Это видео недоступно.
Сожалеем об этом.

ഇതുപോലെ ഒരു

Поделиться
HTML-код
  • Опубликовано: 22 май 2022
  • ഇതുപോലെ ഒരു #SchoolShopping ഇതാദ്യമാണ് #Bill കണ്ട് ഞെട്ടിപ്പോയി😳 #BigSurprise #Tiyakutty #family #Advikkuttan #backtoschool #shoppinghaul

Комментарии • 2,5 тыс.

  • @Tiyakutty
    @Tiyakutty  2 года назад +315

    ഇതുപോലെ ഒരു #SchoolShopping ഇതാദ്യമാണ് #Bill കണ്ട് ഞെട്ടിപ്പോയി😳 #BigSurprise #Tiyakutty

  • @MK-si3we
    @MK-si3we 2 года назад +127

    നിമിഷ ആന്റി Tiya പറയുന്ന എല്ലാം വാങ്ങിച്ച് കൊടുക്കുന്നത് കണ്ടോ .....ഞാനാണ് ഇങ്ങനെ പറയുന്നതെങ്കിൽ എന്റെ വീട്ടിൽ ഭൂകമ്പം ഉണ്ടാകും😂

  • @Meenu_mohan
    @Meenu_mohan 2 года назад +85

    Chechi kuttykale paisa arinj valathane. Njn just nta oru opinion paranjoonne ull...
    Vere onnm vicharikkaruth😊❤️

  • @luttaappiluttuofficial7203
    @luttaappiluttuofficial7203 2 года назад +54

    ഇതുവരെ ഒന്നും medikathaa ലെ ഞാൻ
    കഴിഞ്ഞ വർഷത്തെ ബാഗ് തന്നെ ഇനിയും സ്കൂളിൽ കൊണ്ട് പോകുന്ന അവസ്ഥയാണ് പൈസ ഇല്ല ,☺️

    • @sureshkp582
      @sureshkp582 2 года назад +3

      Same

    • @teopanamaram7299
      @teopanamaram7299 2 года назад +3

      Same avastha

    • @jinsibijesh6016
      @jinsibijesh6016 2 года назад +12

      എല്ലാരും അങ്ങനെ ഒക്കെ തന്നെ ആണ് bro...... ഇവരെ പോലുള്ള പൈസക്കാർ ആണ് ഇത്രയും ഷോപ്പ് ചെയ്യൂ

    • @meenakshyv251
      @meenakshyv251 Год назад +3

      Yes

    • @santhoshjoseph6139
      @santhoshjoseph6139 Год назад +2

      Same 😭😭

  • @shabnaek6586
    @shabnaek6586 Год назад +37

    ഇങ്ങനെ വിലകൂടിയ സാധനങ്ങൾ വാങ്ങുമ്പോൾ മാറ്റ് കുട്ടികളെ കൂടി ഓർക്കണേ എല്ലാവർക്കും ഇങ്ങനെ വാങ്ങി കൊടുക്കുവാൻ സാധിക്കില്ല. ഒരു വിധം മക്കളൊക്കെ ദിയകുട്ടിയുടെ വീഡിയോ കാണുന്നതാണ്. അനുഭവത്തിൽ നിന്നാണ് പറയുന്നത്

  • @shijunjames1315
    @shijunjames1315 Год назад +35

    ടീച്ചറെ കണ്ടപ്പോൾ ഉള്ള ആ സന്തോഷം എനിക്ക് ഇഷ്ടം ആയി 🥰🥰🥰❤️❤️🌹🌹🌹🌹

  • @suhailsuhail1575
    @suhailsuhail1575 2 года назад +6

    ഇതുപോലെ ഒരു സ്കൂൾ ഷോപ്പിംഗ് ആദ്യമായിട്ടാ കാണുന്നത് ഓ മൈ ഗോഡ് എന്റെ സ്കൂൾ ജൂൺ ഒന്നാം തീയതി തുറക്കും

  • @najlanasrin4554
    @najlanasrin4554 2 года назад +5

    Njanum tiyayude prayam aanu ente achanum ammayum കഷ്ട്ടപെട്ടു konduvarunna cash njan pazhakkilla ariyan vendi parayunna aanu

  • @nandunanduzz
    @nandunanduzz 2 года назад +12

    I am not buy any character school bag or any cute stuff because now I am in 8th standard and my school won't allow this type of cute stuff in High School section 😭😭😭😭😭😭😭😭😭😭😭😭😭

    • @ardrak8984
      @ardrak8984 2 года назад +1

      Enikum njn ipl +2 kainu...nostalgia🥲

  • @sajithak1813
    @sajithak1813 2 года назад +71

    Lucky children ❤️

  • @praisyjoseph694
    @praisyjoseph694 2 года назад +10

    Alaina's favourite "butter beans bag" undairunno tiyakutty...

