പെറ്റമ്മയോളം വരുമോ പോറ്റമ്മ../Nandhus family

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 531

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад +19

    മഞ്ഞുരുകും കാലം സീരിയലിൻ്റെ പ്രതീതി സൃഷ്ടിചു. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +21

    ആണുങ്ങൾ രണ്ടാം വിവാഹം കഴിഞ്ഞാലും ആണത്തം നഷ്ടപ്പെടാതിരുന്നാൽ വരുന്നവൾ എത്ര മക്കളുടേ അമ്മയാവാനും ബുദ്ധിമുട്ടുണ്ടാവില്ല.ഏതായാലും അഭിനയം സൂപ്പർ.

    • @Imransidhik
      @Imransidhik 6 месяцев назад +2

      Okay sir I

    • @k2nomnomk2n39
      @k2nomnomk2n39 Месяц назад

      സത്യം തന്നെയാണ് പറഞ്ഞത്

  • @surabhisaneesh4755
    @surabhisaneesh4755 Год назад +18

    ഇത്തരത്തിൽ ഉള്ള അനുഭവത്തിലൂടെ കടന്നു പോയ ഒരാളാണ് ഞാനും. ഇത് കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമവന്നു. പക്ഷെ ഇപ്പൊ വളരെ സന്തോഷമാണ് കല്യാണം കഴിഞ്ഞു മൂന്നു മക്കളുണ്ട്. നമ്മൾ എന്തക്കെ ദുരിതങ്ങൾ അനുഭവിച്ചാലും അതിന് ദൈവം നമുക്ക് നല്ലൊരു നാളെ കരുതി വെച്ചിട്ടുണ്ടാവും. എന്റെ അനുഭവമാണ്.

  • @prashobpro7570
    @prashobpro7570 2 года назад +39

    ഇത് കണ്ട് യെനിക്ക് സഹിക്കാൻ കഴില്ല ഈ കൂട്ടിന്റെ മനസ്സിന്റെ വിഷമം
    മാതാപിതാക്കൾ അറിയണം സ്നേഹം യെന്നത് നിത്യമയും 💕💕💕💃💃👏👏🌹🌹

  • @shyamgreeshma3353
    @shyamgreeshma3353 2 года назад +30

    ശരിക്കും കണ്ണ് നിറഞ്ഞു പോയി... ഇപ്പോഴും ഇങ്ങനെയൊക്കെ ഉണ്ട്... സ്വന്തം മക്കളോട് ഭയങ്കര സ്നേഹവും .. മരുമകളോട് വേറെ തരത്തിലുമാണ് പെരുമാറുക... മറ്റുള്ളവരുടെ മുൻപിൽ നമ്മളെ പറ്റി നല്ലത് മാത്രമേ പറയുള്ളൂ... എത്രയായാലും പെറ്റമ്മയോളം വരില്ല... അത് ചെറിയ തോതിലെങ്കിലും അനുഭവിക്കുന്നു... 😔😔

