നാർസിസ്റ്റ് വിക്ടിമിനെ ഉപദേശിക്കുന്നവരാണോ നിങ്ങൾ ?
HTML-код
- Опубликовано: 5 фев 2025
- സാഹിദ് പയ്യന്നൂർ
9567278363
AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി.
തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ്, കാസർഗോഡ് യുണൈറ്റഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഇപ്പോൾ പയ്യന്നൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിൽ ഇൻ കെയറിലെ ചീഫ് സൈക്കോളജിസ്റ്റ്, പാലക്കാട് കുമ്പിടി, വളാഞ്ചേരി ലൈഫ് പ്ലസിലെ ചീഫ് സൈക്കോളജിസ്റ്റ് നൂർ വേങ്ങരയിലെ ചീഫ് സൈക്കോളജിസ്റ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ മന:ശാസ്ത്ര പ്ലാറ്റ്ഫോം ഉഷാറിൻ്റെ ചെയർമാനാണ്.
ഒരു മന:ശാസ്ത്രജ്ഞൻ്റെ കേസ് ഡയറി സ്വപ്നങ്ങളുടെ ആത്മവ്, ബഹുമാന്യനായ ഉറുമ്പ് എന്നിവ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ്.
/ sahid_payyannur
#motivation #education #learning #psychologyfacts #psychology #psychologicalfacts #psychological #psycho #narcissist #narcissism #narcissistic #narcissiticabuse #disorders #personaldevelopment #personalgrowth #personality #somatorm #somatozation #anxiety #anxietyrelief #anxieties #tension #tensionrelease #stress #stressmanagement #stressfree #stressreliever #panic #panicattack #panicdisorder #phobia #Socialphobia #Nagativethought
#negativethoughts #negativethinking #borderlinepersonalitydisorder #borderlinepersonality #antisocial #Antisocialpersonality
#memory #mentalhealth #mentalhealthawareness #mentalhealthmatters #mental #mentalissues #mentalillness #mentalstrength #mentalism #magic
#amnesia #depression #disorders #depressed #narcissisticsupply #narcissistabuserecovery #narcissistsurvivor #narcissisticgaslighting #narcissisticparent #toxic ##toxicrelationships #narcissisticvictimsyndrome #narcissisticmanipulation #narcissisticmothers #narcissisticmindgames #obsessivecompulsive #ocd #ocdtreatment
ഇത് അനുഭവിക്കുന്ന വരുടെ മനസ്സ് നിങ്ങളെ പോലെ ഉള്ള സൈക്കോളജിസ്റ്റ് മനസ്സിലാക്കി ഈ വിഡിയോ ചെയ്തതിന് നന്ദി 🙏🏻🙏🏻🙏🏻
Sir എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. രക്ഷപെടാൻ പറ്റിയില്ലേലും ഒരാളെങ്കിലും ഈ അവസ്ഥ മനസ്സിലാക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം. ❤️❤️❤️🙏
രെക്ഷ പെടണം പറ്റില്ല എന്ന് പറഞ്ഞു ഇരിക്കരുത്
വളരെ വളരെ കൃത്യതയോടെ കാര്യങ്ങൾ ഗ്രഹിച്ച് പറഞ്ഞ സാറിൻ്റെ വാക്കുകൾ വളരെ സന്തോഷം തോന്നുന്നു. യഥാർത്ഥ സത്യം ഇത് തന്നെയാണ് പക്ഷെ ഉപദേശിക്കുന്നവർക്കറിയില്ലല്ലോ...നന്ദി സാർ.. ഒരുപാട് നന്ദി
ആത്മഹത്യയെക്കാൾ ഭയാനക മായ അവസ്ഥയാണ് മറ്റുള്ളവർക്ക് ആക്രമിക്കാൻ നിന്ന് കൊടുക്കുക എന്നത്.
