Beware - Its A Slow Poison - Dr Manoj Johnson
HTML-код
- Опубликовано: 4 окт 2024
- #drmanojjohnson #johnmarianwellness #johnmarianhospital
#drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital #obesity
Johnmarian Branches: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
For Online consultation Visit : www.johnmariansconsultation.com
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
For More Details Visit : drmanojjohnson.com
#ernakulam #Trivandrum #Kozhikode #kasargod #Thiruvalla #Kattanam #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #Bangalore #Pune #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness
Sir pls post about menopause
Sir pls menopause detail vedio idaamo pls bcz ippol aaa stagilaa ullathu kaaryaghal ariyalo thank you sooo much for this vedio
Thank you so much doctor. ❤
Dr... Oru weight gain diet video cheyyumo. Please..
താങ്ക്സ് dr ഇന്നും കൂടി ഓർത്തു വീഡിയോ ഒന്നും വരുന്നില്ലല്ലോ നു,,,
ഈ പ്രശ്നങ്ങളൊക്കെ എല്ലാവരും പറയുന്നത് തന്നെ! പക്ഷേ,പരിഹാരം ആരും പറയില്ല 😂😂
ആരു പറയില്ല ശരിയാണ്. പ്രത്യേകിച്ച് ഇവൻ😂 വീഡിയോയുടെ തുടക്കത്തിൽ തള്ളി തുടങ്ങുമ്പോൾ ഇപ്പ പറയുമെന്ന വിശ്വാസത്തിൽ വായും പൊളിച്ചിരിക്കും last വീഡിയോ തീരുമ്പോൾ 3g . ഇവനെക്കെ നാട്ടുകാരെ നന്നാക്കാനാണോ വീഡിയോ ഇടുന്നത്. ഒരു കാര്യം മനസിൽ വയ്ക്കുക രോഗിയുണ്ടെങ്കിലേ ഡോക്ടർക്ക് നിലനിൽപുള്ളു
പരിഹാരം വേണമെങ്കിൽ ഡോക്ടറെ consult ചെയ്യണം
If u have these problems come to his hospital
@@Johnnyjohn-u8nഇതിനൊക്കെ പരിഹാരം എത്രയോ വീഡിയോയിൽ പറയുന്നുണ്ട് ❤
❤ഇതിനൊക്കെ പരിഹാരം എത്രയോ വീഡിയോയിൽ പറയുന്നുണ്ട് ❤
അലോപ്പതി മരുന്ന് കൂടുതൽ കഴിക്കാൻ തുടങ്ങിയപ്പോഴാണ് എല്ലാവരും ഡയബറ്റിക് രോഗികൾ ആയത്. ഭക്ഷണത്തിൽ നിന്നല്ല രോഗം. ഇംഗ്ലീഷ് മരുന്നുകളിൽ നിന്നാണ്. ഷുഗർ ന് ഒരേ മരുന്ന് 2 കമ്പനി ടെ എഴുതി അത് കഴിപ്പിക്കുന്ന ഡോക്ടർ വരെ ഉണ്ട്. അതായത് eg 300 അളവിൽ കഴിക്കേണ്ട ഗുളിക 2 കമ്പനി ടെ എഴുതി 600 ആക്കി കഴിപ്പിക്കും'...
Exercise കുറയുക കാർബോ കൂടുതൽ കഴിക്കുക ഇത് രണ്ടും മതി ഷുഗർ വരാൻ
Very informative video.tq
Thanks Dr sodiam kurayunnadine patti vidiyo cheyyumo please
Thank you for helping everone. God bless you doctor & fly
Appreciate all your efforts in educating people like us to lead a better life style, thank you so much Doctor 🙏🙏
Thank you Dr.❤
Absolutely. Fully Agree With You. But, What's The Solution ?
Good information. God bless you
Can you suggest a diet for a person with family history of vericose veins and protein allergy
Hai Dr, thankyou
Hi Sir,can you place a vedio how to control overweight, BP,CHOLESTEROL.
