@@vyshakhkpurakal8908 കാട്ടിലേക്ക് തിരികെ വിടാൻ കഴിയില്ല എന്നാണെങ്കിൽ ഇപ്പോഴുള്ള "നാട്ടാന"കളെ എഴുന്നള്ളിപ്പിനും മറ്റും കൊണ്ട് പോകാതെ സർക്കാരിന്റെയോ "ആനപ്രേമി"കളുടെയോ ചിലവിൽ സംരക്ഷിക്കുക. അവയുടെ പ്രജനനം നിയന്ത്രിക്കുക. അതോടെ കുറച്ച് കാലം കഴിയുമ്പോൾ "നാട്ടാനകൾ" ഇല്ലാതായിക്കോളും.
ആനക്ക് വെള്ളവും കൊടുക്കില്ല രേഷ്ട്ടുമില്ല അനൂർ കിലോ ചങ്ങല പിന്നെപ്പുറത് നൂർ കിലോ ഉള്ള ജനങ്ങളും എങ്ങനെ ഇടയാതിരിക്കും
ആനയെ കാട്ടിൽ നിർത്തുകയാണ് നല്ലത് അതിന്നചൂട് സഹിക്കുന്നില്ല അതാന്ന് അതു ആളുകളെ ആക്രമിക്കുന്നത്
പാവം മിണ്ടാ praneyalle കുറച്ചു വീശ്രമം കൊടുക്കു
ആ പാവത്തിനെ കുച്ചു വിലങ്ങും ഇട്ട് കഷ്ടം
Manushyante kruratha
എത്ര ഇണക്കിയാലും ആന വന്യ ജീവിയാണ്
Ath athinte swabhavam kaanikkuka thanne cheyyum
അടുത്ത വർഷം മുതൽ റോബോട്ടിക് ആനകളെ വച്ച് കൊണ്ട് ഉത്സവം നടത്തുന്നത് പരിഗണിക്കണം ......
👌🏻👌🏻👍🏻👍🏻
🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂
Orikilum ulsavathinu kondu verunna anakale pattiniki edathe nokkanam food nannaye kodukanam pinne avere vadi kondu vedhanapikirathu allangil thanne alkarde thikkum thirakum padakam potta ethokke averku manasikayittu prasnam endakkum ❤🙏🙏🙏
ആനയ്ക്കു വെള്ളവും കൊടുക്കൂല വിശ്രമം കൊടുക്കുക ഇല്ല പിന്നെ ആന എന്താ ചെയ്യുക
ബുദ്ധി ഇല്ലാത്തത് മലയാളികൾക്കോ അതോ പാവം ആനക്കോ
പാപ്പാനെ ചവിട്ടി ഓടിക്കുന്ന ദൃശ്യങ്ങൾ എന്ന് തമ്പ് ലൈൻ കൊടുത്തത് ശരിയായില്ല
May be due to ultimate pain or hunger or thirst
Who cares for animals suffering
People will keep wreath after death
ആനയ്കൂ നിയന്ത്രിക്കുന്നതും, ശബ്ദവും,ആൾക്കൂട്ടവും ഇഷ്ടമല്ല. റെസ്പെക്ട് വേണം. അപ്പോൾ തിരിച്ചും അതുണ്ടവും
ഇത് ആനയുടെ കുറ്റം അല്ലാ മനഷഋർ. കാട്ടി. കുട്ടന്ന. വേഷം
പാവം അതിനു വിശന്നിട്ടു അതിനു ആഹാരം കൊടുക്കടാ
Katteennu anavannu alukale kollunnille ithu deshyamallee kanikkunnulloo pinne changala ullathukond safe anu
കരിയും കരിമരുന്നും വേണ്ട 🙏
Ei paappan nerathe upadrevichittundakum
എലിഫെന്റ് സ്ക്വാഡ് എവിടെപ്പോയി.
ആനകൾ കാട്ടിൽ ജീവിക്കേണ്ട വന്യജീവി ആണെന്ന് ഇവിടെ ചിലർക്ക് എന്തൊക്കെ സംഭവിച്ചാലും മനസ്സിലാവില്ല എന്ന് തോന്നുന്നു.
പക്ഷേ ഇനി എന്ത് ചെയ്യാൻ പറ്റും... കാട്ടിൽ കൊണ്ട് വിട്ടാൽ, കാട്ടാന കുത്തി കുടലെടുക്കും...
@@vyshakhkpurakal8908 കാട്ടിലേക്ക് തിരികെ വിടാൻ കഴിയില്ല എന്നാണെങ്കിൽ ഇപ്പോഴുള്ള "നാട്ടാന"കളെ എഴുന്നള്ളിപ്പിനും മറ്റും കൊണ്ട് പോകാതെ സർക്കാരിന്റെയോ "ആനപ്രേമി"കളുടെയോ ചിലവിൽ സംരക്ഷിക്കുക. അവയുടെ പ്രജനനം നിയന്ത്രിക്കുക. അതോടെ കുറച്ച് കാലം കഴിയുമ്പോൾ "നാട്ടാനകൾ" ഇല്ലാതായിക്കോളും.
True
@@vyshakhkpurakal8908chayum
Keralathil matrame ninne polulla tholinja alkar ullu
പാപ്പാൻ രക്ഷപെട്ടു. ജീവൻ തിരിച്ചു കിട്ടി.😂
Banned elephants
Manushyane kolakku koduthittu veno ulsavam nadathan..
Oru anaye nadukadthukayum orannthinekollukayum cheythille athiente prethikaram anu e varsham ellayidathum anakal edayunnthu
ചൂടിൽ അതിന്റെ കാല് പൊള്ളുന്നുണ്ടാകും, പാപ്പനും ചെരിപ്പിടാതെ റോഡിൽ നടക്കട്ടെ 😡
Daivgnal ana ഇല്ലാതെ
Olsavam നടകിലെ😂😂
Wild animals are not staying at home land ereas he is irritating the crowd and no rest no food in time please look after properly
Elephant idanju kazhinjal alukal marininnu kurachu reste koduthal ok avum 😢
ഒന്ന് അനങ്ങാൻ പോലും ഇവന്മാർ സമ്മതിക്കില്ല മുന്നിൽനിന്നും പിന്നിൽനിന്നും ഒക്കെ അടിക്കും
ശ്രീ കുട്ടൻ
ആനയുടെ പേര് എന്താ..?
Pazha komban😅
മംഗലംകുന്ന് കുട്ടപ്പൻ
വെള്ളമോ.കഞ്ഞിയോ.കൊടുക്ക്
😔
എന്തിനാടോ ഇങ്ങനെ ഒരു കള്ള ക്യാപ്ഷൻ ?
താങ്കൾ വീഡിയോ കണ്ടില്ലേ..??. പിന്നെ യൂട്യൂബിൽ എല്ലാരും സത്യം ഉള്ള caption ആണോ വെക്കുന്നെ??
പ്രാന്തൻ.മാരെ.അതിന്. കുറച്ച്. വെള്ളം
No one properly trained...most of the mahouts not able to walk properly...then how they can control elephant....
😢