ഫോണിൽ അറിഞ്ഞിരിക്കേണ്ടത് android tips and tricks in malayalam

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 86

  • @lathamuralee5474
    @lathamuralee5474 5 лет назад

    നല്ലൊരു മെസ്സേജ് ആണ് എനിയ്ക്ക് ഫോണിനെ പറ്റി ഒന്നും അറിയില്ലയിരുന്നു.
    മുത്തുസാർ പോസ്റ്റ്‌ചെയ്യുന്ന വീഡിയോ കണ്ടാണ് ഞാൻ പഠിച്ചത്.അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @babukuttykm8148
    @babukuttykm8148 5 лет назад +4

    പലതും പുതിയഅറിവുകൾ thanks
    ഇത്രയും ആപ്പുകളും, ട്രിക്കുകളും പരിചയപ്പെടുത്തുന്ന ചാനൽ വേറെ യുണ്ടോന്ന് സംശയമാണ്!
    തിരിച്ചു തരാൻ ഒരു ലൈക് മാത്രമേയുള്ളൂ ഇക്കാ... 👍

  • @sunilkumar-lz8tw
    @sunilkumar-lz8tw 5 лет назад +2

    ഇത് നല്ല ഇൻഫർമേഷൻ ആണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ചില സെറ്റിംഗ്സ് മുമ്പേ അറിയുന്നതാണ്

  • @usamathvalanchery6849
    @usamathvalanchery6849 4 года назад

    Top ആയി വളരേ nanni👍👍👍👌👌👌🏆🏆🏆

  • @yusafmy4785
    @yusafmy4785 Год назад +1

    muthusir..enikkthangalevalareisttambnukaranmenikkariyaathapaltumagayilninnumarinnu

  • @faisalmk8694
    @faisalmk8694 4 года назад

    Muthuka-super-aanu-eniku-ishttamai-samsaravum-aa-shyliyum-good-ennum-kaannum-inshaalla

  • @meemmediabt9151
    @meemmediabt9151 4 года назад +1

    വളരെ ഉപകാരപ്പെട്ടു

  • @mujeebrahman7852
    @mujeebrahman7852 5 лет назад

    അറിയുന്ന ടിപ്സും , അറിയാത്ത ടിപ്സും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
    All the best

  • @kvr4605
    @kvr4605 4 года назад

    അടിപൊളി ബ്രോ,!! അടിപൊളി 👌👌

  • @bijukumar4632
    @bijukumar4632 5 лет назад +1

    ഇഷ്ടപെട്ടു ,, നന്ദി

  • @latikanair6887
    @latikanair6887 4 года назад

    Good information & simple translation... Keep it up...

  • @ajithapm8475
    @ajithapm8475 4 года назад

    Thanks Puthiya arivukalku

  • @sharafudrops3629
    @sharafudrops3629 4 года назад

    Sangathi poliyaa
    But 2 nd tipsil group name allel cntct hide cheyyunnath paranju.ath opn aakkiyal number kaanille.peru mathralle kittathath

  • @shylaav8147
    @shylaav8147 4 года назад +1

    Google cheythapole watspil enganeyanu msg cheyya

  • @babuk9916
    @babuk9916 5 лет назад

    നിങ്ങൾ ഇടുന്നവീഡിയോകൾ സാധാരണക്കാർക്കു ഉപകരപ്രദമാകുന്നുണ്ട് അതുകൊണ്ടുതുടരാനും ഇത്തരരം വിഡിയോകൾ ഇടാൻ ശ്രമിക്കുക താങ്ക്സ്

  • @ashrafnagan2356
    @ashrafnagan2356 4 года назад

    നന്ദി

  • @velayudhankk3518
    @velayudhankk3518 4 года назад +1

    Super sar

  • @malalavs3754
    @malalavs3754 5 лет назад +1

    നന്നായിരുന്നു എല്ലാം സൂപ്പർ

  • @usmankundala7251
    @usmankundala7251 2 года назад

    നമ്മുടെ e mail id ചില aapukalude പർമിഷന്ന് ചോദിക്കുന്നത് കാണാം അത് കൊടുക്കുന്നത് കൊണ്ട് നമ്മുക്ക് വല്ല പ്രശ്നങ്ങളും ഉണ്ടാകുമോ? ഉദാ:നമ്മുടെ google pay പോലോതത്തിന്ന് അത് ബാധിക്കുമോ?ഇതിനെ പറ്റി വിശദമായി ഒരു വീഡിയോ ഇടണം..

