Red Mercury Secret Revealed /റെഡ് മെർക്കുറിക്ക് പിന്നിലെ യാഥാർ ത്ഥ്യം /Tricks Episode : 81

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 889

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +484

    അക്ഷരങ്ങൾ കൊണ്ട് യൂട്യൂബ് കമന്റ് ബോക്സിൽ വിപ്ലവം സൃഷ്‌ടിച്ച പ്രീയപ്പെട്ട പ്രീയ സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

  • @salvadp8419
    @salvadp8419 4 года назад +161

    ഇക്കയുടെ ചനൽ നിലനിൽക്കുമ്പോൾ സത്യം മറനീക്കി പുറത്തുവരും❤️❤️❤️

  • @babykuttydaniel4564
    @babykuttydaniel4564 4 года назад +49

    എന്റെ പ്രീയപ്പെട്ട അനുജാ
    സത്യസന്ധമായ ഈ അവതരണം
    ഇന്ന് വളരെ ആവശ്യമാണ്
    പലകാര്യങ്ങളും താങ്കൾ അവതരിപ്പിക്കുമ്പോൾ ആണ് യാഥാർത്ഥ്യം മനസ്സിലാകുന്നത്
    ഇത് തുടരുക, ആശംസകൾ

  • @MrRajkaruva
    @MrRajkaruva 4 года назад +92

    ഈ ചാനലിന്റെ പേര് ട്രിക്സ് എന്നല്ല.Reality Encyclopedia. സൂപ്പർ ആയി അവതരിപ്പിച്ചു എല്ലാ വിധ ആശംസകളും

  • @ബർആബാ
    @ബർആബാ 3 года назад +26

    താങ്കളേപ്പോലുള്ള സുമനസ്സുകളുടെ ഇത്തരം പ്രോഗ്രാമുകൾ അനേകായിരങ്ങക്ക് പ്രയോജനം ചെയ്യുന്നുണ്ട്.

  • @spmichael3
    @spmichael3 4 года назад +10

    ഒരുപാട് നന്ദി പ്രിയ സുഹൃത്തെ. ഇങ്ങനെ ഒരു സംഭവം ഇല്ല എന്നു പറഞ്ഞു വിശ്വസിപ്പിക്കാനോ തെളിയിക്കാനോ എനിക്കിതുവരെ പറ്റിയില്ല.പലപ്പോഴും അന്ധമായി വിശ്വസിച്ചവരുടെ മുന്നിൽ എന്റെ വാദങ്ങൾ തോറ്റുപോയി. ഇനി തർക്കത്തിന്റെ ആവശ്യമേയില്ലല്ലോ. വീഡിയോ ഷെയർ ചെയ്താൽ മാത്രം മതി 🙏👍👍👍👍👍👍👍

  • @jayanjayanpalakkkad2247
    @jayanjayanpalakkkad2247 4 года назад +31

    എനിക്കും ഉണ്ട് ഇങ്ങനെ ഉള്ള ഒരു കൂട്ടുകാരൻ അവൻ എപ്പോളും ഇതിന്റെ പുറകെയാ എത്ര പറഞ്ഞാലും മനസിലാവില്ല.. ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കണം..

  • @second2851
    @second2851 4 года назад +23

    അങ്ങനെ ഒരു വസ്തു റേഡിയോയിലോ ടിവിയിലോ ഇല്ല എന്നു പറഞ്ഞത് നന്നായി.. പല ചാനലുകളും അറിയാമെങ്കിലും അതു തുറന്നു പറയുന്നില്ല...