  • @rasnashyjesh5256
    @rasnashyjesh5256 Год назад +6

    Have a nice day tiya and advik 🎉🎉

  • @tiyamariageorge5321
    @tiyamariageorge5321 2 года назад +51

    Ee vedioykku vendi njan waiting ayirunnu. Ippoyanu ashvasamayathu
    Enikku ettavum istappetta character frozen annu❤️❤️👍👍

    • @vapmax
      @vapmax 2 года назад +1

      Me too ELSA ❄❄❄❄

    • @sameerapk620
      @sameerapk620 2 года назад +1

      Ayin

    • @100kbro
      @100kbro 2 года назад +1

      @@sameerapk620 😂

  • @alhamdulillah2361
    @alhamdulillah2361 2 года назад +24

    Tiyakk ചിത്രമുള്ള bag നേക്കാൾ നല്ലത് പ്ലേയൻ bag ആൻ 😊😊. കാരണം കുറച്ചു കൂടി കഴിഞ്ഞാൽ അത് കൊണ്ട് പൂവൻ മടി ആവും 😊. എനിക്ക് 1 അനുഭവം ഉണ്ടായത് കൊണ്ട് paranju ന്ന് മാത്രം to tiya😍👍❤️😘by 😍

    • @ardrak8984
      @ardrak8984 2 года назад

      Atentha😂??
      Njn 3rd il barbie bag kondupoyath ormand...athokke oru kaalam ...baginte banghiyil. Namml veezhum🥲...ipl 12th kainu ...ini Inganathe bag onum kondpokan pattilla ..nostu☺️

  • @safeershanavas5035
    @safeershanavas5035 2 года назад +32

    water bottle vaangumbol steel aanu perfect njan ippo 6th il aanu enikk ee 6th vare steel water bottle aanu vaangunnath ☺️💫💞

  • @anuzz7351
    @anuzz7351 Год назад +1

    Dance teacher look like kalyani priyadarshan

  • @arunk5617
    @arunk5617 2 года назад +14

    chechi which shop you go pls do a video about this and what ever things you buy

    • @skmv8827
      @skmv8827 2 года назад +1

      Ajmal bismi

  • @rakhirkurup9540
    @rakhirkurup9540 2 года назад +37

    My school open day :June 1.. Shop ചയ്യ്ത items next videoill കാണിക്കണം.. I'മം waiting

    • @anishahimaayishahiba7093
      @anishahimaayishahiba7093 2 года назад +1

      ഇങ്ങടെ ചാനലിനെ പേര് എന്താണ്

  • @fayizahanan1989
    @fayizahanan1989 2 года назад +8

    Hi tiya kutty.. വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് aayirunnu ente favorite character frozen ആണ് നിമിഷ aunty🥰

  • @chithraajith8112
    @chithraajith8112 7 месяцев назад +1

    Bat man paste glow in dark ene paranal aa pasteimte packet darakil konday vechal glow avum anane😂😂😂😊😊😊

  • @jayamoljojy6395
    @jayamoljojy6395 2 года назад +4

    I am waiting for Tiyakutty's school shopping

  • @soumyaliju5247
    @soumyaliju5247 2 года назад +170

    ഞങ്ങളുടെ സ്കൂൾ തുറക്കുന്നത് ജൂൺ ഒന്ന് പഴയ ബാഗും ബോക്സും കൊണ്ടുപോകും ബുക്കും പാത്രവും പുതിയത് വാങ്ങും

    • @pdryker895
      @pdryker895 2 года назад +2

      Yes

    • @_Arjun_vloges1547
      @_Arjun_vloges1547 2 года назад +1

      Yess

    • @ajithaajitha1636
      @ajithaajitha1636 2 года назад +5

      entethum athe.sixth std nn Box kuthipottich oru kutti.ippo njan 9std.annathe box thanneyanu ippolum njan kond ponnath.bagil ninn thanne box thurakkum.box purathedukkan enikk entho oru naanakked