  • @vinodvarkkathupparambil7558
    @vinodvarkkathupparambil7558 5 лет назад +5

    യൂട്ടുപിനെ കുറിച്ച് ഫുൾ സെറ്റിങ്ങിനെ ഒരു വിഡിയോ ഇടണം

  • @jaibinbiju
    @jaibinbiju 5 лет назад +1

    Ethaa chettante louncher

  • @balachandrank7419
    @balachandrank7419 4 года назад

    Broad cast now a days not able to send photo's any guidlines

  • @shylaav8147
    @shylaav8147 4 года назад +1

    Watspil engane ezhuthi msg aykkunnathenganeyanu

  • @samadva8821
    @samadva8821 5 лет назад

    കൊള്ളാം കേട്ടോ 👍👍👍

  • @azeezkodur8777
    @azeezkodur8777 4 года назад

    നിങ്ങൾ പറഞ്ഞ വാട്സാപ് പൊര് മറച്ച് പെകൽ എക്ക് മനസിലായില എൻ്റെ സെറ്റ് A51 ആന് അതി പി ത്യസം ഉണ്ട് ഞന്ന് പഴയ സമ്പ് സ്ക്രയിമ്പർ ആന് വിസ തി ക രി ക്കമോ

  • @Sareemuth
    @Sareemuth 4 года назад

    Useful vdeo

  • @PKSINDIAN
    @PKSINDIAN 5 лет назад +1

    IPhone നെ കുറിച്ച് കുറച്ചു വീഡിയോ ചെയ്യാമോ.

  • @sualimansulai9050
    @sualimansulai9050 5 лет назад +1

    എന്റെ ഫോൺ ഇടക്കിടക്ക് ഹാങ്ങ് ആവുന്നു. Call വരുമ്പോൾ ഫോൺ അറ്റൻഡ് ചെയ്യാൻ പറ്റുന്നില്ല.
    എത്രയും വേഗം അതിനുള്ള കാരണം പറഞ്ഞു തരണം. എന്ത് ചെയ്യണം ?

  • @sharafkooliyat1050
    @sharafkooliyat1050 4 года назад

    ഫേസ്ബുക്ക് ക്രോമിൽ ഓപ്പൺ ചെയ്യാൻ പഴയ ഫേസ്ബുക്ക് ഡിലീറ്റ്ചെയ്യണോ?

  • @arunkumartl945
    @arunkumartl945 5 лет назад +1

    Thanks bro

  • @arunkumartl945
    @arunkumartl945 5 лет назад +1

    Gud information

    • @moosapk4700
      @moosapk4700 5 лет назад

      ഈ. VDO വളരെ ഉപകാരപ്രദമായിരുന്നു

  • @fabyjose7708
    @fabyjose7708 5 лет назад

    Tik mark kathende??

  • @jojokochuparambil7587
    @jojokochuparambil7587 5 лет назад +1

    അടിപൊളി

  • @ramanarayanankt6781
    @ramanarayanankt6781 4 года назад

    Description നോക്കുന്നതെങ്ങിനെ?

  • @terleenm1
    @terleenm1 5 лет назад +1

    Great

  • @sayyidhashim2948
    @sayyidhashim2948 5 лет назад

    യൂട്യൂബിൽ നിന്ന് വീഡിയോ എങ്ങിനെ ഡൗൺലോഡ് ചെയ്യാം ഒന്ന് പറഞ്ഞു തരുമോ

  • @shahu_jeddah
    @shahu_jeddah 5 лет назад

    ഇക്കാ..നിങ്ങളുടെ മറ്റൊരു വീഡീയോയിൽ "Do not track" off ചെയ്യാനാണല്ലോ പറഞ്ഞു തന്നത്..
    ശരിക്കും എന്താ ചെയ്യേണ്ടത്???

  • @josephjoseph3066
    @josephjoseph3066 5 лет назад

    ബ്ലോക്ക് ചെയ്തിരിക്കുന്നു വാട്ട്സ്ആപ്പിന് തുറക്കാൻ പറ്റുമോ

  • @user-po5be8kv7y
    @user-po5be8kv7y 4 года назад

    ഗുഡ് ചാനൽ

  • @mkbasheer8993
    @mkbasheer8993 5 лет назад +1

    good

  • @fabyjose7708
    @fabyjose7708 5 лет назад

    prevent third party cookies on cheythale vekandathu

  • @targer2829
    @targer2829 4 года назад

    പൊളിച്ചു മുത്തൂസ്

  • @thasleemthangal2732
    @thasleemthangal2732 5 лет назад +1

    Super

  • @shaheershasharahabil2423
    @shaheershasharahabil2423 5 лет назад +1

    Live TV channel catch-up channel program

  • @abdurahiman1997
    @abdurahiman1997 5 лет назад +3

    മുത്തു മലയാളത്തിലുള്ള സംസാരം ഒന്ന് നന്നാക്കണം.

