ശ്രീനിവാസൻ ചെയ്യാനിരുന്ന കഥാപാത്രമാണ് Home-ൽ ചെയ്തത്, അത് കേട്ടപ്പോ തന്നെ കിടുങ്ങിപ്പോയി : ഇന്ദ്രൻസ്

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 84

  • @sunnygeorge7570
    @sunnygeorge7570 3 года назад +72

    ഇത്ര നിഷ്കളങ്കമായ ചിരി ഇന്ദ്രൻസ് ചേട്ടന് മാത്രം പറ്റുകയുള്ളൂ. 😎

    • @dineshcv1
      @dineshcv1 3 года назад +1

      ശ്രീനിവാസനേക്കാൾ ഇന്ദ്രൻസ് ഗംഭീരമാക്കി ... ശ്രീനിവാസൻ വിവാദങ്ങളിലാണല്ലോ ...

    • @ജിംബ്രൂട്ടൻ-ശ7പ
      @ജിംബ്രൂട്ടൻ-ശ7പ 3 года назад +2

      Chitra chechidey chiriyum saimaaaa

    • @maheshnambissan
      @maheshnambissan 3 года назад

      True

  • @abdulrasheedwandoor
    @abdulrasheedwandoor 3 года назад +145

    എന്തിനാണ് എപ്പഴും രൂപത്തേ ഇകഴ്ത്തി പറയുന്നത്.. പ്രത്യേക രൂപം എന്താണ്... ശരീരം ഇത്തിരിചെറുതാണെങ്കിലും തൻറെയൊക്കെ ശരീരത്തേക്കാൾ വലിയ മനസ്സാണ് അദ്ദേഹത്തിൻറെ .. പിന്നെ 'കൊടക്കമ്പി,,പ്രയോഗം നിർത്താനായില്ലേ നികേഷേ.. രൂപവും സൗന്ദര്യവും ദൈവം അനുഗ്രഹിച്ച് തരുന്നതാണ്.. അതിൽ അഹങ്കരിയ്ക്കാതിരിയ്ക്കുക..

    • @RiyasRiyas-ln7mc
      @RiyasRiyas-ln7mc 3 года назад +3

      Ys

    • @nidha8401
      @nidha8401 3 года назад +4

      Correct👍👍👍👆

    • @manzoortkm509
      @manzoortkm509 3 года назад +2

      👍

    • @anjalibabu1223
      @anjalibabu1223 3 года назад +3

      True... melinja aalkkar shirt um pants um edunathinu ntha? Indrans ne pole ulla oru prathibhaye interview cheyyanulla yogyatha polum ee anchor nu illanu thonunu...

    • @jabirfarhan5014
      @jabirfarhan5014 3 года назад +2

      എനിക്ക് അറിയാത്തത് അതാണ്..... എല്ലാവർക്കും അതിന്റെതായ സൗന്ദര്യമുണ്ട്

  • @sudheerov3703
    @sudheerov3703 3 года назад +23

    ഇന്ദ്രൻസ് എന്ന മഹാനാടന്റെ അടുത്ത് ഇരി ക്കാൻ ഭാഗ്യം ലഭിച്ചല്ലോ..... നികേഷ് you are ലക്കി 👍

  • @rishikpm
    @rishikpm 3 года назад +25

    ഇന്ദ്രൻസ് ...നിങ്ങൾ ഹോമിൽ അഭിനയമാണെന്ന് വിശ്വസിക്കാൻ ഞങ്ങൾക് ബുദ്ധിമുട്ടുണ്ട് ....കണ്ണ് നിറഞ്ഞു പോയി ...

  • @Roby-p4k
    @Roby-p4k 3 года назад +98

    എനിക്കു നികേഷ് കുമാർ,ജോൺ ബ്രിട്ടാസ് എന്നിവരുടെ അവതരണരീതി തീരെ ഇഷ്ടമല്ല..എന്താ പറയുക """ഇരയാലും വേട്ടക്കാരനായാലും രണ്ടിനെയും ഒരുപോലെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ പ്രവണത ഇവരുടെ രണ്ടുപേരുടെ അവതരണത്തിൽ ഉണ്ടാകും അതായത് റേറ്റിംഗ് വേണ്ടി വിവാദമുണ്ടാകുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കുക ..???""'

