ബന്ധങ്ങൾ ബന്ധനങ്ങൾ തന്നെയാണ്, പക്ഷെ ആ ബന്ധനങ്ങൾ ഇല്ലാതായാൽ ജീവിതം നൂൽ പൊട്ടിയ പട്ടം പോലെയാകും

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 236

  • @swapnamm6877
    @swapnamm6877 2 года назад +29

    ഇതു കാണുബോൾ എന്നെപോലെ ഉള്ള പെൺകുട്ടികൾ കരഞ്ഞുപോകും ഇതു നല്ല മെസ്സേജ് ആണ്‌

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад +1

    ഒത്തിരി ഒത്തിരി ഇഷ്ടമായി. ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @seethalprabha4633
    @seethalprabha4633 2 года назад +19

    ഈ ചാനൽ ഒത്തിരി ഇഷ്ടായി.. പെട്ടന്ന് കണ്ടതാണ് ഈ വീഡിയോ. ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സാധിക്കട്ടേ ഇതുപോലെ ... ചേച്ചി, ചേട്ടൻ അമ്മ അടിപൊളി..... കുഞ്ഞുമോൾ അടിപൊളി.. എല്ലാരും അടിപൊളി. Sub. ചെയ്തുട്ടോ.. ❤

  • @suniv9292
    @suniv9292 Год назад +2

    കണ്ണ് നിറഞ്ഞു പോയി ട്ടോ 😢നല്ല ഒരു msg

  • @parvathypraseetha7613
    @parvathypraseetha7613 Год назад +6

    ഞാനും ഇങ്ങനെ ആയിരുന്നു അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു ഞാൻ അമ്മ വിട്ടിൽ ആയിരുന്നു വളർത്തന്നത് അമ്മാവൻ അമ്മായി വേർതിരിവ് കാണിച്ചു അവർക്ക് രണ്ടു മക്കൾ ഉണ്ടയിട്ടു ഞാൻ ഒരു പാട് ദുരിതംതിന്നു ഞാൻ ഒരു പാട് അനുഭവിച്ചുട്ടുണ്ട് 😭😭😭😭😭😭😭😭😭😭😥😥😥😥😥

  • @LathaGMenon
    @LathaGMenon 2 года назад +5

    Nice.. Verynice👏👏👏👌👍✌🥰

  • @selinproy593
    @selinproy593 2 года назад +10

    വളരെ നല്ല ഒരു വീഡിയോ ആണ് ഇത്,, ഇപ്പോഴും ഓടുപോലെയുള്ള, വീടുകൾ ഒരുപാട് കാണും, അവർക്കൊക്കെ ഈ വീഡിയോ പ്രജോദനം ആവട്ടെ 😊😊

  • @christhudas6042
    @christhudas6042 2 года назад +27

    വളരെ നല്ല വീഡിയോ. ഇപ്പോഴുള്ള സമൂഹത്തിന് പറ്റിയ സന്ദേശം👍👍👍👍

  • @geethatd7842
    @geethatd7842 2 года назад +1

    Sooooppper.........aa amma nannayu abhinayichu....karukkal venda pole neeki....very very ....soopper....thank you...thank...you very much.. .ammamar nishpakshatha paalichathinte.....gunapadam ....soopper

  • @yesudasjoy305
    @yesudasjoy305 2 года назад +39

    അമ്മ എന്നാൽ ഇതായിരിക്കണം നേർ വഴി കാട്ടുന്ന അമ്മ ഇങ്ങനെ അമ്മമാർ ഉണ്ടെങ്കിൽ ഒരു മക്കളും വഴിയാധാരം ആവില്ല 💯🥰🥰🥰

  • @suryasuresh9331
    @suryasuresh9331 Год назад +1

    Supperrr.moldey abhinayam supper aannuuu

  • @basil1643
    @basil1643 2 года назад +5

    Valare shari ane njanokke prasava samaythu polum enganokke swenthom veettenne anufavichude... 2 divasam thikakkan pattilla swenthom veettil.... Athrak athik pattane veettukark. Good... 🥰🥰🥰🥰🥰😍🥰🥰🥰🥰🥰

  • @vishnupriyas7046
    @vishnupriyas7046 2 года назад +6

    Njan innu aanu chettan nta ok video കാണുന്നത് 2 video കണ്ടപ്പോൾ തന്നെ orupad ഇഷ്ട്ടം ayi nalla videos aanu chetta nalla nalla message aanu chettan nta ഓരോ videos ill um 🥰🥰❤️❤️

  • @aswinsminiature448
    @aswinsminiature448 Год назад +1

    Last karajnu poyii 😢😢 nalloru msg ❤❤

  • @selusworld8697
    @selusworld8697 2 года назад +8

    എല്ലാ വീഡിയോ സും ഒന്നിന് ഒന്ന് മെച്ചം ശെരിക്കും യാഥാർഥ്യ ജീവിതം 👍🏻👍🏻👍🏻

  • @geethap6241
    @geethap6241 Год назад +1

    Penkuttikal Nissarakaryathinu Vazhakkittu Swantham Veettilekku Varumbol Ithupoleyulla Anubhavaghal Undakumennu Chinthikkanam. Amma Paranjathanu Sathyam.

