A very informative and useful video👌👌👌 പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്ത് അനുഭവിച്ച ആള് എന്ന നിലക്കാണ് ഈ കമന്റ് 👍👍👍 വേറൊരു missing item in this is helping some one without any expectations on its returns or benefits.- may be just listening to someone one his/her problems and suggesting/offering some solution. പ്രതിഫലം invaluable ആണ് ഈ പറഞ്ഞ dopamine കൂടാൻ ഏറ്റവും നല്ല ഒരു കാര്യം തന്നെയാണ്...🙏🙏🙏 ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️❤️
ഇതെന്റെ comment ആണല്ലോ. വ്യക്തിപരമായ പ്രശ്നങ്ങൾ തീർക്കാനാവാത്ത മനസ്സ് സാമൂഹ്യ വ്യവസ്ഥിതിയെ മാറ്റാൻ ആവേശം കൊള്ളുന്നു. എത്ര GB Hard Disk ലും ഒതുങ്ങാനാവാത്ത ഓർമ്മകളും.
അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക !!! God is a God of diversity വ്യത്യസ്ത അഭിപ്രായങ്ങൾ (മതങ്ങൾ ) ഉള്ള മനുഷ്യരുമായി ഇടകലർന്നു ജീവിക്കുക എല്ലാ മനുഷ്യരെയും ഉൾകൊള്ളുന്ന മനസ് ഉള്ളവരായിരിക്കിക നന്ദിയുള്ളവരായിരിക്കുക നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്യുക.
പാട്ട് കേൾക്കുന്ന പോലെ പ്രധാനമാണ് പാട്ട് പാടുന്നതും, എപ്പോഴൊക്കെ മൂഡ് ഓഫ് ആയി തോന്നുന്നുവോ അപ്പോഴെല്ലാം ഒരു പാട്ടു പാടുമ്പോൾ മൂഡ് ഓൺ ആവുന്നതായി കാണാം 🥰😄
Speak positively. You can have negative thinking. But always have positive speaking. That means, no negative talking. Interact with those who can give positive energy. Those who can motivate, inspire you.
It's Absolutely Correct,👌🏻👌🏻👌🏻Thank You Very Much, A Video For Serotonin Re Uptake Should Also Be Made And Also Comparing Dopamine And Serotonin Too. Thank You Very Much🙏🏻. Subscribing Your Channel Too.
എനിക്ക് ഈമാൻ കൂടിയത്തിന് ശേഷം മാനസിക സമ്മർദ്ദം ഇല്ലാതെ ആയി ഒരു ശാന്ത സ്വഭാവം ഉള്ള വ്യക്തി ആയി മാറി മറ്റുള്ളവരെ സ്നേഹിക്കാനും നന്നായി പെരുമാറാനും പറ്റുന്നു.പക്ഷേ ദേഷ്യം വന്ന ഭയങ്കര violencilekk പോകും അതാണ് എൻ്റെ കുഴപ്പം രാത്രി കിടക്കാൻ നേരത്ത് meditation ചെയ്യും
