മണ്ണാർക്കാട് ദേശീയപാതയിലൂടെ പരിഭ്രാന്തി പരത്തി 12 കിലോമീറ്റർ ആന ഓടി.

Поделиться
HTML-код
  • Опубликовано: 5 фев 2023
  • മണ്ണാർക്കാട് പരിഭ്രാന്തി പരത്തി ദേശീയപാതയിലൂടെ ആന. കാരാപാടത്ത് തടി വലിക്കാനെത്തിയ ആനയാണ് ഉച്ചക്ക് രണ്ടരയോടെ അക്ഷമ കാട്ടിയത്. ചൂട് സഹിക്കാനാകാത്തതോടെ ക്ഷമ നശിച്ച ആനയെ കുളിപ്പിക്കാനായി കുരുത്തിച്ചാലിലേക്ക് കൊണ്ടുപോയി. ഇതിനിടെ സമീപത്തുണ്ടായിരുന്ന സന്ദർശകരായെത്തിയ യുവാക്കൾ ബൈക്കിൽ നിന്നും ഹോൺ മുഴക്കിയതോടെ ആന കൂടുതൽ പരിഭ്രാന്തി പരത്തുകയായിരുന്നു. തുടർന്ന് കല്യാണകാപ്പ് ചുങ്കം വഴി ദേശീയപാതയിലേക്ക് പ്രവേശിച്ച ആന മണ്ണാർക്കാട് എം ഇ എസ് കോളേജിന് സമീപമെത്തിയാണ് നിന്നത്. 12 കിലോമീറ്റർ ദൂരമാണ് ആന റോഡിലൂടെ സഞ്ചരിച്ചത്. ഇതിനിടയിൽ ഒരു നാശനഷ്ട്ടവും വരുത്തിയില്ല. സ്കൂൾ വിടുന്ന സമയമായതിനാൽ എല്ലാവരും ആശങ്കയിലായിരുന്നു. മൂന്നരയോടെ എംഇഎസ് കോളേജിന് സമീപം കയറ്റത്തിൽ ആനയെ തളക്കുകയായിരുന്നു. വെള്ളം നനച്ചും ഭക്ഷണം നൽകിയും ആനയെ തണുപ്പിച്ചു. കോളേജ് വിട്ട് ബസ് കാത്തിരിക്കുകയായിരുന്ന വിദ്യാർത്ഥികളെ പെട്ടെന്ന് തന്നെ അകത്ത് കയറ്റി. ആന ഇവിടെ നിലയുറപ്പിച്ചതോടെ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. നിരവധി ജനങ്ങളാണ് വിവരമറിഞ്ഞ് തടിച്ചുകൂടിയത്. 500 മീറ്റർ കൂടി ആന സഞ്ചരിച്ചിരുന്നെങ്കിൽ മണ്ണാർക്കാട് നഗരത്തിലേക്ക് പ്രവേശിക്കുമായിരുന്നു. ആനയെ തണുപ്പിക്കാനായി ഫയർഫോഴ്സിനെ വിളിച്ചെങ്കിലും അവർ വരാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കോളേജിന് സമീപം ആനയെത്തിയപ്പോഴേക്കും ഫയർഫോഴ്സ് വന്നെങ്കിലും നാട്ടുകാർ തിരിച്ചുവിടുകയായിരുന്നു.
    കൊണ്ടോട്ടി സ്വദേശിയുടെ മിനി എന്ന പിടിയാനയാണ് പരിഭ്രാന്തി പരത്തിയത്.

Комментарии • 451

  • @balakrishnannairvn2324
    @balakrishnannairvn2324 Год назад +46

    ഇപ്പോൾ ചൂടുകാലം ആണ്. ആനകൾക്ക് ആവശ്യത്തിനുള്ള ആഹാരവും വെള്ളവും തണുപ്പും കൊടുക്കാതെ വന്നാൽ ആനകൾക്കും സഹികെടും. എല്ലാവർക്കും പണം മാത്രമാണ് പ്രധാനം.

  • @broagent5649
    @broagent5649 Год назад +500

    ഇതിൽ ആന കൂളായിട്ടും നാട്ടുകാർ പ്രാന്ത് ആയിട്ടും ആണല്ലോ നടക്കുന്നത് 🤣🤣🤣🙏🙏🙏🙏🙏🙏

    • @song5112
      @song5112 Год назад +2

      😅

    • @Sini0000
      @Sini0000 Год назад +2

      Ys😹😹

    • @asharaman8727
      @asharaman8727 Год назад +2

      അത് തന്നെ.