  • @indiravijayan5356
    @indiravijayan5356 2 года назад +5

    നല്ല അച്ഛൻ. എപ്പോഴും രണ്ടാനമ്മ അങ്ങനെ തന്നെ യാണ്. സങ്കടം വന്നു

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 2 года назад +44

    മോളുടെ അഭിനയം കലക്കി

  • @rajeshr5365
    @rajeshr5365 2 года назад +12

    എല്ലാരും നന്നായിട്ടുണ്ട്, കണ്ണുനിറഞ്ഞുപോയി മോൾ സൂപ്പർ

  • @soumyaeugine6552
    @soumyaeugine6552 2 года назад +17

    കണ്ണുനിറഞ്ഞുപോയി ഇങ്ങനെയുള്ള ഒരു ഉപദ്രവവും വേറെ മക്കൾ ഉണ്ടാകരുത് 😔😔😭

  • @rajeswarima1929
    @rajeswarima1929 2 года назад +39

    വളരെ നന്നായിട്ടുണ്ട്. സൂപ്പർ 👌👌👌🥰

  • @abdulgafoor1947
    @abdulgafoor1947 2 года назад +160

    കേവലം മൂന്നര വയസ്സുള്ളപ്പോൾ എന്റെ മോളെ എന്നെ ഏൽപ്പിച്ചു എന്റെ ഭാര്യ മരണത്തിനു കീഴടങ്ങി. ശേഷം എന്റെയും മോളുടെയും ജീവിതത്തിലേക്ക് പുതിയൊരാൾ വന്നു. ഇന്നെനിക്ക് രണ്ടു മക്കളായി. ഒരമ്മ പ്രസവിച്ച പോലെ. പെട്ടമ്മയേക്കാൾ, അല്ലെങ്കിൽ അതുപോലെ നോക്കുന്ന പോറ്റമ്മമാരും ഉണ്ട്. ഞങ്ങൾ ഇപ്പോൾ സ്വർഗ്ഗതുല്യമായ ജീവിതമാണ് നയിക്കുന്നത്. അൽഹംദുലില്ലാഹ്..🤲

  • @parvathykrishna3112
    @parvathykrishna3112 2 года назад +18

    മോളും, കുഞ്ഞുവാവയും, അമ്മയും എല്ലാവരും നന്നായി അഫിനയിച്ചു എനിക്ക് ഒരുപാട് സഗടമായി. 🥺🥺🥺 hi

    • @Nandhusfamily555
      @Nandhusfamily555  2 года назад +1

      🥰🥰🥰

    • @shyjapv9681
      @shyjapv9681 2 года назад

      അഫിനയിച്ചില്ല ... അഭിനയിച്ചു

  • @dddevika006
    @dddevika006 2 года назад +42

    I love you my Amma ❤️❤️❤️
    ഈ vedio കണ്ട് തീർന്നപ്പോൾ കരഞ്ഞു പോയി 🥺😭
    ഇങ്ങനത്തെ എത്ര കുട്ടികൾ ഇവിടെ ഉണ്ടാവും 💔

  • @smilesmile1838
    @smilesmile1838 2 года назад +134

    പെറ്റമ്മയേക്കാൾ കുട്ടികളെ വളർത്തുന്ന എത്രയോ അമ്മമാർ ഉണ്ട്. ❤

    • @Nandhusfamily555
      @Nandhusfamily555  2 года назад +15

      ഇല്ലെന്നല്ല, ഇതിലെ comments, കൂടാതെ ഞങളുടെ fb പേജിൽ വന്ന comments കണ്ടാൽ ഇതേ അവസ്ഥ അനുഭവിച്ച എത്ര പേരുണ്ടെന്ന് നമുക്ക് മനസിലാവും 😊🥰

    • @sindhureji8248
      @sindhureji8248 2 года назад +4

      Hi

    • @Nandhusfamily555
      @Nandhusfamily555  2 года назад +1

      @@sindhureji8248 Hi 🥰

    • @nufailanufi3321
      @nufailanufi3321 2 года назад

      നീ ഒരു രണ്ടാനമ്മ ആയിരിക്കും

    • @prabeethacoracaravittil1756
      @prabeethacoracaravittil1756 2 года назад +3

      athe seryaanu.kutykalodu ishtamullavar orupaadu undu.angane ullavarkku ella makkalum orupoleyaanu.

  • @devikadevnadilna5637
    @devikadevnadilna5637 2 года назад +39

    നിങ്ങളുടെ എല്ലാ വീഡിയോകൾ കാണുമ്പോഴും എന്റെ കണ്ണ് നിറയാറുണ്ട്🥰👍

  • @nandunandu3514
    @nandunandu3514 2 года назад +47

    എന്റെ ജീവനാണ് എന്റമ്മ🥰🥰😍🙏🙏🙏

  • @jack-----dfc
    @jack-----dfc 2 года назад +8

    ദുഷ്ടി രണ്ടാനമ്മ ഏറ്റവും വലുത് പെറ്റ അമ്മ തന്നെയാ ♥️

  • @shinus5393
    @shinus5393 2 года назад +24

    നന്ദൂസിന്റെ സൗണ്ട് കേക്കാൻ എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @_shahroohn_
    @_shahroohn_ 2 года назад +35

