Это видео недоступно.
Сожалеем об этом.

മരണത്തെ എന്തിന് ഭയക്കണം ? After Death revealed - 1

Поделиться
HTML-код
  • Опубликовано: 20 апр 2015
  • MARANANANTHARAM - Episode 1 | മരണത്തെ എന്തിന് ഭയക്കണം ?
    Welcome to After Death Series by Bk Meena Sister - • After Death
    What happens after death ? Malayalam
    Thanks for watching our channel SHIVAJYOTHI MEDIA
    Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    Subscribe to our channel - / shivajyothimedia
    For more details visit our website - www.kerala.brahmakumaris.com
    To Learn Meditation contact any of Brahmakumaris Meditation Centers,
    it is FREE. there are centers all over Kerala and the world over....
    To Learn Rajayoga Meditation,
    Brahma Kumaris Meditation Center District Head Quarters in Kerala
    TRIVANDRUM--------------0471-2743299, 9895576576
    KOLLAM-----------------------0474-2761815, 9895837479
    PATHANAM THITTA----0473-4224676, 9495435578
    ALAPPUZHA----------------9895041993, 9995868033
    KOTTAYAM------------------9746470002, 8921689280
    IDUKKI--------------------------9895837479
    KOCHI--------------------------0484-2346950, 8281590864
    THRISSUR--------------------0487-2422345, 9388350847
    PALAKKAD-------------------0491-2578525, 9446820448
    MALAPPURAM-------------0494-2499939, 8281602918
    KOZHIKODE------------------0495-2770568, 9746334202
    WAYANAD--------------------0493-6206179, 9995586665
    KANNUR-----------------------0497-2712456, 9995009519
    KASARGODE----------------0499-4222901, 7975134264
    #Shivajyothimedia
    #Peaceofmindtvmalayalam
    #Brahmakumariskerala
    #Shivajyothibhavan

Комментарии • 672

  • @pradeepvp8550
    @pradeepvp8550 Год назад +9

    മരണത്തെ കുറിച്ച് പറഞ്ഞത് വളരെ അർത്ഥവത്തായ കാര്യങ്ങൾ ആണ് നമ്മളായാലും കുളിച്ച് വസ്ത്രങ്ങൾ മാറുന്നില്ലേ അതു തന്നെയാണ് ഇവിടേയും നടക്കുന്നത്

  • @nameeshraj7703
    @nameeshraj7703 3 года назад +33

    മരണത്തേയും, ആത്മാവിനെ കുറിച്ചു മുള്ള ഒരു പാട് വർഷത്തെ ചിന്തകളാണ് ഇന്നാണ് ശരിയായ ഒരു ഉത്തരം ലഭിച്ചത്.അതിന് സിസ്റ്റർക്കും ശിവജോതിമീഡിയക്കും നന്ദി

    • @remadevi9210
      @remadevi9210 3 года назад +1

      ഇത്രയും അറിവ് പറഞ്ഞു തന്നതിൽ വളരെ സന്തോഷം. പ്രണാമം മാതാ

  • @baburajpoonthanath3355
    @baburajpoonthanath3355 2 года назад +17

    വളരെ കാലമായി മനസിലെ വലിയ ഒരു സമസ്യക്കുള്ള മറുപടി ,വളരെ നല്ല വിവരണം

  • @mohanantp3641
    @mohanantp3641 3 года назад +24

    ഒരു പാട് നന്ദിയുണ്ട് അമ്മേ ഇത്രയും മനസ്സിലാക്കിത്തന്നതിൽ അമ്മയ്ക്ക് പ്രണാമം

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 года назад +9

    , very good explanation. .I got answer for my doubt

  • @Gkm-
    @Gkm- 5 лет назад +118

    മരണത്തിനെ ഭയമില്ല പക്ഷെ മരണം എങനെ ആവും അപ്പോ ഉണ്ടാവുന്ന വേദന ഓർക്കുമ്പോൾ പേടി വരുന്നു pain ആണ് പ്രശ്നം

    • @Gkm-
      @Gkm- 4 года назад +12

      @@joji-a-mathew6938 പ്രായം ആവുന്നതിനേകാൾ മുമ്പ് മരിക്കാൻ ആഗ്രഹിക്കുന്നു

    • @Gkm-
      @Gkm- 4 года назад +6

      @@joji-a-mathew6938 mmm വരാൻ ഉളളത് വഴിയിൽ തങ്ങില്ല തേടി വരും

    • @Gkm-
      @Gkm- 4 года назад +2

      @@joji-a-mathew6938 sir enthu cheyunu നാട് എവിടെയാ

    • @hakeemmuhammad710
      @hakeemmuhammad710 3 года назад +5

      Maranam nigale aswadhipikuka thanne chyyum ella madha grandhagalilum parayunundu prabanjam control cheyyuna power endhayalum undu nammal ororutharum oro peru vilikunu 🙏

    • @santhoshprakash9817
      @santhoshprakash9817 3 года назад +2

      Parakaaya pravesham chaitha Mahaathmaavaaya Shankaraacharya Swamikal. Kaettittundu angine onnu.

  • @rishishaneesh
    @rishishaneesh 9 лет назад +11

    വളരെ നല്ലൊരു എപ്പിസോഡ്..ഗീതയെ അടുത്ത് അറിയാത്തവര്‍ക്ക് പോലും എളുപ്പത്തില്‍ മനസ്സിലാക്കി തരുന്നു യഥാര്‍ത്ഥ സത്യം...രണ്ടാം യെപ്പിസോടിനു വേണ്ടി കാത്തിരിക്കുന്നു...

    • @shivajyothimedia
      @shivajyothimedia  9 лет назад

      Ishan nair Episode 2,3,4 are uploaded

    • @user-jf6gy8fi8l
      @user-jf6gy8fi8l 5 лет назад

      എടോ ഇത് അച്ചായത്തിയാണ്...... ഹിന്ദു സന്യാസിനിമാരെ വെള്ളയുടുത്ത് കണ്ടിട്ടുണ്ടോ..... ഇത് കർത്താവിന്റെ മണവാട്ടിയാണ്......

    • @sreelathakrishnakumar8416
      @sreelathakrishnakumar8416 2 года назад

      @@user-jf6gy8fi8l Brahmakumari Meenaji

  • @hakeemmuhammad710
    @hakeemmuhammad710 3 года назад +5

    Nalla prabhashanam enne vallathe aakarshichu 🙏🙏🙏

  • @adarshadarsh2046
    @adarshadarsh2046 Год назад +3

    മനുഷ്യനായി ജീവിക്കുമ്പോൾ നല്ലവരും ചീത്തവരും und ബ്രഹ്മണനും വൈഷ്യനും und പണം ഇല്ലാത്തവനും und സൗന്ദര്യം ഇല്ലാത്തവനും ഉള്ളവനും und പക്ഷെ മരണ ശേഷം ഇതൊന്നും ഇല്ല... ആ തിരിച്ചറിവാണ് ഈ ജീവിതം .... ഈ ജീവിതത്തിൽ ellam മനസ്സിൽ ആകുക...