    • @kmjayachandran4062
      @kmjayachandran4062 Год назад +9

      വേറെ ജോലി ഒന്നും ഇല്ലാത്ത കുറേ പേര്

    • @SunilSunil-hc9gw
      @SunilSunil-hc9gw Год назад +2

      🤣🤣🤣🤣🤣 people 🤦

  • @shameer0538
    @shameer0538 Год назад +34

    ഫയർഫോഴ്സ് പിരിച്ച് വിടുക എന്തിനാണ് അവർക്ക് ശമ്പളം കൊടുക്കുന്നത് എല്ലാം കഴിഞ്ഞ് വന്ന അവരെ തടഞ്ഞവർക്ക് അഭിനന്ദന o

  • @abdulgafoorkv2829
    @abdulgafoorkv2829 Год назад +105

    സാർ ,സാർ എന്ന വിളി നിർത്തിയാൽ തന്നെ
    ഉദ്ധ്യോഗസ്ഥർ നന്നാവും

    • @mahelectronics
      @mahelectronics Год назад

      ജനത്തിന്റെ നികുതിപ്പണം ശമ്പളമായി പറ്റുന്നവരെ എന്തിനാണ് സാറ് എന്ന് വിളി എല്ലാം കൊളോണിയൽ.

  • @sajayankrkr6435
    @sajayankrkr6435 Год назад +152

    ഒരു പാവം ആന. ആർക്കും ഉപദ്രവം ഇല്ലാതെ ഒന്ന് ഓടിയിട്ട് വരാം എന്ന് കരുതി കാണും

    • @Kpz009
      @Kpz009 Год назад +1

      😂😂

    • @kmjayachandran4062
      @kmjayachandran4062 Год назад +5

      കൂടെ ഓടാൻ കുറേ ആൾക്കാരും

    • @RahmathInni-wl5vm
      @RahmathInni-wl5vm 3 месяца назад

      അദെന്നെ
      ഓടാനും സമ്മതിക്കില്ല 😅

    • @KayaratParvathi
      @KayaratParvathi 3 месяца назад

      😊7😊ilmki😅. I⁸9😅 7:45 😊​@@kmjayachandran40629o

  • @rrviews5250
    @rrviews5250 Год назад +231

    ഒരു വെളിവും ബോതവും ഇല്ലാത്ത ജനങ്ങൾ. ആന ഇവന്മാരെ കാട്ടിലും ഭേദം.

    • @jumimelethil6987
      @jumimelethil6987 Год назад +8

      ഇതിൽ സംസരികുന്ന ആൾക്ക് ഓർക്കുക പപ്പാൻ ഒരു മനുഷ്യാൻ താന്നെയാണ് അതിൽ പറയുവാക്ക് ശരിയല്ല

    • @iamsimba6760
      @iamsimba6760 Год назад +1

      @@jumimelethil6987 sathyam

    • @anilbn4889
      @anilbn4889 Год назад +1

      Correct

    • @mahelectronics
      @mahelectronics Год назад +3

      ആർക്ക് വെളിവ് ആനക്ക് എന്ത് എഴുന്നള്ളത്ത്

    • @manjushaji5144
      @manjushaji5144 10 месяцев назад

      സത്യം

  • @ElephantSoul
    @ElephantSoul Год назад

    OMG

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Год назад +45

    അതിന് ദാഹിച്ചിട്ടോ വിശന്നിട്ടോ ആണ് അല്ലെഗിൽ കുളിക്കാൻ വെള്ളം ഉള്ള സ്ഥലം തപ്പി ആയിരിക്കും ചൂട് അല്ലെ. ഇതൊന്നും അല്ലെങ്കിൽ യായാമം 😊

    • @jaisonsaju756
      @jaisonsaju756 Год назад

      എന്തിനാണ് ഇങ്ങനെ കൂട്ടംകൂടി ജനങ്ങൾ ഒച്ച വെക്കുന്നത് ആനക്ക് തീറ്റ വെള്ളവും കൊടുക്കാനുള്ള ജനങ്ങൾ അവന്റെ പുറകെ നടന്നിങ്ങനെ ശബ്ദമുണ്ടാക്കുന്നത് അതിനെ വെറുതെ വിടുക

  • @sidhiqsidhiqm8875
    @sidhiqsidhiqm8875 Год назад +25

    പാവം ചൂട് കൊണ്ട് വെള്ളം തേടി പോകുവാന് thonunnu😔

  • @sreenatholayambadi9605
    @sreenatholayambadi9605 Год назад +30

    ക്യാപ്ഷൻ മാറ്റണം.. ആനയല്ല ജനങ്ങൾ ആണ് പരിഭ്രാന്തി പരത്തിയത് 🤣

  • @Darsarhan
    @Darsarhan 6 месяцев назад +23

    മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും ക്ഷമ അത് സ്തീകൾക്കുമാത്രം...❤❤❤❤❤

    • @GobindachandraRana
      @GobindachandraRana 6 месяцев назад

      8

    • @Caramoos
      @Caramoos 2 месяца назад

      അത്...സതൃമാണ്....😢അതുകൊണ്ടാണ് ഇവിടെ പലഭർത്താക്കൻമാരുംജീവിച്ചിരിക്കുന്നത് 😏😏😏

  • @vishnuunni8945
    @vishnuunni8945 Год назад +82

    പാപ്പാൻ mass🔥🔥🔥🔥

  • @aydinayd2346
    @aydinayd2346 Год назад +67

    ഒരു ബക്കറ്റ് വെള്ളം
    Àആന യുടെ ദേഹത്ത്
    ഒഴിക്കാൻ നാട്ടുകാർക്ക്
    കഴിഞ്ഞില്ല