    എല്ലാരും polich ...
    മോള്...സുന്ദരി യാട്ടോ...❤

  • @arackalcreations2126
    @arackalcreations2126 2 года назад +237

    പെറ്റമ്മക്ക് പകരം വെക്കാൻ ഭൂമിയിൽ മറ്റൊന്നില്ല ♥️♥️♥️♥️🙏🙏🙏

  • @sivaprasad5502
    @sivaprasad5502 2 года назад +7

    പെറ്റമ്മയെ കാൾ നല്ലവണ്ണം വളർത്തുന്ന എത്രയോ അമ്മ മാർ
    ഉണ്ടു. സ്വഭാവ gunam വേണം.
    Pottama ആയ രാധ കഴിഞ്ഞേ
    ഉള്ളൂ കർണ്ണന് മറ്റാരും.
    പെറ്റമ്മ ആയ കുന്തി പോലും. രാധേയൻ എന്ന് വിളിക്കുന്നത് ആണ് കർണ്ണൻ ഏറ്റവും ഇഷ്ടം.
    കൃഷ്ണ ഭഗവാനും വളർത്തമ്മ ആയ യശോദ കഴിഞ്ഞേ ഉള്ളൂ ദേവകി ആയ
    പെറ്റ് അമ്മാ. ഇതൊക്കെ ഇന്നത്തെ പല സ്ത്രീകളും
    മനസിലാകുന്നില്ല.

    • @sivaprasad5502
      @sivaprasad5502 2 года назад +2

      Tnks 🌹 like Someone. Shari അല്ലേ.
      എല്ലാ അമ്മമാരും ഒരുപോലെ അല്ല. പ്രസവിച്ചത് കൊണ്ടും
      അമ്മ ആകുന്നില്ല.മഹാനായ കർണ്ണനെ വളർത്തിയ രാധയെ
      പോലെ, കൃഷ്ണനെ വളർത്തിയ
      യശോദ അമ്മയെ പോലെ വേണം. എങ്കിലേ അമ്മ എന്ന പദത്തിന് അർത്ഥം ഉള്ളൂ.ആയിരകണക്കിന് കുഞ്ഞുങ്ങളെ അനാഥാലയങ്ങളിൽ വളർത്തുന്നില്ലെ. ഇവരൊക്കെ ആണ് അമ്മമാർ.

  • @aro.......981
    @aro.......981 2 года назад +16

    വരും... കാരണം എന്നെ വളർത്തിയത് ഒരു pottamma ആണ്... അത് മാത്രമല്ല... ഇന്നത്തെ കാലത്തു ഈ വാക്കിന് ഒരു പ്രസക്തിയും ഇല്ല.. മക്കളെ കൊല്ലുന്ന.. ഉപേക്ഷിക്കുന്ന അമ്മമാർ ഒരുപാടുണ്ട്.. നല്ല അമ്മമാർക്ക് കൂടി നാണക്കേടാകുന്ന ചിലർ.. ഇന്ന് ഞാനും ഒരു അമ്മയാണ്.. പെറ്റമ്മ ആയാലും pottamma ആയാലും കടമകൾ ചെയ്തെങ്കിൽ മാത്രമേ ആ വാക്കിനും സ്ഥാനത്തിനും arhayaku.. ഇത് എന്റെ അഭിപ്രായം.. എങ്ങനെ വേണമെങ്കിലും എടുക്കാം.. നോ പ്രോബ്ലോം

    • @geethasanthosh1082
      @geethasanthosh1082 2 года назад +2

      Valare nalla marupadi ..innu.pettammammar makkale kollunna kalam.anu 😭😭.nalla manasulla arkkum ammayakam. 💞💞🙏🙏

  • @karikkufans7550
    @karikkufans7550 2 года назад +10

    Nalla msg.... ഓവറാക്കാത്ത അഭിനയം..
    . റിയാലിറ്റി ഉള്ളതുകൊണ്ട് തന്നെ കണ്ണു നിറഞ്ഞു 👍🏻

  • @Anjunandhanam755
    @Anjunandhanam755 2 года назад +99

    'മഞ്ഞുരുകും കാലം' ഓർമ വന്നു🥺😭

  • @girijamd6496
    @girijamd6496 2 года назад +25

    വീട് നരകംആകകുനന മൂദേവികൾ ഇതു കാണുക ഹഹഹ.😲😃

  • @mylittleworldks
    @mylittleworldks 2 года назад +2

    ഞങ്ങൾക്കും ഇങ്ങനെ ഒരാൾ ഉണ്ടാരുന്നു,
    അമ്മ ആകാൻ അമ്മക്ക് മാത്രേ കഴിയൂ.......
    മോളുടെ നല്ല അഭിനയം ആയിരുന്നു.....