100 % correct ആണ് ' ഞാൻ 35 വർഷമായി അനുഭവിക്കുന്നു. സാറിൻ്റെ വീഡിയോ എൻ്റെ ജീവിതാനുഭവങ്ങൾ'Thank you Sir❤❤❤❤
ഒരുപാട് ഒരുപാട് നന്ദി സർ 🙏🏻🙏🏻🙏🏻
ഇത്ര correct ആയി ഇത്ര വ്യക്തമായി ഒരാൾ പറഞ്ഞല്ലോ മനസ്സിലാക്കിയല്ലോ 🙏🏻 ഒരു victim സമൂഹത്തോട് എത്ര തവണ വിളിച്ചു പറഞ്ഞാലും ആരും ഇത് മനസ്സിലാക്കില്ല... Thanks alot 🙏🏻🙏🏻🙏🏻
ഈ പറഞ്ഞ points മാത്രമല്ല ഇവരുടെ gaslighting, mirroring, ദൂർത്ത് എത്ര നാൾ സഹിക്കാൻ പറ്റും. സംശയ രോഗിയായ ഇവർ വിക്ടിമിന്റെ finance എല്ലാം സ്വന്തമാക്കി അവരുടെ finance source എല്ലാം cut ചെയ്ത് വീടിന് പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതെ financially ഇവർക്ക് മുൻപിൽ dependent ആക്കി ചെറിയ ചെറിയ ആവശ്യങ്ങൾക്ക് പോലും ഇവരുടെ മുൻപിൽ കൈ നീട്ടുകയല്ല മറിച്ചു പല അടിമപ്പണികളും ചെയ്തു കൊടുക്കേണ്ടി വരുന്ന നിസ്സഹായ അവസ്ഥ, നമുക്ക് ഒരു അസുഖം വന്നാൽ പോലും തിരിഞ്ഞു നോക്കാതെ അതിലും നമ്മളെ തന്നെ കുറ്റപ്പെടുത്തുന്ന അവസ്ഥ, കുട്ടികളെ tool ആക്കി അവരെയും നമുക്കെതിരാക്കി നിർത്തുന്ന അവസ്ഥ ഇതൊക്കെ ആർക്കു സഹിക്കാൻ പറ്റും... വർഷങ്ങളോളം എല്ലാം സഹിച്ചു ജീവിതം മടുത്തു ഇറങ്ങി പോന്നാലും ഇറക്കി വിട്ടാലും കുറ്റം വിക്ടിമിന് മാത്രം. ഈ ഉപദേശിക്കുന്നവർക്ക് ആർക്കെങ്കിലും ഇതൊക്കെ സഹിക്കാൻ പറ്റുമോ... പറ്റില്ല ഒരാൾക്കും പറ്റില്ല... മാനസികമായും ശാരീരികമായും രോഗി ആയിക്കൊണ്ടിരിക്കും ഓരോ ദിവസവും 😔😔😔
Sathyam
Narcisst victm ന് ഉപകാരപ്രദമായ വീഡിയോ 🎉
ഒരുപാട് അനുഭവിക്കുന്നവരുടെ commment കാണുമ്പോൾ നല്ല വിഷമം 🙂 good video sir, ഒരുപാട് ആൾകാർക്ക് ഉപകാരപ്പെടും 💯
ഇതെങ്ങനെ ഇത്ര കൃത്യമായി പറയുന്നു.. ഇതിലെ ഒരു വാക്ക് പോലും കളയാനില്ല... 100% true.. ഇങ്ങനെ ഉള്ളവരെ ഒരിക്കലും തിരുത്താൻ പറ്റൂല..
ദൈവമേ നന്ദി... ഒരു narcissist ആയിട്ട് ജനിക്കാതിരുന്നതിനു... ലോകത്തിലേക്കും വെച്ച് ഏറ്റവും ദുഷ്ട്ട മനുഷ്യർ.. 😪
എന്റെ younger brother 😪😪
സത്യം. ഇവരെ ഉപേക്ഷിക്കുക മാത്രം ഏക പോം വഴി. 😢
100% സത്യം... ഇഷ്ടപെട്ട ഭക്ഷണം കഴിക്കാൻ പോലും പലപ്പോഴും അനുവദിക്കാറില്ല... കരഞ്ഞു കൊണ്ട് കഴിക്കേണ്ടി വന്നിട്ടുണ്ട്...😢😢😢😊
Ningalodu cheyyunnathu vere reethiyil thirichum cheyyu, subtle aayi, aarodu aanengilum.. you will get great satisfaction..