    • @murshidamurshi7184
      @murshidamurshi7184 Год назад +9

      Avasanam nattukaar thanne alle adh cheydhad allade fire force onnum vannilallo😏

    • @sheebaameer8851
      @sheebaameer8851 Год назад +4

      നാട്ടു കാ൪ െവളള൦ ഒഴിക്കു൬ത് കണ്ടില്ലയോ

    • @rafeequerafee8773
      @rafeequerafee8773 Год назад +1

      വെള്ളക്കരം കൂട്ടിയിരിക്കുന്നു

  • @UshadeviMp
    @UshadeviMp Год назад +208

    പാവം ദാഹവും ചൂടും കൊണ്ട് വലയുകയാണാ മൃഗം😌🙏💖

  • @artist6049
    @artist6049 Год назад +228

    വന്യമൃഗങ്ങൾ പരിഭ്രാന്തരായാൽ ജനങ്ങൾ പരമാവധി അകലം പാലിച്ച് നിശബ്ദരായിരിക്കുക🙏🏻 ഇക്കാര്യത്തിൽ വനപാലകർ പൊതുജനങ്ങൾക്ക് ഒരു വ്യക്തമായ അറിവ് നൽകണം.

    • @AMA_birds._
      @AMA_birds._ Год назад +8

      എത്ര പറഞ്ഞിട്ടും കാര്യം ഇല്ല ആരാന്റെ അമ്മക്ക് പ്രന്തയാൽ കാണാൻ നല്ല ചേലാണ് എന്ന് പണ്ട് കാരണവന്മാർ പറഞ്ഞത് പോലെ യാണ് ഇപ്പോൾ മൊബൈലിൽ പിടിച്ചു ലൈക്കും കമന്റ്റിനും വേണ്ടി ആണ് ഒരു വിഭാഗം പിന്നെ ഉള്ളവർക്ക് ഒരു രസം പാപ്പന്മാരൊന്നപിടിച്ചു കെട്ടാൻ നോക്കുമ്പോൾ അളുകൾ കുഗി പൊളിക്കും ശ്രദ്ധ തിരിച്ചു അഭഗഠങ്ങൾ ഉണ്ടാക്കും

    • @psshyamji279
      @psshyamji279 Год назад +2

      nattana anu

    • @gireeshsankunny1765
      @gireeshsankunny1765 Год назад +8

      ഒരു ഉപദ്രവും കാണിക്കാത്ത ആന . അതിനെ ഭ്രാന്ത് ആക്കി വിടുന്നു

    • @drstrange897
      @drstrange897 Год назад +2

      സത്യം ബ്രോ പാവം ആന 😢

    • @ravammarajan243
      @ravammarajan243 11 месяцев назад

      ​@@psshyamji2798😊

  • @UbaeedK-el1pr
    @UbaeedK-el1pr 11 месяцев назад +3

    കാട്ടിൽ സേട്ടാ സന്തോസമായി ജീവിച്ച എന്നേ പിടിച്ച് തിരിയാന. മറിയാന. പുല്ല് തിന്നാന എന്നൊെക്കെ പറയേണ്ടതാമസ സം
    പറ്റിയാൽ . തോട്ടി കൊണ്ട് കുത്തലാണ് പണി.മരം വലിക്കാർഎന്നേ കിട്ടില്ല ഞാൻ പോവുന്നു എന്നേ തടയരത്😢😢😢

  • @muhammaedsafvansappu9448
    @muhammaedsafvansappu9448 Год назад +7

    നല്ല പാവം ആന ഒരു നാശനഷ്ട്ടങ്ങൾ ഒന്നും ഉണ്ടായില്ല പാവം ചൂട് സഹിക്കാൻ പറ്റാത്തത് കൊണ്ടാവും ഓടിയത് ❤️❤️🤲🤲🕋🌹🌹

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Год назад +68

    ആന വിരണ്ട് ഓടി 😂 എങ്ങനെ? നാട്ടിലുള്ളവർക്ക് പ്രാന്തുപിടിച്ചാൽ ആന വിരണ്ട് ഓടും

  • @ishajabir6190
    @ishajabir6190 Год назад +91

    മണ്ണാർക്കാട് ജനങ്ങൾ പരിഭ്രാന്തി പരത്തി ആന അടങ്ങി

  • @mithram2430
    @mithram2430 Год назад +32

    ഫയർ ഫോഴ്സിന് വണ്ടി ഓടിക്കാൻ ഡീസൽ ഉണ്ടാവില്ല. അതാണ് പിണറായി ഭരണം'

    • @weone5861
      @weone5861 Год назад +1

      എങ്ങനെ ഉണ്ടാവാൻ ആണ് 50 രൂപ ഉണ്ടായിരുന്നത് 115 ആക്കിയില്ലേ

    • @haneefa.p1331
      @haneefa.p1331 Год назад +3

      എങ്ങനെ ഉണ്ടാവാനാണ്. ഡീസലിന് വില കൂട്ടി കൂട്ടി മോഡിഭരണം കക്കൂസ് ഉണ്ടാക്കലല്ലേ...