  • @najeelas66
    @najeelas66 5 лет назад +45

    മരണമെന്നത് ഉറപ്പാണ് *എല്ലാ ജീവനുമത് രുചിച്ചറിയുക തന്നെ ചെയ്യും* അതിന് പ്രിപ്പേറാവുക.. ഒന്നും ഭയപ്പെടാനില്ല..

  • @abdulbasheer1064
    @abdulbasheer1064 Год назад +7

    വല്ലവനും അവിശ്വസിച്ചുവെങ്കില്‍ അവന്‍റെ അവിശ്വാസം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നാം അവരെ വിവരമറിയിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നുതീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്‌. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്‌.തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്‌. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്‌.തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്‌. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്‌.വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.

  • @bijukbabybijukbaby4484
    @bijukbabybijukbaby4484 Год назад +12

    യേശുക്രിസ്തു മരണത്തെ ജയിച്ച ഉയർത്തെഴുന്നേറ്റു യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്

  • @sureshbabut4114
    @sureshbabut4114 2 года назад +6

    Very informative and knowledgeful.
    Thank you very much.
    Om paramatmane namah.

  • @arjunankp9439
    @arjunankp9439 3 года назад +7

    അപൂർവവും അജ്ഞാതവും ചിന്താധാര.....നന്ദി....

  • @girijan1961
    @girijan1961 3 года назад +7

    Maharshi Kapila described deeply in Bhagavathm If you have any doubt

  • @geethasabarinath402
    @geethasabarinath402 2 года назад +4

    ഓം ശാന്തി മരണത്തേയും ആത്മാവിനേയും കറിച്ചുള്ള സത്യമായ അറിവാണ് എന്നെ ഈ ഈശ്വരീയ വിശ്വവിദ്യാലയത്തിലേക്ക് ആകർഷിച്ചത് ഈ അറിവ് ലോകത്തിലെ എല്ലാ ആത്മീയ സഹോദരങ്ങൾക്കും പ്രാപ്തമാക്കാൻ സാധിക്കട്ടെ എല്ലാവർക്കും നന്ദി നമസ്കാരം🌹🙏🙏🌹

  • @adarshadarsh2046
    @adarshadarsh2046 Год назад +2

    വളരെ കൂടുതൽ അറിവുള്ള sister

  • @ABINSIBY90
    @ABINSIBY90 Год назад +1

    നല്ലൊരു വിഷയം നന്നായിതന്നെ അവതരിപ്പിച്ചു..

  • @thasnie3717
    @thasnie3717 Год назад +5

    🎉🎉 ആത്മാവിനെക്കുറിച്ച് ശാസ്ത്രത്തിന് അന്വേഷിച്ച് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല🎉🎉🎉 പക്ഷേ ആത്മീയതയ്ക്ക് എങ്ങനെയാണ് ആത്മാവിനെ കണ്ടെത്താൻ കഴിഞ്ഞത്🎉🎉 അതൊന്നു വിശദീകരിക്കാമോ🎉🎉

    • @dandapanivarma8203
      @dandapanivarma8203 Год назад

      അനുഭവം

    • @dandapanivarma8203
      @dandapanivarma8203 Год назад

      പലർക്കും മുജ്ജന്മം നമ്മൾ ആരായിരുന്നു എന്ന, വെളിപ്പാടും അതിനന്നുസൃതമായ കർമങ്ങളും അവരിൽ നിന്നും ഉണ്ടാവുന്നു. മേൽ വെളിപ്പാടും കർമങ്ങളും മുജ്ജന്മവുമായി ബന്ധപ്പെട്ട് കിടക്കുന്നതുമായിരിക്കും

  • @Thanalil
    @Thanalil Год назад +6

    മാഡത്തിന്റെ വിഡിത്യം അടിപൊളി

    • @JamesGeorge-ip7bh
      @JamesGeorge-ip7bh 6 месяцев назад

      How she know thats tru what`s the evidence, its sound like a philosophical idea

    • @Firasweb
      @Firasweb 4 месяца назад +2

      നിങ്ങളുടെ thoughts മറ്റുള്ളവർക്കും വിഡ്ഢിതമായിരിക്കും

  • @hakeemmuhammad710
    @hakeemmuhammad710 3 года назад +6

    E bhavathi aaraanu enikariyan chodhichathanu nalla somsaram 🌷🌷🌷

  • @Dasan-th9jj
    @Dasan-th9jj 2 месяца назад

    Sistar ariyatha kure kaariyagal paranju thannu thanks❤

  • @rajeshtr9374
    @rajeshtr9374 3 года назад +4

    സത്യത്തിൽ ഇതു കേട്ട് കഴിഞ്ഞപ്പോൾ ആണ് ഒരുപാടു നാളായി മനസ്സിൽ കിടന്ന പല സംശയങ്ങളും മാറിപ്പോയത്. ശരിക്കും B K സിസ്റ്റേഴ്സ് അത്ഭുദം തന്നെ. എന്റെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ തുടങ്ങിയിരിക്കുന്നു. എത്ര മുന്നോട്ട് പോകും എന്നറിയില്ല. എങ്കിലും ഞാൻ രാജയോഗ-മെഡിറ്റേഷൻ തുടരും. ഓം ശാന്തി.

  • @nanukallyani2319
    @nanukallyani2319 2 года назад +2

    Greater knowledge, and information, very thanks

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 3 года назад +2

    Good spiritual knowledge hariom

  • @sarasara-cu9sp
    @sarasara-cu9sp 4 года назад +3

    Namaskaram amma
    Amma ennavakku thanne njaan enteammaye kanunnu amma pass a why one year back right now but njaan eppolum ammayenna ormaulilum snehathilum dhukkikkunnu INI oru jenmamam enikkundenkkil as ammaude makalay jenikkanum prarthikkunnu oru samshayam amma
    Ippolum as ammaude athmavu ennodoppam undakumo atho piykanumo ammaude vakkukal orupadu samshayagal Matti mattuvidookalum njaan kadititundu god bless amma thankz

  • @Tonystark.
    @Tonystark. 2 года назад +11

    അനേകം മരണം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്, വർഷങ്ങൾ ആയി ഞാൻ മരണത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു..........

    • @punchapadamfriends363
      @punchapadamfriends363 Год назад

      എന്നിട്ട് എന്തെങ്കിലും കണ്ടു പിടിച്ചോ

  • @shyjutacham9807
    @shyjutacham9807 2 года назад +1

    Namasakaram meena behanji valarenalla arivukalanu nalkunnathu

  • @shajikonni2695
    @shajikonni2695 2 года назад +5

    സത്യംപറഞ്ഞാൽ നന്നായിരുന്നു മനസ്സിലാകുന്നതുപോലെ സംസാരിച്ചു നന്ദി റ്റാഗ്സ്

  • @pradeeshkumarp4560
    @pradeeshkumarp4560 4 года назад +4

    Om santhi Sister.Thank you

    • @sreejith6181
      @sreejith6181 3 года назад

      @@vishnuh490 കിന്നാരത്തുമ്പികൾ കണ്ട്... തുമ്പികൾ എന്ന് കണ്ടപ്പോ കൊച്ച് പിള്ളേരുടെ സിനിമ എന്ന് വിചാരിച്ചു കണ്ടതാ പക്ഷെ കൊള്ളാം

  • @164vishal
    @164vishal 2 года назад +2

    Excellent program sister

  • @sheelapadmavathy8787
    @sheelapadmavathy8787 2 года назад +2

    Ithrayum arivukalthhannathinuswaminikkunamaskaram

  • @midlajk7245
    @midlajk7245 3 года назад +3

    Maranathinu appuram jeevitham und ividuthe jeevitham valare kurach allahuvine aradhikkuka ekanaya daivathe

  • @hari479555
    @hari479555 2 года назад +2

    Sahodari parayunnathu poornamaayum sathyamaano ennariyilla......alla ennu parayaan njan aalumalla.......But entho avarude aa narration u oru vallatha positiveness undu........Enthokayo evideokkayo santhosham thonunnu......Soul irikuna aa divine place activate cheyyan aanu actually meditation kondu udeshikunathu.... Because it becomes an exercise for our soul to get more power beyond our body emotions I feel......

