വാട്സപ്പിൽ ഇതൊക്കെ നിങ്ങൾക്കറിയാമോ whatsapp featurs you must know

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 285

  • @sivatk6409
    @sivatk6409 4 года назад +5

    താങ്കളുടെ channel കാണാൻ തുടങ്ങിയത് ശേഷമാണ് മൊബൈലിനെ കുറിച്ച് ഒരുപാട് നല്ല അറിവ് ലഭിച്ചത്. Thank you

  • @vijishapanniannoor6023
    @vijishapanniannoor6023 5 лет назад +37

    വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കളുടെ വീഡിയോ ഞങ്ങൾക്ക് വളരെയേറെ ഉപകാരപ്രദമാണ്..

  • @kksindhu8994
    @kksindhu8994 4 года назад

    വളരെ നന്നായിരിക്കുന്നു സർ
    call list clear ചെയ്യാൻ call നു തൊട്ടു മുകളിലെ മൂന്നു ഡോട്ട് സിലെ clear list കൊടുത്താൽ മതി
    എല്ലാം നല്ല Informations👍👍

  • @sidheeqsulaiman8736
    @sidheeqsulaiman8736 5 лет назад +14

    നല്ല അവതരണം കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു വളരെ നന്ദി

  • @abishekmon8805
    @abishekmon8805 5 лет назад +21

    ഞാൻ കാത്തിരിന്ന രീതിയിലുള്ള വീഡിയോ സൂപ്പര്‍

  • @sanileshsanu2743
    @sanileshsanu2743 4 года назад

    ഇതിൽ കൂടുതലും അറിയാത്തതായിരുന്നു . ഇങ്ങനൊരു വീഡിയോ ചെയ്തതിന് നന്ദി രേഖപെടുത്തുന്നു

  • @aswin_1796
    @aswin_1796 5 лет назад +28

    90% അറിയാത്ത കാര്യങ്ങളാണ്.👍👍👍👍

  • @noushadkallungal6278
    @noushadkallungal6278 4 года назад +2

    നിങ്ങളുടെ കോഴിക്കോടൻ സംസാരം നല്ല രസമുണ്ട് കേൾക്കാൻ

  • @razakkc1
    @razakkc1 4 года назад +1

    വളരെ നന്ദി

  • @parappa4976
    @parappa4976 4 года назад +1

    Bro (muthus) orupaad nhan ariyatha karyangalanithilullad 💐💐Thanks

  • @zeenathameer1887
    @zeenathameer1887 4 года назад

    Hai brother.... Nalla avatharanam.... Eppozha kure karyangal manasilaayathe.. Thanx

  • @divyapradeen966
    @divyapradeen966 4 года назад

    താങ്കളുടെ വീഡിയോസ് ശെരിക്കും സഹായകം ആണ്.... thankuuu

  • @siyonamilan6964
    @siyonamilan6964 5 лет назад +3

    കൊള്ളാം ഭായ്.... അറിയാത്തവർക്ക് ഇതിലും വ്യക്തമായി അറിയാൻ വേറെയും വീഡിയോ ഇല്ല... ഗുഡ് ....
    ഇങ്ങള് ഫ്ലവർസ് ചാനലിന് തുല്യം ആണ്...ഒരു ജാഡ യില്ലാത്ത യൗറ്റുബെർ ❤️❤️💯💯💯💯💯❤️❤️💯

    • @sameersameer-kw3tj
      @sameersameer-kw3tj 5 лет назад +1

      എന്റെ whatspil. ഗ്രുപ്സ് കാണുന്നില്ല

    • @rocketraccoon9624
      @rocketraccoon9624 5 лет назад +2

      Siyona Milan... 🤔🤔🤔

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      Update cheyyu

    • @pushpangathank9244
      @pushpangathank9244 5 лет назад

      @@Muthusmeppayur താങ്കളുടെ ഫോൺ ന ൽ ഒന്ന് വാട്ട് അപ്പ്

    • @pushpangathank9244
      @pushpangathank9244 5 лет назад

      താങ്കളുടെ ഫോൺനം ഒന്നു വാട്ട്സ് അപ്പ് ചെയച്ചതു തരുമോ ഒരു പാടുസംശയങ്ങൾ ചോദിച്ചറിയാനുണ്ട്.