    • @weone5861
      @weone5861 Год назад +1

      @@haneefa.p1331 എന്നിട്ടും വരും ഒരു ഉളുപ്പും ഇല്ലാതെ പിണറായി യെ ചൊറിയാൻ ചാണകങ്ങൾ

  • @sarojinisaro3515
    @sarojinisaro3515 Год назад +67

    ആളുകളോട് എത്ര പറഞ്ഞിട്ടും കാര്യമില്ല. ആളുകൾ ഓടിവരുന്നത് കാണുമ്പോൾ അതിനെ ഓടിക്കുകയാണ് എന്നായിരിക്കും പാവം വിചാരിക്കുന്നത്. ബോധം ഇല്ലാത്ത മനുഷ്യർ.

    • @shimmyisac5662
      @shimmyisac5662 Год назад

      Fir ഫോഴ്‌സിനെക്കാൾ നല്ലത് ആന തന്നെ യാ

  • @jacobmani785
    @jacobmani785 Год назад +44

    ഇപ്പോൾ ആനകളെ ഉപയോഗിക്കാതെ ഫോർക് ലിഫ്റ്റ് ഉം ജെസിബി ഒക്കെ ഉപയോഗിച്ച് തടികൾ മാറ്റമെന്നിരിക്കെ, ഈ പഴയ സമ്പ്രദായങ്ങൾ അവസാനിപ്പിക്കാം. ഇവിടുത്തെ ജനങ്ങൾ വിവേകത്തോടെ പെരുമാറും എന്ന് പ്രതീക്ഷയും തെറ്റാണ്.. സഹിക്കാവുന്നതിലും അധികം ചൂടും, അടിമപ്പണിയും ഗജ കേസരി ക് താങ്ങാൻ ആവുമോ....

    • @vininair4094
      @vininair4094 Год назад +1

      Correct. Anakku othiri kooduthal choodu aanu.

  • @veervenkat9273
    @veervenkat9273 Год назад +3

    Couldn't understand the language . But sure understood that they prevented a disaster out of the uncomfortable elephant. They even might have given tips ( sprinkling water )to others in such situation. Good to see The animal and Man got saved. Sure that Love & Care always win over Tyranny. 🙏🙏🙏🙏

  • @dinakaran3681
    @dinakaran3681 Год назад +5

    Thanks for the good peoples who have su
    survived the elephant 🐘 with the good attitude 👌 👌 👍😊❤️

  • @bismishajahan1974
    @bismishajahan1974 Год назад +10

    ഇതിപ്പോആനക്ക് oru കുഴപ്പവും ഇല്ല. ആളുകൾ ആണെല്ലോ ഇടഞ്ഞിരിക്കുന്നത്

  • @rameshsukumaran1218
    @rameshsukumaran1218 Год назад +10

    പാപ്പാൻ മാസ്സ് 💪🏻👌🏻🙏🏻

  • @shamjiththankappan3851
    @shamjiththankappan3851 Год назад +41

    ഈ പാവം ജീവിയെ പീഡിപ്പിക്കുന്നത് ഒന്ന് നിർത്തിക്കൂടെ. ചൂട് കൂടിയാൽ ആനയ്ക്ക് സമനില തെറ്റും. ഇതിനെ കൊണ്ട് പണമുണ്ടാക്കുന്നവൻ വെള്ളവും കൊണ്ട് പുറകെ നടക്കണം.ആന അക്രമസക്തനായാൽ നാട്ടുകാരുടെ ചിലവ്, അല്ലെങ്കിൽ മുയലാളി യുടെ മൊതല്. ലക്ഷങ്ങൾ ഉണ്ടാക്കുന്ന കളിയാണിത്. ഇതിനു നിയമം strong ആക്കണം.
    പാവം ജീവിയെ തിളച്ച tar റോഡിൽ നടത്തിയ്ക്കുന്നവന് ജയിലും 2 ലക്ഷം പിഴയും കൊടുക്കണം. വേണമെങ്കിൽ ലോറിയിൽ കൊണ്ടുപോട്ടെ.

  • @thetravelrider4086
    @thetravelrider4086 Год назад +24

    കുറെ ആളുകള്‍ വെറുതെ വള വള പറയുന്നത് അതിനെ ആ പാപ്പന്‍ വെള്ളം കൊടുത്തു ശരിയാക്കി

    • @threesquarechemical8348
      @threesquarechemical8348 Год назад

      ഇത്രയും ദൂരം വരുന്നതു വരെ പാപ്പാൻ എവിടായിരുന്നു?.