  • @vidyaiyer6110
    @vidyaiyer6110 2 года назад +15

    വളരെ നല്ല message...super👍👌

  • @vipindhawan4636
    @vipindhawan4636 2 года назад +26

    കൊള്ളാം എല്ലാരും നന്നായിട്ടുണ്ട് 👌👌👌👌

  • @anjaliks5709
    @anjaliks5709 2 года назад +10

    അമ്മയ്ക്കു പകരം ആകാൻ ആർക്കും kazhilla എനിക്കും amma മാത്രമേ ullu ഈ വീഡിയോ കണ്ടപ്പോ കരഞ്ഞുപോയി 😭😭😭😭😭

  • @sandhyasyamkumar1087
    @sandhyasyamkumar1087 2 года назад +96

    കണ്ണ് നനഞ്ഞു പോയി ❤️❤️

  • @binumathew6706
    @binumathew6706 2 года назад +16

    കൊള്ളാം 👌👌👌👌👌👌👌👌 ഇത്തിരി വിഷമം വന്നു കണ്ടപോൾ

  • @vismayathillenkeri9812
    @vismayathillenkeri9812 2 года назад +12

    Nice and lovely sruthi from kannur at thillenkery this made me emorional and tearful

  • @vidyaiyer5351
    @vidyaiyer5351 2 года назад +1

    വീഡിയോ ചിത്രീകരണം വളരെ നന്നായിട്ടുണ്ട്. ഇത് കണ്ട് ഏതെങ്കിലും ഒരാൾക്ക് എങ്കിലും മാറ്റം കിട്ടുമെങ്കിൽ നല്ലത്. Thanks

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад +1

    കണ്ണ് നനയി്പ്പിച്ചു. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @aadishanilkitchenrecipescr9023
    @aadishanilkitchenrecipescr9023 2 года назад +4

    S. This is true story.
    God bless u all

  • @muhammedsalihmuhammedsalih9859
    @muhammedsalihmuhammedsalih9859 2 года назад +5

    ഒരുപാട് നന്നായിട്ടുണ്ട്. കണ്ണ് നിറഞ്ഞു പോയി 😭

  • @mohanannair9064
    @mohanannair9064 2 года назад +5

    ഇല്ല അനുഭവസ്ഥൻ ഞാൻ - പെറ്റമ്മ ഒരിക്കലും പോററമ്മയ്ക് ഒപ്പമാകീല്ല

  • @mrs.sajanisooraj8401
    @mrs.sajanisooraj8401 2 года назад +5

    ഒരു പാടിഷ്ടമായി. ചങ്ക് പൊട്ടി കരഞ്ഞു പോയി 😥😥😥😥

  • @kr96501
    @kr96501 9 месяцев назад

    ശരിക്കും കരഞ്ഞു പോയി.ആർക്കും. ഇങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ 😢😢

  • @gayathrivs6539
    @gayathrivs6539 2 года назад +3

    നല്ല ഫാമിലി ഒരുപാട് ഇഷ്ട്ടം നിങ്ങളെ 😘😘😘😘😘

  • @rosemarysarads7190
    @rosemarysarads7190 2 года назад +3

    ഈ എപ്പിസോഡ് കണ്ടപ്പോ ഞാൻ എന്റെ ജീവിതത്തെ പറ്റി ആലോചിച്ചു പോയി ഞങ്ങടെ ജീവിതം ഇതുപോലെയൊക്കെ ആയിരുന്നു