    • @prabithamanoj8399
      @prabithamanoj8399 2 года назад +1

      Yes

    • @reubenvincy6350
      @reubenvincy6350 2 года назад +1

      Same

  • @bindusreenandha5885
    @bindusreenandha5885 2 года назад +8

    രണ്ടു പേരും എത്ര ക്ലാസ് ആണ്

  • @jayalakshmijayachandran221
    @jayalakshmijayachandran221 2 года назад +2

    Bts school bag and i buy it. It was amazing

  • @Aswini__26
    @Aswini__26 2 года назад +5

    Waiting
    Oru eating challenge ചെയ്യാമോ please

  • @lekshmikrishananp6100
    @lekshmikrishananp6100 2 года назад +4

    Super shopping tiyakutty Advikkutta❤🥰😘😍

  • @yohanbineesh9762
    @yohanbineesh9762 2 года назад +1

    Nimisha aunty 5th classil snack box illa😂

  • @elxn_a_
    @elxn_a_ 2 года назад

    Chechii ! Green apple is soooo good enik nalla ishtama like tiya mol luv u guys soo much💖😘💖😘🥰🥰

  • @adhilkh8882
    @adhilkh8882 2 года назад +60

    3.02 ഡാൻസ് ടീച്ചർ കണ്ടു ഞെട്ടിയ tiya
    Very nice da💖💝❣❤

    • @sheenasreekumar7961
      @sheenasreekumar7961 2 года назад +2

      , കാറ്റ് ഒന്ന് കാണിച്ചു തരണേ
      വാച്ച് മാറ്റിവച്ചിരിക്കുന്നു ചേച്ചി

    • @sheenasreekumar7961
      @sheenasreekumar7961 2 года назад +2

      പ്രവാചക വചനങ്ങൾ

    • @sheenasreekumar7961
      @sheenasreekumar7961 2 года назад +1

      ഞാന് വീഡിയോസ് കാണാറുണ്ട് കേട്ടോ

    • @sheenasreekumar7961
      @sheenasreekumar7961 2 года назад +2

      അച്ഛന്റെ ഫോൺ കുട്ടന് കാണാറുണ്ട് എന്റെ അച്ഛന്റെ ഫോൺ ഒന്നും

    • @sheenasreekumar7961
      @sheenasreekumar7961 2 года назад +1

      വീഡിയോസ് ഇൻ യൂട്യൂബ്

  • @rafeequekadakkadan8929
    @rafeequekadakkadan8929 2 года назад +25

    Tiya kutti school shopping katta waiting 🥰🥳

  • @syamkumar1698
    @syamkumar1698 2 года назад +1

    April 1 entte school തുക്കും Tiya വേ ടിച്ച സാധനങ്ങൾ അടുത്ത വീഡിയൊ
    ഇടണെ

  • @k.lmartin8228
    @k.lmartin8228 2 года назад +1

    ഞാൻ അഞ്ചാം മേടിച്ച് ബാങ്ക് കൊണ്ടുപോക
    Pinne i got gift in my holy communion it is a pocuh അതും കൊണ്ടുപോകും

  • @nijupv53
    @nijupv53 2 года назад +140

    ചേച്ചി നിങ്ങൾ വാങ്ങിയ എല്ലാ സാധനങ്ങളും അടുത്ത വീഡിയോയിൽ കാണിക്കണേ

  • @jameelamuhammed3264
    @jameelamuhammed3264 2 года назад +5

    Please premier idalle wait cheyyan vayya

  • @sajitha158
    @sajitha158 2 года назад +2

    വാങ്ങിയ സാധനങൾ ഒക്കെ അടുത്ത വിഡിയോയിൽ കാണിക്കണേ 💞🤩🤩🤩🤩

  • @nidhasherin9806
    @nidhasherin9806 2 года назад +1

    9th std vaagiya pouch aahn ente kayyil ippolum ulledu😁nostuu.
    Ipo 5yr aayi

  • @raseenarafeeq3400
    @raseenarafeeq3400 2 года назад +15

    എന്റെ സ്കൂൾ open day : June 1 th 🌷🌷🌷 School shopping vediokk veandi vaitting aayirunnu 🌺🌺🌺 Tiyakutty sooper👌👌👌👌🦄🌼🌸