  • @user-xk5es2zq7n
    @user-xk5es2zq7n Год назад +6

    മണ്ണാർകാടിലെ ജനങ്ങൾ പരിഭ്രാന്തി പരത്തി ആന ഓടി

  • @vinodk200
    @vinodk200 Год назад +10

    ഇതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ... നാഥനില്ലാ കളരി...

  • @brc8659
    @brc8659 Год назад +32

    Fire force mass 😁 എല്ലാം കഴിഞ്ഞ് ആന ഉറങ്ങുന്ന സമയം 😁

  • @entertainmentmedia2.071
    @entertainmentmedia2.071 Год назад +4

    വേല പോവുബോൾ ഒരു വണ്ടിയിൽ വലിയ ടാങ്കിൽ വെള്ളം കരുതുക...
    അതികം സ്ഥലങ്ങളിലും അങ്ങനെ ആണ് ചെയ്യുന്നത് പിന്നെ ആന നിക്കുബോൾ ചാക്ക് നനച്ചു ഇടുക

  • @Devanpes
    @Devanpes Год назад +10

    ആന ആസ്വദിച്ചാണല്ലോ നടക്കുന്നേ.... പാവം അതിനു കുറച്ചു relax ayi nadakkan thonikaanum

  • @b4meadia943
    @b4meadia943 Год назад +1

    Krian mattu sougryangal ok undayitu anaye upayogikenda avashyamundo

  • @unnilal8604
    @unnilal8604 Год назад +1

    enthu logo aado ithu videoyude nadukk konde place cheythirikkunnathu cheriya water mark use cheyyu

  • @cpmspeednews
    @cpmspeednews 4 месяца назад +2

    എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു ഫയർ ഫോഴ്സ് വണ്ടി ഉണ്ടെങ്കിൽ ഫയർ ഫോഴ്സ് എന്ന ഒരു വേസ്റ്റ് പ്രസ്ഥാനം ഒഴിവാക്കാം, ആലോചിച്ചു നോക്കൂ ❤❤❤

  • @leenaantony1962
    @leenaantony1962 Год назад

    ayyo samarakkarude nere adikkana vellam.aanakku vellam secrateriate padikkal ninnu varande.

  • @nalinimanohari2345
    @nalinimanohari2345 Год назад +8

    Vivaramketta കുറെ ആൾക്കാർ അതിനെ disturb ചെയ്യുന്നു.

  • @jsjsjjssjjsjsj3900
    @jsjsjjssjjsjsj3900 Год назад +1

    ETHrayum samvidhananghalum vahananghalum undayttum Paavm aanakalekkondu epposhum thadiyeduppikkunnathinte pinnilae dhurudhaesyam??enthanennu mnsilayillae?niyamam kondu nirodhikkanm paavathinghalaekkondulla thadiyeppikkalum

  • @amalnathsai3143
    @amalnathsai3143 Год назад +1

    Channelite icon eduthu ingane vecha aanaye engane kaanum athe onnu cheruthaki idu

  • @suryatejas3917
    @suryatejas3917 Год назад +9

    പാവം അതു ആളില്ലാതെ തനിയെ പോകുന്നു. അവിടെയും മനുഷ്യൻ അതിന് കുറ്റം കണ്ടു പിടിച്ചു. മനുഷ്യൻ തന്നെ ആണ് ഭ്രാന്ത്

  • @jalajabalakrishnan3647
    @jalajabalakrishnan3647 Год назад +8

    ഈ മിണ്ടാപ്രാണികളെ വനത്തിൽ ജീവിക്കാൻ അനുവദിക്കണം , എന്തു ദ്രോഹമാണ് ഇവരോട് ചെയ്യുന്നത്😡😡😡

  • @prasadctRam
    @prasadctRam Год назад +2

    Laaast paranja comment aethoru mruga snehiyeyum aavesham kolikkum ❤️❤️❤️

  • @abhayasp9754
    @abhayasp9754 Год назад +13

    ആന ഓടിയതാണോ 🙄അതു നടന്നല്ലേ പോവുന്നെ 🙄🙄നാട്ടുകാർ ഓടി എന്ന ക്യാപ്ഷൻ ആയിരുന്ന് നല്ലത് 😂

  • @maryderlin6222
    @maryderlin6222 Год назад +1

    Athinte kalinu entho pattiyatundu.onnallangil choodu sahikan pattunnilla atha

  • @ranjithkallampally1961
    @ranjithkallampally1961 Год назад +18

    അടിപൊളി ആന 🥰

  • @radhavijayakumar1103
    @radhavijayakumar1103 Год назад +5

    പാപ്പൻ 👌🏻👌🏻

  • @sibisibi6984
    @sibisibi6984 Год назад +2

    அன்புக்கு உண்டோ அடைக்கும் தாழ். உருவம் பெரிது மனசு குழந்தை ஐயா

  • @varshasreenadh28
    @varshasreenadh28 Год назад +6

    അതിന് ചൂട് എടുക്കുന്നു എന്ന് തോന്നുന്നു അത് ശരീരത്തിൽ വെള്ളം ഒഴിക്കുന്നത് കണ്ടില്ലേ ☹️☹️☹️☹️

  • @sonu-nc2be
    @sonu-nc2be Год назад +13

    ഉഷ്ണം സഹിക്കാഞ്ഞിട്ടാ പാവം

  • @kalliasserygoodluck6325
    @kalliasserygoodluck6325 Год назад +2

    People should be calm. They are yelling and panicking that poor animal. Looks like the elephant is visiting a zoo.