Athe enthelum vangie tharum, athu കൈയില് irikave thanne 2-3 ഡയലോഗ് adikkum, കൈയില് irikunna sadanam thaniye thazhe veenupokum
Food kazhikathe athrayo days
Sarikkum 😭
Engane enkilum rakshapedan vazhi noku..sahichu nikale
Narcissist ന് എതിരെ നിയമം പോലും ഇല്ലാലോ പിന്നെയല്ലേ സമൂഹം. പുറത്തുള്ളവരോട് ഫേക്ക് ഫേസ് അല്ലേ അത്കൊണ്ട് തന്നെ ഇവർക്ക് അവിടുന്ന് നല്ല സപ്പോർട്ട് കിട്ടും.ശരിക്കും, ഒരു വ്യക്തിയെ മാനസികമായി ഒരു രോഗിയാക്കി വരെ മാറ്റി അവരുടെ ജന്മത്തെപോലും അർഥശൂന്യമാക്കി നശിപ്പിക്കാൻ കഴിവുള്ള ഇത്തരം വ്യക്തികൾക്കെതിരെ എന്ത്കൊണ്ട് നിയമം വരുന്നില്ല! ഇവരുടെ വിജയവും ഇതുതന്നെ അല്ലേ
💯💯💯💯💯💯
Well said
Very correct 💯
💯
ശെരിയാണ്, വാതി പ്രതി ആവുന്ന അവസ്ഥയാണ്
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു 🤍
നൂറു കോടി നന്ദി. എനിക്ക് പറയാനുള്ളത് ,എന്നാൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത ത് സാർ പറഞ്ഞു ഇനി വീഡിയോ എല്ലാവർക്കും അയച്ചു കൊടുക്കണം..
ഞാനും ഈ ഒരു സാഹചര്യത്തിലൂടെ 15 വർഷം
കടന്നുപോയിട്ടുണ്ട്
എനിക്ക് ഇത് എന്താണെന്ന് മനസ്സിലായിട്ടില്ലായിരുന്നു .
ഇപ്പൊ 3 വർഷമായി
ഞാൻ അയാളുടെ കൂടെ തന്നെ
പേടിയില്ലാതെ ജീവിക്കുന്നു .
ഒരു ദിവസം അടിക്കുന്നത്
ഞാൻ video എടുത്തിരുന്നു .
എന്റെ ശരീരം വേദനിപ്പിച്ചാൽ
ശക്തമായ നിലപാട് എടുക്കുമെന്ന്
പറഞ്ഞിരുന്നു .
പിന്നെ ഇത് വരെ അടിച്ചിട്ടില്ല .എന്റെ സന്തോഷങ്ങൾ
എന്നിൽ തന്നെ കണ്ടെത്തി .
ഇങ്ങനെയുള്ള കുറെ വീഡിയോസ്
കണ്ടതിനു ശേഷം ആണ്
എനിക്ക് ഇത്രയും
കോൺഫിഡന്റ് കിട്ടിയത് .
അയാളുടെ personality പല തെളിവുകൾ എടുത്തു വച്ച്
എല്ലാവർക്കും കാണിച്ചു കൊടുക്കാൻ പറ്റി .
Victim for 43 years.
🥺
16 വർഷം സഹിച്ചു.ദൈവം സഹായിച്ച് അയാള് തന്നെ divorce case കൊടുത്ത്, അങ്ങനെ divorce കിട്ടി ഇപ്പൊ ഞാൻ രക്ഷപ്പെട്ട് മക്കളുടെ കൂടെ ജീവിക്കുന്നു. ഇനിയവർ വലുതായി സ്വന്തം കാലിൽ നിൽക്കാൻ കഴിയും എന്ന വരെ എൻ്റെ ലക്ഷ്യം അതാണ്. രക്ഷപ്പെടാൻ ആഗ്രഹിക്കണം ആദ്യം തന്നെ. പിന്നെ ഒരു ജോലിയും നേടി എടുക്കുക😊
100 % സത്യം. ഞാൻ 40 വർഷം ആയി അനുഭവിക്കുന്നു. ഇതിലും ഭയാനകം ആണ് എന്റെ അനുഭവം. ഞാൻ ചിലവിനു കൊടുത്തു ഇടി വാങ്ങിക്കുന്നു ആരും ഇല്ല സഹായിക്കാൻ. സ്വന്തം ആയി ഒന്നും ഇല്ല ജോലി ചെയ്തു സമ്പാദിച്ചത് മുഴുവൻ അയാളുടെ പേരിലാണ്. ആരും എന്നെ മനസിലാക്കുന്നില്ല എത്ര പറഞ്ഞാലും അയൽക്കാരോട് പോലും മിണ്ടാൻ അനുവാദം ഇല്ല എന്തു ചൈയ്യണം എന്നു അറിയില്ല.