@@irfaanwork-ve7iu ഒരു മുസ്ലിം ആയ നീ ഇത് പറഞ്ഞല്ലോ congrats പിന്നെ എനിക്ക് ഈ രീതിയിൽ മാത്രമേ ജീവിക്കാൻ കഴിയൂ അല്ലെങ്കിൽ ഞാൻ മരിക്കണം.എനിക്ക് വീട്ടുകാർ ഉണ്ട് നാട്ടുകാർ ഉണ്ട് കുറച്ച് കൂട്ടുകാർ ഉണ്ട് പക്ഷേ എല്ലായിടത്തും അവഗണന നേരിട്ട് വളർന്ന എനിക്ക് ഒരുപാട് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു.ഒറ്റപ്പെടൽ feeling ആയിരുന്നു.ഇപ്പൊ ഈമാൻ കൂടിയത്തിന് ശേഷം ഒരു രീതിയിൽ ഉള്ള മാനസിക സമ്മർദ്ദം ഇല്ല.ഇർഫാനെ നീ എൻ്റെ സാഹചര്യത്തിൽ ആയിരുന്നു എങ്കിൽ നീയും ഇത് പോലെ ആയേനെ
@@rosi1975 ഈമാൻ എന്ന് പറഞ്ഞ വിശ്വാസം ആണ് അങ്ങനെ ഉള്ള ഒരാൾക്ക് പേടി എന്ന് പറയുന്ന സാധനം ഉണ്ടാകില്ല so എനിക്ക് normal ആയ ജീവിതം കിട്ടില്ല ആത്മീയ വഴിയിൽ കൂടെ ജീവിക്കുന്നത് കൊണ്ട് മാത്രം ആണ് ഞാൻ മനുഷ്യൻ ആയി ജീവിച്ചു പോകുന്നത് ദൈവത്തെ മറന്നു ജീവിച്ച ഉറപ്പാണ് ഞാൻ നശിയും അല്ലെങ്കിൽ ഞാൻ മയത്തകും
One thing is correct eachone is dfferent in their happiness,if problem is hurting ,no even music or any natire can vhange this just when we r in seeing it like elastic or sleep.the problem is hurting so no happiness we got So only the curing of problem or someone help to cure ,r only thing we get gappiness.that is real .others r like an escape 😞
അത്, വിശ്വാസം ഉള്ളിലേക്ക് ഇറങ്ങാതത് കൊണ്ടാണ്. നമ്മളൊക്കെ ദൈവ വിശ്വാസം ഉണ്ട് എന്ന് പറയുന്നത് അല്ലാതെ യഥാർത്ഥ വിശ്വാസിയുടെ ആനന്ദം അനുഭവിക്കാൻ സാധിക്കാത്തവർ ആണ്
അതേ violence ഇല്ലാത്ത ബുദ്ധനെപ്പോലെയുള്ള ദൈവങ്ങളെ ആരാധിക്കുമ്പോൾ മനസ്സ് ശാന്തമാകും. ..നീ പറഞ്ഞത് ചിന്തിക്കുമ്പോൾ തന്നേ സിറിയയും. അഫ്‌ഘാനിസ്ഥാൻ, gasa, world tride center iraq ഒക്കേ ആണ് മനസ്സിൽ വരുന്നത്
സുഖത്തിനും ദു:ഖത്തിനും ഇടയിൽ ഒരു ത്രാസു പോലെ മനുഷ്യ മനസ്സ് തൂക്കിയിടപ്പെട്ടിരിക്കുന്നു. ചില മനസുകൾക്ക് ദു:ഖ ചിന്തകൾ സന്തോഷം പ്രദാനം ചെയ്യാറുണ്ട്. കോമഡി യെക്കാൾ ട്രാജഡികൾ മനുഷ്യമനസ്സുകളെ വിമലീകരിക്കാറുണ്ട്.😂😂😂🎉
ഇൻഡ്രഓവർട്കൾക്ക്. മൂഡ് ഓഫ് ഉണ്ടാക്കാൻ സാദ്ധ്യതയില്ല. അവർക്ക് അതായിരിയ്ക്കു ഇഷ്ടം.അതേ സമയം. എക്സ്ട്രോവർട്ട്കൾക്ക്. എല്ലാപേരും ആയി. ഇടപഴകി. ജീവിയ്ക്കാനാണിഷ്ടം.അതിനുള്ള. സാഹചര്യമില്ലാതെ. വരുമ്പോൾ. അവർക്കാണ്. മൂഡ്. ഓഫ്. ആകുന്നത്.
ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായി thank god
ഒരുപാടു നന്നിയുണ്ട് sir. ഇതൊക്കെ കേട്ടപ്പോൾ തന്നെ മനസിന് ഒരു സമാദാനം 🙏🙏🙏🙏🙏
A very informative and useful video👌👌👌 പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്ത് അനുഭവിച്ച ആള് എന്ന നിലക്കാണ് ഈ കമന്റ് 👍👍👍 വേറൊരു missing item in this is helping some one without any expectations on its returns or benefits.- may be just listening to someone one his/her problems and suggesting/offering some solution. പ്രതിഫലം invaluable ആണ് ഈ പറഞ്ഞ dopamine കൂടാൻ ഏറ്റവും നല്ല ഒരു കാര്യം തന്നെയാണ്...🙏🙏🙏
ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️❤️
മറ്റൊരാൾക്ക് സഹജീവിക്കു ഏതെങ്കിലും ഒരു ജീവിക്കു ഹെൽപ്‌ചെയ്യുമ്പോൾ ചെയ്യുമ്പോൾ കിട്ടുന്ന സുഖത്തിനെ വെല്ലുന്ന മറ്റെന്തു സന്തോഷമുണ്ട് ഉപക)രികള)വുക
Valare sariyanu brother, aa oru santhosham onnu vere thanneyanu 👌👌👌
💯
O
True👍
Orikal aver thenne ella Dopaminum eduth povugayum cheyum
മനുഷ്യ മനസ്സ് ഇന്നും ഒരു ചോദ്യ ചിഹ്നമാണ്.
ഇതെന്റെ comment ആണല്ലോ.
വ്യക്തിപരമായ പ്രശ്നങ്ങൾ തീർക്കാനാവാത്ത മനസ്സ് സാമൂഹ്യ വ്യവസ്ഥിതിയെ മാറ്റാൻ ആവേശം കൊള്ളുന്നു. എത്ര GB Hard Disk ലും ഒതുങ്ങാനാവാത്ത ഓർമ്മകളും.
അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക !!!
God is a God of diversity
വ്യത്യസ്ത അഭിപ്രായങ്ങൾ (മതങ്ങൾ ) ഉള്ള മനുഷ്യരുമായി ഇടകലർന്നു ജീവിക്കുക
എല്ലാ മനുഷ്യരെയും ഉൾകൊള്ളുന്ന മനസ് ഉള്ളവരായിരിക്കിക
നന്ദിയുള്ളവരായിരിക്കുക
നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്യുക.
Excellent 👍
👍👍👍
❤
Mm...nadannath thanne
എല്ലാ മതങ്ങളും വ്യത്യസത നാമത്തിൽ ദൈവത്തെ വിളിക്കുന്നു എന്നുള്ളതാണ്..
ഗോഡ് is only one
അല്ലാഹു
ഈശോരൻ
ഭഗവാൻ
എന്നൊക്കെ പല വിശേഷണങ്ങളാൽ ഖുർആനിൽ മാത്രം ദൈവത്തിനു 99 നാമങ്ങൾ ഉണ്ട്..
ഉദാഹരണം..
പ്രകാശം
സമാദാന കേഹകൻ
കരുണാനിധി
...
എല്ലാവരും ചുറ്റുപാടുള്ള മനുഷ്യർക്കും ജീവ ജാലങ്ങൾക്കും വേണ്ടി ജീവിക്കുക..
ഖുർആനിലെ ഒരു ആയത് ഞാൻ ഇവിടെ വിവരിക്കാം അതിൽ മതം ഉള്ളവനും മതം ഇല്ലാത്തവനും സ്വർഗം ഉണ്ട് ദൈവ നിഷേധി അല്ലാത്തവന്..
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـُٔونَ وَٱلنَّصَـٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًۭا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
*സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ ആരാവട്ടെ; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല* (Sura 5 : Aya 69)
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلنَّصَـٰرَىٰ وَٱلصَّـٰبِـِٔينَ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًۭا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
*സത്യവിശ്വാസം സ്വീകരിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല*. (Sura 2 : Aya 62)
അങ്ങ് പറഞ്ഞു തരുന്ന ഓരോ അറിവുകളും ഞങ്ങൾ ഏറെ പ്രിയപ്പെട്ടതാണ് ❤❤
അങ്ങയുടെ രക്‌ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!
ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!
