseen.noreadsign.lastseen.hidechat.Incognitochat.HideReadReceipts
Imo. വീഡിയോ. കാൾ. വിളിക്കുമ്പോൾ. ചലപ്പോൾ പെട്ടന്ന്. ഓഫാകും. പിന്നെ. ഒന്നും. ഓണ് ആവൂല. പിന്നെ. Siwich ഓഫാക്കി. ഓണകണം. അദ്. എന്ടെകൊണ്ടാണ്
App update cheyth nokku
How to upload long videos in status
Audio illathe long videos mathrame angane upload cheyyan aaku.. Allathe cut cheyyanam
It's very helpful. Thank you..
Pleasure 💗
Super messages
Thank you ❤
മച്ചാനെ പൊളിച്ചു
Thank you so much ❤
ഫോൺ നമ്പർ സേവ് ചെയ്യാതെ ചാറ്റ് ചെയ്യുന്നതിനെ പറ്റി ഒന്നു വ്യക്തമായി പറഞ്ഞു തരുമോ.
ഫോൺ നമ്പർ സേവ് ചെയ്യാതെ ചാറ്റ് ചെയ്യാൻ ഏതെങ്കിലും വാട്സ്ആപ്പ് ചാറ്റ് (നിങ്ങളുടെ തന്നെ മറ്റൊരു വാട്സ്ആപ്പ് അക്കൗണ്ട്/അല്ലെങ്കിൽ വെറുതെ പരീക്ഷിക്കാൻ ഒരു ചാറ്റ് ) ഓപ്പൺ ചെയ്തശേഷം wa.me/91XXXXXXXXXX ( XXXXXXXXXX - ആരുടെ നമ്പറിലാണോ സേവ് ചെയ്യാതെ മെസ്സേജ് അയക്കേണ്ടത് ആ 10 അക്ക മൊബൈൽ നമ്പർ ) ടൈപ്പ് ചെയ്ത് സെന്റ് ചെയ്യുക.. അങ്ങനെ ചെയ്യുമ്പോൾ ആ മെസ്സേജ് ഒരു ലിങ്ക് ആയി മാറിയത് കാണാം.. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ ടൈപ്പ് ചെയ്ത നമ്പർ ഉള്ള വാട്സ്ആപ്പ് അക്കൗണ്ട് ചാറ്റ് ഓപ്പൺ ആവും.. അവിടെ നിന്ന് നമുക്ക് മെസ്സേജ് അയക്കാം...
*Whatsappil **wa.me/91XXXXXXXXXX** ടൈപ്പ് ചെയ്ത് സെന്റ് ചെയ്യുന്നതിന് പകരം ഏതെങ്കിലും ബ്രൗസറിൽ **wa.me/91XXXXXXXXXX** ടൈപ്പ് ചെയ്ത് അതിൽ ക്ലിക്ക് ചെയ്താലും മതി. ലോജിക് എന്താണെന്ന് വെച്ചാൽ **wa.me/91XXXXXXXXXX** എന്നത് ഒരു ലിങ്ക് ആണ്.. അങ്ങനെ ആണ് വർക്ക് ചെയ്യുന്നത്.. മനസ്സിലായെന്ന് പ്രതീക്ഷിക്കുന്നു.* 😍
@@MotionGraphicsOfficial അല്ലെങ്കിൽ അവർ അറിയാതെ സേവ് ചെയ്തു ഒരു msg അയക്കുക 🤪എന്നിട്ട് മെല്ലെ unsave ചെയ്യുക അപ്പൊ ചാറ്റലിസ്റ്റിൽ ഉണ്ടാകും 😜😜😜
Mattoraludae Cal and chat nammudae phonil kittan entha margam.avarudae phonil ninnu allathae nammudae phonil ninnu.Athupolae mattoraludae phone lock namukku enganae maattan sadhikum
Unauthorised use of someone's data is illegal. But there is still some legal ways for hacking..