  • @archanabalachandran2271
    @archanabalachandran2271 2 года назад +40

    Aww ee videokk vendii Waiting ayirunn eppo sandhoshayii😻🤗

  • @Monstiez_petal
    @Monstiez_petal 2 года назад +1

    എനിക്ക് school തുറക്കുന്നത് എന്നാണ് എന്ന് പറഞ്ഞില്ല

  • @rafiyathrafi1080
    @rafiyathrafi1080 2 года назад +1

    Ninghele videoil enikk ettavum ishttam shoppiing video ann♡💕😍

  • @AbdulRazak-hf9dr
    @AbdulRazak-hf9dr 2 года назад +45

    എനിക്ക് യൂണികോൺ ബാഗാണ് ഇഷ്ടം 😍😍😍😍😍😘😘😘😘😘🌹🌹🌹🌹😚😚😚

  • @hessahussain7551
    @hessahussain7551 2 года назад +10

    My school opening June 1st
    Adipoli shopping video ❤️

  • @thalluteams2706
    @thalluteams2706 2 года назад

    Ellardem school ennan thurakkunne🤔my june 6 🙂 ini 7 days koodi rest🙈💖

  • @nadhafathima8259
    @nadhafathima8259 2 года назад

    Edh kandapoo njan pand 4th ll okke padichappoo umma yude koode school shopping vendi pooyath orma Bannu❤️😭❤️❤️

  • @sujithasony158
    @sujithasony158 2 года назад +10

    Tiya kutty school shopping katta waiting ann 💖💖🥰😍

    • @20858
      @20858 2 года назад

      Same💜💜💜💜💜💜

    • @aiswaryae4869
      @aiswaryae4869 2 года назад

      🍏🍎🍓🍉🍊💇‍♂️🥕🥪🌭🍔🍿🍭

  • @achhachuzzzachu4886
    @achhachuzzzachu4886 Год назад +42

    ഞാൻ ടിയക്കുട്ടിയുടെ ഒരു വലിയ ഫാനാണ് പക്ഷേ എനിക്കൊരു കാര്യം പറയാനുണ്ട് ഈ വീഡിയോയിൽ ആ മൈലാഞ്ചി വന്ന കുട്ടിയെ നിമിഷ ഒരു ജാടയും ഇല്ലാതെ സംസാരിച്ചു പക്ഷേ ടിയാ വളരെ ജാഡയിലാണ് അവരോട് പെരുമാറിയത് എനിക്ക് തോന്നി അങ്ങനെ ഒക്കെ ബൈ നിമിഷാൻ പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് നിമിഷന്റെ കാണാൻ ഒരു ഹിന്ദി സിനിമ നടിയുടെ ലുക്ക് ഉണ്ട് ഒക്കെ ബൈ

    • @user-oq1bf3cq6n
      @user-oq1bf3cq6n 6 месяцев назад

      എനിക്ക് ഒരിക്കലും ഒരു സുബിസിറൈബ് പോലും മൈറ്റാക്കില കുട്ടി അല്ലെ

  • @sohashameer7825
    @sohashameer7825 2 года назад +3

    Ente favourite bag BTS and Blackpink💜💜💜💗💗💗Armyy and blink forever!!any armies or blink here?