സങ്കീര്‍ത്തനങ്ങള്‍ 51 : 12
Amen...❤
Happy ഇല്ലാത്തവർക്ക് ഉപകാരപ്രദമായ വീഡിയോ
ഈ video എനിക്ക് ഭയങ്കര useful ആയി.. Thankyou sir.. Enik current condition nu cheriya oru മാറ്റം ഉണ്ടാക്കാൻ സാധിച്ചതിൽ.. Thanks alot😊
തീർച്ചയായും നല്ലൊരു വിഷയം തന്നെ ആണ് തിരഞ്ഞെടുത്തത്...❤❤❤
👍👍
Sir ന്റെ ഓരോ വിഡിയോയും കണ്ട് എന്റെ ലൈഫ് സ്റ്റൈലിൽ ഒരുപാട് മാറ്റം വന്നു. മാത്രമല്ല, ഞാൻ കൗൺസിലിംഗ് പഠിക്കാനും തുടങ്ങി.
Thank you Sir❤
Haa.. Best appo 5 varsham Msc psychology padikknor pottenmaro🤣😂
പാട്ട് കേൾക്കുന്ന പോലെ പ്രധാനമാണ് പാട്ട് പാടുന്നതും, എപ്പോഴൊക്കെ മൂഡ് ഓഫ് ആയി തോന്നുന്നുവോ അപ്പോഴെല്ലാം ഒരു പാട്ടു പാടുമ്പോൾ മൂഡ് ഓൺ ആവുന്നതായി കാണാം 🥰😄
Same like me
Sure👍🏻
Speak positively. You can have negative thinking. But always have positive speaking. That means, no negative talking. Interact with those who can give positive energy. Those who can motivate, inspire you.
Beautiful and highly informative to anyone, from lay people even to professionals. Well done Dr. Mujeeb.
It's Absolutely Correct,👌🏻👌🏻👌🏻Thank You Very Much, A Video For Serotonin Re Uptake Should Also Be Made And Also Comparing Dopamine And Serotonin Too.
Thank You Very Much🙏🏻. Subscribing Your Channel Too.
Sir,good vedio
Sunlight exposure um nallathanu
ഫോണിൽ എങ്ങനെ യാണ് ആകർഷകമായി സംസാരിച്ചു എതിർ വശത്തുള്ള ആളിനെ ഇമ്പ്രെസ്സ് ചെയ്യാം
സാറിനെ കുറെ നാളായല്ലോ കണ്ടിട്ട് 🥰
Pleasing speech and personality..strong message, thanks Mujib..
Great and really true words sir. Very useful video for everyone...
എനിക്ക് ഈമാൻ കൂടിയത്തിന് ശേഷം മാനസിക സമ്മർദ്ദം ഇല്ലാതെ ആയി ഒരു ശാന്ത സ്വഭാവം ഉള്ള വ്യക്തി ആയി മാറി മറ്റുള്ളവരെ സ്നേഹിക്കാനും നന്നായി പെരുമാറാനും പറ്റുന്നു.പക്ഷേ ദേഷ്യം വന്ന ഭയങ്കര violencilekk പോകും അതാണ് എൻ്റെ കുഴപ്പം രാത്രി കിടക്കാൻ നേരത്ത് meditation ചെയ്യും
Eeman orupad koodi ini bomb idaan ponda😂
@@irfaanwork-ve7iu ഒരു മുസ്ലിം ആയ നീ ഇത് പറഞ്ഞല്ലോ congrats പിന്നെ എനിക്ക് ഈ രീതിയിൽ മാത്രമേ ജീവിക്കാൻ കഴിയൂ അല്ലെങ്കിൽ ഞാൻ മരിക്കണം.എനിക്ക് വീട്ടുകാർ ഉണ്ട് നാട്ടുകാർ ഉണ്ട് കുറച്ച് കൂട്ടുകാർ ഉണ്ട് പക്ഷേ എല്ലായിടത്തും അവഗണന നേരിട്ട് വളർന്ന എനിക്ക് ഒരുപാട് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു.ഒറ്റപ്പെടൽ feeling ആയിരുന്നു.ഇപ്പൊ ഈമാൻ കൂടിയത്തിന് ശേഷം ഒരു രീതിയിൽ ഉള്ള മാനസിക സമ്മർദ്ദം ഇല്ല.ഇർഫാനെ നീ എൻ്റെ സാഹചര്യത്തിൽ ആയിരുന്നു എങ്കിൽ നീയും ഇത് പോലെ ആയേനെ