  • @venukumar5761
    @venukumar5761 4 года назад +1

    നല്ല ഇൻഫർമേറ്റീവ് വീഡിയോ 🙏

  • @moosapk4700
    @moosapk4700 5 лет назад +6

    ഈ ട്രിക്കുകൾ എല്ലാംവളരെ ഉപകാരപ്രദമായിരുന്നു നന്ദി നന്ദി നന്ദി

  • @usmankundala7251
    @usmankundala7251 2 года назад

    എനിക്ക് ഇഷ്ടപ്പെട്ട വീഡിയോ നന്ദി

  • @majeedcmk4178
    @majeedcmk4178 3 года назад

    ഒരുപാട് ഉപകാരപ്പെട്ടു

  • @sreevalsanv1169
    @sreevalsanv1169 5 лет назад +11

    Good knowledge.congrats

  • @jayareesh.
    @jayareesh. 4 года назад

    Super usefull...
    ഒരുപാട് പഠിക്കാൻ പറ്റും.
    നിങ്ങടെ ഭാഷ നല്ല ഇന്റെരെസ്റ്റ്‌ ആണ്..

  • @lalythodivilakam2876
    @lalythodivilakam2876 4 года назад

    Thank you for your valuable information. We are waiting for your next valuable information.

  • @musrathkt
    @musrathkt 3 года назад

    മുത്തൂസ് നിങ്ങളുടെ വീഡിയോ എല്ലാം കൊള്ളാം

  • @abdurahimanpuliyullathil9522
    @abdurahimanpuliyullathil9522 2 года назад +1

    status ൽ നമ്മെ hide ചെയ്താൽ എങ്ങിനെ നമ്മക്ക് കാണാൻ പറ്റോ ?

  • @nishadkarulai2355
    @nishadkarulai2355 5 лет назад +13

    അടിപൊളി ബായ് ഒന്നും അറിയില്ലായിരുന്നു good

  • @AnoopKumar-ut2wj
    @AnoopKumar-ut2wj 4 года назад

    Thanks for lot

  • @fathahfathu9315
    @fathahfathu9315 5 лет назад +82

    ഇങ്ങള ബർത്താനം കേക്കാൻ നല്ല കൊണ ഇണ്ട്

    • @athiraponnuz1929
      @athiraponnuz1929 5 лет назад

      😂😂

    • @ahumanbeing4874
      @ahumanbeing4874 5 лет назад

      @@athiraponnuz1929 hi

    • @hamsaaliyar596
      @hamsaaliyar596 5 лет назад

      ഇതിലും ബല്യ കൊണ മരം നമ്മന്റെ നാട്ടിലിണ്ട്..

  • @rajanedathil8643
    @rajanedathil8643 3 года назад

    നാടൻ ഭാഷയിൽ ഉള്ള അവതരണം കേൾക്കാൻ നല്ല രസമാണ്

  • @asiddequemahe9861
    @asiddequemahe9861 5 лет назад +1

    മുത്തു സാബ്... താങ്കൾ തരുന്ന ബിവരത്തിനു എങ്ങിനെ നന്ദി പറയണം എന്നറിയില്ല.... നന്ദി... നന്ദി... നന്ദി.

  • @sherirashishereerashid68
    @sherirashishereerashid68 5 лет назад +1

    RUclips il song vechitu wats ap camerayil video edukkumbol aa song video il background aayi kittumo. I phone 10 il angane oru option undo

  • @abhiramirba7554
    @abhiramirba7554 5 лет назад

    Super video.... ariyaatha kure kaaryangal ariyaan patti

  • @KL01786
    @KL01786 Год назад

    ഓല് അറിയോ ല്ലാ😅
    ഏതായാലും വീഡിയോsuper👍

  • @hussainkpm3660
    @hussainkpm3660 4 года назад

    നല്ല അറിവുകൾ

  • @bivinbbhaskar9094
    @bivinbbhaskar9094 3 года назад

    സൂപ്പർ 😍

  • @rafeeqrash5322
    @rafeeqrash5322 4 года назад

    Assalamu alaikum muthuka ithokke oru puthu arivaanu muthuka thanks
    Iniyum ithu pole orupadu nulla nulla
    Arivukal njangalil ethikkan kazhiyatte