    • @T-Travel3
      @T-Travel3 3 года назад +3

      ഇവര മനസ്സിൽ വിചാരിക്കുന്ന ഉത്തരം മാത്രമേ അവരെ പറയാവൂ എന്ന് അവർ മനസ്സിൽ കരുതി വച്ചേക്കും മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ പോലെ

    • @firoskhanedappatta
      @firoskhanedappatta 3 года назад +1

      കറക്റ്റാണ്

    • @subin007johnson5
      @subin007johnson5 3 года назад

      ബ്രിട്ടാസ്...നികേഷ്...ഇവ ഒണ്ടുഠ....നല്ല കള്ള തായൊളികളാണ്

    • @aishabai1375
      @aishabai1375 3 года назад

      Ok

  • @keyyessubhash8020
    @keyyessubhash8020 3 года назад +12

    നികേഷ് ഇന്ദ്രൻസ് ചേട്ടനെ ഇകഴ്ത്തിയതല്ല. അത് നമുക്ക് ഇന്ദ്രൻസ് ചേട്ടനോടുള്ള സ്നേഹം കൊണ്ട് അങ്ങിനെ തോന്നിയതാണ്.ഇന്ദ്രൻസ് ചേട്ടന് ആശംസകൾ 🙏

  • @abdulsameer3452
    @abdulsameer3452 3 года назад +14

    ജാടകരൻ ചെയ്യാതിരുന്നത് നന്നായി. ഇന്ദ്രൻസ് സർ നിങ്ങൾ പോളിയാണ്

  • @kt-bz9fy
    @kt-bz9fy 3 года назад +79

    Anchor needs to improve his body language and mannerism.

  • @abdulazeez4137
    @abdulazeez4137 3 года назад +9

    1981,82 ൽ ആണ് 10ആം ക്ലാസ് പരീക്ഷ എഴുതി തോറ്റത് വീണ്ടും രണ്ട് പ്രാവശ്യം ഒന്നും പഠിക്കാതെ 15 രൂപ കൊടുത്ത് പരീക്ഷ എഴുതാൻ പോയി തോൽക്കും എന്ന് ഉറപ്പുണ്ടായിട്ടും നമ്മൾ സ്‌നേഹിക്കുന്ന നമ്മളെ സ്‌നേഹിക്കുന്ന സ്നേഹിക്കാത്ത ഒരു പാട് പെൺ സൗഹൃദങ്ങളെ കാണാൻ 82,83,84, ലും അങ്ങിനെ തോറ്റു ആ കുട്ടികൾ ഇപ്പോഴത്തെ മുതിർന്നവർ എവിടെയാണാവോ എന്നറിയില്ല 9ആം ക്‌ളാസിലും 10ആം ക്‌ളാസിലും പഠിപ്പിച്ച സിസിലി ടീച്ചറെ നിങ്ങൾ ഇത് കാണുന്നെങ്കിൽ അറിയിക്കുക അസീസ് എന്ന ഞാൻ വരും നിങ്ങളെ കാണാൻ" ജനൽ വാതിലിൽ ഇരുന്നു കാ"കാ "എന്ന് കൂവിയിരുന്ന കാക്കയോട് ബഞ്ചിലേക്ക് കയറിയറി ഇരിക്കാൻ പറയൂ സിസിലി ടീച്ചറെ എന്ന് പറഞ്ഞ ലത്തുവിനെയും കൂട്ടാം #ഹോം സിനിമകണ്ടപ്പോഴുള്ള ഒരോർമ *കഥ തുടരും...... അവസാനിക്കുന്നില്ല

  • @nasihrahman8107
    @nasihrahman8107 3 года назад +28

    Body shaming ❌👎🏻

    • @night_traffic
      @night_traffic 3 года назад +2

      Yes. Why is this not stopping ?

  • @suhadppr662
    @suhadppr662 3 года назад +16

    എന്തിനാണ് നായെ അയാളെ ഇങ്ങനെ പരിഹസിക്കുന്നത് നീ ഒരു 1000വർഷം കഴ്ഞ്ഞാലും നിനക്ക് പറ്റില്ല അയാളെ ഒപ്പം എത്താൻ 🙏🏼

  • @Pixel_Tech
    @Pixel_Tech 3 года назад +10

    ശ്രീനിവാസൻ ചെയ്യാതിരുന്നത്‌ എന്ത്‌ കൊണ്ടും നന്നായെന്ന് തോന്നുന്നു.

