ഫഹദ് പറഞ്ഞ ADHD രോഗാവസ്ഥ എന്താണ്? എങ്ങനെ മാറ്റിയെടുക്കാം? Treat the Root Cause - Dr Manoj Johnson
HTML-код
- Опубликовано: 4 окт 2024
- #drmanojjohnson #johnmarianwellness #johnmarianhospital
#drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital #obesity
Johnmarian Branches: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
For Online consultation Visit : www.johnmariansconsultation.com
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
For More Details Visit : drmanojjohnson.com
#kottayam #Trivandrum #Kozhikode #kasargod #Thiruvalla #Kattanam #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #wayanad #vadakara #Bangalore #Pune #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness
ഫഹദിന്റ അസുഖത്തെപ്പറ്റി എന്തെ ഡോക്ടർ ഒരു ക്ലാസ്സ് ഇടാത്തത് എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ്.... ക്ലാസ്സ് കണ്ടതിൽ ഒരുപാട് സന്തോഷം...❤
Thank you so much dear doctor
Pune branch il Dr Vaishnavi de consultation cheyyunnu, good improvement
Doctor നെ കാണാൻ വന്നാൽ gut related ആയിട്ടുള്ള ഈ പ്രശ്നങ്ങൾക്കു ചികിത്സ തരുമോ
Thanku doctor 🙏 ഇപ്പോഴാണ് വയറുമായി ബന്ധമുണ്ടെന്ന് അറിയാൻ കഴിഞ്ഞത്👍
Thank you Dr. Happy to hear your voice, God bless you always
സ്പീഡ് കൂടുതൽ, ടെക്നിക്കൽ ടേംസ് ക്ളിയർ ആവുന്നില്ല.
No need to hurry.Present in a calm and relaxed mood.
താങ്ക്സ് ഡോക്ടർ
ഈ വീഡിയോ കേൾക്കാൻ കാത്തിരിക്കുവായിരുന്നു 🙏
ഞാൻ ഇന്ന് പാലാ ക്ലിനിക്കിൽ വന്നിരുന്നു
PARKINSONS ne patti oru video cheyyamo
Doctor, could you please do a detailed video about androgenetic alopecia and its possible treatments? Thank you!
കേരളം നേരിടുന്ന ഗുരുത രമായ പ്രശ്നം ദിവസവും 12 ആളുകളാണ് ആത്മഹത്യ ചെയ്യുന്നത് കേരളത്തിൽ ശബ്ദമില്ല ത്തവൻ്റെ ശബ്ദം പോലെ പറയുന്ന ഡോക്ടർക്ക് നന്ദി
Dr you are grate. 🙏🏻🙏🏻🙏🏻may God bless you.❤❤❤
❤️sir..ശുഭദിനം
Super doctor. ❤
Thank you dear Dr
for Explaining
Dr, Manoj Jonson,good,👍❤️
Dr flaxseed നെ കുറിച്ച് പറയോ
VERY GOOD CLASS
Hai Dr , Thanks 👍
Dr. Manoj. Jonson🙏🙏
Dr Very good🙏
Hello dr manoj i have been visiting ur clinic for 2 years. Before online follow up was free. But now you are charging 600😢😢😢. It is ridiculous dr. Only to say dr my hair fall is controlled i need the same medicine again and consultation charge 600. Wow superb!!!!
Suuperr dr, karyangal ellam thurannu parayunnu, thankyou dr, dr ernakulam undo clinic
Contact 9562732575 for details
Dr very good information.
രക്തവാതത്തിനെ പറ്റി പറയാമോ
Very good information Dr 👍
Thank you Dr for the valuable information 👍🌹
Dr ഇത് പറയുവാൻ കാത്തിരികയായിരുന്നു.. Thanku dr..
Ente makanu ADHD anu. Ipo 10 years ayi, AvAnu theere attention kitunnilla, enganeya dr.treat cheyande pls reply doctor..