  • @vighneshvicky992
    @vighneshvicky992 2 года назад +10

    ചോദ്യങ്ങൾക് എല്ലാം ഉത്തമമായ മറുപടി 🙏🏼❤️

  • @Zainwash
    @Zainwash Месяц назад

    ചേച്ചി പറഞ്ഞത് വളരെ സത്യം ഞങ്ങൾ സൂപ്പിസം വഴി പോകുമ്പോൾ ആത്മാവ്ന് കുലൂബ് രിജാൽ എന്ന് പറയും (ആത്മാവിന് സ്ത്രീ പുരുഷ വിത്യാസം ഇല്ല )തീർച്ചയായും ആത്മാവ് ഊർജമാണ്

  • @shakunthalarajan7328
    @shakunthalarajan7328 2 года назад +4

    2 സംശയം ഉണ്ട്..
    1, അന്തരീക്ഷത്തിൽ നിൽക്കുന്ന ആത്മാവ് മൃഗങ്ങളുടെ ഗർഭത്തിലേക്ക് പോകുമോ?
    2, അടുത്ത ശരീരത്തിൽ കയറിയാൽ കഴിഞ്ഞ കാര്യങ്ങൾ ഓർക്കുമോ ഇല്ലെങ്കിൽ എന്ത് കൊണ്ട്??? Plz റിപ്ലൈ 💞

  • @dv1679
    @dv1679 Год назад +5

    അങ്ങനെ ആണെങ്കിൽ ആത്മാവിന് അങ്ങനെയുള്ള തിരിച്ചറിവ് ഉണ്ടെങ്കിൽ എന്തുകൊണ്ട് നമ്മളുടെ കഴിഞ്ഞ കാലങ്ങളെപ്പറ്റി നമുക്ക് ഓർമ്മ വരുന്നില്ല നമ്മുടെ ശരീരം നമ്മുടെ ആത്മാവ് വിട്ടു പോകുമ്പോൾ നമുക്ക് ബോധം ഉണ്ടാകുമെന്നും നമ്മുടെ ഊർജ്ജത്തിന് ഉണ്ടാകുമെന്നും അത് പോയി വേറെ ഒരു സ്ഥലത്ത് ഒരു ശരീരത്തിൽ സ്വീകരിക്കുമെന്ന് പറയുന്നുണ്ടല്ലോ എന്തുകൊണ്ട് നമ്മൾ എവിടെ നിന്നു വന്നു എന്തായിരുന്നു എന്നും ഓർമ്മ കിട്ടുന്നില്ല

    • @Phoenix-wq9mq
      @Phoenix-wq9mq 2 месяца назад

      Ellam ormma ondenkil ee jeevitham valare kashtam aakum...past il nammal cheyta allel nammalodu mattarelum cheytatu okke ormayund enkil enge ee jeevithathe badhikkum enn parayan pattilla...

  • @AmeerAli-jf3ym
    @AmeerAli-jf3ym 8 лет назад +3

    Bhumiyil innuvarey oralkum aadya janmathey kuricha memory illa .poorvajanmam right engil what's this. Njan aaraanu ennu memory illatha oru next janmathinu vendi enthinu Nanma cheyyanam Paapam cheyyathirikkanam ?please give me answer

    • @shivajyothimedia
      @shivajyothimedia  8 лет назад +1

      next ജന്മത്തിനു വേണ്ടി നന്മ ചെയ്യേണ്ട..... പക്ഷേ, വെറുതേ നന്മ ചെയ്യാമല്ലോ, ല്ലേ...?...
      അതു മതി. എല്ലാത്തിലും അടങ്ങിയിരിക്കുന്ന സാരം അതുമാത്രം.

  • @pmmohanan660
    @pmmohanan660 3 года назад +2

    Good information,thanks

  • @sudheeshbabu9150
    @sudheeshbabu9150 7 лет назад +8

    ഇതില്‍ സിസ്റ്റര്‍ പറയുന്ന വാക്കുകള്‍ എന്നെ വളരെ അതികം ഉത്തെജിപിചിരിക്കുന്നു. നന്ദി .
    കുടാതെ ഈ നടകശാലയിലെ ചെറിയ ഭാഗം അവതരിപ്പിക്കാന്‍ വന്ന ആളാണ് ഞാന്‍ എന്ന ബോധം എന്നില്‍ വന്നിരിക്കുന്നു .

    • @bhargaviamma7273
      @bhargaviamma7273 6 лет назад

      Fear is the child of wrong action.. Check it and escape from fear once for all..