    • @muhammedali7396
      @muhammedali7396 4 года назад

      അത് ഈ ജന്മത്തിൽ നടക്കുമെന്ന് തോന്നുന്നില്ല😊😊😊😊😊

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 5 лет назад +1

    👌👍

  • @ibrahimmax7012
    @ibrahimmax7012 5 лет назад

    തിരിയേണ്ട വർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും ....😀

  • @dennislalu881
    @dennislalu881 4 года назад

    Ariyyillarnnu thankuuu

  • @abuyaser5544
    @abuyaser5544 4 года назад

    ഇക്കാ ഇങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ലല്ലോ ഹുവായി മൊബൈലിൽ

  • @sajijoy5581
    @sajijoy5581 3 года назад

    മലയാള ഭാഷയെ കൊല്ലുന്ന ഒരു മനുഷ്യൻ......

  • @siyonamilan6964
    @siyonamilan6964 5 лет назад +1

    🙏🙏🙏❤️❤️❤️❤️ങ്ങള് വേറെ ലെവൽ ആണേ.....
    പതുക്കെ മാത്രം ഞെക്കുപൊട്ടി പോയാൽ ഇത് പോലെഫോൺ ഒന്ന് വാങ്ങാൻ ഇപ്പൊ പറ്റില്ല ഭായ്....
    😅😅😅😅😅
    വിമാനം പോയ സൗണ്ട് 🤪🤪🤪🤪 അല്ല, ങ്ങടെ പൂച്ച കുട്ടിയുടെ സൗണ്ട് കേൾക്കാൻ ഇല്ലല്ലോ...

    • @MKMBasheer-g2g
      @MKMBasheer-g2g 5 лет назад +1

      മനുഷൃന് ഉപകാരമുള എന്തെങ്കിലും ചെയ്യ് ഭായ്..
      ങ്ങളെന്താ യൂറ്റ്യുബിൽ വീഡിയോ ഇട്ട് കളിക്കാ...

    • @fathima-vadakara
      @fathima-vadakara 5 лет назад

      @@MKMBasheer-g2g അതെ ഇയാൾ മറ്റുള്ളവർക്ക് ഉപകാരം ഇല്ലാത്ത video ആണ് uplod ചെയ്യുന്നത്

  • @sasichettachal3665
    @sasichettachal3665 5 лет назад

    നമ്മുടെ വാട്ട്സ്ആപ്പ് നമ്പരിൽ സ്വന്തമായി മെസ്സേജ് അയയ്ക്കുന്ന വിധം

  • @jamaljamal-jh3dg
    @jamaljamal-jh3dg 4 года назад

    എനിക്ക് ഇഷ്ടം ആയി

  • @vineeshok5553
    @vineeshok5553 5 лет назад +1

    😇😇😇🤔🤔

  • @mrkartworld5422
    @mrkartworld5422 5 лет назад +1

    phonite touch poyi mattan😍😍😘😘😘

  • @SameerKongath
    @SameerKongath 4 года назад

    കുക്കി എന്ന് പറഞ്ഞാൽ ശെരിക്കും നിങ്ങൾ പറഞ്ഞയതാണോ ?

  • @arunkumartl945
    @arunkumartl945 5 лет назад +1

    👏❣️🎉

  • @freekens9018
    @freekens9018 3 года назад

    Ariyulla

  • @shifnashifuz1344
    @shifnashifuz1344 4 года назад

    2 ariya

  • @shahulhameedponmala5630
    @shahulhameedponmala5630 5 лет назад

    Hi

  • @haneefunniyal9226
    @haneefunniyal9226 5 лет назад +1

    കമന്റ് വായിച്ചു നോക്കു മുത്തേ

  • @sherifchennai9428
    @sherifchennai9428 5 лет назад +1

    വെരി ഗുഡ്

  • @Ansaakka
    @Ansaakka 5 лет назад +1

    വാട്സ് ആപ്പ് തരികിട ഇഷ്ടായ്ക്ക്

  • @rasheedtkp5720
    @rasheedtkp5720 5 лет назад +1

    അവസാനം ആപ്പിൾ ആവരുത്

  • @NewNew-ns4oc
    @NewNew-ns4oc 4 года назад

    നഫ്സൽ. റസിയ. നബിൽ.നസിൽ

  • @keyechi
    @keyechi 5 лет назад

    2/1
    Like & command

  • @azeezkodur8777
    @azeezkodur8777 4 года назад

    .

  • @arunvlogswapna
    @arunvlogswapna 4 года назад

    Thanks ikka

  • @askarnt2596
    @askarnt2596 5 лет назад +1

    അടിപൊളി

  • @sreevalsanv1169
    @sreevalsanv1169 5 лет назад +1

    Good

  • @sakkeerp9829
    @sakkeerp9829 4 года назад

    Super

  • @ramyaanu8956
    @ramyaanu8956 5 лет назад +1

    Hi

  • @ibrahimareekkara1634
    @ibrahimareekkara1634 4 года назад

    അടിപൊളി