Dr please... Bipolar moode disorder എന്ന അവസ്ഥയെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമോ... Please doctor
Marunn kazhikkanam. Kruthyamaayi
ഒരു ഡോക്ടറും പറഞ്ഞുതരില്ല ഇതൊന്നും എനിക്ക് വളരെ ഇഷ്ടമായി ഈ ഡോക്ടറെ
Thank you so much doctor for the awareness ❤
Thank u Dr
Good
Sugar ullavarkkulla excise onnu paranjutharamo?
Wudang Zidog Tai Chi exercises, ഒരു പാട് എക്സർസൈസ് ഉണ്ട്, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം, യൂ ടുബിൽ ഉണ്ട്, അ title type Cheyda മതി.
Thank u Dr for sharing this valuable information
Thankyou Sir, Great
Bipolar disorders, explain cheyyamo
Kayyil varunna vedanayillatha arimbara sredhikkano,athupole underarm warts neck,ithokke ethinteyenkilum symptoms aano
Dr. Good information
Dr.can you post a video on exercises
Dr can u pls talk about the patients after thyroductomy surgery
Thank you Dr. ❤❤🙏🏼
Thanks dr
Sir can you explain about the artificial sugar and natural sugar? Is two are same in chemically? I mean what is the difference if i eat dates and artificial sugar? Is that two sugar are same
Dr u r take care.....
Thank you doc.but why cupcake pic 😬
Dr, acupuncture ചികിത്സയെക്കുറിച്ച് പറയുമോ
Alpha-cyclodextrin fat burner നെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ
Sir what about we vegetarians,how can we full fill our nutrition deficiency. Pls reply
Ippo intermittent fasting apakadamanennu vayikkanidayayi.puthiya padanangal anennu.ethanu sathyam?
Thanku dr
Dhaivam thankale anugrahikkatte❤❤
Suggest the exercise and proper medicine or to guide the concern Doctor for specific illness otherwise no use of hearing this speech. In short suggest the remedy
Doctor ൻ്റെ
എല്ലാം video യും സ്ഥിരമായി കാണാറുണ്ട്
എനിക്ക് 2 സംശയങ്ങൾ ഉണ്ട ഒന്ന് clear ചെയ്ത് തരണമേ
Intermitfassting fasting
ആഴ്ചയിൽ എത്ര ദിവസം എടുക്കണം
എല്ലാം ദിവസവും എടുക്കുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ
ഞാൻ 4 മണിക്ക് food കഴിക്കും പിന്നെ പിറ്റേ ദിവസം രാവിലെ 8 മണിക്ക് ആണ് കഴിക്കുന്നത്
Lifelongഎടുക്കാൻ പറ്റുമോ
pls Replay
DrMJ❤❤❤
Kidney stone video plz....
Hi, Tele Medicine support undo
Dr. Nan. Pharmacist. Millet. Patient. Suggest. Cheyyunbol. Medicine eduthal. Mathi. Food. Ennum. Karhikkamennu. Dr parannennu parayyum. Ellavarum Dr. Mar. God's. Thullyamanu
Vadakara branch evideya
Pregnancy time ile pattunna oru diet parayuo
Dr what about Type1 diabetes
ഹായ് ❤
ഡോക്ടർ എനിക്ക് ഷുഗർ പ്രശ്നം ആരംഭിച്ചിട്ടുണ്ട്. കാലിന്റെ പൊത്തകൾക്ക് കറുപ്പ് നിറം തുടങ്ങിയിട്ടുണ്ട്.ഈ അവസ്ഥയിലുള്ള ഒരുപാട് പേർ ഉണ്ടെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ഇങ്ങനെയുള്ളവർക്ക് വേണ്ടി മാത്രമുള്ള കൃത്യമായ ഒരു ഡയറ്റ് പ്ലാൻ പറഞ്ഞുതരാമോ.
Breakfast skip cheythal cholesterol increase aakum ennu parayunnu.😊
❤❤my fvr doctor
What to do if you have high b12.. how to normalize it. What other supplements can we take for hairfall and thinning.. please make a video
Where can i meet you
Hlo doctor ente shoulderinte avde ayyitt Surgery cheythath pole paadkal undaavunnund athinte karanam enthaan ? pinne kayyinte nagathintr thaaye aayitt tholiparinnupovunnund ath eth vittamite kuravaan
Dr inte online consultation vendi number il contact cheythu..but avaru vere doctorine kanikan ennu paranju..Dr ne engane consult cheyan patum online il..