  • @VijayaLakshmi-lu8ik
    @VijayaLakshmi-lu8ik Год назад +1

    What's happening there can anyone explain in English

  • @josephchummar7361
    @josephchummar7361 Год назад +4

    Freedom of movement for all including animals .this a fundamental right guaranteed not for human beings alone .

  • @autosolutionsdubai319
    @autosolutionsdubai319 Год назад +3

    ആന രാവിലെ ഒന്നു നടക്കാൻ ഇറങ്ങിയതാണ്.

  • @omanaachari1030
    @omanaachari1030 Год назад +13

    ആണ് ഓടിയില്ലങ്കിലേ അതിശയം. അത്രക്കും മനുഷ്യർ വെപ്രാളം കാണിക്കുന്നത്

  • @linorasraj3478
    @linorasraj3478 Год назад +1

    Pala ulsavangalilum kandittund thilachu kidakkunna roadil serikkum nilkan vayyathe ana orupadu kastappeduunathu. Anayude pappanum bakki ullavarum oru paper unayude thazhe virichu thanalathum. Kastamanu athungalodu kaanikkunnathu.

  • @oscarjorgemamanirosas6949
    @oscarjorgemamanirosas6949 10 месяцев назад +2

    El habitat de muchos animales se ha disminuido por el crecimiento de ciudades y deforestacion que ahora se les ve caminar por las calles en una convivencia con humanos

  • @sajithan8735
    @sajithan8735 Год назад +8

    കേരളം ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് വെറുതെ അല്ല.

  • @prasadctRam
    @prasadctRam Год назад +3

    Ottum prakopikkatha aente swantham naaatukaar ❤️❤️❤️❤️

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 Год назад +17

    Please Send the Elephant to the Forest and Let them Live there peacefully

    • @vininair4094
      @vininair4094 Год назад

      Kattil ulla thine koodi nattilottu pidichu kondu varuvalle. Naattil jeevicha aanate kattil aana kal heard il koottilla. Athu bha kshanam kittathe chavun.

    • @PradPramadeni
      @PradPramadeni Год назад +1

      People have occupied forests

    • @radhikasunil9280
      @radhikasunil9280 Год назад +1

      കാട്ടിലെ ആന തന്നെ നാട്ടിൽ ഇറങ്ങി നടക്കാൻ താലപര്യം കാണിക്കുന്നു... ഇനി ഇതിനെ കൂടി അവിടെ കൊണ്ട് വിട്ടാൽ ഇതിന്റെ ഗതി എന്താവും...

    • @radhikasunil9280
      @radhikasunil9280 Год назад +1

      stop all Meat stalls... and protect every animals...

  • @prasanthprakasan4624
    @prasanthprakasan4624 Год назад +100

    ടാറിട്ട റോട്ടിൽ നല്ല ചൂടുള്ള സമയത്ത് ചെറുരുപ്പിടാതെ നമ്മൾ ഓടിയാൽ എങ്ങനെ ഇരിക്കും അതാണ് ആ പാവത്തിനും സംഭവിച്ചത് 😭😭

    • @anilbn4889
      @anilbn4889 Год назад

      Sure

    • @mahelectronics
      @mahelectronics Год назад

      എന്ന് വനപാലകാർക്ക് ശമ്പളം + പെൻഷൻ വാങ്ങാൻ വിദേശ ഫണ്ടും ഓരോ ഉടായിപ്പ്.