Eeman koodi koodi bhayann kudumbamayijeevikan pattatha avastha ethiyapo..sneham mathram ulla daivathine kootupidich mathathinn padiyirangi
@@rosi1975 ഈമാൻ എന്ന് പറഞ്ഞ വിശ്വാസം ആണ് അങ്ങനെ ഉള്ള ഒരാൾക്ക് പേടി എന്ന് പറയുന്ന സാധനം ഉണ്ടാകില്ല so എനിക്ക് normal ആയ ജീവിതം കിട്ടില്ല ആത്മീയ വഴിയിൽ കൂടെ ജീവിക്കുന്നത് കൊണ്ട് മാത്രം ആണ് ഞാൻ മനുഷ്യൻ ആയി ജീവിച്ചു പോകുന്നത് ദൈവത്തെ മറന്നു ജീവിച്ച ഉറപ്പാണ് ഞാൻ നശിയും അല്ലെങ്കിൽ ഞാൻ മയത്തകും
@@irfaanwork-ve7iuLucifer ilae dialogue samarpikkunu
പരിശുദ്ധത്മാവിൽ ഉള്ള ആനന്ദം ആണ് ഏറ്റവും വലിയ ആനന്ദം.. മറ്റൊന്നിനും നമ്മെ സ്ഥിരമായി സന്തോഷിപ്പിക്കാൻ ആവില്ല.. ദൈവത്തെ തേടുക
Great success
എന്നുവെച്ചാൽ, "കർത്താവിലാണെൻ വിശ്വാസം കീശയിൽ ആണെൻ ആശ്വാസം" എന്നല്ലെ 👌
Also.lack of dopamine production can lead to Parkinson's disease.
Happiness kandethi jeevikumbo santhosham jeevithathil padilla enn parayunna chuttumullavar
ഭഗവത്ഗീത പറയുന്നു
കർമണ്യേ വാദികാരസ്തേ
മ : ഫലേഷു കദാ ചന:
Connection ullavaroke negative mathre parayu pinnengana
Valare correct.. Fon okke edukkathi mungi mungi nan engotta ponen enikkenne areella.. Pakshe nan maximum avoid cheyyan nokkunund angane ullavare.. Nammale samadhanam nashtapeduthend enn thonnum.. Athijeevikkan nlla prayasapedunund
കുറേ ആയിട്ട് കാണാനില്ലല്ലോ ഇനി ഞാൻ കാണാഞ്ഞിട്ടാണോ
Same 😂
😂😂😂❤❤❤
Content vende pulleee😂
Absolutely right from my experience
മുഹമ്മദ് നബി പറഞ്ഞത് ഓർമ്മ വരുന്നു നിങ്ങൾ നിങ്ങളുടെ താഴെ തട്ടിലേക്ക് നോക്കുക നിങ്ങൾക്ക് സമാധാനം ഉണ്ടാകും
Athintidayiloode thallumayi vannirikkunnu
അദ്ധ്യായം ഏതു എത്രാമത്തെ ആയത്?
അദ്ധ്യായം എന്തിനാ ചോദിക്കുന്നത്
പ്രവാചക വചനം ആണെന്ന് പറയുന്നുണ്ടല്ലോ
@@babunutek6856 വെറുതെ കയ്യിൽന്നു എടുത്തിട്ടലക്കൽ ഞമ്മക്ക് ഒരു ഹോബി ആണ് അത് കൊണ്ട് ചോദിച്ചതാ.... ഉണ്ടെങ്കിൽ ഇടൂ..
അത്കൊണ്ട് ഇവർക്കു ഭയങ്കര സമാധാണ 😀
I'll try this. Because I'm really tired of sitting alone and I keep regretting about past & future.
The same
ഞാനും
Thank you Dr. Very helpful information God bless you Dr.