    • @കുഞ്ഞി-ഛ8ഞ
      @കുഞ്ഞി-ഛ8ഞ 2 года назад +1

      എന്റെയും, മറക്കാൻ ആഗ്രഹിക്കുന്ന ബാല്യകാലം 😔

  • @avanthiscraftregion8231
    @avanthiscraftregion8231 2 года назад +1

    Aa kuttiyude sthanathu njan ayirunnegil
    Eppozhe aa sthree jailil kidannane

  • @sinduc2900
    @sinduc2900 Год назад

    Super ആണ് എല്ലാ video ക ളുംഅഭിനന്ദങ്ങൾ

  • @HussainHussain-uo7fh
    @HussainHussain-uo7fh 2 года назад

    ദൈവം എന്ന ഒരു ശക്തി യുണ്ട് അത് മറന്നു നാം ജീവിക്കരുത്. ദൈവം ഉള്ളത് കൊണ്ടാണല്ലോ പെറ്റമ്മ ദൈവ സന്നിധിലേക്ക് പോയതും . രണ്ടാനമ്മ ജീവിതത്തിലേക്ക് വന്നതും .. ഇത് ചില സ്ത്രീ ജന്മങ്ങളെ പരീക്ഷിക്കുവാനായി ദൈവം ചെയ്യുന്നതാണ് ...............
    പരീക്ഷണത്തിൽ വിജയിച്ചാൽ ദൈവ ദൈവ സുകൃതം . പരാജയ പെട്ടാൽ ദൈവശിക്ഷ ഉറപ്പ് ...............

  • @baluzzzz
    @baluzzzz 2 года назад +4

    Super 👌👌adutha ith poleulla nalloru vdokkayi kaathirikkunnu. Innu ammaye miss cheythuttaa evide poi alu

    • @Nandhusfamily555
      @Nandhusfamily555  2 года назад +1

      അമ്മ ഒന്ന് വീണു, കൈക്ക് ഒടിവ് ഉണ്ട്, ഇപ്പൊ റെസ്റ്റിൽ ആണ്

  • @kuttikupayam3743
    @kuttikupayam3743 2 года назад +11

    Supper കണ്ണു നിറഞ്ഞു പോയി

  • @laisamajames2345
    @laisamajames2345 Год назад +1

    തുമ്പമൺ പള്ളിയിൽ ഇന്ന് പ്രോഗ്രാം ഉണ്ടായിരുന്നോ

    • @Nandhusfamily555
      @Nandhusfamily555  Год назад

      ഉണ്ടായിരുന്നു.. ഫ്യൂഷൻ 🥰

  • @devasreelechuu5010
    @devasreelechuu5010 2 года назад

    നിങ്ങളുടെ എല്ലാ വീഡിയുടെയും അവസാനം കണ്ണ് നനയും അതാണ് നന്ദുസ് ഫാമിലി

  • @binumolaugustine155
    @binumolaugustine155 2 года назад +2

    ഇപ്പോ പെറ്റമ്മ പോറ്റമ്മ എന്നൊന്നും ഇല്ല

  • @subaithakp9273
    @subaithakp9273 2 года назад +1

    Sharikkum ith kanditt sangadam
    Varuunuu,😢
    Adipoli abinayam aan

  • @farhacvp3204
    @farhacvp3204 2 года назад +1

    ഈ അമ്മ്മാ ഇല്ലാത്ത വിഷമം സൊന്തം അനുംഭവിച്ചൽ മാത്രമാണ് അറിയുക

  • @vijayalakshmio.b6736
    @vijayalakshmio.b6736 Год назад +2

    നല്ലൊരു msg ആണ് എന്നാൽ അമ്മ എന്നു വിളിച്ചതിന് "നിന്റെ അമ്മ ചത്തുപോയി " എന്ന് ഇന്നത്തെ ഒരമ്മമാരും പറയില്ല

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +5

    ശരിക്കും അ നുഭവിച്ച എനിക്ക് . എന്തു പറയാൻ.

    • @Nandhusfamily555
      @Nandhusfamily555  2 года назад

      എല്ലാത്തിനും ഒരു നല്ല സമയം ഈശ്വരൻ തരും, വിഷമിക്കണ്ടാട്ടോ 😊

  • @keralaflowers3245
    @keralaflowers3245 2 года назад +8

    സൂപ്പർ മോളെ 😍😍😍

  • @jitheshvellathiruthi4826
    @jitheshvellathiruthi4826 2 года назад +5

    Ithinthe part 2 vennam ennullavar like

  • @dailychallenge2023
    @dailychallenge2023 Год назад +2

    E പറയുന്ന അച്ഛൻ എന്തിന് വേറെ കെട്ടാൻ പോയി??? എല്ലാം അറിയാലോ...