  • @thomasperumal5971
    @thomasperumal5971 3 года назад +5

    കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭോഷത്വം ആണ് ഇവർ പറയുന്നതെല്ലാം. ഇവർ പറയുന്നതിന് എന്തു ശാസ്ത്രീയതയാണുള്ളത്. ഇവർ പറയുന്നതെല്ലാം ഭാവനയും, സങ്കല്പങ്ങളും അണ്, ചോദ്യകർത്താവ് കേൾക്കുന്നതെല്ലാം അതേ പടി വിഴങ്ങുന്നു.
    ശരീരം പഞ്ചഭൂതങ്ങളാണ് , ജീവൻ ദൈവത്തിലൂടെ ലഴിക്കുന്നതാണ്..... അതാണ് മാതാവിലൂടെയും , പിതാവിലൂടെയും ശിശു വിന്, ലഭിക്കുന്നത്. ജീവനു ള്ളവയിൽ നിന്നു മാത്രമേ ജീവൻ ഉണ്ടാവുകയുള്ളു..... ജീവന്റെ ഭവനം ആണ് ശരീരം .... ശാരീരത്തിന് കേട്.... ക്ഷതം,
    സംഭവിക്കുമ്പോൾ , ജീവൻ ഇല്ലാതെ ആകുന്നു..... തലച്ചോറ്, ആണ് ജീവികളെ വഴി നയിക്കുന്ന ത് അതിന് എന്തെങ്കിലും സംഭവിച്ചാൽ ..... ക്രമരഹിതമായി പ്രവർത്തിക്കും...... രക്തവും പ്രാണവായുവും ആയി പ്രതി പ്രവൃത്തിക്കുനതിനാൽ ആണ് ജീവൻ ശരീരത്തിൽ നില നിലക്കുന്നത്..... പ്രാണവായു ലഭിക്കാതെ വന്നാൽ ജീവൻ ഇല്ലാതെ ആകും. സ്വച്ച് ഓഫാക്കിയാൽ പ്രകാശിക്കുന്ന ബൾബ് , പ്രകാശരഹിതമാകുന്നതുപോലെ, പ്രകാശം എങ്ങോട്ടു പോയി എന്ന് പറയാൻ കഴിയുമോ? ഇല്ല , അത് ഇല്ലാതായി .
    അതു തന്നെയാണ് ഒരു മനുഷ്യൻ മരിക്കുമ്പോൾ സംഭവിക്കുന്നത് ....അയാൾ ഇല്ലാതാകുന്നു..... അതല്ലാതെ ബുദ്ധിയുള്ള, വിചാര , വികാരങ്ങളുള്ള ഒരു ആത്മാവ് അന്തരീക്ഷത്തിൽ ഒന്നും ശേഷിക്കുന്നില്ല..... ആത്മാവ് കേവലം ഒരു ജീവശക്തി ആണ് , അതിത്. ശരീരത്തിൽ നിന്ന് വിട്ടു നിന്ന് ഒന്നും പ്രവർത്തിക്കാൻ കഴിയില്ല. അങ്ങനെ ഒന്ന് ഇല്ല ,
    മരിച്ച ഒരു വ്യക്തിക്ക് . ആരുമായും , യാതൊരു സംമ്പർ ത്തിലും വരാൻ കഴിയുകയും ഇല്ല..... മരണത്തെ നാം ഭയപ്പെടേണ്ടതില്ലാത്തതിന്റെ കാരണവും അതാണ്.
    എന്നാൽ ദൈവത്തിന്, നാം ജീവിച്ചിരി ക്കുമ്പോൾ നമുക്ക് ലഭിച്ചിട്ടുള്ള Data അനുസരിച്ച് വീണ്ടും ആ വ്യക്ത്രിയെ ജീവിപ്പിക്കാൻ കഴിയും - .....കാരണം പഞ്ചഭൂതങ്ങൾ ഉപയോഗിച്ച് ഒരു വ്യക്തി ക്ക് രൂപം നൽകാനും , അതിനു ജീവൻ നൽകാനും, മുൻ കാല Data ഉപയോഗിച്ച് അയാൾക്ക് കഴിഞ്ഞ കാല വ്യക്തിത്വം നൽ കാനും ദൈവത്തിന് കഴിയും..... ഇതാണ് യാഥാർത്ഥ്യം ......

    • @trippinghed9441
      @trippinghed9441 2 года назад

      അതേയ് ദൈവത്തിന് മാത്രം കഴിയും ദൈവം വിചാരിക്കണം

    • @divyarajesh3365
      @divyarajesh3365 Месяц назад

      നിങ്ങൾ നിങ്ങടെ അറിവ് പകരുന്നു അവർ അവരുടെയും.... സത്യം അറിയണം എങ്കിൽ മരണം നടക്കണം.. അതുവരെ ഇങ്ങനങ്ങു പോകട്ടെ

  • @Akhilams4896
    @Akhilams4896 3 года назад +3

    Well said mam pranamam

  • @mothercaremedicals9882
    @mothercaremedicals9882 3 года назад +3

    Thank you Sr.

  • @devanotp7715
    @devanotp7715 2 года назад +1

    നല്ല വിവരണം 🙏

  • @dreamsofhaven2666
    @dreamsofhaven2666 3 года назад +2

    Oru samsayam ind ...ennu boomiyil janikyunavarekal ethrayo erati aalkar marichu poyirikyunnu ..apol avarde aathmakal oke evde povum ??

  • @rajendranp8842
    @rajendranp8842 3 года назад +2

    Very good

  • @PrajithaMangalor
    @PrajithaMangalor 3 года назад +2

    Thanks

  • @paruchikku7419
    @paruchikku7419 3 года назад +2

    Great

  • @rajeshpv3682
    @rajeshpv3682 Год назад

    Nalla ariyu kitty ....thanks

  • @k.r.somannairnair4140
    @k.r.somannairnair4140 Год назад +1

    പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ല, നല്ല interview ആയിരുന്നു.

  • @kombangaming1911
    @kombangaming1911 5 лет назад +5

    ഒരു മനുഷ്യൻ മരിച്ചതിന് ശേഷം മറ്റോരു സ്ത്രീയുടെ ഗർഭത്തിൽ ചെന്ന് ജനിക്കും എന്ന് പറഞ്ഞത് ശുദ്ധ നുണയാണ് അങ്ങനെയാണെങ്കിൽ എന്റെ കാര്യം തന്നെ എടുക്കാം ഞാൻ 45 വർഷങ്ങൾക്ക് മുമ്പ് മരിച്ചു ഇപ്പോഴത്തെ അമ്മയിൽ ജനിച്ചതിന് ശേഷം ആദ്യം ജീവിച്ചിരുന്ന സമയത്തെ കാര്യങ്ങrൾ എനിക്ക് ഓർമ്മ വരണ്ടെ വെള്ള സാരി ഉടുത്ത സന്യാസിനി അറിയാമേങ്കിലേ പറയാവൂ ഞാൻ ആത്മ വാകുന്നു ദൈവവും ആത്മാവാണ് രണ്ടാത്മാക്കളും ഒരുമിക്കുമ്പോൾ ഏകാത്മാവാക്യന്നു മനുഷ്യന്റെ ജീവാത്മാവും പരമാത്മാവും ഒന്നിക്കണം അതിനാണ് ഓരോ മനുഷ്യനും ദൈവം ജന്മം കൊടുത്തത്.

    • @ajeshac2860
      @ajeshac2860 4 года назад

      Jalas Jalas ഇതിന്റെ ഉത്തരം വളരെ വ്യക്തമായി അമ്മ പറയുന്നുണ്ട് എല്ലാ എപ്പിസോഡുകളും കാണൂ

    • @padmanabhannairg7592
      @padmanabhannairg7592 3 года назад

      Orma mayayil marayunnathanu. Poorvajanmasmarana nedan pattunna yoga sadanakal undu. Yogeeswaranmar ellam poorvajanmam arinjavaranu. Pakshe poorvajanmam ariyathathanu palappozhum nallathu. Arinjal palarkkum samadhanam nashtamakum.

    • @girijan1961
      @girijan1961 3 года назад

      Maharshi Kapila described deeply in Bhagavathm.