  • @piter5727
    @piter5727 3 года назад +18

    നിങ്ങൾ ആണ് ഈൗ യൂട്യൂബിൽ നല്ല കൺഡന്റ് കൊണ്ടുവരുന്നത് keep it up

  • @backarktnilamboor9460
    @backarktnilamboor9460 3 года назад +40

    ഞാനും ഒരുപാട് തിരഞ്ഞു നടന്നിട്ടുണ്ട് 😃 രണ്ട് tv കുത്തി തുറന്നിട്ടും ഉണ്ട്. എന്നോട് പറഞ്ഞ സുഹൃത്തിന്ന് ഇത് shere ചെയ്യുന്നുണ്ട്

  • @MsSATHEESHKUMAR
    @MsSATHEESHKUMAR 3 года назад +4

    കുറേ നാളുകളായി കാത്തിരുന്നു കിട്ടിയ ഒന്നാണ് ഈ വീഡിയോ... ഒരിക്കൽ ഇവരുടെ വീഡിയോ ഞാൻ tricks ൽ അയച്ചിട്ടുണ്ട്... വീഡിയോ ചെയ്തതിന് നന്ദി...👍👍👍

  • @nishadck3680
    @nishadck3680 3 года назад +85

    ഇതും അന്വേഷിച്ചു 4 മാസം ആയി എന്റെ ഫ്രണ്ട് നടക്കുന്നു നാളെ മുതൽ വല്ല പണിക്കും പോയി ജീവിക്കാൻ പറയണം 😁😁😁

  • @ayur4233
    @ayur4233 3 года назад

    വളരെ ഉപകാരപ്രദവും അറിവും നൽകുന്ന വീഡിയോ. ഇത് പോലെ യുള്ളത് തിരഞ്ഞു പിടിച്ചു കാണണം.

  • @abdulhakeem3002
    @abdulhakeem3002 3 года назад +65

    എന്റെ ലോഡ്ജിൽ ഏറ്റവും കൂടുതൽ ആളുകൾ റൂം എടുക്കുന്നത് റെഡ്‌മെർകുറിയും മറ്റും കച്ചവട ക്കാരാണ് കാണുമ്പോൾ ശകടം വരും

  • @liyakathali8744
    @liyakathali8744 3 года назад +3

    മനുഷ്യന്റെ സമ്പത്തിനോടുള്ള ആർത്തി ആണ്...
    ആശംസകൾ.... 👍👍👍

  • @riswinkt9028
    @riswinkt9028 3 года назад +45

    ഇതിന് വേണ്ടി ഞാൻ അനേഷിച്ച് നടകുക ആയിരുന്നു ഇന്നു മുതൽ ഞാൻ അനേഷണo നിർത്തി.....

  • @musthafakt5468
    @musthafakt5468 4 года назад +6

    Red Mercury എന്താണന്നു മനസിലാക്കാൻ പറ്റി 👍👍👍

  • @kkbabu5707
    @kkbabu5707 3 года назад +14

    ഞാൻ ഒരു electronic Technion ആണ് എന്റെടുക്കൽ നൂറ് കണക്കിന് ആളുകൾ അന്വേഷിച്ച് വന്നിട്ടുണ്ട്. പക്ഷേ ഞാൻ ഇതുവരെ റേഡിയോയിലോ ടി വിയിലോ ഇത് ഉള്ളതായിട്ട് കണ്ടിട്ടില്ല'

  • @Abidcreati
    @Abidcreati 4 года назад +101

    ഇപ്പോയെങ്കിലും മനസ്സിലായവർ ലൈക്‌ അടിക്കു 😁😍🤣🤩😘

  • @bluemoon1331
    @bluemoon1331 3 года назад +256

    എന്നെപോലെ ആദ്യമായി ഈ സാധനത്തെ കുറിച്ച് അറിയുന്നവർ ഉണ്ടോ?