ഗ്രൂപ്പ് അഡ്മിന് മെമ്പേഴ്സ എത്ര മെസേജ ചെയ്ടിട് ഉണ്ട് എന്ന് എങ്ങനെ ചെക് ചെയ്യാം
ആ ഓപ്ഷൻ GBWhatsApp ൽ മാത്രമേ ലഭ്യമായിട്ടുള്ളു.. 😊
Thank-you so much sir... For your valuable video
😊😊😊
WhatsApp Tricks Playlist : ruclips.net/p/PLtFtODJmPwVHBhetzTG0XzFT55WjOC9Im
Super
Thank you!😍
Clr change super.. tnks
Pleasure is mine😍
Ithil kooduthalum ariyavunnayarunn bro 😃😃🤪🤪😊😊😊☺️
അറിയാത്തവർക്കും കൂടി ഷെയർ ചെയ്യൂ.. 😊😍
സൂപ്പർ video🥰🥰🥰
Thank you ❤️
Video snd plz😜
You can share the link brother. 😊
Very useful video....
Thank you for the feedback
WHATSAPP TRICKS :
Part 2 : ruclips.net/video/TvVdExGZrHs/видео.html
Part 3 : ruclips.net/video/rPXUUTlhbGE/видео.html
Watch and share your feedback here !❤
@@MotionGraphicsOfficial can you say which video editor are you using
Adobe Premiere Pro
Tnk u 4 these information buddy
Pleasure is mine buddy😊😍
Part 2 is on the way
3:55
😊
chettante channel kollam super
Thanks dear ❤
Automatic downloading എങ്ങനെ ഒഴിവാക്കാം bro
Settings > Data and Storage usage > Auto download media off ചെയ്താൽ മതി
@@MotionGraphicsOfficial നിങ്ങള് മുത്താണ്
@@സഹോദരാ 😊
Nee poliyanu bro👍
Thanks mwona 😍
നമ്മുടെ വാഡ് സാപ്പ് ഹാക്ക് ചെയ്തോ എന്ന് എങ്ങനെ നോക്കാം
WhatsApp web use cheythanu cheythathenkil WhatsApp open cheyth right side il mukalil koduthittulla 3 dot il click cheyth whatsapp web option check cheythal mathi
Kandathil vach ettavum nalla video,othiri ishttapettu,njan new subscriber anu,iniyum nalla videos pratheekshikkunnu,chetta oru dout und, onn clear cheyyane,nammal oralkk wtsp msg ayakkumbol avar online undavilla, pakshe kurach kazhiyumbol seenakunnund,ippol mrg 8 manikk ayakkunna msg seenakum,pakshe avarude lastsen yesterday 11maniyokke ayirikkum.athentha angane plzz replay
Net off cheythit msg nu avar reply cheythit net on cheythal last seen munp ullathe kanikku 😊
ഫോൺ നമ്പർ സേവ് ചെയ്യാതെ ചാറ്റ് ചെയ്യാൻ ഏതെങ്കിലും വാട്സ്ആപ്പ് ചാറ്റ് (നിങ്ങളുടെ തന്നെ മറ്റൊരു വാട്സ്ആപ്പ് അക്കൗണ്ട്/അല്ലെങ്കിൽ വെറുതെ പരീക്ഷിക്കാൻ ഒരു ചാറ്റ് ) ഓപ്പൺ ചെയ്തശേഷം wa.me/91XXXXXXXXXX ( XXXXXXXXXX - ആരുടെ നമ്പറിലാണോ സേവ് ചെയ്യാതെ മെസ്സേജ് അയക്കേണ്ടത് ആ 10 അക്ക മൊബൈൽ നമ്പർ ) ടൈപ്പ് ചെയ്ത് സെന്റ് ചെയ്യുക.. അങ്ങനെ ചെയ്യുമ്പോൾ ആ മെസ്സേജ് ഒരു ലിങ്ക് ആയി മാറിയത് കാണാം.. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ ടൈപ്പ് ചെയ്ത നമ്പർ ഉള്ള വാട്സ്ആപ്പ് അക്കൗണ്ട് ചാറ്റ് ഓപ്പൺ ആവും.. അവിടെ നിന്ന് നമുക്ക് മെസ്സേജ് അയക്കാം...