  • @saleenapv8867
    @saleenapv8867 2 года назад +1

    Good message

  • @bijucleetus2614
    @bijucleetus2614 5 лет назад +2

    Thanka

  • @devip8778
    @devip8778 3 года назад +2

    Ha ha. Marikunhadhu sammadicholu adhu mathramanu reality. Baki Ellam sangalppam mathramanu ororuthsrkkum ishtathinanusarichu.
    Never end your valuable efforts here. That will live forever. Keep good thought and gives that others

  • @gobalankp4818
    @gobalankp4818 Год назад

    എനിക്കു അനുഭപ്പെട്ടത് നമ്മൾശരിക്കും നല്ലഗാധമായ ഒരുറക്കം. നിങ്ങളൊന്നു ശരിക്കുംനോക്കിയിട്ടുണ്ടോ. ഒന്നുപരിശ്രമിച്ചാനിങല്ക്കുതന്നെ തിരിച്ചറിയും. അത്രയേയുള്ളുമരണം.. എന്നാചിലർക്ക് വലിയത്തൊത്തിലുള്ള ഭയാനകമായകഥകമീനഞ്ഞു മറ്റുള്ളവരെഭയപ്പെടുത്തുകയാണ്. ചിലർമരണവെപ്രാളം കാണിക്കുന്നതിനുകാരണം. അവർക്കുസറിക്കുള്ളശാസംകിട്ടാത്തതുകൊണ്ടാണ്

  • @princevarghese3458
    @princevarghese3458 3 года назад +4

    മുഖത്ത് നോക്കി സഠസാരിക്കണഠ....ശരിയാണ്. പക്ഷെ മുഖത്തിൽ ഏതു ഭാഗത്താണ് നോക്കേണ്ടത്.

  • @UnniKrishnan-fu5fu
    @UnniKrishnan-fu5fu 2 года назад +1

    More valuable knowledge

  • @jaianand7666
    @jaianand7666 4 года назад +2

    Amme marikunna samayam ishta daivathe vilichu athma pokumbol aa daivathod alinju cherumo?plz reply .

  • @mohanchandran4599
    @mohanchandran4599 Год назад +12

    പുനര്‍ജന്‍മം യഥാര്‍ഥ്യമാണ് . അടുത്ത ജന്മത്തില്‍ നമ്മള്‍ ഇപ്പോഴുള്ള അതേ ജീവിതാവസ്ഥയില്‍ തിരിച്ചെത്തും! അതേ മാതാപിതാക്കളുടെ സന്തതിയായി,അതേ അയല്‍ക്കാരും,സഹോദരങ്ങളും , സുഹൃത്തുക്കളും വീടും ജീവിതാവസ്ഥയിലും !! പക്ഷേ,അത് ഭൂമിപോലുള്ള മറ്റൊരു ഗ്രഹത്തിലാവും എന്നു മാത്രം ! നമുക്കുവേണ്ടി പുനര്‍ജനിക്കാന്‍ ഇപ്പോഴുള്ള അതേ പ്രകൃതിയും സാഹചര്യവും മറ്റൊരു ഭൂമിയില്‍ നമുക്ക് ഒരുക്കി വച്ചിട്ടുണ്ട്. മരണത്തെ ഭയപ്പെടരുത്, നമ്മള്‍ വീണ്ടും ബാല്യത്തിലേക്ക് തിരിച്ചുവരും ,തീര്‍ച്ച !!

    • @manulogin514
      @manulogin514 Год назад +1

      ആര് പറഞ്ഞു?? തെളിവുണ്ടോ??

    • @salimnalloor8324
      @salimnalloor8324 Год назад +1

      അവിടൊരു പ്രശനം ഉണ്ട്.. എന്റെ അനുജൻ രണ്ടുമാസം മുൻപ് മരിച്ചുപോയി നിങ്ങൾ പറഞ്ഞ പ്രകാരം എവിടെയെങ്കിലും മനുഷ്യരുള്ള ഗ്രഹത്തിൽ.. ഞങ്ങളുടെ മാതാവിന്നാൽ ജനിച്ചെന്നിരിക്കട്ടെ അപ്പോൾ.. ഈ ഞാൻ അവിടെ ഉണ്ടാവണമല്ലോ ഞാൻ കുറച്ചുനാൾ കഴിഞ്ഞു മരിച്ചാൽ അവിടെ എന്റെ അനുജന്റെ.. മുകളിലല്ലേ വരേണ്ടത് അതിനു അർഥം ഇല്ല നമ്മൾ ഇവിടെ ആരെകണ്ട് കൊതിച്ചോ. ആ ആളായി അവിടെ ജനിക്കും നമ്മൾ കൊതിച്ചാൽ വ്യയ്ക്തി നമ്മളിൽ ഒരാളായി അവിടെ ജനിച്ചേക്കാം ഈ അഭിപ്രായം ഒരു ഭാവന മാത്രം നമുക്കൊന്നും അറിയില്ല പക്ഷെ സത്യങ്ങൾ സത്യങ്ങളാണ്

    • @SunilM-no9uj
      @SunilM-no9uj Год назад

      നിങ്ങൾ അതും വിചാരിച്ച ഇരുന്നോ വേണങ്കിൽ ഇവിടെ നന്നായി സുഖിച്ച് ജീവിച്ചോ ഇല്ലെങ്കിൽ നിന്റെ ജീവിതം സ്വാഹ

    • @SunilM-no9uj
      @SunilM-no9uj Год назад

      ​@@manulogin514കറക്റ്റ്

    • @mohanchandran4599
      @mohanchandran4599 Год назад

      @@SunilM-no9uj मृत्यु से मत डरो, जीवन से डरो.. मृत्यु अवश्यंभावी है

  • @nanoopillai1
    @nanoopillai1 3 года назад +9

    Thank you sister, nicely explained. Om Shanthi

  • @vijeeshkm2419
    @vijeeshkm2419 2 года назад +1

    I like it

  • @Lalitha-nj4jb
    @Lalitha-nj4jb 4 месяца назад

    Thank you

  • @vineethakalarikkal7680
    @vineethakalarikkal7680 5 лет назад +4

    l means athma. Athma leaves the
    body, when body becomes weak.
    athma receives new body with in
    some seconds, some days or some months.According to our karmas athma receives the situations which we live.

    • @dipushanmugham680
      @dipushanmugham680 5 лет назад

      Super. Me too believe it. Because me and my son waiting to rejoin with my husband on our next birth.....

    • @sheelakm4955
      @sheelakm4955 3 года назад

      .

  • @rajeshok3667
    @rajeshok3667 6 лет назад +5

    ആത്മാവ് മരിക്കുന്നില്ല ശരിയായിരിക്കാം എന്നാല്‍ മരണം സംഭവിക്കുമ്പോള്‍ ആത്മാവ് ശരീരത്തില്‍ വിട്ടു പോകുന്നു ...അതൊക്കെ ശരിയായിരിക്കാം എന്നാല്‍ ആത്മാവിനു മറ്റൊരു ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ കഴിഞ്ഞ കാലം എന്തെ ഓര്‍മ്മയില്ലത്താത്?മനുഷ്യനായി തന്നെ ജനിക്കുമോ?ഭൂമിയില്‍ എത്ര ശരീരങ്ങള്‍ ഉണ്ട്....ജീവജാലങ്ങള്‍ കുറെയുണ്ടല്ലോ?അപ്പോള്‍ എത്രയോ മരണം വരിച്ചവര്‍ ആയിരിക്കുമല്ലോ..എന്നാല്‍ ഞാന്‍ എന്ന ആത്മാവിനു കഴിഞ്ഞ ജന്മം ഓര്‍മ്മയില്ലല്ലോ?