  • @shajipp761
    @shajipp761 3 года назад

    വളരെ നല്ല അറിവ് പകർന്ന lijeesh mk

  • @saleemsaleem9069
    @saleemsaleem9069 4 года назад +2

    ഫാസിൽ ക്ക് നിങ്ങളുടെ വീഡിയോ സൂപ്പർ അടിപൊളി

  • @joyantony5812
    @joyantony5812 4 года назад +52

    അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി 🙏
    ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം 🌷🌷🌷

  • @msali6214
    @msali6214 2 года назад +4

    Some SIDHANS exploits the society by this kind of tricks. Fasil you are escaping the people from this SIDHANS . You are doing good job. Continue. ...all the best my dear boy

  • @mohammedhaneefa1832
    @mohammedhaneefa1832 4 года назад +24

    എനിക്കും ഉണ്ട് ബ്രോ ഇതുപോലുള്ള ചതിക്കുഴിയിൽ ചാടുന്ന സുഹ്ർത്ത് എത്ര പറഞ്ഞാലും കേൽക്കത്തില്ല 😉👌👍❤

    • @michealbond077
      @michealbond077 3 года назад

      ruclips.net/video/QXej_sKo1Hk/видео.html

  • @josoottan
    @josoottan 4 года назад +12

    ശത്രുക്കൾക്കും ക്രിസ്മസ്സ് ആശംസിക്കാനുള്ള ആൽമവിശ്വാസം നിങ്ങൾക്കു മാത്രം. പിന്നെ ലോജിക്കൽ തിങ്കിംഗ് ഇല്ലാത്തവർക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല.അവർ പോയി തുലയട്ടെ. ഞങ്ങൾക്ക് മനസ്സിലാവും. നിങ്ങൾ നിരാശപ്പെടരുത്.

  • @promatepor6175
    @promatepor6175 3 года назад +10

    ഈ കള്ളന്മാരെ തേച്ചു ഒട്ടിക്കുക തന്നെ വേണം ഫുൾ സപ്പോർട്ട് ബായ്

  • @devivs1612
    @devivs1612 3 года назад

    Sathyavastha paranju tharunna thangalkku hats off.Veettil oru Philipsinte appooppan radio undu, but athoru puravasthuvayitta njan sookshikkunne.

  • @sayed5366
    @sayed5366 3 года назад +6

    Chemistry class mothom പഠിച്ചു ഞാൻ കരുതിയിരുന്ന വലിയൊരു സംശയം തീർന്നു

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 3 года назад

    ശരിയാണ്... ഞാനും ഇതേ അഭിപ്രായമാണ്....

  • @mixedmedia2488
    @mixedmedia2488 3 года назад +1

    താങ്ക്സ്.. ഇക്ക..🥰.. കുറെ കാലത്തെ ഒരു സംശയം ഇല്ലാതെ ആക്കിത്തന്നതിനു...

  • @rafeeqbest
    @rafeeqbest 3 года назад +16

    ഇത് കുറെ ആയി എന്റെ കടയിലും വന്നു ചോദിക്കുന്നു.. Njan👍 ഇലക്ട്രോണിക്സ് സർവീസ് കട നടത്തുന്ന ആളാണ്‌..

    • @michealbond077
      @michealbond077 3 года назад

      ruclips.net/video/QXej_sKo1Hk/видео.html

  • @farispfarisp9224
    @farispfarisp9224 3 года назад

    Eth oru samshayamayirunnu.thanks for explain this topic

  • @aboobackeraboobacker5066
    @aboobackeraboobacker5066 4 года назад +12

    എനിക്കും വന്നു ലോണിനെ കുറിച്ചുള്ള മെസേജ്ഉം ഫോൺ കോളും

  • @aizutube3832
    @aizutube3832 3 года назад +1

    Najum ith vishoshichirunnu ee video yilude athinte satyam manasilakkan patti

  • @dildarbatha5680
    @dildarbatha5680 3 года назад +1

    Yes I have one friend...