  • @KL01786
    @KL01786 Год назад

    Super 💞

  • @ഞാൻഒരുമലയാളി-ദ8വ

    Very good

  • @Vishnuvishnu-tc1kv
    @Vishnuvishnu-tc1kv 4 года назад

    Chats or ഗ്രൂപ്പ്‌ hidecheyyenamengil watsap നു mukalilulla ഒരു arrow mark അമർത്തിയാൽ. അത് archived ആകും. അതായത് ഹൈഡ് ആകും എന്നല്ലേ paranjathe. Appo aaa ഗ്രൂപ്പ്‌ or private chat nnu msg വന്നാൽ കാണുമല്ലോ.
    ഹൈഡ് ആക്കിയ ഒരു chat അങ്ങനെ വരാൻ പാടുണ്ടോ??????

  • @jayamol6955
    @jayamol6955 5 лет назад +1

    പാലക്കാട് aano?

    • @rahulqrs594
      @rahulqrs594 5 лет назад +1

      മേപ്പയ്യൂർ, കോഴിക്കോട്

    • @Muthusmeppayur
      @Muthusmeppayur  5 лет назад +1

      മേപ്പയ്യൂർ കോയിക്കോട്ടാ

    • @jayamol6955
      @jayamol6955 5 лет назад

      @@Muthusmeppayur aah ok

  • @GeethasGoldenRemedies
    @GeethasGoldenRemedies 4 года назад

    Tku good video

  • @haneefahanna8889
    @haneefahanna8889 4 года назад +1

    അടിപൊളി Lock

  • @sivaprasad5502
    @sivaprasad5502 3 года назад

    Ariyillayirunnu sir, ithra mathram ariyam.officil kure njarabu rogikal ente purake kudi.ellam kulamaki kail thannu. Mob No ellam block. cheyuthu.ippom wts nokuka polum illa. Enthekilum vannal udane delete.oru nalla paadam padichu.

  • @rijimalayalmepisodeettukud807
    @rijimalayalmepisodeettukud807 4 года назад

    ഇക്ക ഫെസ് ബുക്കിൽ ഡാഗ് ചെയ്യുന്നതിനെക്കുറിച്ച് വിഡിയോ ചെയ്യാമോ? നമ്മുടെ ഫ്രണ്ട്സ് ഇടുന്ന ചില ഫോട്ടോസ് നമ്മുടെ ഫൊ ഫലിൽ വരണമെങ്കിൽ എന്ത് ചെയ്യണം ?

  • @alexanderprasanna8963
    @alexanderprasanna8963 5 лет назад

    Nice useful information 👍😉

  • @abbaspattambi6718
    @abbaspattambi6718 4 года назад

    നിങ്ങളുടെ ഈ പറഞ്ഞതെല്ലാം വളരെ നന്നായി ഈ സ്ക്രീൻഷോട്ട് കാര്യം ഒന്നു പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു

  • @regiunni9021
    @regiunni9021 5 лет назад +4

    Chat locker install ചെയ്ത് ആദ്യത്തെ പ്രാവശ്യം open ചെയ്യുമ്പോൾ lock വരുന്നുണ്ട് പിന്നീട് വാട്സ്ആപ്പ് open ചെയ്യുമ്പോൾ lock വരുന്നില്ല അതെന്തുകൊണ്ടാ

  • @aboottyismail4960
    @aboottyismail4960 5 лет назад

    Sooper video thank you

  • @GeethasGoldenRemedies
    @GeethasGoldenRemedies 4 года назад

    Profile picture nammude contactsil ellaverum kanathe irikkan entha cheyyendethu

  • @kadermajeed9682
    @kadermajeed9682 5 лет назад +1

    Thanks for new information

  • @vishnumk1406
    @vishnumk1406 5 лет назад

    ചേട്ടാ വാട്സപ്പിൽ കുട്ടുകാർ അയക്കുന്ന വീഡിയോ ഗാലറിയിൽ കാണുന്നില്ല എന്നാൽ വാട്സപ്പ് ഗ്രുപ്പിൽ വരുന്ന വീഡിയോ ഗാലറിയിൽ ഉണ്ട് അതിന് ഒരു വഴി പറഞ്ഞു തരുമോ എല്ലാം വീഡിയോയും ഗാലറിയിൽ കാണാൻ കഴിയുന്ന രീതിയിൽ