    • @sandeeppr9339
      @sandeeppr9339 2 года назад +1

      Yes 🔥🔥🔥💜💜💜💜💜

  • @anilavimal7200
    @anilavimal7200 2 года назад +1

    My school open day :june 1 my school shopping is over

  • @SalmaSalma-qp4eg
    @SalmaSalma-qp4eg 2 года назад +3

    Ente birthday aqyirunnu appol enikk ente ithi gift thannu bag

  • @shadowoflove8764
    @shadowoflove8764 2 года назад

    Dance teacher is looking like KalyaNi Priyadarshan

  • @anakhapradeep1258
    @anakhapradeep1258 Год назад +1

    Dance teacher name anakha enn ano ente perum anakha enna😊😄

  • @fathimamustafa9964
    @fathimamustafa9964 2 года назад +4

    katta waiting anne 🤩🤩

  • @abanasaju1908
    @abanasaju1908 2 года назад +4

    എനിക്ക് Frozen ബാഗ് ആണ്
    ഇഷ്ട്ടം സൂപ്പർ എപ്പിസോഡ് 👌👍😄

  • @jaleelvillakinni7060
    @jaleelvillakinni7060 2 года назад

    School thurakan ayittum sadanagal vagan cash illatha njan

  • @venukrishna5014
    @venukrishna5014 2 года назад +1

    My class starts at June 1 ❤😊

  • @zenharazik638
    @zenharazik638 2 года назад +26

    Katta waiting ❣️❣️❣️

  • @LachoosWorld
    @LachoosWorld 2 года назад +82

    Adipoli അഭിനയം 👍🏻👍🏻👍🏻♥️👍🏻👍🏻👍🏻

  • @Itz_meh_nazriiin_nazriiih.
    @Itz_meh_nazriiin_nazriiih. 2 года назад +1

    Eniku green apple ishtam alle 😊

  • @haseenarafihaseenarafi8653
    @haseenarafihaseenarafi8653 2 года назад +1

    Anik barbie bag eshtam😀

  • @littleangel594
    @littleangel594 2 года назад +10

    I waiting for this vidio 🥰😻

  • @beenap.p73
    @beenap.p73 2 года назад +2

    My school opens on june 1 🥰🥰🥰❤️❤️❤️

  • @Fcpro555
    @Fcpro555 3 месяца назад +1

    സ്കൂൾ June 1ന് ആണ്❤ my ബർത്ത് ഡേ June 27 ആണ്🎉

  • @bindhushaji103
    @bindhushaji103 2 года назад

    Button is nice because when you drink it is safe

  • @advikasreejith
    @advikasreejith 2 года назад +8

    polichu ❤❤

  • @yahiyachathoth2291
    @yahiyachathoth2291 2 года назад +10

    Super shopping vlog 👍🏻🥰💕

  • @babeeshmathara-5613
    @babeeshmathara-5613 8 месяцев назад +1

    TiyaKutti യുടെ ഫാനാണ് എന്റെ ക്ലാസിലെ പെൺക്കുട്ടികൾ

  • @user-ke7pj8bj2n
    @user-ke7pj8bj2n 7 месяцев назад +2

    Lucky children ❤❤❤😊😊😊

  • @jabarpallangod8266
    @jabarpallangod8266 2 года назад +8

    ❤️❤️😻

  • @bincyummachan8482
    @bincyummachan8482 2 года назад +3

    Njn green apple lover annu 😁Green apple lovers ondoii 🤩🧐

  • @vanithav2097
    @vanithav2097 2 года назад

    നാനും ബിസ്മിയിൽ കുറയെ വന്നിട്ടു 😍😍😍😍

  • @nijuanjoom7588
    @nijuanjoom7588 Год назад +1

    ithu polethe watch entadthumund

  • @noushadb523
    @noushadb523 2 года назад +92

    ഒരു ബാഗ് വാഗൻ പൈസ ഇല്ലാത്ത ഒരുപാടു കുടികൾ ഉട് അതുകൊണ്ട് ഇതുപോലത്ത വിഡിയോ ഇടുബോൾ ഒന്നു ചിതിക്കുന്നത് നല്ലത് ആയിരിക്കും

    • @afiyasworld1217
      @afiyasworld1217 2 года назад +3

      Satyam nighal kurachu chitikannam

    • @binibaiju6588
      @binibaiju6588 2 года назад +2

      🤭

    • @sachithras666
      @sachithras666 2 года назад +7

      ഞങളുടെ കയ്യിൽ പൂത്ത പണം ഒണ്ട് ഞങൾ panakaar ആണ് എന്ന് kaanikaanaa ithoke

    • @meenakshyv251
      @meenakshyv251 Год назад +4

      Veey true

    • @amanamk5894
      @amanamk5894 Год назад +5

      ഇതിൽ ഞാനും യോജിക്കുന്നു.