  • @E-series_2023
    @E-series_2023 4 года назад +2

    Byju raj sasthralokam ethe vishayam avatharippichirunnu..ithu athilum super ayitund

  • @nandujs1713
    @nandujs1713 4 года назад +6

    ഈ ചാനലിലെ വീഡിയോസ് കാണുംബോഴാണ് ഓരോ കാര്യങ്ങളുടെ സത്യാവസ്ത മനസ്സിലാക്കുന്നത്😍❤️❤️🥰🥳🥳🥳

  • @rarebird8300
    @rarebird8300 4 года назад +118

    _കഷ്ടപ്പെടാനുള്ള മടിയും അത്യാഗ്രഹവും മനസ്സിൽ ഉള്ളടത്തോളം മനുഷ്യർ ഇങ്ങനുള്ള റെഡ്‌മെർകുറിയും മറ്റും തേടി നടക്കും. എല്ലാർക്കും ക്രിസ്മസ് ആശംസകൾ._ 😊 🎅🎄🎊🎉

  • @deepuclement7623
    @deepuclement7623 3 года назад +16

    പാവം വെള്ളിമൂങ്ങ ഇപ്പോൾ ഫ്രീ ആയി....

  • @asr226
    @asr226 3 года назад +15

    I have more the 35 years of experience in electronics ( repairing & servicing) still I have never seen it.

    • @greenvillege8724
      @greenvillege8724 3 года назад

      😃☺️ ഇനി അതിനെ നോക്കണ്ട

    • @nomad1286
      @nomad1286 3 года назад +1

      somebody pin this comment

  • @തൂലികതൂലിക
    @തൂലികതൂലിക 4 года назад +14

    പ്രീയ ഫാസിലേ എന്റെ വീട്ടിൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ ഒരു സുഹൃത്ത് വന്ന് എന്നോട് പഴയ റേഡിയോ ഉണ്ടോ? ഉണ്ടെങ്കിൽ നല്ല വില തരാമെന്ന് പറഞ്ഞിരുന്നു. ഈ പറഞ്ഞ പോലെ ലക്ഷങൾ തന്നെയാണ് അദ്ദേഹവും പറഞ്ഞിരുന്നത്. സത്യത്തിൽ ഇത് കേട്ടപ്പോൾ അതിശയം തോന്നി. ഞാൻ ഈ വീഡിയോ അദ്ദേഹത്തിന് അയച്ച് കൊടുക്കുന്നുണ്ട്.

    • @perfectelectricals4447
      @perfectelectricals4447 3 года назад +1

      ഒരു കാര്യവും ഇല്ല. അവർ വിശ്വസിക്കില്ല. മെർക്കുറി adictz😅

  • @sreesanths7474
    @sreesanths7474 4 года назад +22

    Fazil basheer uyir❤❤

  • @rumisvlog3260
    @rumisvlog3260 4 года назад

    Tnks fazilkka
    Njanum kettirunnu ithine kurich
    Valare upkara pradamaya videos..

  • @cookingworld3095
    @cookingworld3095 3 года назад

    Kallammare sherikkum polichukanikunathil abinandanam

  • @jayasreej3065
    @jayasreej3065 3 года назад

    My father eth annoshich nadakunnundh...eni venam paranj manasilakkan. Gud vdo

  • @thanveervh585
    @thanveervh585 3 года назад +1

    Iridium copper pathrathine kurichulla video cheyavo

  • @sushilmachad
    @sushilmachad 3 года назад

    Ente ponnikka...ningal oru prasthanamanutto...

  • @Guppyandtechy
    @Guppyandtechy 3 года назад +27

    തട്ടിപ്പുകൾക്ക് പിന്നിലെ യാഥാർഥ്യം കാണിച്ചു തരുന്ന നമ്മുടെ fasil ഇക്കക്ക് ഒരുപാട് നന്ദി.ഈ ചാനൽ ഇനിയും ഒരുപാട് ആളുകളിക്കേക്ക് എത്തണം.ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️

  • @akhilkrishna3230
    @akhilkrishna3230 3 года назад +144

    മറ്റൊന്ന് കൂടി ഉണ്ട്, ഇരുതലമൂരി ഇതിനെ പിടിക്കാൻ കുറെ തെണ്ടികൾ നടക്കുന്നുണ്ട്, ഒരു വീഡിയോ ചെയ്തു ആ പാവം ജീവിയെ കൂടി രക്ഷപ്പെടുത്തു, പ്ലീസ് 🙏🙏🙏

    • @awadthalangara1609
      @awadthalangara1609 3 года назад +7

      Angane oru sambavam Undengil ende supportum nd👍

    • @akhilkrishna3230
      @akhilkrishna3230 3 года назад +1

      @@awadthalangara1609 thank you

    • @sdveditoplay1979
      @sdveditoplay1979 3 года назад

      നമ്മുടെ teamsnte കയിൽ ഉണ്ടായിരുന്നു.