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +5

    പക്ഷെ ഞങ്ങൾക്ക് വേണ്ടപ്പോൾ കിട്ടിയില്ല. സ്നേഹം.

  • @vidyaraju3901
    @vidyaraju3901 Год назад +1

    കണ്ണു നിറയിച്ച വിഡിയോ 🙏🙏🙏

  • @minigopan5106
    @minigopan5106 2 года назад +10

    Really touching 👌👍

  • @shanivaderi9889
    @shanivaderi9889 2 года назад +3

    പ്രസവിച്ചാൽ മാത്രം ഒരു സ്ത്രീ അമ്മയാവില്ല

  • @neenuzzzz
    @neenuzzzz 2 года назад +5

    കണ്ണ് നിറഞ്ഞു പോയി

  • @ramanikrishnan4087
    @ramanikrishnan4087 Год назад

    Oru inhaler edukkumbozhekkum sukhamayo.

  • @_sandeepvlog_5031
    @_sandeepvlog_5031 2 года назад +10

    കുട്ടികളോട് ഇങ്ങനെ പെരുമാറാൻ പറ്റുമോ 😭

    • @Nandhusfamily555
      @Nandhusfamily555  2 года назад +1

      ഉണ്ട്, ഇതേ അനുഭവം ഉള്ളവർ ഞങളുടെ fb പേജിൽ കമന്റ്‌ ഇട്ടിട്ടുണ്ട് 😊

    • @Sidra-t8x
      @Sidra-t8x 2 года назад +1

      പാവം

    • @zeenathp5928
      @zeenathp5928 2 года назад

      പറ്റും ഒരുപാട് കേട്ടിട്ടുണ്ട്

  • @sindhuka5109
    @sindhuka5109 2 года назад +5

    എങ്ങനെ നെഞ്ചുപൊട്ടനാ സീനൊക്കെ എന്തിനാ കാണിക്കണേ. അഭിനയമായാലും. സങ്കടം തോന്നണു.

    • @zeenathp5928
      @zeenathp5928 2 года назад

      അപ്പോൾ ശെരിക്കും അനുഭവിക്കുന്നവരുടെ അവസ്ഥ 😭😭😭😭

  • @lailashomelyvibez4252
    @lailashomelyvibez4252 2 года назад +2

    എല്ലാരും ഒന്നിനൊന്നു മെച്ചം

  • @shahala3131
    @shahala3131 2 года назад +1

    പെട്ടമ്മക് പകരം വെക്കാൻ ഭൂമിയിൽ മറ്റൊന്നില്ല

  • @RajeshKumar-lq1ky
    @RajeshKumar-lq1ky 8 месяцев назад

    സൂപ്പർ വീഡിയോ ❤️

  • @sachureshma9695
    @sachureshma9695 2 года назад

    അങ്ങനെ ഈ കൊച്ചിനെ വഴക്കു പറയരുത്

  • @shibuck8543
    @shibuck8543 2 года назад +3

    Good message for the world...🌍

  • @MahinMahn-cn7gv
    @MahinMahn-cn7gv Год назад +1

    Sharikkum karangu poyi

  • @reenasunny9610
    @reenasunny9610 2 года назад +16

    Superrrr post❤

  • @shijinashiji8566
    @shijinashiji8566 2 года назад +12

    Adipolii🥰👍👍👍

    • @sathig238
      @sathig238 2 года назад

      സൂപ്പർ

  • @meenukm2463
    @meenukm2463 Год назад

    ആ കുട്ടിയുടെ പേരെന്താ?

