പൊയ്കയുടെ പാട്ടും പന്തിയും/ Songs and Sect of Poykayil Appachan

Поделиться
HTML-код
  • Опубликовано: 7 сен 2024
  • പൊയ്കയുടെ പാട്ടും പന്തിയും/ Songs and Sect of Poykayil Appachan
    Kerala Freethinkers Forum you tube chanal link :- / keralafreethinkers
    Kerala Freethinkers Forum facebook page link :- / kerala-freethinkers-fo...

Комментарии • 49

  • @ssajikumar2867
    @ssajikumar2867 3 года назад +16

    പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ അടിവേരുകൾ തേടിയുള്ള വി.വി. സ്വാമി സാറിന്റെ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ സ്നേഹ വന്ദനം🙏🙏👍👍🔥🔥❤️

  • @Babus-ob7pr
    @Babus-ob7pr 5 месяцев назад +2

    *പൊയ്കയിൽ അപ്പച്ചൻ* അഥവാ എന്നൊന്നില്ല...🙏🏻 P̲o̲i̲k̲a̲y̲i̲l̲ A̲p̲p̲a̲c̲h̲a̲n̲🙏🏻

  • @jessyjose7240
    @jessyjose7240 3 года назад +9

    ഈ അറിവിന്‌ thanks

  • @deepasoman6386
    @deepasoman6386 3 года назад +4

    സ്നേഹ വന്ദനം ഈ ഉദ്യമത്തിന് പിന്നിലെ ഓരോ വ്യക്തികളേയും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @sugathanratnamuthu7353
    @sugathanratnamuthu7353 2 года назад +3

    Dr Ajay Sekar is doing a great service of bringing forth the grassroots spiritual social leaders of the Kerala areas and presenting before the new generation.

  • @joygothuruth6193
    @joygothuruth6193 3 года назад +5

    🙏 അഭിനന്ദനങ്ങൾ👍

  • @victorlaben9978
    @victorlaben9978 3 года назад +5

    Very good !!!.Expecting more from you guys

  • @rajunarayanan7176
    @rajunarayanan7176 Год назад +1

    പോയ കാലത്തിന്റെ ഓർമകളുടെ മുന്നിൽ അദരവോടെ

  • @mridulasasi148
    @mridulasasi148 3 года назад +11

    അനന്തു 💖💖💖💙💙

    • @sabual6193
      @sabual6193 3 года назад

      ruclips.net/video/ISoX3qESK0I/видео.html

    • @sabual6193
      @sabual6193 3 года назад

      ruclips.net/video/ijz6tgzBbx8/видео.html

  • @Safar1967
    @Safar1967 3 года назад +3

    Thank you for uploading such great important topic

  • @pjjantony
    @pjjantony 2 года назад +3

    പൊയ്കയിൽ അപ്പച്ചന് ആദരവോടെ 🙏

  • @RavindranathVp
    @RavindranathVp 2 месяца назад

    ❤❤❤ വന്ദനം❤❤❤

  • @sherinfeba6529
    @sherinfeba6529 2 года назад +1

    സ്നേഹവന്ദനം 🙏

  • @harshaajayan2167
    @harshaajayan2167 3 года назад +5

    അനന്ദുച്ചേട്ടൻ 🖤🔥

  • @renjithsprasad4309
    @renjithsprasad4309 3 года назад +10

    മാർത്താണ്ട വർമയേയും വേലുത്തമ്പിയെയും പഠിക്കുന്ന നമ്മൾ കുമാര ഗുരുദേവനെപ്പറ്റി ഒന്നും പഠിക്കുന്നില്ല പഠിപ്പിക്കുന്നില്ല. എന്റെ ചെറുപ്പത്തിൽ എത്ര അവജ്ഞയോട് ഈ സഭയെപ്പറ്റി വീടുകളിൽ പറഞ്ഞിരുന്നത് എന്നിട്ടും പേര് പ്രബുദ്ധ കേരളം.