    • @bonyfisch
      @bonyfisch 3 года назад +2

      Iruthala moori ente parambill ishttampole undaarunn chena okke padikkumbo athinte edakk nnu kittum ... Thalem vaalum orupole irikkum .... Kari neela colour

    • @jeason8267
      @jeason8267 3 года назад

      @@bonyfisch pavama

  • @fijofrancis3387
    @fijofrancis3387 3 года назад +38

    എന്റെ സുഹൃത്തും ഇതേ പോലെ ഏകദേശം 15 വർഷമായി ഇതുപോലെ ഉള്ള സാധനങ്ങൾക്ക് പുറകിൽ നടക്കുന്നു. ജീവിതം നശിപ്പിക്കുന്നു

    • @meee2023
      @meee2023 3 года назад +1

      പൈസ കിട്ടിയാൽ പോരെ 😛

    • @muhammedameen87
      @muhammedameen87 2 года назад

      White und veno

  • @jaleelzeenath1zeenath185
    @jaleelzeenath1zeenath185 3 года назад +1

    ഞാൻ 17 വർഷങ്ങൾക്ക് മുമ്പ് അതായത് സോഷ്യൽ മീഡിയ വരുന്നതിന്ന് മുമ്പ് പലരും പറയുന്നത് കേട്ടൂ രണ്ട് വർഷക്കാലം ഇതിന്റെ പിന്നാലെ പോയ ഒരു വെക്തിയാണ് സാമ്പത്തികാമായി ഒരു പാട് നഷ്ടം വന്നു ഞാൻ തകർന്നു :- പിന്നെ പണം എവിടെ നിന്നും ലഭിക്കാൻ സാധിക്കാതെ വന്നതിനാൽ ആണ് ഈ പരിപാടി നിർത്തിയ്ത് അപ്പോൾ എന്നിക്ക് മനസിലായി ഇതെല്ലാം വ്യാജമാണന്ന് ഇപ്പോൾ ഞാൻ ഒരു പ്രാവാസിയാണ് .. ഇതെക്കെ കുറച്ച് ആൾക്കാർ മറ്റുള്ളവരെ പറ്റിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണ് :: നന്ദി ഫാസിൽ ഞാൻ ടിക്സിന്റെ ഒരു സ്ഥിരം പ്രേഷകനാണ് 👏👆👍

  • @aneeshooooo
    @aneeshooooo 4 года назад +3

    വെളുത്തുള്ളി എന്ന് പറയാൻ പറ്റുമോ. ബാക്കി എല്ലാം super. ഒരു കുറ്റവും കുറവും പറയാനില്ല. കട്ട സപ്പോർട്ട്

  • @albinjoseph3877
    @albinjoseph3877 2 года назад

    Besheer ikka uyir❤️

  • @basheerahbasheerah1979
    @basheerahbasheerah1979 3 года назад

    സത്യം ബോദ്യ പെട്ടു 👍👍👍

  • @shamsudheenkannoth5444
    @shamsudheenkannoth5444 3 года назад +2

    ഒരു ചടങ്ങിന് പോയപ്പോൾ കുറച്ചു നാട്ടുപ്രമാണിമാർ ഒന്നിച്ചിരുന്നു റെഡ്‌മെർക്കറിയുടെ മഹത്വം തട്ടിവിടുന്നത് കണ്ടിരുന്നു അന്നേരം എന്റെ മനസ്സിൽ തോന്നിയിരുന്നു ഫാസിൽ ഇതിനെ പറ്റി വീഡിയോ ഇടുമെന്നു വെറുതെയല്ല ഞാൻ ഈ ചാനൽ ലൈക് അടിച്ചു പ്രോത്സാഹിപ്പിക്കുന്നത്