ഡോക്ടർ പറഞ്ഞ എല്ലാം എനിക്കുണ്ട്. മരുന്നും ഡോക്ടർ കൂട്ടി തന്നിട്ടുണ്ട്
Intermediate fasting causes acidity... I have cholesterol 241and I am pre diabetic... thank you ❤
I am 58 years old but my weight is only 42 kg how can l reduce my carb in my diet
Increase protein in food and then reduce carbs
🙏🙏🙏
Dr appointment efukkunnathinte proceedure engenae please manytime i asked..mh hus is diabetic plz answer
He is loksing somuch weight
Hi...
Dayabetise Ella but Kaalu pugachil anu entha cheyyandathu
Castrol oil kaalinadiyil thechu massage cheyyu raathri kudakkunnathinu monne
Dr enthu kondanu teeth il black colour il bacterial infection varunnathu?
Hai
Dr.why don't you open a clinic in palakkad
I am pre diābetic
Dr trivandrath evideyanu varunnath
Trivandrath namuk branch und. Onyx Tower, Near Muttathara NH Bypass Flyover Vallakkadavu P O Trivandrum
Mob : 7012723050
❤❤❤❤❤
Doctor oru samsayam.... Doctor areyum chikilsikunilye?
Yotube advice matramano?
Njan 2 varshamayi try cheyunnu... yithuvare kittiyittilya.
2വർഷമോ 🙏🙏നേരിട്ട് കാണാൻ പാലായിൽ ആണ് വരേണ്ടത്, ബുക്കിംഗ് കിട്ടുന്ന അനുസരിച്ചു വന്നാൽ കാണാൻ സാദിക്കും. ബുക്കിംഗ് കിട്ടിയിലേലും നമ്മുടെ ക്ലിനിക്കിൽ വന്നാൽ വേണ്ട ചികിത്സ കിട്ടും നമ്മുടെ ടീമിൽ ഉള്ള ഡോക്ടർസ് ആണ് ചികിത്സയും കാര്യങ്ങളും ചെയുന്നത് അവർ കാണേണ്ട കേസ് ആണേൽ റെഫർ ചെയ്യും അപ്പോളും കാണാൻ സാദിക്കും കൂടുതൽ അറിയാൻ വിളിക്കു +91 8714 161 636
@@drmanojjohnson7875
Thanks a lot Doctor for the reply.
Actually I wanted to get ur consultation. That time I had called up Pala clinic and they said it's not possible rather I can take appointment with some other Doctors at Pala clinic
Then only i took online consultation with one lady doctor at Pala.
She prescribed and send few medicines which I took almost 2months. When I didn't get much find much results I stopped.
Doctor if u can give me an online consultation also i will be grateful as I stay in Coimbatore.
Trissur hospital no. kittumo, appointment edukkananu
Thrissur hospital open ayo
Yes
Google cheythal kittulo
♥️♥️
SGOT 118
SGPT 141
Ith blood result (liver function test ) aanu ith liver fat kooduthalano ini entha
solution
ഭൂരിഭാഗം doctors നും ഇതൊന്നും അറിയില്ല എന്ന് തോന്നുന്നു.
അറിയാത്തതൊന്നുമല്ല, അവർ കൃത്യമായ ഒരു വിവരവും രോഗികൾക്ക് നൽകില്ല.
Sir, oru samshayam chodichotte, intermittent fasting masathil ethra divasam edukkanam?
എന്നും lifelong
👍
Sir calicut branch undo
Yes
Sir njan Thrissur aanu .will you pls come to Thrissur suppose Thrissur ningadae hospital open cheidhengil onnu address parayanae
Opp. Chulliparambil Anjeri muthappan temple
Thottapadi, Kuttanellur
Thrissur
PH: 9526995559
👏
പ്ലീസ് റിപ്ലൈ സർ
Sir nte video okke kaanarund.enik oru samsahayam .h pylori bacteria um articaria & blood il hemoglobin nte alavu kurayunnadhum okke oru bhandam ille..adhine pati oru video cheyyo??