  • @Gopu---Nivu
    @Gopu---Nivu 2 года назад +3

    😍😍😍😍😍❤

  • @baalveer1.044
    @baalveer1.044 2 года назад

    Glow in dark means രാത്രി ലൈറ്റ് ഓഫ്‌ ആക്കി പേസ്റ്റ് എടുത്താൽ അത് തിളങ്ങും പാസ്റ്റന്റെ തുറകളെ പാക്കിങ്ഇന്റെ
    അവിടെ തിളങ്ങും മിനമിനി പോലെ ok

  • @hidashahin9913
    @hidashahin9913 2 года назад +1

    Already open നാണ് school

  • @sajinisajini8715
    @sajinisajini8715 2 года назад +3

    Waiting for Tomarrow 1:00 💯❤️

  • @vinayank451
    @vinayank451 2 года назад +6

    എനിക്കും ജൂൺ ഫാസ്റ്റ്നാണു തുറക്കുന്നത്
    ഒരുകാര്യം പറയാനുണ്ട് വിഡിയോ പൊളി സൂപ്പർ വീഡിയോ 🖤❤️🖤❤️🖤❤️🖤😍😍😘😘

  • @niasworld6220
    @niasworld6220 2 года назад

    ഞങ്ങളുടെ school ജൂൺ ഒന്നിന് തുറക്കും

  • @rasharasha6529
    @rasharasha6529 2 года назад +1

    MY SCHOOL IS OPENING ON 6th

  • @shibnashibna9854
    @shibnashibna9854 2 года назад +15

    Amma pavamanu but kutty jadayanau kuttikale kanumbol

  • @Anna-wg6pp
    @Anna-wg6pp 2 года назад +12

    ദിയ കുട്ടിക്ക് ആർത്തി കളിയാണല്ലോ

  • @sobhanaprakasan7127
    @sobhanaprakasan7127 2 года назад

    My bag is like a Easter Bunny my school opening June 1th

  • @amruthaarya1318
    @amruthaarya1318 2 года назад +1

    Elsa my favourite bag 💖💖💖❤️❤️❤️

  • @Rajiphilip321
    @Rajiphilip321 2 года назад +10

    Katta waiting ayirunnu love u tiya❤🥰

  • @nanthusreejith6330
    @nanthusreejith6330 2 года назад +17

    Tiya is so cute girl 💙

  • @amithandamitha219
    @amithandamitha219 2 года назад +1

    Hiiii nimisha Aunty ente peru Amitha njan 8thil padikkunnu enikku school thurakkunnathu June 1st enikku tiya kuttiyem Advik kuttaneum enikku ishtamaanu ❤️❤️❤️❤️😍😍😍

  • @Karthikakiran-xg7bu
    @Karthikakiran-xg7bu Год назад

    I love all types of school bags

  • @riyafathimamk6497
    @riyafathimamk6497 2 года назад +3

    Katta wait💞

  • @sneha_joy12
    @sneha_joy12 2 года назад

    June 1st നാണ് എൻ്റെ സ്കൂൾ ഓപ്പൺ ചെയ്യുന്നത്

  • @reginaf3709
    @reginaf3709 2 года назад

    Ente friend paarvathi also have that same bag as tiya

  • @nazreen1237
    @nazreen1237 2 года назад

    Hi tiyakutti nan first time an tiyayude video kannunnath enikk ishttayi❤❤🖤

  • @avemaryjobin2011
    @avemaryjobin2011 2 года назад +1

    Aunty ente school June 1nu thurakum

  • @venkiteshmundur3361
    @venkiteshmundur3361 Год назад +1

    June first ane tiyakkutty 😎💖❤😄

  • @lijaroji9558
    @lijaroji9558 2 года назад

    I also do school shop like this 6 June is my school reopen

  • @abdulharis374
    @abdulharis374 2 года назад

    Enikk ella applum ishttaman pakshe njan chuvanna athayath sadharana apple 😄

  • @noorulameen.p5731
    @noorulameen.p5731 Год назад +1

    Tiya kutty nalla കുട്ടിയാണ് പിന്നെ tiya കുട്ടിയുടെ അമ്മയും അച്ഛനും
    Advik നല്ലവരാണ് supper family💞💖💜💕🥰😍

  • @kanikapila.m7455
    @kanikapila.m7455 2 года назад +1

    My school is reopening june 1

  • @user-gx1yp4zk9c
    @user-gx1yp4zk9c 4 месяца назад +1

    Lucky child❤❤❤❤❤❤

  • @ashaprasadprasad5502
    @ashaprasadprasad5502 2 года назад

    June 1st my school open 💜💜💜💜😭😭😭😭😭😥😥😥😥

  • @Karthikakiran-xg7bu
    @Karthikakiran-xg7bu Год назад

    I love all types of school bages