Good doctor thanks for your video
Am a psychologist, I agreed 👍💯
മേടം നിങ്ങൾ എവിടെയാണ് നോക്കുന്നത് ഏത് ഹോസ്പിറ്റൽ
Very good information, thanking you
Koothuparambu ashnas wellness center dr nte underil varunnathanooo
Kannuril namuk ipol branch illa, vadakara clinicumayit bendapedam Ph: 62826 43523
Ok...dr....endayalum povunnundu...thanks for your reply
Kuthuparamba Branch was so convenient
Hi doctor verymuch informative❤
Thankyou dr 🙏
Njan lupus patient aaayathu kondu enthokke cheyyanam cheyyanda ennoru video....SLE disease ne patti oru video detail aayi parayamoo......Autoimmune SLE ......epom acute hepatitis aarunu diagnosis cheythathu....athinte koode eniku High PAH undu......ethinte oru detail video cheyyamo🙏🏻🙏🏻🙏🏻🙏🏻
എന്ത് ആഹാരം കഴിച്ചിട്ടും വണ്ണം വെയ്ക്കാത്തത് എന്ത് കൊണ്ടാണ്? വയർ മാത്രം ചാടും,
age 33,ht 175 wt 59kg
Verry good sir
Thank you doctor
Yithine rogathe patti Jacob Vadachery video marakathe yellavarum kanuka pl
കുറേക്കൂടി വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി ഡോക്ടർ❤. കണ്ണൂരിൽ എപ്പോഴാ ക്ലിനിക് തുറക്കുന്നത്
Ippol Vadakara yil onde… Kannur udane thudangum.
@@drmanojjohnson7875 വടകരയിൽ ഇപ്പോൾ ഉള്ള ക്ലിനിക് Dr Ashnas wellness clinic ആണ്. ഡോക്ടറുടെ ക്ലിനിക് ഇപ്പോൾ അവിടെ ഇല്ലല്ലോ.
IBD എന്ന കുടലിന്റെ അസുഖത്തെ കുറിച്ച് ഒന്ന് പറയാമോ...
Sure
@@drmanojjohnson7875 👍👍❤
Helpful video😊
Thank you doctor🙏
ThanksDr
Skin complaint undakkunna cheetha bacteria nasipikanulla remedy parayu sir
എനിക്ക് തൈറോയ്ഡ് ഉണ്ട് ഡോക്ടറെ നേരിട്ട് കാണാൻ എവിടെ വരണം തൃശൂർ വന്നാൽ കാണാൻ പറ്റോ
Thanks dr.🙏🏼❤ എപ്പോളാണ് വയനാട്ടിൽ വരുന്നത്
Contact 9562732575 for details
Thanks a lot . My son had chronic bowel problems and all this ADHD features. No doctors connected this.
Hi Sir,Is there online consultation?
Life saver ❤
Sir, prostate artery embolization procidure useful ano ennu parayanea pls urgent ayathukondanu
Dr.thrissur varunnundo
Contact 8289821234 for details
Please inform me sir. I have skin problems and pain
എൻ്റെ രണ്ട് സിസേറിയൻ ആയിരുന്നു .ഇപ്പൊൾ വയറിനുള്ളിൽ ഇടത് ഭാഗത്ത് ചെറിയ രീതിയിൽ ബ്ലീഡിംഗ് ഉണ്ടെന്ന് സ്കാനിങ് റിപോർട്ടിൽ കാണുന്നു .ഇതിൻ്റെ കാരണം എന്താണെന്നും ഇത് സിസേറിയൻ കാരണം ആകുമോ
Sir എന്തൊക്കെ ഫുഡ് ആണ് കഴിക്കേണ്ടത് എന്ന് പറഞ്ഞു തരുമോ
Sure
Thanksdoctor
Good
Thankyou sir, കുറെ സംശയങ്ങൾ മാറി
Good information ❤ God bless u
Hi sir
Doctor,even IBS is also like this.Ryte?
Oru video kandu ocdye pattty. Nokumbo athenik und... Ipo aanu ithine patty ariyunnath. Ithum und....
പാർക്കിന്സ്സസ് എന്ന അസുഖം ത്തിന് ഡെയ്റ്റിങ് ഉണ്ടോ ഇതിന്നെ പറയാമോ
Any clinic in chenai
Dr njan SLE patient aaanu......enikippo hepatitis infection undayi SGOT,SGPT 600 above undarunu....
Dr pls replay, naadan pal /diariyil ninn vangikunath ath nallathano, cover paal ethan randum kollille
Iam 26 iam a victim of this. I need help
Dr consulancy undo.?