Egnottengilum irangi ponan
Enna Daivam rakshikkum
അതെ... എല്ലാവരെയും നമ്മിൽ നിന്നും അകറ്റും.. അവരുടെ പക്ഷത്തു ആളെ കൂട്ടാൻ വേണ്ടി നമ്മളെ പറ്റി എന്തു നുണയും അപവാദവും പറഞ്ഞു പരത്തും.. 😪
Yes😢
Crct anubhavichu kondirikkunnu
എന്റെ hus
രക്ഷപ്പെട്... bakott നോക്കണ്ട...
Hi sir.. narc teenage & youngsters angane aanennu oru video cheyaamo ??? Next generation enkilum rakshapedatte ....
Sure
Please do
What you said is 💯 true
I am a victim of mental abuse.
Not even a single person helped me but I survived only because I have a job.
Still fighting
A word to all victims here
Fight for yourself
Love your self
No one else will come to rescue you
Yes .Your are absolutely 💯
30 വർഷം മായി ഇതു കേൾക്കുന്നു.ഇന്നു ശരിയാവും നാളെ ശരിയാവും എന്ന് വച്ച് വർഷങ്ങൾ പോയി.കുറെ രോഗങ്ങൾ മാത്രം ബാക്കിയായി. കുറെ സ്ഥലങ്ങളിൽ പോയി.ആരും കൃത്യമായി കാര്യങ്ങൾ പറഞ്ഞ് തന്നില്ല. ഒരു കൊല്ലമായിട്ടുള്ളൂ കാര്യങ്ങൾ മനസ്സിലായിട്ട്. യു ട്ടു ബി ലൂ ടെ.
ഞാനും. 26year's
ഇപ്പോഴെങ്കിലും മനസിലായല്ലോ ഇനിയെങ്കിലും ബുദ്ധിപൂർവം ജീവിക്കൂ. അവരെന്തു പറഞ്ഞാലും ഉള്ളിലേക്ക് എടുക്കണ്ട. പോത്തുമ്പുറത്തു മഴ പെയ്യുന്നപോലെ ഒന്നും സംഭവിക്കാത്തപോലെ നിന്നോണം. അവരുടെ മുമ്പിൽ അഭിനയിക്കണം. എന്നാൽ ഇവനൊരു പൊട്ടൻ എന്ന് പറഞ്ഞു ഉള്ളിൽ ചിരിക്കുകയും വേണം. പുറമെ നമ്മൾ സന്തോഷിക്കുന്നത് കണ്ടാൽ അവർക്ക് സഹിക്കൂല. ഇങ്ങനെ ചെയ്‌താൽ നമ്മളെ യാതൊരു അസുഖം ബാധിക്കുകയുമില്ല. നമ്മൾ ഉള്ളിൽ ഹാപ്പിനെസ്സ് കണ്ടെത്തുകയും ചെയ്യും.
ഇതൊരു തരം trap ആണ്.. അനുഭവിക്കുന്നർക്ക് മാത്രം അറിയും... 😢
Correct 💯
❤❤❤❤ very informative. And very true. Have seen few people like this. Thankyou!!
ഇത് അനുഭവിച്ചു വളരുന്ന മക്കളെ എങ്ങനെ രക്ഷപെടുത്താം എന്ന് ഒരു വീഡിയോ ചെയ്യുമോ. അവര് നിരാശ യിലേക്ക് പോകുന്നു
Correct
Shariyaanu sir👌
Thank u 🥰
ഇത് തന്നെ എന്റെ ജീവിതം. Thank you so much Sir 🙏 ❤
Thank you so much sir for your valuable information.