    • @Hitman-055
      @Hitman-055 2 года назад

      എവിടെയാണ് വീട്

  • @anandshemjohn
    @anandshemjohn 3 года назад +2

    Very Good ...keep it up.

  • @Hitman-055
    @Hitman-055 2 года назад +2

    താങ്കളി പറയുന്നതല്ല പാട്ടുണ്ടാവാൻ കാരണം / ആശയങ്ങൾ അപരിഷ്കൃത സമൂഹത്തിനു മനസിലാകുന്ന ആദ്യ കാല ഭാഷ പാട്ടുകളായിരുന്നു അതിനാലാണ് കാര്യങ്ങളെല്ലാം പാട്ടു രീതിയിൽ അവതരിപ്പിച്ച ത്/ എൻ്റെ തോന്നലാന്ന് ശരിയാകണമെന്നില്ല

  • @minimol7092
    @minimol7092 Год назад +1

    Snehavandhanam

  • @santhoshkumars9085
    @santhoshkumars9085 3 месяца назад

    👍🏼

  • @vijayammaprasad5702
    @vijayammaprasad5702 Год назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @appu.v.nappukuttan8702
    @appu.v.nappukuttan8702 3 года назад +4

    ചരിത്രം വാർത്തെടുക്കേണ്ട തല്ലാ. ചികഞ്ഞെടുക്കേണ്ടതാണ്. വിസ മിത്രിയാ ലാ യ ചരിത്രം അമുൽ ബേബികൾക്കായി തുടരട്ടെ

    • @ssajikumar2867
      @ssajikumar2867 3 года назад

      അപ്പുക്കുട്ടനു കഴിയാത്ത കാര്യം മറ്റൊരാൾ ചെയ്യുന്നതിൽ എന്തിനാണ് കുറ്റം കണ്ടെത്തുന്നത്..... അസൂയ അതൊരു നല്ല ലക്ഷണമല്ല....

    • @appu.v.nappukuttan8702
      @appu.v.nappukuttan8702 3 года назад

      @@ssajikumar2867 താങ്കൾക്കു മനസ്സിലായില്ലാ. ഇന്ന് മോൾഡ് ഉണ്ടാക്കി അതിനനുസരിച്ച് ചരിത്രം ഉണ്ടാക്കി കൊണ്ടിരിക്കുന്ന കാലമാണ്. അതിന്റെ പ്രചാരകർ ചരിത്രം പഠിക്കാത്ത അമുൽ ബേബികളുമാണ്. ഹിന്ദു ഒരു മതമാണന്നും അതിൽ ബിവേചനുണ്ടായി രി ന്നില്ലാമാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും തിരസ്ക്കരിച്ചു കൊണ്ടിരിക്കുന്ന ചരിത്രന്വേക്ഷണങ്ങൾ ഉണ്ടാവട്ടെ എന്നാണ് ഞാൻ ഉദേശിച്ചത്

    • @shinevalladansebastian9964
      @shinevalladansebastian9964 3 года назад

      @@appu.v.nappukuttan8702 ഹിന്ദു എന്ന പദം തന്നെ ആദ്യ നാളുകളിൽ അപമാന കരം ആയ ഒന്നായിട്ടാണ് സവർണ ബ്രാഹ്മണ പ്രഭ്രുതികൾ വിശേഷിപ്പിച്ചിരുന്നത് കാരണം അറബികൾ തുടങ്ങി ഇന്ത്യക്ക് പുറത്തുള്ളവർ മൊത്തത്തിൽ ഇന്ത്യാക്കാരെ വിളിച്ചിരുന്ന ഒരു പദം ആയിരുന്നു ഹിന്ദു എന്ന കാരണത്താൽ... മറ്റു ചില ഓപ്ഷനുകളാണ് അവർക്കുണ്ടായിരുന്നത്.