*Whatsappil **wa.me/91XXXXXXXXXX** ടൈപ്പ് ചെയ്ത് സെന്റ് ചെയ്യുന്നതിന് പകരം ഏതെങ്കിലും ബ്രൗസറിൽ **wa.me/91XXXXXXXXXX** ടൈപ്പ് ചെയ്ത് അതിൽ ക്ലിക്ക് ചെയ്താലും മതി. ലോജിക് എന്താണെന്ന് വെച്ചാൽ **wa.me/91XXXXXXXXXX** എന്നത് ഒരു ലിങ്ക് ആണ്.. അങ്ങനെ ആണ് വർക്ക് ചെയ്യുന്നത്.. മനസ്സിലായെന്ന് പ്രതീക്ഷിക്കുന്നു.* 😍
WhatsApp il dp set cheyyan patunnila....help cheyyamo
@@kuthambhullihandlooms6558 എന്താ error കാണിക്കുന്നത്?
@@MotionGraphicsOfficial WhatsApp stopped ann kanikkunnu..send feedback..pinne open app again engane option um ind
@@kuthambhullihandlooms6558 Phone RAM Management issue ആണ് !😊
@@MotionGraphicsOfficial angana ath sheriyakka??
Hallo.whatsapp code upayogichu mattora account use cheythal entha cheyyeaddea? Account Delete cheythal alla account um delete aakumo?
WhatsApp QR code aanenkil WhatsApp scan app use cheyth cheyyam.
A/c delete cheythal data povum
Account delete cheythal Vere allkku use cheyyan pattumo?
@@deepikau3594 Illa
Useful information.. new frnd jnd.. pls stay conctd
Thank you!😍
Super👍
Thanks 😍
Online എന്നു കാണിക്കാതിരിക്കാൻ വല്ല വഴിയും ഉണ്ടോ
Message notification varumbol direct reply kodukkam.
@@MotionGraphicsOfficial atha ipo cheyyunne😁
@@christomattathil 😀😊
Mobile data off chaith reply koduth kurach kazhinju mobile data on aakiya mathi..
@@MotionGraphicsOfficial verenthengilum margam undo?
ഞാൻ ഒരാൾക്ക് മെസ്സേജ് അയച്ചു അതൊരു വീഡിയോ ahnu bro but അയക്കുമ്പോൾ time 4.30but last seen 4pm പിന്നീട് nokkumbol 2blue ടിക്കുണ്ട് but lastseen അപ്പോഴും 4pm അതെങ്ങനെയാ onnupranju തരുമോ ഓൺലൈൻ kerathe pazhyalast seenil engne വീഡിയോ kanan pattum plz reply
WhatsApp Modded version ( like GB WhatsApp) il last seen freeze cheyyan option und..
നിങ്ങൾ പുലിയല്ല പുപ്പുലി ആണ്
Thank you ❤
Bro ഞാൻ ആദ്യമായിട്ടാണ് ചാനൽ വീഡിയോസ് കാണുന്നത്...first തന്നെ ഇഷ്ടപ്പെട്ടു subscribe ചെയ്തു......ഏത് software ആണ് editing നു വേണ്ടി use ചെയ്യുന്നത് bro???
Adobe Premiere Pro
@@MotionGraphicsOfficial thanks bro വളരെ നന്നായിട്ടുണ്ട് അതാണ് ചോദിച്ചത്
Thank you so much! 😍 Pleasure is mine
🙋🙋
Thanks ❤
Adipoli
😊
നമ്മളെ മറ്റൊരാൾ ബ്ലോക്ക് ചെയ്താൽ unblock ചെയ്യാനാകുമോ?
ആ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് വീണ്ടും ക്രിയേറ്റ് ചെയ്താൽ മതി.
@@MotionGraphicsOfficial no അങ്ങനെ ചെയ്തു... but ബ്ലോക്ക് പോകുന്നില്ല....
@@myc.p5212 പുതിയ rules & regulations വന്നിട്ടുണ്ടാകും..😊
@@MotionGraphicsOfficial yes.....
Please help to unblock