മദ്യപാനിയും കൂടി ആയ നാർസിസ്‌റ്റ്..... അയാളുടെ കൂടെയാണ് ഞാൻ ജീവിക്കുന്നത് 😥ഞങ്ങളിൽ ഒരാളുടെ മരണം ഉണ്ടായാൽ മാത്രമേ എനിക്ക് ഈ ദുരിതജീവിതത്തിൽ നിന്ന് രക്ഷയുള്ളൂ 😥
oh
Sir ethra correct aayittu parayanu I suffering from 24 years
Very helpful video... Ath anubhavicharke ariyu allathavark ithoke nisara karym matrm... Ithoke arod enkilum parayumbo avar parayuna marupadi ithoke elladathum und enn. Ath kekumbo anu eetavum deshym varune. Ithoke aruul kekkan arod parayan...
Thank you for your valuable information sir .arum manasilaakkilla but ithu ayechukoduthenkilum pid8chu nilkkallo😢😢.
Thank you so much for this video 🤝
Very good information 👍
Thank you Doctor 🙏
ഓർമ്മ വെച്ച നാൾമുതൽ 42 വയസ്സുവരെ ഇത് അനുഭവിച്ച ഞാൻ
ഞാൻ 49വയസ്സുവരെ 😢.. ഇപ്പൊ ഞാൻ കുറെ പേരെ മാറ്റിനിർത്തിയിരിക്കുകയാണ്.
Very good@@Shemi-y1g
100% ശരിയാണ് 'എല്ലാം അനുഭവിക്കുന്നു.
Sir Iduvare cheydadil ettavum nalla vedio ❤very useful
Absolutely 100% correct.Those who are bearing this for years can understand its intensity..
NPD നെപറ്റിയുള്ള videos എത്രായിട്ടാലും അധികമാവില്ല sir. കാരണം narc& victims അത്രയധികമുണ്ട് നമ്മുടെ സമൂഹത്തിൽ.Thank you sir🙏🏻
ഇത് സത്യം. പക്ഷെ ഇര ഇത് മനസിലാക്കാൻ ഒരുപാട് കാലം എടുക്കും. അപ്പോഴേക്ക് വൈകിപ്പോയിരിക്കും. ഇതിനോടൊപ്പം കടുത്ത മദ്യപാനിയുംകൂടി ആയാൽ സങ്കൽപ്പിക്കാൻ പറ്റുമോ. പക്ഷെ വൈകി ആണെങ്കിലുംരക്ഷപ്പെട്ട് പഠനം തുടർന്ന് സ്വന്തംകാലിൽ നിന്ന് ജീവിക്കുന്നു. 🙏🙏🙏🙏🙏🙏
👍🏻👍🏻
@@aasha6923 'എന്തോ പ്രശ്നമുണ്ട് എന്ന് അറിയാം അത് എന്താണ്എന്ന് അറിയില്ലായിരുന്നുമനസ്സിലാക്കിവന്നപ്പോൾവൈകിപ്പോയി.
Thank you for yure effort ❤
💯
Thank you
Jhan in 60's
Rekshappedan pazhuthukalumilla
Veedinu purathupoyappol ayal poottisthalam vittu
Polic statonil parathippettu
Ennittum mooper othungiyittilla
Makkal aduthilla
Pokan idavumilla depend cheyyathe jeevikkanulla financial capacity und
Ennalum oru koorakkullil asahaneeyam
ഓടി രക്ഷപ്പെട്ടൂടെ...