He is a naturopath, not a doctor. ഇതൊക്കെ ഇതിനെപറ്റി പഠിച്ചിട്ടുള്ള ഡോക്ടർമാരുടെ അടുത്ത് ചോദിക്കണം
@rendezvous59 ariyilagil midathe irunal pore...He is a BNYS doctor. Avarum ithoke padichitanu iragunath
Fibroid ullavarkku exercise cheyyan patumo
ഡോക്ടർ കാണാൻ എന്താ വഴി
Celebrity aano? enkil kanan pattum.
He is a fake doctor
സർ 20 വർഷമായി diabetic ആണ്. മാറ്റിയെടുക്കാൻ പറ്റുമോ? കാലിന് ഈ പറയുന്ന പ്രശ്നങ്ങൾ ഒക്കെയുണ്ട്
മൂത്രത്തിൽ പത കാണുന്നുണ്ടോ?
Dr fattiliver second grade anu over weight anu omega 3tablet eth company anu nallath anyone can reply pls
Nutrilite
കിഡ്നിൽ sist varunñath enthukondanu
Hai sir
ഞാൻ sir ന്റെ ഒരു subscriber ആണ്
Ensure health drink കഴിക്കുന്നത് നല്ലതാണോ
ഞാൻ ഒരു CRF pt. ആണ്. ക്ഷീണമാണ്. മെലിഞ്ഞ ആളാണ്
Please advise...
first❤❤
Bakery cakes items onnum
Vaanggiy Thyinnallaa full poison Aannuoo... Helth Losses with two days. Personel Experience with cariote Cake purchase from 5star Rated bakery❤❤❤❤❤❤❤
🙏🙏🙏🙏🙏🙏❤️💕❤️💕❤️💕
ഡോക്ടറുടെ ഒരു അപ്പോയ്ന്റ്മെന്റ് തരുമോ പ്ലീസ്
ക്ലിനിക്കിൽ വിളിച്ചാൽ മതി +91 8714 161 636
ക്ലിനിക്കിൽ വിളിച്ചാൽ വേറെ ഡോക്ടറെ kitathullu
ഡോക്ടർ കൊല്ലത്ത് ക്ലിനിക്ക് തുടങ്ങാമോ?
Kollam kottarakara undee
Evide
ഇഞ്ചക്കാട് @@IshaMol-qf4ct
റൂഹ് അഫ്സ കുടിക്കാമോ. ഷുകർ രോഗിക്ക്
ഷുകർ ഉണ്ടോ റൂഹ് afzഅയിൽ
Doctor ningale vilichal kittunna number tharumo please
😂😂
ക്ലിനിക്കിൽ വിളിച്ചാൽ മതി +91 8714 161 636
@@drmanojjohnson7875 എന്റെ പൊന്നു ഡോക്ടറെ വെറുതെ എന്തിനാ നുണ പറയുന്നത്? ക്ലിനിക്കിൽ വിളിക്കുമ്പോൾ അവർ പറയുന്നത് മനോജ് ഡോക്ടറെ കാണാൻ പറ്റില്ല. വേറെ ഡോക്ടർസ് ഉണ്ട്. അവരെയെ കാണാൻ പറ്റത്തൊള്ളൂ എന്നാണ്. ഞാൻ നാളുകളായിട്ട് അവിടെ പാലായിൽ വരുന്നതാ. അവിടെ വന്ന് ചോദിച്ചാലും ഇത് തന്നെ പറയും. ഇപ്പോൾ ഞാൻ തൈറോയ്ഡ് പ്രോബ്ലം ആയിട്ട് വന്നതാ. ഒരു മാസം ഗുളിക കഴിച്ചിട്ട് tsh കുറഞ്ഞില്ല. പിന്നെ വന്നപ്പോൾ പറയുവാ thyronorm മേടിച് കഴിച്ചു tsh നോർമലായിട്ട് വാ. ബാക്കി ഞങ്ങൾ നോക്കിക്കോളാം എന്ന്. എങ്ങിനെയുണ്ട്?
Thank you dr:
Thankyou sir for ur valuable information 🙏
🙏
❤😊