  • @jmjfamily9924
    @jmjfamily9924 3 года назад +8

    Anchor is very sarcastic

  • @DrRahul4044
    @DrRahul4044 3 года назад +6

    Endhoru manushyan aanu indrans ettan❤️🙏🙏🙏🙏

  • @കാഞ്ഞിരക്കുരു

    വിളിച്ചുവരുത്തി അപമാനിക്കരുത്.....

  • @bennithomas2104
    @bennithomas2104 3 года назад +14

    he is having very innocent laugh . he is simple

  • @Gaya3pu
    @Gaya3pu 3 года назад +1

    nikesh😏orumadiri puchm ulla smsaram.. indranz💕💕💕💕💕🔥🔥🔥🔥

  • @sindhuxlr8
    @sindhuxlr8 3 года назад +28

    Srinivasan cheythal hit akila urappa its exact casting

  • @David-js4ib
    @David-js4ib 3 года назад +6

    നിങ്ങൾ പ്വോളി അല്ലെ ഇന്ദ്രൻസ്ഏട്ടാ, സ്ഥിരം കാണുന്ന ആളുകൾ ചെയ്താൽ ചിലപ്പോ cliche ആകും. നിങ്ങൾ പൊളിച്ചില്ലേ 👌👌

  • @Nirmalsworldofadventure
    @Nirmalsworldofadventure 3 года назад +18

    Orupakshe Sreenivasan ethu cheyithaal ...... Ithra nannavillarunnu....

  • @sweeteyes522
    @sweeteyes522 3 года назад +24

    ഭാഗ്യം, ശ്രീനിവാസൻ ചെയ്യാതിരുന്നത്

    • @RiyasRiyas-ln7mc
      @RiyasRiyas-ln7mc 3 года назад +1

      Sreenivasan ahakari anu

    • @shameershameer7620
      @shameershameer7620 3 года назад +6

      Sreenivasan chaithal repeatation varum....indrans sir chaithapol vere oranubhavam aarnu

    • @catlover9237
      @catlover9237 3 года назад +4

      @@RiyasRiyas-ln7mc ശ്രീനിവാസൻ oru great actor ആണ്
      പക്ഷെ age ആയ ഇത്രേം നിഷ്കളങ്ക മായ ഒരു character
      ഇന്ദ്രൻസ് അല്ലാതെ ഒരു ഓപ്ഷൻ, ഇല്ല

    • @RiyasRiyas-ln7mc
      @RiyasRiyas-ln7mc 3 года назад

      @@catlover9237 sreenivasan ahakari anu... Pinne acting valare moshem.... Athanu sinimayil. Illathathu

    • @catlover9237
      @catlover9237 3 года назад +2

      @@RiyasRiyas-ln7mc sreenivaasano മമ്മൂട്ടിയോ മോഹൻലാലോ ഒക്കെ അഹങ്കാരി ആയാൽ എന്ത് അല്ലെങ്കിൽ എന്ത് 🙄
      ശ്രീനിവാസൻ ഒരു perfect actor ആണ്
      പ്രായം വന്നപ്പോൾ ആണ് ആക്ടിങ് മോശം ആയതു, അത് എല്ലാ നടന്മാർക്കും ഉണ്ട്. പിന്നെ fan power ഉള്ളത് കൊണ്ട് പിടിച്ചു നിൽക്കുന്നു 🙏

  • @32.paarvilakshmi3c3
    @32.paarvilakshmi3c3 3 года назад +3

    Aa nishkalanka mukham anu aa character nannakkiyathu aa oru nishkalankatha Sreenivasan sirinu varilla . Indrans chettan anu ...super

  • @starking7004
    @starking7004 3 года назад +1

    Nikesh eda sherikkum yigane onnum arodum പെരുമാറരുത് ok. റെസ്‌പെക്ട് everyone

  • @shihabbavat.b1000
    @shihabbavat.b1000 3 года назад +2

    Super

  • @abhijithv6334
    @abhijithv6334 3 года назад

    ♥️♥️♥️

  • @shahuljr7189
    @shahuljr7189 3 года назад

    Indrans ettan❤️😊

  • @manjubiju8055
    @manjubiju8055 3 года назад +3

    എടോ താൻ എല്ലാം തികഞ്ഞവർ ആണോ, ആ ഇരിക്കുന്ന മനുഷ്യന്റെ മുന്നിൽ ഇരിക്കാൻ ഉള്ള യോഗ്യതപോലും നിനക്ക് ഇല്ല, ആ എളിമ, നിഷ്കളങ്കത അതൊക്ക അഭിനയിച്ചാൽ പോലും നിന്റെ മുഖത്ത് വരില്ലെടോ

  • @ashiqtpm
    @ashiqtpm 3 года назад +5

    Respect the guest first

  • @najiyaamjad3738
    @najiyaamjad3738 3 года назад +12

    Some one should slap that Nikesh . Who does he think he is 😡

  • @mohammedmunavver3733
    @mohammedmunavver3733 3 года назад +2

    😍😍😍😍😍😍😍😍😍😍

  • @sirajudheench8819
    @sirajudheench8819 3 года назад +12

    Poor interview because of anchor.