  • @haneefahanna8889
    @haneefahanna8889 4 года назад +1

    നിങ്ങളുടെ നാട് വടകരയാണോ

  • @vinodanvinu2320
    @vinodanvinu2320 4 года назад

    ഇതൊന്നും അറിയില്ലായിരുന്നു - 9000 - 1000 - ഇതിനിടയിൽ ഉള്ള - നല്ല ബ്രാന്റ് ഡ് ഫോണുകൾ ഏതൊക്കെയാണെന്ന് പറഞ്ഞു തരുക - 6 ഇഞ്ച് വലിപ്പം ഉണ്ടാവണം - 5000 MH ബാറ്ററി ഉണ്ടാവണം - 7 - GB റാം ഉണ്ടാവണം - ബേക്ക് കേമറ 64 വേണം - മുൻപ് 5 മതി - ഇന്റേണൽ മെമ്മറി 64 ന് മുകളിൽ - എസ്റ്റേണൽ 64 ലിന് മുകളിൽ - ദയവായി ഇതിന്റെ ഒരു വീഡിയൊ ചെയ്യുക

  • @ajithaju3048
    @ajithaju3048 5 лет назад

    Whatsapp il namukku mattoral ayacha msg nammal kaanunnathinu mumbu avarathu delete for everyone aakki thiricheduthal. Athu namukku kaananulla enthenkilum vazhi undo. Undenkil para

  • @sanasana2007
    @sanasana2007 5 лет назад

    Thanks for the video brother super helpful

  • @balanm2426
    @balanm2426 3 года назад

    വാഡ് സാപ്പിൽ ൽ
    നമ്മൾ അയക്കുന്ന മെസേജ് നിശ്ചിത സമയം കഴിഞ്ഞാൽ ഡിലീറ്റ് ചെയ്യാൻ പറ്റുമോ :

  • @shabeershabi9549
    @shabeershabi9549 5 лет назад +1

    Kiddu

  • @jayamol6955
    @jayamol6955 5 лет назад +3

    Ith eethu bhasha??

    • @Muthusmeppayur
      @Muthusmeppayur  5 лет назад +6

      ഞമ്മളെ സൊന്തം ഭാഷ

    • @arifat8627
      @arifat8627 4 года назад

      @@Muthusmeppayur മേപ്പയ്യൂർ

  • @abdulnazar6136
    @abdulnazar6136 4 года назад

    കുവൈറ്റിൽ എവിടെ ആണ് no തരുമോ.

  • @vijiviji1240
    @vijiviji1240 5 лет назад

    Ente phonil varunna sms ellam aro check cheyyunnu adu enna..
    Pinne screenil chila samayam kanum what's up check new sms adu enna agane onnu parayamo

  • @Heavensoultruepath
    @Heavensoultruepath 5 лет назад +1

    thank u

  • @suryaharilal9984
    @suryaharilal9984 5 лет назад +1

    what's app il privacy il finger print lock cheyyam ennu paranjittu Oru video kandirunnu but aa option what's app privacy il kanikkunnilla athentha

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      ഒന്ന് അപ്‌ഡേറ്റ് ചെയ്തിട്ട് നോക്ക്

    • @suryaharilal9984
      @suryaharilal9984 5 лет назад

      cheythu Nokki but Anganoru option kanunilla

    • @sachudreamworld7462
      @sachudreamworld7462 4 года назад

      ഫിംഗർ പ്രിന്റ് ചെയ്യാൻ പറ്റുന്ന phone ആവണം

  • @najmudheennechikkuth2934
    @najmudheennechikkuth2934 5 лет назад +2

    2nd option അറിയില്ലായിരുന്നു! Thanks

  • @sanasana2007
    @sanasana2007 5 лет назад +2

    Namaly photo vera oraly phonil ninnum remove chaiyan Vella margam undo brother nthengilum app vech

  • @jenuzheinz9188
    @jenuzheinz9188 5 лет назад

    Nalla video aanu ithu polulla video aanu aavisham ellavarkum ubakaara pedum

  • @rejimolreji8523
    @rejimolreji8523 5 лет назад +2

    Whatsapp uninstall ചെയ്തതിന് ശേഷം reinstall ചെയ്യുമ്പോൾ, old chats എല്ലാം വീണ്ടും കിട്ടാൻ എന്ത് ചെയ്യണം?please reply

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      Uninstall cheyyunnathinu munp backup edukkuka ennitt reinstall cheyyumpol restore kodukkuka

    • @rejimolreji8523
      @rejimolreji8523 5 лет назад +1

      Backup കൊടുത്തിട്ടില്ലെങ്കിൽ, വീണ്ടും കിട്ടില്ലേ?