Yes contact 9562732575
Dr. Keloids ne treatment undo
What type of diet are we to give these children
Dr how can we get an appointment in your clinic for ADHD consultation
@@reeshmakannoth3952 call 8289821234
@@drmanojjohnson7875
Thank you dr. We would like to meet you for a personal consultation when we come for vacation
Dr thrissur clinic undo
Sir എനിക്ക് പെട്ടന്ന് ദേഷ്യം വരും ചെറിയ കാര്യം മതി കുട്ടികളോട് പോലും എന്റെ പെരുമാറ്റം മോശം ആണ് mood swings ഒക്കെ ഉണ്ട് hypothyroid ഉണ്ട് വയനാട് വൈത്തിരി ആണ് ഞാൻ താമസം dr നെ കാണാൻ എന്താ ചെയ്ക ഗ്ളൂട്ടൻ അടങ്ങിയ ഒന്നും കഴിക്കാറില്ല dr ന്റെ വീഡിയോ കണ്ടതിനു ശേഷം TSH high ആയിരുന്നുമരുന്ന് കഴിച്ചിട്ടും Anti TPO 1300ആയിരുന്നു Thyronorm 75എടുക്കുന്നു ഒരു മാറ്റവും ഇല്ല ഒത്തിരി പ്രശ്നം ഉണ്ട്
പച്ചില്ലക്കാട്ടിൽ ക്ലിനിക്ക് ഉണ്ട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8289821234
Hai doctor my daughter 6yrs morning enekumbol sneezing and rhinitis issues kooduthal anu, ithe allergy ano? Ithine remedy parenju taramo.
How could I get an appointment for my husband for consultation.
call 8289821234
Oru Nz study ind recently Helminths use cheyth success aaye for leaky gut , Dr Tom Mules
Thank you doctor❤❤
Hi, Dr. Kure ayyee oru video kandilla 🥰
Inim continuous videos undavum
ഗ്ളൂട്ടൻ കട്ട് ചെയ്ത് ഞാൻ എന്റെ TSH വലിയ തോതിൽ കുറഞ്ഞു..
എന്റെ ആന്റി tg 2000
ആന്റി tpo 171...
സിംറ്റംസ്.. ശരീരം ക്ഷീണം..
തലയ്ക്കു പെരുപ്പം.... കോശങ്ങൾ നമ്മളെ അറ്റാക്ക് ചെയ്യുന്നത് എനിക്ക് തന്നെ മനസ്സിൽ ആകുന്നു...
Take care
@@drmanojjohnson7875 thans dr❤️❤️👍🏼👍🏼
Entemol sirnte clinic treatment il aanu continue cheyyanavalla
Doctor, We are in UAE. I would like to show my son. Is there a way to contact you from here?
Visit Johnmariansconsultation.com for online consultation
Dr OCD ടെൻഷൻ എന്നിവയക്ക് ഒണ്ടാ
How can I get your appointment doctor I tried to get through the John Marian hospital but they said it's not possible
9562732575
7:51
Doctor kochi hospital in illa ennu msg vannu. John marianumayi enj associate cheyyunnilla ennu. So cochin ullavar enthu cheyyum. Last 1.5 years ayi avide treatmentil anu. Pls reply
Contact 9562732575 for details
@@drmanojjohnson7875 ok
Dr എനിക്ക് ഹൈപ്പോ tsh.. ഞാൻ ചെയ്യാത്ത ടെക്സ്റ്റ് ഇല്ല അവസാനം ഞാൻ ആന്റി ബോഡി ചെക്ക് ചെയ്തു ആന്റി tg 2000
@@drmanojjohnson7875ആന്റി tpo 171....??
..tsh 13:..
T3:normal
T4normal....
ഇപ്പോൾ കോട്ടക്കൽ. എടരിക്കോട് dr manoj jonson ക്ലിനികിൽ പോയി എനിക്ക് ഏതാനും മെഡിസിൻ തന്നു.. സിംഗ് സെലനിയം....
3മാസം ആയി മൈദ ഗോതമ്പു അടങ്ങി യാ ഗ്ളൂട്ടൻ food പൂർണമായും കട്ട് ആക്കി.. ഇപ്പോൾ സിംറ്റംസ് പകുതി ആയി കുറഞ്ഞു.. ഇനി ബാക്കി കൂടി ശരിയാവട്ടെ.......
നിങ്ങൾ പഠിച്ച ആന്റി ബോഡി മെഡിക്കൽ ട്രെയിനിങ് മറ്റു ഡോക്ടർമാരെ പഠിപ്പിക്കണം pls ഒരുപാടു രോഗികൾ വെറുതെ ഉള്ള ആശുപത്രി. കേറി ഇറങ്ങി മരുന്ന് കുടിച്ചു വെറുതെ തുലയ്യുന്നു
Udane kochiyil clinic thudangum.. call and book for appointment
@@drmanojjohnson7875 pls നിലമ്പൂർ മേഖലയിൽ നിങ്ങളുടെ ഹോസ്പിറ്റലിൽ വേണം.. പ്രധാനമായും TSH രോഗികൾ കൂടുതൽ ഉള്ള മേഖല ആണ് നിലമ്പൂർ
Dr , higher level of cortisol engne low aakkam
എന്തിനാണ് കോർട്ടിസോൾ കുറയ്ക്കുന്നത്??