Kalakki kaduvaruthu doctor. Well done!!!!👍🌹
Thank you so much 👍👍👍
ഞാൻ ഒരു victim ആണ് എന്റെ hus ഒരു typical narcicstic ആണ്.. സംശയ രോഗവും ഒരു swat👌വും തരില്ല താനും.. അവിഹിതം വും
Tank you verymuch
എത്ര സത്യം ആണ് പറഞ്ഞത്
Ende ഫാമിലിയെ മൊത്തം അയാൾ കൈയിൽ എടുത്തു. ഇപ്പോ എന്നെ എല്ലാരും ഒറ്റപ്പെടുത്തുന്നു. ഞാൻ ഒറ്റക് കോർട്ടിൽ പോകുന്നു നിയമ സഹായം തേടുന്നു. പയ്യന്നൂർ ഇണ്ട് ഒരു സിക്കോളജിസ്റ്റ് ലേഡീസ് ആണ് അയാൾക് സ്‌പോർട് നിന്ന് സംസാരിച്ചു. അത്തരം ഡോക്ടർ ടെ അടുക്കൽ എത്തിയാൽ ഉടൻ എസ്‌കേപ്പ് ആവുക ഇല്ലെങ്കിൽ അവരെ വച്ച് തെളിവ് ഇണ്ടാക്കി നിങ്ങളെ മക്കളെ തമ്മിൽ തെറ്റിക്കും എന്റെ പൊന്നുമോനെ ആ രീതിയിൽ അയാൾ എന്നെ തെറ്റിച്ചു 🥺. മാത്രമല്ല ഇപ്പോ എന്റെ മോൻ എനിക്കെദിരെ പറയുന്ന അവസ്ഥയിൽ ആക്കി ഇപ്പോ അയാളുടെ ബിഹാവിയർ ആണ് എന്റെ പൊന്നു മോന് അവനെ അയാൾ അയാളെ പോലെ thanneyaaki കളഞ്ഞു 🥺
oh
Thank you😍
Thank you sir
Ottappettal iyal change avuo? How?
Well said❤
Food kazhikumpo aduthu vannu food irikunna plates നോക്കി alavu edukkum, enni നോക്കും
Very true.100/: correct.
🙏🏻സാർ..Iam a victim since 16 years😭 ഇത് എന്റെ അനുഭവം തന്നെയാണ്
സാർ മനസ്സിലുള്ളത് കറക്ട് പറഞ്ഞു
ആകെ തകർന്നു മാനസികമായി
Thakarandaaa, thawakkalthu alallaah, quran othukaa
നമ്മൾ ഒരുപാട് പേരുണ്ട്.. ChatGPt ഉപയോഗിച്ചു CBT methods try ചെയ്യൂ.. Tension കുറക്കാൻ പറ്റും..
♥️🙏
@@clearthings9282ആരെയും ആശ്രയിക്കാതെ സ്വയം ജീവിക്കുക, സന്തോഷം കിട്ടും
തമ്മിൽ തെറ്റിക്കാനുള്ള ഇവരുടെ ഒരു കുരുട്ടു ബുദ്ധി... 😨😨😨😨ഹോ... അപാരം തന്നെ 😨😨😨😰😰😰😰😰😰😰😰
👍👍yes
Tks
Yes
Epol njan ethu marakan vendi mathram vedeo cheyyunnu, confident allam poe sir, njan oru victim anu, 16years married life epol seperate aye but divorce tharunnilla😢😢
oh
Tku sir😢😢😢🙏🙏🙏 good video
എന്റെ ഉമ്മയാണ് narsist. 10 വർഷമായി ഞാൻ ആ ഭാഗത്തേക്ക് പോവാറില്ല. സമാധാനം ആയി ജീവിക്കാൻ വേറെ വഴിയില്ല
Comments ബോക്സിൽ നോക്കിയാൽ അറിയാം ഒരുപാട് പേര് വർഷങ്ങളായി victims ആയി ജീവിക്കുന്നു....അത്രയധികം അപമാനപ്പെടുത്തലുകളും ഉപദ്രവങ്ങളും സഹിച്ചു ഇത്രവർഷം NPD യുടെ കൂടെ ജീവിച്ചെങ്കിൽ അവരുടെ mental strength cheruthonummalla😢
Yes...
Sir..
25yrs..
Sahichu mathiyayi.
Rekshpettal mathu
Parabjathu 100% sathyam 💜💜🙏🙏🙏
Kalakki 💝💝💝💝
Ys y are Tru.thanks
Enik vendi sir vdo aakkiyathu pole
Athra crct aanu
Thankyou Shahid.❤
മികച്ച വീഡിയോ 😊
Correct sir, 😢
24 years anubhaichu hearil pain. v arunnu.