  • @meeranixonmeera5295
    @meeranixonmeera5295 Год назад +1

    Good 👍 thank u 🙏

  • @nishaharidas8021
    @nishaharidas8021 2 года назад +18

    ഒത്തിരി ഇഷ്ടായി❤️❤️
    നല്ല സ്ക്രിപ്റ്റ് കുഞ്ഞുമോളുടെ varthanam ketappo കണ്ണ് നിറഞ്ഞു😭
    നല്ല സ്ക്രിപ്റ്റ് ഇനിയും പ്രതീക്ഷിക്കുന്നു👍👍👍

  • @muhammedshadhinshadhin7306
    @muhammedshadhinshadhin7306 Год назад +1

    👍👍👍👍👍👍👍👍👍അടി പൊളി

  • @hisanathasni2098
    @hisanathasni2098 2 года назад +5

    Adipoli message super👍💖

  • @sreejithgnair8084
    @sreejithgnair8084 2 года назад +1

    Superrrrrrr...sherikum ente story thaneeeeeee.......my storyyyyyy....

  • @salysunilkumar815
    @salysunilkumar815 Год назад +3

    ഉള്ളി വരെ എണ്ണി വയ്ക്കുന്ന ആളുകളുണ്ട്
    ഇതു കണ്ടപ്പോൾ അതാ ഓർമ്മ വന്നത്

  • @jeenmolbinoy5377
    @jeenmolbinoy5377 2 года назад +8

    സൂപ്പർ വീഡിയോ 🙏🏻 സമൂഹത്തിന് അനുയോജ്യമായ വീഡിയോ👍🏻.

  • @naveens6169
    @naveens6169 2 года назад +1

    Super video.. Samoohathinu kodukkan pattiya oru msg

  • @nejunejmal521
    @nejunejmal521 2 года назад +9

    Allhamdhulillah 🤲
    Jeevitha sathyagal ulla videos eniyum prethishikunnu👍🏻

  • @sivananda4654
    @sivananda4654 2 года назад +1

    Super chetta chechi👌👌 good message

  • @DAILY._LIFE
    @DAILY._LIFE 2 года назад +11

    ഇതെല്ലാം ജീവിതത്തിൽ നടക്കുന്ന പ്രശ്നമാണ് 👍🏻👍🏻

  • @Manjaditravelhub
    @Manjaditravelhub 2 года назад +2

    Super iniyum iniyum videos idanam ente fav youtube channel നന്ദൂസ് ഫാമിലി

  • @geethaak2225
    @geethaak2225 2 года назад +1

    Amma super💕💕💕

  • @abuswaliha4561
    @abuswaliha4561 2 года назад +1

    Valare nalla oru messej ith ellavarkkum upakarikkatte

  • @sudhakv5963
    @sudhakv5963 2 года назад +1

    Super message
    👍👍

  • @chandrikan3223
    @chandrikan3223 2 года назад +8

    വളരെ നല്ല മെസ്സേജ് 👍🌹

  • @mayapadmanabhan956
    @mayapadmanabhan956 2 года назад +1

    Suuuper ellaperkkum oru padam akatty

  • @RaveendranPanicker-h4t
    @RaveendranPanicker-h4t Год назад +1

    😊

  • @jasnariyas7885
    @jasnariyas7885 2 года назад +2

    2018 vellapokathil ellam nashttamaya negalku evedam vare ethan pattiyalo eneyum uyaragalil ethatte👐👐👐👐👐👐

    • @Nandhusfamily555
      @Nandhusfamily555  2 года назад +1

      ഒത്തിരി സന്തോഷം ഈ നല്ല വാക്കുകൾ കേട്ടപ്പോൾ, എന്നും കൂടെ വേണോട്ടോ 🥰

    • @jasnariyas7885
      @jasnariyas7885 2 года назад +1

      @@Nandhusfamily555 ok bro

  • @karuppankaruppankk331
    @karuppankaruppankk331 2 года назад +4

    സൂപ്പർ adipoli 🎀💞

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 2 года назад +3

    Pinnendhina ayaal valiya varthanam paranju kodunnittu pennugale nuna kelkkunna jaadhi😡ammachi paranjadhanu sheri adhanu nammalude ammamar ammachikku oru bigg thanks 😍😍😍😍👍🏻👍🏻👍🏻👍🏻❤