    • @prasanthprakasan4624
      @prasanthprakasan4624 Год назад

      @@mahelectronics ആന എന്ന് പറയുമ്പോ ചേന എന്നാണല്ലോ താങ്കൾ പറയുന്നത്

    • @nasihameen1513
      @nasihameen1513 Год назад

      @@anilbn4889 q

    • @mahelectronics
      @mahelectronics Год назад

      @@prasanthprakasan4624 ചേന നാട്ടിൽ ആളെ കൊല്ലാറില്ല കാടിന് പുറത്ത് വരുന്ന ആ നകളെ സ്വന്തം കൂട്ടിലിട്ട് വളർത്തുക. വനപാലകർക്ക് ശമ്പളം കിട്ടാനും വിദേശ ഫണ്ട് തട്ടാനും , മദ്യപാനികൾ ഉണ്ടാക്കുന്ന നിയമം മനുഷ്യ കുലത്തിന് ഹാനികരം. ആനക്ക് എന്ത് എഴുന്നള്ളത്ത് അത് മനുഷ്യർ മനസ്സിലാക്കുക മനുഷ്യർ നാട്ടിൽ കുറഞ് വരുന്നു അതാ കാരണം ആനകളും പുലികളും നാടി റ ങ്ങി മനുഷ്യനെ കൊല്ലുന്നതും കൃഷി നഷിപ്പിക്കുന്നതും കണക്കില്ല അത്രകണ്ട് പെരുകി. കാര്യം പിടി കിട്ടിയില്ലെ അത്ര തന്നെ ഉദ്ദേശിച്ചൊള്ളു.

  • @younuskunjanipktr2364
    @younuskunjanipktr2364 Год назад +3

    100 mtr ഡിസ്റ്റൻസിൽ ഒരു കുടുംബം വെണ്ണിറായപ്പോൾ fir force എവിടെ ആയിരുന്നു

  • @ckhmedia1813
    @ckhmedia1813 Год назад +5

    ത്തീ പിടുത്തം ഉണ്ടായാലും തഹസിൽദാറുടെ അനുവാദം വേണ്ടി വരും...

  • @DiljaDilu
    @DiljaDilu 3 месяца назад +1

    ആന യെ പൊരി വെയിലത്ത് നിർത്തിട്ട് പാപ്പാൻ ചായകുടിക്കാൻ പോയി.. ചൂട് സഹിക്കാൻ കഴിയതെ ആന ഇറങ്ങി ഓടി...... കഷ്ടം 😢😢😢

  • @sheebasatheesan9165
    @sheebasatheesan9165 Год назад +3

    There is no system to prevent this cruelty to an animal. Making it travel such a long distance along the highway in this hot weather. Shame on the authorities.

  • @sudheeshas4298
    @sudheeshas4298 Год назад +2

    Mannarkkadile fire forcinu onninum patilla pandu hillview tower kathiyappolum fire force ethan viki

  • @AmalAmal-bw2bw
    @AmalAmal-bw2bw Год назад +22

    കേരളം കണ്ട ഏറ്റവും നശിച്ച ഭരണം ഒരുത്തനും ഒരു ഉത്തരവാദിത്തം ഇല്ല.

    • @muziclab69
      @muziclab69 Год назад

      ആന ഓടിയത് പിണറായി പറഞ്ഞിട്ടാവും അല്ലേ ?😂😂 അതിലും രാഷ്ട്രീയം തള്ളി കയറ്റി..എന്തൊരു ദുരന്തം ആണ് ഹേ..

    • @AmalAmal-bw2bw
      @AmalAmal-bw2bw Год назад

      @@muziclab69 രാഷ്ട്രീയം പറയുക തന്നെ ചെയ്യും. വർഗീയത ഒന്നും പറഞ്ഞില്ലല്ലോ.സർക്കാർ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമില്ല. ഭരിക്കുന്നവർ ഇരുന്ന് സുഖിക്കുന്നു അപ്പൊ ഇവര് ന്തിന് പണി എടുക്കണം എന്നുള്ള mind ആണ് എല്ലാർക്കും. Eg:ചിന്ത ജെറോം യുവജന കമ്മീഷൻ ചെയർമാൻ എന്തിന്... ഇരുന്ന് സുഖിക്കാൻ വേണ്ടി ഒരു പോസ്റ്റ്‌.ഒരു ദിവസം 8500രൂപ ചിലവുവരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ അമ്മേടെ ചികിത്സക്ക് ഒന്നരക്കൊല്ലം താമസിച്ചുന് 😂😂.

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Год назад +5

    ഫയർഫോഴ്സിൻ്റെ അനാസ്ഥ അന്വേഷിക്കണം

  • @lakshmirajan7195
    @lakshmirajan7195 Год назад +3

    Pappan marana mass

  • @dr.k3217
    @dr.k3217 Год назад

    Super pappans ❤❤❤

  • @brushboysmedia6826
    @brushboysmedia6826 Год назад +8

    നടുവിൽ ലോഗോ ഉള്ളത് നന്നായി. നല്ല തടസം

  • @ushamohan3946
    @ushamohan3946 Год назад +39

    People are crazier than poor Elephant

  • @navamib1634
    @navamib1634 Год назад

    VARALCHAYUDE .ALKENKIL PRAKRITHIYIL ENTHO MAATUM UNDAVAN POVUNNU....WILDANIMAL..ELLAM VOILENT ANU....

  • @gireeshkumarkk7902
    @gireeshkumarkk7902 Год назад +4

    ആന അല്ലെ അതിനു ഒന്നും ചെയ്യരുത്..... ആന എന്ന് അറിയാത്ത ആളുകൾ ആണ് ഇതിനു കാരണം...