    • @techandtricksbydev9635
      @techandtricksbydev9635 4 года назад +1

      കഴിഞജന്മംവവും ഓർമ്മ വരും ധ്യാനം ഈശ്വര വിശ്വാസം ഉറച്ച താണെങ്കിൽ

    • @archanamol603
      @archanamol603 Год назад +1

      ഹിന്ദു മതത്തിൽ പറയുന്നത് അവസാനം ഉള്ള ജൻമം ആണ് മനുഷ്യ പിറവി.... ഞാനും ഓർക്കാറുണ്ട്.... പക്ഷേ എല്ലാ മതത്തിലും പുനർജന്മം പറയപ്പെടുന്നു.... എല്ലാ മതത്തിലും പാപം ചെയ്യാത്തവർ നരകത്തിൽ പോകും എന്ന് എന്നിട്ട് ആരെയെങ്കിലും പാപം ചെയ്യാത്തവർ ഉണ്ടോ

    • @rashidkololamb
      @rashidkololamb Год назад

      ​@@archanamol603പാപത്തിന്റെ തോത് അനുസരിച്ചാണ് അത് നിശ്ചയിക്കപ്പെടുന്നത്.. ☺️

  • @bhaskarankk9103
    @bhaskarankk9103 5 лет назад +15

    ലോകത്ത് മരണത്തേക്കാൾ ജനനമാണ് കൂടുതൽ . അങ്ങിനെയാണെൻകിൽ ഗർഭപാത്രത്തിൽ പ്റവേശിക്കാൻ ആൽമ്മാക്കൾ പോരാതെ വരുമല്ലോ. അപ്പോൾ പുതിയയത് എവിടുന്ന് വരുന്നു

  • @anoopnana6276
    @anoopnana6276 Год назад +1

    മരിച്ചയാളുടെ ആത്മാവ് വേറൊരാളുടെ ഗർഭപാത്രത്തിൽ പ്രവേശിക്കുന്നത് ഇവർ കണ്ടിട്ടുണ്ടോ? അതോ ഇവരുടെ പരീക്ഷണശാലയിൽപരീക്ഷണം നടത്തി തെളിഞ്ഞതാണോ?

  • @unnikrishnan8175
    @unnikrishnan8175 3 года назад +3

    നല്ല വ്യക്തമായ വിശദീകരണം. നന്ദി.

  • @pspp6665
    @pspp6665 3 года назад +4

    ചലനാത്മകമായ തിൻ്റേയും നിശ്ചലമായ ഒന്നിൻ്റേയും ആത്മവിയോഗത്തിന്റെ വ്യത്യാസം വ്യക്തമാക്കാമോ?

  • @user-tj9gt6cj3y
    @user-tj9gt6cj3y 2 года назад +1

    ഒരുപാട് വർഷങ്ങൾക്ക് മുന്നേ മരിച്ച ഒരു വ്യക്തിയുടെ ആൾത്മാവ്. വേറെ ഒരു ശരീരത്തിൽ പ്രേവേശിച്ചതായി കേട്ടിട്ടുണ്ട്. അത് എങ്ങനെ സംഭവിക്കുന്നു???

  • @thamarakshann4826
    @thamarakshann4826 3 года назад +4

    ഒരു 100 വർഷം മുൻപുള്ള ജനസംഖ്യയല്ല ഇന്നുള്ളത്. ഒരു പുതിയ അൽമാവ് എങ്ങനെ രൂപം കൊള്ളുന്നു????

    • @narayanankm1004
      @narayanankm1004 3 года назад +1

      Carect

    • @jayaprakashck7339
      @jayaprakashck7339 3 года назад

      എല്ലാ ജീവികൾക്കും ആത്മാവ് (ജീവൻ ) ഉണ്ട്. ഒരു ഉറുമ്പ് പോലും അടുത്ത ജന്മത്തിൽ മനുഷ്യനായി മാറാം.മാത്രമല്ല പരമാത്മാവിൽ നിന്ന് എത്ര ജീവാത്മക്കൾ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഉത്ഭവിക്കാം.

    • @Truth25267
      @Truth25267 3 года назад

      Yes

    • @trippinghed9441
      @trippinghed9441 2 года назад

      @@jayaprakashck7339 പരമാനവ് എന്താ സംഭവം

    • @jayaprakashck7339
      @jayaprakashck7339 2 года назад

      @@trippinghed9441 അറിയാൻ വേണ്ടിയാണ് ചോദിക്കുന്നത് എങ്കിൽ പറയാം. ജീവൻ എന്താണ് എന്ന് അറിയാമല്ലോ. മനുഷ്യ ശരീരത്തിൽ ജീവൻ എപ്രകാരം സർവ വ്യാപിയായി കുടികൊള്ളുന്നുവോ അപ്രകാരം പ്രപഞ്ച ശരീരത്തിൽ സർവവ്യാപിയായി കുടികൊള്ളുന്ന ഏകമായ ചൈതന്യമാണ് ബ്രഹ്മം അഥവാ പരമാത്മാവ്. ഇതിന്റെ സിംബൽ ആണ് ഓം. ഈ പരമാത്മാവിനെയാണ് ഹിന്ദുമതം ദൈവം അഥവാ ഈശ്വരൻ എന്ന് വിളിക്കുന്നത്. ഈ ഈശ്വരൻ വിവിധ രൂപങ്ങൾ എടുക്കുമ്പോൾ (ശിവൻ, വിഷ്ണു, കൃഷ്ണൻ etc ) ദേവതകൾ അഥവാ അവതാരങ്ങൾ എന്ന് വിളിക്കുന്നു. വിശദമായി അറിയാൻ വേദം പഠിക്കുക.

  • @tonymathew5528
    @tonymathew5528 3 года назад +2

    Maranathinu appuram oru jeevithammundthu

  • @suhilvk9863
    @suhilvk9863 4 года назад +6

    Hi Sister, 3 months back I asked you a question but unfortunately you didn't reply to that. My question is "What will happen to our Soul after suicide" Our Soul will receive birth on others body or will take time. Waiting for your favourable response.

    • @khayirunnisasayed1931
      @khayirunnisasayed1931 8 месяцев назад

      അമ്മയുടെ ഗർഭത്തിലേക്ക് ആത്‍മവ് പ്രവേശിക്കുമ്പോൾ അമ്മക്ക് ചലനം അനുഭവപ്പെടുന്നു എന്നു പറഞ്ഞല്ലോ... പക്ഷെ കുഞ്ഞിന്റെ heart beat രണ്ടാഴ്ച കഴിയുമ്പോഴേക്കും കേൾക്കുന്ന തെങ്ങിനെ സിസ്റ്റർ???

  • @etra174
    @etra174 2 года назад +2

    So then, is it that rebirth of a human being will be in the form of a human only?

  • @anandkumar0027
    @anandkumar0027 2 года назад +1

    Omsanthy baa🌹🙏omsanthy prabhathbai&meenai🙏❤🌹

  • @jayanelodidevadheyam826
    @jayanelodidevadheyam826 2 года назад +2

    Please hear the discourse of Brahma sree .Prof.G Balakrishnan nair sir ..first u hear VASISTAM(Vasishta sudha ) 10 episodes will clear ur all doubts

  • @jayasreecj3106
    @jayasreecj3106 3 года назад +1

    Thanks Amme

  • @damodarannair6527
    @damodarannair6527 3 года назад +6

    ആത്മാവ് വീണ്ടും മനുഷ്യനായി മാത്രമേ ജന്മം ഉള്ളു അതോ മറ്റു
    പല ജീവികളുമായി ജനിക്കുമോ??