  • @Ayishaa987
    @Ayishaa987 2 года назад +4

    Ith ente life thanneyaa ippo Njn swantham kaalil jeevikaan padichu I'm happy

  • @krishnakumari8567
    @krishnakumari8567 2 года назад +1

    സൂപ്പർ വീഡിയോ 👌👌👌നല്ല സന്നേസം 👍👍👍

  • @aslampb796
    @aslampb796 2 года назад +3

    Ninghalude Ella videosum njan kaanarind . Chilath okke valare sad aayittanu enikk vannittullath manassil 😭

  • @shibikp9008
    @shibikp9008 2 года назад +2

    നല്ല condant 👍👍👍. But ശരിക്കും ഭർത്താവിന്റെ പീഡനം സഹിച്ചു nilkkunavarum ഉണ്ട് ട്ടോ( അമ്മ സൂപ്പർ ആണ് ട്ടോ )

  • @renjithkulangara574
    @renjithkulangara574 2 года назад +1

    ചേട്ടൻ Super

  • @aibelsvlogbyaimysvlog9313
    @aibelsvlogbyaimysvlog9313 2 года назад +1

    Vann Vann subscribers kudunudala
    Ningale veedu paravooril alle
    Oru dhivasam ningale kanan njangal varunude ningalude veliya fan ann
    Veedu evide yayitan ullath 😘😂

  • @sabum1889
    @sabum1889 2 года назад +1

    സൂപ്പർ. സൂപ്പർ. 👍👍👍😪

  • @sameeravp8675
    @sameeravp8675 2 года назад +1

    Adipoliyayitund

  • @sreejithgnair8084
    @sreejithgnair8084 2 года назад +1

    Allavareyum .......parayunnilllaaa..chila penkuttikalum avarude amma marum mathram anu problem undakunnathu....cheriya vashiiiii

  • @sfupvlogs159
    @sfupvlogs159 2 года назад +4

    സൂപ്പർ👍👍💕

  • @gayathrivs6539
    @gayathrivs6539 2 года назад +14

    വല്ലാത്ത വിഷമം തോന്നി ആ മോളെ ഓർത്തു 😥 ഇതുപോലെ ഒരുപാട് മക്കൾ വിഷമം അനുഭവിക്കുന്നുണ്ട്

  • @geethau1842
    @geethau1842 2 года назад +1

    അമ്മ അതുപോലെആകണം

  • @mercyantony3322
    @mercyantony3322 Год назад +1

    Very good message , but sometimes situations are worst and it ends up in girls suicide or death , so need to study the situations very thoroughly and work accordingly

  • @craftroom1999
    @craftroom1999 2 года назад +3

    Good message 👍

  • @divyaachu7360
    @divyaachu7360 Год назад +1

    കണ്ടിട്ട് കരഞ്ഞു പോയി 😰😰😰

  • @minuizuvlogs6788
    @minuizuvlogs6788 Год назад +1

    Njanum karanjupoyi

  • @kuttikupayam3743
    @kuttikupayam3743 2 года назад +1

    നന്ദു മോളെ സൂപ്പർ.

  • @meeranixonmeera5295
    @meeranixonmeera5295 Год назад +1

    Good verygood

  • @alphiiytgaming3033
    @alphiiytgaming3033 2 года назад +1

    Chetta kollatto 🥰🥰

  • @maluzz4805
    @maluzz4805 2 года назад +1

    Super chechi and chetta

  • @gopikabinu1734
    @gopikabinu1734 2 года назад +1

    Super video

  • @aminakuti7944
    @aminakuti7944 2 года назад +3

    Sherikkum karayippich kalayum nighal god will bless uhh dearss🥰😭😭😭

  • @miniradhakrishnan7690
    @miniradhakrishnan7690 2 года назад

    Sathyam.Cheriya prasnangal oothipperuppich swantham jeevitham kalayathe sughamayi jeevikkan padikkanam

  • @akhileshkalesh7242
    @akhileshkalesh7242 2 года назад +7

    Aiswarya VD Face of Indian cinema🤗👌

  • @shimlathshaji
    @shimlathshaji 5 месяцев назад

    🎉 വിഷമിക്കണ്ട😂😂

  • @hisanathasni2098
    @hisanathasni2098 2 года назад +2

    Oru Hi tharo plz😊

  • @abhiramimrajesh4742
    @abhiramimrajesh4742 2 года назад +1

    Super Adipoli

  • @greeshmavijayan8344
    @greeshmavijayan8344 2 года назад +2

    Super topic❤️

  • @JyothiJyothi-xx1zx
    @JyothiJyothi-xx1zx 2 года назад +2

    Super🤗🤗🤗

  • @mayamt790
    @mayamt790 2 года назад +1

    Very super vedio

  • @haseenahassi3331
    @haseenahassi3331 2 года назад +1

    ഞാൻ ഇന്ന് മുതലാ നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയെ ഇതിൽ പെങ്ങൾ സ്വന്തം പെങ്ങളാണോ ആരാ ഒന്ന് പറയോ എല്ലാരും നന്നായിട്ട് ചെയ്യുന്നുണ്ട്