  • @radamaniamma749
    @radamaniamma749 Год назад +4

    പൊതുജനങ്ങളുടെ അറിവിന് യാതൊരു വിലയുകല്പിക്കാത്ത അധികാരികൾക്, എന്തു വിലയാണ് അവർക്ക് - വെറും ഛാപ്പകൾ മാത്രം

  • @vaisakhkm5599
    @vaisakhkm5599 Год назад +1

    മനുഷ്യൻ പറ്റുന്നില്ല അതിന് എങ്ങനെ സഹിക്കും ചൂട് 🙏🏻

  • @iamsimba6760
    @iamsimba6760 Год назад +1

    Paavam athu nadakkunne kandit paavam thonunnu🙏🏻

  • @timshagangstationbitez7998
    @timshagangstationbitez7998 Год назад +2

    വാട്ടർ മാർക്ക് ചെറുത് ആയിപോയി കുറച്ചു വലുതാക്കി സെന്ററിൽ വെക്കാമായിരുന്നു 😂

  • @radhakrishna-mg9kl
    @radhakrishna-mg9kl Год назад +1

    🌹👍

  • @AMA_birds._
    @AMA_birds._ Год назад +2

    എല്ലാം കഴിഞ്ഞു വന്ന ഫയർ ഫോഴ്സ് കാരെ ഒന്ന് പെരു മാറി വിട്ടാൽ മതി ആയിരുന്നു എങ്കിൽ അവർ നന്നാവൂ മായിരുന്നു
    ഒരു പണിയും എടുക്കാതെ നമ്മുടെ നിഗതി പണം നക്കിതിന്നുന്ന ഇത് പോലെ കുറെ ജിവന ക്കാർ ഉണ്ട്

  • @HariKrishna-tt3kg
    @HariKrishna-tt3kg Год назад

    Anaya a fire forcinte angot odich keyatanmelayiruno ...ellam angu Mari kittiyene

  • @yourhealthyourhand9224
    @yourhealthyourhand9224 Месяц назад

    Was it a tamed elephant or a wild one? Anyway, the brave man who pacified the panicked elephant should be rewarded. 🎩 off guy. Jai Hind, Jai Bharat 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @user-fd5qf2ss9w
    @user-fd5qf2ss9w Год назад +14

    പാവം കുട്ടി ♥️

  • @sajijoseph2792
    @sajijoseph2792 3 месяца назад +1

    പിണറായി വിജയന്റെ തള്ള് റോഡ് കാണാമെന്ന് വെച്ച് ഇറങ്ങി വന്നതാവാം ആന

  • @ShabeerSha-mo4qn
    @ShabeerSha-mo4qn 2 месяца назад

    ഓടുമ്പോൾ ചുങ്കത്തു ഞനും ഉണ്ടായിരുന്നു. 😄

  • @sanalkumar1560
    @sanalkumar1560 Год назад

    Anakundavile oragraham atenta ningal manasilakatatu

  • @boomfishing8762
    @boomfishing8762 Год назад +4

    അൻസാറേ നല്ല തള്ളലാണല്ലോ 12 KM😀😀😀

  • @selingeorge205
    @selingeorge205 Год назад

    Aa samayam athilekkode semblance poyarunelo

  • @reshmis8058
    @reshmis8058 11 месяцев назад

    Pavam❤❤

  • @SureshKumar-gc8rl
    @SureshKumar-gc8rl Год назад +1

    Elephant is a wild animal and the crowd of this type will only make the situation worse

  • @manjupgpg5803
    @manjupgpg5803 Год назад

    Adhinte avastha kandaall ariyaam .. valare sheenam aanu
    E chuudu. Athinum thaangaan aavilla. ....

  • @ramakrishnankambayi9836
    @ramakrishnankambayi9836 Год назад

    Ingane venam nattukar

  • @gvbalajee
    @gvbalajee Год назад +1

    Save elephants

  • @vasanthatt6058
    @vasanthatt6058 Год назад +1

    വനപാലകരെക്കാൾ വിവരം ഉള്ള ജനങ്ങളോട് അവർ എന്തു പറയാനാ അപകടം ഉണ്ടായാൽ കുറ്റം വനപാലകർ ക്ക്.

  • @vijayakala2048
    @vijayakala2048 11 месяцев назад

    പാവം ❤

  • @aleenavarghese4321
    @aleenavarghese4321 3 месяца назад

    Sthiram anganeyaa

  • @rekhaj5757
    @rekhaj5757 Год назад

    Idancha anaye,kooduthal branthu pidippiikkanano,Kure branthamar koottam koodiyathu!!!

  • @ShahulHameed-rv6zg
    @ShahulHameed-rv6zg 5 месяцев назад

    Elphantisverynice

  • @vavoosworld8484
    @vavoosworld8484 3 месяца назад

    Ee aana oru bike nte sound kett pedich oodiyathanu ath aah pappan oru vedeo yil parayunnund

  • @vishalaomkarappa452
    @vishalaomkarappa452 2 месяца назад

    Om