അറിയാത്തആയിട്ട് ഒന്നുമില്ല ഈ ലോകത്ത്😮 സർവ്വ രോഗ ജ്ഞാനി. തനിക്ക് എന്തൊക്കെ രോഗങ്ങളുണ്ടന്നും എപ്പോൾ എന്തൊക്കെ മാറാരോഗങ്ങൾ വരുമെന്നും ഒന്നു പറയഡോ .
എന്നിട്ട് മതി നാട്ടാരുടെ രോഗങ്ങളെ കുറിച്ച് വേവലാതി😮
❤❤❤
Sir, എന്റെ മോന് 9 വയസായി മോന് 4 വയസ്സ് മുതൽ ADHD കു മെഡിസിൻ എടക്കുന്നുണ്ട് ഇതുവരെയും മെഡിസിൻ നിർത്താൻ കഴിയുന്നില്ല മെഡിസിൻ കഴിച്ചാലും നല്ല വർക്ക് ആകുന്നില്ല ഞങ്ങൾ തിരുവന്തപുരം ആണ് ഞങ്ങളുടെ സ്ഥലം സാറിനെ എങ്ങനെ കോൺടാക്ട് ചെയുക.
OT, BT okke cheythirunno. School okke engane. Doctor reply thannirunno? Enikkum ithu ariyanamaayirunnu ente makanu vendi
Eath medicine ആണ് English or homeo
Doctor, njn thangalod parayan karanam thangalkk mansilakum enn pratheeksha ullondanu. Ee kazhinja neet 2024 il orupaad controversy varunnund athinu thelivukalum und. June 14 nu publish chyan iruna result surprisingly enale publish chyth. Ee election newsinte idayil headline il polum vannitila ath. Charithrathil adhyamayi 718,719 score chytha kuttikal undarnnu ee neetil.. Literally ath possible alla.. Oru qn nu 4 mark anu.. Thettiyal one mark negative.. Sir nu ariyamayrikumallo... Apo 720 kainjal pine 716 allenkil 715 anu varuka.. Ithine patti logic um sense um illatha explanation NTA parayunnund. Ithupole oreee exam center il ninn ezhuthi top mark kitiya kuttikalum und. Sir ee prblm address chyth samsarikanm plzzz... Karanam oru media polum ith vare ith report chyunnila... Enthanenn ariyilaa.. Kindly take this in to consideration. 23 lakh kutikal ezhiya exam anu ith.. Avarde life anu ithu... So plz sir 🙏
7 yr aaya kuttiku dr. Treatements kodukunnundo adhd symptoms und gut problems und
Hai Dr. എനിക്ക് ഡോക്ടറിനെ നേരിട്ട് കാണാൻ പറ്റുമോ പാലായിൽ വന്നാൽ..ഒരുപാട് complications ഉള്ള ഒരു patient ന് വേണ്ടിയാണ് ഒരു സർജറി കഴിഞ്ഞ ആളാണ്. Pls റിപ്ലൈ dear dr.❤❤❤
Yes contact 9562732575
@@drmanojjohnson7875 Thankq sir
Ente amma ashnas koothuparamba il consult cheyyunnundu....kannuril dr nte clinic athu thanne anennu karuthunnu
Kannuril namuk ipol branch illa, vadakara clinicumayit bendapedam Ph: 62826 43523
Ok...dr endaayalum povunnundu....thanks for your reply
8:01
Sir. Entha johnmarians mariyo
Tvmil johnmarians mariyo epol vere name
Dr fibroid, thyroid ഉള്ളവർക്ക് oats ഒഴിവാക്കണം ന്നു പറഞ്ഞില്ലേ.. Gluton free ന്നു എഴുതിയ oats safe ആണോ.... Pls reply sir
Steel cut or Rolled oats anu nallathu.. gluten free kuzhapamilla.. instant oats thyroid and stomach problems nu nallathalla
Omg!! Tired of this online docs. Waiting to create content.
Dr.ente 4 vayassulla mollku nalla vay nattamund. Enthu cheithittum marunnilla. So enthelum solution parayamo.
Tonsil stone undo enn nokkiyo?
Sir, ente vit D edakkide drop aakarund march il check cheythapol 45 aarunnu... Epol enik nalla sheenam pinne mudi okke pokunnu... Njn 60000iu tab edukkunnat kond problem undo
Tvm evideyanu branch and contact num
❤❤❤❤❤❤❤❤❤❤❤❤
Dr. Enik onnu kanan sadhikoo. Ph .nomber tharo plzz dr.
9562732575