  • @adharshpambavasan6176
    @adharshpambavasan6176 4 года назад +2

    എന്റെ ഫ്രണ്ട് ഇത് ഇപ്പോഴും വിശ്വസിക്കുന്നു

    • @sazz6363
      @sazz6363 3 года назад

      😂😂😂nteyum

  • @nsrkm2453
    @nsrkm2453 4 года назад +12

    First like by me

  • @axiomservice
    @axiomservice 3 года назад

    Thanku for the fruitful information
    Zeenath beevi chungom alpy Kerala

  • @indirakutty2239
    @indirakutty2239 3 года назад

    Valare sariyanu parayunnathellam

  • @sasidharankartha1006
    @sasidharankartha1006 4 года назад +8

    In old mirrors redcolourwas coated behind Mercury coating.That may be one reason for the story of red mercury.

  • @kojoseph5055
    @kojoseph5055 3 года назад

    വളരെ നല്ലൊരു വീഡിയോ താങ്ക്യൂ സോ മച്ച്👍🌟🌿💐

  • @peters9072
    @peters9072 3 года назад

    സത്യമാണിത്. നന്ദി നമസ്ക്കാരം

  • @ajayakumard475
    @ajayakumard475 4 года назад

    Eniyum varatte satyangal Ekka Super

  • @MYWORLDSUB
    @MYWORLDSUB 4 года назад +49

    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ❤💕

  • @dineeshkottakkal3328
    @dineeshkottakkal3328 3 года назад +6

    ഒരു കൂട്ടുകാരൻ എന്നോടും ചോദിച്ചിരുന്നു, അന്ന് അവനെ കളിയാക്കിവിട്ടു.
    ഇനി ഈ വീഡിയോ അവനു അയച്ചുകൊടുക്കണം

  • @nixcreations1943
    @nixcreations1943 3 года назад

    Great bro,,,
    Ippo puthiya oru item irangiyitund,,, pazhaya 1 rupa note kayyil undenkil athinu lakshangal kittum ennu paranju fb il kanunnund,,,,

  • @madhavant9516
    @madhavant9516 3 года назад

    Normal people can easily b fooled by such tricks. U r doing a great service. Pl keep doing it. Tks. People should b cautious about what u see in the social media, before blindly believing them.

  • @rameshanm9899
    @rameshanm9899 3 года назад +1

    സത്യം ഫാസിൽ.. ഈ 21ആം നൂറ്റാണ്ടിൽ ഇങ്ങനെയും മനുഷ്യർ. എന്താ ചെയ്ക അല്ലെ...

  • @anushmohamed8139
    @anushmohamed8139 4 года назад +1

    Fasilka എനിക്കും ഇതുപോലെ ചില കൂട്ടുകാർ ഉണ്ട് , അവർ red mercury തേടിനടക്കുന്നവർ ആണ്, അവരോട് ഞാൻ പലപ്രാവശ്യം egane ഒരു സംഭവം ഇല്ല എന്ന് പറഞ്ഞു , പക്ഷേ അത് അവർ വിശ്വസിക്കുന്നില്ല. Kore photos okke avar ayachu thannu വെറുപ്പിക്കുകയാണ്. E video njaan avark ayachu koduthittundu , ഇനിയെങ്കിലും അവർക് ഒരു വെളിവു വരട്ടെ ...
    Tricks😘😘 Fasilka😘😘