  • @ramlathm6014
    @ramlathm6014 2 года назад +1

    കണ്ണു നിറഞ്ഞു

  • @kamalamkamalam4537
    @kamalamkamalam4537 2 года назад +1

    1000 ummakal ponnammakku

  • @bike_._love6467
    @bike_._love6467 2 года назад +1

    Ee chettande vdo s namukk oru paadamaan

  • @prasadsreeragam1215
    @prasadsreeragam1215 2 года назад +1

    Real lyfe.... abhinayam oru rakshem illa ❤️❤️❤️❤️

  • @ayishatasneem1226
    @ayishatasneem1226 2 года назад +4

    super ❤

  • @rashidmattath9200
    @rashidmattath9200 2 года назад +1

    Nalla video

  • @vismayathillenkeri9812
    @vismayathillenkeri9812 2 года назад

    True message sruthi from kannur at thillenkery

  • @shanvinaneesh254
    @shanvinaneesh254 2 года назад +1

    Enikum etharam situation undayittundu

  • @sunithags9624
    @sunithags9624 2 года назад +1

    ❤❤❤❤👌👌👌

  • @Shyju-j6e
    @Shyju-j6e 2 месяца назад

    ന ന്ദുസ്.ഫ മ ലി♥️✨ 1:54 1:57 1:58 1:59

  • @anushak.s7935
    @anushak.s7935 2 года назад +1

    ഈ ചേച്ചിയും ചേട്ടനും ആരാണ്

  • @meenachimeenachi386
    @meenachimeenachi386 Год назад +1

    എന്റെ കുഞ്ഞിനും അച്ഛന്റെ സ്നേഹം ഇല്ലാതാക്കിയത് അവളുടെ അച്ഛന്റെ കാമുകിയാണ്

  • @marycm2243
    @marycm2243 2 года назад +2

    Congratulations.nwe generation ne nalla oru message

  • @keralaflowers3245
    @keralaflowers3245 2 года назад +1

    സൂപ്പറായി

  • @remyacnair1528
    @remyacnair1528 2 года назад +1

    Good msg👏👏👏

  • @AmruthamGamayah
    @AmruthamGamayah 2 года назад +1

    സാധാരണ ഇങ്ങനെ വന്നു നിൽക്കുന്ന പെങ്ങൽമാർ ആങ്ങലയുടെ കുടുംബം കലക്കുകയെയുള്ളു...ഇതിലിപ്പോ നേരെ തിരിച്ചനെന്ന് മാത്രം..കാരണം മോൾടെ മോൻ്റെം നല്ല ജീവിതം ആഗ്രഹിക്കുന്ന ഒരു അമ്മ... അവിടുണ്ട്..

  • @shamlashamla6530
    @shamlashamla6530 2 года назад +1

    Nalla vedo

  • @lalijeemon8138
    @lalijeemon8138 2 года назад

    Good message

  • @sejuksd9038
    @sejuksd9038 Год назад +1

    👍

  • @chinnupradeep4978
    @chinnupradeep4978 2 года назад +2

    Super

  • @seenathseenath9177
    @seenathseenath9177 2 года назад +1

    👍🏻👍🏻👍🏻👍🏻

  • @shamlashamla6530
    @shamlashamla6530 2 года назад +1

    Ith pole olla oru avastha aarkkum varallee😔

  • @laluchandrachandra6623
    @laluchandrachandra6623 2 года назад +1

    👌🏻👌🏻👌🏻

  • @ammuammuzz6276
    @ammuammuzz6276 2 года назад

    ജിത്തു ബായ്..... സൂപ്പർ

  • @rosammapp40
    @rosammapp40 2 года назад

    Super. Super

  • @vinodmavelithara167
    @vinodmavelithara167 2 года назад +1

    അടിപൊളി...

  • @baluzzzz
    @baluzzzz 2 года назад

    Super👌👌👌👌

  • @mareenareji4600
    @mareenareji4600 2 года назад +1

    Amma thanneyanu ivideyum tharam...

  • @sandhyasyamkumar1087
    @sandhyasyamkumar1087 2 года назад +1

    👌👌👌👌👌❤️❤️❤️❤️❤️❤️👍👍👍👍👍

  • @ayishatasneem1226
    @ayishatasneem1226 2 года назад

    ഒരുപാട് ചിന്തിക്കാനുണ്ട്

  • @Binugeorge528
    @Binugeorge528 2 года назад +1

    😭😢😭😭😢😢🥺🥺🥺🥺

  • @nandhuslittleworld3776
    @nandhuslittleworld3776 2 года назад

    👌👌