Daiva vishwasiyamo? Ethu matha vishwasiyaanu?
nde oru ear nde kelvi shakti nastapettu😢
@@surayyabintmoosa9723 surayyaa, sthiramaayi youtubil kayari RUQYA FOR EAR PROBLEMS, ennu kittunna quraan full time kelkkuka, maarum pedikkaruthu, nirtharuthu......
35 yrs
Deivathe വിളിച്ചു ജീവിക്കുന്നു. ജനിച്ചു പോയില്ലേ
മരിച്ചു ജീവിക്കുന്നു 28വർഷമായി സഹിക്കുന്നു മക്കളും ദുരിതത്തിലാണ്
രക്ഷപെടാൻ സാധിക്കുന്നില്ല
പറഞ്ഞാൽ ആരും വിശ്വസിക്കില്ല. സമൂഹത്തിൽ എല്ലാവരും dr മാർ അല്ലല്ലോ. ഞാൻ ഒരു teacher ആണ്. വരുമാനം ഉണ്ടായിട്ടും സ്വന്തമായി കൈകാര്യം ചെയ്യാൻ സ്വാതന്ത്ര്യം ഇല്ല.
Hus Police ഇൻസ്‌പെക്ടർ കൂടാതെ അറിയപ്പെടുന്ന വള്ളം കളി കമന്റെ റ്ററും. ഡിപ്പാർട്മെന്റിലും പൊതുസമൂഹത്തിലും സർവ്വ സമ്മതൻ. വീട്ടിൽ അടിയും തൊഴിയും തെറിപ്പാട്ട്, അവിഹിതം എല്ലാം ഉണ്ട്
Upekshikkendi varumallo
ഇവർ മനസിനെ നിർവീര്യം ആക്കും
@@reenas1558 സഹോദരീ ധൈര്യമായി മക്കളെയും കൊണ്ട് എവിടേക്കെങ്കിലും ദൂരെ മാറി താമസിക്കൂ അതിനായി കരുക്കൾ നീക്കൂ ഒപ്പം വേണ്ടപ്പെട്ട വിശ്വാസം ഉള്ളവരെ കാര്യങ്ങൾ അറിയിക്കൂ എല്ലാം സെറ്റ് ആകുമ്പോൾ വനിതാ കമ്മിഷന്റെ സഹായത്തോടെ ഷിഫ്റ്റ് ചെയ്യൂ ശേഷം ഡിവോഴ്സ് കൊടുക്കൂ 🙏
Financialy independent alle. Odi rakshappedu.
ഇവർ ആദ്യം ചെയ്യുന്നത് നമ്മുടെ financial ഫ്രീഡം ഇല്ലാതെ ആക്കും. പിന്നെ നമ്മുടെ ബന്ധുക്കളെ സുഹൃത്തുക്കളെ എല്ലാം അകറ്റും. അവരെ മാത്രം നമ്മൾ depend ചെയ്യും. മനസ്സിന് ധൈര്യം ഉണ്ടാക്കി എടുക്കുക. മറ്റൊരാളുടെ മോശം പെരുമാറ്റം നമ്മുടെ മനസ്സിനെ ബാധിക്കാതെ ശീലിപ്പിക്കണം. ഇതിൽ ഒരുപാട് നമ്മൾ self work നമ്മുടെ മനസ്സിനെ തന്നെ ചെയ്താലേ രക്ഷപെടു.
😢anikum26 years ayii eghane geevikunnue😢😢 eppo njan veetila 😢😢mendarillaa5monthayii sprichal healing job gv😢😢sirne contract chayan pattumoo😢
9567278363
Tnq sir😌🙏🏻
അവരുടെ തെറ്റ് ചൂണ്ടിക്കാണ്ണിച്ചാൽ അപ്പോയെക്കും അടി ഉറപ്പിക്കാം.... മുഖത്തേക്ക് തുപ്പുകയും ചെയ്യും കാറിൽ യാത്ര ചെയ്യാന്നെങ്കിൽ പോലും ഒരുകൈകൊണ്ടു സ്റ്റാറിങ് പിടിച്ചു മറ്റെകൈകൊണ്ട് അടിക്കും ... നാവെടുത്താൽ പറയുന്നത് കുറ്റപ്പെടുത്തൽ മാത്രം .,... 28 കൊല്ലം സഹിച്ചുജീവിച്ചു..