Upabodhamanasine control cheyan pattumo
ഒരു പാട് അറിവുള്ളതുകൊണ്ട് ഒരു ചോദ്യം .... ആത്മാവ്, മരണാനന്തര ജീവിതം.... അങ്ങയുടെ വീക്ഷണത്തിൽ ....???
One thing is correct eachone is dfferent in their happiness,if problem is hurting ,no even music or any natire can vhange this just when we r in seeing it like elastic or sleep.the problem is hurting so no happiness we got
So only the curing of problem or someone help to cure ,r only thing we get gappiness.that is real .others r like an escape 😞
Exactly..u said it
Dear Brother
Thank you. Very good information. God bless. ❤
So nice of you
Give respect. Take Respect.
ദൈവസ്മരണയിലൂടെ മാത്രമെ മനസ്സുകൾ ശാന്തമാകൂ
വിശുദ്ധ ഖുർആൻ
ഏറ്റവും സമാധാനത്തോടെയും സന്തോഷത്തോടെയും മനുഷ്യൻ ജീവിക്കുന്നത് നിരീശ്വര വാദികളുളള scandinevian രാജ്യങ്ങളിലാണ്.
Deyvavishwasamolla ennekalum valara happy anu deyvavishwasamillatha ente friend
അത്, വിശ്വാസം ഉള്ളിലേക്ക് ഇറങ്ങാതത് കൊണ്ടാണ്. നമ്മളൊക്കെ ദൈവ വിശ്വാസം ഉണ്ട് എന്ന് പറയുന്നത് അല്ലാതെ യഥാർത്ഥ വിശ്വാസിയുടെ ആനന്ദം അനുഭവിക്കാൻ സാധിക്കാത്തവർ ആണ്
അതേ violence ഇല്ലാത്ത ബുദ്ധനെപ്പോലെയുള്ള ദൈവങ്ങളെ ആരാധിക്കുമ്പോൾ മനസ്സ് ശാന്തമാകും. ..നീ പറഞ്ഞത് ചിന്തിക്കുമ്പോൾ തന്നേ സിറിയയും. അഫ്‌ഘാനിസ്ഥാൻ, gasa, world tride center iraq ഒക്കേ ആണ് മനസ്സിൽ വരുന്നത്
കോയകൾ ചോദിച്ച് വാങ്ങും
Very good information
Daily running + exercise ..ippo addicted aayi.. one day ചെയ്തില്ല എങ്കില്‍ down ആകും
Here I am also..same. ❤
Thanks sir allahu thagalkku nalla aroghyavum dheergayussumtharuvan dhu a cheyunnu 10:58
Medicines with sleep is good or bad
Do not blame others. So that you will not be blamed.
Good ideas.thank you
വളരെ നന്ദി 🙏🙏
Use mdmi ❤
Very good message 👏
Alhamdulillah enik enth polthe avasatha ayirunu sir njn eppol sheri ayeeee
Good message. Thank you
Sir paranjath okkee njan anubavich kond irikkann ottakk irikkan aan enikk ishttam
Bro enikkum officil ellarum kaliyakkunnu entha mindathe ennu smart aavanamennu
@@AravindRadhakrishnan doppamain vardhippikk 😁
Thank u very much for the useful video
Thangal Valare Sundaran ayirikumnallo
Very informative vedio sir.
Well explained
One of the best motivational video this
Sir Unheadonia avasthaye kurich parayuo
Worthy watching👌👌
Thanks doctor God bless you
Avoid channel discussion on politics....avoid watching killing serials etc. These are all addictions like that of alcoholism.
👍
THANK YOU VERY MUCH SIR.. 💐💐💐🙏🏼🙏🏼🙏🏼🥰🥰🥰❤️❤️❤️
Most welcome
@@MTVlog Thank You Sir.. 🙏🏼🙏🏼🥰🥰❤️❤️
Good topic
Serotonin engene natural ayi kootam?
Nadakkuva. Walking is good.