    • @muhammedihsanke2108
      @muhammedihsanke2108 5 лет назад

      ഇത് തന്നെ എന്റെയും സംശയം

  • @malalavs3754
    @malalavs3754 5 лет назад +5

    സൂപ്പർ

  • @shahulm6384
    @shahulm6384 3 года назад +1

    ❣️👌🤗👍

  • @anasayanikode7524
    @anasayanikode7524 5 лет назад +1

    എന്റെ പ്രശ്നം വാട്സാപ്പ്കാൾ ചെയ്യുമ്പോൾ പിക്ചർ ഒര് സൈഡിലേക്ക് ചെറുതായി വരുന്നത് അത് പോലെ ലൊക്കേഷൻ ചെറുതായി വരുന്നു എന്താ ചെയ്യണം ഏത് സെറ്റിംഗില് പോവണം

  • @sureshbabuam6620
    @sureshbabuam6620 4 года назад

    സൂപ്പർ AM കീഴരിയൂർ

  • @bijukumarkgmeppayur1663
    @bijukumarkgmeppayur1663 4 года назад

    Archive ഒഴിവാക്കുക എങ്ങനെയാണ്.

  • @naserpjnaserpj
    @naserpjnaserpj 3 месяца назад

    മുത്തൂസേ പിടിച്ചോ ഒരു ഉമ്മ 💞💋

  • @സഫ്നസ്
    @സഫ്നസ് 3 года назад

    👍🏻👍🏻

  • @hamza.a7846
    @hamza.a7846 5 лет назад +2

    Whatsapp ഉപയോഗിക്കുമ്പോൾ നമ്മുടെ മെസ്സേജ് വേറെ ഒരാൾ കാണാതെ മറക്കാൻ പറ്റിയ ഒരു ആപ്പ് പറഞ്ഞു തരിക.
    Blurring screen

  • @jamaljamal-jh3dg
    @jamaljamal-jh3dg 4 года назад

    കോൾ ലോകത്തിലെ മൊത്തം ഡിലീറ്റ് ചെയ്യണം എങ്കിൽ വലതു സൈഡിൽ ത്രീ. ഇൽ നോക്കിയാൽ ആൾ ക്ലിയർ കാണാം അത് നക്കിയാൽ എല്ലാം ക്ലീൻ ആകും

  • @shajitk8197
    @shajitk8197 4 года назад +2

    ngalu poliyaanu

    • @shajitk8197
      @shajitk8197 4 года назад

      ee video makeril oru paattu muzhuvan varunnilla engine time adjust cheyyum

  • @abukanzah005niyas9
    @abukanzah005niyas9 5 лет назад

    Spr വീഡിയോ കലക്കി

  • @safiyasafiyaniyad2883
    @safiyasafiyaniyad2883 5 лет назад

    Very help full msg

  • @heerashibu5175
    @heerashibu5175 5 лет назад

    onnum ariyilayirunu. thanku

  • @surendransurendran7321
    @surendransurendran7321 3 года назад

    ബാക്കി ഉള്ളത് കൂടി അറിയാൻ താല്പര്യം ഉണ്ട്. 👍👍👍

  • @nafesthulmisriya1672
    @nafesthulmisriya1672 5 лет назад +3

    👍👍👍👍

  • @mediapower8470
    @mediapower8470 4 года назад +1

    Forward ആകാന് പത്തുമിനിട്ടിലധികം സമയം എടുക്കുന്നു എന്താണ് പരിഹാരം

  • @sumayyashabeer1128
    @sumayyashabeer1128 5 лет назад +1

    ഇക്കാ എന്റെ ഫോണിൽ ഉള്ള whtsap privacy യിൽ group ഓപ്ഷൻ കാണുന്നില്ല ബാക്കി എല്ലാം ഉണ്ട്