Thanks,ente life
Thank you bro❤
100/100 sariyanu. Sathyam kelkumbol aaswasam. But ente life kazhiyarayi. Neethiku vendi swandam veetil yachichu nadannu. Ottapetu thalarnnapol 40th age il divorce vangi. Ipozhum aneethikalku naduvil aayusu theerunnu. Ithrayum sahana shakthi nallathano?
👌
പറഞ്ഞതെല്ലാം സത്യം തന്നെ.
ഉപദേശികൾക്ക് Share ചെയ്യാൻ ഒരു അടിപൊളി വീഡിയോ
അയച്ചിട്ട് എങ്ങനെ ഉണ്ടായി എന്നും കൂടി പറയണേ
Correct എനിക്കും അനുഭവം ഉണ്ട്
💯💯💯🎉🎉🎉
uhhhhhh ...ethra correct...aanu i lived with Covert Narc last 16 years....Terrifying no one can understand the situation.....now escaped and no contact.....second life...ever....
100% correct
Sir: എന്റെ ഫാമിലിയുള്ളവർക്കെല്ലാം ഇയാളെ വലിയ കാര്യമാണ്.. പക്ഷേ എന്നെ പറയുമ്പോ കുടുംബത്തോടെ അങ്ങിനെയാ ഇങ്ങിനെയാ... മരിച്ചു പോയ ഉപ്പാനേം ഉമ്മാനം വരെ പറയും... ഒരു ദിവസം മോൻചോദിച്ചു... എന്തിനാ ഇങ്ങിനെ ഉന്മീന്റെ വീട്ടുകാരെ ഇങ്ങിനെ കുറ്റപ്പെടുത്തുന്നെ... ഒരു കാരണമെങ്കിലും എനിക്കറിയണമെന്ന്....പറഞ്ഞു.. ഒന്നുല്ലന്ന് പറഞ്ഞ് ഒഴിഞ്ഞ്മാറി... അവൻവിട്ടില്ല...അപ്പൊ പറഞ്ഞു എടാ അതൊക്കെ ഞാൻ ദേഷ്യം വരുമ്പം പറയുന്നതാ അവരൊക്കെ നല്ലതാന്ന് എനിക്കറിയാ... വെറുതെപറയുന്നതാന്ന്....37 വർഷമായി.... സാറിന്റെ വീഡിയോ കാണുന്നത് മുതൽ എന്റെ മനസ് ഫ്രീയാവാൻ തുടങ്ങി.... അല്ലാതെ അയാളെ മൈൻഡ് ചെയ്യാതെ നടക്കാനൊക്കെ പേടിയായിരുന്നു... ഇപ്പൊഅതൊക്കെ മാറിത്തുടങ്ങി...🥰
True
Atlast someone who knows true feelings of a narcissistic victim.
💯 correct
Ente husband makkalodu parayum njan ammaku vendi kashtapedukayanu ennu thirichanu sambavikkunnathu
Perfect explanation
Exactly
Yes 100% കറക്ട്
Correct
My husband Narcissist
💯 💯. 💯🎉🎉🎉
Right 👌🏻🏆🥰
ഈ പറഞ്ഞതു മുഴുവൻ ഞാൻ 23 വർഷമായി അനുഭവിക്കുന്നു....... ജീവിതം മടുത്തു
💯💯💯💯💯💯
So sulking is a part of narcissism?? This is a revelation to me 😮
9 ഇൽ 7 ഉം ശരിയാണ് എന്റെ കാര്യത്തിൽ
100% സത്യം.. ഇങ്ങനെയുള്ള മാനസിക രോഗത്തിന് ഒരു ചികിത്സയുമില്ലേ.. Divorce വാങ്ങി വിട്ടുപോന്നാൽ പോലും വിക്ടിമിനെ വിടൂല,.
True