Super sir❤
സുഖത്തിനും ദു:ഖത്തിനും ഇടയിൽ ഒരു ത്രാസു പോലെ മനുഷ്യ മനസ്സ് തൂക്കിയിടപ്പെട്ടിരിക്കുന്നു. ചില മനസുകൾക്ക് ദു:ഖ ചിന്തകൾ സന്തോഷം പ്രദാനം ചെയ്യാറുണ്ട്. കോമഡി യെക്കാൾ ട്രാജഡികൾ മനുഷ്യമനസ്സുകളെ വിമലീകരിക്കാറുണ്ട്.😂😂😂🎉
എനിക്ക് ഒന്നിനും ഒരു കുറവില്ല പക്ഷെ eppozhum മൂഡോഫാണ് തൈറോയ്ഡ് ഉണ്ട്
Very useful sir
Ee vedio kandappol dopamine undaayi 😮
Good one❤
Sir tension pre gray hair nu karanam ano
Yes
എനിക്ക് തെങ്ങിന്‍ ചുവട്ടില്‍ ഇരുന്ന് മാങ്ങ തിന്നുന്നത് ആണ് ഇഷ്ടം.
I like cold showering and it helped me alot seriously thanks 4 d knowledge u provided.
Subscrbed ir channel..❤wit full hearts ❤❤❤
താങ്ക്സ് സർ 👌
അടിപൊളി
Food oru main thing an to elevate mood
Psc padichu kondirikunnu...enn enik madupp thonni.maatan nokkunnu
Oru long walk will fix it 😎 don’t forget headset
@@thecivilizedapeheadset 🥴 puram lokavum aayi oru badham undakk
Same here🤗
🥰yyy
Same
Thank you Sir
ഇൻഡ്രഓവർട്കൾക്ക്. മൂഡ് ഓഫ് ഉണ്ടാക്കാൻ സാദ്ധ്യതയില്ല. അവർക്ക് അതായിരിയ്ക്കു ഇഷ്ടം.അതേ സമയം. എക്സ്ട്രോവർട്ട്കൾക്ക്. എല്ലാപേരും ആയി. ഇടപഴകി. ജീവിയ്ക്കാനാണിഷ്ടം.അതിനുള്ള. സാഹചര്യമില്ലാതെ. വരുമ്പോൾ. അവർക്കാണ്. മൂഡ്. ഓഫ്. ആകുന്നത്.
👎
2007 kaniyambatta BEd student ano
Yes
What r u doing now?
Preparing for upst exam
Correct Sir
Good video.
ഡോക്ടർ, ചോക്ലേറ്റ് കഴിച്ചാലും ഡോപ്പാമൈൻ ഉണ്ടാവും😁
Sirine yeganeya onu contact cheyuka
Chilapo ithonum work cheyyilla engil nth cheyanam?
മനസ് പലതിലേക്കും വഴുതിപ്പോകുന്നു.
ഒന്നിൽ കോൺസൻട്രേറ്റ് ചെയ്യാൻ എന്താണ് ചെയ്യുക
Excellent
good video
Thanks for the visit
Good sir👍
Well said
Good msg
Away from negaltives...
മസ്സാജ് സെൻടറിൽ പോയിട്ടുള്ള പരിപാടിയിൽ ഡോപമിൻ കൂടുമോ ഡോക്ടർ ?
Video യിൽ ഒരു blur അനുഭവപെടുന്നുണ്ട്
Angane cherth pidikan onum oru kalathum alundayirunilla...veetukarkoke ento nanakedanu sneham enn parayumpo thane..introvert ayalum kozhapamilla,depression ayalum kozhapamilla,mon veeti thanne kananam,but veetukaru vann aduth irikath polumilla...enta lle😂
Tnq u sir tnq very much🙏
Exercise ചെയ്യുമ്പോൾ endorphin aanu undakunnathu
Tq
MT vlog 💯🥵🔥
ചെരുപ്പ് ധരിക്കാതെ മീറ്റിലിൽ ചവിട്ടി നടക്കുന്നത് ഗുണവും ദോഷവും ഒന്ന് വിഷദികരിച്ചാൽ കണ്ടീന്യൂ ചെയ്യാരുന്നു.
Thank you
Thank you sir ❤
Most welcome