    • @Hitman-055
      @Hitman-055 2 года назад +1

      @@shinevalladansebastian9964 ബ്രാ മണർ ഇ വി ടെ വന്നിട്ടു അധികകാലങ്ങളായില്ലBro എന്നിട്ടും ഹിന്ദുവിൻ്റെ അട്ടിപ്പേർ അവർ ഏറ്റെടുക്കുന്നു/ ആന്ധ്രായിൽ കഞ്ഞിക്കില്ലാതെ തെണ്ടി നടന്ന ബ്രാമണ കുടുംബമാണ് താഴ്മൺ അവരാണിപ്പോൾ കേരളത്തിൻ്റെ ഭാവി തീരുമാനിക്കുന്നത്

  • @smithamchants3345
    @smithamchants3345 3 года назад +3

    👍👍

  • @asquithoommenalex4654
    @asquithoommenalex4654 2 года назад +3

    Ee paattukalude Lyrics ellam ullaa book kittan enthakilum vazhi ondo? Please reply

  • @lalysabu6950
    @lalysabu6950 10 месяцев назад +2

    കേരളത്തിലെ ആദി മനുഷ്യൻ ഈ പുലയനും പറയനും കുറവനു മാണെന്നു എന്ന് ഈ ജനത പഠിക്കുമോ... അന്നേ ഈ ജനത രക്ഷപെടു.... 🙄

  • @neethimolcs2811
    @neethimolcs2811 Год назад +1

    💙💙💙

  • @sasikumarraman8547
    @sasikumarraman8547 2 года назад +2

    ഇതിലെ പാട്ട്കാരൊക്കെ 1980/85 കാലഘട്ടത്തിൽ ഏത് ചിന്താഗതിയിലായിരുന്നു..?

  • @akshayacchu2128
    @akshayacchu2128 2 года назад +1

    🙏🙏🙏❤️🙏🙏🙏🙏

  • @rahultr6570
    @rahultr6570 3 года назад +1

    🙏

  • @nothingofficial9550
    @nothingofficial9550 Год назад

    🥰

  • @vrselvarajraghav9987
    @vrselvarajraghav9987 Год назад

    ❤🌹

  • @mohandasm.r5123
    @mohandasm.r5123 Год назад

    " കാണുന്നില്ലഒരക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേക വംശത്തെപ്പറ്റി " പെയ്കയിൽ അപ്പച്ചൻ ഭാരതത്തിലെ ഏത് ഗ്രന്ഥങ്ങളും ചരിത്രങ്ങളും പരിശോദിച്ചാണ് ഈ ഒരു നിഗമനത്തിലെത്തിയത്?. ബൈബിളാണെങ്കിൽ അത് ഭാരതത്തിന്റെ ഗ്രന്ഥമല്ല. ഭാരതത്തിൽ ചരിത്രത്തിൽ ഗ്രന്ഥരചനയിൽ , ചരിത്രത്തിൽ പറയർനിർണ്ണായ പങ്ക് വഹിച്ചവരാണ്.

  • @josephcjose1366
    @josephcjose1366 Год назад

    പ്രത്യക്ഷ രക്ഷാ ദൈവസഭയെ സർക്കാർ രേഖ കളിൽ ഏതു മത മായാണ് കാണിക്കുന്നത് ?ഹിന്ദു/ക്രിസ്ത്യൻ/മറ്റുള്ളവ?

  • @josephcjose1366
    @josephcjose1366 Год назад

    വേർപാട് സഭ?

  • @Babus-ob7pr
    @Babus-ob7pr 5 месяцев назад

    അറിവ് ഉള്ളവർ പേര് മാറ്റുമോ... താങ്കൾക്ക് യാഥാർഥ്യം നല്ലപോലറിയാമല്ലോ. പിന്നെന്തിനാണ് ഗുരുദേവൻ എന്ന് സംബോധന

  • @prijithpth6073
    @prijithpth6073 2 года назад +1

    💙

  • @jayarajvs7753
    @jayarajvs7753 Год назад

    🙏🙏🙏

  • @sinovlogs6073
    @sinovlogs6073 Год назад

  • @nikhilvarghese8104
    @nikhilvarghese8104 Год назад

    💙