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      ഉടനെ വരും അപ്‌ഡേറ്റ് ചെയ്താൽ മതി

    • @sumayyashabeer1128
      @sumayyashabeer1128 5 лет назад

      @@Muthusmeppayur.. ഞാൻ അപ്ഡേറ്റ് ആക്കി ട്ടും വന്നില്ല 😪

    • @hyderalipullisseri4555
      @hyderalipullisseri4555 5 лет назад

      Update ചെയ്യുക

  • @shameed9151
    @shameed9151 4 года назад

    whatsappil ethra call vannu ennu ezhuthi kanikkan enthu cheyyanam

  • @sirajk8301
    @sirajk8301 2 года назад

    വാട്ട്സാപ്പിൽ വന്ന സ്റ്റിക്കർ കീ ബോഡിൽ നിന്നും എങ്ങനെ ഡിലീറ്റ് ചെയ്യാൻ പറ്റുm

  • @navasthayyil3565
    @navasthayyil3565 4 года назад

    വാട്സാപ്പിൽ echo sound റെക്കോർഡ് ഉണ്ടോ

  • @ashikashi4590
    @ashikashi4590 5 лет назад +1

    Hello enikk email ariyam password um ath undakiy numberum ariyilla. Aa e mail id edukkan entenkilum vazi undo

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      Munp video cheythittund

    • @ashikashi4590
      @ashikashi4590 5 лет назад

      @@Muthusmeppayur adthil avasanam kodutha password chodikkunnu adh ayilla

    • @ashikashi4590
      @ashikashi4590 5 лет назад

      Athinte link onnum koodi vitt tarumo onnum koodi check cheyyana

  • @k.c.thankappannair5793
    @k.c.thankappannair5793 2 года назад

    Is it same in 2022?

  • @me65914829
    @me65914829 4 года назад

    Call list orumich delete cheyyan pattillenn parannath shariyalla

  • @manuvelkr7853
    @manuvelkr7853 2 года назад

    വാട്സാപ്പിൽ സ്വന്തം നമ്പർ ആഡ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് മറുപടി

  • @sulfinooraentertainmentvid9522
    @sulfinooraentertainmentvid9522 5 лет назад +1

    delete Aaya photo's engine veend edukkan pattum onnu parayu

  • @ayishasaeed501
    @ayishasaeed501 4 года назад

    വാട്ട്സ് ആപ്പിൽ നാം ബ്ലോക്ക് ചെയ്ത നമ്പർ വീണ്ടും കാണാൻ എന്താ ചെയ്ക

  • @sanilkumarsanilkumar3413
    @sanilkumarsanilkumar3413 5 лет назад

    files phone ൽ നിന്ന് നേരിട്ട്pen drive ലേക്ക് എങ്ങനെmove ചെയ്യാം എന്നതിനെക്കുറിച്ച് വിഡിയോ ചെയ്യാമോ?

  • @Ardra9081
    @Ardra9081 5 лет назад +8

    എന്റെ പേര് അർച്ചന ഡെലീറ്റായ മേസേജ് തിരിച്ചു കാണാൻപറ്റുമോ

  • @lathikamv7302
    @lathikamv7302 5 лет назад +2

    ബ്ലോക്ക് ചെയ്ത നമ്പർ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെയാ

  • @terleenm1
    @terleenm1 5 лет назад +2

    Great

  • @dileeshpv9303
    @dileeshpv9303 5 лет назад +1

    Super video

  • @തെന്നലബാപ്പു

    Suppar

  • @justinjustin1124
    @justinjustin1124 4 года назад +1

    വാട്സപ്പിൽ കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @asharabukuttyebrahimkutty317
    @asharabukuttyebrahimkutty317 4 года назад

    Whatsapp icon hide ആയി കിടക്കുന്നു. Icon കാണാൻ എന്ത് ചെയ്യണം

  • @muhammedackarammel4959
    @muhammedackarammel4959 5 лет назад +1

    Super 👌

  • @ckm758
    @ckm758 5 лет назад

    Adipoli

  • @akhilasudhevan7490
    @akhilasudhevan7490 5 лет назад +2

    Nigalude phone ethannu