  • @shivapriyashivani.s8019
    @shivapriyashivani.s8019 2 года назад +5

    ഈ വീഡിയോ സൂപ്പർ 😍എന്റെ കണ്ണ് നിറഞ്ഞു 🥺

  • @ejovlogg1342
    @ejovlogg1342 2 года назад

    ഒരുപാട് സങ്കടം തോന്നി

  • @maluu..9036
    @maluu..9036 2 года назад

    Sathiyathil njan idh kanunath ente amma ayi vazhk itt irikumbo ahn idh kandapoo ath marii🥺💗

  • @najummukader4767
    @najummukader4767 2 года назад +7

    ഇത്എന്താത് മോളെ എന്നുള്ളത് മോനേ എന്നാണ് വിളിക്കുന്നത് അത് എന്താ

    • @Nandhusfamily555
      @Nandhusfamily555  2 года назад

      ആദ്യം ആണോ,കുഞ്ഞിന് ചോറ് കൊടുക്കുമ്പോൾ, അത് മകൻ ആണ് 😊

  • @sreeshna7675
    @sreeshna7675 Год назад +3

    ശരിക്കും കരഞ്ഞുപോയി 😔😔😔

  • @thara_kala9886
    @thara_kala9886 2 года назад +1

    Ithupole ethrayo kunjungalund pavangal🙏🙏🙏🙏🙏

  • @rajujoseph2035
    @rajujoseph2035 2 года назад

    Kannuniranju poyi...😢😢
    Vëry göod..video...😊😊

  • @n_a_y_a_n_a5288
    @n_a_y_a_n_a5288 2 года назад +2

    കണ്ണ് നിറഞ്ഞുപോയി 😭😭

  • @darsanadarsana3471
    @darsanadarsana3471 2 года назад +9

    നന്നായിട്ടുണ്ട് 😊

  • @afeefat5606
    @afeefat5606 2 года назад

    Ealla ummamrkm dheergayuss nalktte

  • @lachuu-p2l
    @lachuu-p2l 2 года назад

    എന്റെ. ജീവനാണ്. Enta. അച്ഛനും. അമ്മയും

  • @nafilktvlog7845
    @nafilktvlog7845 2 года назад +1

    Uppum mulakkile nilunte sound und

  • @minimini2445
    @minimini2445 2 года назад +1

    എനിക്കിത് ഇത് തന്നെ അവസധ😭😭😭😭😭😖😞😖😞

  • @sasileelaa118
    @sasileelaa118 2 года назад +1

    Super message വിഷമം 👌👌👌

  • @munnajames4551
    @munnajames4551 2 года назад +4

    👌👌👌👌👌👍👍👍👍👏👏👏superb superb

  • @uppummulakumfam1797
    @uppummulakumfam1797 2 года назад +1

    രണ്ട് പേരും നിങ്ങളുടെ മക്കൾ ആണോ

  • @beenaprasanth8207
    @beenaprasanth8207 2 года назад +1

    സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല 👌

  • @Shaheerkeeramkundu432
    @Shaheerkeeramkundu432 2 года назад +1

    ഇവർ എന്താ ഇങ്ങനെ മകളെ മോനെ എന്ന് വിളിക്കുന്നത്

  • @aadhithyanr2196
    @aadhithyanr2196 2 года назад +4

    നന്ദൂസ് ഫാമിലിക്ക് നമസ്കാരം

  • @shamnashihas7727
    @shamnashihas7727 9 месяцев назад

    Molde acting🔥👍❤️💋

  • @cracy_angel9446
    @cracy_angel9446 2 года назад +6

    Nandhuz poli 🤣

  • @mathewmj6478
    @mathewmj6478 2 года назад +1

    ആ കുട്ടിയുടെ മുഖം കാണാൻ സാധിക്കുന്നില്ല അത് കൊണ്ട് വിഡിയോ മുഴുവൻ കണ്ടില്ല

  • @Anjo46
    @Anjo46 2 года назад

    Very
    Very
    Good
    Girl

  • @sajithav7614
    @sajithav7614 2 года назад +2

    ഈ video കണ്ടപ്പോൾ കരഞ്ഞുപ്പോയി

  • @rinshafathimapk536
    @rinshafathimapk536 2 года назад +2

    സൂപ്പർ കലക്കി 😍😍😍😍

  • @shibushaji726
    @shibushaji726 2 года назад

    Or something we just need for sure sure will do that to get a few

  • @gamingwithwolf4284
    @gamingwithwolf4284 2 года назад +1

    Uppum mulakum enna serialile neelubennu parayunna charactarinte athe sound anu ammayude