    • @ananthithamn7210
      @ananthithamn7210 3 года назад

      Janikkam

    • @damodarannair6527
      @damodarannair6527 2 года назад

      ആത്മാവ് വീണ്ടും ജന്മമെടുക്കുമ്പോൾ
      അത് മനുഷ്യനായി മാത്രമാണോ..
      ഈ കാര്യം ഒന്ന് വ്യക്തമാക്കാമോ..

    • @damodarannair6527
      @damodarannair6527 2 года назад

      ജനിക്കാം എന്നത് ഒരു സങ്കൽപം
      അല്ലെങ്കിൽ ഒരഭിപ്രായം..

  • @mssanjay5282
    @mssanjay5282 3 года назад +10

    ഒരുപാടു ഇഷ്ടമുള്ള ആളെ അടുത്ത ജന്മത്തിലും ഇണ യായി വേണം എന്ന് പ്രാർത്ഥിക്കാറുണ്ടല്ലോ ഇത് നടക്കുമോ

    • @achus115
      @achus115 2 года назад +7

      മരിക്കുന്ന സമയത് അങ്ങനെ ആഗ്രഹം ഉണ്ടേൽ അതിന് വേണ്ടി ജന്മം എടുക്കും എന്ന് പറയുന്നു

  • @vijayankanothu3260
    @vijayankanothu3260 Год назад

    Ammaverygoodspiritultopic

  • @Am_In_Music
    @Am_In_Music 5 лет назад +4

    എനിക്കും ഇത് അറിയണം മരിച്ചാൽ ഉടനെ പുനർജനിക്കുമെങ്കിൽ പിന്നെ ബാലികർമം എന്തിന് Pl answer

    • @subhashbabu5810
      @subhashbabu5810 5 лет назад +2

      Read "autobiography of a yogi" it will help you

  • @bijucleetus2614
    @bijucleetus2614 5 лет назад +2

    Madam thanqu

  • @mtljoy1018
    @mtljoy1018 Год назад +2

    ഇങ്ങനെ ഉടനെ പുനർജന്മം കിട്ടുമെങ്കിൽ പിന്നെ എന്തിനാണ് ഓരോ ആണ്ടിനും കർമങ്ങൾ ചെയ്യുന്നത്

  • @chanjals2322
    @chanjals2322 5 лет назад +3

    Appo swargavum naragavum illa ennano parayunath .... Dhaivavum Pishajukkalum illa ennano ...
    Njan ende sunday classinu chothicha chodhyamanu ... Viswasam illathath kondo allel dhikkaramay karutharuth ... Please reply , Prabhanjathe , Bhoomiye , manushyane , mattullath ellam srishtichath dhaivam ennu arinju , ok enkil dhaivam engane unday , appo arinju its a positive energy , appo ee positive energy engane unday ... ? Ethinum thudakkam vende .... ? So how it is formed ? ... Anyways i love and respect and accept every religion but
    I believe in jesus ... Paapangal cheyyathe snehichum , marichavark vendiyum , dhukitharkku vendiyum , prarthich njan munnott jeevich pokan sramikum ... enik ende dhaivathindeyum , enik venda pettavarudeyum koode swarga rajyathil irikan ullatha ... Ende eesho enne ariyichath , padipichath ingane aanu , ethoru sareeravum jeevan athayath soul roopanthrapettu kazhinjal aa vekthik kootay maranam vare kaaval malakha undakum eppozhum ... Marich kazhiyumbol soul body vittu purath varumbol kaaval malakhaye kanan sadhikum , kaaval malakha namuk vazhi kaati , niyamam anusarich ethilekano athayath ..swargam , shudheekarana sthalam , naragam ennathilekku ethikum ... Naragam vishalamay samudhram pole kidakunna sthalamanu , kodum peedanam aanu avide ... Shudheekarana sthalam athra kaadinyam ullath alla avide cheytha paapangal shudeekarika pedukayanu , soulinu prarthikan avilla avide vech so we should pray for them ennale avark avarude paapangal maaychu swarga rajyathil praveshikan aaku ..
    Swarga kavadam thuranal avide full vishudharum malakhamaarum aanu malakhamaar paatukal paadi varavelkum , ellam puthuma niranjathanum snehavum santhoshavum niranjathanu avide ....
    Ippol kudumbathil arelum marichal avarkku vendi 41 days enkilum muttipay noyambeduth , vruthameduth , thyakam cheyth prarthikuka .. avarude paapangal maykaname ennu , enkil avarude soul swarga rajyathil praveshikum .. pinne avar namuk vendi dhaivathodu madhyastham parayunathanu ....

    • @padmanabhannairg7592
      @padmanabhannairg7592 3 года назад +1

      Swargannarakangal undennu thanneyanu hindu viswasam. Pakshe christian,islam mathangalile poleyalla. Hindu viswasaprakararam eswaran swargavasi alla. Swargam manushyanu valiya lakshyam alla. Swarganarakangal karmabhalam anusarichu anubhavikkunnu enneyullu\. Hinduviswasathil manushyante paramamaya lakshyam paramathmavilulla union aya moksham enna liberation anu.

  • @gardensky2565
    @gardensky2565 5 лет назад +16

    മരിച്ചവർ പുനർജനിക്കുന്നു എങ്കിൽ അവർക്ക് വേണ്ടി ശ്രാദ്ധകർമങ്ങൾ ചെയ്യുന്നത് എന്തിന് വേണ്ടി? ആത്മശാന്തിക്ക് വേണ്ടിയാണ് എന്ന് പറയുന്നു, അടുത്ത ജന്മത്തിലേക്ക് പോകുന്ന ആത്മാവിനു അത് എന്തിനു വേണ്ടിയാണ്?

    • @jothiajithjothiajith
      @jothiajithjothiajith 5 лет назад +2

      All for the soul lives with u for the period

    • @Rammathodi
      @Rammathodi 5 лет назад +2

      ശാന്തി കർമ്മങ്ങൾ അതു ചെയ്യുന്നവരുടെ മനഃശ്ശാന്തിയ്ക്കാണ്. മരിച്ചുപോയ ആൾക്കുള്ളതല്ല. ശാന്തി കർമ്മങ്ങൾ ചെയ്തവർക്ക് അറിയാം അതിലൂടെ അവർക്ക് കിട്ടുന്ന മനഃസമാധാനം. ഗീത പറയുന്നതും ഇതു തന്നെയാണ്

    • @Rammathodi
      @Rammathodi 5 лет назад +1

      ഹരിത/സസ്യങ്ങളിൽ കൂടി മാത്രമേ മറ്റൊരു ജന്മം ഉണ്ടാകൂ. കാരണം മനുഷ്യന് ഊർജ്ജത്തെ നേരിട്ട് സ്വീകരിക്കാൻ കഴിയില്ല. പഴയ ആത്മാവ് പുതിയ ഗർഭത്തിൽ കയറിക്കൂടി പുതു ജന്മമെടുക്കുന്നു എന്നു പറയുന്നത് വിവരക്കേടാണ്.
      ഭൂമിയിൽ ആദ്യം ഉടലെടുക്കുന്നത് പ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന സെല്ലുലോയ്ഡുകളാണ്.