  • @cool_wave.
    @cool_wave. 3 года назад

    Super film, super acting..chetta...

  • @RiyasRiyas-ln7mc
    @RiyasRiyas-ln7mc 3 года назад +14

    Nikesh is badman😡😡😡😡

  • @jayesh.kunju.antony4453
    @jayesh.kunju.antony4453 3 года назад +1

    😍😍😍🌹🌹🌹

  • @anasmalabarchips5503
    @anasmalabarchips5503 3 года назад +8

    Ee charectornu indrens ettanu 100 marka.

  • @shahuljr7189
    @shahuljr7189 3 года назад +6

    Bad Anchoring 😶😏😏 enth Aan Prethyeka roopam...? 🚶😏

  • @abduck7758
    @abduck7758 3 года назад +3

    എപ്പോഴെങ്കിലും ഒന്ന് ഇദ്ദേഹത്തെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്..

  • @raheemazainulabid6775
    @raheemazainulabid6775 3 года назад +3

    നികേഷ് ഇനി ഒരിക്കലും ഇ ഉമ്പിയ ധാർഷ്ടിയതോ ടെ ഉള്ള സംസാരം സുരേഷ് ഗോപിയുടെ അടുത്ത് കാണിക്കില്ല...

  • @shalinijose6469
    @shalinijose6469 3 года назад +8

    Nikesh swayem cheruthaakunnu...

  • @Aambal_JP
    @Aambal_JP 3 года назад +1

    Sreenivasan ipo ith cheithirunnenkil oru theerumanamayene....

  • @sarithaziyad9335
    @sarithaziyad9335 3 года назад +2

    Pity you mr.nikesh.kurach koode maryadhayode samsarik

  • @pmpmp5460
    @pmpmp5460 3 года назад

    എന്തിനാ ഇങ്ങനെ കളിയാക്കുന്നെ നികേഷ്

  • @ashajacob9210
    @ashajacob9210 3 года назад

    Mr. Nikesh is disrespecting a talented actor. Shame on you

  • @sajithangopinath5813
    @sajithangopinath5813 3 года назад

    Sreenivasan cheythirunnenkil e cinemaky ithraky effect kittillayirunnu

  • @harithaaaaaa1058
    @harithaaaaaa1058 3 года назад

    Mr nikesh nigalilum uyarathil Ulla vekthi aa.ini kudakambi ennokke nirthikoode

  • @RiyasRiyas-ln7mc
    @RiyasRiyas-ln7mc 3 года назад +4

    Sreenivasan paty cheyyadirunnath nannayi

  • @ak3280
    @ak3280 3 года назад +2

    വളരെ മോശമാണ് നികേഷ് സംസാരിക്കുന്ന രീതി. ഒരു ഇന്റർവ്യൂ ആണെങ്കിൽ അതിന്റെ മര്യാദ പാലിക്കണം. ഇങ്ങനെ അരോചകമായ രീതിയിൽ ഉള്ള താങ്കളുടെ സംസാരത്തിനിടക്ക് ഇന്ദ്രൻസ് ചേട്ടൻ പറയുന്ന കാര്യങ്ങളുടെ ഭംഗി ആസ്വദിക്കാൻ പറ്റുന്നില്ല.

  • @k.varghese6197
    @k.varghese6197 3 года назад

    Indaran role in that film was not successful compare to his father role because his face expressions was not upto the mark as father.A humiliated father by his children role was not in indran face action,may be because of not having acting experience. This roll would have given to srinivasan or any other Sr.supporting actors.

    • @bindhureny5239
      @bindhureny5239 3 года назад +7

      n who decides a humiliated fathers expressed in certain way..!!i could see my father in him!! The glimpse and essence is not taught to anyone!!its therir authenticity expressed!!
      Feel sad for you as you are only know actors performances n not the characters they portrait!!