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Год назад

    Thanks bro.... U are awesome 👍🏻💐😊

  • @mahammadashraf4663
    @mahammadashraf4663 3 года назад

    Thank you tricks good message

  • @akhilarajesh8024
    @akhilarajesh8024 3 года назад +6

    എന്താ ഇത് സംഭവം.... ഞാൻ ആദ്യായിട്ട കേള്ക്കുന്നെ 🤔

  • @muhammadroshan2987
    @muhammadroshan2987 3 года назад

    Iridium ricepullerina kurichu video cheyyavvo

  • @yoonuse5956
    @yoonuse5956 3 года назад

    Neuro Ligestic programing ne kurich oru video cheyyamo

  • @an.ma007
    @an.ma007 3 года назад

    അവസാനം വന്ന Lijesh കിടു🙌❤

  • @fajeraboobacker5431
    @fajeraboobacker5431 2 года назад

    Enikkum und anganoru friend..like FF in carbon filim

  • @rkideas8799
    @rkideas8799 4 года назад +4

    Merry Christmas😄🎄🎁❄🎅... Fazil ikka....

  • @irshadpp1488
    @irshadpp1488 3 года назад +58

    Dislike adicha 40 perum Red Mercury vaangi kodeeshwaran aayavar enna thonnunne🤣🤣🤣

  • @sandiacgaming2934
    @sandiacgaming2934 3 года назад

    Neelakoduveli, valampiri sankh., ithine patti kettavarundo?

  • @logicalthinker8507
    @logicalthinker8507 3 года назад +2

    Nice presentation

  • @yahyakp6652
    @yahyakp6652 3 года назад

    Chettante cottinte rahasiam parayamo?

  • @sivadarshsr
    @sivadarshsr 3 года назад +2

    First partil tablile reflection karanam enikk bro fusil uthiyathanenn manasilayi

  • @nithinnarayan5489
    @nithinnarayan5489 3 года назад

    നന്ദിയുണ്ട് ഇക്കാ ❤️

  • @rameshkannan3343
    @rameshkannan3343 3 года назад +1

    Thanks brother
    Good night

    • @dreamteameventsaluva
      @dreamteameventsaluva 3 года назад +1

      ഹാപ്പി ക്രിസ്മസ്

    • @rameshkannan3343
      @rameshkannan3343 3 года назад

      @@dreamteameventsaluva ഹാപ്പി ക്രിസ്മസ് ഇക്കാ

  • @sinoysibi4528
    @sinoysibi4528 4 года назад +1

    Happy Christmas fazil ikka and Team

  • @alonewalkermusic9561
    @alonewalkermusic9561 4 года назад +3

    പറയാതെ പറഞ്ഞ ആശംസകൾ 🙌❤🖤

  • @abrahamkanichar1140
    @abrahamkanichar1140 3 года назад

    Fantastic video, thank you very much.

  • @kmnshahrani
    @kmnshahrani 3 года назад

    Yenikkum ingane oru suhrth undayirunnu

  • @prabhadeva5317
    @prabhadeva5317 3 года назад

    Fasil ekk paraja oru karyathi ennik oru samshayam red mercury ettirikkunna aa glass tube randu വശങ്ങളും അലുമിനിയം annakil magnet eganayannu pravarthikkukaa

  • @AnilKumar-li1zi
    @AnilKumar-li1zi 4 года назад +1

    Hai Fazil good 81

  • @manjulaleela5057
    @manjulaleela5057 4 года назад

    Very good.
    Kayari varoo Fasil

  • @silentcat4292
    @silentcat4292 3 года назад +1

    Underrated channel ever.

  • @kannannemmara7106
    @kannannemmara7106 4 года назад

    Indro polichu fazil ikka

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 4 года назад +1

    അഭിനന്ദനം ഫാസിൽ.. 👍👍👍

  • @franciskv901
    @franciskv901 4 года назад +1

    2😍20.. HAPPY CHRISTMAS.. Adipoli

  • @Akash-lo9vd
    @Akash-lo9vd 3 года назад

    Korch neelakkoduveli edukkatte

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 3 года назад

    Thank you very much for this informative video.

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 3 года назад

    ചേട്ട പൊളി 👌👌👌👌👌