    • @jothiajithjothiajith
      @jothiajithjothiajith 5 лет назад

      Ithellam ariyanamengil sidharkal enthennu ariyanam verum bookil ref cheythu paranjal Pattlla pinne enthinanu manushyan poorva janmathevkurichu ariyunnathinum anweshikkunnathum .in cherthala one man is still there who tell about poorvajanmam of a person is it will also fake then jathakam and everything is fake.

    • @nilakkuttymalayalikkutty7685
      @nilakkuttymalayalikkutty7685 5 лет назад

      jothi.ajith jothi.ajith Who is that person in cherthala

  • @kurianninan5677
    @kurianninan5677 2 года назад +1

    If so why is death still a painful experience? Why can't human cannot decide their death time and type? Changing unclean dress is a pleasurable experience and we can decide when to change and what to Change. Majority deaths are painful and happens without prior information. How can we compare it to changing clothes?

  • @nizarkv1337
    @nizarkv1337 2 года назад +9

    ഇന്നത്തെ എല്ലാറ്റിൻ്റെയും തമ്മില്ലടിക്കുന്നതിൻ്റെ മൂലകാരണം മനുഷ്യൻ മനുഷ്യനെ അറിയ്യില്ല അതു തന്നെ ഒരേ ദൈവത്തിൻ്റെ മക്കളാണ് എന്ന ചിന്ത ഉണ്ടെങ്കിൽ എ കോ ദര സഹോദരങ്ങളായി ജീവിക്കുമായിരുന്നു

  • @prasanthjithin9688
    @prasanthjithin9688 Год назад

    Arinjathil....santhosham

  • @manjusha3343
    @manjusha3343 3 года назад +3

    ടം nice explanation

  • @aminaabdullatheef1654
    @aminaabdullatheef1654 2 года назад +2

    Allahuvinte fithrath prakasham athane ruh athmav

  • @prince2132
    @prince2132 2 года назад +5

    ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ - എബ്രായർ 9:27

    • @annammavarughese6410
      @annammavarughese6410 7 месяцев назад +1

      Manushan oru pravasyam marikkanam.athinusheksham vidhi ennu nichayikkappettirikkunnu.(hebrayar)9:27

  • @sreedharakonurayar7043
    @sreedharakonurayar7043 2 года назад +2

    ശരീരത്തെ പ്രവൃത്തിപ്പിക്കുന്നത് ഓക്സിജനും, ആഹാരവും ആണ് അതിൽ ഏതെങ്കിലും ഒന്നിനേയോ അല്ലെങ്കിൽ രണ്ടിനേയും സ്വീകരിക്കുവാനുള്ള ശരീരത്തിൻ്റെ അവസ്ഥയാണ് മരണം, ആത്മാവു് എന്നത് നമ്മുടെ കർമ്മമാണ്, നമ്മുടെ കർമ്മത്തിൻ്റെ അവസ്ഥയിൽ നമ്മൾ മറ്റുള്ളവരുടെ മനസ്സിൽ ജീവിക്കുന്നു. അതാണ് പുനർജന്മം,നല്ല പ്രവൃത്തികൾ ചെയ്താൽ ജീവിച്ചിരിക്കുന്നവർ നല്ലവരായി നമ്മളെ അവരുടെ മനസ്സിൽ ചിന്തിക്കും നമ്മുക്കു വേണ്ടി സ്മാരകങ്ങൾ ഉണ്ടാക്കും, ഗാന്ധിജിയെ നമ്മൾ നല്ലതായി നമ്മുടെ മനസ്സിൽ ഓർമ്മിക്കുന്നു, ഗോഡ്സേ യേ നികൃഷ്ടജന്മവായി ചിന്തിക്കുന്നു.

  • @lethajeyan2435
    @lethajeyan2435 3 года назад +2

    ee bhoomiyilulla sarvathum nashichu manninodu cherunnathupole manushyanum oru pidi mannakum athrathanne,allathe ee vedhanthamonnum chinthichu thala punnakanda.

  • @KumarKs-kf7ix
    @KumarKs-kf7ix 7 месяцев назад

    May God job sir

  • @radhamonywarrier8809
    @radhamonywarrier8809 2 года назад +1

    Nallavarilnallavanaya.barthavinu.mokshamkitan.veetilirunneenthuchayyanam.sahasranamangal.jepikunnunde

  • @phelixjoseph5927
    @phelixjoseph5927 5 лет назад +2

    I am corrected very much. thanks a lot.

  • @vasudevank7792
    @vasudevank7792 3 года назад +2

    Bbagavat Geetha says in 11 22
    Vasamsi jeernani yadha Vijaya
    Navani grihnadhi naroparani
    Yadha dareerani vihaya jeerna
    Nanyani samyadinavani dehi
    Sister om shanthi

    • @vasudevank7792
      @vasudevank7792 3 года назад

      Where do we go after death ?

    • @vasudevank7792
      @vasudevank7792 3 года назад

      How can a athama travels within a second to mother's woomb if proposed mother is in US or any other country . Some where I read that
      Soul means God within us. Kindly advise

  • @bbtalks6058
    @bbtalks6058 5 лет назад +2

    enik America janikanam .enth cheyyanam athinu vendi... epazhum americayide photo oke noki erunnal mathiyakuvoo

  • @sivadasshyam2583
    @sivadasshyam2583 Год назад

    സൂപ്പർ

  • @sabubaby5618
    @sabubaby5618 5 лет назад +14

    ഈ പറയുന്ന കാര്യങ്ങൾ എല്ലാം ആ വ്യക്തി ആയിരിക്കുന്ന മതവും, വിശ്വാസവും അടിസ്ഥാനമാക്കിയാണ്......
    നാം അറിഞ്ഞിട്ടുള്ള ഒരു ദൈവത്തെ കുറിച്ച് കേട്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത മനുഷ്യരും ഈ ലോകത്തിൽ ഉണ്ട്.....
    ഒരു മതത്തിന്റെയും, വിശ്വാസത്തിന്റെയും സ്വാധീനം ഇല്ലാതെ ദൈവത്തെ അറിയാൻ ശ്രമിക്കുക....

    • @sckkpn2834
      @sckkpn2834 4 года назад +1

      രഹസ്യത്മകതയാണ് ഇവരുടെയൊക്കെ മുഖം മൂടി. മറ്റൊരാളെ ഉപദേശിക്കുമ്പോൾ സ്വയം ആരാണെന്നു പറയാതെ, തെളിവില്ലാത്ത അവസ്ഥ, കോടികളുടെ ആസ്തിയിലൂടെ സഞ്ചരിക്കുന്ന ഇവരൊക്കെ ഒരു പക്ഷെ മരണത്തിനു ശേഷം ഈ ലോകത്തു ആർക്കുമറിയാത്ത കാര്യത്തെ കുറിച്ച് വാചാലയാ വുന്നതും കലിയുഗ കളികൾ ആണെന്ന് വിചാരിക്കാം.

    • @Sallar62
      @Sallar62 2 года назад

      സത്യം 🙏❤